മലയാളം ഇംഗ്ലീഷിലേക്ക് മാറ്റിയെഴുതാൻ 100% നിങ്ങൾക്ക് കഴിയും

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 66

  • @shinykutti3445
    @shinykutti3445 หลายเดือนก่อน +4

    ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് ക്ലാസ്സ്‌ ഏറ്റവും നല്ലതും, ലളിതവും ആർക്കും ഈസിയായി പഠിക്കാവുന്നതും ആണ്, അഭിനന്ദനങ്ങൾ 👌👌👌👌👌👌👌👌

    • @bonanzaenglishacademy
      @bonanzaenglishacademy  28 วันที่ผ่านมา +1

      Thank you so much 🌹🌹. On line class ആരംഭിച്ചിട്ടുണ്ട് 9048308904

  • @santhashaji-d2p
    @santhashaji-d2p 19 วันที่ผ่านมา +2

    Super class👌👌

  • @aashamol6795
    @aashamol6795 3 หลายเดือนก่อน +9

    ഇംഗ്ലീഷിൽ എങ്ങനെ സംസാരിക്കാൻ കഴിയും എന്ന് ആലോചിച് ഒരുപാട് ചാനൽസ് കണ്ടു സാർ.... എനിക്ക് ഈ ക്ലാസ് കണ്ടപ്പോൾ ഒരുപാട് ഉപകാരപ്പെട്ടു താങ്ക്സ് സാർ

  • @ShyjaAntony
    @ShyjaAntony 23 วันที่ผ่านมา +2

    Good class, sir

  • @Diluzdichuu
    @Diluzdichuu 3 หลายเดือนก่อน +3

    സർ ഈ ഇംഗ്ലീഷ് ക്ലാസ് വളരെ മനോഹരമാണ് നന്നായി മനസ്സിലാകുന്നു

  • @sreejaa3534
    @sreejaa3534 3 หลายเดือนก่อน +3

    Supper class നന്നായി മനസ്സിലാവുന്നുണ്ട്🙏🙏

  • @johnsonjohn4684
    @johnsonjohn4684 2 หลายเดือนก่อน +3

    Sir, very good class

    • @bonanzaenglishacademy
      @bonanzaenglishacademy  2 หลายเดือนก่อน

      Thank you 🌹🌹🌹. മുൻ ക്ലാസുകൾ കൂടി കാണുക

  • @Rinkuunni
    @Rinkuunni 3 หลายเดือนก่อน +2

    My favourite class sir🙏🙏🙏

  • @rcosta-dg2is
    @rcosta-dg2is 3 หลายเดือนก่อน +3

    Good 🤝🌹

  • @SpotonLogisctics
    @SpotonLogisctics 3 หลายเดือนก่อน +2

    Very nice class.

  • @chithrasathyan2719
    @chithrasathyan2719 3 หลายเดือนก่อน +2

    Adipoli class 🎉

  • @valsalant8356
    @valsalant8356 3 หลายเดือนก่อน +2

    Very nice class

  • @sreevidhyavijayan8933
    @sreevidhyavijayan8933 3 หลายเดือนก่อน +1

    Ethupole class venam enikku padikkan❤❤❤❤

  • @sajithasajith501
    @sajithasajith501 3 หลายเดือนก่อน +3

    Goodclass

  • @reconnectinggamerz8326
    @reconnectinggamerz8326 3 หลายเดือนก่อน +3

    ❤❤❤🎉

  • @infinity_gamer3664
    @infinity_gamer3664 2 หลายเดือนก่อน +2

    super

  • @ansarmoideen7510
    @ansarmoideen7510 3 หลายเดือนก่อน +1

    😊nannayi manassilaavunnun😊

  • @sightgallery3749
    @sightgallery3749 3 หลายเดือนก่อน +1

    20:53 ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതിനെ ing (writing)ഉപയോഗിച്ച് കൂടെ?

    • @bonanzaenglishacademy
      @bonanzaenglishacademy  3 หลายเดือนก่อน

      തീർച്ചയായും. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു എന്ന് കാണിക്കുവാൻ am/is/are+ V1 + ing
      കഴിഞ്ഞ സമയത്ത് നടന്നുകൊണ്ടിരിക്കുന്നു കാണിക്കാൻ was/were+ V1+ing ഉപയോഗിക്കാം. Thank you🌹🌹

  • @sightgallery3749
    @sightgallery3749 3 หลายเดือนก่อน +1

    Biz man പകരം Merchant ഉപയോഗിക്കാമോ?

    • @bonanzaenglishacademy
      @bonanzaenglishacademy  3 หลายเดือนก่อน +1

      തീർച്ചയായും. Thank you 🌹🌹

  • @amminigeorge8768
    @amminigeorge8768 3 หลายเดือนก่อน +3

    നന്നായി മനസിലായി ആക്കും പഠിച്ചെടുക്കാം

  • @PaviAv-n9c
    @PaviAv-n9c 3 หลายเดือนก่อน +3

    Super

  • @manoharantk3321
    @manoharantk3321 หลายเดือนก่อน +1

    Long sentence എന്ത് ചെയ്യും

    • @bonanzaenglishacademy
      @bonanzaenglishacademy  หลายเดือนก่อน

      ഈ ചാനലിൽ നേരത്തെ ഒരു ക്ലാസ്സ്‌ കൊടുത്തിട്ടുണ്ടായിരുന്നു ( വാർത്തകൾ ഉണ്ടാക്കുന്നവിധം )അതുകണ്ടാൽ എളുപ്പം മനസ്സിലാകും സംശയമുണ്ടെങ്കിൽ വിളിക്കാം 9048308904

  • @JalajaJ-fi7pe
    @JalajaJ-fi7pe 3 หลายเดือนก่อน +2

    ❤️🙏

  • @rukkiyavp8196
    @rukkiyavp8196 3 หลายเดือนก่อน +2

    താങ്ക് യൂ സർ

  • @nazzaraliabdulazziz849
    @nazzaraliabdulazziz849 3 หลายเดือนก่อน +2

    Your beautifull class sir 👍🏻

  • @HappyFlamingoBirds-oh3bj
    @HappyFlamingoBirds-oh3bj 3 หลายเดือนก่อน +1

    👍🏽

    • @bonanzaenglishacademy
      @bonanzaenglishacademy  3 หลายเดือนก่อน

      സ്വയം പരിശീലിക്കുക

  • @bimalantony671
    @bimalantony671 3 หลายเดือนก่อน +1

    ഇത് pavanan sir ന്റെ technique ആണ്

    • @bonanzaenglishacademy
      @bonanzaenglishacademy  3 หลายเดือนก่อน

      ഈ ക്ലാസ്സ്‌ ആരംഭിച്ചപ്പോൾ ഇതിന്റെ ചെറിയ ഉദാഹരണം കൊടുത്തിരുന്നു ഇപ്പോൾ വീണ്ടും കൂടുതൽ ഉദാഹരണങ്ങൾ കൊടുത്തു എന്ന് മാത്രം.

    • @bonanzaenglishacademy
      @bonanzaenglishacademy  3 หลายเดือนก่อน

      ഇതാണ് ഇംഗ്ലീഷിന്റെ നട്ടെല്ല് എന്ന മറ്റൊരു ക്ലാസ്സ്‌ കൂടിയുണ്ട് കണ്ടുനോക്കുക

  • @adhubabu9734
    @adhubabu9734 3 หลายเดือนก่อน +1

    Hi sir

  • @NazarudeenA-tm6ic
    @NazarudeenA-tm6ic 3 หลายเดือนก่อน +1

    രണ്ടാമത്തെ ഉദാഹരണത്തിൽ ശരിയാവുന്നില്ലല്ലോ?

    • @bonanzaenglishacademy
      @bonanzaenglishacademy  3 หลายเดือนก่อน

      അതിൽ 2 വ്യക്തികൾ ഉണ്ട് അപ്പോൾ രണ്ടാമത്തെ വ്യക്തിയുടെ മുൻപിലായി സഹായക്രിയആയCAN ഉപയോഗിക്കുന്നു. ഇനിയും സംശയമുണ്ടെങ്കിൽ വിളിക്കാം 9048308904

    • @RasyamajeedRasyamajeed
      @RasyamajeedRasyamajeed หลายเดือนก่อน

      😮

  • @sruthysreedaran600
    @sruthysreedaran600 3 หลายเดือนก่อน +2

    സംസാരിക്കുമ്പോൾ ഇത് എങ്ങനെ possible ആവും. നമ്പർ ഇട്ടു പറയുമ്പോഴേക്കും bhudhimuttaville. അതിനു എന്താ solution

    • @bonanzaenglishacademy
      @bonanzaenglishacademy  3 หลายเดือนก่อน

      ഇതുപോലെ കുറച്ചു ഉദാഹരണങ്ങൾ സ്വയം ഉണ്ടാക്കി പരിശീലിക്കുക അപ്പോൾ നമ്പർ ഇല്ലാതെ എളുപ്പം സംസാരിക്കാൻ കഴിയും

  • @lillykuttybabu4151
    @lillykuttybabu4151 3 หลายเดือนก่อน +1

    Super

  • @ShabiRabi-w7r
    @ShabiRabi-w7r 3 หลายเดือนก่อน +1

    Super