കളിത്തോഴി / Kalithozhi / P Keshavadev

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 10

  • @1234-p8q
    @1234-p8q 6 วันที่ผ่านมา +2

    മനോരഹരമായ കഥയും അവതരണവും 👌ചെറിയൊരു ദുഃഖം ബാക്കി😢

    • @CharuKaseraOfficial
      @CharuKaseraOfficial  5 วันที่ผ่านมา +1

      അഭിപ്രായത്തിന് ഒരുപാട് നന്ദി. ❤️😊 അതെ, ഒടുക്കം ഒരു കുഞ്ഞു സങ്കടം ബാക്കിയാവുന്നു.

  • @saji825
    @saji825 หลายเดือนก่อน +5

    നല്ല കഥകൾ
    എല്ലാം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു🌺🌷🥀🙏

    • @CharuKaseraOfficial
      @CharuKaseraOfficial  หลายเดือนก่อน +1

      ഞാൻ വായിക്കുന്ന കഥകൾ ഇഷ്ടമാവുന്നു എന്നറിഞ്ഞതിൽ എനിക്കും ഒരുപാട് സന്തോഷം. 😊🙏

  • @Stockinfomedia
    @Stockinfomedia หลายเดือนก่อน +4

    നന്നായിട്ടുണ്ട്

  • @SK-eu4er
    @SK-eu4er หลายเดือนก่อน +7

    പഠിപ്പിക്കുന്ന സാറിനും അച്ഛനമ്മമാർക്കും ഒന്നുമറിയില്ലെന്ന് പറഞ്ഞ് അന്നക്കുട്ടിയുടെ പിഞ്ചു മനസ്സിനെയും അടി കൊടുത്ത് അവളുടെ ശരീരത്തെയും വേദനിപ്പിക്കുന്ന കൂട്ടുകാരനിൽ എന്തുകൊണ്ടോ എനിക്ക് സ്നേഹം കണ്ടെത്താൻ കഴിഞ്ഞില്ല......😢

    • @CharuKaseraOfficial
      @CharuKaseraOfficial  หลายเดือนก่อน +1

      കഥ എഴുതിയ കാലഘട്ടത്തിൻ്റെയും ഈ കാലഘട്ടത്തിൻ്റെയും ചിന്താഗതിയിലെ വ്യത്യാസമാണല്ലോ അങ്ങനെ ചിന്തിക്കാൻ കാരണം.

  • @shereenaazeez8436
    @shereenaazeez8436 หลายเดือนก่อน +5

    എന്തോ ഒരു വേതന മനസിൽ തോന്നി.

    • @CharuKaseraOfficial
      @CharuKaseraOfficial  หลายเดือนก่อน +1

      നഷ്ടങ്ങളുടെ വേദന! ❤️