ദൈവത്തിന്റെ അവകാശമായ നിങ്ങളെ അവൻ ഒരിക്കലും ഉപേക്ഷിക്കില്ല

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024

ความคิดเห็น • 38

  • @lissajohn4469
    @lissajohn4469 7 วันที่ผ่านมา

    എന്റെ യേശുവേ അവിടുത്തെ അവകാശത്തെ വിടുവിക്കേണമേ. കർത്താവെ വേഗത്തിൽ ഒരു അനുഗ്രഹം നൽകേണമേ. ആമേൻ 🙏

  • @SunuMathew-yg1zm
    @SunuMathew-yg1zm 7 วันที่ผ่านมา +1

    Amen amen amen sthothram amen sthothram amen ❤❤❤

  • @SusanSaji-x7d
    @SusanSaji-x7d 7 วันที่ผ่านมา

    Amen sthotram sthotram yesuve appa kavidalle appa sthotram sthotram halleluya 🙏🙏🙏🙏🙏🙏

  • @minimini7342
    @minimini7342 6 วันที่ผ่านมา

    യേശുവേ എന്റെ കടങ്ങൾ എല്ലാം മാറി സാമ്പത്തികം അനുഗ്രഹിക്കപെടണം, ആമ്മേൻ

  • @ivyrodrigues5487
    @ivyrodrigues5487 6 วันที่ผ่านมา

    ആമേൻ സ്തോത്രം
    നന്ദി യേശുവേ 🙏🙏🙏

  • @nidheeshpc4893
    @nidheeshpc4893 7 วันที่ผ่านมา

    സ്വർഗസ്ഥനായ പിതാവേ, ഈ ദൂതുനു മുൻപിൽ എന്നെ സബുർണമായി തഴ്മയോടെ സമർപ്പിച്ചു പ്രാത്ഥിക്കുന്നു ആമേൻ ആമേൻ 🙌🙌🙏🙆

  • @minimini7342
    @minimini7342 6 วันที่ผ่านมา

    യേശുവേ എന്റെ മക്കൾ ക്ക് നല്ല വിദ്യാഭ്യാസം കിട്ടണം, പൂർണ്ണ ആരോഗ്യതോട് ഇരിക്കണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @SanalKumar-m7q
    @SanalKumar-m7q 7 วันที่ผ่านมา

    Amen Amen Hallelujah Sthothram Sthothram Hallelujah Sthothram Amen Amen 💅💅💅💅💅👏👏👏👏👏🙏🙏🙏🙏🙏❤❤❤❤

  • @anujacob5100
    @anujacob5100 7 วันที่ผ่านมา

    യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.
    ആമേൻ

  • @bijobaby1262
    @bijobaby1262 6 วันที่ผ่านมา

    സ്തോത്രംനന്ദി യേശുവേ

  • @nancysamuel1978
    @nancysamuel1978 7 วันที่ผ่านมา

    യേശുവേ കരുണ തോന്നണേ രക്ഷിക്കണേ, മറന്ന് കളയല്ലേ, ഈ ദൂത് ഏറ്റെടുക്കുന്നു

  • @anujacob5100
    @anujacob5100 7 วันที่ผ่านมา

    ആമേൻ

  • @joppyxavier1419
    @joppyxavier1419 7 วันที่ผ่านมา

    ആമേൻ 🙏🙏🙏

  • @ranjithnk4275
    @ranjithnk4275 6 วันที่ผ่านมา

    ദൈവമെ വേഗത്തിൽ വിടുതൽ നൽകണേ 🙏🏻

  • @minibaby3042
    @minibaby3042 7 วันที่ผ่านมา

    1ശാമുവേൽ 12-22. യഹോവ തൻ്റെ മഹത്തായ നാമം നിമിത്തം തൻ്റെ ജനത്തെ കൈവിടുക യില്ല; നിങ്ങളെ തൻ്റെ ജനമാക്കിക്കൊൾവാൻ യഹോവ ക്ക് ഇഷ്ടം തോന്നിയിരി ക്കുന്നു. ആമേൻ സ്തോത്രം അപ്പാ

  • @minibaby3042
    @minibaby3042 7 วันที่ผ่านมา

    ഫിലിപ്പി 2-9. അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തി സകല നാമ്മത്തിനും മേലാ യ നാമം നൽകി. ആമേൻ സ്തോത്രം

  • @runcyjkumar8567
    @runcyjkumar8567 6 วันที่ผ่านมา

    Amen Amen Amen

  • @SherlyJacob-gk6ml
    @SherlyJacob-gk6ml 7 วันที่ผ่านมา

    Amen Amen Amen 🙏

  • @777universalmessages2
    @777universalmessages2 2 วันที่ผ่านมา

    Amen sthothram

  • @user-kr3rb6tt9s
    @user-kr3rb6tt9s 7 วันที่ผ่านมา

    Amen

  • @sijivinod9987
    @sijivinod9987 7 วันที่ผ่านมา

    Amen🙏

  • @binusreekumar8118
    @binusreekumar8118 6 วันที่ผ่านมา

    Glory to god amen amen àmen

  • @ninank.o4704
    @ninank.o4704 6 วันที่ผ่านมา

    God will hear ur prayers at the right time. Amen 🙏. He is ur saviour. Hallelujah

  • @padmanabhangopalan6751
    @padmanabhangopalan6751 7 วันที่ผ่านมา

    Praise the LORD. Amen

  • @minibaby3042
    @minibaby3042 7 วันที่ผ่านมา

    Goodmorning holyspirit

  • @minibaby3042
    @minibaby3042 7 วันที่ผ่านมา

    യോഹ 6-37. പിതാവ് എനിക്ക് തരുന്നതൊക്കെയും എൻ്റെ അടുക്കൽ വരും; എൻ്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരു നാളും തള്ളികളയുകയില്ല. ആമേൻ സ്തോത്രം

  • @minibaby3042
    @minibaby3042 7 วันที่ผ่านมา

    സങ്കീർത്തനം 94-14 യഹോവ തൻ്റെ ജനത്തെ തള്ളികളയുകയില്ല; തൻ്റെ അവകാശത്തെ കൈവിടുക. യില്ല. ആമേൻ സ്തോത്രം അപ്പാ

  • @minibaby3042
    @minibaby3042 7 วันที่ผ่านมา

    യോശുവ്വ 1/5 നിൻ്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിൻ്റെ നേരെ നിൽക്കയില്ല; ഞാൻ മോശെയോടു കൂടെ ഇരുന്നത് പോലെ നിന്നോട് കൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുക യില്ല ഉപേക്ഷിക്കുകയും ഇല്ല. ആമേൻ സ്തോത്രം

  • @minibaby3042
    @minibaby3042 7 วันที่ผ่านมา

    സങ്കീർത്തനം 43-2. നീ എൻ്റെ ശരണമായ ദൈവമല്ലോ: നീ എന്നെ തള്ളി കളഞിരിക്കുന്നതെന്തിന് ? ശത്രുവിൻ്റെ ഉപദ്രവം ഹേതുവായി ഞാൻ ദുഖിച്ചു നടക്കേണ്ടിവന്നത് മെന്ത്? ആമേൻ സ്തോത്രം അപ്പാ

  • @minibaby3042
    @minibaby3042 7 วันที่ผ่านมา

    മത്തായി 27-46. ഏകദേശം ഒമ്പതാം മണി നേരത്ത് യേശു; ഏലി., ഏലി, ലമ്മാ ശമ്പക്താനി എന്ന് ഉറക്കെ നിലവിളിച്ചു; എൻ്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്നർത്ഥം. ആമേൻ സ്തോത്രം

  • @minibaby3042
    @minibaby3042 7 วันที่ผ่านมา +1

    യേശയ്യ 49-15 ഒരു സ്ത്രീ തൻ്റെ കുഞ്ഞിനെ മറക്കുമോ?താൻ പ്രസവിച്ച മകനോട് കരുണ തോന്നാതിരിക്കുമോ? അവർ മറന്നു കളഞ്ഞാലും. ഞാൻ നിന്നെ മറക്കയില്ല. ആമേൻ

  • @dr.k.t.varughese3151
    @dr.k.t.varughese3151 6 วันที่ผ่านมา

    യേശുവിന്റെ ആടുകൾക്ക് വേണ്ടാത്തത് അവരുടെ തലയിൽ കെട്ടി വെക്കേണ്ട ആവശ്യം ഉണ്ടോ? യേശുവിന്റെ ആടുകളുടെ വാതിലിൽ കൂടി കയറാത്ത ഒരു കർത്തൃ ദാസനു ദൈവത്തെ പറ്റി എന്ത് അറിയുവാൻ? അവനെ യേശു അറിയുന്നില്ല. ഹലോ പാസ്റ്റർ, താങ്കൾ യേശുവിന്റെ ആടുകളെ ശരിക്കും സ്നേഹിക്കുന്നുണ്ടോ, അവരെ പാലിക്കുമോ? അതോ അവർ നിന്നെ പാലിക്കണം, നിനക്കു എപ്പോഴും അവർ തന്നുകൊണ്ടിരിക്കണം എന്നോ?അതുകൊണ്ട് തന്നെ നിനക്കു ജീവിക്കണം. തിയോളജി പഠിച്ചു എന്ന് പറഞ്ഞു അതെല്ലാം സ്വന്തം പത്യോപദേശമായി ആടുകൾക്ക് കൊടുക്കുന്നത് ഇനിയെങ്കിലും ഒന്നു നിർത്തിയാൽ ചിലപ്പോൾ സ്വർഗത്തിൽ നിന്നും നേട്ടം വന്നെന്നിരിക്കാം.

  • @binoytc1436
    @binoytc1436 7 วันที่ผ่านมา

    Amen Amen Amen

  • @SreeRekha-r1q
    @SreeRekha-r1q 7 วันที่ผ่านมา

    Amen amen amen 🙏

  • @bekkyjoseph9078
    @bekkyjoseph9078 7 วันที่ผ่านมา

    Amen

  • @manjutomy587
    @manjutomy587 7 วันที่ผ่านมา

    Amen ❤

  • @mariammajose349
    @mariammajose349 6 วันที่ผ่านมา

    Amen Amen🙏

  • @subivarghese7168
    @subivarghese7168 6 วันที่ผ่านมา

    Amen