@@Unnimoyi-po2kxയഥാർത്ഥത്തിൽ നിങ്ങൾക്ക് ഇവിടെ എന്ത് പണിയാണുള്ളത്!!! നാളെ ചുക്കി ചുളിഞ്ഞു മണ്ണിൽ അടിയേണ്ട ശരീരത്തെ കൊണ്ട് നടക്കുക എന്നതല്ലാതെ.... അത് ഇപ്പോഴേ അങ്ങ് നടത്തിയാൽ നാളത്തേ വേദനയ്ക്ക് ഒരു പരിഹാരം ഉണ്ടാവില്ലേ....
ആ കബറിൽ കിടക്കുന്നത് ശരിക്കും ഒരു വലിയാണന്ന് വിജാരിക്കുക അങ്ങിനെ ആ വലിയ്യ് ആ ഖബറിൽ നിന്ന് എണീറ്റ് വന്നാൽ ആദ്യം ആ വലിയ്യിനോട് പ്രാർത്തിക്കുന്ന ആ ചെകുത്തനെ തല്ലികൊല്ലുമായിരുന്നു
ഒന്നും അറിയാത്ത ഒരു മനുഷ്യനെ നന്നാവണം എന്ന നിയ്യത്തോടെ ദർസിൽ കൊണ്ട് പോയി ആക്കിയിട്ട് അവിടെ നിന്നും കിട്ടിയ അറിവിൽ നിന്ന് ഒരു ജീവിതം തിട്ടപ്പെടുത്തിയാൽ പിന്നെ മരണം വരെ അത് തുടര്‍ന്നു പോവുക എന്നത് സ്വാഭാവികം. എന്നാല്‍ മറിച്ചൊരു ചിന്ത മനുഷ്യന്‍ ചിന്തിക്കാന്‍ സ്വയം തയ്യാറാവാത്തേടത്തോളം അവര്‍ പറഞ്ഞു നടക്കുന്ന പ്രവർത്തിച്ചു നടക്കുന്ന പ്രവർത്തിയിലൂടെ മറ്റുള്ളവരുടെ ജീവിതം നേർമാർഗ്ഗത്തിലാക്കാൻ സാധിച്ചേക്കും... അല്ലാഹു അവന്റെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിച്ചു ജീവിക്കുന്ന വരെ കാത്തുകൊളളട്ടെ ആമീൻ....
അട്ടപ്പാടിയേക്കാൾ അതിഭയാനകരമാണ് എന്റെ സഹോദരാ ഈ പച്ചശിർക്കു ചെയ്യുന്നതിനെ എതിർക്കാനായിരുന്നു.... ലോകതു വന്ന എല്ലാ പ്രവാചകരും അപ്പോൾ താങ്കളുടെ അഭിപ്രായത്തിൽ ആ പ്രവാചകരൊക്കെ ഫിത്ന യാണോ പ്രചരിപ്പിച്ചത്... അസ്തഗിഫിഗർല്ലാഹ്..... അള്ളാഹു താങ്കളെ ഹിദായത്തിലാക്കട്ടെ 😊
എല്ലാ തേട്ടവും പ്രത്യക്ഷമായിത്തന്നെ പ്രാർത്ഥനയാണ്....കാരണം തമ്മിൽ തമ്മിൽ കാണാനോ സംസാരിക്കാനോ,മറ്റേതെങ്കിലും തരത്തിൽ ആശയവിനിമയം നടത്താനോ സാധിക്കാത്ത മാർഗത്തിലൂടെയുള്ള അന്വേഷണത്തെയാണ് തേട്ടമെന്ന് പറയുന്നത്...ഈ മാർഗത്തിലൂടെ സഹായം കിട്ടുമെന്ന പ്രതീക്ഷയാലുള്ള എല്ലാ തേട്ടവും പ്രർത്ഥനയാണ്...ഇത് അള്ളാഹുവിനോട് മാത്രമേ പാടുള്ളു..... അഥവാ....അദൃശ്യനായിക്കൊണ്ടും,മനസിലുള്ളത് അറിഞ്ഞും, പരിധിയും പരിമിതിയുമില്ലാതേയും എപ്പോഴും വിളി കേട്ട് അതിന് ഉത്തരം നൽകുന്നവനെന്നത് അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട കഴിവിൽ പെട്ടതാണ്...അഥവാ...സമീഇ,മുജീബ് എന്ന അള്ളാഹുവിന് മാത്രമുള്ള വിശേഷണങ്ങളിൽ ഉൾപ്പെട്ടതാണ്. ഇങ്ങിനെ ഏതെങ്കിലും സൃഷ്ടികൾ കേൾക്കുമെന്നോ,ഉത്തരം നൽകുമെന്നോ വിശ്വസിച്ചാൽ അത് ശിർക്കല്ലാതെ മറ്റൊന്നുമല്ല.....
സമസ്ഥ മൊല്ലാക്കമാരും,അവരുടെ അനുയായികളും നന്നായി കളവ് പറയുന്നവരാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം...അതിങ്ങിനെ ഇടക്കിടെ ഞങ്ങളെ ബോധ്യപ്പെടുത്തേണ്ടതില്ല..... ജിന്നിനോട് സഹായം ചോദിക്കുന്നത് തെറ്റല്ലായെന്ന് പറഞ്ഞ ഏതെങ്കിലുംമൊരു മുജാഹിദിന്റെ പേര് പറയാൻ നിനക്ക് ആകുമോ....??? മുങ്ങരുത്....ok
അള്ളാഹുവിനോട് മാത്രമേ തേടാൻ പാടുള്ളൂ എന്ന് പറയുമ്പോൾ മറ്റുമതസ്ഥർക്കും,സമസ്ഥക്കാർക്കും,നിരീശ്വരവാദികൾക്കും വിളറി പിടിക്കുന്നത് എന്തുകൊണ്ടാണ്....??? ഈ കാര്യത്തിൽ സമസ്ഥക്കാരും മറ്റുമതവിഭാഗങ്ങളും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അത് പറ...കാണാനാണ്....ok
അത് അല്ലാഹു കൽപ്പിച്ച കാര്യം അനുസരിക്കാത്തത് കൊണ്ടാണ് അങ്ങനെയായത് അല്ലാഹു ആദം നബിക്ക് സുജൂദ് ചെയ്യാൻ ഇബിലീസിനോട് കൽപ്പിച്ചില്ലേ അതുപോലെയല്ലല്ലോ ഈ കാട്ടിക്കൂട്ടലുകൾ
കൂടുതൽ പ്രവാചകന്മ്മാർ ഉണ്ടാവണം. എങ്കിലേ വാർത്തമാനകലത്തിനു അനുയോജ്യമായ പുതിയ കാര്യങ്ങൾ സത്യമാവുകയുള്ളു. പഴയ പ്രവാചകൻ മമ്മദ് റെസ്സൂൽ മെക്കാ നിവാസികൾക്കു മാത്രം ആയി അള്ളാഹു അയച്ചതാണ്.
@@shareepkl5643 മെക്കാ നിവാസികൾക്കും മെക്കാക്ക് ചുറ്റിലും ഉള്ളവർക്കും വേണ്ടി ഏറ്റവും ലളിതമായ ഭാഷയിൽ ഞാൻ ഈ ഗ്രന്ഥം നിങ്ങൾക്കു തന്നിരിക്കുന്നു. ഖുറാനിൽ അങ്ങിനെയാണ് അള്ളാഹു പറഞ്ഞിരിക്കുന്നത്. വല്ലപ്പോഴും ഒക്കെ കിതാബ് ഓതുക
മനുഷ്യൻ എത്ര നന്ദി കെട്ടവൻ തന്നെ...അള്ളാഹു നു മാത്രം കൊടുക്കേണ്ട കാര്യങ്ങൾ അവൻ അല്ലാത്തവർക് കൊടുക്കുന്നു....
പ്രവാചകൻമാരെ റബ്ബ് അയച്ചത് എന്തിനാണെന്ന് ഇത് വരെ ഇവർക്ക്(👳♀️) മനസ്സിലായിട്ടില്ല.
@@Unnimoyi-po2kx
അതെങ്ങിനെ നിനക്ക് മനസ്സിലായി....???
@@Unnimoyi-po2kxയഥാർത്ഥത്തിൽ നിങ്ങൾക്ക് ഇവിടെ എന്ത് പണിയാണുള്ളത്!!!
നാളെ ചുക്കി ചുളിഞ്ഞു മണ്ണിൽ അടിയേണ്ട ശരീരത്തെ കൊണ്ട് നടക്കുക എന്നതല്ലാതെ....
അത് ഇപ്പോഴേ അങ്ങ് നടത്തിയാൽ നാളത്തേ വേദനയ്ക്ക് ഒരു പരിഹാരം ഉണ്ടാവില്ലേ....
ദാതു അൻവാത് തന്നെ😛😛😛
sathyam👍
ആ കബറിൽ കിടക്കുന്നത് ശരിക്കും ഒരു വലിയാണന്ന് വിജാരിക്കുക അങ്ങിനെ ആ വലിയ്യ് ആ ഖബറിൽ നിന്ന് എണീറ്റ് വന്നാൽ ആദ്യം ആ വലിയ്യിനോട് പ്രാർത്തിക്കുന്ന ആ ചെകുത്തനെ തല്ലികൊല്ലുമായിരുന്നു
സത്യം
അത് കൊണ്ടല്ലെ മരിച്ചു മണ്ണിനടിയിൽ പോയപ്പോൾ കാര്യങ്ങൽ ചോദിക്കുന്നത് .
@@basheerkk4028
yes...👍
ഒന്നും അറിയാത്ത ഒരു മനുഷ്യനെ നന്നാവണം എന്ന നിയ്യത്തോടെ ദർസിൽ കൊണ്ട് പോയി ആക്കിയിട്ട് അവിടെ നിന്നും കിട്ടിയ അറിവിൽ നിന്ന് ഒരു ജീവിതം തിട്ടപ്പെടുത്തിയാൽ പിന്നെ മരണം വരെ അത് തുടര്‍ന്നു പോവുക എന്നത് സ്വാഭാവികം. എന്നാല്‍ മറിച്ചൊരു ചിന്ത മനുഷ്യന്‍ ചിന്തിക്കാന്‍ സ്വയം തയ്യാറാവാത്തേടത്തോളം അവര്‍ പറഞ്ഞു നടക്കുന്ന പ്രവർത്തിച്ചു നടക്കുന്ന പ്രവർത്തിയിലൂടെ മറ്റുള്ളവരുടെ ജീവിതം നേർമാർഗ്ഗത്തിലാക്കാൻ സാധിച്ചേക്കും...
അല്ലാഹു അവന്റെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിച്ചു ജീവിക്കുന്ന വരെ കാത്തുകൊളളട്ടെ ആമീൻ....
@@Unnimoyi-po2kx
അഹങ്കരിച്ചതുകൊണ്ട്....
മക്കാ മുഷ്‌രിക്കുകളുടെ റെക്കോർഡ് പോലും തകർത്തവരാണ് തകർത്തുകൊണ്ടിരുന്നവരാണ് ഇന്നത്തെ മുശ്രിക്കുകൾ.
😢ഖബറിൽ കിടക്കുന്നവരെ കേൾപ്പിക്കുവാൻ കഴിയുകയില്ല
yes...100%👍
@@Unnimoyi-po2kx
അള്ളാഹു കേഴ്പ്പിക്കുകയില്ലായെന്ന് അള്ളാഹു പറഞ്ഞാൽ പിന്നെ,പിന്നെ എന്ത് അള്ളാഹു എന്ന് നീ പറഞ്ഞതിലെ യുക്തി എന്താണ്....???
അട്ടപ്പാടിയേക്കാൾ അതിഭയാനകരമാണ് എന്റെ സഹോദരാ ഈ പച്ചശിർക്കു ചെയ്യുന്നതിനെ എതിർക്കാനായിരുന്നു.... ലോകതു വന്ന എല്ലാ പ്രവാചകരും അപ്പോൾ താങ്കളുടെ അഭിപ്രായത്തിൽ ആ പ്രവാചകരൊക്കെ ഫിത്ന യാണോ പ്രചരിപ്പിച്ചത്...
അസ്തഗിഫിഗർല്ലാഹ്.....
അള്ളാഹു താങ്കളെ ഹിദായത്തിലാക്കട്ടെ 😊
ഈ പടുജാഹിൽ അള്ളാഹു നോട് ഇത്ര വേവലാതി പറയില്ല
@@Unnimoyi-po2kx
അത് പറയാൻ നിനക്ക് എന്ത് തെളിവാണുള്ളത്....???
തലയിൽ വലിയ ഒരു കെട്ടും തോളിൽ ഒരു പച്ച തുണിയും ഉണ്ടെങ്കിൽ എന്തും ആവാം...... പേരിന്റെ കൂടെ തങ്കൾ എന്നൊരു വാലും ഉണ്ടെങ്കിൽ വിശേഷമായി.....😮😮
@@Unnimoyi-po2kx
നീ ആരുടെ പിൻഗാമിയാണ്,അത് പറയാനുള്ള ധൈര്യം നിനക്കുണ്ടങ്കിൽ പറ...കാണട്ടെ...
@Unnimoyi-po2kx നിന്റെ തല മുറക്കാർ ഇപ്പഴും ഉണ്ടല്ലോ കാട്ടിൽ.... ഇടക്കൊന്ന് കാട്ടിൽ പോയി നോക്കുന്നത് നല്ലതാ....
@@Unnimoyi-po2kx
നിന്റെ വാല് പോയി നീ കുരങ്ങിൽ നിന്നും മനുഷ്യകോലം ആയി, ഒരു പരിണാമ വാതക്കാരൻ 😂😂
അള്ളാ വേ ഞങ്ങളു വിഷമം ങ്ങളുബുനിമുട്ടുകൾ മറ്റിതരെണേ🤝🤲🤲🤲
വല്ലാത്ത ജാതി എവിടെ ക്കാ ണ് ഇവരുടെ പോ ക്ക്
subhanallah Alhamdulillah Allahu akbar Lailaha illallah.
Allahu samasthakkark hidayath kodukkatte Aameen🤲
എല്ലാ തേട്ടവും പ്രത്യക്ഷമായിത്തന്നെ പ്രാർത്ഥനയാണ്....കാരണം തമ്മിൽ തമ്മിൽ കാണാനോ സംസാരിക്കാനോ,മറ്റേതെങ്കിലും തരത്തിൽ ആശയവിനിമയം നടത്താനോ സാധിക്കാത്ത മാർഗത്തിലൂടെയുള്ള അന്വേഷണത്തെയാണ് തേട്ടമെന്ന് പറയുന്നത്...ഈ മാർഗത്തിലൂടെ സഹായം കിട്ടുമെന്ന പ്രതീക്ഷയാലുള്ള എല്ലാ തേട്ടവും പ്രർത്ഥനയാണ്...ഇത് അള്ളാഹുവിനോട് മാത്രമേ പാടുള്ളു.....
അഥവാ....അദൃശ്യനായിക്കൊണ്ടും,മനസിലുള്ളത് അറിഞ്ഞും, പരിധിയും പരിമിതിയുമില്ലാതേയും എപ്പോഴും വിളി കേട്ട് അതിന് ഉത്തരം നൽകുന്നവനെന്നത് അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട കഴിവിൽ പെട്ടതാണ്...അഥവാ...സമീഇ,മുജീബ് എന്ന അള്ളാഹുവിന് മാത്രമുള്ള വിശേഷണങ്ങളിൽ ഉൾപ്പെട്ടതാണ്.
ഇങ്ങിനെ ഏതെങ്കിലും സൃഷ്ടികൾ കേൾക്കുമെന്നോ,ഉത്തരം നൽകുമെന്നോ വിശ്വസിച്ചാൽ അത് ശിർക്കല്ലാതെ മറ്റൊന്നുമല്ല.....
@@Unnimoyi-po2kx
ഇബ് ലീസുണ്ടെന്ന് നിനക്ക് മനസ്സിലായത് എങ്ങിനേയാണ്....???
മനസിലുള്ളത് അറിയാൻ ഇബ് ലീസിനാകുമോ....???
@@Unnimoyi-po2kx
ഇബ് ലീസിനെ നീ കണ്ടിട്ടുണ്ടോ....???
Allahu akbar
അസ്‌തഗ്ഫിറ്ല്ലാഹ്. എന്താണ് ഇവർക്ക് ഒക്കെ അള്ളാഹുവിനോട് ചോദിക്കാൻ ഇത്ര മടി 🤔
😛😛 നല്ല കോമഡി
👏👏👏👍👍👍🙌🙌Good Shooot 😄😄
Kandappan മുസ്ലിയാര് ജാറതില് ദുഹാ സൈതാന്
അലാഹു ഹിതായത് കൊടുകടേ ആമീൻ
@@abdussalamam9049 Aameen🤲
യാ മുത്തപ്പാ എന്ന് വിളിച്ച് കൂടെ
This Man A Original Karanthorie
Athra athra janangaleya ivanmar vazhithetinne. padachone☹️
ചെരുപ്പിന്റെ ബാർ അറ്റാലും അല്ലാഹുവിനോട് ചോദിക്കണം എന്നാണ് നമ്മളെ പഠിപ്പിച്ചത് പിന്നെന്തിനാ കടയിൽ പോയി ചോദിക്കുന്നത്
👍👍👍
ഡോക്ടറോട് പ്പോയി പറയാറില്ലേ അപോലെയല്ലേ ഇതും!!!നല്ല ന്യായം?
ജാഹിലുകൾ
Aa video onn send cheyyoo
3:18 ഇതര മതസ്ഥർ ഇവിടെ വരുന്നു എന്നു പറയുന്നത് ശരിയാണ്
ഈ പച്ച ഷാൾ ഇട്ട ആൾ ഏതു മതത്തിന്റെ ആളാണ്?
Samastha …
ഇസ്തിഹാസിക്ക് പ്രാർത്ഥന എന്ന അർത്ഥം കൊടുക്കുക ജനങ്ങളെ വിഡ്ഢികൾ ആക്കുക ഇതിഹാസ നടത്താൻ പാടില്ല എന്ന് പറഞ്ഞു കൊള്ളുക
Ennal née cheitho , but quranum hadeesum first padichitt cheithal Nallath …
നിനക്ക് ഇതുവരെ നേരം വെളുത്തില്ലേ
We are waiting for SHIHAB from Lakshadweep Islands 22/23/24 mujahid sammelanam in KILTAN KNOWN as CHERIYA PONNANI tomorrow 22/11/24
ഇന്ഷാ allahh ദ്വീപിൽ നിന്നും തൗഹീദിന്റെ ശബ്ദം ഉയരുന്നത് കേൾക്കാൻ ഞാനും കാത്തിരിക്കുന്നു
Samastha madam jahilugal Muslim alla
ഇതു പഴയ വീഡിയോ അല്ലെ 😁
അതേ, ആ ഹമുക്ക് ആരോടാണ് പ്രാർത്ഥിക്കുന്നത്.....
ഇത് ചെയ്യുന്ന
സമസ്ഥക്കാരെ ഇടക്കിടെ ഇത്തരം കാര്യങ്ങൾ ഓർമ്മിപ്പിക്കണം...
ജിന്നിനോട് പ്രാർത്ഥിക്കാം
നഊദു ബില്ലാഹ് 🤲
സമസ്ഥ മൊല്ലാക്കമാരും,അവരുടെ അനുയായികളും നന്നായി കളവ് പറയുന്നവരാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം...അതിങ്ങിനെ ഇടക്കിടെ ഞങ്ങളെ ബോധ്യപ്പെടുത്തേണ്ടതില്ല.....
ജിന്നിനോട് സഹായം ചോദിക്കുന്നത് തെറ്റല്ലായെന്ന് പറഞ്ഞ ഏതെങ്കിലുംമൊരു മുജാഹിദിന്റെ പേര് പറയാൻ നിനക്ക് ആകുമോ....???
മുങ്ങരുത്....ok
അള്ളാഹുവിനോട് മാത്രമേ തേടാൻ പാടുള്ളൂ എന്ന് പറയുമ്പോൾ മറ്റുമതസ്ഥർക്കും,സമസ്ഥക്കാർക്കും,നിരീശ്വരവാദികൾക്കും വിളറി പിടിക്കുന്നത് എന്തുകൊണ്ടാണ്....???
ഈ കാര്യത്തിൽ സമസ്ഥക്കാരും മറ്റുമതവിഭാഗങ്ങളും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അത് പറ...കാണാനാണ്....ok
ഓർക്കുക ഇബിലീസ് പിഴക്കാൻ കാരണം ശിർക്ക് ചെയ്യാത്ത കാരണം അഥവാ ആദം നബിക്ക് സുജൂദ് ചെയ്യാത്ത കാരണമാണ് പിഴച്ചത്
അതും ഖുർആനിൽ ആണ് പറഞ്ഞത്
ശിർക്ക് എന്നാൽ എന്താണ്....???
മറുപടിയെവിടെ....???
Eni kabaril poyi sujud vheyyam alle
അത് അല്ലാഹു കൽപ്പിച്ച കാര്യം അനുസരിക്കാത്തത് കൊണ്ടാണ് അങ്ങനെയായത് അല്ലാഹു ആദം നബിക്ക് സുജൂദ് ചെയ്യാൻ ഇബിലീസിനോട് കൽപ്പിച്ചില്ലേ അതുപോലെയല്ലല്ലോ ഈ കാട്ടിക്കൂട്ടലുകൾ
@@MUHAMMEDALI-99. അല്ലാഹുവിന് അടിമ പെടാതെ മറ്റ് ഏതു ജീവിക്കും, മയ്യത്തിനും അടിമപ്പെടുന്നത് ശിർക്ക്..
കൂടുതൽ പ്രവാചകന്മ്മാർ ഉണ്ടാവണം. എങ്കിലേ വാർത്തമാനകലത്തിനു അനുയോജ്യമായ പുതിയ കാര്യങ്ങൾ സത്യമാവുകയുള്ളു. പഴയ പ്രവാചകൻ മമ്മദ് റെസ്സൂൽ മെക്കാ നിവാസികൾക്കു മാത്രം ആയി അള്ളാഹു അയച്ചതാണ്.
പൂർത്തീകരിച്ച മതം പ്രചരിപ്പിക്കാൻ ഇനി മറ്റൊരു പ്രവാചകന്റെ ആവശ്യമെന്താണ്....???
ഈ അറിവ് താങ്കള്‍ക്ക് എവിടെ നിന്ന് കിട്ടി.പ്ലീസ്..
@@shareepkl5643 മെക്കാ നിവാസികൾക്കും മെക്കാക്ക് ചുറ്റിലും ഉള്ളവർക്കും വേണ്ടി ഏറ്റവും ലളിതമായ ഭാഷയിൽ ഞാൻ ഈ ഗ്രന്ഥം നിങ്ങൾക്കു തന്നിരിക്കുന്നു. ഖുറാനിൽ അങ്ങിനെയാണ് അള്ളാഹു പറഞ്ഞിരിക്കുന്നത്. വല്ലപ്പോഴും ഒക്കെ കിതാബ് ഓതുക
മനുഷ്യന്റെ ആഗ്രഹങ്ങൾക്കനുസരിച്ചല്ല ദൈവത്തിന്റെ തീരുമാനം. ദൈവത്തിന്റ തീരുമാനങ്ങൾക്കനുസരിച്ചാണ് മനുഷ്യ ജീവിതം.
നിനക്ക് വേറെ വല്ല ആവശ്യവും ഉണ്ടോ