വിഷമിക്കേണ്ട ഈ ചാൻസ് അവസാനിച്ചന്ന് കരുതണ്ടാ ഇവിടെന്നു കണ്ണീരോടെ മടങ്ങീട്ടുണ്ടങ്കിൽ വിജയങ്ങൾ തണ്ടാനുള്ള തുടക്കത്തിലെകെന്ന് മനസ്സിൽ ഉറപ്പിച്ചോളൂ പടച്ചോൻ കൈ വിടില്ല 😊👍🏻
🇮🇳 വിഷമിക്കേണ്ട സഹോദര, ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കും, സമയനിഷ്ഠം പാലിക്കേണ്ടതുണ്ട് , എനിക്കും ഇതുപോലെ തെറ്റ് പറ്റി നിരവധി അവസരം നഷ്ടപ്പെട്ടിട്ടുണ്ട് അതുകൊണ്ട് , മത്സര സമയം ഫോണിൽ ഫോട്ടോ എടുത്ത് വെയ്ക്കുക , അപ്പോൾ ഇടക്കിടെ നോക്കി ഉറപ്പു വരുത്ത മല്ലേ ? ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ എപ്പോഴും നിശ്ചയിച്ച സമയത്തിന്റെ 1 മണിക്കൂർ മുമ്പ് എത്തുവാൻ നോക്കുക.
Dont worry dear little brother ... This will give you more strength n spirit to achieve your dream very soon.... Take this as a good lesson for another chance❤
Halil irunna ellavareyumkkal popularity for his drawing..🎉.. orupakshe correct timing vannit prize kittiyillengil ingane oru ale arum ariyillayirunnu. Take it positive.
But he was the one who made me peep thru this window and realise that such an event even existed. Made me recollect my school days when I got first prize in cartoon for the theme "current politics". Appreciate him for he completed drawing sitting outside. That is aptitude and attitude. Attitude help us win, like he won the media today.
എന്ത് നീതി.......... ഇതൊരു മത്സരം ആണ്.... അതിന് അതിന്റേതായ ചില നടപടി ക്രമങ്ങൾ ഉണ്ട്... അത് പാലിക്കാൻ സകലർക്കും ബാധ്യത ഉണ്ട്.... വൈകി എത്തിയ വിധികർത്താവിനെതിരെ നടപടി എടുക്കുക ആണ് വേണ്ടത്...... മറ്റുള്ളവരുടെ സമയത്തിന്റെ value അയ്യാൾക്ക് കൂടി മനസിലാക്കി കൊടുക്കുക........ ആ കുഞ് ജീവിതത്തിൽ ഏറ്റ ഈ വേദന യിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോവുക തന്നെ ചെയ്യും.....
ആ പാവത്തിന് വേണ്ടി ദൈവം ഒരു മണിക്കൂർ സമയം വൈകിപ്പിച്ചു..... എന്നിട്ടും അവൻ എത്തിയില്ല.... ഇതൊരു പാഠമായി ഇനിയുള്ള കാലം കൃത്യ നിഷ്ഠ പാലിക്കാൻ കഴിഞ്ഞാൽ ഉയരങ്ങളിൽ എത്താം.... അതിനു ദൈവം സഹായിക്കട്ടെ.
എനിയും അവസരം കിട്ടും സ്കൂൾ തലം കഴിഞ്ഞാലും അവസരങ്ങൾ ഉണ്ടല്ലോ. മത്സരം തുടങ്ങുന്ന സമയം നല്ലത് പോലെ ശ്രദ്ധിക്കുക. പങ്കെടുക്കുന്നവർ കൃത്യസമയത്ത് എത്താൻ ശ്രമിക്കുക
Samayam pole thanne exam anelum programs aanel competition aanelum onninu oru 5 pravisham time nokki update cheyyanam time confirm aaki athinu anusarich travelling time schedule cheyyanam. And kurach nerthe chennalum problem illa ennulla reethiyil arrangements cheyyanam. Take it as a lesson and ithilum valiya entho oru chance kaathirippund athin mumb ingane onn thannu enne ullu ini adutha varsham university kalosavam thakarku
വിഷയം പറഞ്ഞു കഴിഞ്ഞാൽ പിന്നെ kettunnath ശരിയല്ലല്ലോ. പുറത്തു നിന്നു ഗൂഗിൾ ഇൽ വരെ സെർച്ച് ചെയാം പല കള്ളത്തരങ്ങൾ നടക്കുന്നത് കൊണ്ട് മത്സരങ്ങൾ എല്ലാം സ്ട്രിക്ട് ആയിരിക്കും
പഠിക്കുന്ന കുട്ടികൾക്കു ആദ്യം വേണ്ടത് കൃത്യനിഷ്o ആണ്. പക്ഷെ ജൂറി അംഗo വരാൻ 1 hr വൈകി അത് കാരണം തുടങ്ങാൻ വൈകി. അപ്പോൾ ആ കുട്ടിക്കും അവസരം കൊടുക്കാമായിരുന്നു
അമ്മാവന് നടുക്കളത്തിലും തുപ്പാം..... മോൻ ഇത് കേട്ടിട്ടില്ലേ.... സമയം നമ്മളെ മാത്രം ബാധിക്കുന്ന വിഷയമാണ്. നടത്തിപ്പുകാർക്ക് ബാധകമല്ല. സാരമില്ല മോൻ ഉയരങ്ങളിൽ എത്തട്ടെ
ജൂറി അംഗത്തിന് കുട്ടികളെ ഒരുമണിക്കൂർ wait ചെയ്യിപ്പിച്ചു ഇരുത്താം.ഇത് ഇവിടുത്തെ ന്യായം. ജൂറി അംഗങ്ങൾക്ക് എതിരെ ആക്ഷൻ എടുക്കണം. മത്സരാർത്ഥികൾ വൈകിയാൽ തെറ്റും. ഇത് ശരി അല്ല
സാരമില്ല..... മോന്റെ അവസരങ്ങൾ ഇത് കൊണ്ട് തീരുന്നില്ല....നീ വരയുടെ ലോകത്ത് ഉയരങ്ങളിൽ എത്തട്ടെ 🙏
വിഷമിക്കേണ്ട ഈ ചാൻസ് അവസാനിച്ചന്ന് കരുതണ്ടാ ഇവിടെന്നു കണ്ണീരോടെ മടങ്ങീട്ടുണ്ടങ്കിൽ വിജയങ്ങൾ തണ്ടാനുള്ള തുടക്കത്തിലെകെന്ന് മനസ്സിൽ ഉറപ്പിച്ചോളൂ പടച്ചോൻ കൈ വിടില്ല 😊👍🏻
ചെറിയ ലക്ഷ്യങ്ങളിൽ വിയുമ്പോഴും വലിയ ലക്ഷങ്ങൾ നമ്മളെ കാത്തിരിക്കുന്നുണ്ടാവും തളരാതെ മുന്നോട്ടു പോവുന്നവർക് ..... Chin up man.
സമയത്തിന് വിലയുണ്ട് .. കുട്ട്യേ സങ്കടപെടേണ്ട. സമയ കൃത്യത പാലിക്കാൻ ശ്രമിക്കുക.. അവസരങ്ങൾ ഇനിയും ധാരാളമുണ്ടാവും.
Be on TIME. No Excuse, Plan Accordingly. He was even 15 MINUTES LATE of a ONE HOUR lately started program.
🇮🇳 വിഷമിക്കേണ്ട സഹോദര, ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കും, സമയനിഷ്ഠം പാലിക്കേണ്ടതുണ്ട് , എനിക്കും ഇതുപോലെ തെറ്റ് പറ്റി നിരവധി അവസരം നഷ്ടപ്പെട്ടിട്ടുണ്ട് അതുകൊണ്ട് , മത്സര സമയം ഫോണിൽ ഫോട്ടോ എടുത്ത് വെയ്ക്കുക , അപ്പോൾ ഇടക്കിടെ നോക്കി ഉറപ്പു വരുത്ത മല്ലേ ? ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ എപ്പോഴും നിശ്ചയിച്ച സമയത്തിന്റെ 1 മണിക്കൂർ മുമ്പ് എത്തുവാൻ നോക്കുക.
On time എന്നത് ജീവിതത്തിൽ വളരെ important ആണ്. ഇനി ജീവിതത്തിൽ അത് പാലിക്കണം keep going 🫶🏻 ഉയരങ്ങളിൽ എത്തട്ടെ 👍👍✨
എൻ്റെ തെറ്റ. അവിടെ നി വിജയിച്ചു. bro ❤
മോൻ ഒരുപാട് ഉയരങ്ങൾ നേടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
മോനെ വിഷമിക്കാൻ ഒന്നുമില്ല തോൽവി വിജയയത്തിനു മുന്നോടിയാണ് നി വിജയത്തിൽ എത്തും... അവസരം വരും 🤲🏻🤲🏻🤲🏻🤲🏻കാത്തിരിക്കൂ 🎉🎉🎉🎉
തുടങ്ങിയത് ലെറ്റ് ആയിട്ട്, മത്സരാർത്ഥികൾ വന്നത് പിന്നെയും താമസിച്ച്, കൊള്ളാം . സമയനിഷ്ഠ ഇപ്പോഴേ പാലിക്കണം മോനേ...
Don't worry... ഇനിയും സമയമുണ്ട്.... ഉയർന്നു പറക്കൂ..... ഉയരത്തിൽ എത്തും.... All the best.... 👍👍👍
ആ മൽസരത്തിലെ വിജയിയെ ഒരു പക്ഷേ 10 പേർ അറിയൂ. എന്നാൽ ഈ വാർത്ത കണ്ട ആയിരക്കണക്കിനു ആളു കൾ മോനെ അറിയും.
💯
❤🎉 Take care mone..... ഇത് ഒരു നല്ല തുടക്കം ആവട്ടെ❤All the best🎉
ഈ നഷ്ടം ഭാവിയിലെ നേട്ടങ്ങൾക്കാണ് കുഞ്ഞേ.........
Mone...this is the stepping stone for success...so many doors will be opened for u. Be strong...God bless..world will see the miracles through you..
നമ്മൾ വൈകി എത്തുന്ന സ്വഭാവം മാറ്റണം. 8 മണിക്ക് പോകും എന്ന് പറഞ്ഞാല് 8 മണിക്ക് പോകണം
That's ok bro ......loads of chances to come....keep going 👍
take it as a life lesson bro....hope u achieve great heights...ATB!!
പൊന്നുമോനെ നീ നാളെ ലോകം അറിയപ്പെടുന്നവനാകും 💯 എന്റെ വാക്കാണ്
Dont worry dear little brother ... This will give you more strength n spirit to achieve your dream very soon.... Take this as a good lesson for another chance❤
Halil irunna ellavareyumkkal popularity for his drawing..🎉.. orupakshe correct timing vannit prize kittiyillengil ingane oru ale arum ariyillayirunnu. Take it positive.
But he was the one who made me peep thru this window and realise that such an event even existed. Made me recollect my school days when I got first prize in cartoon for the theme "current politics". Appreciate him for he completed drawing sitting outside. That is aptitude and attitude. Attitude help us win, like he won the media today.
💙🔥
Vishamikkanda mone.nalla nilayil eathum mone sure .ithe kande eantaum manasse onne vishamichu.
Be on TIME. No Excuse, Plan Accordingly. He was even 15 MINUTES LATE of a ONE HOUR lately started program.
Bro ithonum onum ala, sherikum ule avasarangal lifel eni anu varan pokune.avide anu avasarangal muthalakndath. Anubavathilnu parayua❤
നേരത്തെ വരാൻ ഇനിയെങ്കിലും പഠിക്കുക. കഴിവ് ഉപേക്ഷിക്കരുത്. Never stop learning 👍
ആ പാവത്തിന് നീതി വേണം😢
എന്ത് നീതി.......... ഇതൊരു മത്സരം ആണ്.... അതിന് അതിന്റേതായ ചില നടപടി ക്രമങ്ങൾ ഉണ്ട്... അത് പാലിക്കാൻ സകലർക്കും ബാധ്യത ഉണ്ട്.... വൈകി എത്തിയ വിധികർത്താവിനെതിരെ നടപടി എടുക്കുക ആണ് വേണ്ടത്...... മറ്റുള്ളവരുടെ സമയത്തിന്റെ value അയ്യാൾക്ക് കൂടി മനസിലാക്കി കൊടുക്കുക........ ആ കുഞ് ജീവിതത്തിൽ ഏറ്റ ഈ വേദന യിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോവുക തന്നെ ചെയ്യും.....
@@Neethuudayan96 yes
ആ പാവത്തിന് വേണ്ടി ദൈവം ഒരു മണിക്കൂർ സമയം വൈകിപ്പിച്ചു..... എന്നിട്ടും അവൻ എത്തിയില്ല.... ഇതൊരു പാഠമായി ഇനിയുള്ള കാലം കൃത്യ നിഷ്ഠ പാലിക്കാൻ കഴിഞ്ഞാൽ ഉയരങ്ങളിൽ എത്താം.... അതിനു ദൈവം സഹായിക്കട്ടെ.
എനിയും അവസരം കിട്ടും സ്കൂൾ തലം കഴിഞ്ഞാലും അവസരങ്ങൾ ഉണ്ടല്ലോ. മത്സരം തുടങ്ങുന്ന സമയം നല്ലത് പോലെ ശ്രദ്ധിക്കുക. പങ്കെടുക്കുന്നവർ കൃത്യസമയത്ത് എത്താൻ ശ്രമിക്കുക
Samayam pole thanne exam anelum programs aanel competition aanelum onninu oru 5 pravisham time nokki update cheyyanam time confirm aaki athinu anusarich travelling time schedule cheyyanam. And kurach nerthe chennalum problem illa ennulla reethiyil arrangements cheyyanam. Take it as a lesson and ithilum valiya entho oru chance kaathirippund athin mumb ingane onn thannu enne ullu ini adutha varsham university kalosavam thakarku
Vallatha sankadam thonnunnu avarke thonnu pole varam aa kuttike avasarm kodukamayirunnu
വിഷയം പറഞ്ഞു കഴിഞ്ഞാൽ പിന്നെ kettunnath ശരിയല്ലല്ലോ. പുറത്തു നിന്നു ഗൂഗിൾ ഇൽ വരെ സെർച്ച് ചെയാം പല കള്ളത്തരങ്ങൾ നടക്കുന്നത് കൊണ്ട് മത്സരങ്ങൾ എല്ലാം സ്ട്രിക്ട് ആയിരിക്കും
കോലാഹലം കൊണ്ട് പറ്റിയ അബദ്ധം,,,, മോനു അവസരം ഇനിയും ഉണ്ട്
He is good
Brother you are talented ❤don't worry you will get better opportunities in future
❤
Ok sir time vilayundu aha kuttyiyudae kannirinum vilayundu avanu nashtta pettathu avante had working oru school nte dream annu
പഠിക്കുന്ന കുട്ടികൾക്കു ആദ്യം വേണ്ടത് കൃത്യനിഷ്o ആണ്. പക്ഷെ ജൂറി അംഗo വരാൻ 1 hr വൈകി അത് കാരണം തുടങ്ങാൻ വൈകി. അപ്പോൾ ആ കുട്ടിക്കും അവസരം കൊടുക്കാമായിരുന്നു
Total 1.30 മണിക്കൂർ വൈകിയില്ലേ.. ഇത്തിരി നേരത്തെ വന്നുകൂടേയിരുന്നോ.
അമ്മാവന് നടുക്കളത്തിലും തുപ്പാം..... മോൻ ഇത് കേട്ടിട്ടില്ലേ.... സമയം നമ്മളെ മാത്രം ബാധിക്കുന്ന വിഷയമാണ്. നടത്തിപ്പുകാർക്ക് ബാധകമല്ല. സാരമില്ല മോൻ ഉയരങ്ങളിൽ എത്തട്ടെ
😥
സമയത്ത് എത്തണം അതല്ലേ വേണ്ടത്
Please🙏 first the boy the good artist❤
Jury k vaiki vanna kuzhapolla aa payyanu chance kodukamayirnn
Save this news, He gonna a become big in life
ഒരു പക്ഷെ ആ കുട്ടി വരച്ചത് അവർ സ്വാകരിച്ചിരുന്നുവെങ്കിൽ എന്ന് മനസ് കൊണ്ട് പ്രാർത്ഥിച്ചu😰
സാരമില്ലടാ മോനെ തെറ്റ് മനസിലായല്ലോ.. പോട്ടെ.. ഇനി നീ ഒന്ന് ശ്രദ്ധിക്കും..
😢😢
Time is invaluable be it a minute or many minutes...Nothing is end of the world .so move on
സമയത്തിന് വിലനൽകണം ഇല്ലെങ്കിൽ ഇങ്ങനെയാണ്
Krithyanishtatha ellarkum bathakam do t worry bro ninne kaath logam muzhuvanum und purathek chithraahalabathepole parannu vaa avasarangal varum❤
ജൂറി അംഗത്തിന് കുട്ടികളെ ഒരുമണിക്കൂർ wait ചെയ്യിപ്പിച്ചു ഇരുത്താം.ഇത് ഇവിടുത്തെ ന്യായം. ജൂറി അംഗങ്ങൾക്ക് എതിരെ ആക്ഷൻ എടുക്കണം. മത്സരാർത്ഥികൾ വൈകിയാൽ തെറ്റും. ഇത് ശരി അല്ല
ഒരു അവസരം കൊടുക്കമായിരുന്നു
No. He is One hour 15 minutes late.
Ellathindem adilu vnnu comment cheyyunindalo.
@@Krishnanadhajoshi19ജില്ലയിൽ അവനെ തോൽപിച്ചു, so
Alex ram mammathu. That is he can go to church, temple and mosqu.....
Irattathapu nayam sariyalla. Nii sankadapedanda monee. Ee oru vedhi mathramalla ellam ithilum valiya avasarangalum angeekarangalum ninne thedi varum. Athukand ippol ninne vilakiyavar thala kunikkatte👍
അവസരം കൊടുക്കണമായിരുന്നു.😢
For What, he was even 15 MINUTES LATE of a ONE HOUR lately started program. Children must learn to be on TIME
Cheyande mone ayirunnankilo , Chetan ingne chindikkile , avasaram kodukkamayirunnu ennu. 😢😢😢
ഒരു ചാൻസ് കൊടുക്കാമായിരുന്നു.
Entha nammalum ethupole onnum akathe egane etha kanumbole enthelum ok akane odi othiri pashe epole piasa de purakile oduva onnum akathe kanna nirayuva e comment edunna njan enthelum akum
കലോത്സവം തുടങ്ങി ഇനിയും എത്ര കുട്ടികളുടെ കണ്ണുനീർ വീഴാൻ ഉണ്ട്... കഷ്ടം
ജൂറി വൈകിയാൽ കുഴപ്പമില്ല... കുട്ടികൾ ഒന്ന് താമസിച്ചാൽ മത്സരിപ്പിക്കില്ല... ജൂറിക്കെന്താ കൊമ്പുണ്ടോ 😡
Aa payyan illatha വിഷമം ningalde news reporting kettaal undaavun😂
മൊത്തത്തിൽ ചാനനോൽസവമാണോ....
അഴിമതി അല്ലേ വിഷയം... പിണറായി വിജയൻ്റെ പടം വരച്ചാൽ പോരെ ?? എന്തെളുപ്പം .
Oompiya kalolsavam
Muthe vishamikkanda. Ninte instq id paray nine nanjal famous akkamm
❤😊