സ്നേഹിച്ച് കൊതിതീരാതെ ജീവിച്ച് കൊതിതീരാതെ മരിക്കേണ്ടവളായിരുന്നില്ല വിസ്മയ | Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • സ്നേഹിച്ച് കൊതിതീരാതെ ജീവിച്ച് കൊതിതീരാതെ മരിക്കേണ്ടവളായിരുന്നില്ല വിസ്മയ
    പ്രത്യേക പരുപാടി 'രേഖകൾ ശ​ബ്ദിക്കുമ്പോൾ'
    #Mathrubhuminews #Vismaya #dowryvictimVismaya #Kollam #kerala
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti , unmatchable satire show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 533

  • @RENJINI98
    @RENJINI98 2 ปีที่แล้ว +151

    എനിക്ക് 3 ആണ്‍കുട്ടികള്‍ ആണ്. ഒരിക്കലും സ്ത്രീധനം എന്റെ മക്കള്‍ വാങ്ങാന്‍ ഞാന്‍ സമ്മതിക്കില്ല. എല്ലാ മാതാപിതാക്കളും അങ്ങനെ തീരുമാനം എടുക്കണം..അവരുടെ ജീവിതത്തില്‍ ആവശൃമില്ലാതെ മാതാപിതാക്കള്‍ ഇടപെടരുത്.

    • @aparnas2233
      @aparnas2233 2 ปีที่แล้ว +4

      Good

    • @revathyrevathy3150
      @revathyrevathy3150 2 ปีที่แล้ว +5

      Nalla kaaryam,👍👍👍👍👍👍

    • @jencyshaine8062
      @jencyshaine8062 2 ปีที่แล้ว +10

      എനിക്കും രണ്ട് ആൺമക്കൾ ആണ്. ഞാനും അഞ്ചു പൈസ സ്ത്രീധനം വാങ്ങാൻ സമ്മതിക്കില്ല. എനിക്ക് കിട്ടുന്ന പെണ്മക്കളെ പൊന്നുപോലെ ഞാൻ നോക്കും.

    • @minchuminjuz1266
      @minchuminjuz1266 2 ปีที่แล้ว

      Seriyeee.....

    • @vedhikavedhu6893
      @vedhikavedhu6893 2 ปีที่แล้ว +5

      എനിക്കും ഒരു മോനും മോളും ആണ് സ്ത്രീ ധനം മാത്രം അല്ല അവരുടെ ജീവിതത്തിൽ നമ്മൾ ആവിശ്യം ഇല്ലാതെ ഇടപെടാതിരിക്കുക

  • @najihakk3496
    @najihakk3496 2 ปีที่แล้ว +345

    രക്ഷിതാക്കളുടെ ഭാഗത്തും തെറ്റുണ്ട്. ഇത്രയും കരഞ്ഞ് പറഞ്ഞിട്ടും...😕

    • @sandhyav3943
      @sandhyav3943 2 ปีที่แล้ว +4

      Sathya

    • @silu4479
      @silu4479 2 ปีที่แล้ว +6

      avar kootikondpoyatha ennitu vismaya collegil poyapo kiran enna naari veendum kootikondpoyi

    • @ajithabinojbinuajitha
      @ajithabinojbinuajitha 2 ปีที่แล้ว +2

      Athe

    • @zakksheharu5165
      @zakksheharu5165 2 ปีที่แล้ว

      Athe aadyam shikshikendad avare aanu ingane karanju paranjittum iyaal enthoru achanaanu

    • @bindhuvipin1360
      @bindhuvipin1360 2 ปีที่แล้ว

      Entharinjitta parayunne news okke full kanditt para avar veettileyk konduvannatha,kure naal akannu ninnappo avar phone vazhi veendum aduthu angane avan nallavanayi vilichond poyi kurach days kazhinj veendum avan vazhakku thudangi sathyam ariyathe chumma oronnu parayathe

  • @musthafahussain1844
    @musthafahussain1844 2 ปีที่แล้ว +352

    ഈ കുട്ടി ഇത്രയും കരഞ്ഞ് പറയുംപ്പോഴും ആ അച്ചന്‍ പറയുന്ന വാക്കുകള്‍ അല്‍ഭുതം

    • @lekshminadh7524
      @lekshminadh7524 2 ปีที่แล้ว +6

      Ath sathyam.....maybe NERATHE tanne engne undarunnu Kanum..

    • @psychogirl7467
      @psychogirl7467 2 ปีที่แล้ว +28

      ആ അച്ഛൻ മക്കളെ ഈ സംഭാഷണത്തിന് ശേഷം കൂട്ടി കൊണ്ടു വന്നതാ വിസ്മയുടെ വീട്ടിൽ ആയിരുന്നു പാവം വിസ്മയ
      പിന്നെ കിരൺ അവളെ കോളജിൽ പോയപ്പോൾ അവളെ വിളിച്ചു കൊണ്ടു പോയതാ

    • @unnikrishnang6367
      @unnikrishnang6367 2 ปีที่แล้ว +19

      സത്യം !! ഈ മനുഷ്യന് കുറച്ചു കൂടെ സീരിയസ് ആയി ഈ വിഷയത്തെ സമീപിക്കാമായിരുന്നു! മകൾ ഇത്രയും വിഷമിക്കുമ്പോൾ അദ്ദേഹം ങേ ങേ എന്ന് ചോദിക്കുകയും ഇതാണ് ജീവിതം എന്നും പറയുന്നു! ശാരീരിക ഉപദ്രവം തുടങ്ങിയ സ്ഥിതിക്ക് പിന്നെ ഒന്നും ആലോചിക്കാതെ അവളെ ഡിവോഴ്സ് proceedings തുടങ്ങാൻ നിര്ബന്ധിക്കണമായിരുന്നു! ഒരു തവണ കേസ് -ൽ പെട്ടിട്ടും അവനെ രക്ഷിക്കാണും compromise ആക്കാനും പാടില്ലായിരുന്നു

    • @swara46hanyo90
      @swara46hanyo90 2 ปีที่แล้ว

      @@psychogirl7467
      Vismaya yude veetukaar compromise aakkaan nirbandhichu kondirunnu kaanum. Makal divorcee aakunnathu avarkku naanakedanu. Vettile kuttapeduthal sahikkathondayirukkum aval veendum Avante koode poyirrunnathu

    • @syamraj1337
      @syamraj1337 2 ปีที่แล้ว +5

      ഈ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇൽ സാധാരണ ആത്മഹത്യ ആയിരുന്നോ?

  • @hibabiju9885
    @hibabiju9885 2 ปีที่แล้ว +55

    എനിക്ക് ഇവിടെ നിൽക്കാൻ പറ്റുന്നില്ല അച്ഛാ..
    എന്ന ഒറ്റ വാക്ക് മതിയായിരുന്നു...
    ഏതു പാതിരാത്രിയും പകലും ആയിക്കോട്ടെ ആ അച്ഛന് മകളെ ചെന്നു വിളിച്ചിറക്കികൊണ്ട് വരാമായിരുന്നു..
    അവൾ ഇന്നും ജീവിക്കുമായിരുന്നു 💔😭

  • @sivakumarkumar5732
    @sivakumarkumar5732 2 ปีที่แล้ว +40

    ഇവിടെ നിക്കാൻ പറ്റില്ലെന്ന് വിസ്മയ
    മോളോട് അച്ഛൻ ഇങ്ങനെയൊക്കെ തന്നെയാണ് ജീവിതമെന്നു
    100 പവനും 10 ലക്ഷത്തിന്റെ കാറും
    ഒന്നര ഏക്കർ സ്ഥലം ഇതൊക്കെ കൊടുത്തിട്ടും ആർത്തി തീരാത്ത കുടുംബത്തിലാണ് മകൾ ചെന്നുപെട്ടിരിക്കുന്നതെന്നു മനസ്സിലായിട്ടും അച്ഛൻ ജീവിതം ഇങ്ങനെയെന്നു ഇത്ര സാമ്പത്തികം ഉണ്ടെങ്കിൽ ആ കുട്ടിക്ക് ഒറ്റയ്ക്ക് എത്രയോകാലം ജീവിക്കാം
    പോരാത്തതിന് ആയുർവേദ dr പഠിക്കുന്നു ജീവിക്കാൻ ഇനിയെന്ത് വേണം
    ആ വോയ്‌സ് കേൾക്കുമ്പോൾ വല്ലാത്ത വിഷമമം
    അന്ന് ഇവിടെയുള്ള ജീവിതം മതിയെന്ന് പറഞ്ഞു കൂട്ടികൊണ്ട് പോയിരുന്നെങ്കിൽ ഇന്നും വിസ്മയ നമ്മളോടൊപ്പം ഉണ്ടാവുമായിരുന്നു
    എന്തിനു നമ്മുടെ പെണ്മക്കൾ
    ചവിട്ടും തെഴിയും കൊണ്ടുകിടക്കണം
    ആ കുട്ടിയുടെ ആത്മാവിനു ശാന്തി കിട്ടട്ടെ 🙏🙏

  • @rhesxgsd8934
    @rhesxgsd8934 2 ปีที่แล้ว +62

    ഇത്രയും problem ഉണ്ടായിട്ടും എന്തു കൊണ്ട് ആ കുട്ടിയെ തിരികെ കൊണ്ടുവന്നില്ല. കഷ്ട്ടം

  • @haaivlog2358
    @haaivlog2358 2 ปีที่แล้ว +186

    എന്ത് അച്ഛനും അമ്മയും , ഒരു ആങ്ങളയും.🙄 മകൾ ഇത്രയും കരഞ്ഞു പറഞ്ഞിട്ടും. ഇത്രയും അനുഭവങ്ങൾ ഉണ്ടായിട്ടും...
    ഇപ്പോൾ നീതിക്കു വേണ്ടി നടക്കുന്നു.😠

    • @bindhuvipin1360
      @bindhuvipin1360 2 ปีที่แล้ว +2

      News ellam Full kanu ennitt para

    • @raguuusrutzz9605
      @raguuusrutzz9605 2 ปีที่แล้ว

      Satym......

    • @gracyvincent3362
      @gracyvincent3362 2 ปีที่แล้ว +7

      ഒരു പരിധി വരെ അച്ചനും അമ്മയും ആങ്ങളയും കാരണക്കാർ തന്നെയാണ്. ഒരു കോപ്പിലെ നാണക്കേട് നോക്കൽ'' ഇപ്പോ സമാധാനമായില്ലേ... നാണക്കേടില്ല'' 😡

  • @shifanmonuparakkal5477
    @shifanmonuparakkal5477 2 ปีที่แล้ว +82

    മിക്ക പെണ്‍കുട്ടികളുടേയും ജീവൻ പൊലിയാൻ കാരണം അവരുടെ മാതാപിതാക്കളാണ് അവരുടെ പഴഞ്ചൻ ചിന്താഗതിയാണ് നാട്ടുകാർ എങ്ങനെ കാണും എന്ന ഒരു മനസ്സാണ് ഇതിനെല്ലാം കാരണം

    • @izwahhhhhhh8654
      @izwahhhhhhh8654 2 ปีที่แล้ว

      Sathyam

    • @unnikrishnang6367
      @unnikrishnang6367 2 ปีที่แล้ว

      👍

    • @vidya.B5997
      @vidya.B5997 5 หลายเดือนก่อน

      Ennod ente veettukar igane parayumboll enik avarod dheshyam parayum ayirunnu

  • @fathimaavlogs
    @fathimaavlogs 2 ปีที่แล้ว +75

    ഇങ്ങനെ ഉള്ള ആണുങ്ങൾക്കു കഠിനമായ ശിക്ഷ നമ്മുടെ നിയമം കൊണ്ട് വരണം ഇല്ലെങ്കിൽ ഇനിയും വിസ്മയമാർ ഉണ്ടാവും

  • @swamiswami4823
    @swamiswami4823 2 ปีที่แล้ว +112

    ഇവന് വധശിക്ഷ തന്നെ കൊടുക്കണം എന്നാൽ മാത്രമേ നമ്മുടെ സമുഹത്തിന് ഒരു പാഠമാകുകയുള്ളു

    • @arifakichenvlogs1410
      @arifakichenvlogs1410 2 ปีที่แล้ว +1

      👍👍👍

    • @shoukathali3067
      @shoukathali3067 ปีที่แล้ว

      അവൻ പുറത്ത് ഇറങ്ങിട്ടുണ്ട് 🐕🐕🐕വിഡിയോ കണ്ടില്ലേ

  • @shadiyalatheef7959
    @shadiyalatheef7959 2 ปีที่แล้ว +20

    ഇതാണോ അച്ഛൻ. പുച്ഛം മകൾ കരഞ്ഞു കൊണ്ട് എനിക്ക് പേടിയാ എന്ന് വരെ പറയാ.എന്നിട്ടും ഇതാ ജീവിതം എന്ന്.best അച്ഛൻ, മകളുടെ മരണത്തിന് സങ്കടം പറയാൻ എന്തു യോക്യത ഉണ്ട്. അന്ന് വിളിച്ചു കൊണ്ടു് വന്നിരുന്നെങ്കിൽ മകൾ ഇപ്പോഴും കൂടെ ഉണ്ടാവുമായിരുന്നില്ലെ.മകൾ ഭാദ്യത ആണോ ഇങ്ങനെ വിൽക്കാൻ.
    I proud of my father ❤️❤️❤️❤️❤️❤️❤️
    Sound ഒന്ന് മാറിയാൽ എന്താ ഉപ്പാൻ്റെ കുട്ടിക്ക് പറ്റിയ എന്ന് ചൊതിച്ച് വരും. ഭർത്താവും ഫാമിലിയും നല്ലതായിട്ട് കൂടി sound ഒന്ന് മാറിയാൽ പറ്റില്ലെങ്കിൽ മോൾ ഇങ് പോര് എന്ന് പറയും. ഉപ്പ വരണോ എന്ന് ചോതിക്കും.I love you ഉപ്പ ♥️

  • @jacksonbimmer4340
    @jacksonbimmer4340 2 ปีที่แล้ว +38

    പെങ്ങളെ അളിയൻ ഒരിക്കൽ രാത്രി മർദ്ദിച്ചത് അറിഞ്ഞു ഞാൻ പോയി അളിയന് നല്ല രണ്ട് പൊട്ടിച്ചു... അന്നു അയൽക്കാർ തെണ്ടികൾ പറഞ്ഞത് എടാ മോനെ അങിനെ ഒന്നും ചെയ്യല്ലേ.. എന്ന്...അളിയൻ വീട്ടിൽ വന്നു കാലും കയ്യും പിടിച്ചു പിന്നെ പെങ്ങൾ കൂടെപോയി
    ഇപ്പൊ അളിയൻ നല്ല കുട്ടിയായി പോകുന്നു prblm ഉണ്ടാക്കിയാൽ അവനു ഇനിയും കിട്ടും ... ആ ധൈര്യം പെങ്ങൾക്ക് ഉണ്ട്🔥👍🏻

    • @aparnas2233
      @aparnas2233 2 ปีที่แล้ว +7

      You are a good brother

    • @ksk2067
      @ksk2067 2 ปีที่แล้ว +4

      ☺️☺️👍kalakki..pengal lucky analloo👌👌👌

    • @abhiramimohandas8256
      @abhiramimohandas8256 ปีที่แล้ว +1

      Ithu pole ulla brothers aanu socity kk abhimanm😊😊

    • @LisAbe
      @LisAbe 10 หลายเดือนก่อน

      Enikk ingane oru angala undaarunnel.

    • @aswathi_930
      @aswathi_930 5 หลายเดือนก่อน

      Nannayi eatta

  • @sreejithsreedhar9973
    @sreejithsreedhar9973 2 ปีที่แล้ว +59

    Very sad to say this, but, her family is also equally responsible for this tragedy

  • @purushothamanmecheri4143
    @purushothamanmecheri4143 2 ปีที่แล้ว +300

    നമ്മുടെ അയൽവാസികളെയും നാട്ടുകാരെയും ബോധിപ്പിക്കാൻ വേണ്ടിയുള്ള ജീവിതം നാം എപ്പോ അവസാനിപ്പിക്കുന്നു വോ അപ്പോൾ മാത്രമേ നമുക്ക് നല്ല ഒരു ജീവിതം ഉണ്ടാവുകയുള്ളൂ

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว +1

      ഷാഹിദാ കമാല്‍ inde ഡോക്ടറേറ്റ്, 👈😜

    • @ressaj2736
      @ressaj2736 2 ปีที่แล้ว +6

      Very correct,onu uraka chirichal polum neighbours kelkum ennu paranju shout cheyuna my parents,

    • @hummingleaves3120
      @hummingleaves3120 ปีที่แล้ว +1

      Very true. This is the big problem of Indians.

    • @fathimasoorpil1241
      @fathimasoorpil1241 ปีที่แล้ว

      👻😢

    • @Sobhack
      @Sobhack ปีที่แล้ว

      ​@@panyalmeer50471

  • @nestalgia1990
    @nestalgia1990 2 ปีที่แล้ว +84

    ഭാര്യമാരെ അടിക്കുന്നത് വലിയ കഴിവൊന്നും അല്ല ഞാൻ കൊട്ടുകയാന്നേൽ കെട്ടുന്ന പെണ്ണിനെ നല്ല രീതിയിൽ ജീവന് തുല്യംസ്നേഹിക്കും ഉപദ്രവിക്കില്ല ഒരു വിഷമവും ഉണ്ടാക്കില്ല

  • @97456066
    @97456066 2 ปีที่แล้ว +40

    മാതാപിതാക്കൾക്കും ഇതിൽ പങ്കുണ്ട് അവർക്ക് ബാധ്യത ആണ് ആ കൊച്ചു അത് ഒഴിഞ്ഞു പോയി

  • @footballloverlover6922
    @footballloverlover6922 2 ปีที่แล้ว +78

    കരച്ചിൽ കേൾക്കാൻ വയ്യ.. അഭിമാനത്തിന്റെ പേരിൽ ഹോമിക്കപെട്ട ഒരു ജീവിതം എന്നേ പറയാന് പറ്റൂ.. ജീവിതത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലെങ്കിലും മനസ്സിൽ ഒരു നീറ്റലായി വിസ്മയ ഉണ്ട്
    എനിക്കുമുണ്ട് സഹോദരിമാർ.. എന്റെ മൂത്ത സഹോദരിക്ക് ഭർത്താവിന്റെ വീട്ടിൽ (ഭർത്താവ് അല്ല, ഭർത്യ മാതാവ് ആണ് പ്രെശ്നം)ഇത് പോലെ പ്രെശ്നം ഉണ്ടായപ്പോ അഭിമാനത്തിന്റെ പേരിൽ അവിടെ നിർത്തുകയല്ല എന്റെ പിതാവ് ചെയ്തത്.. സഹോദരിയെ വീട്ടിലേക്ക് കൊണ്ട് വന്നു... അത് പോലെ ഈ പിതാവും ചെയ്തിരുന്നെങ്കിൽ ഒരുപക്ഷെ വിസ്മയ ഇന്നും ഉണ്ടായേനെ.. ഇനി പറഞ്ഞിട്ട് കാര്യമില്ല.. സഹിക്കാവുന്നതിന്റ അപ്പുറവും സഹിച്ചു ഒടുവിൽ മരണം ആണ് ആ സഹോദരി തിരഞ്ഞെടുത്തത്(അല്ലെങ്കിൽ അവരെ പറഞ്ഞയച്ചത്.. ഇനിയൊരു വിസ്മയ കൂടി സമൂഹത്തിൽ ഉണ്ടാകരുത്..
    തക്കതയ ശിക്ഷ കിരണിന് ഉറപ്പ് വരുത്തണം എന്ന് പ്രാർത്ഥിക്കുന്നു
    ഇനി പറയാനുള്ളത് ആണുങ്ങളോടാണ്
    സ്ത്രീധനം എന്ന ദുരാചാരം നിങ്ങൾ ഇനിയെങ്കിലും ഒഴിവാക്കണം.. തിലകൻ സന്ദേശം എന്ന സിനിമയിൽ പറഞ്ഞത് പോലെ "ഓരോരുത്തർക്കും കുടുംബം വേണം എന്നുള്ളപ്പോഴാണ് സ്വന്തം മകളെ ഒരു ദിവസം കണ്ടവന്റെ കൂടെ നിങ്ങളോടുള്ള വിശ്വാസത്തിന്റെ പേരിൽ അയക്കുന്നത്.. ഭാര്യ വീട്ടുകാർ തരുന്ന പണത്തിൽ കണ്ണ് വച്ചിട്ടല്ല നിങ്ങൾ ഒരു കുടുംബ ജീവിതം ആഗ്രഹിക്കേണ്ടത്.. ഇനിയെങ്കിലും ഇതിനെതിരെ ഇന്നത്തെ തലമുറ ഉണരണം..

    • @sandrazaan4301
      @sandrazaan4301 2 ปีที่แล้ว +2

      Ippozhum Dowry support cheyyana orupaadu aanungalum penngalum undu bro. Ee news Annu vannappol thanne ethinte keezhil oruthante comment kandu "sthreedhanam paadillengi pinne pennungalenthina veedinte avakasam chodhikkanennu".

    • @footballloverlover6922
      @footballloverlover6922 2 ปีที่แล้ว

      @@sandrazaan4301mm..

    • @lijireji966
      @lijireji966 2 ปีที่แล้ว +4

      സ്ത്രീ ധനം വേണ്ട എന്ന് പറഞ്ഞു തുടങ്ങും.. കാര്യത്തോട് അടുത്ത് വരുമ്പോൾ അറിയാം ഡിമാൻഡ് കൂടുന്നത്.. .

    • @footballloverlover6922
      @footballloverlover6922 2 ปีที่แล้ว +3

      @@lijireji966 yes.. അങ്ങനെയും ഉണ്ട്.. ഞാൻ വിവാഹം കഴിച്ചിട്ടില്ല.. ഇനി ഒരുപക്ഷെ കഴിക്കുകയാണെങ്കി സ്ത്രീധനം വാങ്ങില്ല.. വീട്ടുകാരും അങ്ങനെ ആണ്...സ്ത്രീധനം വാങ്ങുന്നതിനോട് താല്പര്യം ഇല്ല

    • @sandrazaan4301
      @sandrazaan4301 2 ปีที่แล้ว +1

      @@lijireji966 True. Ketti kazhinjaakum kuthalukal motham.

  • @Zubairvk939
    @Zubairvk939 2 ปีที่แล้ว +74

    എല്ലാവരും ആ പെൺകുട്ടിയുടെ അച്ഛനെ പറയുന്നു. ആ ചെക്കന്റെ മാതാപിതാക്കളെ എന്ത് കൊണ്ട് പറയുന്നില്ല. അവന് ഇതൊക്ക ശരിയെന്നു തോന്നുന്നുവെങ്കിൽ ആ കുടുംബന്തരീക്ഷത്തിനും അവരെ മമൂലുകൾക്കും കാര്യമായ തകരാർ ഉണ്ട്.

    • @noobplays3818
      @noobplays3818 2 ปีที่แล้ว +6

      It’s not that. Her husband’s family should be punished until death. But her father’s ignorance is also a reason. Look at his attitude when she cries. So girls parents should change. Don’t think girls are a burden if they come back home.

    • @reenajhon805
      @reenajhon805 2 ปีที่แล้ว +2

      Ayooo pinne Enna parayanam avare ippomm enthinu karaunnu itaraum vedhanichaa aakunjinte karachil oru appanu kettunikkan pattummoo .ithinum paraunnna Peru dhurafimaanammm😭😭😭😭

    • @raghianil4683
      @raghianil4683 2 ปีที่แล้ว

      Karanam ayal aa kuttiyude swantham achananu Avante achan aa kuttyyude ammayiachan aanu makalde karachil kelkumbol swantham achan prathikarichilla pne mattullavare enthu parayanam

    • @renjimabiju4333
      @renjimabiju4333 2 ปีที่แล้ว +1

      Correct👍. Ethu oru achanum ammayum aagrahikkunnathu, makalude life nalla reethiyil pokuvaan aanu. Vismaya chechiyude vtil ullavarum athu thanneyaanu nokkiyathu. Inganeyokke aakumennu avarum vijaarichukaanilla. Vismaya chechiyude husband um veettukaarum ore reethiyil thettu chaithittund. Ayaale shikshikkumbol avarum shiksha arhikkunnund. Ini orikkalum oru penkuttiyum bharthaavinte vtil peedanam elkkaan paadilla. Ivarkku arhikkunna shiksha kittiyaal, inganeyoru saahajaryam iniyengilum undaakaathirikkum. Aa chechiyude veettukaare iniyengilum kuttappedutharuthu🙏

  • @afzal1jeddahwala
    @afzal1jeddahwala 2 ปีที่แล้ว +37

    രക്ഷിതാക്കളുടെ ഭാഗത്തും വളരെ അധികം തെറ്റുണ്ട്. ഇത്രയും കരഞ്ഞ് പറഞ്ഞിട്ടും..

  • @ashwativarghese8144
    @ashwativarghese8144 2 ปีที่แล้ว +45

    എത്രയും കരഞ്ഞു പറഞ്ഞു പാവം ഈ അച്ഛൻ എന്തു കൊണ്ട് ആ കുട്ടിയെ അവിടെ നിർത്തി

    • @dhjjig5679
      @dhjjig5679 2 ปีที่แล้ว +2

      അച്ചൻ പറഞ്ഞിട്ടല്ല വിസ് യെ സ്നേഹം നടിച്ച് കിരൺ കൊണ്ട്
      പോയത്

    • @surabhisunil8465
      @surabhisunil8465 2 ปีที่แล้ว +1

      അച്ഛൻ കൂട്ടി കൊണ്ട് പോയിരുന്നു

  • @achumol8982
    @achumol8982 2 ปีที่แล้ว +30

    😔😔😔കരച്ചിൽ നെഞ്ചു തകർക്കുന്നു 😔

  • @ashwativarghese8144
    @ashwativarghese8144 2 ปีที่แล้ว +39

    ഇത്രയും ഒക്കെ നടന്നിട്ടും ആ കുട്ടിയെ അവിടെ നിർത്തി വലിയ തെറ്റ് ആണ് അച്ഛനും അമ്മയും ചെയ്തതെ

  • @rinublog123
    @rinublog123 2 ปีที่แล้ว +63

    ഈ മരണത്തിൽ മാതാ പിതാക്കൾക്കും വ്യക്തമായ പങ്കുണ്ട്
    ഇത്ര യും ആർത്തി അവനു ഉണ്ട് എന്ന റിയുമ്പോൾ തന്നെ വിസ്മയയെ രക്ഷിക്കേണ്ടതായിരുന്നു

  • @hafsa.7266
    @hafsa.7266 2 ปีที่แล้ว +31

    അച്ഛനും അമ്മയും ആണ് കുട്ടിന്റെ മരണത്തിന് കാരണം.. എങ്ങനെ ഇത്രയും മകൾ അനുഭവിച്ചിട്ട് രക്ഷിതാക്കൾ. കണ്ട് നിന്നല്ലോ

  • @rejeenazainab8776
    @rejeenazainab8776 2 ปีที่แล้ว +57

    എ എ എ എന്ന് മാത്രം ആണ് അച്ഛൻ ചോദിക്കുന്നു ഇയാൾക്ക് ചെവി കേൾക്കില്ല.. മരിച്ചപ്പോൾ മനസിലായി. മോളെ വിഷമം

    • @vasanthalakshmi9352
      @vasanthalakshmi9352 2 ปีที่แล้ว +1

      Athanolloo twist .pongacham =sneham alla pitychunilkkal padhichchathu innocent aaya avalkku theere( manassil)sary aayilla ,paavam kutty aval mathram aanu paavam

    • @fouziabaha5120
      @fouziabaha5120 2 ปีที่แล้ว +1

      100 pavan kodukkaam ennu paranju, koduthathu 40 !!Ennittu 80 koduthennu achan , 70 ennu mol!Paavam kutty. Chathichu irakki vittu kai ozhinja achane maranam vare snehichu. Father’s Day wish cheytha adiyum vaangiyaanu poyathu!!Paavam

    • @vasanthalakshmi9352
      @vasanthalakshmi9352 2 ปีที่แล้ว

      @@fouziabaha5120 atharum parayunnilla .road il.vachu thalli aval oody rakshappettitathu ninnu avalotu hus nte koote pookan kalppichcha parentsnte ignorance, sahikkan padhippikkal, Otuvil SANKATA NATAKAM. ; ITHUM IVITETHE PARENTS COMMON ;;ENTHENKILUM SAD UNTAAYI PUBLICITY AAYAL SANKATA NATAKAM

  • @thankolinmansas80
    @thankolinmansas80 2 ปีที่แล้ว +25

    പാവം കുഞ്ഞ്, ദയുചെയ്ത് നമ്മുടെ കുട്ടികളെ നാട്ടു കാർക്ക് വേണ്ടി വളർത്തരുത്, ഇത്രയും പഠിച്ച ട്ടിക്ക് സ്വന്തം കാലിൽ നിർത്താതെ എങ്ങനെയും. പറഞ്ഞു വിടരുത്

  • @democracyreturn67
    @democracyreturn67 2 ปีที่แล้ว +13

    Very sad 😢 വിസ്മയ യുടെ മാതാപിതാക്കളും ആ കുട്ടിയുടെ ജീവൻ നഷ്ടമാകാൻ കാരണക്കാർ ആണ്. ആ ക്രൂരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന peedanathekkalum വലിയ വേദനയാണ് ആ കുട്ടി സഹായം ചോദിച്ച് അച്ഛനെ വിളിച്ചപ്പോൾ സമൂഹത്തിലെ സ്റ്റാറ്റസ് നോക്കി അദ്ദേഹം നിസാരമായി കണ്ടു്. അന്ന് ആ കുട്ടിയെ തിരികെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നെങ്കിൽ അവൾ ഇന്നും ജീവിക്കേണ്ടവളയിരുന്നൂ. സ്ത്രീധനം എന്ന മഹാ വിപത്ത് നമ്മുടേ നാട്ടിൽ നിന്നും ഒഴിവാക്കേണ്ട കാല ഘട്ടം എന്നേ കഴിഞ്ഞു

  • @sheelabvattoth
    @sheelabvattoth 2 ปีที่แล้ว +20

    പാവം.... അച്ഛൻ ഒരു നിമിഷം ശക്തമായ തീരുമാനം എടുത്തിരുന്നെകിൽ പാവം കുട്ടി ഇന്നും ജീവിച്ചേനെ.. ലോകത്തെയും ജീവനെയും സ്നേഹിച്ച പാവം കുട്ടി... ഇതിൽ കൂടുതൽ ഒരു മകൾ യെങ്ങനെ പറയേണ്ടത്....ആരും തന്നെ മനസ്സിൽ ആകാൻ ഇ ഭൂമിയിൽ എന്നു ആ പാവം കുട്ടിക്ക് മനസ്സിൽ ആയി... അഭിമാനം നോക്കാതെ ആ കൊച്ചിന്റെ കരച്ചിൽ യെകിലും കാണാൻ ആരും ശ്രെദ്ധിച്ചില്ല.... ഇനി ഇതൊക്കെ പറഞ്ഞിട്ടു കാര്യം ഇല്ല..... മോളെ സ്നേഹിക്കാനും ഓർക്കാനും ആരെക്കിലും ഒക്കെ ഇ ഭൂവിൽ ഉണ്ടാകും

  • @muhammedmusthafa1741
    @muhammedmusthafa1741 2 ปีที่แล้ว +53

    കോടിയ പിഠനം എല്കണ്ടിവന്ന മകളെ രക്ഷിക്കാൻ സാദിക്കാത്ത അച്ഛനും അമ്മയും എന്ന് ദ് ദയ ഇല്ലാത്ത മനുഷൃർ

    • @adhikeshashna6193
      @adhikeshashna6193 2 ปีที่แล้ว +2

      Aa achan vtlekku kondu poyirunnu ..Kiran aa kuttiye collegil ninnu koottikkondu poyi...athinushesham aa kuttiye vtl aareyum cntct cheyyan sammathichilla

    • @vidhyajijeesh5574
      @vidhyajijeesh5574 2 ปีที่แล้ว

      Makale patti pinne evaru anwekshichille...atreyulluu...bhandhukkalk ayacha photos evararu kandille...achanilo ettanilo vswasam undarnel aa kutty ath avarkayachene....paavam

  • @shabeebshabeeb4844
    @shabeebshabeeb4844 2 ปีที่แล้ว +16

    അത്രയും സ്വർണം കൊടുത്ത സമയത്തിന് ഒരു വീട്‌ ചെരുധ് കൊടുതിരു ന്നെങ്കിൽ ആ കുട്ടിക്ക് അച്ഛൻ ന്ടെയും ആരുടെ യും സഹായ മിലാദെ ജീവിക്കാമായിരുന്നു . പെൺകുട്ടികൾ ആത്‌മ ഹത്യ ചെയ്യുന്നതിന്റെ മെയിൻ കാരണം പോവാൻ ഒരിടമില്ലാത്തതാ ണ് . ഭർത്താക്കന്മാർ എന്തൊക്കെ ചെയ്‌താലും സ്വൻതം വീട്ടിൽ അംഗീകരിക്കില്ല .അവരുടെ അഭിമാന പ്രശ്‌നം കൊണ്ട് എല്ലാം സഹിക്ക് എന്ന് പറയും .ഒരു കുട്ടി യായാ ൽ ശരിയാവും എന്ന് പറയും .കുട്ടിയായി ട്ട് ശരിയായില്ല എങ്കിൽ കുട്ടികൾക് വേണ്ടി ക്ഷമിക്കാൻ പറയും .എന്നിട്ട് അവന്റെ കൂടെ തന്നെ വിടും .ഒരു കുത്തുവാക്കും നിന്റെ പിടിപ്പ് കേട് കൊണ്ടാ അവനിങ്ങനെ ആയെ എന്ന് .മരിച്ചു കഴിഞ്ഞാൽ വീട്ടുകാരുടെ സ്‌നേഹ പ്രകടനം ചാനലിന് മുന്നിൽ .edh പെൺകുട്ടിക്കും കുറേ സ്വർണം കൊടുക്കുന്ന തിന്ന് പകരം 4 സെൻറ് സ്ഥലത്തു ഒരുകൂര വെച്ചു കൊടുക്കാനുള്ള സന്മനസ്സു കാട്ടിയാൽ ഞാൻ അടkkamulla കുറേ പെൺകുട്ടികൾക്കു ഒരു
    ഉപകാര മായേനെ . സ്വർണ വും പൈസയും കൊടുത്താൽ അധ് തീർന്നു കഴി യുമ്പോൾ പെൺകുട്ടികൾ ഒന്നു മില്ലാതാവും .

  • @lechulazz2692
    @lechulazz2692 2 ปีที่แล้ว +7

    എന്നിക്ക് ഇത് ഒന്നും വിശ്വസിക്കാൻ ആവുന്നില്ല 🥺🥺 ചേച്ചി എത്ര വിഷമിച്ച് കണും🥺😭😭

  • @sonyjoy3764
    @sonyjoy3764 2 ปีที่แล้ว +78

    അവളുടെ കുടുംബമാണ് അവളെ കൊന്നത് .അച്ചനും ആങ്ങളയും കാര്യം അറിഞ്ഞപ്പോള്‍ രക്ഷിക്കെണ്ടാതായിരുന്നു

    • @remyarajesh140
      @remyarajesh140 2 ปีที่แล้ว +2

      Aa kuttikku arum ella annu thonnikanum

    • @dream8725
      @dream8725 2 ปีที่แล้ว

      Shariyaa

    • @rajiv.s7729
      @rajiv.s7729 2 ปีที่แล้ว +2

      എന്നിട്ടും പെൺകുട്ടിയുടെ വീട്ടുകാരെ കോടതി ശിക്ഷിക്കാത്തത് എന്ത് കൊണ്ട്?

    • @anuparuanuparu6587
      @anuparuanuparu6587 2 ปีที่แล้ว +1

      yes.....

    • @retheeshcku6424
      @retheeshcku6424 2 ปีที่แล้ว +1

      ശരിയാ അച്ഛൻ മൂളുകയാണ് പൊട്ടനെപോലെ...പാവം മോൾ 😔

  • @babualanallur8188
    @babualanallur8188 2 ปีที่แล้ว +93

    ഇങ്ങനെം കരഞ്ഞ് പറഞ്ഞിട്ട് അച്ചാ അതിനെ പോയി കൊണ്ടന്നൂടായിരുന്നൊ? എന്നാ മോളിപ്പോൾ ജീവനോടെ കിട്ടില്ലായിരുന്നൊ? അവനെ വിടരുത്.

    • @fahadnk4531
      @fahadnk4531 2 ปีที่แล้ว

      Avane maathramalla, avante veetukare orannathine polum vidaruth, shavam theenikal 😡 😡

    • @babualanallur8188
      @babualanallur8188 2 ปีที่แล้ว

      @@fahadnk4531 സത്യം

    • @beabetteryou1882
      @beabetteryou1882 2 ปีที่แล้ว +3

      Avar vilich kond poytha pinnem ayal vilichapo koch poyatha

    • @AnishkaSbalan
      @AnishkaSbalan 2 ปีที่แล้ว

      Avr kond vnnu. Bt ayl clgil chenn kooti kond vnnu

    • @bindhuvipin1360
      @bindhuvipin1360 2 ปีที่แล้ว +1

      Aa voice marriage kazhinju kurach days kazhinj ullatha athu kazhinj veettil kondupoyatha,

  • @Helloworld-ko1hd
    @Helloworld-ko1hd 2 ปีที่แล้ว +4

    How much ever smart this Kiran and Mukesh act, God has better plans. Kiran's sister Keerthy is not comparable to Vismaya in terms of beauty. Jealous Aliyan was a "Shakuni". They really really deserve at least 10 years. What a family. If your kid cry and say that they do not want to go to their husbands place, please listen dear parents. I have undergone similar once when I visited my in-laws in India. I was under high stress at my husbands house. My mother in law was angry at me for not bringing her to US for my second delivery. My brother-in-law saved my life. My own sister and brother asked me to stay back there ( they were innocent like Vismaya's father). Some girls and boys exaggerate stuff but some people complain only when things are very bad. So parents need to take their kids complaints very seriously. I am alive here to write this since my brother in law listened to me.

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 2 ปีที่แล้ว +53

    അങ്ങിനെയൊക്കെ ആണ് ജീവിതം എന്ന.വാക് നല്ല സന്ദേശം അല്ല. സ്ത്രീധനം main വില്ലൻ 😭😭

  • @Indiancitizen_23
    @Indiancitizen_23 2 ปีที่แล้ว +17

    കല്യാണം കഴിഞ്ഞാൽ പെൺ കുട്ടികൾ എന്ത് വന്നാലും അവിടെ തന്നെ കടിച്ചു തൂങ്ങി നിക്കണം എന്ന് ചിന്തിക്കുന്നത് ആണ് തെറ്റു... ഇവനെ ഒക്കെ.. ഒരു രൂപ പോയിട്ട് ഒരു കുടുംബ ജീവിതമേ അർഹിക്കുന്നില്ല.. anyway Congrats to our brilliant police force

  • @silu4479
    @silu4479 2 ปีที่แล้ว +75

    നല്ല ഒരു ജോലി ഉണ്ടായിട്ടും അദ്ധ്വാനിച്ച് ജീവിക്കാൻ ഉള്ള ആരോഗ്യം ഉണ്ടായിട്ടും ഭാര്യവീട്ടിൽ നിന്ന് തരുന്ന പൈസയും സ്വർണ്ണവും മോഹിച്ച് ജീവിച്ച കിരണിന് ഒരു നായയുടെ വില പോലും ഇല്ല ഒരു പെണ്ണിൻ്റെ ജീവിതവും ജീവനും ഇല്ലാതാക്കിയ ഇവനൊക്കെ നരകിക്കണം സ്ത്രീധനം കൊടുക്കുന്ന ഏർപ്പാട് തന്നെ ഇല്ലാതാക്കണം ആ മുകേഷ് എന്ന ചെറ്റയെയും വെറുതെ വിടരുത് അവൻ കൊടുക്കുന്ന പൈസയിൽ നിന്ന് അടിച്ച് മാറ്റാംന്ന് കരുതി എരികേറ്റി എല്ലാം നശിപ്പിച്ചു അവനെ വെറുതെ വിടരുത് ചെറ്റ

  • @manojbabu9854
    @manojbabu9854 2 ปีที่แล้ว +18

    എന്തുകൊണ്ട് ഈ reporting ഇൽ കാണിക്കുന്ന എനർജി സ്ത്രീധന നിരോധന നിയമങ്ങളിലെ പഴുതുകൾ ചൂണ്ടികാണിക്കുന്നതിൽ മാധ്യമങ്ങൾ കാണിക്കുന്നില്ല. ഇനിയും ഇതുപോലെ യുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ അതല്ലേ വേണ്ടത്.

  • @koshyvarghese8640
    @koshyvarghese8640 2 ปีที่แล้ว +35

    കാർ ആയിരുന്നു അവന്റെ മെയിൻ പ്രശ്നം അതുകൊണ്ട് എന്താ ഇപ്പോൾ കാറിന് പകരം സർക്കാർ ജീപ്പ് കിട്ടിയില്ലേ കോടതിയിൽ ഓടും ജയിൽ ഓടും പോകാൻ 😁😁

  • @beenar1319
    @beenar1319 2 ปีที่แล้ว +8

    ആ കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകൾ കണ്ടിട്ട് എങ്ങനെ സഹിച്ചു ഇവർ.

  • @ashwativarghese8144
    @ashwativarghese8144 2 ปีที่แล้ว +18

    കേട്ടിട്ടും അച്ഛൻ എന്താ ഇങ്ങനെ കേൾക്കാത്ത പോലെ

  • @hariii6148
    @hariii6148 2 ปีที่แล้ว +1

    ഇതേപോലൊരു അളിയൻ ഉള്ളത് കൊണ്ട്, അവരെ വാക്ക് കേട്ടു ഏഷണി പറഞ്ഞു പ്രശ്നം ഉണ്ടാക്കുന്ന അമ്മയും പെങ്ങള്മാരും ഉള്ളത് കൊണ്ട്, ഇതൊന്നും മനസിലാവാതെയും ഞാൻ പറഞ്ഞിട്ട് മനസ്സിലാക്കാതെയും നിന്ന ഒരുത്തന്റെ life ലേക്ക് പോവാനുള്ള തീരുമാനത്തിൽ നിന്നു പിന്മാറിയ ഞാൻ... ✌️.
    അല്ലേൽ ഇനിയൊരു വിസ്മയ ആയേനെ...
    മോൻ വിഷമിച്ചു കുടിച്ചു നശിച്ചാലും അവന്റെ വാക്ക് കേൾക്കില്ല, അവന്റെ ഇഷ്ടം നോക്കില്ല ന്ന് വാശി പിടിക്കണ അമ്മയും sisters m. ഇടപെട്ടാൽ തനിയ്ക്ക് പ്രശ്നം ആവും ന്ന് പറഞ്ഞു മിണ്ടാതിരിക്കുന്ന പെങ്ങൾ വേറെയും.
    ഇതിലൊക്കെ പുറമെ എന്നെക്കുറിച്ച് അപവാദം പറഞ്ഞു, എന്നെ തെറിവിളിച്ചു....
    എന്റെ veetukar കൂടെ നിന്നു.
    Affair stage ൽ തന്നെ എല്ലാവരുടെയും സ്വഭാവം അറിഞ്ഞത് കൊണ്ട് ഞാൻ രക്ഷപെട്ടു..
    ഇനി വരാനിരിക്കുന്ന പെണ്ണിന്റ ഗതി എന്താവും ന്ന് കണ്ടറിയണം. 🙏
    സ്നേഹം ന്ന് പറയുന്നത് അങ്ങോട്ട് മാത്രം പോരാ.... ഇതുപോലെ toxic life ൽ കുടുങ്ങി നിൽക്കണ ആരെങ്കിലും ഉണ്ടെങ്കിൽ pls move on.
    ഒരു chapter മാത്രമാണ്, close it. ചെറിയൊരു തെറ്റ് തിരുത്തി ബാക്കി നമ്മുടെ ജീവിതം നല്ല രീതിയിൽ ജീവിച്ചു തന്നെ കാണിയ്ക്കുക

  • @sreedeviharidas9517
    @sreedeviharidas9517 2 ปีที่แล้ว +3

    മകൾ മരിച്ചപ്പോഴാണ് അച്ഛനും അമ്മയ്ക്കും നേർ ബുദ്ധി വന്നത് എല്ലാ മതാപിതാക്കളും പറയു അങ്ങനെയൊക്കെയാണ് ജീവിതം സഹിക്കണം. എന്നീട് മരിച്ചു കഴിഞ്ഞ മ്പോൾ എന്തു ചെയ്തീട്ടും എന്തു കാര്യം പോകേണ്ടത് പോയില്ലെ ഇതു കാണുന്ന മാതാപിതാകൾ ഒരു കാര്യം മനസ്സിലാക്കണം മകൾ ഭർത വീട്ടുകാരുടെ പീഠനം സഹിക്കാൻ പറ്റാതെ മാതാപിതാക്കളിൽ നിന്ന് ആ ശോ സത്തിനായി സമീപിക്കുമ്പോൾ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ പെൺകുട്ടിക്ക് ഈ ഗതി വരില്ലായിരുന്നു.

  • @90kidscricket
    @90kidscricket 2 ปีที่แล้ว +15

    ആദ്യം ഇത്ര ഒക്ക കരഞ്ഞു പറഞ്ഞിട്ട് അച്ഛൻ എന്ന് പറയുന്ന ആളു അതൊക്ക ആണ് ജീവിതം പറയുന്ന അയാളെ വേണം ആദ്യം 2 എണ്ണം പൊട്ടിക്ക. 🤬🤬🤬🤬🤬🤬🤬🤬

  • @omanvlogs4701
    @omanvlogs4701 2 ปีที่แล้ว +23

    എനിക്ക് ഏറ്റവും ദേഷ്യം തോന്നുന്നത് ആ കുട്ടിയുടെ അച്ഛനോടാണ്.. ഇങ്ങനെ നെഞ്ചു പൊട്ടി കരഞ്ഞിട്ടും ആ മോളെ വിട്ടുകൊടുത്തില്ലേ... ന്നിട്ട് ഇപ്പൊ നീതിക്ക് വേണ്ടി നടക്കുന്നു

  • @sureshkrishna1041
    @sureshkrishna1041 2 ปีที่แล้ว +5

    ഈ കുട്ടിയുടെ മരണത്തിൽ അവളുടെ അച്ഛനും അമ്മയ്ക്കും പങ്കുണ്ട്. ഇത്രയൊക്കെ കരഞ്ഞു പറഞ്ഞിട്ടും അങ്ങനെ ഒക്കെ ആണ് ജീവിതം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയ അവരെ പേരിലും കേസ് എടുക്കണം.

  • @sajilasajila1112
    @sajilasajila1112 2 ปีที่แล้ว +16

    ഇതൊക്കെ ഇപ്പോൾകേൾക്കുമ്പോൾ കുറ്റബോധം ഉണ്ടാവും. അല്ലെ 😔

  • @sheebarahim3689
    @sheebarahim3689 2 ปีที่แล้ว +28

    ഇതൊക്കെ ഇപ്പോഴും കേൾക്കുമ്പോൾ നമ്മുടെ നെഞ്ച് പൊട്ടുന്ന വേദന അപ്പോൾ ആ അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും തീരാ ദുഃഖം അവർക്ക് ഏങ്ങനെ സഹിക്കാൻ പറ്റും

    • @vasanthalakshmi9352
      @vasanthalakshmi9352 2 ปีที่แล้ว

      Ventathu ventappol cheyyathavar.naatu kaareyum vedanippikkum pinne Aa phone sambhashanam keettyttu (pitychunilkkal advice um tone um.....) palarkkum ini itharam parents untaakaruthu ennanu sheeba

    • @minimolsuresh8947
      @minimolsuresh8947 2 ปีที่แล้ว +3

      അവർക്കു കുറ്റബോധം കൊണ്ടു ഇനിയുള്ള ജീവിതം അവർക്കു നരകം തന്നെ.... മോളുടെ കരച്ചിൽ കണ്ടിട്ട് ഇതാണോ അച്ഛൻ പറയേണ്ടത്...

    • @bindhuvipin1360
      @bindhuvipin1360 2 ปีที่แล้ว

      @@minimolsuresh8947 hoo ningalokke entharinjitta,aa kuttiye veettil konduvannatha veendum Avan koottikond poyatha college il poyappo

    • @evestasteofchoice8731
      @evestasteofchoice8731 2 ปีที่แล้ว +4

      ആഅച്ഛനും, അമ്മയും, ആങ്ങള യും വിചാരിച്ചാൽ അവളിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു

    • @minimolsuresh8947
      @minimolsuresh8947 2 ปีที่แล้ว

      @@bindhuvipin1360 അത് ശരിയാണ്... പിന്നീട് അവൾ അമ്മയെ വിളിച്ചു സങ്കടം പറഞ്ഞിട്ടുണ്ടല്ലോ... അവർക്കു മോളെ വിളിക്കാമായിരുന്നു... അച്ഛനും ചേട്ടനും എന്നും കൂടെ യുണ്ടാകും എന്നവൾക്ക് തോന്നിയെങ്കിൽ കിരണിനെ divorce ചെയ്യാൻ ആ കുട്ടിക്ക് സാധിക്കില്ലേ.... Confidence എങ്ങിനെ നഷ്ടം വന്നു... അവരോട് ചോദിക്കാതെ college ൽ നിന്നു ആ ദുഷ്ടന്റെ കൂടെ പോയത് അച്ഛനെ അപമാനിച്ച feel ആയിരുന്നു ആ മോൾക്ക്‌... അതു കൊണ്ടല്ലേ പിന്നെ അമ്മയെ വിളിച്ചു സംസാരിച്ചത്... അച്ഛൻ and brother വീണ്ടും അവിടെ പോയി അവളെ കാണണം ഇടക്കൊക്കെ... എങ്കിൽ സഹിക്കാൻ നിൽക്കാതെ ആ mol എറങ്ങി പൊന്നേനെ.... ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല... ആ പൊന്നുമോൾ ദൈവത്തിന്റെ അടുത്ത് എത്തട്ടെ.... ഇനിയുള്ള parents എങ്കിലും മകളെ മനസിലാക്കി ജീവിക്കട്ടെ 🙏🏻

  • @yousufpk9443
    @yousufpk9443 2 ปีที่แล้ว +13

    ദരിദ്രവാസി നല്ലൊരു ജോലി ഉണ്ടായിട്ടും ആർത്തി ജോലിയുടെ അഹങ്കാരം

  • @Achu____7767
    @Achu____7767 2 ปีที่แล้ว +3

    ഇന്ന് ഇത്രയും പറയുന്ന അച്ഛനും അമ്മയും ആങ്ങളയും ആ കുട്ടി ജീവിച്ചു ഇരിക്കുമ്പോൾ ഒന്നും ചെയ്തില്ല എന്നതാണ് സത്യം. അല്ലെഗിൽ ആ പാവം ജോലി ആയി ഇന്ന് ജീവിച്ചേനെ

  • @athena556
    @athena556 2 ปีที่แล้ว +33

    Start saying No to people who ask for dowry. Invest in your daughter's education.

  • @Manju-kk7dd
    @Manju-kk7dd 2 ปีที่แล้ว +9

    സഹിക്കാൻ പറ്റുന്നില്ല പാവം കുട്ടി

  • @hishasfamilytalks
    @hishasfamilytalks 2 ปีที่แล้ว +12

    ആ അച്ഛൻ ചെവി ക്ക് കുറച്ചു കുറവ് ഉണ്ടോ ആ കുട്ടി എത്ര ക്ലിയർ ആയി പറഞ്ഞിട്ടും ഏ ഏ ഏ എന്ന്.. അയാൾക്ക് ഒരു മടി ഉള്ള പോലെ അഭിമാന പ്രശ്നം ആയിരിക്കും.. ആ പാവം കുട്ടി അങ്ങ് പോയി അന്ന് കരഞ്ഞു പറഞ്ഞപ്പോൾ തിരിച്ചു കൊണ്ടുവന്നിരുന്നെങ്കിൽ.. 😔എന്നിട്ട് ഇപ്പോൾ താടി വടിക്കാതെ നടന്നിട്ട് എന്തു കാര്യം 😔😔

  • @michumanu4593
    @michumanu4593 2 ปีที่แล้ว +6

    ആത്മഹത്യ ചെയ്യില്ല എന്ന് ഓരോ മനുഷ്യനും മനസിൽ ഉറപ്പിക്ക എന്ത് തന്നെ വന്നാലു കിട്ടിയ ജീവിതം പരമാവധി ഭുരാഗ്രഹങ്ങൾ ഒഴിവാക്കി ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് സന്തോഷിച്ച് ജീവിക്കുക പ്രതീക്ഷ കൈവിടരുത് നല്ല കാലം കാത്തിരിക്കുന്നുണ്ടാവും

    • @deeh2525
      @deeh2525 2 ปีที่แล้ว +1

      Lol.. 😇 severe depression avastha ariyumo ingne chumma toxic motivation kodukalle

  • @Astralintroverted
    @Astralintroverted 2 ปีที่แล้ว +7

    Father doesn’t even look like he’s grieving about his daughter’s demise.. equally at fault by not stepping up for his daughter..

  • @archfiend369
    @archfiend369 2 ปีที่แล้ว +8

    Best Achan

  • @sumeshsumesh7690
    @sumeshsumesh7690 2 ปีที่แล้ว +6

    സ്ത്രീയാണ് ധനം 😍😍അത് 👍correct👍

  • @sajithnandhanam2656
    @sajithnandhanam2656 2 ปีที่แล้ว +19

    രക്ഷിതാവ് എന്ന പേര് പേരിൽ മാത്രം ഒതുങ്ങി...... കഷ്ടം

  • @saina4607
    @saina4607 ปีที่แล้ว +1

    വീഡിയോ ഇൽ മകളെ സ്നേഹിച്ചിട്ട് കാര്യമില്ല.. ജീവിതത്തിൽ അവൾക് support കൊടുക്കണം

  • @unknown-hd7fl
    @unknown-hd7fl 2 ปีที่แล้ว +15

    ഇവന് ശിക്ഷ കുറവ് അണ് ജീവപര്യന്തം വേണം എങ്കിൽ മാത്രേ ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ഉണ്ടാകാതെ ഇരിക്കുക ഉള്ളൂ

  • @dinupjose3932
    @dinupjose3932 2 ปีที่แล้ว +45

    കാര്യങ്ങൾ ഏറ്റെടുത്ത അതേ ജനങ്ങൾ ഇതും മറക്കും...

    • @vijica3267
      @vijica3267 ปีที่แล้ว

      ജീവപര്യന്തം ആണ് കിട്ടണ്ടത്

  • @ayyappanp5823
    @ayyappanp5823 2 ปีที่แล้ว +28

    സ്ത്രീ ധനം ചോദിക്കരുത് വാങ്ങരുത് സർക്കാർ നിയമം അത് ലങ്കിക്കുന്നത് ഒരു സർക്കാർ ജീവനക്കാരൻ. പിന്നെ എങ്ങിനെ ഇ നാട് നന്നാവും

  • @siyakps2825
    @siyakps2825 2 ปีที่แล้ว +3

    എന്തെങ്കിലും പ്രശ്നം ഉണ്ട് എന്ന് പറഞ്ഞു കുട്ടികൾ അറിയിച്ചാൽ പിന്നെ ഒരു ഒരു നിമിഷം വൈകരുത്. ഇത് എല്ലാ മാതാപിതാക്കൾക്കും ഉള്ള പാഠമാകട്ടെ..

  • @binduramachandrancr4174
    @binduramachandrancr4174 2 ปีที่แล้ว +2

    നാട്ടുകാരോടാണ്, ഈ അളിയനെ ഒന്നു പ്രത്യേകം പരിഗണിക്കണേ .

  • @Gangakm367
    @Gangakm367 2 ปีที่แล้ว +6

    ഇയാള് ഒരിക്കലും ജയിലിൽ നിന്ന് പുറത്ത് ഇറങ്ങി വരരുത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് കിട്ടിയ ശിക്ഷ കുറഞ്ഞു പോയി .

    • @lailaanil8309
      @lailaanil8309 2 ปีที่แล้ว

      Veettil vannal, problem undakum ennu soumyakku bodhyamayi athanu aval geevan odukkiyathu

  • @sameemarahman3525
    @sameemarahman3525 2 ปีที่แล้ว +5

    ഭാർത്താവ് എന്ന് പറയാതെ കാലൻ എന്ന് പറയണം ദുഷ്ടൻ

  • @meenasundaran9978
    @meenasundaran9978 2 ปีที่แล้ว +15

    വിസ്മയ അച്ഛനുമമ്മയും വലിയ സ്നേഹം ആണെന്ന് പറയണ ആങ്ങളയും എല്ലാവരും ഒരു പരിധി വരെ കുറ്റക്കാർ തന്നെ

  • @angelangel8329
    @angelangel8329 10 หลายเดือนก่อน +1

    Full responsibility to her parents

  • @shaheershahaheer8792
    @shaheershahaheer8792 2 ปีที่แล้ว +4

    ഒരു തരി സ്വർണമോ ക്യാഷ്യോ ഞാൻ വാങ്ങിയിട്ടില്ല ഇന്നും എന്നും ഞാൻ എന്റെ ഭാര്യയെ പൊന്നുപോലെ നോക്കും

  • @safiyacheppu4099
    @safiyacheppu4099 2 ปีที่แล้ว +4

    പെണ്ണ് ഭർത്താവിന്ടെവീട്ടിൽ എല്ലാം സഹിച്ചു നിന്നാൽ അവൾ നല്ല പെണ്ണ് പ്രതികരിച്ചാൽ അഹങ്കാരി സഹിക്കാൻ പറ്റാദേ സ്വന്തം വീട്ടിൽ പോയാൽ തോന്നിവാസം എങ്ങനെങ്കിലും അവിടെ പിടിച്ചു നിക്കണ്ടേ ഭർത്താവിന്ടെവീട്ടിൽ കുറച്ചൊക്കെ സഹിക്കണം എന്നുപറയാൻ കുറേ ആൾകാർ ഇനി ഈബന്ധം വേണ്ട ഇദ് ഒഴിവാക്കി വേറൊരു ജീവിതം തിരഞ്ഞു എടുത്താൽ പിന്നെ അവളെ കാര്യം പോകാ അവളെക്കൊണ്ട് പിന്നെ പറയും അവൾ അവനെ പറ്റിച്ചു വേറെ വിവാഹം കഴിച്ചിക് അവൾക് എന്തായിരുന്നു അവിടെ മോശം എല്ലാ തോന്നിവാസവും ഉള്ള ആളാണ് ഭർത്താവെന്ന് അറിയാവുന്നവർ പോലും പറയും അവൻ പാവമാ അവൾ അഹങ്കാരം കൊണ്ട് പോയതാണ് ഇനി എല്ലാം മടുത്തു ആത്മഹത്യ എങ്ങാനും ചെയ്തൽ പറയും അദെന്റിന്നാ അവൾ ഈ പണിച്ചെധേ അവൾക് നിക്കാൻ പറ്റീല്ലങ്കിൽ അവളെ വീട്ടിൽ പോയാൽ പോരെ വേറെ കല്യാണവും കഴിച്ചുടെന്നോ ഇപ്പണി എടുക്കാരെന്നും വല്ലാത്ത കഷ്ടം ആയിപോയി വീട്ടുകാരെ ഊർകാമായിരുന്നു ഇദൊക്കെയാണ് ഒരു പെണ്ണിന്റെ ജീവിതം 😢

  • @rajiv.s7729
    @rajiv.s7729 2 ปีที่แล้ว +8

    ഈ സംഭവത്തിന്‌ ശേഷം ഞാൻ പല അമ്മമാരോടും പറഞ്ഞു ഒരിക്കലും സ്വർണം, കാർ, പണം ഇവ കൊടുത്തിട്ട് കല്യാണം കഴിക്കരുത്. പക്ഷെ എല്ലാവരും മക്കളെ സ്വർണ്ണത്തിൽ പൊതിഞ്ഞു ഇറക്കണം എന്നാണ് അവരുടെ ആഗ്രഹം. കെട്ടാൻ പോകുന്ന ചെക്കൻ മാത്രം അല്ല ഇങ്ങനെയുള്ള മാതാപിതാക്കളും ഉത്തരവാദികളാണ്. ഇവിടെയും മകൾ ഇത്രയും പീഡനം അനുഭവിച്ചിട്ടും മകളെ ഇങ്ങനെ ആണ് ജീവിതം എന്ന് പറയുന്ന മാതാപിതാക്കളും കുറ്റക്കാരാണ്.

  • @abhilashainikkilath3666
    @abhilashainikkilath3666 2 ปีที่แล้ว +6

    പോലീസിന് Big Salute

  • @Mommiz200
    @Mommiz200 5 หลายเดือนก่อน +1

    ഈ പെൺകൊച്ചിന്റെ മരണത്തിന്റെ ഉത്തരവാദി അവളുടെ കുടുംബം കൂടി ആണ്, ഇപ്പോൾ അവളുടെ മരണം പോലും അവർ ഒരു തരത്തിൽ പ്രശസ്തിക്ക്‌ വേണ്ടി ഉപയോഗിക്കുന്നു

  • @kvmohanankvm518
    @kvmohanankvm518 2 ปีที่แล้ว +8

    കൊല്ലിച്ചിട്ട് കൊണവതികാരം പറയുന്ന വീട്ടുകാർ,.

  • @sradharetreat
    @sradharetreat 2 ปีที่แล้ว +11

    കിരൺകുമാർ ക്രിമിനൽ രാമൻപിള്ളയെ കാണട്ടെ. രക്ഷപ്പെടാം.

  • @bindumanoj6807
    @bindumanoj6807 2 ปีที่แล้ว +3

    മാതാപിതാകൾക്ക് ആണ് തെറ്റുകാർ

  • @sheejadelim8109
    @sheejadelim8109 2 ปีที่แล้ว +2

    നടി ആക്രമിക്കപ്പെട്ട കേസ് ഇൽ ഇതുപോലെ ഒരു സത്യ സന്ധമായ അന്വേഷണം നടത്തി ഇരുന്നു എങ്കിൽ ആ പെൺകുട്ടിക്കും നീതി ലഭിക്കുമായിരുന്നു

  • @ദേവത
    @ദേവത 8 หลายเดือนก่อน +1

    നല്ല best പിതാവ് 😢

  • @sainutsy6398
    @sainutsy6398 ปีที่แล้ว +1

    വലിയ തെറ്റ് ചെയ്തത് അച്ഛനും അമ്മയും ആ കുട്ടി കരഞ്ഞു പറഞ്ഞിട്ടും മനസ്സിലാക്കാത്തവർ കഷ്ടം

  • @sheelakp7148
    @sheelakp7148 2 ปีที่แล้ว +5

    ഇത്രയും പറഞ്ഞിട്ടും അച്ഛൻ കൂട്ടിക്കൊണ്ടുപോയില്ലല്ലോ ഈ കുട്ടിയെ.

  • @aslisaleem4234
    @aslisaleem4234 2 ปีที่แล้ว +5

    ഇത്ര ഒക്കെ തെളിവ് ഉണ്ടായിട്ടും.... ഇവൻ പുറത്തു ഇറങ്ങി വിലസും 😡😡😡😡

  • @jaisonpgeorge4796
    @jaisonpgeorge4796 2 ปีที่แล้ว +9

    കിരണിന്റെ അളിയനിരിക്കട്ടെ.. ഇനി ഇവന്റെ സ്വത്തു full... മണ്ടൻ ജയിലിലും കിടക്കട്ടെ

    • @Anna-ch8be
      @Anna-ch8be 2 ปีที่แล้ว

      Mandan London il

  • @AnanthanNambiaar
    @AnanthanNambiaar 2 ปีที่แล้ว +15

    പിന്നാംപുറത്തൊരു കുഴി വെട്ടിയിട്ട് പെണ്മക്കൾക്ക് കൊമ്പത്തെ കല്ല്യാണം ആലോചിച്ചോ....😐

  • @sreekumarinair9545
    @sreekumarinair9545 2 ปีที่แล้ว +7

    Congratulations officers👏👏

  • @KL9Girl
    @KL9Girl ปีที่แล้ว +1

    ഇന്നും ഞൻ തന്നെ ഓർക്കുന്നു 🙏🏻

  • @vishnuu8906
    @vishnuu8906 2 ปีที่แล้ว +6

    ഇത്ര ഒക്കെ കറഞ്ഞ് പറഞ്ഞിട്ടും പിന്നെയും അവിടെ നിർത്തിയില്ലേ 😏

  • @gourikrishna4769
    @gourikrishna4769 4 หลายเดือนก่อน +1

    അച്ഛൻ മക്കളെ ചേർത്ത് പിടിച്ചുവെങ്കിൽ ആ കുട്ടി ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു

  • @elsammajoy9817
    @elsammajoy9817 2 ปีที่แล้ว

    Alla achanmarum sammanam kodukkatte..Panam ullavarkkum ellattavarum oru niyamam vekkanam 10 pavanu athil tazheyum maatram sornnam pisa 10 lekshavum athil tazheyum maatram kodukkuka arkkum preshnam varilla carum stalavum sammanam kodukkaruthu engane niyamam keralattil varanam annittu kodukkunnatu register cheyyanam ....niyamam tettikumnavarku athire case adukkanam... Pinne veettu karkku vallathum kodukkanam angil kalyanam kazhinju kuttikal oke aayitru munnottu samayam undello..oru 15 varsham oke akumpol kodukkalo vallathum kodukkanam annundengil athalle nalkatu niyamam allavarkkum tulyamayi cheyyanam kashu ullavanum ellatavanum.10 pavanum athil tazheyum pisa 10 leksham athil tazhe...

  • @JayaRoshini
    @JayaRoshini 3 หลายเดือนก่อน

    very big salute to governor for Valuable words

  • @ushac.v3908
    @ushac.v3908 2 ปีที่แล้ว +4

    Aa penkutty ethrayoke karanju parayumbozhum aa achan ethinonum vila kalpikunilla , chumma mooli kelkunnu ,ethanu jeevitham polum .Nalla best achan

  • @5y957
    @5y957 2 ปีที่แล้ว +3

    ആ അളിയൻ എന്ന് പറയുന്ന ആ ചേറ്റയുണ്ടല്ലോ എരിതി യിൽ എണ്ണ ഒഴിക്കുന്ന ദുഷ്ടൻ അവനെയും കൂടെ നിയമത്തിന്റെ മുന്നിൽ എത്തിക്കണം

  • @bhuvaneeshypradeep4938
    @bhuvaneeshypradeep4938 2 ปีที่แล้ว +6

    കടം പറഞ്ഞു കല്യാണം നടത്തരുത്

  • @5y957
    @5y957 2 ปีที่แล้ว

    ഇത്രയും കരഞ്ഞു പറഞ്ഞപ്പോ മോളുടെ കാര്യത്തിൽ അച്ഛന് ഇത്തിരി ഉത്സാഹം കാണിച്ചിരുന്നകിൽ ഈ മോൾ ഇന്ന് ജീവിച്ചിരുന്നേനെ

  • @Blind__venom____
    @Blind__venom____ 2 ปีที่แล้ว +1

    ഞാൻ ഒരിക്കലും സ്ത്രീധനം വാങ്ങക്കില്ല പാവം ചേച്ചി 🥺🥺🥺🥺🥺🥺🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minimol3534
    @minimol3534 2 ปีที่แล้ว +4

    ആ പെൺ കുട്ടി അനുഭവിക്കുന്ന പീഡന ങ്ങൾ ഫോൺ ചെയ്തു അറിയിച്ചിട്ടും വീട്ടുകാർ അവളെ രക്ഷിക്കാൻ വീഴ്ച വരുത്തി. പെൺകുട്ടി പറയുന്നത് കേൾക്കാത്തതുപോലെ അച്ഛൻ പ്രതികരിക്കുന്നു. ഏതോ ഈഗോ മനസ്സിൽ ഉള്ളതുപോലെ, കുട്ടി തിരിച്ചു വീട്ടിൽ വന്നാൽ ഫാമിലി പ്രെസ്റ്റീജ് ബാധിക്കും എന്ന് പേടിച്ചു. 👍
    പാവം എത്ര കരഞ്ഞു പറഞ്ഞു ആ കൊച്ചു. 😡

  • @akhilpanmana7988
    @akhilpanmana7988 2 ปีที่แล้ว +4

    ദീർഘ വീഷണമുള്ള SI

  • @harithakrishnan6632
    @harithakrishnan6632 2 ปีที่แล้ว +6

    10 പവനോ 20 പവനോ 100 പവനോ തൂക്കി വെച്ചാൽ ഒരു ജീവന് പകരം ആവില്ലെനും ഒരു ജീവനും ജീവിതവും തിരിച്ചു കിട്ടില്ലെന്നും ഇപ്പോഴെങ്കിലും മനസിലായോ ആർകെങ്കിലും

  • @keepinmind4374
    @keepinmind4374 2 ปีที่แล้ว +5

    ഇവന്റെ സാമാനം കണ്ടിച്ചു കളയണം ...എന്നിട്ടു നരകിച്ചു ജീവിക്കണം...മൂത്രിക്കാൻ പോകുമ്പോഴൊക്കെ അവൻ ഓർത്തോർത്തു വേദനയ്ക്കണം...

  • @vishnusindhu2448
    @vishnusindhu2448 2 ปีที่แล้ว +2

    Kerala police ♥️

  • @kvn6136
    @kvn6136 2 ปีที่แล้ว +6

    ഇങ്ങനെ പറഞ്ഞിട്ടും വിളിച്ചു കൊണ്ട് വരാൻ താമസിച്ചതെന്ത്