EP #48 - നട്ടപാതിരാക്ക് ഞങ്ങൾ ഡൽഹിയിൽ | Agra - Lucknow Expressway | Uttar Pradesh

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #sherinzvlog #discoverindia28_6 #lulu
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    =======
    For Collaboration Enquiries - Sherinz Vlog
    ► Instagram: sherinz_vlog
    ► Email: sherinzvlog@gmail.com

ความคิดเห็น • 131

  • @sherinzVlog
    @sherinzVlog  2 ปีที่แล้ว +17

    ബീഹാറിലെ പട്ന മുതൽ ഡൽഹി വരെ ഏകദേശം 1000 കിലോമീറ്റർ ഒറ്റ സ്‌ട്രെച്ചിലുള്ള യാത്ര രണ്ട് എപ്പിസോഡുകൾ ആയാണ് എടുത്തിരിക്കുന്നത്
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു

  • @atnnmx
    @atnnmx 2 ปีที่แล้ว +62

    ലോകത്തിലെ ഏറ്റവും വലിയ planned city ആണ് up യില് ഉള്ള Noida- greater Noida city.ലോകത്തില് ഉള്ള ഏറ്റവും വീതി കൂടിയ റോഡ് (26 വരി അര കിലോമീറ്റർ വീതി) Noida-greater നോയിഡ express way റൂട്ടിൽ ആണ്.ലോകത്തിലെ കുറെ റെക്കോർഡുകൾ നോയിഡയിൽ ഉണ്ട്

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd 2 ปีที่แล้ว +6

      Also upcoming new city
      New Noida jewar
      Naya Vrindavan Mathura
      Raya city Agra
      Navya ayodhya Ayodhya

    • @sanjoe7265
      @sanjoe7265 2 ปีที่แล้ว

      🤣

    • @bluetigers1364
      @bluetigers1364 ปีที่แล้ว +8

      @@sanjoe7265 chirikkanda pulli paranjath nera...

  • @Kunduvayal
    @Kunduvayal 2 ปีที่แล้ว +97

    സ്റ്റാർട്ടിങ്ങിൽ ട്രെൻഡിൽ വന്നതാ കണ്ടിന്യൂട്ടി ഇല്ലാത്തോണ്ട് കോളം ആയി, സ്ഥിരം വീഡിയോ ഇട് ഭായ് 👍

    • @ajins2039
      @ajins2039 2 ปีที่แล้ว +3

      Satym

    • @amalmathew1575
      @amalmathew1575 2 ปีที่แล้ว +1

      Correct 👍🏻

    • @85giby
      @85giby 2 ปีที่แล้ว +1

      Travelingil continuity kashtapaada bro..and they are almost on road so wait for the good output

    • @salimmilas9169
      @salimmilas9169 2 ปีที่แล้ว +1

      മനോഹരം 😌

  • @VIV3KKURUP
    @VIV3KKURUP 2 ปีที่แล้ว +22

    TH-camrs il etavum adipoli driving.. Emil bro🤗👏

  • @666.factos4
    @666.factos4 ปีที่แล้ว +8

    Road man Nithin Gadkari🎉

  • @forcarmalayalam
    @forcarmalayalam 2 ปีที่แล้ว +21

    നിങ്ങടെ വീഡിയോ കാണുമ്പോ വണ്ടിയെടുത്ത് ചുമ്മാ ഇറങ്ങിയാലോ ഇന്ന് തോന്നും അപ്പോഴാണ് പെട്രോൾ ഡീസൽ വില ഓർക്കുന്നത് അപ്പൊ തോന്നും വീഡിയോ കണ്ട് വീട്ടിൽ ഇരിക്കുന്നതാ നല്ലത് എന്ന്

  • @thomesshelby2.0
    @thomesshelby2.0 2 ปีที่แล้ว +56

    *യോഗിയുടെ UP* 🔥🔥

    • @aaasss788
      @aaasss788 ปีที่แล้ว +1

      ലുക്ക്‌ ഇല്ലെങ്കിലും വല്യ ബുദ്ധി ഒന്നുമില്ല. അതിന്റെ അഹങ്കാരം നന്നായിട്ടുണ്ട്

    • @mrbad3540
      @mrbad3540 ปีที่แล้ว

      @@aaasss788 saramilla da potte ninnak ethoke kand kuru pottunund alle

    • @galaxyforce.123
      @galaxyforce.123 ปีที่แล้ว

      ​@@aaasss788എന്തായാലും പണി വെടിപ്പായി ചെയ്യാൻ അറിയാം.

    • @KANNANKANNAN-gx3vh
      @KANNANKANNAN-gx3vh ปีที่แล้ว

      ​@@aaasss788ആർക്ക്

  • @leninkuttan2038
    @leninkuttan2038 ปีที่แล้ว +6

    ജയ് ബിജെപി 🥰🥰🥰🥰

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +28

    എക്സ്പ്രസ്സ്‌ ഹൈവേകൾ അടിപൊളി 👍👍👍👍

  • @5minlifehack708
    @5minlifehack708 2 ปีที่แล้ว +37

    നമ്മൾ ഇപ്പോഴും. പോടകിണറ്റിലെ തവളകൾ 🙏🙏🙏🙏🙏

  • @kalesh1086
    @kalesh1086 2 ปีที่แล้ว +30

    Good progress in development of state...someone from kerala not feel good .if say about UP development..be positive people ...keep continue

  • @salimmilas9169
    @salimmilas9169 2 ปีที่แล้ว +9

    മനോഹരം ❤

  • @nerishvijayan626
    @nerishvijayan626 ปีที่แล้ว +6

    Up💪👏

  • @sumeshjoseph2471
    @sumeshjoseph2471 2 ปีที่แล้ว +53

    നോർത്ത് ഇന്ത്യയിൽ ജീവിച്ച ആളെന്ന അനുഭവം വെച്ച് പറയാം.. അവിടെ ഉണ്ടാകുന്ന മാറ്റം വികസനം കേരളത്തിൽ ഇല്ല.. കേരളത്തിൽ മെയിൻ തള്ളൽ മാത്രം ആണ് ബാക്കി

    • @ImperfectcutsbyRAKESH
      @ImperfectcutsbyRAKESH 2 ปีที่แล้ว +8

      അവിടെ സിറ്റിക്ക് പുറത്ത് എന്താനുള്ളത്...? സിറ്റിക്ക് പുറത്ത് സൗകര്യങ്ങൾ ഉണ്ടോ..? കേരളം വിട്ട് കഴിഞ്ഞാൽ ഇന്ത്യയിലെ ഏത് സംസ്ഥാനത്തു ആണ് സിറ്റിക്ക് പുറത്ത് നല്ല സൗകര്യം ഉള്ളത്..? താമസ സൗകര്യങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ വികസനം ഇല്ലാത്ത ഒരുപാട് ഗ്രാമങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ ഒരുപാട് ഉണ്ട്...
      പിന്നെ ഇവിടെ ഇങ്ങനത്തെ വികസനം വരാത്തതിന് കാരണം സ്ഥലം ഇല്ല... മറ്റുള്ള സംസ്ഥാനത്തു ഒരുപാട് സ്ഥലങ്ങൾ ഉണ്ട്. സ്ഥലത്തിന്റെ വില കുറവ് ആയോണ്ട് ചെറിയ തുകക്ക് സ്ഥലം വാങ്ങി വികസനം നടത്താം കേരളത്തിൽ അതിന് കഴിയില്ല

    • @eagleeye2725
      @eagleeye2725 2 ปีที่แล้ว +1

      @@ImperfectcutsbyRAKESH avade aanu problem… keralam alla baakki places. Density kurav aanu… landscape nookkanam and avade ulla aalukalk vendath ellaam avade ind

    • @daretodream7204
      @daretodream7204 ปีที่แล้ว +4

      @@ImperfectcutsbyRAKESH keralathil cities um kanakkanu. Enthinere parayunnu tvpm, kochi yil okke thanne nere waste management polumilla.
      Namkku ullathu 15 lakshathinte bus stop, 19 kodiyude car parking area🤭...
      So come on chetta, grow up.

    • @sumeshjoseph2471
      @sumeshjoseph2471 ปีที่แล้ว

      @@ImperfectcutsbyRAKESH മലയാളിക്ക് ജോലി വേണമെങ്കിൽ പുറത്തു പോകണം... സകല സാധനങ്ങൾ പുറത്തു നിന്ന് വരണം തിന്നാനും ഉടുക്കാനും വരെ.. പക്ഷെ no1 ആണെന്നാണ് വിചാരം . കേരളത്തിലെ നഗര ഗ്രാമ ഭേദം ഇല്ലാതെ ജോലിക്ക് വേണ്ടി യുവാക്കൾ നാട് വിട്ടു വിജനമായി.. കേരളത്തിലെ ഗ്രാമങ്ങളിൽ ഉള്ളവർക്ക് പണം ഉണ്ടെങ്കിൽ അത് പുറത്തു ജോലി ചെയ്യുന്നവർ അയക്കുന്ന പണം... പരട്ട രാഷ്ട്രീയക്കാർ കേരളത്തിൽ അമ്പേ പരാജയം.. നോർത്ത് ഇന്ത്യൻ ഗ്രാമങ്ങളിൽ വരെ പല ചെറു കിട വ്യവസായങ്ങൾ ഉണ്ട്... മലയാളിക്ക് ജോലി വേണെങ്കിൽ നാട് വിടണം... ഒരു 20 വർഷം കഴിയട്ടെ അപ്പൊ കാണാം കളി..

    • @eagleeye2725
      @eagleeye2725 ปีที่แล้ว

      @@skrtfghs so?
      Look how the population lives and how wide that place is..!
      U can only understand that when u travel throughout NORTH

  • @mathewmichael4571
    @mathewmichael4571 2 ปีที่แล้ว +9

    Ente ponno👌 India

  • @sudhia4643
    @sudhia4643 2 ปีที่แล้ว +9

    First. Like. 👍👍👍👍👍👍👍സുധി. എറണാകുളം.

  • @ajmalrasheed1862
    @ajmalrasheed1862 2 ปีที่แล้ว +4

    Sugu ishttam ❤️❤️❤️

  • @mamalanadu4287
    @mamalanadu4287 2 ปีที่แล้ว +10

    ലക്ഷ്വറി കുറവുള്ള ഒരു യാത്ര ഇഷ്ടപ്പെട്ടു 👍

  • @rahsinnasar4280
    @rahsinnasar4280 2 ปีที่แล้ว +4

    Thank You 🙌❤️

  • @ajikoikal1
    @ajikoikal1 2 ปีที่แล้ว +9

    നിങ്ങൾ മുംബെയിൽ പോയിട്ട് ടൂറിസ്റ്റ് ഡെക്ക് ഓപ്പൺ ഡബിൾ ഡക്കർ ബസിൽ കയറി കടൽ പാലത്തിലൂടെയുള്ള സിറ്റി വ്യൂ ഇട്ടാൽ കിടുവാണ്.

  • @abrahamthomas9610
    @abrahamthomas9610 2 ปีที่แล้ว +6

    ലോട്ടസ് ടെമ്പിളിൽ പോയാൽ നല്ലതാണ്.

  • @shanezhara4418
    @shanezhara4418 2 ปีที่แล้ว

    കിടിലൻ 👍🔥🔥🔥🔥🔥🔥🔥🔥

  • @Role377
    @Role377 2 ปีที่แล้ว +1

    അടിപൊളി 🤗

  • @swaroop548
    @swaroop548 2 ปีที่แล้ว +3

    ബുന്ദേൽ ഘണ്ട് എക്സ്പ്രസ്സ്‌വേ ആണ് ബ്രോ

  • @selvinaustinministries2159
    @selvinaustinministries2159 ปีที่แล้ว +1

    Emergency, such as on War times this road will be used for flight landing.

  • @parthasaradhyjg8042
    @parthasaradhyjg8042 2 ปีที่แล้ว +1

    Ippo nadakunnu ñh 66 speed limit minimum 100km/hr

  • @anilmohandas2463
    @anilmohandas2463 2 ปีที่แล้ว +2

    Delhi 🏁🏁🏁

  • @manjumathews5065
    @manjumathews5065 2 ปีที่แล้ว +1

    Samsarikkunnathinu edakkulla ee chiri ozivakkiyal kollarunnu

  • @sonujacob7432
    @sonujacob7432 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @jishnumg2887
    @jishnumg2887 2 ปีที่แล้ว +2

    3/12 /22 ula Vedio ano epol kanunath ningal poyi vano apll

  • @chandysherin
    @chandysherin 2 ปีที่แล้ว

    Why didn't you stop at the zebra line when a lady was trying to cross ?

  • @mamatham8626
    @mamatham8626 2 ปีที่แล้ว +1

    Lucknow ile food explore cheyaarnu

  • @kerala2023
    @kerala2023 2 ปีที่แล้ว +1

    August 15 th ആശംസകൾ🥴🫡😄😃
    ഇന്ന് Feb 5th🫢🫢🫢

  • @chemmitef8890
    @chemmitef8890 2 ปีที่แล้ว +2

    Taj Skip cheyido ?

  • @shiponislam8674
    @shiponislam8674 2 ปีที่แล้ว +1

    Very nice 🌹🌹🌹

  • @abhilasht2908
    @abhilasht2908 2 ปีที่แล้ว +6

    വികസനം വികസനം

  • @jijitgangadharan1114
    @jijitgangadharan1114 2 ปีที่แล้ว +1

    You may get good rooms in noida for low cost

  • @shinoobjallu1052
    @shinoobjallu1052 2 ปีที่แล้ว +4

    ❤️❤️

  • @nikhilmr369
    @nikhilmr369 2 ปีที่แล้ว +11

    ഇത് യുപി അല്ല
    നമ്മൾ കേട്ട യുപി ഇങ്ങനല്ല.

  • @renjithkrishnan2425
    @renjithkrishnan2425 2 ปีที่แล้ว

    NH il Camera vekkenda ennanu Central Govt, Kerala Govt nodu parenjekkunnathu,vechal mVD central Govt ntey keezil akum

  • @babugnair7869
    @babugnair7869 2 ปีที่แล้ว

    Avdy flyty all ollu kerathil ealla radil bout erakalo keralam ally puli entne up podey

  • @Akn_7_00
    @Akn_7_00 2 ปีที่แล้ว +4

    Speed limit 135 khinjath ശ്രദ്ധിച്ചില്ലേ 😍

  • @rafeequepulikkal5320
    @rafeequepulikkal5320 2 ปีที่แล้ว +6

    ഗുഡ്ഗാവ് സിറ്റി കാണിക്കുമോ

  • @shilpa717
    @shilpa717 2 ปีที่แล้ว

    Emergency landing time medians maattan aru varum engane pettannu mattan pattum ....

  • @muhammedriyas3847
    @muhammedriyas3847 2 ปีที่แล้ว +3

    🔥🔥🔥❤️❤️

  • @Dreamer-ls6kh
    @Dreamer-ls6kh 2 ปีที่แล้ว +2

    Haryana aerocity kanikummo

  • @mohanpt7110
    @mohanpt7110 2 ปีที่แล้ว +1

    ലക്‌നവുലെ ലുല്ലു മാളിൽ600രൂപ കൊടുത്താൽ മുടിയും താടിയും വെട്ടിതലകുളിപ്പിച്ച്തരും ആണുങ്ങളാണ് മുടിവെട്ടുന്നതെന്ന് മാത്രം

  • @team_mathanga
    @team_mathanga 2 ปีที่แล้ว

    adipoly

  • @babythomas5916
    @babythomas5916 2 ปีที่แล้ว

    November 30 le video ano epo edune

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 ปีที่แล้ว +4

    UP ye nammal kaliyamkiyath ithokke kaanumpo shame on me
    Ithanu infrastructure development

  • @C77_77____
    @C77_77____ 2 ปีที่แล้ว +1

    👍👍

  • @ridercommando1552
    @ridercommando1552 2 ปีที่แล้ว

    Hai my buddy's ♥️

  • @kunjattakunju9564
    @kunjattakunju9564 2 ปีที่แล้ว +1

    🤩🤩❤️❤️❤️

  • @arunmohan2470
    @arunmohan2470 2 ปีที่แล้ว

    👌👌👌👍👍👍👍

  • @varunpuj
    @varunpuj 2 ปีที่แล้ว +2

    Paatna alla Patna 😀

  • @amalapr9405
    @amalapr9405 2 ปีที่แล้ว +8

    ചെറിയ വിമാനം എന്ന് പറഞ്ഞു ചെറുതാക്കല്ലേ air force ന്റെ വലിയ ചരക്ക് വിമാനം ആണ് ഇറക്കിയത് ആടെ ...🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💂💂💂💂💂💂

  • @mubashirpang3945
    @mubashirpang3945 2 ปีที่แล้ว

    നിങ്ങൾക്ക് തെറ്റി.... ഇന്ത്യയിൽ ഏറ്റവും കുറവ് ചിലവിൽ പഹർഗഞ്ചിൽ റൂം കിട്ടും...

  • @mohammedshafeeque7003
    @mohammedshafeeque7003 2 ปีที่แล้ว

    ഹോട്ടൽ ബുക്കിംഗ് ആപ്പ് ആണോ

  • @AJIMON-w9e
    @AJIMON-w9e 2 ปีที่แล้ว +1

    👍👍❤❤👍👍

  • @cooltechtravel1902
    @cooltechtravel1902 2 ปีที่แล้ว +5

    Rs 1000 ന് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ ന് മുൻപിൽ പഹാഡ് ഗഞ്ച് എന്ന സ്ഥലത് Ac റൂം വരെ കിട്ടുന്ന സ്ഥലം ആണ് എല്ലാവരും നോട്ട് ചെയ്തതോളു " പഹാഡ് ഗഞ്ച് "💞💞💞👍

    • @abhiram9021
      @abhiram9021 2 ปีที่แล้ว

      It's red light district area and it's not safe for parking

  • @ajithaprakash2781
    @ajithaprakash2781 2 ปีที่แล้ว

    👍

  • @mohdsharafudheen2287
    @mohdsharafudheen2287 2 ปีที่แล้ว +8

    ഇത് Ultimate Road Trip ആണോ Ultimate Road Show ആണോ 🤔

  • @Kunduvayal
    @Kunduvayal 2 ปีที่แล้ว

    ലുലു എല്ലായിടത്തും ഒരുപോലെ ആരിക്കും അറേഞ്ജ്‍മെന്റ്സ്...

  • @ntube2907
    @ntube2907 2 ปีที่แล้ว +2

    അടുത്ത വീഡിയോ അടുത്ത മാസം ആവും അല്ലെ വീഡിയോ ഒന്ന് ഇടവിട്ട് ദിവസങ്ങളോ ദിവസമോ ഇടുക അല്ലാതെ എന്താണ് സംഭവം ഒന്നും ഇല്ലാതെ മാസത്തിൽ ഒരു വീഡിയോ അല്ല ഇടേണ്ടത് കണ്ടിന്യൂയിറ്റി വേണം

  • @abhinkrishnaabhin8100
    @abhinkrishnaabhin8100 2 ปีที่แล้ว

    🥰

  • @azizksrgd
    @azizksrgd 10 หลายเดือนก่อน

    കുബ്ബൂസ് nottalla തേച്ചു തിന്നാൽ മതി വിശപ്പ് മാറും

  • @INSTA_KC_GAMING
    @INSTA_KC_GAMING 2 ปีที่แล้ว +2

    👍👍😍🌹

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +1

    HAI 🙏❤️🌹🙏

  • @balu_ops
    @balu_ops 2 ปีที่แล้ว

    First

  • @balu_ops
    @balu_ops 2 ปีที่แล้ว

    😀😀

  • @jithinvellassery7164
    @jithinvellassery7164 2 ปีที่แล้ว

    Lucknow indiayile biggest city aayi maarum. Ammathiri valarcha aanavide

  • @mohdsharafudheen2287
    @mohdsharafudheen2287 2 ปีที่แล้ว +11

    കമന്റുകൾ നിങ്ങൾ ശ്രദ്ധിക്കില്ല എന്നറിയാം, എന്നാലും : ഈ ട്രിപ്പ് വലിയ പ്രതീക്ഷയിലാരുന്നു, പക്ഷെ തീരെ contents ഇല്ല.. വെറും നിരാശ മാത്രം......
    . നിങ്ങൾ 2 പേരും സംസാരിക്കുന്നു, നിങ്ങൾ തന്നെ ചിരിക്കുന്നു ..... ഓരോ സെക്കന്റിലും ചിരി മാത്രം .....

    • @snphotography3180
      @snphotography3180 2 ปีที่แล้ว +2

      Ne ചിരിക്കണ്ട

    • @snphotography3180
      @snphotography3180 2 ปีที่แล้ว +11

      Enna oru കാര്യം chyy oru വണ്ടി eduth irng trip adikan nee enit video idd apo ariya. Chuma kidann chilakatha

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി 2 ปีที่แล้ว +4

      Elladathum ഉണ്ടല്ലോ 🤣...

    • @Alvin-bl3jl
      @Alvin-bl3jl 2 ปีที่แล้ว +4

      Pinne highway cover cheyumbo ivr enkanya presentation cheyandath enn bro para

    • @vyshnav6915
      @vyshnav6915 2 ปีที่แล้ว

      @@snphotography3180 oro place llm povumbol aviduthe tourist site koode include cheythal nannayirikm...allathe verm road kanich nadannal sheryavila...onnmath epoyellm aan video varunath...pinne content m illa...

  • @bethelmelodies8327
    @bethelmelodies8327 2 ปีที่แล้ว

    നിങ്ങൾക്ക് എന്റെ റൂമിൽ വന്നാൽ പോരായിരുന്നോ.... ചെറിയ ഒരു റൂം ഉണ്ടായിരുന്നു

  • @salimmsulthan2206
    @salimmsulthan2206 2 ปีที่แล้ว +2

    beef kazikamo

    • @AS-vj3eo
      @AS-vj3eo 2 ปีที่แล้ว +1

      Lucknow okke nalla beef biriyani kittum

  • @jishnumg2887
    @jishnumg2887 2 ปีที่แล้ว +2

    Ee lulu malil parking fees undo ernakulam Lulu malil car parking nu 50 rs kodukanam

    • @ArunRaj-bc2zx
      @ArunRaj-bc2zx 2 ปีที่แล้ว +1

      Tvm ഫ്രീ പാർക്കിംഗ് ആണ്

    • @Alvin-bl3jl
      @Alvin-bl3jl 2 ปีที่แล้ว +1

      Tvm lulu vil poyapol avde parking fee illarnu. Ipo vannitundo enn ariyilla. But eklm luluil parking fee illenkil ellavarum miss use cheyum. Adutulla shops, restaurant ivde varunnavar okke lulu nte parkingil ketti vandi idum.

    • @sarathn8863
      @sarathn8863 ปีที่แล้ว

      Lulu Lucknow - 30

  • @mistermanojms
    @mistermanojms 2 ปีที่แล้ว +1

    ✨️✨️✨️🦋✨️✨️✨️

  • @darkmoon6090
    @darkmoon6090 2 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @predeepkodumon6344
    @predeepkodumon6344 2 ปีที่แล้ว +5

    ഉത്തർപ്രദേശ് ഗവൺമെന്റിന്റെ Under ഉള്ള Uttar Pradesh State Highways Authority ആണ് ഈ റോഡുകൾ പണികഴിപ്പിച്ചിട്ടുള്ളത്. അത് കൂടി പറയാൻ ഉള്ള ഒരു മിനിമം മര്യാദ വേണമായിരുന്നു ഷൂട്ട് ചെയ്ത് സന്തോഷിച്ചപ്പോൾ. 2ചെറുപ്പക്കാർക്ക് അത് പറയാൻ ഉള്ള ഉറപ്പ് ഇല്ലാതെ പോയല്ലോ 😡

  • @mohdsharafudheen2287
    @mohdsharafudheen2287 2 ปีที่แล้ว +8

    കാലത്തിന് അനുസരിച്ച് മാറു ഷെറിനേ ! ഒരു റോഡിനെയും എയർ സ്ട്രിപ്പിനെയും കണ്ടാണോ ഇത്ര അത്ഭുതവും വാചകമേളയും ?

    • @nousshhpdyd9381
      @nousshhpdyd9381 2 ปีที่แล้ว +20

      So what? നല്ല റോഡ് & എയർ സ്ട്രിപ്പ് ഇത് രണ്ടും നമ്മുടെ നാട്ടിൽ കാണാത്തതാണ്.. ഇത് കാണാത്ത കുറേയധികം പ്രേക്ഷകർക്ക് വേണ്ടിയാണ് ഇവർ വീഡിയോ ചെയ്യുന്നത്.. താങ്കൾക്ക് എല്ലാം അറിയാമെങ്കിൽ മിണ്ടാതിരുന്നാൽ പോരേ

    • @snphotography3180
      @snphotography3180 2 ปีที่แล้ว +1

      @@nousshhpdyd9381 സത്യം

    • @timetraveller245
      @timetraveller245 2 ปีที่แล้ว +11

      സ്വന്തം നാട്ടിൽ ഇല്ലാത്ത ഒരു സാധനം മറുനാട്ടിൽ വച്ച് കാണുമ്പോൾ ആർക്കായാലും ഒരൽപം അത്ഭുതം ഉണ്ടാവും. പക്ഷേ വേറൊരു കാര്യമുണ്ട്. രണ്ട് മഴ പെയ്താൽ കപ്പലോടിക്കാൻ കഴിയുന്ന റോഡുകൾ കേരളത്തിന് ഉണ്ട്🔥🔥

    • @ajikoikal1
      @ajikoikal1 2 ปีที่แล้ว +11

      കോയ തന്നെ ആ ചോദിച്ചത് ഉറപ്പിച്ചു. 😂😂 ലുലു മാള് കാണിച്ചത് വരെ പ്രശ്നമില്ലായിരുന്നു. 😂 കോയേടെ പറച്ചില് കേട്ടാൽ തോന്നും കേരളത്തിൽ കോയ കണി കണ്ട് ഉണരുന്നത് റോഡുകളിലെ എയർ സ്ട്രിപ്പാണെന്ന് . 😀 യോഗിയാണ് ഇതൊക്കെ നിർമ്മിച്ചത് അതാണ് കൊഴപ്പം

    • @Alvin-bl3jl
      @Alvin-bl3jl 2 ปีที่แล้ว +3

      Ninkal chepol foreign countriesil itokke nerit kanditundakum. But ee videoil ullath nammude indiayile one of the top highway aanu.apo pinne atu parayande.

  • @abdulgaffoor1681
    @abdulgaffoor1681 2 ปีที่แล้ว +3

    👍👍👍♥️♥️♥️

  • @mujeebrahman5491
    @mujeebrahman5491 2 ปีที่แล้ว +2

    ❤❤👍👍

  • @FreeDestinationbyRiyas
    @FreeDestinationbyRiyas 2 ปีที่แล้ว

    👌👌👍👍

  • @vaisakhj5868
    @vaisakhj5868 2 ปีที่แล้ว

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Thoppimachan
    @Thoppimachan 2 ปีที่แล้ว +1

    ❤️

  • @loadwarave
    @loadwarave 2 ปีที่แล้ว

    🥰

  • @drappukkuttanmba6621
    @drappukkuttanmba6621 2 ปีที่แล้ว

    ❤️

  • @anandhumurali1567
    @anandhumurali1567 2 ปีที่แล้ว

    ❤️

  • @neerajtv1362
    @neerajtv1362 2 ปีที่แล้ว

    ❤️

  • @ssbabunly
    @ssbabunly 2 ปีที่แล้ว

    ❤️❤️