MEGA REVISION ✨ LDC ✨ മുഴുവൻ മുൻവർഷ LDC ചോദ്യങ്ങളും പഠിക്കാം ✨ Maths & Mental Ability ✨

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • 2020 മുതലുള്ള മുഴുവൻ LDC ചോദ്യങ്ങളും പഠിക്കാം ✨
    LDC MEGA REVISION ✨
    Maths & Mental Ability Previous Questions ✨
    മുഴുവൻ മുൻവർഷ ചോദ്യങ്ങളും പഠിക്കാം ✨
    LDC എഴുതുന്നവർ നിർബന്ധമായും കാണുക ✨
    LDC 2024 ✨
    കൂടുതൽ ചോദ്യങ്ങൾക്കായി ഞങ്ങളുടെ Official Telegram ചാനലിൽ Join ചെയ്യൂ... 👇
    Telegram Channel Link ➡️ t.me/Trigturn
    Topic Wise Revision 🎊
    2020 മുതലുള്ള മുഴുവൻ 10th MAINS മുൻവർഷ ചോദ്യങ്ങൾ ✨

ความคิดเห็น • 462

  • @sandhyasajith8976
    @sandhyasajith8976 หลายเดือนก่อน +213

    ഈ കമന്റ്‌ സർ കാണുമോ എന്നറിയില്ല. But പറയാതിരിക്കാൻ ഒരു നിവൃത്തിയും ഇല്ല. ഇന്ന് കണ്ണൂർ ldc ആയിരുന്നു. Que പേപ്പർ കിട്ടിയതും ആദ്യം നോക്കിയതും എഴുതിയതും മാത്‍സ്. ആ കോൺഫിഡൻസ് തന്ന സർ നു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. Mathsil 10 que നും ശരി ആക്കുകയും ചെയ്തു. മാത്‍സ് സ്കൂളിൽ പഠിക്കുമ്പോൾ പോലും ജസ്റ്റ്‌ pass ആയിരുന്നു. Abcd അറിയില്ല എന്ന് തന്നെ പറയാം.. പക്ഷെ ഇന്ന് എന്നെ കൊണ്ട് എനിക്ക് തന്നെ അഭിമാനം. ജോലി കിട്ടുമോ ഇല്ലയോ എന്നത് രണ്ടാമത്.. ഇതിനു നന്ദി ജെറിൻ സർ നു മാത്രം.. സർ നെ പോലൊരു ഗുരു വിനെ കിട്ടിയതാണ് ദൈവത്തിന്റെ അനുഗ്രഹം. നന്ദി നന്ദി നന്ദി.. എന്നെങ്കിലും നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടാവണേ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤❤❤

    • @m4marketing358
      @m4marketing358 หลายเดือนก่อน

      Ldcyk eath ply listanh knadath.. Atho sir nte complete clasum kando.. Pls reply🙏🏻

    • @sandhyasajith8976
      @sandhyasajith8976 หลายเดือนก่อน +1

      സർ ന്റെ എല്ലാ ക്ലാസും കണ്ടിട്ടുണ്ട്. ഓരോ ടോപ്പിക്ക് wise playlist ഉണ്ടല്ലോ. Daily 2 വീഡിയോസ് വെച്ച് കാണും. Notes എഴുതും. Geomentry palylist കംപ്ലീറ്റ് ആകാൻ പറ്റിയില്ലാരുന്നു exam ആയപ്പോ. But revision ക്ലാസ്സ്‌ കണ്ടതുകൊണ്ട് അതു examinu help ചെയ്തു.

  • @prasanthramesh4143
    @prasanthramesh4143 หลายเดือนก่อน +441

    എന്റെ ഈശോയെ ഇത്തവണ എങ്കിലും ജോബ് കിട്ടിയിട്ട് വേണം സാറിനെ പോയി ഒന്ന് കാണാനും ആ കാലിൽ തൊട്ട് വണങ്ങാനും 😍😍😍

    • @sreedevipc9468
      @sreedevipc9468 หลายเดือนก่อน +4

      സൂപ്പർ ടീച്ചിങ് ആൻഡ് ഗുഡ് ക്ലാസ്സ്‌ താങ്ക് usir😂😂

    • @SureshSutesh-w8j
      @SureshSutesh-w8j หลายเดือนก่อน +1

      Njanum❤❤❤❤

    • @sreejiththaikandy2525
      @sreejiththaikandy2525 หลายเดือนก่อน +1

      ഞാനും❤️❤️

    • @sudhaa6063
      @sudhaa6063 หลายเดือนก่อน

      I@m

    • @SaloojaFaizal
      @SaloojaFaizal หลายเดือนก่อน

      Satyam

  • @Geo_Re_G_6465
    @Geo_Re_G_6465 หลายเดือนก่อน +124

    പാവപ്പെട്ടവനും പണം മുടക്കി ക്ലാസിന് പോകാൻ പറ്റാത്തവർക്കും ഇതു പോലുള്ള ക്ലാസ് കളാണ് ആശ്രയം Thank u sir ❤❤❤

    • @aishu5418
      @aishu5418 หลายเดือนก่อน +1

      Psc k helpful avunna youtube channels suggest ചെയുമോ.... Oroo subject wise.

    • @reshmasandeep1763
      @reshmasandeep1763 หลายเดือนก่อน +1

      ​@@aishu5418falcon psc nokku
      His, geo, bio, chem, phy, angane ottu mikka gk and pyq ellam sir cheyyunnund
      Marathon cls ond
      Really helpful. ♥️
      Pinne malayalam sreenidhi sir entri
      Eng entri le thanne oru sir nteya njan kanunne. Name ormayilla

    • @aishu5418
      @aishu5418 หลายเดือนก่อน

      @@reshmasandeep1763 thank u for the reply ❤️

  • @itzme-Sandra
    @itzme-Sandra หลายเดือนก่อน +72

    Mega revision ന്റെ ഒരു part കൂടി വരാൻ ഉണ്ടെന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. 4.30hr😮 sir എടുക്കുന്ന ഈ effort നു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏എന്നും സാറിനോട് കടപ്പെട്ടിരിക്കും ♥️

  • @AmalAshokanVa
    @AmalAshokanVa หลายเดือนก่อน +164

    എന്റെ പേര് ജെറിൻ എന്ന് പറയുന്നത് എന്തിനാണ് സർ... Psc padikkunna ആർക്കാണ് സാറിനെ അറിയാത്തത്.. Thank you sir❤

  • @crownmetalcrafts
    @crownmetalcrafts หลายเดือนก่อน +11

    വളരെ ഉപകാരപ്രദമായ വീഡിയോ എത്ര നന്നായും രസകരമായാണ് അവതരിപ്പിക്കുന്നത് 31 ന് exam ആണ്. ഈ റിവിഷൻ വളരെ ഉപകാരം

  • @ShernaB-qn8ni
    @ShernaB-qn8ni หลายเดือนก่อน +4

    ജെറിൻ സാറിന് ഹൃദയം നിറഞ്ഞ നന്ദി. ഇത്രയും നന്നായി മാത്‍സ് ക്ലാസ്സ്‌ എടുക്കുന്ന സാറിനെയല്ലാതെ വേറെ ആരെയും ഞാൻ ഈ ജന്മത്തിൽ കണ്ടിട്ടില്ല. സാറിനെ അനുകരിച്ചു ക്ലാസ്സ്‌ എടുക്കാൻ കുറെ പേർ ശ്രമിക്കുന്നുണ്ട്. പക്ഷേ... ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്. സാർ തമ്പുരാനാണ്. മാത്‍സ്ന്റെ ആറാം തമ്പുരാൻ. സാറിന് എല്ലാ നന്മകളും നേരുന്നു. നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Target23112
    @Target23112 หลายเดือนก่อน +15

    ഇന്നലത്തെ കണ്ണൂർ ldc ശെരിക്കും വല്ലാതെ നിരാശയാക്കി... 😑
    പക്ഷെ അതിൽ ഏറ്റവും സന്തോഷം തോന്നിയ കാര്യം 10 maths... 9/10എനിക്ക് നേടാൻ പറ്റി 😍 കടപ്പാട് മൊത്തം ജെറിൻ sirnod മാത്രം 😍
    അത്രേം സന്തോഷം തോന്നി സർ... സർ ന്റെ യൂട്യൂബ് ക്ലാസ് കണ്ട് മാത്രം മാത്‍സ് കീഴടക്കാൻ പഠിപ്പിച്ച സർ നോട് എന്നും സ്നേഹം മാത്രം 😇

  • @jishaanzar2158
    @jishaanzar2158 11 ชั่วโมงที่ผ่านมา

    Sir parayaan vakkukkalilla,thanks for great effort

  • @sreeramks6715
    @sreeramks6715 หลายเดือนก่อน +65

    എന്റെ കൃപാസനം അമ്മേ എന്നോട് കൂടെ ഉണ്ടാവണമേ 🙏🏼🙏🏼🙏🏼🙏🏼നല്ല മാർക്ക് നൽകി എത്രയും വേഗം ജോലി നല്കണമേ 🙏🏼🙏🏼🙏🏼

    • @AnushaManoj-st4kj
      @AnushaManoj-st4kj 21 วันที่ผ่านมา +1

      Amme mathave

    • @AryaMohanan-gl3mn
      @AryaMohanan-gl3mn 17 วันที่ผ่านมา

      🙏🏻

    • @remopradeesh1102
      @remopradeesh1102 6 วันที่ผ่านมา

      🙏🙏എനിക്കും LD clerk job കിട്ടണേ അമ്മേ 🙏🙏

    • @aryasabu2269
      @aryasabu2269 5 วันที่ผ่านมา

      Amme enikkum

  • @subinismayil2132
    @subinismayil2132 18 วันที่ผ่านมา +3

    Psc ഫീൽഡിൽ ഞാൻ ഏറ്റവും കൂടുതൽ റെസ്‌പെക്ട് ചെയ്യുന്ന ഒരേ ഒരു അദ്ധ്യാപകൻ ആ ജെറിൻ സർ കാരണം... എത്ര പൈസ കിട്ടുന്ന ഓൺലൈൻ ക്ലാസ്സ്‌ ആയിരുന്നാലും പൈസ കൊടുത്തു പഠിക്കാൻ പറ്റാത്ത ഒരുപാട് കുട്ടികൾ പുറത്തു ഉണ്ട്‌ അവർക്ക് ഒരു അധ്യാപകന്റെ മാക്സിമം effort എടുത്തു ക്ലാസ്സ്‌ കൊടുക്കുന്നു എങ്കിൽ 👉100%പറയാം നെഞ്ചിൽ കൈ വെച്ച് 👉the റിയൽ ടീച്ചർ of psc 💪❣️സാറെ ഒരു കാര്യം ഞാൻ എടുത്തു പറയാം ഇനി psc എത്ര മോശം ആയാലും സർ ഈ ചെയ്യുന്ന കർമം ഉണ്ടല്ലോ അത് തീർച്ചയായും നന്മകൾ കാവൽ ഉണ്ടാകും ഗോഡ് bless u

  • @deepthirajan7422
    @deepthirajan7422 หลายเดือนก่อน +3

    Sirente mudiyanu enikku kooduthal ishtam. Athennum orepole set ayi kidakkum. Achayao❤❤.

  • @Karthika0002
    @Karthika0002 13 วันที่ผ่านมา

    Sir oru suggestion anu.. Online record vdo ayathunkond manasilavathavark onukode back adich kanamalloo.. Repetition ozhivakiyal koduthal question cheyaloo.

  • @drusyak6398
    @drusyak6398 12 วันที่ผ่านมา +1

    Thank u very much sir❤

  • @rahulk.r944
    @rahulk.r944 หลายเดือนก่อน +14

    സാറിനെ കാണാനും സൂപ്പർ❤ ക്ലാസും സൂപ്പർ 🎉🎉

  • @prasurprasu1563
    @prasurprasu1563 หลายเดือนก่อน +1

    Superb class thank you sir

  • @sipiandrewandrew8830
    @sipiandrewandrew8830 หลายเดือนก่อน

    Very useful class, Thanku sir

  • @sruthys7373
    @sruthys7373 หลายเดือนก่อน

    Thankyou so much sir very useful class ❤❤

  • @Soumyaq123
    @Soumyaq123 หลายเดือนก่อน

    Sir super class eluppam follow cheyyan pattunnu❤

  • @sairakb1842
    @sairakb1842 หลายเดือนก่อน +2

    Sir, topic wise revision class continue cheyyaamo
    Athil cheyyaatha Exponents, Average cheythu tharumo

  • @passionpop287
    @passionpop287 13 วันที่ผ่านมา

    A BLESSED MATHS TEACHER ❤

  • @sureshbcsureshbc4858
    @sureshbcsureshbc4858 หลายเดือนก่อน +2

    ❤ ഞങ്ങൾക്കു വേണ്ടി ഇത്രയും effort എടുക്കുന്നതിനു എത്ര നന്ദി പറഞ്ഞാലും തീരില്ല. 🙏❤️❤️

  • @ancyantony1747
    @ancyantony1747 หลายเดือนก่อน +1

    Sir hands of u. Sir nte voice asif aliyudethu pole. Cash koduthu padichal polum ithra super class kittilla. 👍👍👍

    • @ancyantony1747
      @ancyantony1747 หลายเดือนก่อน

      Sir ellavarudeyum manasum kannum oru pole nirayunna class. E class njangade school timil kittiyillallo ennorthu

  • @ranjuthankappan
    @ranjuthankappan หลายเดือนก่อน +1

    Thank you sir.... For wonderful class... Very very usefulll.. Big salute for your effort ❤❤❤❤

  • @devigopinath8438
    @devigopinath8438 หลายเดือนก่อน +9

    Kollam വന്നപ്പോൾ ഞാൻ പോയിരുന്നു.. ക്ലാസ്സിനെക്കാൾ ഉപരി ജെറിൻ സാറിനെയും മൻസൂർ സാറിനെയും കാണാൻ വേണ്ടി ആണ് പോയത്. ഒരു സെൽഫി എടുക്കാനും പറ്റി. ഒരുപാട് നാളത്തെ ആഗ്രഹം ആണ് അന്ന് സാധിച്ചത് 🥰🥰

  • @thasnibadhusha4775
    @thasnibadhusha4775 หลายเดือนก่อน +7

    Mazha kaathirikkunna vezhaambaline poleyaanu sir nte oro classum kaathirikkunnath....❤❤❤❤❤ Jerin sir ishtam...❤❤❤

  • @akhilagopinath8529
    @akhilagopinath8529 หลายเดือนก่อน

    Sirne onnu neril kanan etha margam, kazhinja lgs variuos exam sirnte class kanda njan muzhuvan topics cover cheythath, maths padaya enik sirnte class orupad useful ayirunnu, annu comment ittirunnu advice kittuvanel sirne nerit kanumennu, enik advice kittarayi, sirne kananamennum blessings vanganamennum und, orikalum marakilla sirne, 🙏🙏🙏

  • @UnknownGamer-qc6vk
    @UnknownGamer-qc6vk หลายเดือนก่อน

    Very useful class Sir ❤❤❤ Thank you

  • @Monu_sravan
    @Monu_sravan หลายเดือนก่อน +22

    അത്രമേൽ പ്രിയപ്പെട്ട ഗുരുനാഥന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ...😊

  • @amalsparathanam6413
    @amalsparathanam6413 12 วันที่ผ่านมา

    (3:18:33)ഇങ്ങനെ ചിന്തിക്കാൻ പറ്റുന്നവർ ഭാഗ്യവാന്മാർ ❤❤❤❤

  • @VidhyavijayanVijayan
    @VidhyavijayanVijayan หลายเดือนก่อน

    സൂപ്പർ class

  • @neethunarayanan8128
    @neethunarayanan8128 หลายเดือนก่อน +2

    Thank u sir... Telegrmil nokki irikiarnnuu ❤️❤️❤️❤️🔥🔥

  • @thansiriyas9979
    @thansiriyas9979 หลายเดือนก่อน

    Sir nte class വളരെ നല്ലതാണ്. Continue cheyanam. Very usefull vedios മാത്രം. നന്നായി മനസിലാക്കി തരുന്നുണ്ട് 👍👍

  • @akshay8055
    @akshay8055 หลายเดือนก่อน

    ഒരുപാട് നന്ദി ❤

  • @nandinim8962
    @nandinim8962 หลายเดือนก่อน

    Thank you So much 😇🙏🙏🙏

  • @kuttusmusicworld8300
    @kuttusmusicworld8300 หลายเดือนก่อน +6

    17 nu xam ezhuthan pokuvanu.ingane oru video ee time il thannathil valare nanniyund sir.

  • @reshmamr6426
    @reshmamr6426 หลายเดือนก่อน

    Thank you sir for your efforts 🥰🥰🥰🥰🥰🥰

  • @BindhuJacob-t9y
    @BindhuJacob-t9y 6 วันที่ผ่านมา

    Thank you sir

  • @sabishank1720
    @sabishank1720 13 วันที่ผ่านมา

    👍👍സൂപ്പർ class😍

  • @sreelekshmi127
    @sreelekshmi127 หลายเดือนก่อน

    Thank you Sir 🙏

  • @ameemk4942
    @ameemk4942 หลายเดือนก่อน +1

    Sir kollam question paperte maths analysis onnu cheyyo

  • @sinimohan4317
    @sinimohan4317 หลายเดือนก่อน

    Sir nte class kollam ldc kk help cheyth..thank you sir😊

  • @sabikarathukulangara1126
    @sabikarathukulangara1126 หลายเดือนก่อน +1

    August 16 th
    Happy Birthday Jerin Sir ❤️❤️❤️
    Birthday vedio kandu evideyanu msg edunne. Enkilum othiri snehathode edunna msg anu sir......

  • @muhasina-kf4gj
    @muhasina-kf4gj หลายเดือนก่อน

    Thank you so much sir ❤god bless u

  • @adithya9510
    @adithya9510 หลายเดือนก่อน

    Thank you soo much sir.. ❤️

  • @soumyarejikumar7399
    @soumyarejikumar7399 หลายเดือนก่อน

    Thank you സർ ❤

  • @jishajp2258
    @jishajp2258 หลายเดือนก่อน

    Thank you sir.... Eswaran anugrahikatte ❤❤

  • @thansiriyas9979
    @thansiriyas9979 หลายเดือนก่อน

    Sir,+2 level mains te maths previous question's eth pole oru vedio cheythu tharanee plz....

  • @AswathySujith-i8m
    @AswathySujith-i8m หลายเดือนก่อน

    ❤❤❤ thanks for all videos sir

  • @vinayakvsappus1912
    @vinayakvsappus1912 หลายเดือนก่อน

    Namaste sir,
    Trig turn book may publish akkum .
    Kettu
    Waiting

  • @sarajasmin7790
    @sarajasmin7790 หลายเดือนก่อน

    ടെലെഗ്രാമിൽ സാറിന്റെ thanks note കണ്ടു... ഇന്ന് സാറിന്റെ പിറന്നാൾ ആണല്ലേ ❤️ അറിയാൻ വൈകി... ഒരായിരം സൂര്യശോഭയോടെ ആയുരാരോഗ്യ സൗഖ്യത്തോടെ ദൈവാനുഗ്രഹത്തോടെ sir ജീവിക്കാൻ പ്രാർത്ഥിക്കുന്നു ❤️ ആശംസയറിയിക്കാൻ വേറെ മാർഗമില്ലാത്തത് കൊണ്ട് വിഡിയോയിൽ കമന്റ്‌ ആയി ഇടുന്നു ❤️ സ്വീകരിക്കണം ❤️❤️
    എന്ന്
    ഒരു ശിഷ്യ

  • @meenakshimeenus3451
    @meenakshimeenus3451 หลายเดือนก่อน

    Sir kollam ldc aaarunnu
    eee video examnu munne kanan pattiyillarunu
    Nannayiitt exam ezhuthi matjs 10 um ond. Personal ayi sirnu msg edunna engneyan ariyila. Thanks ennum prarthanayil on❤love uu

  • @sheethalrenjith3218
    @sheethalrenjith3218 หลายเดือนก่อน

    Great effort dear sir.. Thank u very much❤️🥰🙏

  • @haseenaebrahim3615
    @haseenaebrahim3615 20 วันที่ผ่านมา

    Sir lgs ന് വേണ്ടി ഇതുപോലെ ഒരു revision ചെയ്യാമോ plz sir.. 😔

  • @Ananthu74
    @Ananthu74 23 วันที่ผ่านมา

    Thank you ❤sir❤

  • @jomiyajohn-j3f
    @jomiyajohn-j3f 14 วันที่ผ่านมา

    Thanku sir❤️❤️❤️❤️

  • @DyutitJithu
    @DyutitJithu หลายเดือนก่อน +1

    Sir ഒരു ആവേശം തന്നെ ആണേ ♥️🥰♥️love u sir ♥️♥️♥️

  • @gamingwithlazz3507
    @gamingwithlazz3507 หลายเดือนก่อน

    Thank u sir for ur great effort to us🎉

  • @anjushaabraham8717
    @anjushaabraham8717 หลายเดือนก่อน

    Super class❤

  • @ramyak4507
    @ramyak4507 หลายเดือนก่อน

    Thank you sir😍😍

  • @HIMAPTP
    @HIMAPTP หลายเดือนก่อน

    God bless you Sir

  • @jabsha
    @jabsha หลายเดือนก่อน +1

    My Respect for you greater than infinity. Happy Teacher's day math genius!❤

  • @Prasi1995
    @Prasi1995 หลายเดือนก่อน +2

    Otta iruppil full kandutheerthu...❤.. Thankyou so much dear sir🙏

  • @renjithrajrs2442
    @renjithrajrs2442 หลายเดือนก่อน

    സെറ്റ്...💜പൊളി...💚 കിടിലം...💙

  • @saparna-x6i
    @saparna-x6i หลายเดือนก่อน +2

    Sir exponents revision video cheyyamo

  • @aiswaryasanil5882
    @aiswaryasanil5882 หลายเดือนก่อน

    Dec 15 muthal xylem il kudiyatha.... August 31 annu exam..... Sir inte ee class nthaylum examinu 💯 prayojanam chyum.......
    Thank you so much sir for you effort 🙏

  • @aneeshathoufeek5815
    @aneeshathoufeek5815 หลายเดือนก่อน

    Thank u sir....one hour vech kanunnundu

  • @ammuramesh5142
    @ammuramesh5142 หลายเดือนก่อน

    Thanku sir...

  • @lakshmisstalkies1210
    @lakshmisstalkies1210 หลายเดือนก่อน

    Thank u so much.
    .

  • @sreejiththaikandy2525
    @sreejiththaikandy2525 หลายเดือนก่อน +17

    കണ്ണൂരിൽ ഈ ശനിയാഴ്ച17 ന് പരീക്ഷ LD

  • @karishmakishore2321
    @karishmakishore2321 หลายเดือนก่อน +17

    Thank you sir aug 17 nu exam und sirnte classes kandanu padikunnath,🙏❤️

  • @renjithmp2702
    @renjithmp2702 หลายเดือนก่อน +1

    Thank You Sir 🤩🤩🤩🤩🥰🥰🥰🥰😍😍

  • @vismayavs8041
    @vismayavs8041 หลายเดือนก่อน +2

    Great efforttt sir❤❤❤Thnqq very much🥰🥰God bless you 😍😍

  • @amrithaav58
    @amrithaav58 หลายเดือนก่อน

    Thankyou so much❤
    കണക്കിൽ അത്യാവശ്യം base ഉള്ളോണ്ട് sirnte marathon aa 3വീഡിയോസ് മാത്രം കണ്ടാ എക്സാം ന് പോയെ..... ശെരിക്കും ചോദ്യം കണ്ടപ്പോ നല്ല സന്തോഷം തോന്നി സാർ ന്താണോ പഠിപ്പിച്ചേ അത് തന്നെ questionum 😍
    Thankyou so much sir for ur great effort ❤️ശെരിക്കും ഫ്രീ ആയിട്ട് ഇത്രക്കും കഷ്ടപ്പെട്ട് വീഡിയോ ഇട്ടതിനു എത്ര നന്ദി പറഞ്ഞാലും മതിയാക്കിലാ ❤️

  • @aneeshkumarn.s4896
    @aneeshkumarn.s4896 หลายเดือนก่อน

    Exlentclass

  • @amruthavinod7531
    @amruthavinod7531 หลายเดือนก่อน

    thank u so much sir . kannur ldc innu attend cheythu . score 7 out of 10.
    only because of your classes.
    ee video full kandu . problems work out cheythu
    one more previous video also. thank u once again. and keep doing more videos

  • @AnuzJithuz
    @AnuzJithuz หลายเดือนก่อน +1

    Thank you so much Jerin Sir ❤️💯💯💯🥺

  • @aneeshkumarn.s4896
    @aneeshkumarn.s4896 หลายเดือนก่อน

    Thankyouwatingfornextvedeous

  • @RanaRiyaworld
    @RanaRiyaworld หลายเดือนก่อน

    യാ അള്ളാ സാറിന് ആയുസ്സും ആരോഗ്യവും നൽകണേ

  • @SabithaTS-lz2yx
    @SabithaTS-lz2yx หลายเดือนก่อน +1

    Very very thank u sir❤

  • @NeethuSreenivasan-l4z
    @NeethuSreenivasan-l4z หลายเดือนก่อน +2

    ആത്മാർത്ഥതയുടെ നിറകുടം 🥰

  • @creativefamily...2897
    @creativefamily...2897 หลายเดือนก่อน

    Innu kannur LDC ezhuthiyatha njan kurach tough aayirunnu exam but maths ottum ariyatha enik sir nte 3megha marathon kandathukond okke sariyakan pati... Thank u sir♥️ ippo maths padikan ishtam vannu.

  • @sabithanandhan3379
    @sabithanandhan3379 หลายเดือนก่อน

    Super class 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @sebymolgeorge3953
    @sebymolgeorge3953 หลายเดือนก่อน

    Thank you... Sir

  • @rajithadevan6918
    @rajithadevan6918 หลายเดือนก่อน

    Thak you sir, ❤️❤️

  • @silpamanaohar7915
    @silpamanaohar7915 หลายเดือนก่อน +17

    Evide ആയിരുന്നു sir കട്ട വെയ്റ്റിംഗ് ആയിരുന്നു സെപ്റ്റംബർ 28 നു LDC❤👍🏼

  • @PraseethacpPrasi
    @PraseethacpPrasi หลายเดือนก่อน

    Orea poli❤️ super sir👌🏼👏🏼💞

  • @greeshmag122
    @greeshmag122 หลายเดือนก่อน

    Super.......thank you sir ❤🎉

  • @sruthikrishna8256
    @sruthikrishna8256 หลายเดือนก่อน

    Ente sire ❣️sirnte oru big fan aanu 😍😍😍😍swantham brother pole aaanu sir🙏🏻😍

  • @diyashajil2566
    @diyashajil2566 หลายเดือนก่อน

    Ahaaaaaaaa suuuuuuper classss sirrr. Noooo words🥰🥰

  • @jittoosmottoos8683
    @jittoosmottoos8683 หลายเดือนก่อน

    Sir class super

  • @reshmabinu2578
    @reshmabinu2578 หลายเดือนก่อน

    Thanku sir

  • @navaneethkrishnan930
    @navaneethkrishnan930 หลายเดือนก่อน

    Thankyou Jerin sir❤❤❤

  • @greeshmagopinath2035
    @greeshmagopinath2035 หลายเดือนก่อน

    Thanks

  • @DevuDevu-ol5mg
    @DevuDevu-ol5mg หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌

  • @surumy7666
    @surumy7666 หลายเดือนก่อน

    ❤❤❤
    Thank u sir

  • @reshma-im9nu
    @reshma-im9nu หลายเดือนก่อน +1

    ക്ലാസ്സ് pakka.....💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 perfect......Kannur anu 17 nu anu xam.....sir nte ella പ്രാർത്ഥനയും indavanam.....

  • @jishapramod6075
    @jishapramod6075 หลายเดือนก่อน

    Thanks sir❤️❤️🙏🙏🙏🙏🙏

  • @rajeevc8983
    @rajeevc8983 หลายเดือนก่อน

    Good class thanks

  • @jishmakishor8914
    @jishmakishor8914 หลายเดือนก่อน

    TQ sir ❤️