ചേർത്തല പദ്മ കഫേയിലെ മൊരിഞ്ഞ വടയും സോഫ്റ്റ് ദോശയും | Padma Cafe Cherthala for Pure Vegetarian Food

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 277

  • @30sUncle
    @30sUncle ปีที่แล้ว +6

    Padma cafe opposite ഉള്ള bevarageil വരുമ്പോൾ ടച്ചിങ്സ് ആയിട്ട് വട വാങ്ങി കൊണ്ട് പോകാറുണ്ട്😍😍❤️❤️❤️.

  • @MyGadgetsMalayalam
    @MyGadgetsMalayalam ปีที่แล้ว +8

    നല്ല മൊരിഞ്ഞ വടയും തേങ്ങ ചമ്മന്തിയും ആണ് വടയും സാമ്പാറിനേക്കാൾ നല്ല combo ആയി തോന്നിട്ടൊള്ളത് 😋😍

  • @RosusDays
    @RosusDays ปีที่แล้ว +1

    ഞാൻ ചെറിയ വയസ്സ് മുതൽ പോയ ഓർമ ഉണ്ട്.. എനിക്ക് വട 👌👌👌അമ്പോ എന്നാ ഒരു ക്രിസ്പ്പി ആണെന്നോ.. ഇപ്പോഴും നാട്ടിൽ പോയാൽ അവിടെ രണ്ടും മൂന്നും തവണ പോകും... ആ ചേട്ടന്റെ ഒരു speed 👌serve ചെയ്യാനും same time പാർസൽ കെട്ടാനും പിന്നെ പൈസ കണക്ക് പറഞ്ഞു മേടിക്കാനും 👌👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks for sharing 🤗

  • @jayamenon1279
    @jayamenon1279 ปีที่แล้ว +3

    Njangal Cherthalayil Pokumbolokke PADMA Cafe Yil VADA,GHEE ROAST Kazhikkarund Adipoly Taste Aanu 👌👌👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much for sharing your experience 😍👍

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +4

    ചേട്ടായി .. നമസ്ക്കാരം 🙏
    നല്ല മൊരിഞ്ഞ വട ഒരു രക്ഷയുമില്ല 👍 👍. കൂടെ ചമ്മന്തിയും ❤️ ❤️ ❤️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      അടിപൊളി ഫുഡ്‌ ആയിരുന്നു 👌

  • @yadhukrishnansnair-yw1sq
    @yadhukrishnansnair-yw1sq ปีที่แล้ว +2

    Pattarude kada my favourite njn cherthalail work chaythirunna time sthiram pokunna kada airunnu

  • @NachozWorld
    @NachozWorld ปีที่แล้ว +2

    Masala doshayum vadayum aa chutney l mukki kazhikunnath kanumbo control povunnundttoo😋😋😋👍

  • @reemkallingal1120
    @reemkallingal1120 ปีที่แล้ว +6

    parayunnathu kondu onnum thonnaruthe,Govindhan brother shirt ettillelum oru Tee Shirt dhariku.🙏food all very good.

  • @midhunmidhumidhun1381
    @midhunmidhumidhun1381 ปีที่แล้ว +1

    മസാലദോശയും,തേങ്ങാ ചമന്തിയും,ഉഴുന്നുവടയും കൂടെ ചൂട് ചായയും.ആഹാ.സൂപ്പർ വീഡിയോ.ഒരുപാട് സന്തോഷം എബിൻ ബ്രോ.

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      നല്ല രുചി ആയിരുന്നു 👌

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว +4

    Vada+chutney+sambar+masala dosa wow best combo❤🎉

  • @anuroopvithura2022
    @anuroopvithura2022 ปีที่แล้ว +1

    Ravile break fast uchaikku oonu vaikittu chaya kadi aa timeil correct ayi video ittu ee manushyan kothippikkum 😅❤❤❤

  • @snehalck5111
    @snehalck5111 ปีที่แล้ว +1

    അഭിമാനത്തോടെ ചേർത്തലകാരൻ

  • @neenababu6057
    @neenababu6057 ปีที่แล้ว +4

    ❤‍🔥❤‍🔥മസാലദോശ ❤‍🔥✨️🌼വട 🌼🌼അടിപൊളി ❤‍🔥നന്നായിട്ടുണ്ട് എബിൻ ചേട്ടാ 🌼✨️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      അടിപൊളി ഫുഡ്‌ തന്നെ ആയിരുന്നു 👌

  • @nikhilaravind8871
    @nikhilaravind8871 ปีที่แล้ว +3

    Vada adh kandaaal ariyaaam poli aaanennu 🎉🎉🎉
    Polichu ebbin chettayi kidukki kalakki nice video super presentation ❤❤❤❤
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you so much Nikhil 🥰🥰

  • @jithinjoseph9598
    @jithinjoseph9598 ปีที่แล้ว +8

    നാട്ടിൽ പോകുമ്പോൾ മിക്ക ദിവസവും വൈകിട്ട് ഇവിടെ വന്ന് കഴിക്കാറുണ്ട് ,ഞാൻ കഴിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ബെസ്ററ് ഉഴുന്നുവട ഇവിടുത്തെയാണ് ,,,വട കഴിക്കാൻ മാത്രം പോയാലും നഷ്ടമാകില്ല

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 ปีที่แล้ว +9

    Vada n Chutney - Perfect Combination.

  • @priyak.n9065
    @priyak.n9065 ปีที่แล้ว +5

    My hometown 🥰 Thank u Ebinchetta 🙏

  • @Alpha90200
    @Alpha90200 ปีที่แล้ว +3

    വടയും തേങ്ങ ചട്ണി യും അടിപൊളി കോമ്പിനേഷൻ 😋 Nice Video🥰😍

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thanks und Alpha 🥰🥰

    • @Alpha90200
      @Alpha90200 ปีที่แล้ว

      @@FoodNTravel 🥰😍

  • @nijokongapally4791
    @nijokongapally4791 ปีที่แล้ว +1

    സാമ്പാറും, ചമ്മന്തിയും പൂരിയുടെ കിഴങ്ങും അല്ല്പം ലൂസാ 😊ഫുഡ്‌ കൊള്ളാം 👌🥰

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Food nalla ruchi aayirunnu 👌

  • @nandakishore.7404
    @nandakishore.7404 ปีที่แล้ว +1

    Chetta cherthalayil open restaurantil poonum super anu

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Details ente insta pageil share cheyyamo? @foodntraveltv

  • @rajuvk8965
    @rajuvk8965 ปีที่แล้ว +2

    എബിൻ സർ, ഇവിടെ ഞാനും എന്റെ സുഹൃത്തുക്കളും വർഷങ്ങൾ മുൻപേ കഴിക്കാറുണ്ടായിരുന്നു, ഇപ്പോഴും ഇടക്ക് പോകാറുണ്ട് 👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Ok😍👍 Thank you so much for sharing your experience 🤗

  • @yedhu0007
    @yedhu0007 ปีที่แล้ว +1

    Cherthala Baiju thattukada -kappa beef mix pwli aanh

  • @kiranvarghese18
    @kiranvarghese18 ปีที่แล้ว +1

    Ebin chetta you are a person filled with positivity

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much for your kind words 🥰🥰

  • @geeta3474
    @geeta3474 ปีที่แล้ว +2

    Chartala is my home town iam leving Jaipur city nice video

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 ปีที่แล้ว +9

    ആഹാ വെജിറ്റേറിയൻ ഭക്ഷണത്തിൽ ഏറ്റവും കിടു വട തന്നെയാണ് 😂🤣

  • @mathangikalarikkal9933
    @mathangikalarikkal9933 ปีที่แล้ว +1

    Uzhunnu vada kandapol thanne kazhikkan thonni. Nalloru video tto

  • @althaf__ts3368
    @althaf__ts3368 ปีที่แล้ว +1

    My cherthala ❤

  • @DipinManmadhan
    @DipinManmadhan ปีที่แล้ว +1

    കിടിലം വട ആണ് ഇവിടുത്തെ

  • @grabonn9400
    @grabonn9400 ปีที่แล้ว +1

    The way you eat and explain 💯 thank you chetta for satisfying my cravings 😅😅

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      So glad to know you enjoyed the video.. Thank you so much ❤️

  • @sreeganeshsree2543
    @sreeganeshsree2543 ปีที่แล้ว +11

    Thuravoor Pais le Masala dosa Try cheyy❤️

  • @reelsngrills1821
    @reelsngrills1821 ปีที่แล้ว +1

    ചേട്ടാ ചേർത്തല ചെങ്ങണ്ടയിൽ ഊണ് കഴിക്കാൻ അടിപൊളി പ്ലസ് ഇണ്ട്.. ഹോട്ടൽ പാളയം.. Pls go

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Ok. Athuvazhi pokumbol urappayum try cheyyam

  • @rajkumarr2358
    @rajkumarr2358 ปีที่แล้ว +1

    ഏറ്റവും നല്ല ബ്ലോഗർ മാർ ഉള്ള നാട് ആണ് എന്റെ കോട്ടയം എന്നതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു.... അതിൽ തല യെടുപ്പോടെ നിൽക്കുന്നു.. ഞങ്ങളുടെ എബിൻ ചേട്ടൻ 🥰🥰

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you for this affectionate words ❤️

  • @Harikrishnan-cb1yl
    @Harikrishnan-cb1yl ปีที่แล้ว +1

    Chetta...varunna vazhi eramallor NH hotel keriko..nallatha

  • @keephighforever
    @keephighforever ปีที่แล้ว +1

    Ah ha avasaanam avideum ethi alle 😋😋😋

  • @prabhakark9891
    @prabhakark9891 ปีที่แล้ว +4

    Masala Dosa ,vada 👌👌👌😋😋😋😋 superb Bro 🤗🤗🤗🤗🤗

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +2

    Super 👍
    ഞാൻ പോകുന്ന ഷോപ്പ് ആണ്...
    വീടിന് അടുത്താണ്....
    എപ്പോഴും തിരക്കാണ്....
    ഫുഡ്‌ എല്ലാം tasty ആണ്.... 🙏🥰🤝...

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Ok😍👍 Thank you so much for sharing your experience 🥰

  • @srikoo1976
    @srikoo1976 ปีที่แล้ว

    very good presentation Ebinetta... Keep it going.. Thanks for all your wonderful videos

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much for watching our videos. Your message is a real inspiration ❤️❤️

  • @angeltreesatomy7872
    @angeltreesatomy7872 ปีที่แล้ว +1

    My home town aviduthe vadaum saledum chadinum❤️❤️

  • @shameer.f9054
    @shameer.f9054 ปีที่แล้ว +2

    അടിപൊളി❤❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ഷമീർ 🤗

  • @arjunasok9947
    @arjunasok9947 ปีที่แล้ว +2

    Ebbin chetta nice 👌👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Arjun 🥰🥰

  • @jasimjasim644
    @jasimjasim644 ปีที่แล้ว +1

    സൂപ്പർ

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ജാസിം 😍😍

  • @hareamz
    @hareamz ปีที่แล้ว

    എബിൻ ചേട്ടൻ ഇഷ്ടം ❤

  • @info360degree9
    @info360degree9 ปีที่แล้ว

    ചേർത്തലയിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഇതൊരു favorite food spot ആയിരുന്നു. ഒറ്റ ഇരുപ്പിൽ ആറോ ഏഴോ വട കഴിക്കും.

  • @stevenantony7814
    @stevenantony7814 ปีที่แล้ว +1

    Ebin...ur videos are amazing...keep it up...can u pls do a video about....beef biriyani....from hotel salwa at thoppumpady...hope u will do it soon...tender beef and budget friendly... are the main highlights...

  • @AshokAshok-om3zw
    @AshokAshok-om3zw ปีที่แล้ว +1

    Uzhunnu vada ishtam ❤ 😊😊

  • @sanithajayan3617
    @sanithajayan3617 ปีที่แล้ว +1

    Super food ebinchetta good

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Sanitha 🥰

  • @syam6043
    @syam6043 ปีที่แล้ว +4

    My hometown!
    Did you notice the unique accent while interacting with people?

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Not that sure 🙂

    • @nitheesh9538
      @nitheesh9538 ปีที่แล้ว

      @syam is the hotel owner a Gsb ( konkani)

    • @syam6043
      @syam6043 ปีที่แล้ว

      @@nitheesh9538 I don't know for sure since I never visited the place. However, I can't wait to check his place out as soon as I reach Cherthala.

    • @syamnair9494
      @syamnair9494 ปีที่แล้ว +1

      @@nitheesh9538 YES

  • @sajivkarayil3633
    @sajivkarayil3633 ปีที่แล้ว +3

    Simple veg food....
    Nice video Sir....

  • @rajkumarr2358
    @rajkumarr2358 ปีที่แล้ว +1

    പല തവണ ഇവിടെ കേറി കഴിച്ചിട്ട് ഉണ്ട്.... 👍👍

  • @reeshmad1155
    @reeshmad1155 ปีที่แล้ว +1

    Best uzhunnu vada ❤

  • @sandeeplal4u
    @sandeeplal4u ปีที่แล้ว +1

    പത്മയിലെ വട😋😋😋😋

  • @aslamt.a2196
    @aslamt.a2196 ปีที่แล้ว +1

    Please mention the price of
    Ghee roast,iddaly. Pls reply

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      For price details, please contact them. Their number is given in the description

  • @nijijohn541
    @nijijohn541 ปีที่แล้ว +1

    അവിടത്തെ വടയുടെ റെസിപി ഒന്ന് chodikko....from uk... അതു കണ്ട് കൊതി സഹിക്കാതെ ഉണ്ടാക്കി nokkana

    • @FoodNTravel
      @FoodNTravel  ปีที่แล้ว +2

      Nammal recipe cheyyarilla ☺️

  • @rajalekshmiu6741
    @rajalekshmiu6741 ปีที่แล้ว +2

    Super ebainchyttaa 🤩

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Rajalaksmi 🥰

  • @VinodKumar-vk3oo
    @VinodKumar-vk3oo ปีที่แล้ว +1

    അടിപൊളി 👌♥️🥰

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് വിനോദ് 🤗🤗

  • @kunjattachinnuz8441
    @kunjattachinnuz8441 ปีที่แล้ว +1

    Our nadu 😍

  • @neelakantansekhar2701
    @neelakantansekhar2701 ปีที่แล้ว +1

    Please try Viswas hotel at Puzhakkal road, Trichur. Very good hotel

  • @noyelgeorge999
    @noyelgeorge999 ปีที่แล้ว

    Masala Dosa my favorite breakfast i like to have

  • @9947661256
    @9947661256 ปีที่แล้ว +1

    ഗുഡ് ചോയ്സ്

  • @renjithkrishnan8591
    @renjithkrishnan8591 ปีที่แล้ว +1

    Pulli nalla service aanu. But price calculation different aanu

  • @dipuaugustianaugustian7095
    @dipuaugustianaugustian7095 ปีที่แล้ว

    Super masala dosa

  • @anandhusnair
    @anandhusnair ปีที่แล้ว +3

    Masala Dosa❤

  • @nimishputhanpura
    @nimishputhanpura ปีที่แล้ว +1

    Superrr❤❤❤❤

  • @rahulredrose6055
    @rahulredrose6055 ปีที่แล้ว +1

    Ebin ❤chetta

  • @Sriniyoutube
    @Sriniyoutube ปีที่แล้ว +1

    nice sir

  • @Arunlilymathew3011
    @Arunlilymathew3011 ปีที่แล้ว +1

    എബിൻ ചേട്ടാ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്ത് 31 മിനിറ്റ് ശേഷം കണ്ട ആൾ ഞാൻ😁😍

  • @manila8204
    @manila8204 ปีที่แล้ว +1

    Super video sir

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Manila 🥰🥰

  • @rehanavettamukkil7223
    @rehanavettamukkil7223 ปีที่แล้ว +1

    Super 👌👌👌👌

  • @mohammadfaizal8461
    @mohammadfaizal8461 ปีที่แล้ว +1

    Nice...

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +1

    Nice. 👍🙌👌

  • @jacpala4923
    @jacpala4923 ปีที่แล้ว +2

    ഒരു പഴംപൊരി കൂടി മേടിച്ച് കഴിക്കാമയിരുന്ന്...മൊരിഞ്ഞ വടയുടെ മണം ഇവിടം വരെ എത്തി...അടിപൊളി...😊

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Sathyam... Oru pazhampori koodi kazhikkendathaayirunnu.

  • @Reddylion
    @Reddylion ปีที่แล้ว +5

    Yummy...

  • @cijoykjose
    @cijoykjose ปีที่แล้ว +1

    കഴിഞ്ഞ ദിവസം എബിച്ചായൻ ഊണ് കഴിക്കുന്നത് കണ്ട് ഇന്ന് നല്ല രീതിയിൽ ഒരു ഊണ് കഴിച്ചൂ. പനിയുടേതായ വയർ പ്രോബ്ലം ചെറുതായി ഉണ്ട് എന്നാലും. ഇനി ഇത് കണ്ടിട്ട് രാത്രി ഞാൻ എവിടെ പോയി കഴിക്കും. 🤧😢.. ഇനി നാളെ കുരിശു മല കേറാൻ പോണം എന്ന് ഓർത്ത് ഇരിക്കുവാ. അന്നാരം നേർച്ച കഞ്ഞി കുടിക്കണം.
    പിന്നെ ഈ ഹോട്ടലിലേ ഒരു പ്ലസ് പോയിന്റ് എബിച്ചായൻ ശ്രദ്ധിച്ചും ഇല്ലാ പറഞ്ഞും ഇല്ലാ. അത് വായിക്കാൻ അടുത്ത കമൻ്റ് കാണുമല്ലോ. 😃

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you Cijoy 🤗

  • @athiraor9426
    @athiraor9426 ปีที่แล้ว +2

    Kollam

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว +1

    😮😮😮😮😮 abin Bhai Super😢🎉🎉🎉🎉

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Satheesh 😍😍

  • @aswathydas1523
    @aswathydas1523 ปีที่แล้ว +1

    Super

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Aswathy 🥰

  • @rmv337
    @rmv337 ปีที่แล้ว +3

    "Mone enna venum mone"
    You can get that only in such places.

  • @nazeernajji7197
    @nazeernajji7197 ปีที่แล้ว +1

    Great

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Nazeer 🤗🤗

  • @shanoopvengad8167
    @shanoopvengad8167 ปีที่แล้ว +1

    Superb ❤️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Shanoop 🥰🥰

  • @reshmiks3140
    @reshmiks3140 ปีที่แล้ว +1

    super😋🤗🤗👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Reshmi ❤️

  • @renjithkrishnan8591
    @renjithkrishnan8591 ปีที่แล้ว +1

    Beverage oposite

  • @sarathcr1060
    @sarathcr1060 ปีที่แล้ว +2

    Ebbin chatta you are a genuine person like a brother

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much 🤗🤗

  • @raveendranb8459
    @raveendranb8459 ปีที่แล้ว

    Padma cafe ചേർത്തല ,
    ഇത് NSS സംരംഭം ആണോ?

  • @satheesansatheesan5371
    @satheesansatheesan5371 ปีที่แล้ว +1

    My Home town

  • @remanair7144
    @remanair7144 ปีที่แล้ว +1

    Nice food bro😍👍🏻

  • @sanjaymenon5900
    @sanjaymenon5900 ปีที่แล้ว

    Super blog

  • @shahidafridi7365
    @shahidafridi7365 ปีที่แล้ว +4

    😋😍👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Shahid 🥰

  • @shamsusafa5494
    @shamsusafa5494 ปีที่แล้ว

    Nice👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Shamsu 🥰🥰

  • @sonukpra6695
    @sonukpra6695 ปีที่แล้ว +1

    👌👌

  • @renjithmohandas4359
    @renjithmohandas4359 ปีที่แล้ว +1

    ഒന്ന് no തരാമോ അവിടെ നല്ല ഫുഡ്‌ കിട്ടുന്ന ഒരു ചെറിയ കട ഞാൻ പറഞ്ഞു തരാം

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Ente insta pageil oru message idamo? @foodntraveltv

  • @noyelgeorge999
    @noyelgeorge999 ปีที่แล้ว

    You must try the same in hotel vaishnav in rajeev gandhi road kannur ❤

  • @BADBOY-kb6jl
    @BADBOY-kb6jl ปีที่แล้ว +1

    *Dosa*

  • @ismailch8277
    @ismailch8277 ปีที่แล้ว

    super/bro👍👍👌👌😘😘

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und bro 🥰🥰

  • @erkmenonijk
    @erkmenonijk ปีที่แล้ว +1

    അവിടത്തെ ഗ്ലാസ്സ് ബ്രാസ് ആണോ... ഒരു പ്രത്യേകത തോന്നി

  • @cijoykjose
    @cijoykjose ปีที่แล้ว +1

    അതായത് ആ റെസ്റ്റോറന്റിൽ വെള്ളവും ചായയും തന്ന ഗ്ലാസ് ശ്രദ്ധിച്ചോ? നല്ല പിച്ചള / ഓട്ട് ഗ്ലാസ് ആണ്. അതിൽ തന്നെ അവരുടെ സൂപ്പർ ക്വാളിറ്റി കാണാം. കാരണം അത്രയും നല്ല ബാക്ടീരിയ & വൈറസ് റെസിസ്റ്റൻ്റ് മെറ്റൽ ഈ ഒരു റേഞ്ചിൽ കുറവാണ് എന്ന് മാത്രമല്ല അത് ഒരു ആഢ്യത്വം , ഗൃഹാതുരത്വം ഒക്കെ ആണ്. ഒരു ക്ലാസ് തന്നെ. സാനിട്ടൈസ് ചെയ്യാനും വൃത്തി ആക്കാനും ഏറ്റവും നല്ല ഒരു സംഭവം തന്നെ ആണ്.

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      True 😍😍👍

    • @cijoykjose
      @cijoykjose ปีที่แล้ว +1

      @@FoodNTravel ഏറ്റവും നല്ലത് പിച്ചള/ഓട്ട്/സ്റ്റീൽ പാത്രങ്ങൾ ആണ്..

  • @anilkumaranil6213
    @anilkumaranil6213 ปีที่แล้ว +1

    👌👌👌💖

  • @MAGICALJOURNEY
    @MAGICALJOURNEY ปีที่แล้ว

    Wow👌🏻👌🏻👌🏻👌🏻🤗

  • @sebastianvijayan8868
    @sebastianvijayan8868 ปีที่แล้ว +1

    ❤️

  • @vivilv6291
    @vivilv6291 ปีที่แล้ว +1

    Ebbin chetta ഭവ്യ ടീ stal പോകു

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Details ente insta pageil share cheyyamo? @foodntraveltv

  • @ajeshga4594
    @ajeshga4594 ปีที่แล้ว +1

    👍