നിങ്ങൾ വിഗ്രഹങ്ങളെ ആരാധിക്കുന്നു ...പറയുന്നത് ഞാനാ രവിചന്ദ്രൻ !!

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 274

  • @salimk2690
    @salimk2690 วันที่ผ่านมา +8

    പിന്നാമ്പുറങ്ങളിൽ. അധികാര കസേര ഉറപ്പിക്കുന്നവർക്ക് .
    രവി ചന്ദ്രനെ പോലെയുള്ള. ആണി ആവശ്യമാണ്. 🙏

    • @സാഗർ.234
      @സാഗർ.234 12 ชั่วโมงที่ผ่านมา

      @@salimk2690.ചെങ്കിസ് ഖാൻ പറഞ്ഞതിൽ കാര്യം ഉണ്ട്.. അള്ളാഹുവിനെ മാത്രമേ ആരാധിക്കാവു അള്ളാഹു മാത്രം ആണ് ദൈവം എന്നോക്കെ ഇസ്ലാം പറയുന്നു.. അല്ലാഹുവിനെ മാത്രമേ സുജൂത് ചെയ്യാവു എന്നും... അള്ളാഹു 7 ആം ആകാശത്തിൽ സിംഹസനത്തിൽ ചന്തി കുത്തി ഇരിക്കുക ആണെന്നും പറയുന്നു..
      മുസ്ലിങ്ങൾ 5 നേരാം നിസ്കരിക്കുമ്പോൾ മക്ക കയബക്ക് നേരെ സുജൂത് ചെയ്യുന്നു.. 7 ആം ആകാശത്തു ഉള്ള അള്ളാഹുവിനെ സുജൂത് ചെയ്യാതെ കയബക്ക് നേരെ ചെയ്യുന്നു എങ്കിൽ അത്‌ ശിർക്ക്‌ തന്നെ...
      കൂടാതെ ഇഷ്ടമുള്ള ദൈവങ്ങളെ ആരാധിക്കാം എന്ന് ഖുർആൻ ഇൽ sura 39:15 ഇൽ പറയുന്നു.. അള്ളാഹുവിന്റെ ചിഹങ്ങളെ ആദരിക്കുന്നത് ഭക്തികൊണ്ടാണ് എന്നും sura 22:32 ഇൽ പറയുന്നു.. സഫയും മർവ യും അള്ളാഹുവിന്റെ ചിഹ്നങ്ങൾ ആണെന്നും sura 22:36 ഇൽ പറയുന്നു.. ബലി അർപ്പിക്കുന്നു മൃഗങ്ങൾ അള്ളാഹുവിന്റെ പ്രതീകങ്ങൾ ആണെന്നും sura 2:158 ഇൽ പറയുന്നു..
      ബലി അറുക്കുന്നതുനു മുൻപ് മൃഗങ്ങളെ നോക്കി നിസ്കസരിച്ചാൽ അപ്പോൾ പുണ്യം ആണ്. ബലി അർപ്പിക്കാൻ കൊറ്റനാട് കൾ ഉണ്ടെങ്കിൽ ഒന്നു സൂക്ഷിച്ചു നിസ്കസരിക്കുന്നത് നല്ലത് ആവും..മൃഗങ്ങളുടെ പ്രവാചകൻ ആണ് കൊറ്റനാട്

  • @abdullatheef9128
    @abdullatheef9128 วันที่ผ่านมา +18

    ഹമുക്ക് രവിചന്ദ്രnൻ 😜

  • @vasim544
    @vasim544 วันที่ผ่านมา +22

    തങ്ങളുടെ നാഥനെ സൃഷ്ടാവിനെ കാണാതെ തന്നെ വിശ്വസിക്കുന്ന മുസ്ലീങ്ങൾക്ക് തീർച്ചയായിട്ടും അല്ലാഹുവിന്റെ അടുക്കൽ മഹത്തായ സ്ഥാനങ്ങളുണ്ട് മഹത്തായ പ്രതിഫലം ഉണ്ട് ഈ ലോകത്തിലെ എല്ലാം തന്നെ അല്ലാഹുവിന്റെ മാത്രം സൃഷ്ടിപ്പാണ് മുസ്ലിങ്ങൾആരും ഒരു സൃഷ്ടിയേയും വിളിക്കില്ല പ്രാർത്ഥിക്കില്ല അതാണ് ഇസ്ലാം

    • @Dr.Beatriz6x6
      @Dr.Beatriz6x6 วันที่ผ่านมา

      മോസ്സദ്‌ അള്ളാഹുവിനെയും കുടി തീർത്തൂ എന്നാരൂ കരകമ്പി ഉണ്ട്.. 😂😂👍

    • @Dr.Beatriz6x6
      @Dr.Beatriz6x6 วันที่ผ่านมา

      @@fusiongaming753 കിടന്നു പ്രാർത്ഥിച്ചിട്ട് ഒരു കാര്യവും ഇല്ല.. പ്രാർത്ഥന വൈസ്റ്റ്‌ ആവും എന്ന് 👍👍

    • @muhammedhaneefa6392
      @muhammedhaneefa6392 วันที่ผ่านมา

      ​@@Dr.Beatriz6x6ഒരു ചാവാലി നായ വളി വിട്ടത് പോലെ 🤣ഓട്രാ ഇന്ത്യന്നും 🤣🤣🤣🤣

    • @roopendranpc4074
      @roopendranpc4074 21 ชั่วโมงที่ผ่านมา

      എനിക്ക് മനസ്സിലാവുന്നില്ല സഹോദരാ... എന്താണ് സൃഷ്ടി.... എനിക്ക് പ്രതിഫലം വേണ്ട...😊 പ്രതിഫലം എന്ന് ഉദ്ദേശിക്കുന്നത് എന്താണ് 'സുഖം ' ആണോ.....😊

    • @vasim544
      @vasim544 21 ชั่วโมงที่ผ่านมา

      @@roopendranpc4074 അതായത് സഹോ ഈ ലോക ജീവിതത്തിന്റെ അടിസ്ഥാനത്തിൽ സർവ്വ മനുഷ്യരെയും പുനസൃഷ്ടിക്കുകയും വിചാരണക്കായി ദൈവത്തിന്റെ മുമ്പിൽ ദൈവം ഹാജരാക്കുകയും ചെയ്യും അതിൽനിന്ന് ആരും ഒഴിവല്ല ഒരു മനുഷ്യനും ഒഴിവല്ല അവിടെ രക്ഷപ്പെടണമെങ്കിൽ ഇഹലോകത്ത് സത്യവിശ്വാസവും സൽകർമ്മങ്ങളും അനുഷ്ഠിക്കണം. അതാണ് മുസ്ലിങ്ങൾ ചെയ്യുന്നത് മനസ്സിലായോ ഇനി വേണമെങ്കിൽ

  • @Endless999-tz6iu
    @Endless999-tz6iu วันที่ผ่านมา +3

    പ്രവാചകൻ ചെയ്ത് അത് അനുസരിച്ചു. അതെ പ്രവാചകൻ ഞങ്ങളുടെ നേതാവ്

  • @azeezka4031
    @azeezka4031 วันที่ผ่านมา +21

    നമ്മൾ നമ്മുടെ പിതാവിനെ ചുംബിക്കുന്നത്... ആരാധന കൊണ്ടല്ലല്ലോ... ആഹ്ലാദം കൊണ്ടല്ലേ അതുപോലെ തന്നെയാണ് ഹജറുൽ അസ്‌വദ്

    • @Abd-i4b
      @Abd-i4b วันที่ผ่านมา +7

      സത്യം ബ്രോ അത് സ്വർഗത്തിൽ നിന്ന് മനുഷ്യരുടെ പിതാവ് ആദം നബി കൊണ്ട് വന്ന കല്ലാണ് 👍ഭൂമിയിലെ ആദ്യത്തെ ദേവാലയം ആണ് വിശുദ്ധ കഅബ 💯

    • @AjiDn1
      @AjiDn1 วันที่ผ่านมา

      ജീവനില്ലാത്ത കല്ലിന്റെ ചുറ്റും കറങ്ങുന്നതും ഉമ്മ വെക്കുന്നതും ഒക്കെ വിഗ്രഹാരാധന തന്നെയാണ്. ഖുറേഷികൾ അങ്ങനെ ആയിരുന്നു.

    • @fusiongaming753
      @fusiongaming753 วันที่ผ่านมา +1

      അജാറുൽ അസ് വദ് പിതാവ് ആയി കാണാൻ പാടില്ല കാരണം അത് ആദം നേബി (അ)അല്ല സ്വാർഗത്തിൽ നിന്നു ഉള്ള ഒരു കല്ല് മാത്രം ആണ് പിതാവ് കല്ല് തിരിച്ചു അറിയാൻ ഒള്ള കോമൻ സെൻസ് ഇല്ലേ നേബിയുടെ പേരിൽ കളവ് പ്രാചരിപ്പിക്കൻ പാടി ഇല്ല കല്ലിനേ ചുബിച്ചാൽ നേബിയേ ചുബിച്ചു എന്ന് പറയുമോ അത് തെറ്റ് ആണ്
      അത് കളവ് ആണ് നേബിയേ ചുബിച്ചലേ നേബിയേ ചുബിച്ചു എന്ന് പറയാൻ പാട് ഒള്ളു അതിനേ സത്യം എന്ന് പറയാം വിഗ്രഹത്തെ ദൈവം ആയി കാണുന്നു തങ്കൾ കല്ലിനേ അദംനേബി( അ) കാണുന്നു
      ആരാദിക്കുന്നു ഒണ്ടോ ഇല്ലയോ എന്ന് അവരുടെ മനസിന് മാത്രമേ അറിയൻ പറ്റു പുറത്ത് നിന്നു കാണുന്ന ഒരാൾക് പറയാൻ പറ്റി ഇല്ല മുകളിൽ പറഞ്ഞ കാര്യത്തിനോട് യോജിച്ചത് ആണ് തങ്കൾ പറഞ്ഞത് വിഗ്രഹത്തെ ദൈവം ആയി കാണുന്നു കല്ലിനേ ആദംനേബി( അ ) കാണുന്നു
      മനുഷ്യരുടെ മുഴുവൻ പിതാവ് സ്വാർഗത്തിൽ നിന്നു കൊണ്ട് വന്ന കല്ല് പിതാവ് വിശ്വസിച്ചൽ
      അങ്ങനെ ചിന്തിച്ചു കൊണ്ട് ഉമ്മവെച്ചാൽ വിശ്വാസം നഷ്ടപ്പേട്ടു എന്ന് ആണ് അർഥം ഖുർആൻ അവിശ്വാസിച്ചു ഖുർആൻ പറഞ്ഞത് മനുഷ്യരുടെ പിതാവ് ആദം നേബി( അ) എന്ന് ആണ് ഹജറിൽ അസ് വദ് എന്ന കല്ലിനേ പിതാവായി കാണാൻ പറഞ്ഞി ഇട്ടു ഇല്ല പറയാത്ത കാര്യങ്ങൾ ആണ് ഇവിടെ ചെയ്തു കൊണ്ട് ഇരിക്കുന്നത് സ്വന്ത ഇഷ്ടപ്രാകാരം ആണ് എങ്കിൽ എന്താല്ലാം ചെയ്യാൻ പറ്റും

    • @ragnerlothbrock4768
      @ragnerlothbrock4768 วันที่ผ่านมา

      എങ്കിൽ കല്ലിന്നെ ഉമ്മ വെക്കുന്നത് ഒഴിവാക്കി കൂടെ😂😂

    • @ragnerlothbrock4768
      @ragnerlothbrock4768 วันที่ผ่านมา

      ​@@Abd-i4bആഡം അതിന് സ്വർഗത്തിൽ പോയോ 😂😂

  • @chaddiebuddieummar4699
    @chaddiebuddieummar4699 วันที่ผ่านมา +3

    മക്കയിൽ ഒരു കറുത്ത കല്ലുണ്ട്.
    അതാവും വിഗ്രഹം

  • @RaheemK-k2w
    @RaheemK-k2w วันที่ผ่านมา +1

    👍

  • @ErshadRahman-s1h
    @ErshadRahman-s1h วันที่ผ่านมา +7

    അതിന് യുക്തി അയാൾക്ക് ഉണ്ടെങ്കിലല്ലേ

    • @സാഗർ.234
      @സാഗർ.234 12 ชั่วโมงที่ผ่านมา

      @@ErshadRahman-s1h
      ചെങ്കിസ് ഖാൻ പറഞ്ഞതിൽ കാര്യം ഉണ്ട്.. അള്ളാഹുവിനെ മാത്രമേ ആരാധിക്കാവു അള്ളാഹു മാത്രം ആണ് ദൈവം എന്നോക്കെ ഇസ്ലാം പറയുന്നു.. അല്ലാഹുവിനെ മാത്രമേ സുജൂത് ചെയ്യാവു എന്നും... അള്ളാഹു 7 ആം ആകാശത്തിൽ സിംഹസനത്തിൽ ചന്തി കുത്തി ഇരിക്കുക ആണെന്നും പറയുന്നു..
      മുസ്ലിങ്ങൾ 5 നേരാം നിസ്കരിക്കുമ്പോൾ മക്ക കയബക്ക് നേരെ സുജൂത് ചെയ്യുന്നു.. 7 ആം ആകാശത്തു ഉള്ള അള്ളാഹുവിനെ സുജൂത് ചെയ്യാതെ കയബക്ക് നേരെ ചെയ്യുന്നു എങ്കിൽ അത്‌ ശിർക്ക്‌ തന്നെ...
      കൂടാതെ ഇഷ്ടമുള്ള ദൈവങ്ങളെ ആരാധിക്കാം എന്ന് ഖുർആൻ ഇൽ sura 39:15 ഇൽ പറയുന്നു.. അള്ളാഹുവിന്റെ ചിഹങ്ങളെ ആദരിക്കുന്നത് ഭക്തികൊണ്ടാണ് എന്നും sura 22:32 ഇൽ പറയുന്നു.. സഫയും മർവ യും അള്ളാഹുവിന്റെ ചിഹ്നങ്ങൾ ആണെന്നും sura 22:36 ഇൽ പറയുന്നു.. ബലി അർപ്പിക്കുന്നു മൃഗങ്ങൾ അള്ളാഹുവിന്റെ പ്രതീകങ്ങൾ ആണെന്നും sura 2:158 ഇൽ പറയുന്നു..
      ബലി അറുക്കുന്നതുനു മുൻപ് മൃഗങ്ങളെ നോക്കി നിസ്കസരിച്ചാൽ അപ്പോൾ പുണ്യം ആണ്. ബലി അർപ്പിക്കാൻ കൊറ്റനാട് കൾ ഉണ്ടെങ്കിൽ ഒന്നു സൂക്ഷിച്ചു നിസ്കസരിക്കുന്നത് നല്ലത് ആവും..മൃഗങ്ങളുടെ പ്രവാചകൻ ആണ് കൊറ്റനാട്

  • @sharafsharf7546
    @sharafsharf7546 วันที่ผ่านมา +3

    ചെങ്കീസ് രവി അയാൾ ഇപ്പോൾ അജ്നമോട്ടോയെ കുറിച് തീസസ് ചെയ്ത് കൊണ്ടിരിക്കുന്നു . 🤣 😂 🤗

  • @regimathew5699
    @regimathew5699 วันที่ผ่านมา

    RC മനുഷ്യരുടെ ചിന്താശേഷി ഉണർത്താൻ പരിശ്രമിയ്ക്കുന്ന
    മഹത് വ്യക്തി❤
    ഒരുകാലത്ത് ഇത് ശരിയായിരുന്ന് എന്ന്
    മനസ്സിലാകും 🥱

    • @munavvarfairuzeks
      @munavvarfairuzeks 23 ชั่วโมงที่ผ่านมา

      Anganoru utopia undavatte

    • @muhammedfaizal4859
      @muhammedfaizal4859 23 ชั่วโมงที่ผ่านมา

      ചിന്ത ശേഷി🤣🤣🤣🤣 ...മിണ്ടി പോകരുത്🤣🤣

    • @സാഗർ.234
      @സാഗർ.234 12 ชั่วโมงที่ผ่านมา

      @@muhammedfaizal4859
      ചെങ്കിസ് ഖാൻ പറഞ്ഞതിൽ കാര്യം ഉണ്ട്.. അള്ളാഹുവിനെ മാത്രമേ ആരാധിക്കാവു അള്ളാഹു മാത്രം ആണ് ദൈവം എന്നോക്കെ ഇസ്ലാം പറയുന്നു.. അല്ലാഹുവിനെ മാത്രമേ സുജൂത് ചെയ്യാവു എന്നും... അള്ളാഹു 7 ആം ആകാശത്തിൽ സിംഹസനത്തിൽ ചന്തി കുത്തി ഇരിക്കുക ആണെന്നും പറയുന്നു..
      മുസ്ലിങ്ങൾ 5 നേരാം നിസ്കരിക്കുമ്പോൾ മക്ക കയബക്ക് നേരെ സുജൂത് ചെയ്യുന്നു.. 7 ആം ആകാശത്തു ഉള്ള അള്ളാഹുവിനെ സുജൂത് ചെയ്യാതെ കയബക്ക് നേരെ ചെയ്യുന്നു എങ്കിൽ അത്‌ ശിർക്ക്‌ തന്നെ...
      കൂടാതെ ഇഷ്ടമുള്ള ദൈവങ്ങളെ ആരാധിക്കാം എന്ന് ഖുർആൻ ഇൽ sura 39:15 ഇൽ പറയുന്നു.. അള്ളാഹുവിന്റെ ചിഹങ്ങളെ ആദരിക്കുന്നത് ഭക്തികൊണ്ടാണ് എന്നും sura 22:32 ഇൽ പറയുന്നു.. സഫയും മർവ യും അള്ളാഹുവിന്റെ ചിഹ്നങ്ങൾ ആണെന്നും sura 22:36 ഇൽ പറയുന്നു.. ബലി അർപ്പിക്കുന്നു മൃഗങ്ങൾ അള്ളാഹുവിന്റെ പ്രതീകങ്ങൾ ആണെന്നും sura 2:158 ഇൽ പറയുന്നു..
      ബലി അറുക്കുന്നതുനു മുൻപ് മൃഗങ്ങളെ നോക്കി നിസ്കസരിച്ചാൽ അപ്പോൾ പുണ്യം ആണ്. ബലി അർപ്പിക്കാൻ കൊറ്റനാട് കൾ ഉണ്ടെങ്കിൽ ഒന്നു സൂക്ഷിച്ചു നിസ്കസരിക്കുന്നത് നല്ലത് ആവും..മൃഗങ്ങളുടെ പ്രവാചകൻ ആണ് കൊറ്റനാട്

  • @lamiyajaykay6384
    @lamiyajaykay6384 12 ชั่วโมงที่ผ่านมา

    إِذْ يَقُولُ ٱلْمُنَٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ غَرَّ هَٰٓؤُلَآءِ دِينُهُمْ ۗ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَإِنَّ ٱللَّهَ عَزِيزٌ حَكِيمٌ ﴾٤٩﴿
    കപടവിശ്വാസികളും, തങ്ങളുടെ ഹൃദയങ്ങളില്‍ ഒരു (തരം) രോഗമുള്ളവരും പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക): "ഇക്കൂട്ടരെ അവരുടെ മതം വഞ്ചിച്ചു"വെന്നു. ആരെങ്കിലും അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കുന്നപക്ഷം, നിശ്ചയമായും അല്ലാഹു, പ്രതാപശാലിയും, അഗാധജ്ഞനുമാണ് (എന്നു അറിഞ്ഞുകൊള്ളട്ടെ).

  • @ISMAIL-zg6su
    @ISMAIL-zg6su วันที่ผ่านมา +1

    അദ്ദേഹം നന്നായി മറുപടി പറഞ്ഞിട്ടുണ്ട്

    • @Dr.Beatriz6x6
      @Dr.Beatriz6x6 วันที่ผ่านมา

      ഉണ്ട് മണ്ടത്തരം 😂😂👍

  • @ansidanp8655
    @ansidanp8655 วันที่ผ่านมา +2

    മിക്കവാറും രാവിന്റെ തലയിൽ തേങ്ങ വീണതാവും അല്ലാതെ താനെ പിച്ചും പിഴയും പറയുമോ 😂😂😂😂

    • @സാഗർ.234
      @സാഗർ.234 12 ชั่วโมงที่ผ่านมา

      @@ansidanp8655
      ചെങ്കിസ് ഖാൻ പറഞ്ഞതിൽ കാര്യം ഉണ്ട്.. അള്ളാഹുവിനെ മാത്രമേ ആരാധിക്കാവു അള്ളാഹു മാത്രം ആണ് ദൈവം എന്നോക്കെ ഇസ്ലാം പറയുന്നു.. അല്ലാഹുവിനെ മാത്രമേ സുജൂത് ചെയ്യാവു എന്നും... അള്ളാഹു 7 ആം ആകാശത്തിൽ സിംഹസനത്തിൽ ചന്തി കുത്തി ഇരിക്കുക ആണെന്നും പറയുന്നു..
      മുസ്ലിങ്ങൾ 5 നേരാം നിസ്കരിക്കുമ്പോൾ മക്ക കയബക്ക് നേരെ സുജൂത് ചെയ്യുന്നു.. 7 ആം ആകാശത്തു ഉള്ള അള്ളാഹുവിനെ സുജൂത് ചെയ്യാതെ കയബക്ക് നേരെ ചെയ്യുന്നു എങ്കിൽ അത്‌ ശിർക്ക്‌ തന്നെ...
      കൂടാതെ ഇഷ്ടമുള്ള ദൈവങ്ങളെ ആരാധിക്കാം എന്ന് ഖുർആൻ ഇൽ sura 39:15 ഇൽ പറയുന്നു.. അള്ളാഹുവിന്റെ ചിഹങ്ങളെ ആദരിക്കുന്നത് ഭക്തികൊണ്ടാണ് എന്നും sura 22:32 ഇൽ പറയുന്നു.. സഫയും മർവ യും അള്ളാഹുവിന്റെ ചിഹ്നങ്ങൾ ആണെന്നും sura 22:36 ഇൽ പറയുന്നു.. ബലി അർപ്പിക്കുന്നു മൃഗങ്ങൾ അള്ളാഹുവിന്റെ പ്രതീകങ്ങൾ ആണെന്നും sura 2:158 ഇൽ പറയുന്നു..
      ബലി അറുക്കുന്നതുനു മുൻപ് മൃഗങ്ങളെ നോക്കി നിസ്കസരിച്ചാൽ അപ്പോൾ പുണ്യം ആണ്. ബലി അർപ്പിക്കാൻ കൊറ്റനാട് കൾ ഉണ്ടെങ്കിൽ ഒന്നു സൂക്ഷിച്ചു നിസ്കസരിക്കുന്നത് നല്ലത് ആവും..മൃഗങ്ങളുടെ പ്രവാചകൻ ആണ് കൊറ്റനാട്

  • @hamsterron7261
    @hamsterron7261 วันที่ผ่านมา +3

    പണ്ടൊക്കെ ഇദ്ദേഹം യുക്തിവാദത്തിന്റെ ചിന്തയിൽ കൂടി തന്നെയായിരുന്നു. കാലം മാറിയപ്പോൾ സാഹചര്യങ്ങളും അനുകൂലമായി മാറിയപ്പോൾ ഇദ്ദേഹം കൂടെ മാറി. ഇദ്ദേഹത്തിന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ ആറാം നൂറ്റാണ്ടിലെ കെട്ടുകഥ ലോകത്തിന്റെ തന്നെ വിസ്മയമായി മാറിയപ്പോൾ എത്രയധികം ശ്രദ്ധിക്കപ്പെട്ടുവോ അത്രതന്നെ ഇത് വേട്ടയാടപ്പെടാൻ തുടങ്ങി. ഇപ്പോൾ യുക്തിവാദത്തിന്റെ കൂടെയല്ല ഇദ്ദേഹം സഞ്ചരിക്കുന്നത്. ഇദ്ദേഹം വേട്ടക്കാരന്റെ ഒപ്പമാണ് ഇപ്പോൾ സഞ്ചരിക്കുന്നത് തനിക്ക് എന്തുണ്ടാക്കാം അതാണ് ഇദ്ദേഹവും ചിന്തിക്കുന്നത്. ഇയാൾ ഖുർആൻ വായിക്കുന്നുണ്ട് എന്നുള്ളത് ഉറപ്പാണ്. പക്ഷേ ഇദ്ദേഹം വായിക്കുന്നത് നല്ല ഉദ്ദേശത്തോടെ അല്ല തനിക്ക് ഇതിൽ നിന്ന് എന്ത് കിട്ടും എന്നുള്ളത് മാത്രമാണ് അദ്ദേഹം നോക്കുന്നത്. അത് നല്ലതാണെങ്കിൽ പോലും അത് വെടക്കാക്കി തനിക്ക് ആക്കാൻ എങ്ങനെ പറ്റും എന്നുള്ളതാണ് ഇദ്ദേഹം ചിന്തിക്കുന്നത്

  • @jacob4114
    @jacob4114 วันที่ผ่านมา +2

    മാഷാ ഡിങ്കൻ ആൽഫഹം വെന്തില്ല ഒലാ ഊബർ ഒലാ ഊബർ
    ആമീൻ പുഴമീൻ കരിമീൻ നെയ്‌മീൻ കുക്കുമ്പർ തക്കാളി

    • @RaheemK-k2w
      @RaheemK-k2w วันที่ผ่านมา +3

      നല്ല പ്രൊഫൈൽ ഇട്ട് എന്താ ബ്രോ 🙏

    • @iamanindian.9878
      @iamanindian.9878 วันที่ผ่านมา

      നീയൊരു വലിയ മനോരോഗിയാണെന്ന് നിന്റെ ഓരോ കമെന്റിൽ നിന്നും വ്യക്തമാണ് അതായത് മറ്റു മതങ്ങളോടുള്ള അന്ധമായ വിരോധം തന്നെ മനോരോഗിയാക്കി 🤷🏻‍♂️

    • @തള്ള്താടി
      @തള്ള്താടി วันที่ผ่านมา +7

      ​@@RaheemK-k2wഒരുതരം മനോരോഗം ആണ്. എല്ലാത്തിന്റെയും അടിയിൽ വന്നു കമന്റ്‌ ഇട്ട് പോകുന്ന തൊഴിലാളി ആണ്. കാര്യമാക്കണ്ട

    • @muhammedhaneefa6392
      @muhammedhaneefa6392 วันที่ผ่านมา

      കുരിശ് കണ്ടാൽ കാർക്കിച്ചു തുപ്പുന്ന ജൂതതീവ്രവാദികളുടെ ചന്തി കഴുകി കൊടുക്കുന്ന ചാവാലി കൃസങ്കികളെ ഓർക്കുമ്പോൾ 🤣🤣🤣🤣🤣

    • @flowersazhar8015
      @flowersazhar8015 วันที่ผ่านมา

      മനോരോഗി

  • @basheerb7951
    @basheerb7951 วันที่ผ่านมา

    നാസ്തിക ദൈവം എന്ന വിഗ്രഹം ഉടഞ്ഞു കൊണ്ടിരിക്കുന്നു.

  • @cs73013
    @cs73013 วันที่ผ่านมา +1

    ഹിന്ദുക്കൾ .ഒരു വിഗ്രഹം വെച്ച് .. ആകാശത്ത് ഉള്ള .. ദെവത്തോട് പ്രാർത്ഥിക്കുന്നു .ഇത് തന്നെ അല്ലേ കബയിൽ നോക്കി . ആകാശത്ത് ഉള്ള അല്ലാഹുവിനെ . വിളിക്കുന്നു

  • @AsifAsif-bf5sm
    @AsifAsif-bf5sm วันที่ผ่านมา

    സ്വർഗ്ഗത്തിന് എന്തുകൊണ്ടെന്നാൽ ഞങ്ങൾ അതിനു ചുംബിക്കും

  • @shareefaac193
    @shareefaac193 วันที่ผ่านมา +1

    ഇവനൊന്നും, മറുപടി, അർഹിക്കുന്നില്ല,

  • @ReMo-x5q
    @ReMo-x5q วันที่ผ่านมา +1

    Ravi series iniyum venam❤

  • @ANIL-tt5hq
    @ANIL-tt5hq วันที่ผ่านมา +6

    😢രവിചന്ദ്രൻ സാറിനെ ഞാൻ ഇസ്ലാമിലേക്ക് സ്വാഗതം ചെയ്യുന്നു പോരുക പോരുക രവിചന്ദ്രൻ സാറേ ഇസ്ലാമിന്റെ മഹത്വം മനസ്സിൽ ആക്കി ഒരു നല്ല മനുഷ്യൻ ആയി ജീവിക്കാൻ പഠിക്കുക,

    • @jaisonjose9331
      @jaisonjose9331 วันที่ผ่านมา +1

      എന്താണ് കോയെ ഇസ്ലാമിന്റെ മഹത്വം. ആറ്റം ചെത്തി ഉപ്പിലിടുന്നതോ 😂😂

    • @abibk1515
      @abibk1515 วันที่ผ่านมา +1

      *അയാൾക്ക് ഹൂറികളും മദ്യവും ആവശ്യം ഇല്ലാ* 😂😂😂

    • @pathu-zt3bm
      @pathu-zt3bm วันที่ผ่านมา

      Allahu velicham nalkathavark velichame illa

    • @abibk1515
      @abibk1515 วันที่ผ่านมา +1

      @@ANIL-tt5hq *അയാൾക്ക് ഹൂറികളും മദ്യവും ആവശ്യം ഇല്ലാ* 😂

  • @jacob4114
    @jacob4114 วันที่ผ่านมา +1

    സാത്താൻ മത സ്ഥാപകൻ മൊഹമ്മദിന്റ(സൽ അൽ-വലതി വ സ-ശല്ല്യം) അടിമ അള്ളഹു(സ) മുസ്ലിങ്ങളെ അനുഗ്രഹിക്കട്ടെ ................

    • @naushadbabu9964
      @naushadbabu9964 วันที่ผ่านมา +1

      You are a true Christian follower. Aa മതം പറഞ്ഞ വെറുപ്പ് തുപ്പുന്നു

    • @jacob4114
      @jacob4114 วันที่ผ่านมา

      @@naushadbabu9964 ശരിക്കും? നിന്റെ മൊഹമ്മദ്‌ തല വെട്ടി സ്നേഹിക്കാൻ അല്ലേ പഠിപ്പിച്ചത്

  • @jacob4114
    @jacob4114 วันที่ผ่านมา +4

    അള്ളാഹു വെറും മിത്താണ്. ഖുറേഷിയുടെ കഥയിലെ കഥാപാത്രം. മൊഹമ്മദ് എന്ന സ്‌ത്രീ ലംബടൻ ആ കഥ ഉപയോഗിച്ചു.

    • @muhammedsakkeer3208
      @muhammedsakkeer3208 วันที่ผ่านมา

      ആരാടാ.. പുല്ലേ നിന്നോട് പറഞ്ഞത്.

    • @muhammedfaizal4859
      @muhammedfaizal4859 23 ชั่วโมงที่ผ่านมา

      ​@@muhammedsakkeer3208 ക്ഷമിക്കണം അവന്റെ തന്ത പള്ളില ഛൻ പറഞ്ഞു കൊടുത്തതാണ്🤣

    • @aktharismail643
      @aktharismail643 21 ชั่วโมงที่ผ่านมา

      anti christ devil's child - acdc .

    • @jacob4114
      @jacob4114 15 ชั่วโมงที่ผ่านมา

      @@muhammedsakkeer3208 ഖുറാൻ ആടാ പുല്ലേ

  • @roopendranpc4074
    @roopendranpc4074 22 ชั่วโมงที่ผ่านมา

    വിഗ്രഹം ത്തെ ആരാധിച്ചാൽ "99" നാമധാരി(100*) കോപിക്കുമോ? ഞാനും ചിരീക്കാം....😂😂😂

  • @സാഗർ.234
    @സാഗർ.234 วันที่ผ่านมา +1

    ചെങ്കിസ് ഖാൻ പറഞ്ഞതിൽ കാര്യം ഉണ്ട്.. അള്ളാഹുവിനെ മാത്രമേ ആരാധിക്കാവു അള്ളാഹു മാത്രം ആണ് ദൈവം എന്നോക്കെ ഇസ്ലാം പറയുന്നു.. അല്ലാഹുവിനെ മാത്രമേ സുജൂത് ചെയ്യാവു എന്നും... അള്ളാഹു 7 ആം ആകാശത്തിൽ സിംഹസനത്തിൽ ചന്തി കുത്തി ഇരിക്കുക ആണെന്നും പറയുന്നു..
    മുസ്ലിങ്ങൾ 5 നേരാം നിസ്കരിക്കുമ്പോൾ മക്ക കയബക്ക് നേരെ സുജൂത് ചെയ്യുന്നു.. 7 ആം ആകാശത്തു ഉള്ള അള്ളാഹുവിനെ സുജൂത് ചെയ്യാതെ കയബക്ക് നേരെ ചെയ്യുന്നു എങ്കിൽ അത്‌ ശിർക്ക്‌ തന്നെ...
    കൂടാതെ ഇഷ്ടമുള്ള ദൈവങ്ങളെ ആരാധിക്കാം എന്ന് ഖുർആൻ ഇൽ sura 39:15 ഇൽ പറയുന്നു.. അള്ളാഹുവിന്റെ ചിഹങ്ങളെ ആദരിക്കുന്നത് ഭക്തികൊണ്ടാണ് എന്നും sura 22:32 ഇൽ പറയുന്നു.. സഫയും മർവ യും അള്ളാഹുവിന്റെ ചിഹ്നങ്ങൾ ആണെന്നും sura 22:36 ഇൽ പറയുന്നു.. ബലി അർപ്പിക്കുന്നു മൃഗങ്ങൾ അള്ളാഹുവിന്റെ പ്രതീകങ്ങൾ ആണെന്നും sura 2:158 ഇൽ പറയുന്നു..
    ബലി അറുക്കുന്നതുനു മുൻപ് മൃഗങ്ങളെ നോക്കി നിസ്കസരിച്ചാൽ അപ്പോൾ പുണ്യം ആണ്. ബലി അർപ്പിക്കാൻ കൊറ്റനാട് കൾ ഉണ്ടെങ്കിൽ ഒന്നു സൂക്ഷിച്ചു നിസ്കസരിക്കുന്നത് നല്ലത് ആവും..മൃഗങ്ങളുടെ പ്രവാചകൻ ആണ് കൊറ്റനാട്

  • @mallueditor7959
    @mallueditor7959 วันที่ผ่านมา +1

    Welcome to koya call (Arif Hussain) 😁

    • @mohamedikbalnechimannil4579
      @mohamedikbalnechimannil4579 วันที่ผ่านมา +2

      Harpic hussina?😅😅😅😅 anthin

    • @Appulu3868
      @Appulu3868 วันที่ผ่านมา

      പോകാൻ പറ 😅😅😅😅അവന്റെ കോയo😅😅😅😅😅😅

  • @asifsafa6451
    @asifsafa6451 20 ชั่วโมงที่ผ่านมา

    dr angne parayaruth usthad yallatinum maruvadi koduthitund

  • @502135837
    @502135837 วันที่ผ่านมา +2

    മുഹമ്മദ്‌ ഒരു വിഗ്രഹം ആണ്. പള്ളിക്ക് മുകളിൽ ചന്ദ്രൻ, കാബ ഒരു വിഗ്രഹം ആണ്, പിന്നെ സാത്താനെ കല്ല് എറിയുന്നു. പ്രവചകൻ മരിച്ചു മൂന്നു നാൾ കഴിഞ്ഞണു കുഴ്ച്ചിട്ടത്.

  • @salihkt4298
    @salihkt4298 วันที่ผ่านมา

    Haithami called him as, dear Rc, during their debate, pls welcome his criticism, why all people criticize lslam, Because something in it,

  • @AsifAsif-bf5sm
    @AsifAsif-bf5sm วันที่ผ่านมา

    സ്വർഗ്ഗത്തിലെ കല്ല് എന്നാൽ അതിന്റെ മുകളിൽ പോയി മാല ഇടുകയോ അതിനെ പ്രത്യേകമായി പൂജാകർമ്മങ്ങൾ ചെയ്യുകയോ ഒന്നും ചെയ്യുന്നില്ല

  • @nazarputhukkudi6674
    @nazarputhukkudi6674 วันที่ผ่านมา +1

    നീങ്ങൾ അങ്ങിനെ പറഞ്ഞാൽ നിങ്ങളെ ഞങ്ങൾ രവിചന്ദ്രൻ എന്ന് വിളിക്കും 😂😂😂

  • @abuswawab
    @abuswawab วันที่ผ่านมา +1

    ഇസ്‌ലാം വിഗ്രഹരാധന കൃത്യമായി define ചെയ്തിട്ടുണ്ട്. ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ.
    അല്ലാഹു സൃഷ്ടിച്ച ഏതിനെ ആരാധിച്ചാലും അത് വിഗ്രഹരാധന ആണ്, അത് രൂപങ്ങൾ ഉണ്ടാക്കിയാലും, ചിത്രങ്ങൾ ഉണ്ടാക്കിയാലും ഇതൊന്നും ഉണ്ടാക്കിയില്ല എങ്കിലും.
    സൃഷ്ടികളിൽ ഒന്നിനും അല്ലാഹു അതിന്റെ സൃഷ്ടിപ്പിനോട്‌ യോജിച്ച രീതിയിൽ തന്നെ കൊടുത്ത കഴിവുകൾ അല്ലാതെ മറ്റു കഴിവുകൾ ഒന്നുമില്ല. അത് കൊണ്ട് അത്തരം ആവശ്യങ്ങൾക്ക് മനുഷ്യൻ സൃഷ്ടവിനെ മാത്രമേ പ്രാർത്ഥിക്കാവൂ, അത് കൊണ്ട് തന്നെ അല്ലാഹുവിനു മാത്രമേ ആരാധന പാടുള്ളൂ എന്നതാണ് ഇസ്‌ലാമിലെ തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

  • @Fastbenefits-y4p
    @Fastbenefits-y4p วันที่ผ่านมา

    മുഹമ്മദ് ചെയ്തു അത് കൊണ്ട് അത് ശരി! ഇതാണ് വിഗ്രഹാരാധനക്കുള്ള ന്യായം! കൊള്ളാം ! അപ്പോൾ ആളാഹു ആരായി ?😅🤣

    • @abuswawab
      @abuswawab วันที่ผ่านมา +1

      മുഹമ്മദ്‌ ചെയ്തു എന്ന് പറഞ്ഞു കൊണ്ട് മുസ്ലിങ്ങൾ ആരും വിഗ്രഹരാധന നടത്തുന്നില്ല... വിഗ്രഹരാധന ഇസ്‌ലാമിൽ ഏറ്റവും വലിയ പാപം ആണ്

    • @bushiameen8420
      @bushiameen8420 วันที่ผ่านมา

      നബി അത് ചെയ്തത് അത് സ്വർഗത്തിൽ നിന്ന് ഇറക്കിയ ഒരു കല്ല് ആണ് അത് കൊണ്ട് മാത്രം… തൊട്ട് മുത്തുന്ന കല്ലിനെ മുസ്ലിംസ് ആരാധിക്കുന്നില്ല.. ആരാധന അല്ലാഹുവിന് മാത്രം ഉള്ളയാകുന്നു

  • @SaujathBeevi-y9t
    @SaujathBeevi-y9t วันที่ผ่านมา +3

    രവിചന്ദ്രന് ദിവസക്കൂലിയാണോ മാസക്കൂലിയാണോ😂😂😂😂😂

    • @pathu-zt3bm
      @pathu-zt3bm วันที่ผ่านมา

      Masakooli airikum islamine kuttam paranj pachari vangunu😂

  • @kksotpkksotp7752
    @kksotpkksotp7752 วันที่ผ่านมา +1

    പൊട്ടൻ എന്തു പ്രഫസ്സർ ഒന്നാം ക്ലാസ്സിലെ കുട്ടികൾ ചോദിക്കുന്ന ചോദ്യം അഞ്ചാം ക്ലാസുകാരന് മറുപടി കൊടുക്കാൻ കഴിയും

  • @saiduashraf3533
    @saiduashraf3533 วันที่ผ่านมา

    ചെഗ്ഗിസ്ഖാൻ അവസാനം ഇസ്ലാം സ്വീകരിച്ചു എന്ന് പറയപ്പെടുന്നു.

    • @pookarankochumon120
      @pookarankochumon120 วันที่ผ่านมา

      ആരാണ് പറഞ്ഞത്....

    • @കല്യാണരാമൻ
      @കല്യാണരാമൻ วันที่ผ่านมา

      Sura 5:54 പോയി വായിക്കു

    • @pookarankochumon120
      @pookarankochumon120 วันที่ผ่านมา

      @@കല്യാണരാമൻ 😂... എന്റെ കല്യാണ രാമ 😂

  • @jamalta3203
    @jamalta3203 วันที่ผ่านมา

    Thurasaya sthalangalil namaskarikunath eekizhangan ith vare kanditille ith ketu kondirikuna vivaradoshikale samathikanam 😃😃

  • @AkbarAli-wy5ig
    @AkbarAli-wy5ig วันที่ผ่านมา

    Arif ravi jabbar ennivar mathathil ninnu kond matham maari ennu bedai thaangunnu

  • @AbdulsalamAk-x1c
    @AbdulsalamAk-x1c วันที่ผ่านมา

    RC BOOLOGA MANDDANUM POTTANUM ENDDH CHEJJUM.

  • @naushadc.k.8851
    @naushadc.k.8851 วันที่ผ่านมา

    Topic koduthu parayum.
    Payment kodukkunnathu. angineyaanu

  • @georgekutty7621
    @georgekutty7621 วันที่ผ่านมา +1

    😂😂😂😂😂

  • @basheermullan2556
    @basheermullan2556 วันที่ผ่านมา

    കണാരൻ രവി ചോർ തന്നെയാണോ തിന്നുന്നത്. . നമുക്ക് ഹറാം കളിമൺ രൂപ സഹായി

  • @kksotpkksotp7752
    @kksotpkksotp7752 วันที่ผ่านมา

    ഇസ്ലാമിനെ പറ്റി ഒരു അറിവും അയക്കില്ല whatsap യൂണിവേഴ്സിറ്റി നോക്കി സംസാരിക്കുന്നു fact chek ചെയ്തെങ്കിലും ഇങ്ങനെ ഒരു ചർച്ചകളിൽ സംസാരിക്കേണ്ട

  • @Indianpremi-o4e
    @Indianpremi-o4e วันที่ผ่านมา

    Ravi avande wifene muthunnad ആരാധന kondaan

  • @naushadc.k.8851
    @naushadc.k.8851 วันที่ผ่านมา

    ........ Pottanodu ethra paranjaalum enthaa kaaryam.

  • @JamalKt-xq4zx
    @JamalKt-xq4zx วันที่ผ่านมา

    Avanc.reechu.kittan
    Vadi.naree.mada.
    Sprda.valarthuga
    Yanu.

  • @Uniquegirl757
    @Uniquegirl757 วันที่ผ่านมา +2

    ❤❤❤വിഗ്രഹങ്ങളെ
    ❤❤❤❤aaraadhichaalum
    ❤❤❤❤ഇല്ല
    ❤❤എങ്കിലും
    ❤❤❤എല്ലാ
    ❤❤❤മത ❤❤❤ദൈവങ്ങള്‍ക്കും അമ്പലം അല്ലെങ്കില്‍ പള്ളി ,,അല്ലെങ്കില്‍ ❤❤❤mosque ഉണ്ടല്ലോ 😂മനുഷ്യനു വീട് ഇല്ലേലും കുഴപ്പം ഇല്ലല്ലോ 😂😂😂😂😂,,അപ്പോള്‍ പിന്നെ വിഗ്രഹം undelum,,ഇല്ലേലും പ്രത്യേക കാര്യം ഒന്നും ഇല്ല 😂😂😂

    • @vasim544
      @vasim544 วันที่ผ่านมา +2

      എല്ലാം സൃഷ്ടിച്ച് അല്ലാഹു അല്ലാതെ മറ്റു യാതൊരു ദൈവവുമില്ല

    • @abi_831
      @abi_831 วันที่ผ่านมา

      ദൈവം എന്ന ഒരാൾ ഇല്ലാതെ ഇരിക്കുന്നത് ആണ് അവന്റെ അന്തസിന് നല്ലത്..​@@vasim544

    • @Dr.Beatriz6x6
      @Dr.Beatriz6x6 วันที่ผ่านมา

      @@vasim544അല്ലാഹു ഉണ്ടായത് എങ്ങാനെയാ 😜👍

    • @mohammedshibily5764
      @mohammedshibily5764 วันที่ผ่านมา

      ​@@Dr.Beatriz6x6അല്ലാഹുവിനെ ഉണ്ടാക്കിയതല്ല alredy ഉള്ളതാണ്. ആരാണ് അള്ളാഹു എന്ന് വിശുദ്ധ ഖുർആനിലൂടെ അള്ളാഹു ജനങ്ങൾക്ക് ബോധനം നൽകുന്നുണ്ട് : നബീ, പ്രഖ്യാപിക്കുക: അവന്‍ ഏകനായ അല്ലാഹുവാകുന്നു; സര്‍വ സൃഷ്ടികളുടെയും ആശ്രയം. അവന്‍ ആര്‍ക്കെങ്കിലും ജന്മം നല്‍കുകയോ ആരുടെയെങ്കിലും സന്തതിയായി ജനിക്കുകയോ ചെയ്തിട്ടില്ല. അവന്ന് തുല്യനായി ഒരാളും ഇല്ല തന്നെ. ( വിശുദ്ധ ഖുർആൻ 112 ആം അദ്ധ്യായം)

    • @Uniquegirl757
      @Uniquegirl757 วันที่ผ่านมา +1

      ഞാന്‍ കണ്ടു,,comment um ഇട്ടു

  • @ibrahimkutty4184
    @ibrahimkutty4184 วันที่ผ่านมา

    Khathami ഉരളക്ക് ഉപ്പേരി പോലെ എല്ലാം കൊടുത്തിട്ടുണ്ട്
    രണ്ടും കേട്ട് നോക്ക്

  • @disciple1248
    @disciple1248 วันที่ผ่านมา +2

    സ്വർഗത്തിൽ നിന്നുള്ള വിഗ്രഹം (കല്ല് )ഇസ്ലാമിൽ മാത്രം 😅

    • @fusiongaming753
      @fusiongaming753 วันที่ผ่านมา +1

      വെറും കല്ലിനേ വിഗ്രഹം എന്ന് പറയി ഇല്ല 4 കയ്യും 8 കാലും രൂപം ഓക്കേ കൊടുക്കുബോൾ ആണ് വിഗ്രഹം ആവുന്നത് മക്കയിൽ ഒള്ളത് വെറും കല്ല് ആണ് വിഗ്രഹം ഒള്ളത് അബലത്തിൽ ആണ് അതിന് ആണ് പെണ്ണ് രൂപം ഒണ്ട് കാലും കയ്യും എണ്ണം കുടുതൽ ആണ്

  • @sapiens6875
    @sapiens6875 วันที่ผ่านมา

    മമ്മദ് എന്തിന് ചുംബിച്ചു ?

    • @shareeft8107
      @shareeft8107 วันที่ผ่านมา

      Athuverum kallanu.

    • @sapiens6875
      @sapiens6875 วันที่ผ่านมา

      @@shareeft8107
      Any specific Reason?

    • @muhammedramees4683
      @muhammedramees4683 วันที่ผ่านมา

      ​@@sapiens6875സ്വർഗത്തിൽ നിന്ന് ഇറക്കിയ കല്ലാണ് 👍

  • @sajidasworld7271
    @sajidasworld7271 วันที่ผ่านมา +1

    First comment nu like pls 😢😢😢

    • @പാച്ചു-414
      @പാച്ചു-414 วันที่ผ่านมา +1

      കമൻ്റ്സിനു Like ഒന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല . . അല്ലാഹുവിൻ്റെ കാരുണ്യം ലഭിക്കട്ടെ ........😊

  • @Sidhik-c7i
    @Sidhik-c7i 22 ชั่วโมงที่ผ่านมา

    എനിക്ക് ഇയാൾ പറയുന്നതിൽ ഒട്ടും മനസിലാകാത്ത കാര്യം ഇസ്ലാമിൽ വിഗ്രഹാരാധന അല്ലാത്ത എന്തെങ്കിലും ഉണ്ടോ എന്നതാണ് .സക്കാത്തിൽ എവിടെയാണ് വിഗ്രഹാരാധന നോബ് പിടിക്കുന്നതിൽ എവിടെ യാണ് വിഗ്രഹാരാധന മറ്റേതു മുറിക്കുന്നതും ഇതിന്റെ ഭാഗം തന്നെയാണ് ഇതിലൊക്കെ എങ്ങനെയാവിഗ്രഹാരാധന വരുന്നത്

  • @AbdulAzeez-hn9yy
    @AbdulAzeez-hn9yy วันที่ผ่านมา

    Ravicanran.pottan😅

  • @shareefnaja862
    @shareefnaja862 วันที่ผ่านมา

    ഇസ്ലാമിനെ വിമർശിക്കാൻ പഠിക്കുക വഴി രവി യണ്ണന്
    ഇസ്ലാമിന്റെ വെളിച്ചം ലഭിക്കുമാറാകട്ടെ. ഇസ്ലാം വിഗ്രഹ ആരാധനക്ക് എതിര് ആണെന്ന് ഏതു കുട്ടിക്കും ബോധ്യമുള്ളതാണ്. ഈ വിമര്ശകർ ഒഴിവുള്ളപ്പോൾ ഇസ്ലാം എന്താണ്എന്ന് പഠിക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ.....

  • @Gayathri551-r8v
    @Gayathri551-r8v วันที่ผ่านมา +4

    ചുമ്മാതല്ല സര്‍ ne നിഷ്പക്ഷമായ കോയ എന്ന് പറയുന്നത് 😢😢😢വിഗ്രഹം ഉണ്ട് എങ്കിലും ഇല്ല എങ്കിലും ഒത്തു കൂടാനും praarthikkanum,,അമ്പലം,,പള്ളി,,mosque ഉണ്ട് 😢😢😢sarvashakthanaaya ദൈവത്തിന് മനുഷ്യരുടെ വക അമ്പലം,,പള്ളി,,,,mosque പ്രാർത്ഥന ഒക്കെ എന്തിനാണ് 😢😢😢പ്രാർത്ഥന മനസ്സിൽ ആവണം,,അമ്പലം,,പള്ളി,,mosque ഒക്കെ വീട് ഇല്ലാത്ത മനുഷ്യര്‍ക്ക് നല്കൂ,,

    • @Oruvan620
      @Oruvan620 วันที่ผ่านมา +2

      ഒരേ സമയം പ്രാർഥന എന്തിന് എന്ന് ചോദിക്കുകയും
      അതേ സമയം തന്നെ പ്രാർത്ഥന മനസ്സിൽ വേണം എന്നു പറയുന്നതിലും എന്തോ ഒരു
      യുക്തിയില്ലായ്മ ഉണ്ടല്ലോ ?

    • @thahasayed6754
      @thahasayed6754 วันที่ผ่านมา +3

      അമ്പലവും പള്ളിയ്‌യുമെല്ലാം വെറും പ്രാർത്ഥനക്കു മാത്രമുള്ളതല്ല . ഓരോ പ്രദേശത്തെയും സാമൂഹിക വിഷയങ്ങളെ പറ്റി ബോധവത്കരിക്കാനും സാമൂഹികമായ പരിഹാരം കണ്ടെത്താനും ഒക്കെ ഉള്ള ഒരു കൂടിച്ചേരലിന്റെ വേദി കൂടെയാണ് അത് കൂടെ മനസിലാക്കൂ സുഹൃത്തേ ..

    • @Gayathri551-r8v
      @Gayathri551-r8v วันที่ผ่านมา

      പ്രാർത്ഥന വേണം എങ്കില്‍ അത് personal ആയി ചെയ്യേണ്ടത് ആണ്,,അത് കൊണ്ട്‌ ആണ് അങ്ങനെ പറഞ്ഞത്

    • @AshrafMundathod
      @AshrafMundathod วันที่ผ่านมา

      ഈ ആശയം ആദ്യമായി പറഞ്ഞു നടന്നത് ജബ്ര ആണ്

    • @Uniquegirl757
      @Uniquegirl757 วันที่ผ่านมา

      അത് പഴയ കാലത്ത് വേണം ആയിരുന്നു,,ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍,,തന്നെ ധാരാളം ഉണ്ട്,,avar ആയി prashnangallil ഇടപെടുന്നു,,അതാണ് അതിന്റെ ഇപ്പോഴത്തെ ഒരു രീതി

  • @Milano-mecca
    @Milano-mecca วันที่ผ่านมา +7

    യോനിക്കല്ലിനെ ആരാധിക്കുന്നത് വിഗ്രഹരാതന ആണ്. തന്നെയുമല്ല നബി സല്ലാഹു 369 മൂർത്തികളിൽ നിന്നും കുറേഷികളുടെ അള്ളാൻ എന്ന ഒരു മൂർത്തിയെ മാത്രം എടുത്തു. ബാക്കി എല്ലാംതകർത്തു. അതിനർത്ഥം അള്ളാനും ഒരു വിഗ്രഹം ആയിരുന്നു എന്നാണ്.

    • @nvg3859
      @nvg3859 วันที่ผ่านมา +1

      Poor guy

    • @Abd-i4b
      @Abd-i4b วันที่ผ่านมา +1

      ഹിന്ദുവും അല്ലാഹുവിനെ ദൈവം ആയി ആരാധിക്കുന്നുണ്ട് അതുകൊണ്ട് അല്ലാഹു വിഗ്രഹം ആകുമോ 🤔ഇബ്രാഹിം നബി പരിചയപ്പെടുത്തിയ അല്ലാഹുവിന് പുറമെ അവർ പലതിനെയും ദൈവം ആയി ആരാധിച്ചു 💯അങ്ങനെ വഴി പിഴച്ചു പോകുന്നവരെ ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന് പഠിപ്പിക്കാൻ ആണല്ലോ അല്ലാഹു എല്ലാ നബിമാരെയും അയച്ചത് 💯ഇത്രയും ബുദ്ധി കുറഞ്ഞു പോയല്ലോ സുബ്ഹാനല്ലാഹ്

    • @Milano-mecca
      @Milano-mecca วันที่ผ่านมา

      @@Abd-i4b കുറേഷികൾ ആരാധിച്ചിരുന്ന 369 മൂർത്തികളിൽ allahu എന്ന മൂർത്തി മാത്രം ഏകനാണ് എന്ന് മൊഹമ്മദ്‌ എങ്ങിനെ മനസ്സിലാക്കി. മുൻവേദഗ്രന്ഥങ്ങൾ ശരിവെക്കുന്ന ഖുറാനിൽ allahu എന്ന ഒരു മൂർത്തിയെ ആ വേദക്കാർ ആരാധിച്ചിരുന്നതായി എവിടെയെങ്കിലും പരാമർശിക്കപ്പെട്ടിട്ടുണ്ടോ.

    • @pathu-zt3bm
      @pathu-zt3bm วันที่ผ่านมา

      Vivaram illenkil mindatirikuka endina swayam pottananenu natukare ariyikunnath 😂😂😂

    • @Milano-mecca
      @Milano-mecca วันที่ผ่านมา

      @@pathu-zt3bm ഉത്തരം മുട്ടുമ്പോൾ മറ്റുള്ളവരെ പൊട്ടനാക്കിക്കോ

  • @RahimPk-u4z
    @RahimPk-u4z วันที่ผ่านมา

    ഇവൻ യുക്തിവാദി തന്നെ ആണോ

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 วันที่ผ่านมา +3

    ലാത്ത, ഉസ, മനാത്ത എന്നീ പെൺമക്കളുടെ ബാപ്പയാണ് അല്ലാഹു എന്ന ഖുറൈശി ദവൻ

    • @SaujathBeevi-y9t
      @SaujathBeevi-y9t วันที่ผ่านมา +1

      @@raghunadhanthekkemavila4467 അതെ ഒരു സ്ഥലത്ത് ഒരു - ആണെങ്കിൽ വേറൊരു സ്ഥാനത്ത് വേറൊരെണ്ണം എത്ര എണ്ണം ഉണ്ടെന്ന് അണ്ണന് വല്ല കയ്യും കണക്കും ഉണ്ടോ പോരാത്തതിന് തുണിയുടുക്കാത്ത കുറേ ചാമിമാരും😂😂😂😂😂

    • @jamshid9931
      @jamshid9931 วันที่ผ่านมา +2

      😂 വിവരക്കേട് 😂😂😂😂

    • @ragnerlothbrock4768
      @ragnerlothbrock4768 วันที่ผ่านมา

      @@raghunadhanthekkemavila4467 yes👍

    • @mohamedaslam615
      @mohamedaslam615 วันที่ผ่านมา +3

      പൊട്ടത്തരം പറയല്ലെ മാഷേ. വിവരമില്ലെങ്കിൽ അത് അറിയുന്നവരോട് ചോദിച്ച് മനസ്സിലിക്ക്.

    • @FathimaSuhra-f8p
      @FathimaSuhra-f8p วันที่ผ่านมา +1

      അറിവില്ലായ്മ അഹങ്കാരമാകരുത്

  • @Dr.Beatriz6x6
    @Dr.Beatriz6x6 วันที่ผ่านมา

    ഇവിടെ വന്നിരുന്നു കുത്തിരിപ് ഉണ്ടാക്കുന്ന ടൈം പോയി ഒരു വാണം വിട്ട് നിർവൃതി അടയുന്നതായിരിക്കും നല്ലത് 🤣🤣🤣

  • @poomullamuthukoyaimbichi
    @poomullamuthukoyaimbichi วันที่ผ่านมา

    രവി ചന്ദിരൻ
    ദീനുൽ ഇസ്‌ലാമിനെ കാണുമ്പോ പോയത്തരം പറഞ്ഞികാണ്ട് ഹാലിളകു,എത്ത് പറേണോ അയിനൊക്കെ പ്രത്യേരാ എപ്പളും.അനക്ക് നന്നായിച്ചൂടെ പുന്നാരന്റെ മുത്തേ😊

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ วันที่ผ่านมา

    അണ്ണൻ മതം വിട്ട നസ്രിയയുടെ ചാനൽ rich ആക്കി കൊടുത്തു 😅

  • @KALI-ff1jl
    @KALI-ff1jl วันที่ผ่านมา +2

    👍