ശ്രീ മാത്രേ നമഃ ദർശനം എന്നാൽ തത്വ ചിന്ത, കാഴ്ച അല്ലങ്കിൽ ദർശനം എന്നാണ് അർഥം ആകുന്നത്. അതേ സമയം shaivism ശിവന്റെ ആരാധനയെയും തത്വ ചിന്തയെയും സൂചിപ്പിക്കുന്നു.സമ്പന്നവും സങ്കീർന്നവുമായ ഈ ധാർശിനിക പാരമ്പര്യത്തെ വിവരിക്കാൻ കാശ്മീർ shaivism കശ്മീർ ശിവ ദർശനം എന്നീ രണ്ട് പദങ്ങളും മാറി മാറി ഉപയോഗിക്കുന്നു 🙏
കേരളാചാരത്തിലെ ഭദ്രകാളി മന്ത്രത്തിൽ ബാലയുടെ ത്ര്യക്ഷരി ബീജങ്ങൾ ഉണ്ട്. താന്ത്രികമായി ബാലയുടെ വിധാനം സ്വീകരിച്ച് ക്രമപ്പെടുത്തിയ കാളി സങ്കൽപമാണ് ശിവജയായി കണക്കാക്കുന്നത്. എന്നിരിക്കെയും കേരളത്തിൻ്റെ കാളീ-ദാരിക കഥയ്ക്ക് ഇപ്പറഞ്ഞ കാളി സങ്കൽപത്തേക്കാൾ പഴക്കമുണ്ട്.
Valare Adhikam Nandhi und, Pranamam🙏🙏🙏
നമസ്തേ!🙏
🙏.. വളരെ സത്യം ആണ് 🙏. ഇ അറിവുകൾ കേൾക്കുമ്പോൾ നമ്മുക്കു ഉണ്ടാകുന്ന അനുഭവങ്ങൾ.❤🙏❤
ഹരേ കൃഷ്ണ 🙏🏻നമസ്തേ amme❤. ഈ video കാണാൻ സാധിച്ചത് തന്നെ. ദേവി ടെ കാടാക്ഷം ❤
❤🙏🏻🙏🏻🙏🏻
❤❤❤
അമ്മേ ശരണം
❤om sree മാത്രേ നമഃ
जगदंबिकायै नमः
Valued knowledge.... 💥🙏🙏🙏
Namaste Ma'am,,,🙏
ഓം നമഃശിവായ ❤
Aum Balambikaye Namah 🪔🪔🪔🙏🏽
🙏🙏🙏❤️❤️❤️.....
Balathripurasundary.katurashikane..jagadmbike
🔯🙏
Sree Balambal upasanakku Guru upadesham venam ennundo Ma'me
ഹരേ കൃഷ്ണ 🙏🌹❤️🔥
എന്തൊരു ഭാഗ്യം 🙏🙏🙏
Namaskaram
🙏
In Pournamikkavu Trivandrum, 9yr old Balatripurasundari is the main deity.🙏
Balaamba ennal 'balam' ahn, she is the strongest, njan atmiya pathayil kore manasika sangarshangal nerittapol bala amba ahn enne Kay pidichu uyarthiyathu, ente best friend enu thane parayam...bala parameshwari, bala ye nishkalanka bhaktiyilum nitya sambhashanathil koode santhosham, snehan oke panguvechan oru bhaktayum bala yum onnichu neengune....valya anandham ahn balamba....divya sneham ahn.....orikalum amma ullathinal ethu janmavum nammal uttapeduke ella....♾️💗🙏
🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️
ശ്രീ മാത്രേ നമഃ 🙏അമ്മയെ നേരിട്ട് കാണണമെന്നുണ്ട്..എങ്ങനെ കോൺടാക്ട് ചെയ്യാൻ കഴിയും?
Trivandrum വെങ്ങാനൂരിൽ നല്ല ശക്തിഉള്ള ബാല ത്രിപുര സുന്ദരി ക്ഷേത്രം ഉണ്ട്. പൗർണമികാവ് എന്നാണ് അറിയപ്പെടുന്നത്.
Om Sri Mathre Namah: Namaste Amme- One Sri Vidhya upasaka should be a pure vegetarian?
ശ്രീ മാത്രേ നമഃ
No, it depends upon the Parampara 🙏
അമ്മയുടെ ദീക്ഷാ നാമം? സമ്പ്രദായം?
ശ്രീ മാത്രേ നമഃ
Jnanambika is the Deeksha Namam
Kaula sampradayam
Amme shaivism enna ucharanam sheriyano namudeth ism alallo darsanam alle, kashmira shaiva darsanam ennalle
ശ്രീ മാത്രേ നമഃ
ദർശനം എന്നാൽ തത്വ ചിന്ത, കാഴ്ച അല്ലങ്കിൽ ദർശനം എന്നാണ് അർഥം ആകുന്നത്. അതേ സമയം shaivism ശിവന്റെ ആരാധനയെയും തത്വ ചിന്തയെയും സൂചിപ്പിക്കുന്നു.സമ്പന്നവും സങ്കീർന്നവുമായ ഈ ധാർശിനിക പാരമ്പര്യത്തെ വിവരിക്കാൻ കാശ്മീർ shaivism കശ്മീർ ശിവ ദർശനം എന്നീ രണ്ട് പദങ്ങളും മാറി മാറി ഉപയോഗിക്കുന്നു 🙏
കേരളത്തിലെ ഭദ്രകാളിയും ബാലാംബികയും ഒന്നല്ലേ🙏🏼
അല്ല. ബാലാംബിക എപ്പോഴും 9 വയസ്സുള്ള കുട്ടി ആണ്.
@@ManjuKm-g9c th-cam.com/video/UiipULVX5LE/w-d-xo.htmlsi=7Lj46spjE3tjq3OS
കേരളാചാരത്തിലെ ഭദ്രകാളി മന്ത്രത്തിൽ ബാലയുടെ ത്ര്യക്ഷരി ബീജങ്ങൾ ഉണ്ട്. താന്ത്രികമായി ബാലയുടെ വിധാനം സ്വീകരിച്ച് ക്രമപ്പെടുത്തിയ കാളി സങ്കൽപമാണ് ശിവജയായി കണക്കാക്കുന്നത്. എന്നിരിക്കെയും കേരളത്തിൻ്റെ കാളീ-ദാരിക കഥയ്ക്ക് ഇപ്പറഞ്ഞ കാളി സങ്കൽപത്തേക്കാൾ പഴക്കമുണ്ട്.
Bhadrakaliyum Balayum onnalla
Madam onnu number tharumo
ശ്രീ മാത്രേ നമഃ
എന്തു സംശയം ഉണ്ടെങ്കിലും messege ഇട്ടാൽ മതി. 🙏
Thanks🙏🙏🙏
അമ്മേ ശരണം
🌹🙏🏽🌹
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏
🙏