മലപ്പുറം ജില്ലയിലെ വലിയ നഗരം പെരിന്തൽമണ്ണ (കോഴിക്കോട് പാലക്കാട് സെൻട്രൽ സിറ്റി തൃശൂർ ഗൂഡല്ലൂർ സെൻട്രൽ സിറ്റി ) മലപ്പുറം ജില്ലയുടെ വാണിജ്യ നഗരം PERINTHALMANNA ❤
മലപ്പുറം ജില്ലയിലെ വലിയ പട്ടണം 1 മഞ്ചേരി 2 പെരുത്തൽമണ്ണ 3 തിരൂർ 4 കോട്ടക്കൽ 5 മലപ്പുറം 6 വളാഞ്ചേരി 7 നിലംബൂർ 8 പൊന്നാനി 9 കൊണ്ടോട്ടി 10 ചെമ്മാട് തിരുരങ്ങടി
പെരിന്തൽമണ്ണ ഒരു സിറ്റി അല്ല ടൗൺ ആണ് നഗരവും പട്ടണവും തമ്മിൽ വ്യതാസം ഉണ്ട് കോഴിക്കോട് ഒരു സിറ്റി ആണ് മഞ്ചേരി, പെരിന്തൽമണ്ണ, മലപ്പുറം, തിരൂർ,വടകര, കാഞ്ഞങ്ങാട് ഇവയൊക്കെ വലിയ ടൗണുകൾ ആണ്... മഞ്ചേരിയും പെരിന്തൽമണ്ണയും ആണ് മലപ്പുറം ജില്ലയിലെ പ്രധാന ടൗണുകൾ...
@@farisfaris1803 മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പട്ടണം പെരിന്തൽമണ്ണയാണ്. തിരൂർ അല്ല. തിരൂരിൽ ബസ് സ്റ്റാൻ്റും റെയിൽവേയും ഒരുമിച്ച് ഒരു സ്ഥലത്ത് ആണ്. അവിടെ മാത്രമേ ടൗണിൻ്റെ തിരക്കൊള്ളൂ. കുറേ അകലേക്ക് ഇല്ല. തിരൂരിന് പഴയ പേര് ഉണ്ട് എന്നേ ഒള്ളൂ.
@@farisfaris1803 ഞാനും തിരൂർ സ്വദേശിയാണ്. നിലവിൽ ജില്ലയിലെ ഏറ്റവും വലിയ നഗരം പെരിന്തൽമണ്ണയാണ്. അതുകഴിഞ്ഞ് മഞ്ചേരിയൊ തിരൂരോ..? പെരിന്തൽമണ്ണ തിരൂർക്കാട് മുതൽ ഇഎംഎസ് ഹോസ്പിറ്റലിൽ നിൽക്കുന്ന പാണ മ്പി വരെ 6.7. കിലോമീറ്റർ. പട്ടാമ്പി റോഡ് വേറെ.. ബൈപാസ് 3.4 കിലോമീറ്റർ ഊട്ടി റോഡ്.. ഈ റോട്ടിലെല്ലാം ഒരുപാട് ബിസിനസ് സ്ഥാപനങ്ങൾ ഉണ്ട്. ചെറുതും വലുതുമായി. പ്രീമിയം കാർ ഷോറൂമുകൾ. ജ്വല്ലറികൾ ടെക്സ്റ്റൈൽസുകൾ. ഹോസ്പിറ്റൽ തന്നെ നാലു മൾട്ടി സ്പെഷ്യാലിറ്റി. രണ്ടു മൾട്ടി സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റൽ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ. Mea എൻജിനീയറിങ് കോളേജ്. ശാന്തപുരം അൽ ജാമിയ ഇസ്ലാമിയ. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി. അങ്ങനെ ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. Kca സ്റ്റേഡിയം. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ. ഒരുപാട് പ്രീമിയം റസ്റ്റോറന്റുകൾ. കൂടാതെ ലുലു.. Sequra സെന്റർ മാൾ നെസ്റ്റോ പണി നടക്കുന്നു.. വൻകിട jwls ഗ്രുപ്പ് ഭീമ. കല്ല്യാൺ. ജോസ് അലുക്ക ജോയ് അലുക്ക. പ്രധാന ജങ്ഷനുകൾ വീതി കൂട്ടി നവീകരിക്കേണ്ടതുണ്ട്. നഗരത്തിലേ ഗതാഗതകുരുക്കിന് പരിഹാരം ഇല്ല. തിരൂരും ഒട്ടും മോശമല്ല.. മൂച്ചിക്കൽ മുതൽ ബിപി അങ്ങാടി വരെ ഒരു വലിയ നഗരമായി വരും. തിരൂർ 2020 നു ശേഷം വൻ വികസന പാതയിലാണ്
മൂക്ക് പോത്താതെ ഇവിടെ നടക്കാൻ പറ്റില്ല, ഏറ്റവും വിര്ത്തി ഹീനമായ പട്ടണം, ഓട്ടോ ചാർജ് കൊള്ളയാണ്.. എവിടെ പോയാലും ഇങ്ങോട്ട് വരരുത്, ഫുഡ് ചാർജ് 4 ഇരട്ടി ആണ് അങ്ങാടിപ്പുറം എത്തിയാൽ പെരിന്തൽമണ്ണ എത്താൻ 40-45 മിനിറ്റ് എടുക്കും, ആകെ 8-10 ഹോസ്പിറ്റലിൽ ഈ അങ്ങാടി കുരുങ്ങി കിടക്കുന്നു, എവിടെ പോയാലും ഇങ്ങോട്ട് വരരുത്... Please....
Good.... 👍🏻👍🏻👍🏻👍🏻👍🏻👍🏻 നന്നായിട്ടുണ്ട് 🥰
Thankqu sir🙌❤സൂപ്പർ വീഡിയോ 🙌
Super👌🏻👌🏻👌🏻
മലപ്പുറം ജില്ലയിലെ വലിയ നഗരം പെരിന്തൽമണ്ണ (കോഴിക്കോട് പാലക്കാട് സെൻട്രൽ സിറ്റി തൃശൂർ ഗൂഡല്ലൂർ സെൻട്രൽ സിറ്റി ) മലപ്പുറം ജില്ലയുടെ വാണിജ്യ നഗരം PERINTHALMANNA ❤
Super❤
കൊള്ളാം 👍🏽
നന്നായിട്ടുണ്ട്.
കലക്കി മോനേ
മൻസൂർ... സൂപ്പർ
നന്നായിട്ടുണ്ട്
SUPER
നഗര ഭംഗി മനോഹരം
perinthalmana is the largest city in malappuram district and the medical city of kerala❤🩹❤✌
Nice
👌👌
❤pmna❤️👍🏻
മിനിമോൾ കൊള്ളാലോ
👍👏👏👏
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പട്ടണങ്ങൾ:
1. പെരിന്തൽമണ്ണ
2. മഞ്ചേരി
3.തിരൂർ
4. കോട്ടക്കൽ
5. കൊണ്ടോട്ടി
6. വളാഞ്ചേരി
7. നിലമ്പൂർ
8. മലപ്പുറം
❤❤❤
👌
മലപ്പുറം ജില്ലയിലെ വലിയ പട്ടണം
1 മഞ്ചേരി
2 പെരുത്തൽമണ്ണ
3 തിരൂർ
4 കോട്ടക്കൽ
5 മലപ്പുറം
6 വളാഞ്ചേരി
7 നിലംബൂർ
8 പൊന്നാനി
9 കൊണ്ടോട്ടി
10 ചെമ്മാട് തിരുരങ്ങടി
തിരുർ മഞ്ചേരി പെരിന്തൽമണ്ണ
കൊളത്തൂർ റോഡ് അങ്ങനെ റോഡ് ഉണ്ടോ
🎉
പെരിന്തൽമണ്ണ ഒരു സിറ്റി അല്ല ടൗൺ ആണ് നഗരവും പട്ടണവും തമ്മിൽ വ്യതാസം ഉണ്ട് കോഴിക്കോട് ഒരു സിറ്റി ആണ് മഞ്ചേരി, പെരിന്തൽമണ്ണ, മലപ്പുറം, തിരൂർ,വടകര, കാഞ്ഞങ്ങാട് ഇവയൊക്കെ വലിയ ടൗണുകൾ ആണ്... മഞ്ചേരിയും പെരിന്തൽമണ്ണയും ആണ് മലപ്പുറം ജില്ലയിലെ പ്രധാന ടൗണുകൾ...
മലപ്പുറം ജില്ലയിൽ തീരുർ ആണ് വലിയ സിറ്റി താൻ എവിടെ നിന്ന് ആണ് വരുന്നത് പിന്നെ ഇതും സിറ്റി ആണ് കോർപ്പറേറ്റ് ആയിട്ടില്ല എന്ന് ഒള്ളൂ
കേരളത്തിൽ തന്നെ മുൻസി പാലിറ്റിയിൽ one വലിയ സിറ്റി തീരുർ ആണ്
മുനിസിപ്പാലിറ്റി യുടെ മലയാളം ആണ് നഗരസഭ pmna സിറ്റി തന്നെ ആണ് ടൌൺ നു വേറെ അർത്ഥം ആണ്
മലപ്പുറം റൂറൽ സിറ്റി അതിൽ കോട്ടക്കൽ വേങ്ങര ഉൾപ്പെട്ടുകൊണ്ട് മലപ്പുറം റൂറൽ സിറ്റി
@@farisfaris1803 മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പട്ടണം പെരിന്തൽമണ്ണയാണ്.
തിരൂർ അല്ല. തിരൂരിൽ ബസ് സ്റ്റാൻ്റും റെയിൽവേയും ഒരുമിച്ച് ഒരു സ്ഥലത്ത് ആണ്. അവിടെ മാത്രമേ ടൗണിൻ്റെ തിരക്കൊള്ളൂ. കുറേ അകലേക്ക് ഇല്ല. തിരൂരിന് പഴയ പേര് ഉണ്ട് എന്നേ ഒള്ളൂ.
നന്നായിട്ടുണ്ട്. ക്യാമറ കുറച്ച് കൂടി ക്ലാരിറ്റി ഉണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചു പോയി.
Clarity കുറവുണ്ടോ...?
അപ്പോൾ മലപ്പുറം റോഡ് ഇല്ലേ
നന്നായിട്ടുണ്ട്. . .....
തിരിച്ചു പറത്തിയപ്പോൾ ഒന്നുകൂടെ താഴ്ത്തി പറത്തിയിരുന്നെങ്കിൽ ഒന്നുംകൂടെ നന്നാകുമായിരുന്നു
മഞ്ചേരി ആണല്ലോ വലിയ ടൗൺ, കേരളത്തിലെ എറ്റവും വലിയ നാലാമത്തെ municipality ആണ് manjeri
Tirur town cheyyamoo
Ok
മലബാറിൽ പാലക്കാട് കോഴിക്കോട് കണ്ണൂർ കാസർകോട് കഴിഞ്ഞാൽ ഏറ്റവും വലിയ പട്ടണം പെരിന്തൽമണ്ണ ❤️
തീരുർ കൈഞ്ഞിട്ട്
@@farisfaris1803 ഞാനും തിരൂർ സ്വദേശിയാണ്. നിലവിൽ ജില്ലയിലെ ഏറ്റവും വലിയ നഗരം പെരിന്തൽമണ്ണയാണ്. അതുകഴിഞ്ഞ് മഞ്ചേരിയൊ തിരൂരോ..? പെരിന്തൽമണ്ണ തിരൂർക്കാട് മുതൽ ഇഎംഎസ് ഹോസ്പിറ്റലിൽ നിൽക്കുന്ന പാണ മ്പി വരെ 6.7. കിലോമീറ്റർ. പട്ടാമ്പി റോഡ് വേറെ.. ബൈപാസ് 3.4 കിലോമീറ്റർ ഊട്ടി റോഡ്.. ഈ റോട്ടിലെല്ലാം ഒരുപാട് ബിസിനസ് സ്ഥാപനങ്ങൾ ഉണ്ട്. ചെറുതും വലുതുമായി. പ്രീമിയം കാർ ഷോറൂമുകൾ. ജ്വല്ലറികൾ ടെക്സ്റ്റൈൽസുകൾ. ഹോസ്പിറ്റൽ തന്നെ നാലു മൾട്ടി സ്പെഷ്യാലിറ്റി. രണ്ടു മൾട്ടി സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റൽ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ. Mea എൻജിനീയറിങ് കോളേജ്. ശാന്തപുരം അൽ ജാമിയ ഇസ്ലാമിയ. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി. അങ്ങനെ ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. Kca സ്റ്റേഡിയം. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ. ഒരുപാട് പ്രീമിയം റസ്റ്റോറന്റുകൾ. കൂടാതെ ലുലു.. Sequra സെന്റർ മാൾ നെസ്റ്റോ പണി നടക്കുന്നു.. വൻകിട jwls ഗ്രുപ്പ് ഭീമ. കല്ല്യാൺ. ജോസ് അലുക്ക ജോയ് അലുക്ക. പ്രധാന ജങ്ഷനുകൾ വീതി കൂട്ടി നവീകരിക്കേണ്ടതുണ്ട്. നഗരത്തിലേ ഗതാഗതകുരുക്കിന് പരിഹാരം ഇല്ല.
തിരൂരും ഒട്ടും മോശമല്ല.. മൂച്ചിക്കൽ മുതൽ ബിപി അങ്ങാടി വരെ ഒരു വലിയ നഗരമായി വരും. തിരൂർ 2020 നു ശേഷം വൻ വികസന പാതയിലാണ്
@@BWSUnaisbabu ചിരികണ്ട കാസർഗോഡ് കഴിഞ്ഞ 10 വർഷത്തിൽ നല്ല വളർച്ച ഉണ്ട് 🫵
@@farisfaris1803😂
തിരൂർ അണ്ടി എണീറ്റ് പോടെ എല്ലാത്തിലും ഉണ്ടല്ലോ പുറം ലോകം കണ്ടിട്ടില്ലേ @@farisfaris1803
അടുത്തത് ഒരു ബാബുമോനെ വാങ്ങണം
വലിയ സിറ്റി തിരൂർ.
Manjeeri yalle Big
no
മൂക്ക് പോത്താതെ ഇവിടെ നടക്കാൻ പറ്റില്ല, ഏറ്റവും വിര്ത്തി ഹീനമായ പട്ടണം,
ഓട്ടോ ചാർജ് കൊള്ളയാണ്..
എവിടെ പോയാലും ഇങ്ങോട്ട് വരരുത്,
ഫുഡ് ചാർജ് 4 ഇരട്ടി ആണ്
അങ്ങാടിപ്പുറം എത്തിയാൽ പെരിന്തൽമണ്ണ എത്താൻ 40-45 മിനിറ്റ് എടുക്കും,
ആകെ 8-10 ഹോസ്പിറ്റലിൽ ഈ അങ്ങാടി കുരുങ്ങി കിടക്കുന്നു,
എവിടെ പോയാലും ഇങ്ങോട്ട് വരരുത്...
Please....
Nnaa ellarum sir parayanathu pole thanne cheyyam onnu poodo.. 😂
athanne
വലിയ സിറ്റി തീരുർ ആണ് അഡ്മിനെ
ഹ ഹ ഹ😂
Malappuram th oru cityium illa cheggyi😅
ഒന്ന് സമ്മതിച്ചുകൊടുക്ക് അഡിമിനെ.. അവറ്റകളുടെ കരച്ചിൽ കണ്ടില്ലേ 🥲😅
♥️♥️♥️