4K|കുട്ടിച്ചാത്ത൯||ശാസ്തപ്പ൯||തെയ്യം
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Moozhikkara Chandroth Kshetram(Temple/Kavu).
Kuttichathan Theyyam:
Wearing a long rectangular waist, Kuttichathan Theyyam's headgear consists two pieces of wood on either side of the cheeks. Theyyam performer cover their eyes with a metallic cap with a central small hole to look at. The costume also contains a peacock-like extensions on their backs. Overall color is red.
Myth:
When the situation arose to churn Palazhi, all the gods and demons took shelter of Lord Vishnu. Thus, as per the Lord's instructions,
Mount Mandara was uprooted and used as the churning rod and Vasuki, a naga who resided on Shiva's neck, became the churning rope.
Mandara was too enormous and sank to the bottom of the ocean. Vishnu, in the form of his Kurma avatara,came to the rescue and supported the mountain on his shell.
But because it rose higher than it should, Narayana incarnated as a bird (Garuda) and held it in place. It is this avatar of Narayana that we see today as the child Sasta(Kutti Sasthappan) who is actually Vishnumaya.
കുട്ടിച്ചാത്തൻ
പാലാഴി മഥനം ചെയ്യാനുള്ള സാഹചര്യം വന്നപ്പോൾ സർവ്വ ദേവന്മാരും അസുരന്മാരും മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. അങ്ങനെ ഭഗവാന്റെ നിർദ്ദേശപ്രകാരം കടക്കോലായി മന്ഥര പർവ്വതവും കയറായി വാസുകി എന്ന നാഗഷ്ടനേയും ഉപയോഗിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും വാൽഭാഗം ദേവന്മാരും വലിച്ചു. എന്നാൽ കടക്കോലായ മന്ഥരപ ർവ്വതം കടഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് കടലിലേക്ക് താണുതാണ് പോകാൻ തുടങ്ങി. അങ്ങനെ എന്തു ചെയ്യണമെന്നറിയാതെ നാരായ ണനെ ഏവരും സ്മരിച്ചു. തദവസരത്തിൽ ഭഗവാൻ ആമ ആയി അവതരിച്ച് മന്ഥരപർവ്വതത്തെ പൊന്തിച്ചുകൊണ്ടുവന്നു. എന്നാൽ അത് ആവ ശ്യത്തിലധികം മുകളിലേക്ക് ഉയർന്നുപോയത് കാരണം നാരായണൻ പക്ഷി ആയി (ഗരുഡൻ) അവതരിച്ച് അതിനെ യഥാസ്ഥാനത്ത് നിലനിർത്തി. നാരായണന്റെ ഈ അവതാരത്തെ ആണ് നാം ഇന്ന് കാണുന്ന സാക്ഷാൽ വിഷ്ണുമായ കുട്ടി ശാസ്തനായി കാണുന്നത്.
#moozhikkara #chandroth #temple #kavu #kavukalum_theyyangalum #thira #theyyamlovers #theyyamphotography #youtube
#kuttichathan
#travel
#kerala
#kannur
#theyyam
#culture
#art
#festival
#keralatourism
#thalassery #kshetram
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏❤️🥰😘😘
🙏🙏🙏🙏🙏🙏🙏.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🥰😘