പഴയ കാലത്ത് , സന്യാസിമാരും മറ്റും തങ്ങളുടെ ഈ ലോകത്തെ ജീവിതം പൂർണമായി ക്കഴിഞ്ഞു ; ഇനിയൊന്നും ചെയ്യാനില്ല , എന്ന് സ്വയം മനസ്സിലാക്കിക്കഴിഞ്ഞാൽ , തങ്ങളുടെ പ്രാണനെയും ശ്വാസത്തെയും സ്വയം നിയന്ത്രിച്ച് . സ്വയം തിരഞ്ഞെടുക്കുന്ന മരണമാണ് , ലളിതമായി പറഞ്ഞാൽ സമാധി ; അതിനെ മരണം എന്ന് പറയാറില്ല ;ഇത് വ്യക്തിപരമായ അറിവ് മാത്രമാണ് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാം .
സമാധി മണ്ഡപം തകർത്താൽ വരുണ ദേവ കോപത്താൽ മഹാ പ്രളയം എന്നാണ് വേദങ്ങളിൽ പറഞ്ഞിട്ടുള്ളത്. ഇത്തരത്തിൽ സമാധി തുറക്കപ്പെട്ട രണ്ടു സംഭവങ്ങളിൽ, സമാധി മണ്ഡപം തുറക്കപ്പെട്ട് ആറു മാസത്തിനകം ആ പ്രദേശങ്ങളിൽ മഹാ പ്രളയം ഉണ്ടായിട്ടുണ്ട്. ഒന്ന് കർണാടകയിൽ 2009 ഇൽ . രണ്ടാമത്തേത് ഒഡീസയിൽ 2019 ഇൽ.
Well said collector 👌
Good effort by government big salute
ഇതിന്റെ സ്പൂഫ് അടുത്ത മറിമായം എപ്പിസോഡിൽ കാണാം... 😄😄
രാഘവേട്ടൻ സമാധിയാകും 😄
ഉണ്ണി മകനും അമ്മ മണ്ഡോദരി പിന്നെ കോയ, മന്മധൻ....😁🙏
😄😄😄
പ്യാരി പൊളിക്കും 🤣
Collector🇮🇳🇮🇳❤️❤️🔥🔥🔥👏🏽👏🏽👏🏽
ഇതെല്ലാം അനാചരമോ ദുരാചാരമോ അല്ലെ...😢😢😢 ? .
ഇനി ആവണമെങ്കിൽ മരിച്ച് കഴിഞ്ഞ് ചെയ്താൽ പോരെ .?
അങ്ങിനെ അല്ലെ എല്ലാവരും ചെയ്യുന്നത്.
പിട കോഴികൾ എവിടെ
കളക്ടർ spoted 😂😂
ബോഡി വിട്ടു കൊടുത്താൽ പോരാ മറവ് ചെയ്യാൻ എല്ലാവരും ഉണ്ടാവണം എല്ലാവരും എന്റെ അഭിപ്രായം മക്കൾ വരുമോ അറിയില്ല
ജാതിക്കും മതത്തിനും എത്രയോ മുകളിലാണ് ഗുരുക്കൻമ്മാർ ശിവത്തിൽ ലയിച്ച മഹാൻ ഭാഗ്യവാൻ
ഇനി അത് ജഡശരീരം ആരോ ചെയ്ത സുകൃതം അല്ലാതെന്ത് പറയാൻ
BIG SALUIT🎉🎉🎉🎉🎉🎉🎉kerala pokice❤❤😊😊
Aa unboxing kazhinju guys
🔥1000 വർഷം അത് പോലെ ഇരിക്കും പിന്നെയാ മുഖം.. അതാണ് സമാധി
Sathiya sandhamaayi vivarangal paranju ee naattukaran so great
Salute 🫡
കലക്ടറുടെ പേര് കിട്ടി guys..😂😂😂
@@rosies9765 ov alfred Vincent😍
ആദ്യം സമാധി എന്തെന്ന് ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കുമോ ഇതുവരെ പിടുത്തം കിട്ടില്ല സമാധി എന്നാൽ എന്ത് എന്ന്
സമാധി എന്നാൽ ബീവറേജ് അവധി എന്നറിയാം.... അത് എന്താണ് ...??
ഏതായാലും വല്ലാത്തൊരു ഇതായി ഇതു. എങ്ങനെ ഇരിക്കുന്നു 🤔🤔എനിക്കൊന്നും മനസ്സിൽ ആകുന്നില്ല 😔😔ഇനി സമാധി എന്താണ് 😳😳
പഴയ കാലത്ത് , സന്യാസിമാരും മറ്റും തങ്ങളുടെ ഈ ലോകത്തെ ജീവിതം പൂർണമായി ക്കഴിഞ്ഞു ; ഇനിയൊന്നും ചെയ്യാനില്ല , എന്ന് സ്വയം മനസ്സിലാക്കിക്കഴിഞ്ഞാൽ , തങ്ങളുടെ പ്രാണനെയും ശ്വാസത്തെയും സ്വയം നിയന്ത്രിച്ച് . സ്വയം തിരഞ്ഞെടുക്കുന്ന മരണമാണ് , ലളിതമായി പറഞ്ഞാൽ സമാധി ; അതിനെ മരണം എന്ന് പറയാറില്ല ;ഇത് വ്യക്തിപരമായ അറിവ് മാത്രമാണ് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാം .
@radxb ഓക്കേ ചാനലുകാർ സമാധി സമാധി എന്ന് പറയുന്നതല്ലാതെ എന്താണ് സംഭവം എന്ന് പറയുന്നില്ല
@@radxbഇതിനെ ആത്മഹത്യ എന്നും പറഞ്ഞൂടേ
❤️❤️Big🙏salute❤️❤️swamiye🙏പുറത്തെടുത്ത🙏കേരള🙏പോലീസിന്🙏Big❤salute❤️❤️
All fake news chanels
സമാധി മണ്ഡപം തകർത്താൽ വരുണ ദേവ കോപത്താൽ മഹാ പ്രളയം എന്നാണ് വേദങ്ങളിൽ പറഞ്ഞിട്ടുള്ളത്. ഇത്തരത്തിൽ സമാധി തുറക്കപ്പെട്ട രണ്ടു സംഭവങ്ങളിൽ, സമാധി മണ്ഡപം തുറക്കപ്പെട്ട് ആറു മാസത്തിനകം ആ പ്രദേശങ്ങളിൽ മഹാ പ്രളയം ഉണ്ടായിട്ടുണ്ട്. ഒന്ന് കർണാടകയിൽ 2009 ഇൽ . രണ്ടാമത്തേത് ഒഡീസയിൽ 2019 ഇൽ.
😂😂
മേനോൻ ആ സൈഡിലേക്ക് ഇരുന്ന് karayu 😂
2024ൽ വയനാട്ടിൽ ഏതോ സമാധി തുറന്നോ ആവോ
പ്രളയം
Eath kalath aan niyoke jeevikkunne
ഭയങ്കരം തന്നെ😯😯
ഇതിന് മുമ്പ് നടന്ന സമാധികൾ പരിശോധിക്കണം...
ഭസ്മം ഒക്കെ നേരത്തെ വാങ്ങി വെച്ചതാണോ?
Yaknaa ulavan maraaa 🕉️hindus shabham