പുതിയ കാർ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • പുതിയ കാർ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും | Car Insurance
    ചെങ്ങായ്മാരെ, ഇതാണ് ഞാൻ പറഞ്ഞ ലിങ്ക്.
    മികച്ച കാർ ഇൻഷുറൻസ് കമ്പനികളെ ഇവിടെ നിന്ന് താരതമ്യം ചെയ്തു നോക്കാം :tinyurl.com/yc...

ความคิดเห็น • 11

  • @moinusvlogs7621
    @moinusvlogs7621  2 หลายเดือนก่อน

    ചെങ്ങായ്മാരെ, ഇതാണ് ഞാൻ പറഞ്ഞ ലിങ്ക്.
    മികച്ച കാർ ഇൻഷുറൻസ് കമ്പനികളെ ഇവിടെ നിന്ന് താരതമ്യം ചെയ്തു നോക്കാം :tinyurl.com/yc75kebb

  • @muhammedkutty358
    @muhammedkutty358 2 หลายเดือนก่อน

    അധികമാർക്കും അറിയാത്ത അറിവ് തന്നതിന് ഒരുപാട് നന്ദി നേരുന്നു 👌🏻👌🏻👌🏻🤍🤍🤍

  • @sureshkkkumaran2392
    @sureshkkkumaran2392 2 หลายเดือนก่อน +1

    നീങ്ങൾ പുതിയ കാർവാങ്ങിക്കുന്നു ഉണ്ടെങ്കിൽ കഴിയുന്നതും ഷോറൂമുമായി ടൈയ്യ് അപ്പ് ഉള്ള insurance എടുക്കുക വണ്ടിaccident ആയാൽ എല്ലാ കാര്യവും ഷോറൂമുകാർ ചെയ്യും. ഇൻഷുറൻസ്സ് സർവ്വേയർ വേഗം വരും.

    • @hyderalipullisseri4555
      @hyderalipullisseri4555 2 หลายเดือนก่อน +1

      Crct. ഓൺലൈൻ ഒക്കെ പറയാൻ കൊള്ളാം.ഒരു പ്രശ്നം വന്നാൽ അവന്മാർ പെട്ടെന്ന് വരില്ല

  • @pklmajeed8361
    @pklmajeed8361 2 หลายเดือนก่อน

    മൊയ്‌നുക്ക ചെയ്യുന്ന വീഡിയോ വഴി നിങ്ങൾ കൊടുക്കുന്ന ജനോപകാര സമ്മാനങ്ങൾ ഉപകാരം ഇല്ലാത്തത് ആവുംമ്പോൾ അതിന് മൊയ്‌നുക്കാക്ക് നല്ല ഒരു പങ്ക് ഉണ്ടെന്ന് തോന്നുന്നു... നല്ല പറ്റിക്കൽ

  • @MuhammedHaris-o8q
    @MuhammedHaris-o8q 2 หลายเดือนก่อน +4

    ഇപ്പൊ ചാരിറ്റി ഒക്കെ നിർത്തി വെറും പരസ്യം മാത്രം ആയോ ഈ ചാനലിൽ

  • @Ismailac1982
    @Ismailac1982 2 หลายเดือนก่อน +1

    മൊയിനുക്ക കമ്മീഷൻ ഉണ്ടോ

  • @Kbfcxx
    @Kbfcxx 2 หลายเดือนก่อน

    ഓൺലൈനിൽ ഇൻഷുറൻസ് എടുത്താൽ പൈസ പോയി കിട്ടും സഹോദരാ ഏറ്റവും നല്ലത് നമ്മൾ ഷോറൂമിൽ കാർ ബുക്ക് ചെയ്തതിനുശേഷം നമ്മൾ അറിയുന്ന ഒരുപാട് ഇൻഷുറൻസ് കമ്പനിയുമായി ഡയറക്ടർ ബന്ധപ്പെടുക അനധികൃതമായി ഐഡിയുമായി പല ഇൻഷുറൻസ് കമ്പനിയും ഉണ്ട്....ശ്രദ്ധിക്കുക

  • @jafarkolichal5143
    @jafarkolichal5143 2 หลายเดือนก่อน +1

    ഭയങ്കരം 😂

  • @saleemparamal9386
    @saleemparamal9386 2 หลายเดือนก่อน +2

    പുതിയ അറിവ് 😂😂😂