Shyaama Meghame Nee | Adhipan | Malayalam Film Song

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 201

  • @anilanoop9326
    @anilanoop9326 6 ปีที่แล้ว +282

    ചിത്ര ചേച്ചി ഒറ്റ take il പാടിയ പാട്ടാണ് ഇത് 👏👏👏👏👏👏👏

    • @lakshmikrishnan31
      @lakshmikrishnan31 6 ปีที่แล้ว +16

      Yes this perfection only can chithra chechy....... Nobody can't replace to chithra chechy..... The one & only chithra chechy.......

    • @nithinraj1034
      @nithinraj1034 6 ปีที่แล้ว +4

      Anilanna നീ ഇവിടെയും എത്തിയോ.... :D

    • @vishakhraveendrans4344
      @vishakhraveendrans4344 5 ปีที่แล้ว +5

      ചേച്ചി കിടു, പൊളി, അന്യായം അല്ലേ....
      My favourite

    • @anilanoop9326
      @anilanoop9326 5 ปีที่แล้ว +1

      @@nithinraj1034 പിന്നല്ല 😂😍😍

    • @pramodjoseph1657
      @pramodjoseph1657 5 ปีที่แล้ว +2

      @@vishakhraveendrans4344 credit the composer sham Sir first. The song is a composer creation , the tune orchestration which gives u the feel. Singer comes second only

  • @nadhuvava6813
    @nadhuvava6813 4 ปีที่แล้ว +10

    ഇതുപോലെ സൂപ്പർ ആയി പാടുന്ന സിങ്ങർ ഇന്ത്യൻ സിനിമ യിൽ വേറയില്ല

  • @basheerkoya1648
    @basheerkoya1648 6 ปีที่แล้ว +34

    ചിത്ര ചേച്ചി ഒരു രക്ഷയുമില്ല 👏

  • @rajoonair3674
    @rajoonair3674 5 ปีที่แล้ว +6

    ചിത്ര......മലയാളത്തിന്റെ...പുണ്യം

  • @ajishajish5016
    @ajishajish5016 4 ปีที่แล้ว +10

    ജീവനുള്ള പാട്ടുകൾ.. മനസ്സ് നിറക്കുന്ന സംഗീതം.. ശ്യാം സാറിന്റെ സംഗീതം ചുനക്കര സാറിന്റെ വരികൾ.. ചിത്രേച്ചിയുടെ ഒരു രക്ഷയും ഇല്ലാത്ത ആലാപനം 😘

    • @prijithprabhakar6185
      @prijithprabhakar6185 4 ปีที่แล้ว +1

      Athedo.... Correct... Orikkalum njan marakkilla ee varikal

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +3

    ചിത്രചേച്ചിയുടെ തകർപ്പൻ ആലാപനം. ഓർക്കസ്ട്രേഷന്റെ സപ്പോർട്ട് ഗംഭീരം..

  • @sreenandabalu6280
    @sreenandabalu6280 5 ปีที่แล้ว +23

    Ethra kettaalum mathiyaavilla ee paattu 🤗

  • @Divya-lt4uw
    @Divya-lt4uw 5 ปีที่แล้ว +13

    Lalettan and Parvathi chechi looking awesome

  • @proactiveglobal
    @proactiveglobal 5 ปีที่แล้ว +7

    A great contribution by Shyam, Chunakkara and Chithra!

  • @pulickalhousebeachward1164
    @pulickalhousebeachward1164 6 ปีที่แล้ว +22

    Chithra chechi super

  • @sreekanthnisari
    @sreekanthnisari 8 ปีที่แล้ว +137

    നിസ ഗസ നിസ ഗസ നിസ ഗസ നിസ ഗസ പ...
    സഗ മഗ സഗ മഗ സഗ മഗ സഗ മഗ സ...
    സനിപ നിപമ സനിപ നിപമ
    സനി ധസ മഗ പമ നിപ സനി ഗനിസ
    പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ
    സഗ മപ, നിപ മപ, സഗ മപ, നിപ മപ
    ശ്യാമമേഘമേ നീ, യദുകുല സ്നേഹദൂതുമായ് വാ
    ഇതുവഴി കാളിന്ദീതടത്തില്‍, അരിയൊരു പ്രേമഹര്‍ഷമായീ
    കുഴല്‍വിളി അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ്
    സുരഭിലമാകും സുന്ദരസന്ധ്യ പനിനീര്‍മഴയില്‍ കുളിരുമ്പോള്‍
    അഴകായ്‌ അരികില്‍ വരുമോ
    പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ
    ശ്യാമമേഘമേ നീ, സഗ മപ സ്നേഹദൂതുമായ് വാ
    നിപ മപ കാളിന്ദീതടത്തില്‍, സഗ മപ പ്രേമഹര്‍ഷമായീ
    നിസഗമ സഗമപ ഗമപനി മപനിസ
    നിസ, ഗസ നിസ
    സമഗമ സഗസ..
    നിസ നിസ പനി പ
    പമ പനി പനി മ പ മ
    നിസഗമ ഗമ സഗ സ
    ഏതോ ഹരിതനികുഞ്ജത്തില്‍ പല്ലവിയായതു നീയല്ലോ
    ആരാമത്തിന്‍ കുസൃതിപ്പൂങ്കാറ്റും മണവും നീയല്ലോ
    അകതാരില്‍ ഒരു രാഗം അനുപല്ലവിയായ് തീരുമ്പോള്‍
    ഉദയത്തിന്‍ സൌവര്‍ണ്ണ കിരണങ്ങള്‍ വിതറുന്ന, പൂവായ്, മനസ്സില്‍ വിരിയൂ
    സനി ഗസ മഗ പമ മപനി പനിസ നിസഗ സ
    ശ്യാമമേഘമേ നീ, സഗ മപ സ്നേഹദൂതുമായ് വാ
    നിപ മപ കാളിന്ദീതടത്തില്‍, സഗ മപ പ്രേമഹര്‍ഷമായീ
    സമഗസ ഗപമഗ മനി പമ പനിസ ..
    സ..രിസ ഗഗസ പ..നിപ.. മപനിപ സനി പമ ഗ..മഗ ..
    നിസ നിസ ഗമ ഗമ സഗ സഗ മപ മപ ഗമ പനി മപസ..
    മമഗ പപമ നിനിപ സസനി ധ സ (3)
    ഏതകലങ്ങളില്‍ നീയിപ്പോള്‍ മഴമുകിലോടൊത്തലയുന്നു
    വിരഹത്തിന്‍ സ്വരരാഗങ്ങള്‍ ശിവരഞ്ജിനിയായ് മാറുമ്പോള്‍
    ജനിമൃതി തന്‍ പാതയില്‍ ഞാന്‍ എന്നും നിന്നെ തേടുന്നു
    രതിസുഖസാരേ നീ അരികില്‍ വന്നെനിക്കൊരു, മധുരം, തൂകിത്തരുമോ
    സനി ഗസ മഗ പമ മപനി പനിസ നിസഗ സ
    ശ്യാമമേഘമേ നീ, യദുകുല സ്നേഹദൂതുമായ് വാ
    ഇതുവഴി കാളിന്ദീതടത്തില്‍, അരിയൊരു പ്രേമഹര്‍ഷമായീ
    കുഴല്‍വിളി അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ്
    സുരഭിലമാകും സുന്ദരസന്ധ്യ പനിനീര്‍മഴയില്‍ കുളിരുമ്പോള്‍
    അഴകായ്‌ അരികില്‍ വരുമോ
    പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ
    ശ്യാമമേഘമേ നീ, സഗ മപ സ്നേഹദൂതുമായ് വാ
    നിപ മപ കാളിന്ദീതടത്തില്‍, സഗ മപ പ്രേമഹര്‍ഷമായീ

    • @BalaKrishnan-jl7pc
      @BalaKrishnan-jl7pc 6 ปีที่แล้ว +3

      Sreekanth Nisari Thank you so much! I've been searching for the lyrics!

    • @sajeevkhan87
      @sajeevkhan87 6 ปีที่แล้ว +3

      Thank you so much!!!!

    • @suseelasureshbabu3409
      @suseelasureshbabu3409 5 ปีที่แล้ว +3

      Thankyou for the lyrics

    • @junaid.i2336
      @junaid.i2336 5 ปีที่แล้ว +2

      Ee song undakkiyavante thala👌👌👌👏👏👏

    • @udayakrishnan9845
      @udayakrishnan9845 4 ปีที่แล้ว +1

      Thank you, so much, we are greatfull

  • @Magnetmagma
    @Magnetmagma 7 ปีที่แล้ว +32

    Guess its been 30 years since the movie came.. still love this song..

  • @sreenandabalu6280
    @sreenandabalu6280 5 ปีที่แล้ว +5

    Ente favorite song....
    Love you a lot Chithra chechi............
    😍

  • @നിമ്മി-ധ4ഢ
    @നിമ്മി-ധ4ഢ 5 ปีที่แล้ว +41

    ലോക തോൽവികൾ 76 പേര് ഡിസ്‌ലൈക് അടിച്ചിട്ടുണ്ട് 😜😜😜

    • @sojajose9886
      @sojajose9886 7 หลายเดือนก่อน

      😂😂😂

  • @proactiveglobal
    @proactiveglobal 8 ปีที่แล้ว +17

    Another masterpiece from Shyam Sir.

  • @Aparna_Remesan
    @Aparna_Remesan 5 ปีที่แล้ว +106

    2019-ൽ ആരൊക്കെ😂😂😂😂

    • @sojajose9886
      @sojajose9886 7 หลายเดือนก่อน

      കുഞ്ഞേ എത്ര വർഷം കഴിഞ്ഞാലും ഈ പാട്ട് കേട്ട് കൊണ്ട് ഇരിക്കും❤❤❤❤

  • @ashrafcA313
    @ashrafcA313 6 ปีที่แล้ว +52

    Romantic ഹീറോ മോഹൻലാൽ complet actor

    • @sojajose9886
      @sojajose9886 7 หลายเดือนก่อน

      സുന്ദരൻ ലാലേട്ടൻ

  • @sojajose9886
    @sojajose9886 7 หลายเดือนก่อน

    ഈ പാട്ടും സീൻ കാണുമ്പോൾ അസൂയ തോന്നി പോകുന്നു

  • @rajeevr4851
    @rajeevr4851 3 ปีที่แล้ว +2

    ഇതിൽ അഭിനയിച്ച നാല് പേരും ലെജന്റ്സ് anu

  • @nidhiunni238
    @nidhiunni238 6 ปีที่แล้ว +12

    Lalettan 😍

  • @sivadevvm3057
    @sivadevvm3057 3 ปีที่แล้ว +2

    2021 ലും.. 🌻

  • @thomsonjose6063
    @thomsonjose6063 8 ปีที่แล้ว +6

    what a song!!!
    clearly it means true to the filmed part.

  • @ledwinson
    @ledwinson 5 ปีที่แล้ว +3

    One and only Chitra chichi 😍😍😍😍😍😍😍😍😍

  • @meezansa
    @meezansa ปีที่แล้ว

    മൂവി 📽:-അധിപൻ ........... (1989)
    സംവിധാനം🎬:-കെ മധു
    ഗാനരചന ✍ :- ചുനക്കര രാമൻകുട്ടി
    ഈണം 🎹🎼 :- ശ്യാം
    രാഗം🎼:- ശുദ്ധധന്യാസി
    ആലാപനം 🎤:- കെ എസ് ചിത്ര
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
    ശ്യാമ മേഘമേ നീ........
    യദുകുല സ്നേഹ ദൂ‍തുമായ് - വാ.............
    ഇതു വഴി കാളിന്ദീ തടത്തിൽ.........
    അരിയൊരു പ്രേമഹർഷമായീ..........
    കുഴൽ വിളീ അലനെയ്യും നദി - തന്റെ....
    ഹൃദയം പുളകം ഞൊറിയുകയായ്..........
    സുരഭിലമാകും സുന്ദര സന്ധ്യാ......
    പനിനീർ മഴയിൽ കുതിരുമ്പോൾ......
    അഴകായ് അരികിൽ വരുമോ........
    ( ശ്യാമ........)
    ഏതോ ഹരിത നികുഞ്ജത്തിൽ.......
    പല്ലവിയായതു നീയല്ലോ........
    ആരാമത്തിൻ കുസൃതിപ്പൂ......
    ങ്കാറ്റും മണവും നീയല്ലോ.........
    അകതാരിൽ ഒരു രാഗം.........
    അനുപല്ലവിയായ് തീരുമ്പോൾ......
    ഉദയത്തിൻ സൌവർണ്ണ കിരണങ്ങൾ.......
    വിതറുന്ന പൂവായ് മനസ്സിൽ വിരിയൂ..........
    (ശ്യാമ............)
    ഏതകലങ്ങളിൽ നീയിപ്പോൾ.....
    മഴമുകിലോടൊത്തണയുന്നൂ........
    വിരഹത്തിൻ സ്വരരാഗങ്ങൾ........
    ശിവരഞ്ജിനിയായ് മാറുമ്പോൾ........
    ജനിമൃതി തൻ പാതയിൽ - ഞാൻ.............
    എന്നും നിന്നെ തേടുന്നു........
    രതിസുഖസാരേ നീയരികിൽ........
    വന്നെനിക്കൊരു മധുരം തൂകി തരുമോ..........
    (ശ്യാമ.............)

  • @nidheeshr9777
    @nidheeshr9777 5 ปีที่แล้ว +3

    Parvathi chechi. Super

  • @thomasthomas6870
    @thomasthomas6870 4 ปีที่แล้ว +2

    The best song ever I have heard ❤️❤️

  • @nivedya4669
    @nivedya4669 5 ปีที่แล้ว +2

    കിടിലോൽ കിടിലൻ
    ഈ പാട്ടു ഇഷ്ട്ടപ്പെട്ടവരൊക്കെ like, adikadda makkale

  • @srijilp8994
    @srijilp8994 6 ปีที่แล้ว +311

    Anybody after sanah moidooty?

  • @awaiter1290
    @awaiter1290 4 ปีที่แล้ว +3

    2020 ഇൽ കേൾക്കാൻ ആരുമില്ലേ

  • @anuragjohn87
    @anuragjohn87 6 ปีที่แล้ว +3

    Ente lalettaaaaaaa 😘😘😘😘

  • @joispeter4056
    @joispeter4056 7 ปีที่แล้ว +4

    What a great and wonderful song

  • @janamusic7704
    @janamusic7704 4 ปีที่แล้ว +1

    I like this song🎶🎶🎶🎶🎶🎶🎶

  • @akshayb2753
    @akshayb2753 5 ปีที่แล้ว +1

    uff ijjathi

  • @appunair7750
    @appunair7750 5 ปีที่แล้ว

    chitra chechi super

  • @rajeevsnair1253
    @rajeevsnair1253 7 ปีที่แล้ว +22

    സനി ഗസ മഗ പമ മപനി പനിസ നിസഗ സ
    ശ്യാമമേഘമേ നീ സഗ മപ സ്നേഹദൂതുമായ് വാ
    നിപ മപ കാളിന്ദീതടത്തില്‍, സഗ മപ പ്രേമഹര്‍ഷമായീ
    സമഗസ ഗപമഗ മനി പമ പനിസ
    സ രിസ ഗഗസ പ നിപ മപനിപ സനി പമ ഗ മഗ
    നിസ നിസ ഗമ ഗമ സഗ സഗ മപ മപ ഗമ പനി മപസ
    മമഗ പപമ നിനിപ സസനി ധ സ
    മമഗ പപമ നിനിപ സസനി ധ സ
    മമഗ പപമ നിനിപ സസനി ധ സ
    ഏതകലങ്ങളില്‍ നീയിപ്പോള്‍ മഴമുകിലോടൊത്തലയുന്നു
    വിരഹത്തിന്‍ സ്വരരാഗങ്ങള്‍ ശിവരഞ്ജിനിയായ് മാറുമ്പോള്‍
    ജനിമൃതി തന്‍ പാതയില്‍ ഞാന്‍ എന്നും നിന്നെ തേടുന്നു
    രതിസുഖസാരേ നീ അരികില്‍ വന്നെനിക്കൊരു മധുരം തൂകിത്തരുമോ
    സനി ഗസ മഗ പമ മപനി പനിസ നിസഗ സ
    ശ്യാമമേഘമേ നീ യദുകുല സ്നേഹദൂതുമായ് വാ
    ഇതുവഴി കാളിന്ദീതടത്തില്‍ അരിയൊരു പ്രേമഹര്‍ഷമായീ
    കുഴല്‍വിളി അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ്
    സുരഭിലമാകും സുന്ദരസന്ധ്യ പനിനീര്‍മഴയില്‍ കുളിരുമ്പോള്‍
    അഴകായ്‌ അരികില്‍ വരുമോ
    പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ
    ശ്യാമമേഘമേ ന സഗ മപ സ്നേഹദൂതുമായ് വാ
    നിപ മപ കാളിന്ദീതടത്തില്‍ സഗ മപ പ്രേമഹര്‍ഷമായീ

  • @logocrucifix9550
    @logocrucifix9550 5 ปีที่แล้ว +4

    Aa sanah moidootty ne veruthitt ivide Vannappo oru aswasam😇😇😇 Chitra Chechi de athra aarum varoola✌

  • @user-km6fr9bp9i
    @user-km6fr9bp9i 5 ปีที่แล้ว +3

    2019 😍😍

  • @chanchalraju1533
    @chanchalraju1533 6 ปีที่แล้ว +3

    what a song . it's oughtsome

  • @anaykrishna5006
    @anaykrishna5006 4 ปีที่แล้ว +1

    👍👍👍👍👍👍

  • @sunithasangeeth5155
    @sunithasangeeth5155 5 ปีที่แล้ว +16

    Anyone in 2019

    • @Magnetmagma
      @Magnetmagma 5 ปีที่แล้ว

      Yes Sunitha 2019 may 18

  • @anvidanvi3079
    @anvidanvi3079 6 ปีที่แล้ว +2

    Nice

  • @sreekuttysree7442
    @sreekuttysree7442 6 ปีที่แล้ว +1

    Wow super

  • @adarshm4018
    @adarshm4018 5 ปีที่แล้ว +4

    2019 march

  • @nadeer.farhan
    @nadeer.farhan 6 ปีที่แล้ว +44

    Lalettane etaum bangi adhipanil um chandrolsavathil um an..

  • @funnylife8254
    @funnylife8254 8 ปีที่แล้ว +6

    good song.....

  • @bhadraaaa
    @bhadraaaa 6 ปีที่แล้ว +2

    love u laletta

  • @shashicoorg7832
    @shashicoorg7832 5 ปีที่แล้ว +1

    Spr song i lv it

  • @sinijimmy1529
    @sinijimmy1529 6 ปีที่แล้ว +1

    super cute 👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏

  • @rajeshbabu6038
    @rajeshbabu6038 ปีที่แล้ว

    Bestsong

  • @funnylife8254
    @funnylife8254 8 ปีที่แล้ว +4

    love this

  • @ranjithr8015
    @ranjithr8015 2 ปีที่แล้ว

    This song touch my heart

  • @arjunbijubiju4515
    @arjunbijubiju4515 7 ปีที่แล้ว +2

    powli😊

  • @krishpottekad4063
    @krishpottekad4063 6 ปีที่แล้ว +1

    ലാലേട്ടാ

  • @beenak.k4476
    @beenak.k4476 8 ปีที่แล้ว +3

    A sweet song.

  • @rajeshcc5339
    @rajeshcc5339 6 ปีที่แล้ว

    superb👌👌👌

  • @ranjithr8015
    @ranjithr8015 2 ปีที่แล้ว

    Ee pattu etra kettalum veendum veendum kelkan thonum

  • @ShahnDil
    @ShahnDil 6 ปีที่แล้ว +2

    avuuuuuuuu 👌

  • @pallavisisters5855
    @pallavisisters5855 5 ปีที่แล้ว

    Superrrrr

  • @joispeter4056
    @joispeter4056 7 ปีที่แล้ว +5

    The half part of the song itself is classical music

  • @catchmeifyoucan1807
    @catchmeifyoucan1807 5 ปีที่แล้ว

    Full credit to chithra mam, but we should not forget the genius of the composer Shyam sir.

  • @sethunarayanan2522
    @sethunarayanan2522 6 ปีที่แล้ว +1

    super music

  • @rindulal5085
    @rindulal5085 4 ปีที่แล้ว

    Sweeet song.....

  • @Stanley2op
    @Stanley2op 6 ปีที่แล้ว +39

    Sana moydutty brings me here😂😂

  • @dr.c.radhakrishnan2660
    @dr.c.radhakrishnan2660 6 ปีที่แล้ว +2

    Nisa Gasa Nisa Gasa
    Nisa Gasa Nisa Gasa Pa
    Saga Maga Saga Maga
    Saga Maga Saga Maga Sa
    Sanipa Nipama Sanipa Nipama
    Sani Dhasa Maga Pama
    Nipa Sani Ganisa
    Panisa Nisaga Sagama Gamapa
    Mapani Panisa Nisaga Sa
    Saga Mapa Nipa Mapa
    Saga Mapa Nipa Mapa
    Shyaama Meghame Nee
    Yadukula Snehadoothumaay Vaa
    Ithuvazhi Kaalindee Thadathil
    Ariyoru Premaharshamaayee
    Kuzhalvili Ala Neyyum Nadi Thante
    Hrudayam Pulakam Njoriyukayaay
    Surabhilamaakum Sundara Sandhya
    Panineer Mazhayil Kulirumbol
    Azhakaay Arikil Varumo
    Panisa Nisaga Sagama Gamapa
    Mapani Panisa Nisaga Sa
    Shyaamameghame Nee Saga Mapa
    Snehadoothumaay Vaa
    Nipa Mapa Kaalindee Thadathil
    Saga Mapa Premaharshamaaye
    Nisagama Sagamapa Gamapani Mapanisa
    Nisa Gasa Nisa
    Samagama Sagasa
    Nisa Nisa Pani Pa Pama Pani Pani Ma Pa Ma
    Nisagama Gama Saga Sa
    Etho Haritha Nikunjathil
    Pallaviyaayathu Neeyallo
    Aaraamathin Kusruthippo-
    kaattum Manavum Neeyallo
    Akathaaril Oru Raagam
    Anupallaviyaay Theerumbol
    Udayathin Sauvarnna Kiranangal Vitharunna
    Poovaay Manassil Viriyoo
    Sani Gasa Maga Pama
    Mapani Panisa Nisaga Sa
    Samagasa Gapamaga Mani Pama Panisa
    Sa Risa Gagasa Panipa Mapanipa Sani Pama Gamaga
    Nisa Nisa Gama Gama Saga Saga
    Mapa Mapa Gama Pani Mapasa
    Mamaga Papama Ninipa Sasani Dha Sa
    Mamaga Papama Ninipa Sasani Dha Sa
    Mamaga Papama Ninipa Sasani Dha Sa
    Ethakalangalil Neeyippol
    Mazhamukilodothalayunnu
    Virahathin Swara Raagangal
    Shivaranjiniyaay Maarumpol
    Janimruthi Than Paathayil Njan
    Ennum Ninne Thedunnu
    Rathisukhasaare Nee Arikil Vannenikoru
    Madhuram Thookitharumo
    Sani Gasa Maga Pama Mapani
    Panisa Nisaga Sa
    Shyaamameghame Nee
    Yadukula Snehadoothumaay Vaa
    Ithuvazhi Kaalindee Thadathil
    Ariyoru Premaharshamaayee
    Kuzhalvili Alaneyyum Nadi Thante
    Hrudayam Pulakam Njoriyukayay
    Surabhilamaakum Sundara Sandhya
    Panineermazhayil Kulirumbol
    Azhakaay Arikil Varumo

  • @vairavanvairavan4844
    @vairavanvairavan4844 ปีที่แล้ว

    Nisa Gasa Nisa Gasa
    Nisa Gasa Nisa Gasa Pa
    Saga Maga Saga Maga
    Saga Maga Saga Maga Sa
    Sanipa Nipama Sanipa Nipama
    Sani Dhasa Maga Pama
    Nipa Sani Ganisa
    Panisa Nisaga Sagama Gamapa
    Mapani Panisa Nisaga Sa
    Saga Mapa Nipa Mapa
    Saga Mapa Nipa Mapa
    Shyaama Meghame Nee
    Yadukula Snehadoothumaay Vaa
    Ithuvazhi Kaalindee Thadathil
    Ariyoru Premaharshamaayee
    Kuzhalvili Ala Neyyum Nadi Thante
    Hrudayam Pulakam Noriyukayaay
    Surabhila maakum Sundara Sandhya
    Panineer Mazhayil Kulirumbol
    Azhakaai Arikil Varumo
    Panisa Nisaga Sagama Gamapa
    Mapani Panisa Nisaga Sa
    Shyaamameghame Nee Saga Mapa
    Snehadoothumaay Vaa
    Nipa Mapa Kaalindee Thadathil
    Saga Mapa Premaharshamaaye
    Nisagama Sagamapa Gamapani Mapanisa
    Nisa Gasa Nisa
    Samagama Sagasa
    Nisa Nisa
    Pa Ni Pa
    Pama Pani Pani Ma Pa Ma
    Nisagama Gama Saga Sa
    Etho Harithani kunjathil
    Pallaviyaayathu Neeyallo
    Aaraa mathin Kusruthippo-
    kaattum Manavum Neeyallo
    Aka thaaril Oru Raagam
    Anupallaviyaay Theerumbol
    Udayathin Sau varnna Kiranangal Vitharunna
    Poovaai Manassil Viriyoo
    Samagasa Gapamaga Mani Pama Panisa
    Sa Nisa Gagasa Pa ni pa
    Mapani pa Sani Pama Gama ga
    Nisa Nisa Gama Gama Saga Saga
    Mapa Mapa Gama Pani Mapasa
    Mamaga Papama Ninipa Sasani Dha Sa
    Mamaga Papama Ninipa Sasani Dha Sa
    Mamaga Papama Ninipa Sasani Dha Sa
    Etho kalangalil Neeyippol
    Mazhamukilodu thalayunnu
    Virahathin Swara Raagangal
    Shivaranjiniyaay Maarumpol
    Janimruthi Than Paathayil Njan
    Ennum Ninne Thedunnu
    Rathisukhasaare Nee Arikil Vann enikoru
    Madhuram.. Thooki tharumo..
    Sani Gasa Maga Pama Mapani
    Panisa Nisaga Sa
    Shyaamameghame Nee
    Yadukula Snehadoothumaay Vaa
    Ithuvazhi Kaalindee Thadathil
    Ariyoru Premaharshamaayee
    Kuzhalvili Alaneyyum Nadi Thante
    Hrudayam Pulakam Njoriyukayay
    Surabhila maakum Sundara Sandhya
    Panineermazhayil Kulirumbol
    Azhakaai Arikil Varumo

  • @arunimaabraham8389
    @arunimaabraham8389 5 ปีที่แล้ว +7

    2019 ee song kelkkunnavarundo

  • @pjayalekshmi
    @pjayalekshmi 6 ปีที่แล้ว +5

    Classic😍

  • @anjalymathew4315
    @anjalymathew4315 6 ปีที่แล้ว

    So nice

  • @Bigdablyoo
    @Bigdablyoo 5 ปีที่แล้ว

    Handsome lalettan

  • @htp24
    @htp24 4 ปีที่แล้ว

    2020 represent

  • @ananthakrishnan5753
    @ananthakrishnan5753 5 ปีที่แล้ว +3

    May 2019??

  • @sebtinu9267
    @sebtinu9267 7 ปีที่แล้ว +1

    very good song

  • @aabhijarani3962
    @aabhijarani3962 6 ปีที่แล้ว

    Wonderful

  • @musthafanv1110
    @musthafanv1110 5 ปีที่แล้ว

    👏👏👏

  • @shabeerali1
    @shabeerali1 6 ปีที่แล้ว +1

    2019 Jan 9; 12 am 👍

  • @dhanyasree4147
    @dhanyasree4147 6 ปีที่แล้ว

    super song

  • @aswathysudhi9496
    @aswathysudhi9496 6 ปีที่แล้ว

    Wow songgg

  • @varshapowershot
    @varshapowershot 6 ปีที่แล้ว

    Too gud

  • @balajibagavathi5828
    @balajibagavathi5828 6 ปีที่แล้ว

    Romantic hit song love feel song

  • @abhilasha4493
    @abhilasha4493 5 ปีที่แล้ว +2

    Anyone in August 2019

  • @ancyjoseph7021
    @ancyjoseph7021 6 ปีที่แล้ว

    What a song wow

  • @mithmala6821
    @mithmala6821 4 ปีที่แล้ว

    What is the meaning of this song??? Very beautiful

  • @basheerkoya1648
    @basheerkoya1648 6 ปีที่แล้ว +5

    2018'" ith kanunnavarundo

  • @jiyad8482
    @jiyad8482 4 ปีที่แล้ว

    2021 ilum kanunnavar aarelum indo

  • @nishadharidas3020
    @nishadharidas3020 5 ปีที่แล้ว

    👏👏👏👏👏👏👆

  • @sajijoseph1726
    @sajijoseph1726 7 ปีที่แล้ว

    Supper

  • @anaswarasaleeb5211
    @anaswarasaleeb5211 3 ปีที่แล้ว

    2021 il ithu kaanunnavar reply to me and like

  • @amalprakash.p
    @amalprakash.p 6 ปีที่แล้ว

    😊😊😊

  • @lakshmikrishnan31
    @lakshmikrishnan31 6 ปีที่แล้ว +3

    Ethra remix vannalum chithra chechy udey orginaliney wellaaan oru remix um illa.... High range ill aaanu chithra chechy athu paady vacheykunnathee. Chithra chechyku pakaram chithra chechy maaathram. sanah moidhuttyudey remix is just ok thats it. Moshamennu njan parayunnilla saadharana remixiney poley paadi kulamaakyitilla. Kuzhappamillathey cheythitunde.....

  • @krishnakanthsajeev5798
    @krishnakanthsajeev5798 7 ปีที่แล้ว +54

    20dislikes this kind of foolS still exist😂😂😂

    • @lakshmikrishnan31
      @lakshmikrishnan31 6 ปีที่แล้ว +2

      Yes dislike adichavar manushyarayirikilla. Mreganghalennum parayan patilla kaaranam eee paate mreganghal polum aaswadhikum. Eee paatu paadan pataatha yethenkilum asooyalukkalayirikum. Useless fellows.....

    • @robinabraham6933
      @robinabraham6933 6 ปีที่แล้ว

      6 more

    • @sreenandabalu6280
      @sreenandabalu6280 5 ปีที่แล้ว +1

      Ys
      Now it's 61 ...😢

    • @sreenandabalu6280
      @sreenandabalu6280 5 ปีที่แล้ว +1

      Haaa
      Sathyamaanu.
      Avarkku Chithra chechiyodu asooya thonniyittayirikkam 😷aarenkilum ithreyum nalla song n dislike kodukkumo? 😂

  • @leonnne
    @leonnne 6 ปีที่แล้ว +4

    I've ethiya freshers n otth koodan olla comment

  • @fathimashaji9888
    @fathimashaji9888 5 ปีที่แล้ว

    🙂

  • @pradeepmb8000
    @pradeepmb8000 6 ปีที่แล้ว

    😍😍😘😗😙

  • @subramannianSubru
    @subramannianSubru ปีที่แล้ว

    Eruk

  • @bindusanthosh6284
    @bindusanthosh6284 6 ปีที่แล้ว

    Good news for

  • @smithkj8861
    @smithkj8861 5 ปีที่แล้ว

    Dislike....??🙄🙄 Viswasikan pattunnillaa

  • @legato8459
    @legato8459 3 ปีที่แล้ว

    ആദ്യം പാടുന്നത് തെറ്റല്ലേ.. സനി ഗ സ പ മ എന്നല്ലേ പാടേണ്ടത് സനി ധ സ പ മ അല്ലല്ലോ...

  • @sayoojs231
    @sayoojs231 6 ปีที่แล้ว +1

    30 Dislike
    Oh Great

  • @thomsonjose6063
    @thomsonjose6063 8 ปีที่แล้ว +16

    what a song!!!
    clearly it means true to the filmed part.