"ഇപ്പോൾ നിങ്ങൾക്ക് മനസിലായില്ലേ അജത്കുമാറിന് പിന്നിൽ ആരാണെന്ന്, ഇനിയെന്ത് അന്വേഷണം നടത്താനാ"

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 72

  • @mahamoodtk6648
    @mahamoodtk6648 23 ชั่วโมงที่ผ่านมา +27

    ഞാൻ ഒരു CPM പ്രവർത്തകനാണ് ഇതല്ലാം കാണുമ്പോൾ ഈ പാർട്ടിയോട് എന്നിക്ക് വെറുപ്പാണ് എനി ഞാനും ഫാമിലിയും ഒരിക്കലും CPM ന് വോട്ട് ചെയ്യില്ല ഇപ്പോഴാണ് മനസ്സിലാവുന്നത് അൻവർ പറഞ്ഞത് 100% ശരിയാണ്

  • @manushi5345
    @manushi5345 วันที่ผ่านมา +26

    100%%👍🏻

  • @kaleelkaleel7874
    @kaleelkaleel7874 วันที่ผ่านมา +40

    കേന്ദ്രം കേരളത്തെ നിരന്തരം അവഗണിച്ചിട്ടും പിണറായിക്ക് മോഡി ഭക്തിക്ക് ഒരു കുറവുമില്ല.

    • @man-ee4ro
      @man-ee4ro 14 ชั่วโมงที่ผ่านมา +1

      Poyi ninte rahul kindiyodu ulathi tharan parayeda methaaa. BJP ku vote kodukkatha ninaku oke kendram andi tharum

  • @Abduljabbar-e9l
    @Abduljabbar-e9l วันที่ผ่านมา +35

    ❤️🥺അൻവർ ❤️❤️❤️100%ശരിയായിരുന്നു 😂

    • @sajeerakkal563
      @sajeerakkal563 20 ชั่วโมงที่ผ่านมา

      കറക്റ്റ്

    • @sajeerakkal563
      @sajeerakkal563 20 ชั่วโมงที่ผ่านมา +1

      നാട്ടിൽ നല്ലത് വരാൻ പ്രവർത്തിക്കുന്നവരെ ജനങ്ങൾ ജയിപ്പിക്കില്ല ജനങ്ങളും ഉത്തരവാതികൾ ആണ്

    • @man-ee4ro
      @man-ee4ro 14 ชั่วโมงที่ผ่านมา +1

      Aano methaa

    • @sajeerakkal563
      @sajeerakkal563 11 ชั่วโมงที่ผ่านมา

      @@man-ee4ro സങ്കി പുണ്ട തീവ്രവാദി വന്നല്ലോ 🤦🏼🤦🏼🤦🏼

  • @latheefrisal2991
    @latheefrisal2991 วันที่ผ่านมา +12

    100%

  • @innus7116
    @innus7116 วันที่ผ่านมา +15

    ഈ പാർട്ടിയുടെ അടിവേര് ഇളക്കി, എത്ര നല്ല പാർട്ടി ആയിരുന്നു

  • @satharp8152
    @satharp8152 23 ชั่วโมงที่ผ่านมา +8

    അടുത്ത തിരഞ്ഞാടുപ്പിൽ ആർക് വോട്ട് കൊടുക്കണം എന്ന് നല്ലവരായ ജനങ്ങൾ തീരുമാനിക്കും

  • @smartcreat1
    @smartcreat1 วันที่ผ่านมา +35

    പിണറായി കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി

    • @dcp9924
      @dcp9924 22 ชั่วโมงที่ผ่านมา

      Yes 💯

  • @abdullakp8016
    @abdullakp8016 วันที่ผ่านมา +18

    സിപിഐ entu😀പറയുന്നു ഡിജെപി യുടെ കാര്യത്തിൽ വിനോയ് വിശ്യം 😂

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 21 ชั่วโมงที่ผ่านมา +6

    ബിനോയ് വിശ്വം എന്തിനാണാവോ CPI സെക്രട്ടറി ആയിരിക്കുന്നത്.😅

  • @vivencysalon7873
    @vivencysalon7873 12 ชั่วโมงที่ผ่านมา +1

    ഇപ്പോൾ തോന്നുന്നു അൻവർ പറഞ്ഞ താണ് ശെരി

  • @abdusteps9881
    @abdusteps9881 วันที่ผ่านมา +12

    നികേഷ് കുമാർ പാർട്ടി മാറി ചെന്നി തലയോടപ്പം കൂടിയോ 😛😝😜

    • @HariMS-g5l
      @HariMS-g5l 18 ชั่วโมงที่ผ่านมา

      😂😂😂😂

    • @HariMS-g5l
      @HariMS-g5l 18 ชั่วโมงที่ผ่านมา

      പാർട്ട്‌ ടൈം ൽ ചെന്നി യുടെ PA ആയി പോകും 😂

  • @muhammedkoolan4207
    @muhammedkoolan4207 23 ชั่วโมงที่ผ่านมา +2

    ക ള്ള ൻ ക പ്പ ലി ൽ ത ന്നെ 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @SAIDALAVIKALLAYIL-ll4xi
    @SAIDALAVIKALLAYIL-ll4xi 23 ชั่วโมงที่ผ่านมา +1

    നാടകത്തില്‍ പിണറായി വിജയന്റെ നല്ല അഭിനയം

  • @muhammadashrafcp5304
    @muhammadashrafcp5304 21 ชั่วโมงที่ผ่านมา +3

    ശക്തമായി പ്രതിഷേധിക്കാൻ UDF ന് ബാധ്യതയുണ്ട് അത്‌ ചെയ്തേ പറ്റൂ അല്ലങ്കിൽ നിങ്ങൾ തമ്മിലുള്ള Nexus ശെരി ആണെന്ന് കരുതേണ്ടി വരും

  • @geojohn2815
    @geojohn2815 22 ชั่วโมงที่ผ่านมา +2

    കേരളത്തെ കുറച്ചുകൂടി ശരിയാക്കാൻ ഉണ്ട്

    • @gauthamprem8833
      @gauthamprem8833 13 ชั่วโมงที่ผ่านมา

      Atjinu oru varsham koodi und

  • @NoushadQurban
    @NoushadQurban 7 ชั่วโมงที่ผ่านมา

    ജനങ്ങളെ ബോധ്യപ്പെടുത്താതെ പ്രതിപക്ഷത്തിന് വർക്ക് ചെയ്യു അതാണ് വേണ്ടത്

  • @mahamoodtk6648
    @mahamoodtk6648 23 ชั่วโมงที่ผ่านมา +3

    എത്ര നല്ല പാർട്ടിയായിരുന്നു ഇതിനെ Rss നെ കാളും വലിയ വർഗിയ പാർട്ടിയാക്കി

  • @Joney838
    @Joney838 19 ชั่วโมงที่ผ่านมา

    മുഖ്യനേ നല്ലത്പോലേ മനസിലായി 😂😂

  • @shahanasabdulhameed33
    @shahanasabdulhameed33 23 ชั่วโมงที่ผ่านมา +3

    Innu oru ഹർത്താൽ അല്ലെങ്കിൽ കോൺഗ്രസ്സ് സംസ്ഥാന തലത്തിൽ ഒരു പ്രതിഷെധ മെങ്കിലും നടത്തെന്തെ

  • @JafarJafar-b4p
    @JafarJafar-b4p 11 ชั่วโมงที่ผ่านมา

    കേരള ഭരണം കോമെഡി വിജയനിലൂടെ മുന്നോട്ട്.. മുന്നോട്ട്... 🥰

  • @KadrrrKader
    @KadrrrKader 23 ชั่วโมงที่ผ่านมา

    സിജെപി സ്വപ്നം യഥാർത്ഥമാവുന്നു{ rcspsm}

  • @syeedmuhammed2938
    @syeedmuhammed2938 วันที่ผ่านมา +3

    അടുത്തഇലക്ഷന് കോൺഎസ്സ് നല്ല മുഖ്യ മന്ത്രിയെ തെരെഞ്ഞടുക്കുക ശശിതരൂർ ഉത്തമൻ CPM തീർന്നു

  • @ratheeshrathi4486
    @ratheeshrathi4486 20 ชั่วโมงที่ผ่านมา

    അല്ലേലും പരനാറിയല്ലേ ഏത്😡😡😡

  • @shandrpca
    @shandrpca 7 ชั่วโมงที่ผ่านมา

    വല്യ കാര്യം P V അൻവർ ഈ കാര്യങ്ങൾ വിളിച്ച് പറഞ്ഞപ്പോൾ ആരും അദ്ദേഹത്തെ സപ്പോർട്ട് ചെയ്തില്ല 🙏🏽പ്രതിപക്ഷം ഒരു സമരം പോലും നടത്തിയില്ല

  • @Joney838
    @Joney838 19 ชั่วโมงที่ผ่านมา

    പിണുആള് സൂപ്പ൪😂😂

  • @shihabselex2716
    @shihabselex2716 23 ชั่วโมงที่ผ่านมา

    പിണറായി കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിന് അന്ത്യം കുറിച്ചു

  • @salimmundackal2080
    @salimmundackal2080 23 ชั่วโมงที่ผ่านมา +1

    Pinarayi rss bai bai

  • @abdulkareem1653
    @abdulkareem1653 18 ชั่วโมงที่ผ่านมา

    P.v

  • @NaseerAbdhulla
    @NaseerAbdhulla 20 ชั่วโมงที่ผ่านมา

    SDPI💚❤️ SDPI💚❤️ SDPI💚❤️

  • @MathewCvarghese-g4c
    @MathewCvarghese-g4c 9 ชั่วโมงที่ผ่านมา

    Nisamsayamayi

  • @anoop1361
    @anoop1361 วันที่ผ่านมา +1

    Kinaresh 🤔

  • @RahulRahul-z8w
    @RahulRahul-z8w 22 ชั่วโมงที่ผ่านมา

    എന്തു ക്രിമിനൽ കേസ് ആണ് ചുണ്ണി തലേ ADGP ക്കു ഏതിരായി രജിസ്റ്റർ ചെയ്തിട്ടുള്ളത് ചുമ്മാ അൻവർ നു പടിക്കല്ലേ😂😂

  • @muraliperiyal3366
    @muraliperiyal3366 23 ชั่วโมงที่ผ่านมา +1

    Even fully responsible for spoiled congress tp case example he makes enough money 💰

  • @AsnnaPalapatta
    @AsnnaPalapatta 23 ชั่วโมงที่ผ่านมา

    PV Anwar MLA

  • @ShanthaRam-ch2bz
    @ShanthaRam-ch2bz วันที่ผ่านมา +4

    അൻവറിന്റെ ഉണ്ടയില്ല വെടി കേട്ടു എന്ത് അന്വേഷിക്കണം. അയാൾ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ അയാളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഗവണ്മെന്റ് ഉണ്ട്. അൻവർ ശക്തമായ തെളിവ് നൽകട്ടെ. ആർക്കും ആർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കാം അതും കേട്ടു ഉദ്യോഗസ്ഥരെ ശിക്ഷിച്ചാൽ എന്ത് ന്യായം

    • @spark68634
      @spark68634 วันที่ผ่านมา +3

      Rss നേതാവ് ആയി എന്താണ് സംസാരിച്ചത് സഖാവേ

    • @ijasijmu5031
      @ijasijmu5031 วันที่ผ่านมา

      ഇയാൾ സർക്കാറിന് പാരയാകും .കാത്തിരുന്ന് കാണാം

  • @noush-wg3dj
    @noush-wg3dj 23 ชั่วโมงที่ผ่านมา

    Tp സെൻ കുമാർ 🤣

  • @muhammedkabeer976
    @muhammedkabeer976 วันที่ผ่านมา +2

    നേതാവേ dgp അന്വേഷിക്കും എന്നല്ല പറഞ്ഞത്... B j p അന്വേഷിക്കും എന്നാണ് പിണനാറി പറഞ്ഞത്

  • @shanavasshani2541
    @shanavasshani2541 วันที่ผ่านมา +2

    Udf വന്നാൽ അന്വേഷിക്കുമോ

  • @babusubi5625
    @babusubi5625 วันที่ผ่านมา +3

    ഇലക്ഷൻ അടുത്തപ്പോൾ ഉസ്മാൻ കേരളത്തിൽ എത്തി 😂

  • @rajupyleepalatty
    @rajupyleepalatty วันที่ผ่านมา +1

    സെൻകുമാറിൻ്റെ DGP ആക്കാത്ത അവസരത്തിൽ അയാൾക്ക് എല്ലാ വിധ പിന്തുണയും നിയമപോരാട്ടത്തിന് സഹായം ചെയ്തതും ചെന്നിത്തലയും സംഘനുമായിരുന്നു. ലീഗ് നേതാവ് ബീരാൻ ആയിരുന്നു സെൻകുമാറിൻ്റെ കേസ് വാദിച്ച് ജയിച്ച് അയാളെ DGP ആക്കിയത്. സെൻകുമാർ ലക്ഷണമൊത്ത സംഘിയായിരുന്നു.

  • @SalamRak-j5n
    @SalamRak-j5n 21 ชั่วโมงที่ผ่านมา

    Pinarayivijayanerakshikanmatumargamilla

  • @jayasreem2430
    @jayasreem2430 วันที่ผ่านมา

    Congress le karveppila uluppillathe vannu korakkunnu,nattellillatha pannithalayan 😂😂😂😂😂😂

  • @sivajimadhavan4986
    @sivajimadhavan4986 วันที่ผ่านมา +1

    ഉസ്മാൻ ഇവിടെയൊക്കെ ഉണ്ടൊ ?

  • @ItsmehJk
    @ItsmehJk วันที่ผ่านมา +1

    Kaiitt varan olath kitty kalnjit poda usmaannee😂

  • @anilmavungal
    @anilmavungal วันที่ผ่านมา +2

    കേസുകൊടു ഉസ്മാനെ

    • @Sidheek-qt1kz
      @Sidheek-qt1kz วันที่ผ่านมา

      ഇത്രയും അടിമ ആവരുത് 🙏

    • @anilmavungal
      @anilmavungal วันที่ผ่านมา +1

      @Sidheek-qt1kz കേസുകൊടുക്കു നിയമപരമലെങ്കിൽ കേസുകൊടുക്കട്ടെ ഉസ്മാൻ നാട്ടിൽ നിയമവും ചട്ടങ്ങളും ഉണ്ടലോ

    • @Soc-er
      @Soc-er 23 ชั่วโมงที่ผ่านมา

      ​@anilmavungalഎന്താ രാമൂ തലക്കകത് ചാണകം മെഴുകിയതാണോ.. 🤭

  • @aseemmessi3196
    @aseemmessi3196 23 ชั่วโมงที่ผ่านมา

    Kerala CM appeas Modi and BJP

  • @Sirajudheen-pi4sx
    @Sirajudheen-pi4sx วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤