വളരെ നല്ല ക്ലാസ്സ് ആയിരുന്നു പക്ഷേ ഒരു കാര്യം കുറച്ച് അധികം നീട്ടി വലിക്കാതെ പറഞ്ഞാൽ ആശയക്കുഴപ്പം ഉണ്ടാകാതെ ഇരിക്കുഉം.. നല്ല ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു. വിമർശിക്കാൻ വേണ്ടി പറഞ്ഞതല്ല എനിക്ക് തോന്നിയ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ
@@priya2882 സ്കൂളിൽ ടീച്ചർ ഇതൊക്കെ തല കുത്തിമറിഞ്ഞു പഠിപ്പിച്ചപ്പോ പൂജ്യം വെട്ടും, ബിങ്കോയും കളിച്ചിരുന്നിട്ട് ഇപ്പോ സ്‌പീച്ചാൻ വന്നിരിക്കുന്നു.. 😂 (ചുമ്മാ.. തമാശ )
ഇത് വരെ കണക്കിനെ വെറുത്തിരുന്ന ഞാൻ .ഇപ്പോ ഇഷ്ട്ടപ്പെട്ട് തുടങ്ങി
ഒന്ന് ശ്രെദ്ധിച്ചാൽ എത്ര simple 😍
Sir ഇഷ്ട്ടം 😘😘😘😘🙏🙏
എവിടെയെക്കൊയോ ജെറിൻ sir പോലെ തോന്നുന്നു എവിടെയോ എന്തോ തകരാറു പോലെ 😄😄😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
Correct
Enik mathramano agane thonniyath ennariyan cmt nokkiyaa njan😆
enikkum thonni ketta...
Correct😄
വളരെ നല്ല ക്ലാസ്സ് ആയിരുന്നു പക്ഷേ ഒരു കാര്യം കുറച്ച് അധികം നീട്ടി വലിക്കാതെ പറഞ്ഞാൽ ആശയക്കുഴപ്പം ഉണ്ടാകാതെ ഇരിക്കുഉം.. നല്ല ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു. വിമർശിക്കാൻ വേണ്ടി പറഞ്ഞതല്ല എനിക്ക് തോന്നിയ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ
ഇങ്ങനെ തന്നെ ആണ് നല്ലത്...
എന്തെങ്കിലും പറഞ്ഞില്ല എങ്കിൽ ഒരു സുഖകുറവ് അല്ലെ
Satyam
ആവർത്തനം വിരസത ആണ്. But പഠനത്തിൽ ആവർത്തിച്ചു പറഞ്ഞു കേട്ടലേ മനസ്സിൽ പതിയു. വളരെ മികച്ച class.
ഇനിയും പ്രതീക്ഷിക്കുന്നു.
Previous year questions ൻ്റെ പ്രാധാന്യം വളരെ വലുതാണ്👍📚💯
നിരന്തരമായി പർശ്രമിക്കുക വിജയിക്കുക
നന്നായി മനസിലാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട് sir
Great class sir. Schoolil ethupole padipichu tharunna teachers undayrnekl..ethra nannayirunnu..
ഇങ്ങനെ ഷോർട്കട്ട് വഴി കണ്ട് ഉത്തരം മാത്രം എഴുതി വെച്ചാൽ സ്കൂളിൽ മാർക്ക് കിട്ടുമോ ഹേ
വെറുതെ തള്ളി മറിക്കാതെ
@@sajith5829 way of teaching aanu paranje he
@@priya2882 സ്കൂളിൽ ടീച്ചർ ഇതൊക്കെ തല കുത്തിമറിഞ്ഞു പഠിപ്പിച്ചപ്പോ പൂജ്യം വെട്ടും, ബിങ്കോയും കളിച്ചിരുന്നിട്ട് ഇപ്പോ സ്‌പീച്ചാൻ വന്നിരിക്കുന്നു.. 😂
(ചുമ്മാ.. തമാശ )
Nice class.. really interesting. And good teaching.. thank you sir
നന്നായി മനസിലാക്കി തന്നു. 🙏🙏👍👍
നല്ല ക്ലാസ്സ് ആയിരുന്നോ ഇനിയും ഞങ്ങൾ ഇങ്ങനത്തെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏👍👍👍
Thank you sir. Thudarnnum pratheekshikkunnu....
ഡിഗ്രി പ്രിലിംസ്നു മുൻപ് സാറിനെ ഇനിയും പ്രതീക്ഷിക്കുന്നു😍
സൂപ്പർ ക്ലാസ്സ്... ഞങ്ങളുടെ സർ 💪💪💪💪
Super class anu sir maths enthanu ariyatha enik oru margadarsiyanu sir thank you so much
അടിപൊളി class ... Thank you sir
Sir eniyum ethe pole class venam .
Awesome class sir thanku so much 😍
സാർ ന്റെ ക്ലാസ്സ് നു വേണ്ടി waiting ആണ്🤗
Sirinte class madukunillaaa interesting aanuuu❤️
Sir ende class recent ayittanu kandathe. Orupade useful anu class. Thank you so much sir.
Sir muzhuvan topics eduthu tharumo
Thank u sir
Njan eppazhum confused aayirunnu ee chodhyathil
Ippo clear aayiii
Supr cls... Thank u sir
Super class ആണ് . Sir Option കൂടി വെക്കണം
30:43 = 38 allee answer varunnat
Sir, നല്ല ക്ലാസ് ആരുന്നു ഓഫ്‌ലൈൻ ക്ലാസ്സിൽ മുൻപ് ഇരുന്നിട്ട് ഉള്ളത് കൊണ്ടു ഒരുപാട് ഗുണം ചെയ്തു 🙏
Vishak Annan uyir ❤️
Spr cls annu 👍👍👍👍
Continue........... 🌸
Very good teaching, only now depend on this class fr maths
Film Star Ganesh nte voice and talkingstyle..👍
Aiwa super... E method thanneyano app ilum padippikunne
Thankuu sirrr. Sirnte method of teaching suprr anu
നല്ല ക്ലാസ്സ്
സാറിന് trick turn ലെ ജെറിൻ സാറിന്റെ ഒരു ശൈലി ഉണ്ട്.
LDC & LGS മുഴുവൻ മാത് സും പരീക്ഷക്ക് ഒരു രണ്ട് ദിവസം മുന്നേ മുഴുവൻ ടോപ്പിക്കും ക്ലാസ് പൂർത്തിയാകുന്ന വിധത്തിൽ എടുത്ത് തരുമോ Sir....
Superb sir kooduthal class tharu 👍
Super sir.....soo help ful...... thankyou so much
Thanks for your feedback please do follow us regularly, all the best.
Thank you sir.expecting more classes
Nalla class.iniyum kooduthal classes expect cheyyunnu..thnk u..
Sir super class ayirunnu iniyum class idane
ഇവരെ പോലെ ഉള്ളവർ ആയിരുന്നു സ്കൂൾ timil maths പഠിപ്പിച്ചത് എങ്കിൽ first aayene
Valare nannayi manasilakunnu sir🙏
Super teaching and interesting class
സൂപ്പർ class
Thanku sir.... For the simple method of maths🤩
Maths ithreyum simple anennu arinjilla sir thank u sooo much sir, nalla class ayirunu sir
നല്ല ക്ലാസ്സ് ആയിരുന്നു thankuuuu
Sir entha jerin siraaa pole kanikune ...jerin sir pwoliiii
സാറിന്റെ ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട്. നല്ല ക്ലാസ്സ്.
Super class
Super ക്ലാസ്സ്....sir 👍🏻
Nallapole manasil ayyee
Nyzz class.. 😊
Nalla class thank you sir👍
Super cls
Thanks
Thank you sir we expect more classes
സർ നല്ല ക്ലാസ്
Nalla class
Good class sir. Thank you. 👌👌👍👍. Sir ithupole lgs, ldc main examinte maths eduthutharumo? 🙏🙏🙏
ഒരുപാട് പാസ്ചർ കളിക്കാതെ പറയുന്ന കാര്യം പെട്ടന്ന് പറഞ്ഞാൽ അതികം ബുദ്ധിമുട്ടില്ലാതെ മനസിലാകുമായിരുന്നു
Super class sir thanks
Athe
Thanks sir നന്നായി മനസിലായി
Super super
Good
Good class
Super
Thanks 🙏
Good class sir. Thank u very much sir.
Jerry Sr nte pole chila karygal parayumbo
Very useful 😊👍
For 1 question takes more time
Suprb❤️
വളരെ നല്ല ക്ലാസ്സ് ആയിരുന്നു.👌🏻
Supper
Thank you for your effort sir 🙏
സൂപ്പർ ❤️
Nallathay manasilay sire, njn lgs exam aan ezhuthunne lgs inu vendunna maths mathram onn eduth tharumo
👌👌👌 Tnku sir
Tku sir
Sir 8th qn manassilaayilla...
Thank you very much sir
സർ പുലിയാണ്
Kunjungle enna vili ketapo jerin sir ne orma vannavarundo 😃😃😃
Sir qn no. 8 ans. 38 അല്ലെ?!
എന്തു നല്ല ക്ലാസ്സ് ആണ് സർന്റെ . കേട്ടു നിന്നു പോവും
Iniyum pradeshikunnu
Qube vannal ngana cheyyum
Wonderful
Tq sr🙏🙏🙏
Thank you ⚡
Ente psc kanakku guru
Jerin sir class Anu poli
Yes jerin sirnte class velluna maths class youtubil ila
Thanku sir❤🙏🏻
Super class❤️
Super👍❤
Lgs മെയിൻ xam എന്നാണ്
Nov 27
Chetto ini oru week und, LGS nu mathram aayittu oru special cls eduthu tharuvo plzz... Maths onnum aariyilla....
♥️
Super 😍👌
👌🙏
Ssuper sirrr
Thank you sir
വളരെ നല്ല ക്ലാസ്സ് ആയിരുന്നു
Superrrrr
ee type question psc syllabus il yeth topic inte part aa...
Topic paranyamo ee type question inte psc syllabus anusarichu??? Pls....
Hello, ldc mains examnu current affairs eth month vare nokanam?? Pls reply