മക്കളെ എങ്ങനെ നന്നാക്കാം.👍🏼 നല്ല രീതിയിൽ നമുക്ക് വളർത്താം...👌🏽🙏🏽 Fr Paulose Parekkara

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 26

  • @cicilypinto9884
    @cicilypinto9884 ปีที่แล้ว +5

    ഈശോയേ മക്കളെ വളര്‍ത്തുന്ന എല്ലാ മാതാപിതാക്കളെയും ബോധവാൻമാര്‍ ആക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏🔥🙏🔥

  • @samn5505
    @samn5505 3 ปีที่แล้ว +4

    Good information

  • @leelammajoji9655
    @leelammajoji9655 3 ปีที่แล้ว +2

    Amen 🙏🏾

  • @jancydevasia3212
    @jancydevasia3212 3 ปีที่แล้ว +2

    അച്ചാ, Thank you so much for the excellent message.

  • @sibyvarghesemarangattu3400
    @sibyvarghesemarangattu3400 3 ปีที่แล้ว +4

    It's amazing valuable message
    Thank you Father🙏🙏🙏🙏🙏🙏🙏

  • @jessmallikaevlin7800
    @jessmallikaevlin7800 3 ปีที่แล้ว +3

    Good information. Thank. you
    .

  • @ethammathottasseril9637
    @ethammathottasseril9637 3 ปีที่แล้ว +1

    ആമേൻ

  • @jomolsonu7472
    @jomolsonu7472 3 ปีที่แล้ว +2

    Very informative talk. Thank you Father for sharing the great knowledge. Amen

  • @shinyebey5508
    @shinyebey5508 3 ปีที่แล้ว +2

    Very informative and valuable message 🙏

  • @annammamathew1629
    @annammamathew1629 3 ปีที่แล้ว +2

    Amen🙏, Hallelujah 🙏

  • @anilashaji7938
    @anilashaji7938 3 ปีที่แล้ว +2

    Praise the Lord.🙏🙏🙏

  • @aleyammamathai6189
    @aleyammamathai6189 3 ปีที่แล้ว +3

    A valuable message🙏

  • @smithacp740
    @smithacp740 3 ปีที่แล้ว +3

    🙏

  • @minibiju9122
    @minibiju9122 3 ปีที่แล้ว +1

    🙏🙏

  • @chachikuttyesho4329
    @chachikuttyesho4329 3 ปีที่แล้ว +1

    Amen

  • @sajik248
    @sajik248 3 ปีที่แล้ว +2

    Amen🙏🙏🙏👍👍👍

    • @anittalavy4925
      @anittalavy4925 3 ปีที่แล้ว

      Amen 🙏🙏🙏🙏👍👍👍👍

  • @susyphilip8007
    @susyphilip8007 3 ปีที่แล้ว +2

    Acha ente kudumbathinuvendi eshoyodu prarthikaname

  • @MaryThomas-v8j
    @MaryThomas-v8j 8 หลายเดือนก่อน +2

    Esoyesathyamthuranuparanja ahhan

  • @JesseyBenny
    @JesseyBenny 6 วันที่ผ่านมา +2

    😂🙏🙏🙏

  • @MaggieMathew-go5jk
    @MaggieMathew-go5jk ปีที่แล้ว +1

    Acha, njangalude kadabha tthytha Maran prarthikkaname 😊

  • @Anu-nr4oh
    @Anu-nr4oh 3 ปีที่แล้ว +2

    എന്റെ മോൻ പഠിക്കാതെ എല്ലാവരോടും ദേഷ്യവും വാശിയും, അവൻ അവന്റെ ഒരു ലോകത്ത്, മോൾ ഡിഗ്രി പഠിക്കുന്നു മോൾക്കു വിഷാദരോഗം പോലെയാണ്, അവൾക് പഠിക്കാൻ പറ്റുന്നില്ല. എപ്പോഴും കരച്ചിലും സങ്കടവും ഉറക്കമി ല്ലായ്മയും ആണ്...കുറച്ച് വർഷങ്ങൾ ആയി ഞാൻ ഒറ്റയ്ക്ക് വിദേശത്തു ആണ്, എനിക്കും കുടുംബത്തിൽ കുറച്ചൊക്കെ പ്രശ്നങ്ങൾ ഉണ്ട്, സ്‌നേഹം ഉള്ള ഭർത്താവ് ആയിരുന്നു, യഥാർത്ഥ സ്നേഹം ആണോ എന്ന് എനിക്കിപ്പോളും അറിയില്ല കാരണം, മാതാപിതാക്കളും നാത്തൂനും ചേട്ടനും ചേട്ടത്തിയും എന്നെ ഒരുപാട് പോരും പട്ടിണിയും അടിമയെ പോലെ, സംസാരിക്കാൻ വാ തുറക്കാൻ പാടില്ല, മോളെ പ്രെഗ്നന്റ് ആയപ്പോളും സമയത്തു ഭക്ഷണം പോലും ഇല്ലാതെ പട്ടിണികിടന്ന് ഒരുപാട് കരഞ്ഞപ്പോളും സാരമില്ല എന്ന് പറയുക അല്ലാതെ ഭക്ഷണം എന്തേ കൊടുത്തില്ല.. എന്ന് പോലും ചോദിക്കില്ലായിരുന്നു. ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും ഒരുപാട് അനുഭവിച്ചു, ആത്മഹത്യക്ക് ശ്രമിച്ചു, അവിടന്ന് ദൈവം തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വന്നു, എന്റെ ജീവിതമോ നശിച്ചു, എന്റെകുഞ്ഞുങ്ങളുടെ ജീവിതം എങ്കിലും രക്ഷപ്പെടാൻ വേണ്ടി, കേറികിടക്കാൻ കിടപ്പാടം ഉണ്ടാക്കാൻ ഞാൻ ഇവിടെ വന്നു. വീട്ടിലെ കാര്യങ്ങളോ മക്കളുടെ കാര്യങ്ങളൊ എന്നോട് ഭർത്താവ് സംസാരിക്കില്ല, ഭർത്താവിന്റെ മാതാപിതാക്കൾ ആണ് ഇപ്പോഴും എല്ലാം തീരുമാനങ്ങൾ എടുക്കുന്നത്, എനിക്ക് ഒരു ഭാര്യ എന്നോ മക്കളുടെ അമ്മ എന്നോ, ഒരു സ്ഥാനം അന്നും ഇല്ല ഇന്നും ഇല്ല,ഒക്ടോബർൽ ജോലി നിർത്തി നാട്ടിലേക്ക് പോകുകയാണ്. ഒരു ഇപ്പോ 2yrs ആയിട്ട് ഞാൻ ഭർത്താവ്നോട് കൂടുതൽ സംസാരിക്കാറില്ല, വഴക്ക് ആവും. mentaly phisicaly ഞാൻ weak ആയി, haert ബീറ്റ് high level, chest pain, ഹോസ്പിറ്റൽ, അങ്ങനെ.. എനിക്ക് അച്ചനോട് ഒന്ന് സംസാരിക്കണമെന്നുണ്ട്...

  • @lillykuttypious6295
    @lillykuttypious6295 3 หลายเดือนก่อน +1

    Aa ammaye onnu paripalikkan ee shaji achanu pattillayirunno eyal oru purohithana alle

  • @shinyebey5508
    @shinyebey5508 3 ปีที่แล้ว +2

    Amen 🙏

  • @anittalavy4925
    @anittalavy4925 3 ปีที่แล้ว +2

    Amen