Thankyou ചേട്ടാ ഞാൻ കർണാടകം ആണ് padichad എനിക്കി മലയാളം വായിക്കാൻ അറിയാമായിരുന്നു എഴുതാൻ അറിയില്ലായിരുന്നു പക്ഷെ ippo njan മലയാളം massge ഒക്കെ ayaakkum അദ് നിങ്ങളുടെ channel കണ്ടു padichadan thankyou
ഇതു്‌വളരെനല്ല മലയാളം കീ ബോർഡാണു് . എന്റെഫോണിൽ ഇതുണ്ടു് . പക്ഷേ , ഭാര്യയുടെ ഫോണിൽ ഇതുകിട്ടുന്നില്ല . പകരം ഇംഗ്ലീഷ് -- ഹിന്ദി , ... അല്ലാതെ ഇംഗ്ലീഷ് -- മലയാളം ഒപ്ഷൻ കാണുന്നില്ല . എന്തുചെയ്യണം ?
Google Indic keyboard can record everything you type, including passwords credit card numbers, and other personal data. Ithilninnum enthu manasilakkam? Ellam kanakkanu
indic കീബോഡ് യൂസ് ചെയ്യ്. (ഗൂഗിൾ indic അല്ല. സാധാ indic) അതിൽ ഇൻസ്ക്രിപ്റ്റ് leyout കിട്ടും ( അതയായത് നമ്മളുടെ പഴയ മലയാളം ടൈപ്പ് റൈറ്ററിലെ അതേ Layout. )
പള്ളി, പല്ലി ഇതിനു രണ്ടിനും ഗൂഗിൾ കീബോർഡിന് ഒരേ ലേഔട്ട് ആണ് = palli. സോ palli എന്നു ടൈപ്പ് ചെയ്‌ത ശേഷം മുകളിലെ suggestions ൽ നിന്നും തിരഞ്ഞെടുക്കേണ്ടി വരും.
അത് വേഡിൻ്റെ കുഴപ്പം ആണ്. നമുക്ക് ഒന്നും ചെയ്യാൻ ഇല്ല. അവരു update il ശെരി ആക്കണം. ( പിന്നെ ഫോണ്ട് എന്തെങ്കിലും ഒന്ന് മാറ്റി ശ്രമിച്ചു നോക്കൂ .. ഏതെങ്കിലും യൂണികോഡ് ഫോണ്ട് like meera, rachana അങ്ങനെ
Sir clipboard ലെക് copy ചെയ്ത words എങ്ങനെയാണ് എടുക്കുക. Clipboard option ഈ app ൽ കാണുന്നില്ല. ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരമാകും. Please reply anyone.
Sorry അങ്കിൾ. ഒരുപാട് സ്ലോവിൽ പറഞ്ഞാൽ കേൾക്കുന്നവർക്ക് ബോർ അടിക്കും അവർ ചാനൽ മാറ്റും... സ്ലോ വേണ്ടവർ വീഡിയോ സ്പീഡ് കുറച്ചു വച്ച് കാണാനുള്ള ഓപ്‌ഷൻ യൂട്യൂബിൽ ഉണ്ട്
കൊള്ളാം സർ വളരെ ഇഷ്ടപ്പെട്ടു ,ഗുഡ് Thanks for you ,👍
😊😊
സൂപ്പർ ആയിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു . ന്യായീകരണവും വ്യാകരണവും മലയാള ഉച്ചരണത്തിന്റെയ ബയാലോലിക്തം ആയ ഒരതക്രിയ വാതം
പണ്ഡിതൻ ആണോ
ഉപയോഗിക്കാൻ തുടങ്ങി. ഇതു പോലെ നല്ല വീഡിയോ വീണ്ടും ഇടുക. നന്ദി
thanks
വൗ.. സൂപ്പർ ആപ്പ് എനിക്ക് ശെരിക്കും ഇഷ്ടമായി ഇതുപോലെ ഉള്ള വിടെയോകൾ ഇനിയും പ്രതീഷിക്കുന്നു.
Thanks
നന്ദി ആദ്യ മെസ്സേജ് നിങ്ങൾക്കിരിക്കട്ടെ അപ്പ് ഇൻസ്റ്റാൾ ചെയ്തു ,,,💐
Thanks
വളരെ ഉപകാരം ഉള്ള ആപ്പ് ഞാനും ഇൻസ്റ്റാൾ ചെയ്യ്തു താങ്ക്സ്
Thankyou ചേട്ടാ ഞാൻ കർണാടകം ആണ് padichad എനിക്കി മലയാളം വായിക്കാൻ അറിയാമായിരുന്നു എഴുതാൻ അറിയില്ലായിരുന്നു പക്ഷെ ippo njan മലയാളം massge ഒക്കെ ayaakkum അദ് നിങ്ങളുടെ channel കണ്ടു padichadan thankyou
💝❤️🥰
കൊള്ളാം വളരെ useful
ഇതു്‌വളരെനല്ല മലയാളം കീ ബോർഡാണു് . എന്റെഫോണിൽ ഇതുണ്ടു് .
പക്ഷേ , ഭാര്യയുടെ ഫോണിൽ ഇതുകിട്ടുന്നില്ല . പകരം ഇംഗ്ലീഷ് -- ഹിന്ദി , ... അല്ലാതെ ഇംഗ്ലീഷ് -- മലയാളം ഒപ്ഷൻ കാണുന്നില്ല . എന്തുചെയ്യണം ?
ഉപകാരപ്രദമായ വീഡിയോ ആണ് ബ്രോ ഞാൻ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതൽ ഈ ആപ്പ് ആണ് use ചെയ്യുന്നത്
Englishum, malayalavum type cheyyanulla keyboard....?
Useful information
വളരെ നല്ലതാണ്
😊👍👍
വർക് ചെയ്യുന്നുണ്ടോ എന്ന് നോക്കിയറ്റാണ്
അടി പോളി
Useful keyboard
Thankzz for this video 👍
എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമായി ഉപയോഗിക്കാൻ പറ്റി. വളരെ നന്ദി##
Very ഉസ്ഫുൾ ഞങ്ങൾക്ക് പഠിപ്പിക്കുമ്പോൾ എപ്പോഴും ആവശ്യം ഉള്ളതാണ്. Thank u sir
Enno oosful ? Manglish poyi englalayalam vannu
ങേ!!!
സർ വളരെയധികം നന്ദി
😊😊
ഉപകാരപ്രദമായ വീഡിയോ
Thanks
കൊള്ളാം very good
thank You 💓
Thanks Sir
🙂
ബ്രോയ്ക്കു ഇപ്പോഴും ഈ കീബോർഡ് കിട്ടുന്നുണ്ടോ.. എനിക്ക് കിട്ടുന്നില്ല 😞
bro g. board enna name ipo.. allegil manglish keyboard idenndi varum
മലയാളികളുടെ അഭിമാനം ജിയോ മച്ചാൻ
Very hepl ful
ഗുഡ്
എന്റെ കയ്യിന്ന് ഗൂഗിൾ ഹാൻഡ് റൈറ്റിംഗ് ആപ് നഷ്ടമായ്പ്പോയ്. അങ്ങനെ സ്വരചക്രയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. ഇന്നലെയാണ് ഈ വിഡിയോ കണ്ടത്.
തങ്കയു. നല്ലതാണ്.
👍
Useful information 😊
Google Indic keyboard can record everything you type, including passwords credit card numbers, and other personal data. Ithilninnum enthu manasilakkam? Ellam kanakkanu
തമ്മിൽ ഭേദം. അത്രേയുള്ളൂ.
Google pay enna കാണിച്ചത് അതോ play ano
🙋
Sir njan phone il malayalam typing using keyboard padikan enthu cheyanam,
ath eganayaaa
Indic or g-board...??
Indic
Sir. എങ്ങനെയാണ് ഗൂഗിൾ മീറ്റിലൂടെ സ്കൂൾ assembily നടത്താം എന്ന് തുടക്കം തുടങ്ങി ഒരു വിഡിയോ ഇന്നോ നാളെയോ ഇടാമോ. പ്ലീസ്.1 ന് ആവശ്യമുള്ളതാണ്.
കൊള്ളാം
.. എനിക് ഇഷ്ടമായി
Play storil app illllo
Great
Thanks
tamil ..maratti...malayalam...athepolathe icon application aanu kaanikunne...exact kittanilallo
helpful video thanx
Ithu shariyaya app alla. Athaathu bhashayil ulla keyboard kittunnathu ariyamenkil paranju tharika(. Palli = church. Palli = lizard ) ithile lli vyathyasam engane aanu shariyaakunnathu
indic കീബോഡ് യൂസ് ചെയ്യ്. (ഗൂഗിൾ indic അല്ല. സാധാ indic) അതിൽ ഇൻസ്ക്രിപ്റ്റ് leyout കിട്ടും ( അതയായത് നമ്മളുടെ പഴയ മലയാളം ടൈപ്പ് റൈറ്ററിലെ അതേ Layout. )
പള്ളി, പല്ലി
ഇതിനു രണ്ടിനും ഗൂഗിൾ കീബോർഡിന് ഒരേ ലേഔട്ട് ആണ് = palli.
സോ palli എന്നു ടൈപ്പ് ചെയ്‌ത ശേഷം മുകളിലെ suggestions ൽ നിന്നും തിരഞ്ഞെടുക്കേണ്ടി വരും.
What's this..
എഴുതുമ്പോൾ എഴുത്തിൻ്റെ കട്ടികൂടുന്നില്ല എന്താ കാരണം
Background song 😍😍😍😍🥰🥰🥰😘😘😘🥰🥰🥰
Thanks for your help 😃
😊😊☺️☺️
super tips
തങ്കു സാർ
Tanks
😊👍
Thanks
😊👍
👍👍👍👍
നല്ല ഉപകാരം
😊
സൂപ്പർ ആയിട്ടുണ്ട്
എൻ്റെ സുഹുർത്തേ ഇതേ ആപ്ലിക്കേഷൻ തന്നെയല്ലേ മംഗ്ലീഷും
അല്ല. അതൊരു തേർഡ് പാർട്ടി ആപ്ലിക്കേഷനും ഇത് ഗൂഗിളിന്റെ സ്വന്തം കീബോർഡ് അപ്പ്ലിക്കേഷനും ആണ്.
ഗൂഗ്ൾ മലയാളം ഹൻഡ്രിറ്റിംഗ് ആപ്പ് ഉപയോഗിക്കാമോ പ്പ്‌ളീസ് റിപ്ലെ
yes
sir.
.nanumm.malayalmkeybordaagrahiklunnavananuehelp
👍
Enik aa app kittunilla plz help
Sir Ethu safe ano
Ee Application iPhone l kittunilla
kittilla
@@govindjk nthu cheyum
വെരി ഗുഡ്
Nice
☺️👍
Monmbile vazhi typing padikkan vazhi undo
ഒരു otg കേബിളും കീബോർഡും വാങ്ങിയാൽ ഫോണിൽ കണക്റ്റ് ചെയ്ത് ടൈപ്പ് ചെയ്തു പഠിക്കാം
Enthina kashtappedunnedhu sharikkum type chaidhal poree.
അത് പാടുള്ള ഒരുപാട് പേരുണ്ട് . പ്രായം ആയ , ചെറിയ അക്ഷരം വായിക്കാൻ ഒക്കെ പാടുള്ള ആളുകൾ
Ithilum not vannit undallo password credit card athum ningal OK koduthsl lo appo pRaysnam ille
Pls send the link
ഫോണിൽ ms wordഇൽ ന്റെ ടൈപ്പ് ചെയ്താൽ വരുന്നത് ന് റ എന്നാണ്. ഇത് എങ്ങനെ ശരിയാക്കാം.
അത് വേഡിൻ്റെ കുഴപ്പം ആണ്. നമുക്ക് ഒന്നും ചെയ്യാൻ ഇല്ല. അവരു update il ശെരി ആക്കണം. ( പിന്നെ ഫോണ്ട് എന്തെങ്കിലും ഒന്ന് മാറ്റി ശ്രമിച്ചു നോക്കൂ .. ഏതെങ്കിലും യൂണികോഡ് ഫോണ്ട് like meera, rachana അങ്ങനെ
@@govindjk അത് കാര്യം ഇല്ല. Thanks for the reply. ☺️
pp
ഇതിൽ house എന്ന് മലയാളത്തിൽ എഴുതി കാണിക്കുമോ
Hows=ഹൗസ്
ഉച്ചാരണം വച്ചു ടൈപ്പ് ചെയ്താൽ മതി.
Super
Sir manglish keyboard secured ano
No
@@govindjk but ethum install cheyumbol password okke save cheyunille
ഗൂഗിളിന്റെ ആപ്പ് ആയതിനാൽ സുരക്ഷ കൂടുതൽ ആണ്.
താങ്ക്സ് ബ്രോ
👍
Thank you
Hi
വളരെ നല്ലത്
👍 thanks
Tnx
Njaan um instal cheythu
☺️👍
Enikk kittiyilla
Samsamil e app ella
Supper എനിക്ക് ഇഷ്ടമായി
Thanks. 😊
Friends നു ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുമോ😊
@@govindjk ചെയ്യാം🤗
Kanunnilla
,👌👍
😊😊👍👍👍
App phonil open avunilla
പൊന്നു സഹോ ഇന്ദിക് കീബോഡ് കുഴപ്പം ഇല്ല എന്നാൽ പെര്ഫെക്റ്റ് മലയാളം കിട്ടുന്നത് മംഗ്ലീഷ് കീബോഡ് ആണ്
പരസ്യങ്ങളുടെ ശല്യം ഉണ്ട് അതിൽ.
നോട് ഗുഡ്...ഇത് കോണ്ഫ്യൂഷൻ ആണ് ഭായി...
ഇതിൽ എന്താ കൺഫ്യൂഷൻ?? സിംപിൾ അല്ലേ
Very helpful.... Thank u
😊😊👍👍
Eppol e software Google Play il ella
G. ബോർഡ് എന്ന ആപ്പുമായി മെർജ് ചെയ്തു അവർ.
@@govindjkഇപ്പോൾ ആ കീബോർഡ് ഇൽ മലയാളം type ചെയ്യാൻ പറ്റില്ലല്ലോ
E app. Password, data ellam save cheyunnundu ennu first kanikunnudalo.. Safty onnum ilalo e app. Nu
Seriya athu karnam ok kodukan madi
എല്ലാ ആപ്പും ഇങ്ങനെ തന്നയാണ്.... പിന്നെ തമ്മിൽ ഭേദം എന്നെ ഒള്ളു.. ഗൂഗിളിന്റെ ആപ്പ് ആയതുകൊണ്ട് ഒരു വിശ്വാസം.
@@govindjk 👌✌️
@@govindjk Poli
Thank you ippol yenik, ok aye,
😊👍
ഓകെ. ഗുഡ്.
പ്ലേസ്റ്റോറിൽ കിട്ടുന്നില്ല
🙏
Playstore....l....ella
ഉണ്ടല്ലോ
■■■■■■《CONGRATULATIONS ■■■■■
THANKS
❤️😁
ഹായ്
hi
😁😁😁
Link please
step one google voice typing not showing. enthakum karyam
Ee appnu cash venoo
Venda
Sir clipboard ലെക് copy ചെയ്ത words എങ്ങനെയാണ് എടുക്കുക. Clipboard option ഈ app ൽ കാണുന്നില്ല. ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരമാകും. Please reply anyone.
Edo ,Mone onnnu saavadhaanam para.. OnnumManassilaayilla
അങ്കിളേ.... വീഡിയോ സ്പീഡ് കുറച്ചിട്ട് കാണൂ.
Sorry അങ്കിൾ. ഒരുപാട് സ്ലോവിൽ പറഞ്ഞാൽ കേൾക്കുന്നവർക്ക് ബോർ അടിക്കും അവർ ചാനൽ മാറ്റും... സ്ലോ വേണ്ടവർ വീഡിയോ സ്പീഡ് കുറച്ചു വച്ച് കാണാനുള്ള ഓപ്‌ഷൻ യൂട്യൂബിൽ ഉണ്ട്
English type chyan enthu cheyum?
ഇവിടെ കമന്റ് ഇട്ടത് എങ്ങനെയാണ് അങ്ങനെ തന്നെ ചെയ്താൽ മതി.
@@govindjk 😀
@@govindjk poli coment
Thank you☺️
Thanks