DIESEL BULLET നെ കുറിച്ച് അറിയേണ്ടതെല്ലാം | DIESIEL BULLET പണി തരുമോ???😤😤

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഇനിയും വീഡിയോ ചെയ്യാൻ കഴിയുകയുള്ളു ആയതിനാൽ എല്ലാവരും ചാനൽ subscribe ചെയ്യുക വണ്ടി പ്രാന്തന്മാരായ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക 😊
    #automediamalayalam
  • ยานยนต์และพาหนะ

ความคิดเห็น • 47

  • @kannannairkk4512
    @kannannairkk4512 2 ปีที่แล้ว +8

    Oil ഇല്ലേലും greves 520 engine ഓടും.. അതാണ് ഡീസൽ engine

  • @MSKHAN-qv1ky
    @MSKHAN-qv1ky ปีที่แล้ว +1

    എനിക്കൊരണ്ണം വേണമെന്നുണ്ട് ,,,, തമിഴ്നാട്ടിൽ നിന്ന് വാങ്ങിയാൽ കേരളത്തിൽ റെജിസ്ട്രേഷൻ (പൊല്യൂഷൻ സർട്ടിഫിക്കറ്റ് ) ബുദ്ധിമുട്ടാവുമോ ഇപ്പോൾ ???

  • @Gipsydas
    @Gipsydas 4 หลายเดือนก่อน

    ഈ handle ഏതിന്റെ ആണ്

  • @Sakir-e9v
    @Sakir-e9v 6 หลายเดือนก่อน

    ഇത്തരം വർഷമായിട്ട് ഞാനും അഞ്ചുമണി എടുത്തിട്ടില്ല

  • @anwarozr82
    @anwarozr82 ปีที่แล้ว +1

    95 മൈലേജ് 🙆🏻‍♂️😳

  • @kuttanhere855
    @kuttanhere855 3 ปีที่แล้ว +1

    Airlock pottikunna vdo cheyavoo

  • @MSKHAN-qv1ky
    @MSKHAN-qv1ky ปีที่แล้ว

    തണുപ്പ് സീസണിൽ രാവിലെ സ്റ്റാർട്ടിംഗ് പാടാണോ കിക്ക് start

  • @vishnuks2506
    @vishnuks2506 2 ปีที่แล้ว

    കയറ്റം കയറുന്നില്ല....നിരപ്പ് റോഡിൽ പുലി ആണ്....കയറ്റം കയാറാത്തത് എന്താണ്

    • @anands1088
      @anands1088 ปีที่แล้ว

      കയറ്റം കയറത്തത് പവർ ഇല്ലാത്തത് കൊണ്ട് ആണ് grevs എഞ്ചിന് 5.5hp ഉള്ളു but milage 75+ ആണ്

  • @usmansalman1434
    @usmansalman1434 ปีที่แล้ว

    ബ്രോ സെൽഫ് ഏതു വർക് ഷോപ്പിൽ ആണ് ഫിറ്റ്‌ ചെയ്തത്

  • @cp-nt5qb
    @cp-nt5qb 6 หลายเดือนก่อน

    Munnar okke povam pattuvo
    Kayattam kayarumo

  • @Ahmed-zx3vh
    @Ahmed-zx3vh ปีที่แล้ว

    Brw njan oru deasel bullet edukan nikuvan evcidenh vangunhadann nalladh..👍

  • @aneesmk1602
    @aneesmk1602 2 ปีที่แล้ว

    2 ആളുമായി കയറ്റം കയറുന്നുണ്ടോ

  • @josephaugustin2647
    @josephaugustin2647 ปีที่แล้ว

    ഇത് grea ves ഇഞ്ചിൻ ആണോ?

  • @melbinsvlog1489
    @melbinsvlog1489 3 ปีที่แล้ว +1

    ❤❤❤❤❤

  • @abijithks9731
    @abijithks9731 3 ปีที่แล้ว +1

    ❤️

  • @mychannel-bp2oz
    @mychannel-bp2oz 3 ปีที่แล้ว +1

    👍👍

  • @cjjggkhhfhg3959
    @cjjggkhhfhg3959 ปีที่แล้ว

    Kayattam kayaraan problem undo broo!

  • @alexjoseph6287
    @alexjoseph6287 2 ปีที่แล้ว

    Informative and good...

  • @sambhuco1588
    @sambhuco1588 ปีที่แล้ว

    Ippol ithupole oru vandi enthu വിലക്ക് വാങ്ങാം

  • @pranavvijay2365
    @pranavvijay2365 ปีที่แล้ว

    Eniku 96 kittum

  • @akhila2786
    @akhila2786 ปีที่แล้ว

    Swami saranam

  • @aju4150
    @aju4150 3 ปีที่แล้ว

    കൊടുക്കുന്നോ

  • @anuraj.m.aplavinthodi532
    @anuraj.m.aplavinthodi532 3 ปีที่แล้ว

    നൈസ്

  • @malluscorner7731
    @malluscorner7731 3 ปีที่แล้ว

    Powlii

  • @kannannairkk4512
    @kannannairkk4512 ปีที่แล้ว

    100 km ഓടാൻ എത്ര രൂപയുടെ ഡീസൽ വേണ്ടിവരും

  • @sudheeshsiva792
    @sudheeshsiva792 2 ปีที่แล้ว +1

    ഡീസൽ വൈബ്രെഷൻ കുറക്കാൻ പറ്റുമോ? ചെയ്യുന്ന ആരേലും ഉണ്ടോ

    • @ltemediachennel
      @ltemediachennel 2 ปีที่แล้ว +1

      Foundation 6mm il ninn 8mm plate ittal 80%vare vibration kurayumenn kettittund

    • @MSKHAN-qv1ky
      @MSKHAN-qv1ky ปีที่แล้ว

      മുകളിൽ രണ്ട് സൈഡിലേക്ക് രണ്ട് സപ്പോർട്ട് കൊടുത്താ മതി ,, തമിഴരുടെ ചാനൽ നോക്കൂ

    • @Gipsydas
      @Gipsydas ปีที่แล้ว

      ​@@MSKHAN-qv1kyലിങ്ക് ഉണ്ടോ

    • @josephaugustin2647
      @josephaugustin2647 ปีที่แล้ว +1

      വണ്ടി പറത്താതെ 50 തിനുള്ളിൽ പോയാൽ ഒരു വൈബ്രേഷനും വരില്ല.

  • @rasheedneyyathur273
    @rasheedneyyathur273 3 ปีที่แล้ว +1

    Welcome to Royal Enfield Diesel Bullet Group

  • @sachinsanthosh8291
    @sachinsanthosh8291 3 ปีที่แล้ว +1

    🔥🔥

  • @cjjggkhhfhg3959
    @cjjggkhhfhg3959 ปีที่แล้ว

    Long ride pokan patoo bro

    • @automediamalayalam
      @automediamalayalam  ปีที่แล้ว +1

      Yaa bro

    • @kuttanhere855
      @kuttanhere855 ปีที่แล้ว +1

      Daily njn college pokunath diesel bulletilu aanu.. Around 50 km total

    • @josephaugustin2647
      @josephaugustin2647 ปีที่แล้ว

      @@kuttanhere855 gree ves ഇഞ്ചിൽ ആണോ?