ഉള്ളിചോറ്‌ /👌ഇതിന്റെ കൂടെ കറികൾ ഒന്നും വേണ്ട 🔥

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 532

  • @walkwithdarsh806
    @walkwithdarsh806 ปีที่แล้ว +601

    നാലുകെട്ട് നോവലിൽ അപ്പുണ്ണിയുടെ അമ്മ ഉള്ളി മൂപ്പിച്ച ചോറ് ണ്ടാക്കുന്ന രംഗം ണ്ട്.. അന്ന് തുടങ്ങിയത ഉള്ളിച്ചോറിനോട് പ്രിയം❤

  • @PriyasUniqueWorld35
    @PriyasUniqueWorld35 ปีที่แล้ว +4

    എന്റെ അമ്മയെ ഓർത്തുപോയി.. അമ്മ ഉണ്ടാക്കാറുണ്ടായിരുന്നു.. വെളിച്ചെണ്ണയിൽ ചിലപ്പോൾ ലേശം നെയ്‌ കൂടെ ചേർക്കും..കടുക് പൊട്ടിക്കും ചെറിയുള്ളി അരിഞ്ഞിടും.. കുറച്ചധികം മഞ്ഞൾ പൊടി ഇടും 🥰🥰 .. എന്നിട്ട് തേങ്ങയും ചുവന്നുള്ളിയും കുരുമുളക് പൊടി ഒക്കെ ചേർത്ത് ഒരു ഓംലറ്റ് ഉം.. ഇപ്പൊ അമ്മയില്ല.. ശേഷം ഉണ്ടാക്കാറുമില്ല 🥲

    • @yemeema_wilson
      @yemeema_wilson 10 หลายเดือนก่อน

      സാരമില്ല ചേച്ചി... ❤

  • @MSEDITS-sd1uh
    @MSEDITS-sd1uh ปีที่แล้ว +21

    ആദ്യമായി കാണുകയാണ്....super 🤝🤝

  • @babusss2580
    @babusss2580 7 หลายเดือนก่อน +30

    എന്റെ ചെറുപ്പത്തിൽ ഇതുപോലെ അമ്മ ഞങ്ങൾക്കുണ്ടാക്കി തരുമായിരുന്നു നല്ല ടേസ്റ്റ് ആണ് ഒരു കറിയും വേണ്ട,,,ആ ഒരു ഓർമ്മയിലേക്ക് ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ഈ വീഡിയോതന്ന നിങ്ങക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്,,,, 🧡🧡🧡🧡💙💙💙💙💙💙🤎🤎🤎🤍🤍🤎🤎👌👌👌👍

    • @AthysCookbook
      @AthysCookbook  6 หลายเดือนก่อน +2

      Orupad Santhosham ketto 😍. Thank you

  • @Hiux4bcs
    @Hiux4bcs ปีที่แล้ว +213

    നെയ്യില് ചെറിയ ഉള്ളി നല്ലപോലേ മൂപ്പിച്ച് മഞൾ പൊടിയും ചേർത്ത് ഉണ്ടാക്കാറുണ്ട് പുള്ളിയില്ലാതേ nostalgia

    • @AthysCookbook
      @AthysCookbook  ปีที่แล้ว +1

      😊👍

    • @Safnayaqub
      @Safnayaqub ปีที่แล้ว

      എനിക്കതിന്റെ smell ഇഷ്ടല്ല 😢

    • @adasserypauly1427
      @adasserypauly1427 ปีที่แล้ว +4

      എന്നെ കൊതിപ്പിക്കല്ലേ 😂നെയ് ചോറ് രണ്ടു പാത്രം തിന്നാലും മതിയാകില്ല അത്രയ്ക്ക് ഇഷ്ട്ടമാണ് ♥️♥️♥️♥️

    • @adasserypauly1427
      @adasserypauly1427 ปีที่แล้ว +6

      ​@@AthysCookbookഎന്ത് ഭംഗിയാണ് കാണാൻ 😍നല്ല വൃത്തിയുള്ള അടുക്കള, പത്രങ്ങൾ, നിങ്ങളുടെ കൈ വിരലുകൾ, സംസാരം എല്ലാം എല്ലാം 😍😍😍സൂപ്പർ നാളെ തന്നെ ഉണ്ടാക്കി നോക്കും. ചോറില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല പ്രതേകിച്ചു ഇങ്ങനെ ഉള്ളി മൂപ്പിച്ചിട്ട ചോറ് ufff!!! കൊതിപ്പിക്കല്ലേ 🙏😂😍😍

    • @sreejaarunkumar9243
      @sreejaarunkumar9243 8 หลายเดือนก่อน

      ഞാനും

  • @ummasdaily68
    @ummasdaily68 ปีที่แล้ว +27

    സത്യം 😋😋😋ഞാൻ ഉണ്ടാക്കൽ ഉണ്ട് Nice sharing 👌👌

  • @fathimahussain8486
    @fathimahussain8486 หลายเดือนก่อน +1

    Thankuuuu
    Njaan inn undaaakkkiii
    Adipoli taste aaayirunnu❤

  • @beatsofnaturee
    @beatsofnaturee 7 หลายเดือนก่อน +4

    സൂപ്പർ try ചെയ്യാം

  • @meeraleela9231
    @meeraleela9231 ปีที่แล้ว +603

    നന്ദി മോളെ ഈ ഉള്ളി ച്ചോറ് പരിചയപ്പത്തിയതിന്

    • @AthysCookbook
      @AthysCookbook  ปีที่แล้ว +17

      Thank you 😊

    • @rainbowonthesky9685
      @rainbowonthesky9685 ปีที่แล้ว +11

      ​@@AthysCookbookആ മൺചട്ടി എവിടെ നിന്നാ വാങ്ങിയേ

    • @AdwaithSreeland
      @AdwaithSreeland 8 หลายเดือนก่อน +1

      ​@@rainbowonthesky9685കടയിൽ നിന്നും.

    • @Nidhuzz2
      @Nidhuzz2 7 หลายเดือนก่อน +3

      Tjanks

    • @nishasonu4489
      @nishasonu4489 5 หลายเดือนก่อน

      അതെ

  • @RabiaSanashanu367
    @RabiaSanashanu367 ปีที่แล้ว

    ഞാൻ ഇപ്പഴും എന്റെ കുട്ടികൾക്ക് ഇത് ഉണ്ടാക്കി കൊടുക്കാറുണ്ട് അവർക്ക് ഒത്തിരി ഇഷ്ടം ആണ് 🥰🥰

  • @Milo__world-f2
    @Milo__world-f2 7 หลายเดือนก่อน +6

    നല്ല ശബ്ദം അടിപൊളി ഇദ് ഉണ്ടാകാറുണ്ട് 👌🏻👌🏻👌🏻

  • @parwathynair
    @parwathynair ปีที่แล้ว +5

    Awesome... From where did you buy this clay pot?

  • @musicblower8368
    @musicblower8368 หลายเดือนก่อน +1

    അടുപ്പിൽ വച്ച ആ ചട്ടി സൂപ്പർ ❤️❤️

  • @RatheeshR-ml1ko
    @RatheeshR-ml1ko ปีที่แล้ว +110

    കണ്ണും പൂട്ടി പറഞ്ഞാൽ ചമ്മന്തി, പക്ഷെ ചമ്മന്തിയെ വെല്ലാൻ വേറൊരു കറി ഇല്ല

    • @AthysCookbook
      @AthysCookbook  ปีที่แล้ว +5

      😊👍

    • @spmovies1576
      @spmovies1576 ปีที่แล้ว +6

      Every curry has it's own flavour🙌🙌🙌

    • @SojiSojimol
      @SojiSojimol 8 หลายเดือนก่อน

      👍🏻

    • @ReenaS-hh4sw
      @ReenaS-hh4sw 7 หลายเดือนก่อน

      🤣🤣🤣

  • @gireeshtg8657
    @gireeshtg8657 ปีที่แล้ว

    Urappayum try cheythu nokkam 👌👌👌🌹🌹🌹👍👍👍

  • @6030j
    @6030j ปีที่แล้ว +115

    ഞാൻ പ്രസവിച്ചു കിടന്നപ്പോൾ അമ്മ ഉണ്ടാക്കി തന്നിട്ട് ഉണ്ട് നല്ല നലഎണ്ണ കുരുമുളക് പൊടി എല്ലാം ഇട്ടിട്ട് 👌🏻

    • @SajiniTv
      @SajiniTv ปีที่แล้ว +4

      Enikkum...... Kittiyirunnu

    • @anjalivishnu3961
      @anjalivishnu3961 ปีที่แล้ว

      athu mikkaammamarum ondakke kodukkum enta yfinum koduthu amma😀

    • @devis3913
      @devis3913 7 หลายเดือนก่อน

      Enikkum undakki thannirunnu ente amma

    • @arshanshan7443
      @arshanshan7443 7 หลายเดือนก่อน

      വെളുത്തുള്ളി ആണ് അതിൽ കൂടുതൽ ഉണ്ടാവുക

  • @delisaibrahimsheshaak2757
    @delisaibrahimsheshaak2757 ปีที่แล้ว +136

    ഞങ്ങൾ ഉണ്ടാകുമ്പോൾ മുളകിന് പകരം കുരുമുളക് പൊടി ആണ് ചേർക്കൽ 😋ടെസ്റ്റ്‌ 🥰

  • @NishaJoseph-w6t
    @NishaJoseph-w6t ปีที่แล้ว +2

    Looks really nice. I also like the Mannchatty you are using in this video. Where did you get this? Thank you!

  • @ChanraNM
    @ChanraNM 7 หลายเดือนก่อน +1

    അടിപൊളി കൊതി തോന്നി, നാളെ thannd👌ഞാൻ ഉണ്ടാക്കി കഴിക്കും. Thanks for sharing 🌹🌹🌹

  • @yamunadevi1836
    @yamunadevi1836 5 หลายเดือนก่อน

    ഓഓഓഓ സൂപ്പർ എനിക്ക് ഇഷ്ട്ടപെട്ടു ഞാൻ ഉള്ളി ചമ്മന്തി ഉണ്ടാക്കി ചോറുമായി കഴിക്കാറുണ്ട് നല്ല രുചിയാണ് 🥰🥰🥰🥰

    • @AthysCookbook
      @AthysCookbook  5 หลายเดือนก่อน

      Entem favourite 🤩

  • @princytp1869
    @princytp1869 8 หลายเดือนก่อน +14

    ഭംഗിയുള്ള കൈകൾ 😍

  • @Geethu-q5z
    @Geethu-q5z 6 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട് ❤😋😊thank you for the recipe 🥰

  • @ManafAbdul-j7k
    @ManafAbdul-j7k 6 หลายเดือนก่อน

    Good voice wery nice....❤❤❤❤❤

  • @ghsspmlh1a228
    @ghsspmlh1a228 ปีที่แล้ว

    Njan ethu oru 2 kollam munbu ann avasanam kazhichath eppo kandappol kothiyayi

  • @vivekanandnaick5709
    @vivekanandnaick5709 10 หลายเดือนก่อน

    Superb instant rice❤

  • @KrackJack-d3p
    @KrackJack-d3p 6 หลายเดือนก่อน

    School il padikkumbo ende amma eppozhum idhu undakki tharumaayirunnu....ullichorum chammandhiyum pappadamum...adhu madhi❤❤❤

  • @jamalponnani1651
    @jamalponnani1651 6 หลายเดือนก่อน +1

    ❤ ഇതിലും നല്ലത് ആ ഉള്ളി കൊണ്ടുള്ള ചമ്മന്തി ആണ് Super

  • @itsmesreenandha4034
    @itsmesreenandha4034 ปีที่แล้ว +3

    Super❤ evide ഉള്ളി ചമ്മന്തി ann ulliyum വെളിച്ചെണ്ണയും ഉപ്പും മാത്രം ഇട്ടു chathakkum എന്നിട്ട് choril ഇട്ടു കഴിക്കും സൂപ്പർ ആണ് ❤😊

  • @sheelathadevoos9746
    @sheelathadevoos9746 ปีที่แล้ว +3

    👌👌👌👍 വെളിച്ചെണ്ണയുടെ കൂടെ അല്പം നെയ്യും കൂടി ചേർത്ത് മഞ്ഞൾ പൊടിയും വേപ്പിലയും കൂടി മൂപ്പിച്ച് ചേർത്താൽ 👌👌👌👌👌👍❤️❤️❤️

  • @AathiraaA-q9c
    @AathiraaA-q9c ปีที่แล้ว +5

    കാണുമ്പോൾ തന്നെ കൊതി വരുന്നു താങ്ക്യൂ❤❤❤❤

  • @surjithvk4206
    @surjithvk4206 5 หลายเดือนก่อน +1

    കഴിച്ചിട്ടില്ല ഇതുവരെ try cheyam❤❤❤

  • @Heavensoultruepath
    @Heavensoultruepath 7 หลายเดือนก่อน +3

    👌 wow❤🎉

  • @pavithrapanickerpk5053
    @pavithrapanickerpk5053 6 หลายเดือนก่อน

    ഇത് ഞാൻ ഉണ്ടാക്കി നോക്കി..... അടിപൊളി ആയിരുന്നു... Thank uuuu chechi❤

  • @starlyabrahamabraham5120
    @starlyabrahamabraham5120 11 หลายเดือนก่อน

    Will try

  • @Talesofshanu
    @Talesofshanu ปีที่แล้ว

    Kollalo, orikkal undakkam

  • @Rigved2022
    @Rigved2022 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ ചാനൽ കാണുന്നത്. എല്ലാ വീഡിയോസും 👌🏻. ഞങ്ങളുടെ നാട്ടിൽ ഉള്ളിച്ചോറ് ഉണ്ടാക്കുന്നത് ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഒരേപോലെ എടുത്തു അരിഞ്ഞു ഉണക്കമുളകും എണ്ണയിൽ മൂപ്പിച്ചു ചോറിടും പുളി ചേർക്കില്ല വേണമെങ്കിൽ അൽപ്പം മഞ്ഞൾപൊടി ചേർക്കും 😊

  • @sheenujiya5184
    @sheenujiya5184 6 หลายเดือนก่อน +1

    Njangal Trissur side idh ulli chammandhi ennitt choril ammiyil vech oru piditham pudikkum ho

  • @reney1452
    @reney1452 7 หลายเดือนก่อน

    Nice nail polish colour

  • @pradeeps3988
    @pradeeps3988 ปีที่แล้ว

    njangal idine mulaku chammandi ennu parayum...pinne kappa koode kazhikkum

  • @sandhya2252
    @sandhya2252 ปีที่แล้ว

    Try cheyyam❤️

  • @miniphilip1684
    @miniphilip1684 4 หลายเดือนก่อน

    Yummy yummy 😋😋❤

  • @nichurichu2573
    @nichurichu2573 ปีที่แล้ว

    ഞാനും ഉണ്ടാക്കി. Very tasty. Thank u so much. എന്റെ മക്കൾക്കും ഒരുപാട് ഇഷ്ട്ടായി. ഇപ്പൊ വീണ്ടും ഞാൻ ഉണ്ടാക്കാൻ പോവാ ❤❤❤❤

  • @Sherin-817
    @Sherin-817 5 หลายเดือนก่อน

    Kanditt kothiyavunnuu

  • @Meosvlog
    @Meosvlog 5 หลายเดือนก่อน

    Superb❤

  • @sanilkumargknair5723
    @sanilkumargknair5723 5 หลายเดือนก่อน

    Hi super it's real

  • @AswaniAshokan-j8g
    @AswaniAshokan-j8g ปีที่แล้ว

    Ente chechi kodhi avunne rice kanditte new videose veratte waiting

  • @MunaviraRisham
    @MunaviraRisham 7 หลายเดือนก่อน +1

    Kurumulak ittitt undaakki nokku othiri ishttapedum

  • @bijoybaby8848
    @bijoybaby8848 7 หลายเดือนก่อน +3

    ഞാനും ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റാ

  • @travelwithanna4824
    @travelwithanna4824 7 หลายเดือนก่อน

    Nice voice❤️

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 6 หลายเดือนก่อน

    സൂപ്പർ 😄👍

  • @soumyasudheesh4222
    @soumyasudheesh4222 5 หลายเดือนก่อน

    Sound super anu ta

  • @anuramesh525
    @anuramesh525 7 หลายเดือนก่อน

    Super ullichoru recipe🥰😍💕💕💕💕

  • @PSCAudioclasses
    @PSCAudioclasses 7 หลายเดือนก่อน

    My favourite, neyy cherkk 👌👌👌

  • @shabeeru3640
    @shabeeru3640 ปีที่แล้ว

    Your sound very nice

  • @sandhyasadasivan3042
    @sandhyasadasivan3042 ปีที่แล้ว +1

    ഞാൻ കഴിച്ചിട്ടുണ്ട് ❤❤

  • @abdulrahoofedavath
    @abdulrahoofedavath ปีที่แล้ว

    സൂപ്പർ👌

  • @hepsyregithomas7523
    @hepsyregithomas7523 ปีที่แล้ว +4

    നല്ല recipe. നല്ല പാത്രം. എവിടുന്നു വാങ്ങി

  • @Diariesbykarthika
    @Diariesbykarthika 8 หลายเดือนก่อน +16

    Ah chatti kanan nalla bangi 🎉❤

    • @nambiarradhikanambiar6998
      @nambiarradhikanambiar6998 5 หลายเดือนก่อน +1

      Sathyam I was thinking the same.. ith evdnnaanaavo vangikkya❤

  • @sureshkarthick6530
    @sureshkarthick6530 4 หลายเดือนก่อน

    Rice ROMBA PERUSA IRUKKE

    • @DARK_HK878
      @DARK_HK878 2 หลายเดือนก่อน

      ഇൻകെ എല്ലാം റൊമ്പ പെരുസ് അണ്ണാച്ചി.

  • @anjusony6480
    @anjusony6480 ปีที่แล้ว

    Super super 🎉

  • @ushakumariag9254
    @ushakumariag9254 ปีที่แล้ว +1

    Ee chatti evidunnu kitti. Super

    • @AthysCookbook
      @AthysCookbook  ปีที่แล้ว

      Instagram il Mudmoulds enna account und . Just msg them

    • @ushakumariag9254
      @ushakumariag9254 ปีที่แล้ว

      @@AthysCookbook thank you

  • @Ingodsowncountry
    @Ingodsowncountry 7 หลายเดือนก่อน

    Wonderful ❤

  • @lysaanthony8791
    @lysaanthony8791 7 หลายเดือนก่อน

    Ee chattyku ithra shining engane🤔🤔👌👌😊😊😍😍😍

  • @kunjus..
    @kunjus.. ปีที่แล้ว +8

    ഈ ചട്ടി നല്ല ഭംഗിയുണ്ട്.... ലിങ്ക് ഉണ്ടോ

  • @anaswaracp1806
    @anaswaracp1806 ปีที่แล้ว

    A chatty kollalo evidenna

  • @divyaananthu1397
    @divyaananthu1397 ปีที่แล้ว +20

    ഒരു മുട്ട പൊരിച്ചതും കൂടെ ഉണ്ടേൽ സൂപ്പറാ 😋😋

    • @AthysCookbook
      @AthysCookbook  ปีที่แล้ว +1

      Aiwah😎🤝

    • @krishnanandu1913
      @krishnanandu1913 ปีที่แล้ว

      ഇതിനൊപ്പം ഒരു മുട്ട കൂടി ചേർക്കുക. ....

    • @AnnammaVarghese-ys9zw
      @AnnammaVarghese-ys9zw 6 หลายเดือนก่อน

      😅❤​
      ❤😂😢❤@@AthysCookbook

    • @AnnammaVarghese-ys9zw
      @AnnammaVarghese-ys9zw 6 หลายเดือนก่อน

      ❤❤😂🎉😢😮😅😊

  • @somyvinod6318
    @somyvinod6318 ปีที่แล้ว +1

    നല്ല രുചിയാണ്. 😋

  • @mohammedshibu7828
    @mohammedshibu7828 7 หลายเดือนก่อน

    ഞാൻ ഇപ്പളും ഉണ്ടാക്കാറുണ്ട്

  • @pradeepkp-np4jm
    @pradeepkp-np4jm 4 หลายเดือนก่อน

    🖐️👍👌
    yes

  • @Yuyyy126
    @Yuyyy126 5 หลายเดือนก่อน

    Vaayil vellam vannu 😋

  • @Mynaasworld
    @Mynaasworld 5 หลายเดือนก่อน

    കൊതിപ്പിച്ചു ❤️❤️

  • @KavyaTalks-Malayalam
    @KavyaTalks-Malayalam 7 หลายเดือนก่อน

    Evidunna ee chattikal vangiye? Nalla bhangi kanan❤

  • @kannappanmani9253
    @kannappanmani9253 6 หลายเดือนก่อน +2

    👍🏻👍🏻👌👌❤️🥰👋👋

  • @farshananoufal7482
    @farshananoufal7482 ปีที่แล้ว

    Njagal ithine thoomicha chor ennaanu parayuka.. superb taste aanu but puli cherkaarilla

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 7 หลายเดือนก่อน

    ഞാന് prepare cheythu nokoyitundu😊❤. Tasty ahnu.

  • @sudheersudhiii
    @sudheersudhiii 7 หลายเดือนก่อน

    നല്ല സൗണ്ട് 🥰🥰

  • @littletiger4u
    @littletiger4u 7 หลายเดือนก่อน

    Ente favouritea... Birthdaykku innum ithu thanne special😬

  • @miniphilip1684
    @miniphilip1684 ปีที่แล้ว

    Egane ulla recepie poratte👌👌👌❤️❤️❤️🌹🌹💗💗💗💗😋😋

  • @lanyjoseph9814
    @lanyjoseph9814 7 หลายเดือนก่อน

    Loved the chatty and thavi too

  • @LifeTone112114
    @LifeTone112114 7 หลายเดือนก่อน +1

    Adipoly 👍❤️👍

    • @AthysCookbook
      @AthysCookbook  7 หลายเดือนก่อน +1

      Thank you 😊

    • @LifeTone112114
      @LifeTone112114 7 หลายเดือนก่อน +1

      @@AthysCookbook welcome dear ❤️🎉

  • @sadiqsefin
    @sadiqsefin ปีที่แล้ว

    😂😂 njn epoyum ndaki kayikum 😂😂 enik fish kurach items patullu chiken athikam kayikila apo vegham enik njn ulli chor ndaki kayikkum😊hus nte umma parayum arkum athikam patath anu ank patukan and cherupayar kanji ❤

  • @rtvc61
    @rtvc61 หลายเดือนก่อน

    ആദ്യമായി കാണുന്നു കേൾക്കുന്നു

  • @ranjithranju3583
    @ranjithranju3583 6 หลายเดือนก่อน

    👌👌👌😋

  • @aminaka4
    @aminaka4 7 หลายเดือนก่อน

    Super 👍👍👍

  • @krishnendub11
    @krishnendub11 7 หลายเดือนก่อน

    Onion nte koode 1 tomoto koodi add cheythal super aanu

  • @annebennet407
    @annebennet407 7 หลายเดือนก่อน

    Aa Chatti evidunne kittu.nice

    • @AthysCookbook
      @AthysCookbook  7 หลายเดือนก่อน

      Mud moulds enna oru instagram page nnu aanu

  • @angelrose4076
    @angelrose4076 ปีที่แล้ว +1

    Delivary time il.. Amma undaakki thannu🥰

  • @AbhiAbhi-hb5dz
    @AbhiAbhi-hb5dz 2 หลายเดือนก่อน

    👌👌

  • @janemathews370
    @janemathews370 7 หลายเดือนก่อน +4

    ulli, kanthari, curry leaves chathachu, kurachu coconut oil add cheythu and eat with pazhamkanji,,,uff super taste anu

  • @naveejanarayanan8864
    @naveejanarayanan8864 2 หลายเดือนก่อน

    Puli edathe veluthulli idathe indakam vayarilakathin ethupole amma

  • @funkyfacts2932
    @funkyfacts2932 ปีที่แล้ว

    My favourite choru😋😋😍😍

  • @PreethisKitchenWorld
    @PreethisKitchenWorld 5 หลายเดือนก่อน

    Super ഉള്ളിച്ചോറ്
    എന്നോട് കൂട്ടുകൂടു

  • @shafeenasiraj1481
    @shafeenasiraj1481 7 หลายเดือนก่อน

    My ഫേവറൈറ്റ് 🥰😍. ഞാൻ മിനിയാന്നും കഴിച്ചു 👍🏻

  • @hemalathathacharath3797
    @hemalathathacharath3797 6 หลายเดือนก่อน

    Super

  • @rakshithamol7666
    @rakshithamol7666 ปีที่แล้ว

    Ente Amma undaki tharum tasty 😋😋😋

  • @sreekkuttysree9125
    @sreekkuttysree9125 ปีที่แล้ว

    Kurach morum koode indel 😋

  • @SnehaSneha-f1p
    @SnehaSneha-f1p 6 หลายเดือนก่อน

    🥰🥰🥰👌

  • @sureshkc2054
    @sureshkc2054 6 หลายเดือนก่อน

    👍👌❤❤❤

  • @binduthomas7847
    @binduthomas7847 7 หลายเดือนก่อน

    ❤ Thank you. Mud pot link please

  • @DiyansNutri
    @DiyansNutri 2 หลายเดือนก่อน

    😍👍