ഇപ്പോൾ തന്നെ സാധ്യതയെ പറ്റി പറയാൻ കഴിയില്ല. ഇന്റർവ്യൂവിൽ പരമാവധി കിട്ടുന്ന മാർക്ക് സ്കോർ ചെയ്ത് സപ്പ്ളിമെന്ററി ലിസ്റ്റിലാണെങ്കിലും ആദ്യം എത്താൻ ശ്രമിക്കുക . അത് സാധ്യത കൂട്ടും. ബാക്കി റാങ്ക് ലിസ്റ്റ് വന്ന് മെയിൻ ലിസ്റ്റിൽ എത്ര മുസ്ലിം ഉണ്ട് എന്നതിനെയൊക്കെ ഡിപെൻഡ് ചെയ്യും
ഓരോ ജില്ലയുടെയും short ലിസ്റ്റ് വരുമ്പോൾ വീഡിയോ അപ്ഡേറ്റ് ചെയ്യൽ പ്രയോഗികമല്ലല്ലോ.. ഇതുവരെ എല്ലാ ജില്ലയും വന്ന് കഴിഞ്ഞുമില്ല. വരുന്ന സമയത്ത് തന്നെ ഗ്രൂപുകളിൽ അപ്ഡേറ്റ് ചെയ്യാറുണ്ട്

ഇതുവരെയില്ലാത്ത ഓഫറിൽ ഇന്ന് ഇന്റർവ്യൂ ബാച്ചിന് ജോയിൻ ചെയ്യാം
പുതിയ ബാച്ച് നവംബർ 7 ന്
വിളിക്കുക/ WhatsApp ചെയ്യുക 9061990022 / 9061990044
Short list il main list il vanna ellavarkum job confirm aano Thiruvananthapuram district I'll 580 per main list il ind ivark ellavarkum kitto
ഇനി UP list വരാനുള്ള ജില്ലകൾ
🔸കാസർഗോഡ്
🔸 കോഴിക്കോട്
🔸 തൃശൂർ
🔸പാലക്കാട്
🔸 കോട്ടയം
🔸 കൊല്ലം
🔸തിരുവനന്തപുരം
Certificate verification and interview same day aano ( verification date 13/12/24)
Upst കോഴിക്കോട് എത്ര മാർക്ക് വരെ അപ്‌ലോഡിങ് msg വന്നിട്ടുണ്ട്
66
Profilel lpsa processing kanikanu athentha angane?any pblm
No problem
Kannur muslim mainlist 57 mark
Any chance
Kannur muslim supplementary listil aahn...karyam indo?
Same situation in Malappuram
Metoo
ഇപ്പോൾ തന്നെ സാധ്യതയെ പറ്റി പറയാൻ കഴിയില്ല. ഇന്റർവ്യൂവിൽ പരമാവധി കിട്ടുന്ന മാർക്ക് സ്കോർ ചെയ്ത് സപ്പ്ളിമെന്ററി ലിസ്റ്റിലാണെങ്കിലും ആദ്യം എത്താൻ ശ്രമിക്കുക . അത് സാധ്യത കൂട്ടും. ബാക്കി റാങ്ക് ലിസ്റ്റ് വന്ന് മെയിൻ ലിസ്റ്റിൽ എത്ര മുസ്ലിം ഉണ്ട് എന്നതിനെയൊക്കെ ഡിപെൻഡ് ചെയ്യും
@@Prepscale16ൽ കൂടുതൽ എന്തായാലും ഉണ്ട്
Njanum mlp supplementary listilan
Up list enganeyanu kituka.plz reply.
Ethu jillayanu? Ithivare vannathellam nammal groupil share cheythitundallo
Supplimentary list ill vannavark intrw nu sesam main list ill varan any chance ...undo??
No. Intrw mark base ൽ supply ക്കകത്ത് rank ഉയർന്നും താഴ്ന്നു വരാം. അല്ലാതെ supply യിൽ ഉള്ള ആൾ mainlist ൽ വരില്ല
Kittiya markinte oderil aaano.. register no arrange cheythirikkunndh shot listil ?
No register numberinte orderil
But Malappuram upsa supply aanu... register no ellam pala order aanallo@@varadhavaradha2595
@varadhavaradha2595 ok ippol nokkie
Ningal main listilano
@@snehavcsnehavc7372 no lc supply
Ippol aano ningal urangi eneette. Short list vannit one week kal aayi. Ellam vegathil updates cheyyan sremikku.
ഓരോ ജില്ലയുടെയും short ലിസ്റ്റ് വരുമ്പോൾ വീഡിയോ അപ്ഡേറ്റ് ചെയ്യൽ പ്രയോഗികമല്ലല്ലോ.. ഇതുവരെ എല്ലാ ജില്ലയും വന്ന് കഴിഞ്ഞുമില്ല. വരുന്ന സമയത്ത് തന്നെ ഗ്രൂപുകളിൽ അപ്ഡേറ്റ് ചെയ്യാറുണ്ട്
കൊല്ലം എന്നുണ്ടാകും shortlist
ഉൾപ്പെട്ടവർക്ക് ഇനി job കിട്ടും. ഉൾപ്പെടാത്തവർ ഇനിയെന്ത് അതാണ് പറയേണ്ടത്
ഉടനെ ചെയ്യുന്നുണ്ട് വീഡിയോ
alappuzha pathanamthitta lpsa vnnoo
Kottayam lp up short list vanno
Ella
Sir kannur muslim lpsa sulpyil und 44...
Markund cut off 46.67 aanu job kittan chance undo
ഇപ്പോൾ തന്നെ സാധ്യതയെ പറ്റി പറയാൻ കഴിയില്ല. ഇന്റർവ്യൂവിൽ പരമാവധി കിട്ടുന്ന മാർക്ക് സ്കോർ ചെയ്ത് സപ്പ്ളിമെന്ററി ലിസ്റ്റിലാണെങ്കിലും ആദ്യം എത്താൻ ശ്രമിക്കുക . അത് സാധ്യത കൂട്ടും. ബാക്കി റാങ്ക് ലിസ്റ്റ് വന്ന് മെയിൻ ലിസ്റ്റിൽ എത്ര മുസ്ലിം ഉണ്ട് എന്നതിനെയൊക്കെ ഡിപെൻഡ് ചെയ്യും
Message all district vannillalló
മെസ്സേജ് വന്നതാണ്. ഷോർട്ട് ലിസ്റ്റ് എല്ലാ ജില്ലകളിലും വന്നിട്ടില്ല
Kozhikode Lp ethra varum??
First comment fist like
ഇനി LP list വരാനുള്ള ജില്ലകൾ
🔸കാസർഗോഡ്
🔸 കോഴിക്കോട്
🔸 മലപ്പുറം
🔸 തൃശൂർ
🔸 കോട്ടയം
🔸പത്തനംതിട്ട
🔸 കൊല്ലം
🔸തിരുവനന്തപുരം