കുറഞ്ഞ വിലയിൽ ഉണ്ടാക്കി തരും.. Premium Mattress | Factory outlet | Dream Mattress | Best Mattress

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 37

  • @sethunairkaariveettil2109
    @sethunairkaariveettil2109 6 หลายเดือนก่อน +1

    വീഡിയോ കണ്ടു. പുതിയ ഷോറൂമിനും മൊത്തം ബിസിനസ്‌ സംരംഭത്തിനും എല്ലാ വിധ വിജയശംസകളും നേരുന്നു.
    സത്യസന്ധമായി വിവരിച്ചിരിക്കുന്നു. നന്മകൾ നേരുന്നു. 🎉🎉🎉

  • @sadikali7586
    @sadikali7586 6 หลายเดือนก่อน +2

    സൂപ്പറാണ് 👍നല്ല കോളിറ്റിയിൽ വളരെ കുറഞ്ഞ വിലയിൽ വിശ്വസ്തതയിൽ വാങ്ങാവുന്നതാണ്. എന്റെ ഫാമിലിയിൽ ഉള്ളവർ വാങ്ങിയിട്ടുണ്ട് എല്ലാവരും നല്ല അഭിപ്രായം ആണ് 👍എല്ലാം നേരിട്ട് കണ്ടുമനസ്സിലാക്കി വാങ്ങാവുന്നതാണ് എന്നത് അവരുട പ്രത്യേകതയാണ് 👍i

  • @habeebrahman3339
    @habeebrahman3339 6 หลายเดือนก่อน +2

    നമ്മൾ മുടക്കുന്ന ക്യാഷിന് മൂല്യമുള്ള ബെഡ് തന്നെയാണ്, മാത്രമല്ല - നമുക്കിഷ്ടപ്പെട്ട മോഡലിൽ അവരുണ്ടാക്കി തരും എന്നതാണ് അവിടെന്ന് തന്നെ ഞാൻ വാങ്ങിക്കാനുള്ള പ്രധാന കാരണം.

  • @sanamirshinp2152
    @sanamirshinp2152 6 หลายเดือนก่อน +1

    സുപ്പർ ഞാനും വാങ്ങിറ്റുണ്ട് മത്തോട്ടത്തിൽന്നിന്ന്❤👌🏻

  • @mirshad9896
    @mirshad9896 6 หลายเดือนก่อน +1

    ❤ സുപ്പർ ഞാനും വങ്ങിറ്റുണ്ട് നല്ലതാണ്👌👌👌

  • @bikezonepmna
    @bikezonepmna 6 หลายเดือนก่อน +1

    നല്ല ബെഡ് ആണ് 👍

  • @jafarthangal4530
    @jafarthangal4530 6 หลายเดือนก่อน +2

    Best quality bed
    ഇത് ഞാൻ ഉപയോഗികുന്ന ബെഡ് ആണ് ...എനിക്ക് comfort ആണ് വിലയും

  • @afseerapkl5286
    @afseerapkl5286 หลายเดือนก่อน

    ബെസ്റ്റ് ക്വാളിറ്റി ബെഡ് ആണ്. ഞാൻ വാങ്ങി യതാണ് സൂപ്പർ 👌

  • @nithinja6614
    @nithinja6614 6 หลายเดือนก่อน

    Hlo sir ,I have a poultry farm,
    Oru video cheyyan pattuo

  • @ajayaz5839
    @ajayaz5839 6 หลายเดือนก่อน

    Plywood vilakuravil kittunna sthalam indo Kozhikode

    • @SulthanVibe
      @SulthanVibe  6 หลายเดือนก่อน

      ശ്രമിക്കാം

  • @faijascpt8830
    @faijascpt8830 6 หลายเดือนก่อน +1

    നല്ല ബെഡ് ആണ്. ഞാനും വാങ്ങിച്ചു ഹൗസ് വാമിങ്ങിന്.നല്ല ക്വാളിറ്റി..

  • @fasalnalakath2900
    @fasalnalakath2900 2 หลายเดือนก่อน

    Njanum vangi sooper bed

  • @jafarachapparamban2541
    @jafarachapparamban2541 6 หลายเดือนก่อน

    nalla quality ulla bedukal

  • @nishadnijam9672
    @nishadnijam9672 หลายเดือนก่อน

    ഞാൻ 2 വർഷം മുന്നേ ഇവിടുന്ന് ബെഡ് വെടിച്ചിരുന്നു.. Good Quality item ആണ്.. ഒന്നുടെ order ചെയ്തു 👍🏼

  • @citizen1805
    @citizen1805 6 หลายเดือนก่อน +1

    നൈസ് ഷോറൂം.പഴയ വില തന്നെയാണല്ലോ. സുൽത്താൻകാ ലുക്ക് മാറിയല്ലോ

  • @firozfathima3215
    @firozfathima3215 6 หลายเดือนก่อน

    ഞാനും വാങ്ങിയിട്ടുണ്ട് കണ്ണഞ്ചേരിയിൽ നിന്നും 👍🏻 അടിപൊളി ആണ്

  • @pmshafipgi3893
    @pmshafipgi3893 6 หลายเดือนก่อน

    ഫവാസ് ഭായ് ബെഡ് സൂപ്പറ, 3 വർഷ മായി ഉപയേ , ഗിക്കുന്നു അടി പൊളി

  • @vasanthik4378
    @vasanthik4378 5 หลายเดือนก่อน

    ഇത് എങ്ങനെയാണ് ബുക്ക് ചെയ്യേണ്ടത്

  • @manafmanaf1776
    @manafmanaf1776 6 หลายเดือนก่อน

    സുൽത്താൻ ഭായ് സുഖമാണോ 🌹
    AC
    സുജാത മിക്സി. ഗ്യാസ് സ്റ്റൗ. കിച്ചൻ ചിമ്മിണി. കൂളർ. BLDCഫാൻ. ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങൾ കിട്ടുന്ന ഒരു കടയുടെ വീഡിയോ ചെയ്യാമോ

    • @SulthanVibe
      @SulthanVibe  6 หลายเดือนก่อน

      സുഖം..😍 തീർച്ചയായും ശ്രമിക്കാം.

  • @sirajbinmoosa
    @sirajbinmoosa 6 หลายเดือนก่อน

    Location

    • @SulthanVibe
      @SulthanVibe  6 หลายเดือนก่อน

      വിഡിയോ കണ്ടാൽ അറിയാം ബ്രോ.

  • @NajiyaNajiiya
    @NajiyaNajiiya 6 หลายเดือนก่อน

    Super bed aaan👌🏻

  • @sajeersajeerummer1719
    @sajeersajeerummer1719 6 หลายเดือนก่อน +1

    👌👌

    • @SulthanVibe
      @SulthanVibe  6 หลายเดือนก่อน

      ❣️❣️❣️

  • @ashrafinteparaathikal4671
    @ashrafinteparaathikal4671 5 หลายเดือนก่อน

    ഗുഡ്

  • @SiyadSiyad-ey9xd
    @SiyadSiyad-ey9xd 6 หลายเดือนก่อน +1

    👍

  • @shajahankm846
    @shajahankm846 6 หลายเดือนก่อน

    ഇതിലും വില കുറവിൽ ഫുൾ ലേറ്റക്സ്സ് കിട്ടും

    • @zubairbilal8458
      @zubairbilal8458 6 หลายเดือนก่อน

      എവിടെ

    • @shajahankm846
      @shajahankm846 6 หลายเดือนก่อน

      @@zubairbilal8458 കോട്ടയം കുമരകം

    • @Muneer-h8f
      @Muneer-h8f 6 หลายเดือนก่อน

      എവിടെ കിട്ടും നമ്പർ താ

    • @citizen1805
      @citizen1805 6 หลายเดือนก่อน

      ഏത് ബ്രാൻഡ് .ഒന്ന് പറയാമോ

    • @sethunairkaariveettil2109
      @sethunairkaariveettil2109 6 หลายเดือนก่อน +1

      ലേറ്റക്സ് ആവില്ല, മറ്റെന്തോ മെറ്റീരിയൽ ലേറ്റക്സ് എന്നും പറഞ്ഞ് വിൽക്കുന്നുണ്ടാവും...താങ്കൾ പറ്റിക്കപ്പെട്ടോ???