ഇനിമുതൽ ഫോർട്ട് കൊച്ചി ബീച്ചിലേക്ക് ആളുകളെ കയറ്റുന്നതല്ല ആളുകൾ കയറുന്നത് കൊണ്ടാണ് അവിടം മലിനമാകുന്നത് അതുകൊണ്ട് നമ്മളെല്ലാവരും ഇനി ബീച്ചുകൾ ബഹിഷ്കരിക്കുക💪 മഹാത്മാഗാന്ധിയുടെ പേരിലുള്ള ഈ ബീച്ച് ഇത്ര കഷ്ടത്തിലാക്കുന്നത് മഹാത്മാഗാന്ധിയോടുള്ള അവഗണനയാണ് എല്ലാവർക്കും നോട്ടിലുള്ള ഗാന്ധിയെ മാത്രമേ ഇപ്പോൾ ഇഷ്ടമുള്ള 🙏 അവരവരുടെ പ്രദേശങ്ങൾ അവരവർ തന്നെ ക്ലീൻ ചെയ്തു സൂക്ഷിക്കുക മറ്റുള്ള നാട്ടുകാരെ കൊണ്ട് നാണംകെടുത്താണ്ട് ജീവിക്കുക👍
അതിനു കുട്ടിക്കാലം മുതലേ ജപ്പാനിൽ ചെയ്യുന്നത് പോലെ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിഞ്ഞാൽ പാത്രം കഴുകി,മേഷയെല്ലാം തുടച്ചു,ക്ലാസ്സ് മുറികളും ടോയ്‌ലറ്റ് um വൃത്തിയാക്കുന്ന ശീലം ഭാരതത്തിലെ സ്കൂളുകളിലും കർശനമായി കൊണ്ട് വരണം. വീട്ടിലും കുട്ടികളെ മാസത്തിൽ ഒരിക്കൽ വീട്ടുകാരെ വീട് വൃത്തിയാക്കാൻ സഹായിക്കുന്ന ഒരു ഹോം വർക്ക് പ്രോജക്ട് കൊടുത്തു വിടണം.
ആ കച്ചറ കുന്നുകൂടി.. ഇടുന്നതിനു പകരം... മിഥുനോൾ എന്ന... ഇന്ധനം ഉണ്ടാക്കിക്കൂടെ ടൂറിസ്റ്റ് മന്ത്രി....... ഹരിത കർമ്മ സേന.... എന്ന പേരും പറഞ്ഞു.... കോടിക്കണക്കിന് രൂപ... അതിനു മാറ്റിവെക്കുമ്പോഴും..... അതിന്റെ പകുതി പൈസ മതി......മെത്തനോള്‍.... ഉണ്ടാക്കുവാൻ...... ഈ വാർത്ത.... രണ്ട് ദിവസം വരെ ഉണ്ടാകും..... അതുകഴിഞ്ഞാൽ.... പഴയ പടി ആവും..... ദയവു ചെയ്തു..... ഈ പ്രേക്ഷകന്റെ.... വാക്കിനും വില ഇല്ലെങ്കിലും...... വേസ്റ്റിൽ നിന്ന്..... ഇന്ധനം ഉണ്ടാക്കുന്ന കാര്യം.... മനസ്സിലാക്കൂ......
എത്ര സാക്ഷരത ഉണ്ടായാലും, എന്ത് ഡിഗ്രി കിട്ടിയിട്ടും, ഇതുപോലുള്ള സംസ്കാരം, (കാണുന്ന സ്ഥലത്ത് മാലിന്യം വലിച്ച് എറിയുന്ന സ്വഭാവം) ചിലർക്ക് കൂടെപ്പിറപ്പാണ്.
നമ്മൾ ഈ മലയാളികൾ തന്നെ ആണ് അവിടെ ഇങ്ങനെ വേസ്റ്റ് ഇടുന്നത്. എന്നിട്ട് നമ്മൾ നോർത്ത് ഇന്ത്യൻസ് നു വൃത്തി ഇല്ല എന്ന് കുറ്റം പറയും 😂. സ്വയം നന്നായിട്ട് വേണ്ടേ മറ്റുള്ളോരെ കുറ്റം പറയാൻ. മലയാളികൾ വിവരവും വിദ്യാഭ്യാസവും ഉള്ള അടിപൊളി ആയ ആളുകൾ ആണ് എന്നു നമ്മൾ സ്വയം പുകഴ്ത്തുന്നു. എന്നിട്ട് എന്ത് കൊണ്ട് നമ്മൾ മനസ്സിലാകുന്നില്ല പൊതുസ്ഥലത്ത വേസ്റ്റ് ഇടുന്നത് ശരി അല്ല എന്ന്.
Basically MALAYLEES R VERY CLEAN....Why are we laging behind....LET US CLEAN R KERALAM...Forget the goverment AGENCY... KINDLY VOTE CPM CPI Goverment....Vote P3, FORMULA PROGRESS PROSPERITY AND PEACE...😃👍😃💪🇮🇳💪
സാക്ഷര കേരളത്തിൻ്റെ ഒരു ഗതികേട്.😢
Majority of the beaches in kerala are like this no clean complete garbage. Great tourism save our ocean
ഇനിമുതൽ ഫോർട്ട് കൊച്ചി ബീച്ചിലേക്ക് ആളുകളെ കയറ്റുന്നതല്ല ആളുകൾ കയറുന്നത് കൊണ്ടാണ് അവിടം മലിനമാകുന്നത് അതുകൊണ്ട് നമ്മളെല്ലാവരും ഇനി ബീച്ചുകൾ ബഹിഷ്കരിക്കുക💪 മഹാത്മാഗാന്ധിയുടെ പേരിലുള്ള ഈ ബീച്ച് ഇത്ര കഷ്ടത്തിലാക്കുന്നത് മഹാത്മാഗാന്ധിയോടുള്ള അവഗണനയാണ് എല്ലാവർക്കും നോട്ടിലുള്ള ഗാന്ധിയെ മാത്രമേ ഇപ്പോൾ ഇഷ്ടമുള്ള 🙏 അവരവരുടെ പ്രദേശങ്ങൾ അവരവർ തന്നെ ക്ലീൻ ചെയ്തു സൂക്ഷിക്കുക മറ്റുള്ള നാട്ടുകാരെ കൊണ്ട് നാണംകെടുത്താണ്ട് ജീവിക്കുക👍
അടുത്ത ഒരു ആഴ്ച ഇനി ക്ലീനിങ് മെഗാ മേള നടത്തുന്നതായിരിക്കും പിന്നെ എല്ലാരും എല്ലാം മറക്കും.... 🤣🤣🤣🤣
അവർക്ക് എതിരെ കേസ് വരും 😮...
പതിവ് പോലെ ഇതിൻ്റെ പേരിലും കേന്ദ്രത്തിൻ്റെ അനാസ്ഥയെന്ന് പറഞ്ഞ്, മോദിയെ നമുക്ക് കുറ്റം പറയാന്ന്. ഏത്?
സ്വന്തം കണ്ണിലെ കരട് കാണാത്ത നാട്ടുകാരും കേരള സർക്കാരും.
ഫോർട്ട് കൊച്ചിനാറ്റിക്കൽ കമ്പനി ?
ലോകത്തെ ഏറ്റവും വൃത്തി കെട്ട ജനം, വൃത്തികെട്ട ഭരണം,
അതിനു കുട്ടിക്കാലം മുതലേ ജപ്പാനിൽ ചെയ്യുന്നത് പോലെ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിഞ്ഞാൽ പാത്രം കഴുകി,മേഷയെല്ലാം തുടച്ചു,ക്ലാസ്സ് മുറികളും ടോയ്‌ലറ്റ് um വൃത്തിയാക്കുന്ന ശീലം ഭാരതത്തിലെ സ്കൂളുകളിലും കർശനമായി കൊണ്ട് വരണം.
വീട്ടിലും കുട്ടികളെ മാസത്തിൽ ഒരിക്കൽ വീട്ടുകാരെ വീട് വൃത്തിയാക്കാൻ സഹായിക്കുന്ന ഒരു ഹോം വർക്ക് പ്രോജക്ട് കൊടുത്തു വിടണം.
Nammude vila kalayanallo 😢
ആ കച്ചറ കുന്നുകൂടി.. ഇടുന്നതിനു പകരം... മിഥുനോൾ എന്ന... ഇന്ധനം ഉണ്ടാക്കിക്കൂടെ ടൂറിസ്റ്റ് മന്ത്രി....... ഹരിത കർമ്മ സേന.... എന്ന പേരും പറഞ്ഞു.... കോടിക്കണക്കിന് രൂപ... അതിനു മാറ്റിവെക്കുമ്പോഴും..... അതിന്റെ പകുതി പൈസ മതി......മെത്തനോള്‍.... ഉണ്ടാക്കുവാൻ...... ഈ വാർത്ത.... രണ്ട് ദിവസം വരെ ഉണ്ടാകും..... അതുകഴിഞ്ഞാൽ.... പഴയ പടി ആവും..... ദയവു ചെയ്തു..... ഈ പ്രേക്ഷകന്റെ.... വാക്കിനും വില ഇല്ലെങ്കിലും...... വേസ്റ്റിൽ നിന്ന്..... ഇന്ധനം ഉണ്ടാക്കുന്ന കാര്യം.... മനസ്സിലാക്കൂ......
Hashi Pakki Poorinol undakkan Pattumonne nokke Pakki
അവർക്ക് എതിരെ കേസുകേടുക്കണം പിള്ളേച്ച.😊
എത്ര സാക്ഷരത ഉണ്ടായാലും, എന്ത് ഡിഗ്രി കിട്ടിയിട്ടും, ഇതുപോലുള്ള സംസ്കാരം, (കാണുന്ന സ്ഥലത്ത് മാലിന്യം വലിച്ച് എറിയുന്ന സ്വഭാവം) ചിലർക്ക് കൂടെപ്പിറപ്പാണ്.
നമ്മൾ ഈ മലയാളികൾ തന്നെ ആണ് അവിടെ ഇങ്ങനെ വേസ്റ്റ് ഇടുന്നത്. എന്നിട്ട് നമ്മൾ നോർത്ത് ഇന്ത്യൻസ് നു വൃത്തി ഇല്ല എന്ന് കുറ്റം പറയും 😂. സ്വയം നന്നായിട്ട് വേണ്ടേ മറ്റുള്ളോരെ കുറ്റം പറയാൻ. മലയാളികൾ വിവരവും വിദ്യാഭ്യാസവും ഉള്ള അടിപൊളി ആയ ആളുകൾ ആണ് എന്നു നമ്മൾ സ്വയം പുകഴ്ത്തുന്നു. എന്നിട്ട് എന്ത് കൊണ്ട് നമ്മൾ മനസ്സിലാകുന്നില്ല പൊതുസ്ഥലത്ത വേസ്റ്റ് ഇടുന്നത് ശരി അല്ല എന്ന്.
@@ammudeepthi5287 ഇത് നമ്മൾ ഓരോരുത്തരും സ്വയം മനസ്സിലാക്കണം
Shame on u. Riyassss
കൊച്ചിൻ കോർപ്പറേഷൻ : നന്ദി വീണ്ടും വരുക 🙏🏻😁
Nattukarku enthinanu prathishedham....ninakonnum vayyathath avaru cheithu...ipol nanakedu thonunundo
Basically MALAYLEES R VERY CLEAN....Why are we laging behind....LET US CLEAN R KERALAM...Forget the goverment AGENCY...
KINDLY VOTE CPM CPI Goverment....Vote P3, FORMULA PROGRESS PROSPERITY AND PEACE...😃👍😃💪🇮🇳💪
Naanam undo Marumonne.. Shame on u and ur father-in-law..
പിണറായി രാജി വയ്ക്കുക ❤❤❤❤
We Indian men should marry Russian/american/european womens as every success of a man is a women behind him.
Avoid strick and clean keralam every day
penarayi vijayan clening kajanav