super അടിപൊളി ആണ്.പറയാൻ വാക്കുകൾ ഇല്ല.നല്ല മണവും ഉണ്ട്. ഇത് ഉപയോഗിച്ചാൽ പിന്നെ കടയിൽനിന്ന് വാങ്ങത്തില്ല ഒരിക്കലും.ഇത് വെച്ച് രസം ഉണ്ടാക്കിയാലും supper ആണ്
സാമ്പാർ പൊടി ഒഴിച്ച്ബാക്കിയെല്ലാം പൊടികളുംഞാൻ വീട്ടിൽ തന്നെയാണ്പൊടിച്ച എടുക്കാറുള്ളത്ഇനി ഇനി ഇപ്പോൾഎനിക്ക്സാമ്പാർ പൊടിയും വീട്ടിൽ തന്നെ ഉണ്ടാക്കാം അല്ലോവളരെ നന്ദി
തീർച്ചയായും ഈ ചേരുവകളെല്ലാം ചേർത്ത് സാമ്പാർ പൊടി ഉണ്ടാക്കി ഉപയോഗിക്കു o കടയിൽ നിന്ന് വാങ്ങാറില്ല വീട്ടിൽ ഉണ്ടാക്കുകയാണ് പതിവ് ഇത്രയും ചേരുവ ചേർക്കാറില്ല. ഇനി ശ്രമിക്കും സൂപ്പർ👌👍
Valare nalla recipe aanu Doctor thayarakkiyirikkunnathu ee vedio njan kandayudane theerunanichu eini Shop il ninnum sambhar powder vangilla.thankyou very much.othiri eishttayi Sampar power recipe ❤ God bless you.
പ്രധാന പെട്ട ബ്രാണ്ടുകളിൽ മായം ആണെന്ന് അറിഞ്ഞപ്പോൾ ആലോചിച്ചു, സാമ്പാർ പൊടിയും, ചിക്കൻ മസാലയും ഉണ്ടാക്കാൻ പഠിക്കണം എന്നു. മുളക് പൊടി, മല്ലിപൊടി, മഞ്ഞൾ പൊടി എല്ലാം വീട്ടിൽ തയ്യാറാക്കാം. എന്നാൽ സാമ്പാർ പൊടി തയ്യാറാക്കാൻ ഇന്ന് പഠിച്ചു.. നന്ദി chechi
Njan സാമ്പാർ podi ഉണ്ടാക്കുന്നത് 250g മുളക്,250g മല്ലി,, കടലാപരിപ്പ് 50g, Uzunnu50g, ഉലുവ 50g,5g കായം, കുറച്ചു കറിവേപ്പില, എല്ലാം orumichu വറക്കും sorry കായം തനിച്ചു വറുത്തെടുക്കും എന്നിട്ട് ഒരുമിച്ചു പൊടിക്കും super ഒരു രണ്ടു മാസത്തേക്ക് ഉണ്ടാകും super സാമ്പാർ പൊടിയായിരിക്കും ഒരുപാട് varukkanda ഇതിൽ പറഞ്ഞപോലെ ഭംഗി യുണ്ടാവില്ല കാണാൻകായം 25g ആണ് ട്ടോ thettipoyathanu
ഞാൻ ഗൾഫിലാണ് നാട്ടിൽ വന്ന് പോവുമ്പോൾ ഒരു വർഷത്തേക്കുള്ള സാമ്പാർ പൊടി ഗരം മസാല പൊടി എല്ലാം വീട്ടിൽ തന്നെ തയ്യാറാക്കി കൊണ്ടുപോകും ഞാൻ ഫ്രിഡ്ജിൽ ആണ് അത് സൂക്ഷിക്കുന്നത് മണം ഒട്ടുംതന്നെ നഷ്ടപ്പെടില്ല ഗുണവും നഷ്ടപ്പെടില്ല വർഷത്തിലാണ് ലീവിന് വന്ന പോകാറുള്ളത് താങ്ക്യൂ വീഡിയോസ്
super അടിപൊളി ആണ്.പറയാൻ വാക്കുകൾ ഇല്ല.നല്ല മണവും ഉണ്ട്. ഇത് ഉപയോഗിച്ചാൽ പിന്നെ കടയിൽനിന്ന് വാങ്ങത്തില്ല ഒരിക്കലും.ഇത് വെച്ച് രസം ഉണ്ടാക്കിയാലും supper ആണ്
Thank you soo much 🙏🙏💕💕
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Super
Njan undaaki, kadayilninnu vaangarilla, ithrayum cheruvaka athyamayittu, valare nalla mix, thanks Ma'am ❤
സാമ്പാർ പൊടി ഒഴിച്ച്ബാക്കിയെല്ലാം പൊടികളുംഞാൻ വീട്ടിൽ തന്നെയാണ്പൊടിച്ച എടുക്കാറുള്ളത്ഇനി ഇനി ഇപ്പോൾഎനിക്ക്സാമ്പാർ പൊടിയും വീട്ടിൽ തന്നെ ഉണ്ടാക്കാം അല്ലോവളരെ നന്ദി
🥰🥰🥰
Mee too😅
വളരെ കൃത്യമായും വ്യക്തമായും പറഞ്ഞു തന്നു...... Thanks Madam.... ഞാൻ ഉറപ്പായും ഉണ്ടാക്കി നോക്കും
Thank you 😍😍😍
തീർച്ചയായും ഈ ചേരുവകളെല്ലാം ചേർത്ത് സാമ്പാർ പൊടി ഉണ്ടാക്കി ഉപയോഗിക്കു o കടയിൽ നിന്ന് വാങ്ങാറില്ല വീട്ടിൽ ഉണ്ടാക്കുകയാണ് പതിവ് ഇത്രയും ചേരുവ ചേർക്കാറില്ല. ഇനി ശ്രമിക്കും സൂപ്പർ👌👍
ഒരു പാട് സന്തോഷം കമന്റ് ചെയ്തതിൽ 🙏😍
ഇങ്ങിനെ ആയിരുന്നോ സാമ്പർപൊടി ഉണ്ടാക്കുന്നത്👍👌
കടയിൽനിന്ന് വാങ്ങിയ പരിചയമേ ഉള്ളു. thanks🥰🥰
Valare nalla recipe aanu Doctor thayarakkiyirikkunnathu ee vedio njan kandayudane theerunanichu eini Shop il ninnum sambhar powder vangilla.thankyou very much.othiri eishttayi Sampar power recipe ❤ God bless you.
💕🙏
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയി
ഇപ്പോൾ ഏത് ഫുഡും ഉണ്ടാകാൻ dr shanis kichen ആണ് ഉപയോഗിക്കുന്നത് ഒരു പാട് നന്ദി 🙏
ഒരുപാട് സന്തോഷം 🥰🥰🙏
Home made Samber powers Thank for you dear 👌👌👌👍👍👌👍👌
ഞാൻ ഉണ്ടാക്കി.. സൂപ്പർ.ഇത് വരെ ഞാൻ ഉലുവ ചേർക്കാറില്ലായിരുന്നു.
Thank you dear🥰
Sambarinu uluva must anu
ഞാനും ഇതു പോലെ തന്നെയാണ് സാമ്പാർ പൊടി തയ്യാറാക്കുന്നത്. ഒരു ടേബിൾസ്പൂൺ കുരുമുളക് കൂടെ ചേർക്കാറുണ്ട്.
I am using your recipe since 2 yrs❤
🙏🏼❤️❤️❤️
പ്രധാന പെട്ട ബ്രാണ്ടുകളിൽ മായം ആണെന്ന് അറിഞ്ഞപ്പോൾ ആലോചിച്ചു, സാമ്പാർ പൊടിയും, ചിക്കൻ മസാലയും ഉണ്ടാക്കാൻ പഠിക്കണം എന്നു. മുളക് പൊടി, മല്ലിപൊടി, മഞ്ഞൾ പൊടി എല്ലാം വീട്ടിൽ തയ്യാറാക്കാം. എന്നാൽ സാമ്പാർ പൊടി തയ്യാറാക്കാൻ ഇന്ന് പഠിച്ചു.. നന്ദി chechi
👍
.
⁹
ẞ op
Me too
MashaAllah ❤i made it was awesome 👌 thank you so much❤
നല്ല speedil കാര്യങ്ങൾ പറഞ്ഞു തന്നു. Thank you.
വളരെ നല്ലൊരു വീഡിയോ താങ്ക്സ്
💕💕🙏
Chicken masala
നന്ദി ടീച്ചർ വളരെ ഉപകാരം
njanum try cheithu nokkunnundu super😊😊😊😊❤❤❤
ഞാൻ ഈ റെസിപ്പിDr Shani യിൽ നിന്നും പ്രതീക്ഷിക്കുന്നു ഉണ്ടായിരുന്നു വളരെയധികം നന്ദി ...
തീർച്ചയായും ഞാൻ ഇനി ഇങ്ങനെ ചെയ്യും...
Superb. 🥰🥰👍🏻👍🏻🙏🏼😇
I'm so much humbled mam 🙏🙏
اللي في الحوش باش نلحق مع الصغار عادي مع الصغار باش
@@rishanmt8402 ഒത്തിരി ഇഷ്ടമായെ 👌
Nokkam
നല്ല പൊടി 👍👍👌
ആവശ്യമുള്ള ഒരു റെസിപ്പി ആയിരുന്നു താങ്ക്സ്
Welcome 🩷
എനിക്കും ഒത്തിരി അത്യാവശ്യമുള്ള ഒരു റെസിപി ആയിരുന്നു താങ്ക്യൂ
Enda. Ponno. Eecomentory. Kelkan. Nalla. Khema. Venam
Sambarpody. Ugranaitundu. Kananum. Nallacolourundu.. Nalla. Avatharanamanu. Oru. Prathyekaswaram. Kelkan. Nallarasamanu., ithupolulla. Nallarecipy. Pratheekshykunnu.
Theerchayayum cheyyam 🙏🙏🤩
ഒരുപാട് ഉപകാരം ഉള്ള ഒരു റെസിപ്പി...
thank you dear....
Njan sambar podi veetil undakki vekkunnath anu enik nalla ishta u
Very useful. ഒട്ടും വലിച്ചു നീട്ടാതെ സമയം നഷ്ടപ്പെടുത്താതെ നല്ല രീതിയിൽ അവതരിപ്പിക്കുന്നു
ഒത്തിരി നന്ദി 🙏🙏😍
Kadalaparipum uzhunnum vendathilla baakiyellaam rediyaanu saambar venthathinu sesham thaalikumpol kadukinte koode kurachu uzhunnu poliyittu thaalichaal nalloru manam kittum ❤👍👍👍👍👍 yee kaalakhattatthil pazhamaye padipikunnath valare ghunakaram thanne allaahu anughrahikatte Aameen ❤👍👍👍👍👍👍👍
🙏💕ഒരുപാട് സന്തോഷം
ഞാനാഗ്രഹിച്ച. Vedio anu👍👍👍
ഞാനും .......👍👍👍👌👌👌
നല്ല അവതരണം സൂപ്പർ ❤👍
@@babyc.m4983 uuu so jggdh
ഞാൻ ഇതു പോലെ ആണ് ഉണ്ടാക്കുന്നത് 👍
എനിക്ക് ഇതു വളരെ അത്യാവശ്യമായിരുന്നു സൂപ്പർ 👌👌🙏🙏
വളരെ നന്ദീ
Thank you
Very good and clean narration. Excellent
നിങ്ങളുടെ അവതരണത്തിൽ തന്നെ സാമ്പാർ ഒഴിച്ച് നല്ല ഒരു സദ്യ കഴിച്ച ഫീലിങ്ങ് വന്നു താങ്ക്സ്
Thank you 🙏💕
@@DrShanisKitchen d|
Adipoliyanuketto
എനിക്ക് USe ful ആയി
Supr. ഉണ്ടാക്കി നോക്കും
സാമ്പാർ പൊടി ഉണ്ടാക്കുന്നത് കാണിച്ചതിന് വളരെ നന്ദിയുണ്ട്
സൂപ്പർ ആയിട്ടുണ്ട് താങ്ക്യു 👌❤
ഞാൻ കുറെ നാളായി കാത്തിരുന്ന റെസിപ്പി 🥰🥰🥰എന്തായാലും ട്രൈ ചെയ്തു നോക്കിയിട്ട് പറയാം ട്ടോ 😍😍
ഞാനും ഈ റെസിപ്പി ഡോക്ടർ ഷാനിയിൽ നിന്നും പ്രതീക്ഷിക്കുന്നു ഉണ്ടായിരുന്നു.
Thanks a lot👍🏻🥰🙏🏼😇
Devimahamymparaya msumithsjjd
👍👍
@@omanayammathirumanaseril1108.
😊@@drmaniyogidasvlogs563
Very good explanation thank you.
Theerchayayum njan try cheyyum
Thank you 🙏💕💕
ഞാൻ ഉണ്ടാക്കിനോക്കി. സൂപ്പർ ആയിട്ടുണ്ട്
very nice eyplanation
Thanku dear try cheyithu nokette
Sure dear 😍😍
Dr... ആദ്യമായാണ് ഞാൻ vdo കാണുന്നത് 🙏 ഞാൻ അല്പം വൃത്തി യുള്ള കൂട്ടത്തിൽ ആയതിനാൽ dr neet ആയി ചെയ്ത കാര്യങ്ങൽ ഒരുപാടു് ഇഷ്ടമായി 🤝🤝🤝🤝🤝🙏🙏🙏🙏💐💐💐💐💐
S
Njanum veettil undakkarund. Adipoli
Thank you doctor നല്ല അവതരണം. എത്ര നന്നായിട്ടാണ് മനസ്സിലാക്കിത്തരുന്നത്👍👍
🙏❤
@@girishkumar8009 ❤😊😊😊sweet
Very good recipe ❤👍👍❤
Thanks a lot🩷
എന്തായാലും ഞാൻ ഉണ്ടാക്കാൻ തീരുമാനിച്ചു...
Thanks u so much njan mumbai aanu tamasam ivide kerala sambar powder kittula
അവതരണം ഗംഭീരം ആയിട്ടുണ്ട് ❤👍💕
Thank you 😍
നല്ല ഒരുപാട് രസമുള്ള വിവരം madam ഇഷ്ടമായി കേട്ടോ സാമ്പാർ കഴിച്ച പോലെ ayi keto
ഒത്തിരി ഇഷ്ടപ്പെട്ടു ❤
Very good information Dr. Thank you.
💕💕
വളരെ ഇഷമായി. ഞങ്ങളിവിടെ പേക്കറ്റ് വാങ്ങാറാണ്. ചന്ദ്ര ...
Skip ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ 👍❤️
Thank you 💕
Njan സാമ്പാർ podi ഉണ്ടാക്കുന്നത് 250g മുളക്,250g മല്ലി,, കടലാപരിപ്പ് 50g, Uzunnu50g, ഉലുവ 50g,5g കായം, കുറച്ചു കറിവേപ്പില, എല്ലാം orumichu വറക്കും sorry കായം തനിച്ചു വറുത്തെടുക്കും എന്നിട്ട് ഒരുമിച്ചു പൊടിക്കും super ഒരു രണ്ടു മാസത്തേക്ക് ഉണ്ടാകും super സാമ്പാർ പൊടിയായിരിക്കും ഒരുപാട് varukkanda
ഇതിൽ പറഞ്ഞപോലെ ഭംഗി യുണ്ടാവില്ല കാണാൻകായം 25g ആണ് ട്ടോ thettipoyathanu
👍👍💕
@@DrShanisKitchen😀
@@DrShanisKitchen ,,😀👌👌
കുരുമുളക് നല്ലതാണ്
സാമ്പാർപ്പൊടി സൂപ്പർ 👍
ഞാൻ ഗൾഫിലാണ് നാട്ടിൽ വന്ന് പോവുമ്പോൾ ഒരു വർഷത്തേക്കുള്ള സാമ്പാർ പൊടി ഗരം മസാല പൊടി എല്ലാം വീട്ടിൽ തന്നെ തയ്യാറാക്കി കൊണ്ടുപോകും ഞാൻ ഫ്രിഡ്ജിൽ ആണ് അത് സൂക്ഷിക്കുന്നത് മണം ഒട്ടുംതന്നെ നഷ്ടപ്പെടില്ല ഗുണവും നഷ്ടപ്പെടില്ല വർഷത്തിലാണ് ലീവിന് വന്ന പോകാറുള്ളത് താങ്ക്യൂ വീഡിയോസ്
00❤
M
ഞാൻ അന്വേഷിച്ചു നടക്കുകയായിരുന്നു madam. Thank you so much for the recipes 🎉❤
നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ അവതരണം വളരുക വളർത്തുക ഭാവുകങ്ങൾ
Very good
നല്ല വാക്കുകൾക്ക് നന്ദി 🙏💕
നല്ല അവതരണം 😍👍
കൈയും, വായും ഒരു പോലെ work ചെയ്യ്തു..... 😃👌
🤣🤣👍👍
@@DrShanisKitchen p0
@@DrShanisKitchen 1
Correct
Up on my phone
ഞാനും ഒന്ന് ഉണ്ടാക്കി നോക്കട്ടെ കെട്ടോ ❤😍😘
Njhanum undakum,super 👌👌👌
Adi poly👍
Too good recipe👌
Thank u 💓
Nalla വിവരണം
Very nice 🙏👏👍
Very good, Thank u👍🏻
ഒത്തിരി നന്ദി ചേച്ചി
ഞാൻ ഇങ്ങനെ തന്നെ സാമ്പാർ പൊടി ഉണ്ടാക്കുന്നു. നല്ല ജീരകം ചേർക്കാറില്ല. നല്ല അടിപൊളി സാമ്പാർ പൊടിയാണിത് Thanks
Thank you so much for your valuable feedback 🙏💕
Ethinte kude5. 8 black pepper kudi ettal nalla vasanayum undayirikum.jhan manjal podi kashanghal ude koode add cheyyum.
Tried this recipe. It was very tasty
Sambar masala Adipoli aayittundu othiri eshttapettu thanks for sharing daivam eniyum orupadu Anugrahikkattey👌👍🏻🙏❤
🙏🤩
⁸I
Q
Ishtamayi useful presentation is good
Super duper 😊😊, thank you dear 🙏
Super 👍👍👍
Thanks നല്ലൊരു വീഡിയോ 🌹😍 sub ചെയ്തു
ഒരുപാട് സന്തോഷം 🙏💕
❤❤❤❤ അടിപൊളി
Very very thanks I will try
Thank you madam very useful.remembering our parents and all grand parents.
Sammbar powder SuperAdipoli Dr. Shani 👌
njan adhyam Jeerakam Cherthu readiyaki
Randamathu readiyakiyapol Jeerakam cherthilla enthayalum adipoli recipe
Kyilulla Ella nalla recipiyum ingu poratte njangal kathirikunnu👍.
😍😍🙏🙏
👌 super അടിപൊളി 🙏
ഞാനിപ്പോൾ ഇത് പോലെ യാണ് സാമ്പാർ പൊടി ഉണ്ടാക്കുന്ന
സ്മെൽ അറിയാനുള്ള ആപ്പ് ഒന്നും ഇല്ലേലും അത് പൊടിച്ചു കഴിഞ്ഞപ്പോൾ ആ മണം എനിക്കു കിട്ടി. 🌹
😍😃
😄😄🤣
@@DrShanisKitchen b BBIAB.
.
B
B
F by ni
നല്ല വിവരണം. ഈ സാമ്പാർ പൊടി പരീക്ഷിക്കാം. നന്ദി.
👍🤩🤩
വാങ്ങുന്നതൊക്കെ വിഷമാണ് എന്ന് അറിയുമ്പോൾ ... ഇതാണ് നല്ലത്. ആഗ്രഹിച്ചിരുന്നു ഇത് അറിയാൻ. 🙏🙏🙏🙏🙏🙏
Very nice recipe 👌
ഇഷ്ടപ്പെട്ടു.തയ്യാറാക്കാൻ ശ്രമിക്കാം
Super adipoli tasty saambar podi❤❤❤
💕💕
Sambar podi egane undakan avoo new information
Very nice one👍👍 but jeerakam I think the taste will change...
You won't get the taste of jeerakam.. Please try it and let me know the feed back
Very good explanation. Thank you.Defenitly l'll try.Keep it up nd we're waiting for garam masala preparation.
സൂപ്പർ👍👍
ഒരു കിലോ ഉണ്ടാകുന്നതിനുള്ള അളവ് പറഞ്ഞു തരുമോ ഡോക്ടർ
Njan ethil eniyum sadhangal cherkkarund. Fridgil sookshikkum
Ella ssmbar podiyum same ingredients aanu. Chilar jeerakam cherkkum chilar jeerakam cherkkilla. Njaan jeerakam cherkkilla. Avatharanam super aanu😊
💕💕
👍👍👍
Jeerakam sambarinta ruchi illathakkum pl. Aarum jeerakam cherkalle
@@sreekalavikraman2944 ഞാൻ ചേർക്കില്ല
suppar
First aa kaanunne ishtaayi
1bb.
Very good taste and delicious. Can you let us know the quantity required for 1 kg sambar powder. Thank you Ma'am
1 as
🎉😂😂😂😂😂😂😂😂
I too make same like this , but I will add pepper also rest everything is same .nice smell will be there .
Thank you so much 🙏
Dr, it is very testy and nice smell the same way I make but no useing small jeeta.
HOW. .
Awatharanam valere nannayittundu
കുറക്കാൻ ശ്രമിക്കാം 😍
കടപോൾത്തന്നെ ഇഷ്ടപൊട്ടൂ സൂപ്പർ ഉടക്കിനോക്കണം ❤❤❤
I just tried it so tasty we all liked 👍 😋
Thank u 💓
Thank you chechi, how much should I use for half KG of vegatbles?
3..4 table spoon