മുഖം വെളുക്കാൻ ഏത് ക്രീം ഉപയോഗിക്കണം | Skin Whitening Creams | Skin Sense
ฝัง
- เผยแพร่เมื่อ 28 ก.ย. 2024
- Our advertisements, TV ads, billboards, matrimonial ads, job market scream out loud Fair, Fair, Fair!!!!!
We want our newborn baby too to be fair.
There is a social notion of beauty. Fair is celebrated. Dark skin is associated with bad and evil. We discrimate amongst ourselves. There is no single point of origin for this bias.
But what this racism has created??? It is a unbelievably huge market called the Fairness Industry. Many companies have earned billions harping on our mindset even without our knowledge.
Wanting to be fair is a personal choice just like the choice of food one wants to eat. But this craze comes at a cost. At the cost of your health.
As a dermatologist I get asked on a daily basis how to get fair skin. Young or old, man or woman, all have this query. It concerns me and my dermatologist colleagues. Have you ever thought how can these creams make you turn many shades lighter so quickly??? Why is that you get addicted to them???
#IndiaGotColor#
#FairSkin #KannurDermatologist #SkinProblems #FairAndLovely #BeautifulSkin
#SkinDamage
#SnowLikeComplexion
#AllAboutSkin
#SkinColor #FlawlessSkin
#SkinCare #SkinSense
#DrRadhikaSBhat
#ExogenousOchronosis
#Hirsuitism
#CysticAcne
#FungalInfection
#ThinSkin
#SkinDoctorKannur
#SayNoToFairnessCreams - แนวปฏิบัติและการใช้ชีวิต
ഇപ്പൊ വെളുക്കാം ന്ന് പറഞ്ഞു വീഡിയോ കാണാൻ വന്നിട്ടു ഒന്നും മനസ്സിലാവാതെ പോയവർ ആരേലും ഉണ്ടോ എന്നെപോലെ
സത്യം
Njan undeee
😀
Aa 😄
Und
കുറച്ചു ഇംഗ്ലീഷ് സംസാരിച്ചു ആൾക്കാരെ കാണിക്കാൻ ഒരു വീഡിയോ ഇംഗ്ലീഷ് കൊള്ളാം 👏👏👏👏👏👏👏👏👏👏
Thank you ma'am for your valuable information .my personal opinion about this matter is a person with clean and cristal mind and soul is the most beautiful man and woman in the world.
Hai
എന്റെ മുഖത്ത് കുരു വന്നിട്ട് കറുത്തപാട് വീഴുകയാണ്. അതേപോലെ ദേഹത്തും കുരു. 🙁
Then why are you here ?
Excellent, gives an insight about the products in the market. A small step towards complexion awareness,👍🏽👍🏽
കലക്കി പുള്ളേ.. അന്റെ ഇംഗ്ലീഷ്....😮😂
Hello doctor 🥰
Sensitive skin ne kurech video upload cheyyoo pls
Enikum athane vendath☺
Mam my name drisya.mam ende kal pathavum kaikalum bhyangara dark anue Kurachu white color venam ennundu nagal tamil nadanu kovai plzz suggest eni cream and sunprotection cream
നമ്മുടെ മുഖത്തിന് ദോഷം സംഭവിക്കാതെ മുഖത്തിന് തിളക്കം നൽകുന്ന ക്രീo മിനെപറ്റി ഒന്നും പറഞ്ഞിലല്ലോ അതോ ഞാൻ video മുഴുവൻ ശ്രദ്ധിച്ച് കേൾക്കാത്തത് കൊണ്ടാണോ ? പറയുന്നുണ്ടെങ്കിൽ എൻ്റെ Messege ന് reply തരണേ Thanku♥️ mam
Best natural moisturising cream for alla skintype onnu parayumo
ഒന്നും മനസിലായില്ല
Thank you mam❤️
Its good information Dr
Sharirathile kuru vannitt poya karutha padukal maran oru vazhi paranju tharuvoo... Plzzz
Nalla oru moisturiser & sunscreen for normal skin nu suggest cheyyamo
Mam Salicyclic acid gel nallathaano face n??
Kazhuthinte karupp maranam and skin whitening
Sathyam chechi chechi paranja karyangal ellam enta anubhavam aane
Ippozhum enna ellavarum karumbi ennu vilikkunnu
Enikyu valiya sankadam aane
Karuppe karanam enna aarkkum ishtam alla
Enikyu velukkanam chechi enna sahayikkumo
Nja kura creame upayogichu nokki oru mattavum illa veruthe cashe poyi
Kanninadiyile karuppu maaran .any under eye cream
Fair eye nallathan
Himalaya
Thanx mam..
Dry skin care tips parainj therumoo
Adipoli tips ente aduth ud
Ma’am njn youth face thechu nalla problem aayi Ente face il ennitt ipooo njn tretinoin 0.025% use cheyunnund ipoo mari varunnund pakshe ente face il ulla dark spot marunilla pinne Ente face back color aayi njn ini tretinoin nirthi vere cream thechal prashnam avumooo
Ee vedio kanan vanna palarum doctor ntha ingane veluthu irikkane nnn chindikkum...
Appo adh ntha cheyyane enn paranza vark samadhanam... And edhu polathe creams use cheyyugayum ella.
അറു ബോറ് കേൾക്കാൻ.മലയാളത്തിൽ ആണ് പറയുന്നതെങ്കിൽ vdo full കാണുകയും കേൾക്കുകയും ചെയ്യാമായിരുന്നു.രോഗികളോടും ഇംഗ്ലീഷ് തന്നെയാണോ സംസാരിക്കുന്നെ
Local teams vannalloii😂
@@shabadsdz524 ലോക്കൽ അല്ല മലയാളം ചാനൽ അല്ലെ അപ്പോൾ പിന്നെ മലയാളം പറഞ്ഞു കൂടെ ഇതു ചുമ്മാ ഇംഗ്ലീഷ് ഇടക്ക് കയറ്റുന്നു
@@sajithaantony1111 ath avrude ishtam alle
@@sajithaantony1111 language ethanenkilu kelkunnvrk manassilaya mathi
@@shabadsdz524 എന്തോന്ന് ഇഷ്ടം മലയാളികൾ അല്ലെ കാണുന്നത് അല്ലാതെ ഇംഗ്ലീഷ് അറിയുന്നവർ കുറവ് ആരിക്കും പിന്നെ ഇംഗ്ലീഷ് അറിയുന്നവർ ഈ ചാനൽ കാണാൻ പോകുന്നില്ല
Helo madam onn replay tharan pattumo plzz 🥺
.
Enta combination skin an enik dark marks ond ath pola pimple ond enik oru nalla suns cream Ath pola oru face wash prefare chaythu tharamo plzz 😑🙏
Madam youth face cream nallathano facinu
No
Which almond oil is good for face
New subscriber ❤️💕💕💞❤️❣️
I suggest I glow from indusviva
കരിമംഗല്യം vedio cheyoo
Vanaura ORGANICS product engane und use cheyyamo?
Which is the best moisturiser for sensitive skin
Aquasoft
Mam nk angne velluka onum vndaa..but nte faceil pimples athinte dark spots und athu mattanamm ..athil nthenkilm remedy
Mam ente face dark sin annu kurachu thiknass kittan ethu cream aa yous cheyande plzz mam .help me plzzzz
Dr eniku atyavashym nalla veluppundayirunnu idak 6yrs mumpu alargi vannittu eniku face nalla karuttu ..eniku use cheyyan pattunna sunscreem,whitening cream ,face wash details parayumo?athe treatment engane annu parayumo
How to get rid of freckles cream
Mam chundinte karuppu naran ulla tips tharumo
So you are saying that we can't change our skin tone, actually am not using any creams but i also need to change my tone so what could I do as a dermatologist u can give me a better solution
Dctr ഒന്നു contact cheyyan antha cheyuka
ഞാൻ cosme lite എന്ന് paraunna cream തേച്ചു അത് ചെറിയ തേമൽ പോലെ ചൊറിച്ചിൽ ഒക്കെ ഉണ്ട് അത് കൈയിൽ ശരിരത്തിൽ വരുന്നുണ്ട് അത് poorannamaayi പോകാൻ എന്ത് ആണ് solution
enthinane bro kannill kanunna cream okke vaari thakunnath, be you, love your self ❤
Mam, plzzz reply in my skin problems.... Personally
Kurach day ayi face oru bhakath mathram pimples vannittund... Ity maran eth cream anu use cheyyuka..
Mukhath vattachori vanna enth cheyyannam
Pimplesn kurayan ethaan bst oinment plnne
Ithil titleil paraja pole etha cream ana use cheyendatha ena parajillalo🤔
Pigmentation nn effective treatment undoo.... Enthaan.... Maarumoo.....
Can u suggest a cream to remove dark circles in around eye
th-cam.com/video/y4Gx4Z5JqOs/w-d-xo.html
I know the product
@@annastips2458 ethanu
Manjisa oil help to remove dark circle
@@companion819 how can be order
Using fare and lovely in night
Any advantages for face
Oil skin pimples pokan entha cheyya
Clincot N ointment use cheythal mati pimples maran nallathanu upayogikkunnathinu munbu ilam chooduvellathil uppit mugam kazhugiyal nallathanu oil skin anengil
ഒന്ന് മതിയാക്കി പോകുമോ
Ollathalle ee parajathu
പഠിക്കാൻ വിട്ടപ്പോ പാടത് നടക്കാൻ പോയതിന്റെ പ്രശ്നമ ഇത്.
നിനക്ക് മനസ്സിലാവുന്നില്ലെങ്കിൽ ഡോക്ടർ എന്ത് ചെയ്യണം 🤔
Karaa maran mugham muzhu am karayum mughakkuruvum annu
Hi madam
Melasma maran yentokeyanu margumngal
Chmical peeling cheyitu mottam karivalippu ayi
No remedy dear......😢
Chicken poxinte padugal maran enthelum vazhiyundo?
👍👍😍😍
Stretch mark in hand muzzles what is the remedy mam
Open pores മാറ്റാൻ എന്താ ചെയ്യേണ്ടത്
Cold water use cheythal mathi.
Mukha kuru kazhi maaran entha cheyendath
Mom hh cream ne kurichu parayaavo
Glutathione tablet ellarkkum kazhikyan pattumo
Madathinte mugam thilangunnundallo
Mukakuru maran video cheyumo
എനിക്ക് ഒന്നും മനസിലായില്ല
😭😭
മലയാളത്തിൽ പറയാമായിരുന്നു
Mam ente mugathu motham karutha paadukal aanu ... ellavarum chodhikkum ayyo entha ethu ethinu onnum cheyyunille ennu aalkkarude ee attitude kaaranam njaan eppo oru function nu polum pokaarilla evide chennalum ethe qn aanu...enikku aalkkarude edayil pokaan thanne pediyaanu eppo...ethu maaran aayittu njaan enthanu cheyyendathu
Same... Ipo aaarum ചോദിക്കുന്നില്ല.... എന്നാലും function ഒക്കെ പോകാൻ മടിയാണ്... എല്ലാരും parayum എന്നു karuthiytt...... Ipo njn ee mam ne കാണിക്കുന്നുണ്ട്.... Change undavuonnn nokkatte... കണ്ണൂർ ആണെങ്കിൽ mam ne consult cheyth nok
Face wash nu sesham eath cream use cheidhaalum mugham irundu pokunnu. Athenthaa??
Finnes ക്രീം use ആക്കിനൊക്ക
Hi Mam...കൂടുതൽ മലയാളത്തിൽ പറയുകയാണെങ്കിൽ കാണുന്ന എല്ലാവർക്കും ഉപകാരമാകും.
@@shyamprasad885അറിയില്ലെടോ.അതല്ലേ കമന്റ് ഇട്ടത്.
Please talk in malayalam
കണ്ണിന്റെ അടിയിലെ കറുപ്പ് മാറാൻ എന്ത് ചെയ്യണം. മുഖം വെളുക്കണ്ട പക്ഷെ മുഖത് ഒരു കളർ അല്ല കുറച്ചു വെളുത്ത കുറച്ച് കറുപ്പ് ഇത് മാറാൻ എന്ത് ചെയ്യണം
Yes, എന്റെയും പ്രശ്നം ഇത് തന്നെയാ 😔😔
Yes enteum
നിങ്ങൾ vikno White gm വാങ്ങി തേച്ചു നോക്കു വീക്കിൽ two time തേക്കുക കറുപ്പുള്ള ഭാഗത്ത് മാത്രം ആ കറുപ്പ് പോകും എന്റേത് പോയി
@@shihabop8445 എവിടുന്ന് വാങ്ങാം
@@shihabshihab7071 മെഡിക്കൽ shope
Mam, സത്യത്തിൽ ഇത് മലയാളികൾക്കു വേണ്ടിയാണോ പറേണെ എങ്കിൽ മലയാളത്തിൽ പറയൂ munglish വേണ്ട....
മുഖം വെളുത്തില്ല എങ്കിലും കുടുംബം ഉറപ്പായിട്ടും വെളുക്കും അല്ലേ
ഇംഗ്ലീഷ് പഠിപ്പിക്കുമോ
ഒരു കമന്റ്നും മറുപടിയില്ലല്ലോ
മുഖത്തെ രോമം മാറാൻ എന്താണ് ചെയ്യണ്ടേ
വടിച്ചു കളഞ്ഞാൽ മതി അടുത്തുള്ള ബാർബർ സോപ്പിൽ പോവുക
ഒന്നോ ഇംഗ്ളീഷ് അല്ലങ്കിൽ മലയാളം ഇതെന്താ ഒരുമാതിരി ഈ സ്ത്രീക്ക് വട്ടാണോ
Hi madam
നേറ്റിയുടെ 2 സൈഡും ബ്ലാക്ക് ആവുന്നു ഏതെകിലും ക്രീം ഉപയോഗിച്ച് മാറ്റാൻ പറ്റുമോ പറഞ്ഞു തരാമോ
Hi mam njn +1 പഠിക്കുമ്പോൾ മുഖത്ത് ചൂടു കയറണം ഒരുമാതിരി കുരുക്കൾ പോലെയും ചൊറിച്ചിൽ ഉണ്ടായിരുന്നു അപ്പോൾ എനിക്ക് ഒരാൾ ഒരു മരുന്ന് പറഞ്ഞു തന്നു അത് Betnovate ഇത് ഉപയോഗിച്ചപ്പോൾ ആ സമയത്ത് മാറ്റമുണ്ടായി പിന്നീട് ഞാൻ അത് ഉപയോഗിക്കാൻ ഇരുന്നു ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പഴയതുപോലെ തന്നെ മുഖത്ത് ചൊറിച്ചിൽ ഉണ്ടായി ഇപ്പൊ അതില്ലാതെ പറ്റുന്നില്ല എനിക്ക് അത് ഉപയോഗിക്കാൻ ഇരിക്കണം എന്തെങ്കിലും വഴിയുണ്ടോ plzzz help me
Nalloru dermatologistine kaanuka
Don't use steroids, it'll do more harm than good
English കുറച്ചു അതും കൂടെ മലയാളത്തിൽ പറഞ്ഞാൽ നന്നായിരുന്നു
ഇംഗ്ലീഷ് ന്യൂസ് കണ്ട feel 😆
മുഖത്തും കൈയ്യിലും കറുത്ത പുള്ളി കുത്തുകൾ ആണ് അത് മാറാൻ എന്തെങ്കിലും ക്രീം ഉണ്ടോ ഒന്നു പറഞ്ഞു തരാമോ
Hi mam... how to remove dark circles easily.. Pls do a video
Mam ordinary chemical products any side effects?
മലയാളത്തിൽ പറ
ഞാൻ കറുപ്പ് ആണ് എങ്ങനെ ആ ഒന്ന് വെള്ളുകുനത് എന്ന് നേകുവാആ...
Karuthu enn karuthi entha
കറുപ്പിന് അഴക് ഓ സോങ് കേട്ടിട്ടില്ലേ. 👍🏼👍🏼black colour aayalum white aayalum okke same thanneaa
ഒരു ഇംഗ്ലീഷ് കാരി thuf
മാഡം.. തഴമ്പ് മാറ്റുന്ന മെഡിസിൻ ഉണ്ടോ
തള്ളേ ഒന്നിലെങ്കിൽ മലയാളം പറ അല്ലെങ്കിൽ ഇംഗ്ലീഷ് പറ ഒരുപാട് സാധാരണകാര് കാണുന്നത് ആണ്
Dr, മുഖം വെളുക്കാൻ എന്താ ചെയുക
നല്ലൊരു വൈറ്റെനിങ്ങ് ക്രീം പറയാവോ ഡോക്ടർ പക്ഷേ പെർമനെന്റ് ആയിരിക്കണം
Eanthe mugath mugakkuruvinthe pdaund ath maran eantha cheyadenn onn paraj tharo plizzz
ഗ്രാൻഡ് ഫാദർ ഗ്രാൻഡ് മദർ മുതൽ വെളുക്കണം എന്നാൽ താനേ വെളുത്തോളും
തമാശയാണെങ്കിൽ പോലും ഇങ്ങനെ വീഡിയോ ഇട്ട് പറ്റിക്കല്ലേ ചേച്ചി 😭
Youth face cream നല്ലതാണോ
പൊളി
കരിമഗല്ലിയം മാറാൻ എന്ത് ചെയ്യും..
ഇത് എന്തുവാ ഇരുന്ന് പറയുന്നത്😂😂😂 ക്രീം വല്ലതും കിട്ടിയോ😅😅
Madam I have black spots on my face. Can you tell me the way to change it?
Valichu neetand parayuvan sremikyu pls🙄🙏🏻
PCOD ഉണ്ട് കഴുത്തിന് black colour കൂടുന്നു. കഴുത്തിൽ കുരുക്കൾ വരുന്നു. എന്ത് ചെയ്യാം ഇതിന്
Pcod diet follow cheyu.. Yoga cheyu daily .... Pne velllam nannayi kudiknm.... Stress ozhivakuka . eat more vegetables and fruits, fatty fish, nuts, stay healthy😊
How about glutathione supplyments????
Oil skin, pimples and black mark povan entha chaya mam
മലയാളം
madam dry skin ullavar moisturizer cream use akkunnathine pakaram entha cheyiuka..? cream use akkillakil full dry anne.. ethinea patti oru video edamo?.. allakil commentil thannea reply tharavoo
Enthanu mam udeshikkunne
മലയാളം മതി മാഡം കാരണം ഇംഗ്ലീഷ് അറിയില്ല