Nirmala College Row | "കാടടച്ച് വെടിവയ്ക്കരുത്, ഇത് വിദ്യാർത്ഥികളുടെ പക്വതയില്ലായ്മയാണ്": PE Sajal

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 139

  • @surendranb5069
    @surendranb5069 2 หลายเดือนก่อน +43

    മുൻപ് ജോസഫ് മാഷിൻ്റെ കൈ വെട്ടിയപ്പോ തെറ്റുപറ്റി. ഇപ്പോ നിസ്ക്കാര മുറിയുടെ പേരിൽ അദ്ധ്യാപകർക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചപ്പോഴും തെറ്റുപറ്റി. നാളെ ഈ കുട്ടികൾ ഒരു കൊലപാതകം നടത്തിയാൽ അപ്പോഴും തെറ്റുപറ്റി എന്നു പറഞ്ഞ് ഇതുപോലെ മഹല്കമ്മറ്റി ഖേദം പ്രകടിപ്പിക്കും.. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. മാതൃകാപരമായി കേസെടുത്ത് ശിക്ഷിക്കണം. അല്ലാതെ പാർട്ടി കമ്മറ്റിയും മഹല്കമ്മറ്റിയുമല്ല ഇവിടെ നിയമം നടപ്പാക്കേണ്ടത്. ഇവിടെ ലിഖിതമായ ഒരു നിയമ സംഹിതയുണ്ട്.

    • @RajyasnehiManushyan
      @RajyasnehiManushyan 2 หลายเดือนก่อน

      Josepinte kai vettiyathine prathiyundayi riyas moulaviye konna thine thelivu milla prathiyumilla nalla irattathaap hmbda

    • @Shajahanj9bjk
      @Shajahanj9bjk 2 หลายเดือนก่อน

      Sangi jiiii yude pashu rodhanom😂😂😂😂

    • @yathra...
      @yathra... 2 หลายเดือนก่อน +3

      ​@@Shajahanj9bjkallu correct aanu parnjthu njn sangiyalla .ini correct parjal onnukil sangi aakum alenkil Manipur parayum 😅😅

    • @shabeerkp9372
      @shabeerkp9372 2 หลายเดือนก่อน

      താങ്കൾ ഈ കൈവെട്ട് കേസ് മാത്രേ കേരളത്തിൽ കണ്ടിട്ട് ഒള്ളുവോ?
      മതം മാറി ഇസ്ലാം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ ആർഎസ്എസ് വെട്ടി കൊന്നത് അറിഞ്ഞിരുനോ?
      മദ്രസ്സയിൽ പോകും വഴി pinju കുഞ്ഞിനെ ആർഎസ്എസ് ഭ്രാന്തൻ എടുത്ത് എറിഞ്ഞത് അറിഞ്ഞിരുന്നോ?
      കാസർഗോഡ് പള്ളിയിൽ ഉറങ്ങി കിടന്ന മദ്രസ്സ അധ്യാപകൻ ആർഎസ്എസ് കാർ വെട്ടി കൊന്നത് അറിഞ്ഞിരുന്നാ?

    • @SajeevSreenivas
      @SajeevSreenivas 2 หลายเดือนก่อน

      ചുരുങ്ങിയ സമയത്തിനുള്ളിൽ, ദേശവിരുദ്ധരായ ജനങ്ങളുമായുള്ള അന്തിമ പോരാട്ടം നമുക്ക് പ്രതീക്ഷിക്കാം . സിപിഎമ്മിൻ്റെ പിന്തുണ കൊണ്ടാണ് അവർ വളർന്നത്. ഭാവിയിൽ സമാധാനപരമായ ജീവിതം ഞങ്ങൾ ആഗ്രഹിക്കുന്നു.

  • @francisantony973
    @francisantony973 2 หลายเดือนก่อน +12

    It very serious issue.
    No ruling MLA responded
    No MP responded
    Education minister not responded .

    • @Dracula338
      @Dracula338 2 หลายเดือนก่อน

      Avante okke annakil pazham anu.

    • @vtsnair6244
      @vtsnair6244 2 หลายเดือนก่อน

      പത്തു വോട്ടിനു വേണ്ടി മൂട് താങ്ങി നടക്കുകയാണ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്.

    • @sajuan9007
      @sajuan9007 2 หลายเดือนก่อน

      അവർക്ക് വേണ്ടത് പച്ചകളുടെ വോട്ട് ആണ് 28 ശതമാനം സംഘടിത വോട്ട്

  • @jinajames8562
    @jinajames8562 2 หลายเดือนก่อน +27

    ഇന്നലെ ആ സമരത്തിൽ പങ്കെടുത്ത oru വിദ്യാർത്ഥി oru യൂട്യൂബ് ചാനലിൽ വിളിച്ചു നിസ്കാരറൂം വേണമെന്നും അത് അംഗീകരിക്കാത്തത് കൊണ്ട് തെറി വിളിക്കുന്നത് നമ്മളൊക്കെ കേട്ടതല്ലേ. ഇതൊക്കെ അറിഞ്ഞുകൊണ്ട് സമരം ചെയ്തതാണ്. ഒറ്റകെട്ടായി kerala ജനത എതിർത്തതുകൊണ്ട് അവർ നയം മാറ്റി 😂

    • @punnolikunnelpunnoose6673
      @punnolikunnelpunnoose6673 2 หลายเดือนก่อน

      വെറും അടവ് നയം, രംഗം പന്തിയല്ല എന്ന് കണ്ടറിഞ് പിന്മാറി, കാത്തിരുന്നു, പൂർവാധികം ശക്ത്തിയോടെ തിരിച്ചു വരും, അവസരം കിട്ടുമ്പോൾ..……

    • @nadasan5354
      @nadasan5354 2 หลายเดือนก่อน

      മുസ്ലിം മാനേജ്‌മന്റ് നടത്തുന്ന കോളേജുകളിൽ ഹോളി , ഓണം ക്രിസ്മസ് ഒക്കെ ആഘോഷിക്കുമ്പോൾ ഇവിടെ ഈ പറഞ്ഞ നിര്മലയിൽ ഉൾപ്പെടെ ഹോളി എല്ലാം നടത്തുമ്പോൾ ഒരു കുഴപ്പം ഇല്ല പക്ഷെ വളരെ സൈലന്റ് ആയി ആർക്കും ഉപദ്രവം ഇല്ലാതെ ഒരു അഞ്ചോ പത്തോ മിനിറ്റ് മുസ്ലിങ്ങൾ നിസ്കരിക്കുന്നത് മാത്രം നിനക്കൊക്കെ ചൊറിച്ചിൽ ഉണ്ടാക്കുന്ന എങ്കിൽ അതിനെ ഇവർ ഇത്രയും മാന്യമായി അല്ലെ പ്രതികരിച്ചത് ശരിക്കും നിനക്ക് ഒക്കെ ഉളുപ്പ് ഉണ്ടോ എന്ന് വേണം ചോദിയ്ക്കാൻ ഇത്രേം ഹോളി ഓണം ഒക്കെ മുസ്ലിം മാനേജ്‌മന്റ് കോളേജുകളിൽ ആഘോഷിച്ചിട്ടു ഈ കാണിക്കുന്ന പരിപാടി വളരെ മോശം ആണ് ഇതിലൂടെ നിന്റെ ഒക്കെ ഉള്ളിലെ ചീഞ്ഞ വെറുപ് മുസ്ലിങ്ങൾ മനസ്സിൽ ആക്കട്ടെ

  • @regimathew5699
    @regimathew5699 2 หลายเดือนก่อน +22

    തക്കിയാ 100% work
    out ആയി 🥱കോയാ മാരേ 🙂‍↔️പൊതു സമൂഹം
    തിരിച്ചറിഞ്ഞു കഴിഞ്ഞു ഇനി പഴയതുപോലേ വിളവെടുപ്പ് നടക്കില്ല
    😤😤😤😤😤😤😤😤

  • @jostharayil5709
    @jostharayil5709 2 หลายเดือนก่อน +20

    ആലപ്പുഴയിൽ ഒരു കുട്ടിയെകൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചപ്പോൾ ഇതുതന്നെയാണ് പറഞ്ഞത് ആദ്യം മദ്രസയിൽ പക്വത പഠിപ്പിക്കു

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน

      Correct. Kunthirikam pukakan paranjath madrasa balan

  • @RKV0785
    @RKV0785 2 หลายเดือนก่อน +23

    അതു സ്ത്രീകൾക്ക് നിസ്കാരം പാടില്ല. നാളെ മോസ്ക്വിൽ വരും ഹിജാബ് ഇടില്ല ഇറാനിലെ പോലെ അവകാശങ്ങൾ ചോദിക്കും. സ്വത്ത് ചോദിക്കും.
    . അതുകൊണ്ട് ആൻ മത് നേതാക്കൾ, പ്രശ്നം പിൻവലിച്ചു

    • @RajyasnehiManushyan
      @RajyasnehiManushyan 2 หลายเดือนก่อน

      @@RKV0785 kallumadich thii riyal kayukathavare enthina vevalathi coteradich churundo mmakenth

  • @santhammasiby8366
    @santhammasiby8366 2 หลายเดือนก่อน +25

    നടക്കില്ല എന്ന് കണ്ടപ്പോൾ കുട്ടികളുടെ പക്വത ഇല്ലായ്മ !
    ആദ്യം സ്വന്തം പെൺകുട്ടികൾക്ക് മോസ്കിൽ നിസ്കരിക്കാൻ അവസരം കൊടുക്ക്. എന്നിട്ട് മതി മറ്റുള്ളവരുടെ സ്ഥാപനങ്ങളിൽ നുഴഞ്ഞു കയറുന്നത്.

    • @RajyasnehiManushyan
      @RajyasnehiManushyan 2 หลายเดือนก่อน

      Schoole padikanullatha niskarikanullathalla niskarikanamennullavare veetilirunnal pore

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน

      Kunthirikam pukakan paranjath madrasa balan

    • @GNN64
      @GNN64 2 หลายเดือนก่อน

      Mosqil avakasham vumay pennugal chellum....pedi😂

    • @RajyasnehiManushyan
      @RajyasnehiManushyan 2 หลายเดือนก่อน

      @@GNN64 kudiyanmarkum praveshanamilla thoorit kayukiyilel kettila

    • @shajinesht6225
      @shajinesht6225 2 หลายเดือนก่อน

      അതെ

  • @georgejoseph2918
    @georgejoseph2918 2 หลายเดือนก่อน +4

    ഞായികാരണം ഇര വാദം.കൈ വെട്ടിയപ്പോൾ ഇതൊക്കെ തന്നെ ആണ് പറഞ്ഞത്.ഒരിക്കലും ഇവരെ വിശ്വസിക്കാൻ കൊള്ളില്ല.

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน

      Satyam..cashmir l hindukale konnodukiyath...marad kalapam. Gujarathil train l sanyasimare konnu thalliyath

  • @mukundankuruvath2646
    @mukundankuruvath2646 2 หลายเดือนก่อน +10

    SFI യുടേത് രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ചുള്ള കളിയാണ്.

    • @VS0009
      @VS0009 2 หลายเดือนก่อน

      MSF annu kalichad sfiyil Kure ennum und endu parajalum mudravaakyam vilikkunnavar avar adhu Etta pidichu.

  • @jostharayil5709
    @jostharayil5709 2 หลายเดือนก่อน +5

    കാലത്ത് പറഞ്ഞു അത് ഞങ്ങളുടെ കുട്ടികൾ അല്ല എന്ന് ഇപ്പോൾ ഭാഷ മാറി കുട്ടികളുടെ പക്വത ഇല്ലായിമ ആയി ഇവർ തക്കിയക്ക് മിടുക്കന്മാരാണ്

  • @byjumi9844
    @byjumi9844 2 หลายเดือนก่อน +11

    അപ്പോൾ ഹൈന്ദവർ പക്വതയില്ലാ യ്യ്മകാണിച്ചിൽ
    എന്തായിരിക്കും അഭിപ്രായം

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน +1

      Engil kollum😂😂 cashmir l hindu pamditkale konnodukiyapole...

  • @josemathew8240
    @josemathew8240 2 หลายเดือนก่อน +8

    മോസ്കിൽ, അതല്ല മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതര മതങ്ങൾക്ക് പ്രാർത്ഥനക്ക് സൗകര്യം ഉണ്ടാക്കിയ ശേഷമാകട്ടെ ഈ
    ബഹളങ്ങൾ. മാത്റകകാണിക്കുക.

    • @Clockwise-ll6fz
      @Clockwise-ll6fz 2 หลายเดือนก่อน +1

      Farooq Muslim College aan avide christian, Hindu ivarkk prarthana room undallo

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน +1

      ​@@Clockwise-ll6fz😂😂 oho...ennit vere😂😂...

    • @Clockwise-ll6fz
      @Clockwise-ll6fz 2 หลายเดือนก่อน +1

      @@marykutty-bh2dj farooq College Muslim College alle avide Christian prarthana room undallo

  • @punnolikunnelpunnoose6673
    @punnolikunnelpunnoose6673 2 หลายเดือนก่อน +3

    എതോ ഒരു കക്ഷി എവിടെ വേണമെങ്കിലും പായ വിരിച്ച പരിപാടി നടത്താൻ ആഹ്വാനം ചെയ്തിരുന്നു. അതൊരു നടപ്പായി മാറിക്കൊള്ളും എന്നൊരു ഉറപ്പും. ഇവിടെക്കാണിക്കുന്ന വിനയവും പക്വതയും വെറുമൊരു തഖിയ മാത്രമാണ്. പിന്മാറ്റം വെറുമൊരു അടവ് നയം മാത്രമാണ്, സമയം വരുമ്പോൾ തല വീണ്ടും പൊങ്ങി വരും......

  • @pramodkumar-yy1sv
    @pramodkumar-yy1sv 2 หลายเดือนก่อน +6

    എന്നാൽ എബിവിപിയുടെ കുട്ടികളായിരിക്കും നിസ്കരിക്കാനുള്ള അവകാശം ചോദിച്ചത് 😅😅

  • @devdev2530
    @devdev2530 2 หลายเดือนก่อน +6

    SFI പ്രീണനം കൊണ്ട് നടക്കുകയാണ്..

  • @thankskads6215
    @thankskads6215 2 หลายเดือนก่อน +3

    oh what a discussion now...when the problem was burning no media....discussion...

  • @vishnuprasadmr1713
    @vishnuprasadmr1713 2 หลายเดือนก่อน +4

    ഈ കാണുന്ന സ്വത്തും ഭൂമിയും സമ്പത്തും എല്ലാം അള്ളാന്റെ ആണെന്നാണല്ലോ വൈപ്പ്...
    ആകാശത്തിന് കീഴിലെ എല്ലാത്തിനും മനുഷ്യർ അവരുടെ മികവിന് അനുസരിച് പരസ്പര അവകാശം അനുവദിച്ചു കൊടുത്തിട്ടുണ്ട്..
    അതെല്ലാം മനുഷ്യർ തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്..
    കാണാനോ കേൾക്കാനോ ഇല്ലാത്തൊരു സർവ്വധികാരിയുടെ സൈന്യം എന്നപേരിൽ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർ പരസ്പരം വച്ചു മാറിയ അവകാശങ്ങൾ അംഗീകരിക്കാതെ ഈ രാജ്യത്തും ഭൂമിയിലും ഉള്ളതിനൊക്കെ അവകാശം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ നിലവിലെ രാജ്യങ്ങളും അതിർത്തികളും ഇസ്ലാമിനോ കമ്മികൾക്കോ ഇല്ല..
    നിലവിലെ മനുഷ്യ പ്രയത്നത്തിനും അതിന്റെ മൂല്യത്തിനും വിലമതിക്കാത്ത ഇസ്ലാമും കമ്മിയും എല്ലാം രാജ്യദ്രോഹികൾ ആവുന്നതിൽ അതിശമില്ല..

  • @HuskyElaine
    @HuskyElaine 2 หลายเดือนก่อน +9

    നിഴലാട്ടക്കാരൻ നബിക്ക് സ്വർഗത്തിൽ പോകാൻ connecting flight ആയിരുന്നു അന്ത കാലത്ത്. അങ്ങനെ ആണ് ആ നിഴലാട്ടക്കാരൻ മക്കയിൽ നിന്നു flight ൽ ജെറുസലേം ൽ വന്നിറങ്ങി അവിടുന്ന് നേരെ സ്വർഗ്ഗത്തിലോട്ട് പോയത്. അങ്ങനെ ആണ് അൽ അഖ്സ എന്ന കള്ളത്തരത്തിൽ കൂടി കെട്ടിപ്പടുത്ത പള്ളി ഉണ്ടായത് 😏.
    അതുപോലെ ലോകത്തിലെ പല churches ലും കേറി ഇവർ നിസ്കരിക്കുന്ന വീഡിയോസ് ഇന്നു യൂട്യൂബിൽ തന്നെ ഉണ്ട്. എന്നിട്ട് അവസാനം അത് മോസ്ക് ആക്കും. ഇതേ പാതയാണ് നിർമ്മലാ കോളേജിലും പയറ്റിയത്. 😏😏

  • @PradeepSasi-vr4fs
    @PradeepSasi-vr4fs 2 หลายเดือนก่อน +3

    Students saying msf zendabad
    Please watch clips

  • @123rahul1
    @123rahul1 2 หลายเดือนก่อน +1

    നിസ്കാര മുറി വേണം എന്ന ആശയം എങ്ങനെവന്നു. കോളേജിൽ പഠിക്കുമ്പോൾ കുട്ടികളും മാമന്മാർ 15തികയാത്ത കുരുന്നുകളെ വിവാഹം കഴിക്കുമ്പോൾ യുവതികളും ആകുന്ന പ്രതിഭാസം ഒന്ന് പറഞ്ഞു കൊടുക്ക്

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 2 หลายเดือนก่อน +1

    പക്വതയില്ലായ്മയെന്ന് പറഞ്ഞ് തള്ളാനാകില്ല. മന:പ്പൂർവമായ ഒരു ശ്രമം തന്നെയാണ്. കേരളസമൂഹം ശക്തമായി എതിർത്തതിനാൽ പെട്ടെന്ന് മുവാറ്റുപുഴ ഇസ്ലാം നേതൃത്വം തിരുത്തി. അത് അഭിനന്ദനാർഹം തന്നെയാണ്. ജോസഫ് മാഷിൻറെ കൈവെട്ട് കാലഘട്ടമോ ആ സാമൂഹിക മരവിപ്പിൻറെ സാഹചര്യമോ അല്ല. ആ സംഭവത്തിൽ കേരള സമൂഹത്തിന് പറ്റിയ തെറ്റ് ഇനി വരാൻ കേരളം ആഗ്രഹിക്കുന്നില്ല. ഈ വിഷയം കേരള ജനത ഏറ്റെടുത്ത് പ്രതികരിച്ചതിനാൽ എല്ലാവരും ഒതുങിയതാണന്ന് ഏവർക്കും അറിയാം.

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน

      Kunthirikam pukakan paranjath madrasa balan 10 vayas

  • @georgeml1966
    @georgeml1966 2 หลายเดือนก่อน

    കേന്ദ്ര-സംസ്ഥാനസർക്കാരുകൾ സമഗ്രമായ അന്വേഷണം നടത്തണം. ഈ പ്രശ്നങ്ങൾ ഉണ്ടാക്കിയ ആളുകളുടെ ഫോൺ കോൺടാക്ടുകളും അവരുടെ ഇടപാടുകളും അന്വേഷിച്ചാൽ ഇതിൻറെ പിന്നിലുള്ള ഗൂഢാലോചന വെളിവാകും. എല്ലാം മുളയിലെ നുള്ളി കളയുന്നതാണ് ഭാവിക്ക് നല്ലത്.

  • @prasannanprasannan4296
    @prasannanprasannan4296 2 หลายเดือนก่อน +1

    ന്യുമാൻസ് കോളേജ്ൽ നിന്ന് വളരെ അകലം ഇല്ല നിർമല കോളേജ് നു. പ്രൊഫസർ ജോസഫ് ന്റെ കൈവെട്ടിയിട്ട് 14 വർഷം. ഇപ്പോൾ ഇസ്ലാമിക തീർവ്രവാദികൾക്ക് നിസ്കരിക്കാൻ സൗകര്യം ഒരുക്കി കൊടുക്കാൻ MSF ഉം ഇസ്ലാമിന്റെ പിടിയിൽ ആയ sfi ഉം. ഇവരുടെ പ്രകടനം കഴിഞ്ഞപ്പോൾ പ്രിൻസിപ്പലിന്റെ തല അറിയുമോ എന്ന ഭയത്തിൽ കേരളത്തിലെ പൊതു സമൂഹം ഉത്ഘാണ്ടപ്പെടുകയാണ്. ഒരു വിട്ടു വീഴ്ചയും ഇല്ലാത്ത ഒന്നാണ് പ്രൊഫസരുടെ കൈയും കാലും ഇരു വശങ്ങളിൽ നിന്ന് അറുത്ത അതേ ഇസ്ലാം ഇവിടെയും. അതിന്റെ ഭീകരത പള്ളിമുറ്റത്തു കയറി വണ്ടി ഇടിപ്പിച്ചു വൈദികനെ കൊല്ലാൻ ശ്രമിച്ചതും, സ്വന്തം കുഞ്ഞുങ്ങൾ കെണിയിൽ വീഴാതിരിക്കാൻ പാലാ പിതാവു സ്വകാര്യമായി നടത്തിയ ഉപദേശം ഭീകര അരീക്ഷം സൃഷ്ടിച്ചു കൊണ്ട് സഭയുടെ ഭാവനത്തിലേക്ക് മാർച്ച്‌ നടത്തികൊണ്ടും. പേ പിടിച്ച ഇത്തരം പ്രവൃത്തികൾ വീണ്ടും വീണ്ടും ഇവർ അവർത്തിക്കുന്നു

  • @muralimarath6251
    @muralimarath6251 2 หลายเดือนก่อน

    പറഞ്ഞ് നന്നാക്കിപ്പോയാൽ പോര പ്രവൃത്തിയിലും വേണം. കാലം മാറി

  • @Batmanstruggles
    @Batmanstruggles 2 หลายเดือนก่อน +1

    പക്വത ഇല്ലായ്മ എന്ന് പറഞ്ഞു നിസ്സാര വൽക്കരിക്കേണ്ട. അമേരിക്കയിൽ കോളേജുകളിൽ പന്നിയിറച്ചി കൊണ്ടുള്ള സ്റ്റീക്ക് വരെ നിരോധിച്ചിട്ടിട്ടുണ്ട്

  • @akhildevth
    @akhildevth 2 หลายเดือนก่อน +3

    ഉപ്പിന് പുളി ഉണ്ടോ മാപ്ല ചതിക്കും

    • @aaaultimatesincerity3094
      @aaaultimatesincerity3094 2 หลายเดือนก่อน

      ഉപ്പായി മാപ്ലയെയാണോ ഉദ്ദേശിച്ചത്.

  • @joachimjacobpanjikaran2551
    @joachimjacobpanjikaran2551 2 หลายเดือนก่อน

    It is not ignorence, but it is blind belief in religion and its.teachings.

  • @beenaabraham3238
    @beenaabraham3238 2 หลายเดือนก่อน +2

    തക്കിയ

    • @saleemmp7097
      @saleemmp7097 2 หลายเดือนก่อน

      തക്കിയ, എന്നാൽ തലയണ എന്നാണ് അർത്ഥം.

  • @rajank6847
    @rajank6847 2 หลายเดือนก่อน +2

    കോളേജിൽ പോകുന്നത് പഠിക്കാൻ ആണ്

  • @ramleshrr6002
    @ramleshrr6002 2 หลายเดือนก่อน +4

    അൽ തക്കിയ

  • @vijayantc6020
    @vijayantc6020 2 หลายเดือนก่อน +1

    നിസ്കാരം അര്കുവേണ്ടി

    • @Clockwise-ll6fz
      @Clockwise-ll6fz 2 หลายเดือนก่อน

      Daivathin

    • @RajyasnehiManushyan
      @RajyasnehiManushyan 2 หลายเดือนก่อน

      Ippayathe new jana rashan kuttikalelle kaaryakanda suka latha kuttikala shamichukala avark thanneyarila avaraara entha cheyyunenn oru bhodham illa 😂

  • @Clockwise-ll6fz
    @Clockwise-ll6fz 2 หลายเดือนก่อน

    Sajal ♥🔥

  • @muthpious7981
    @muthpious7981 2 หลายเดือนก่อน

    നിഷ്കളങ്കമായി തെറ്റ് പറ്റിയപ്പോൾ ജോസഫ് മാഷിന്റെ കൈയും കാലും പോയി 💚🗡💥
    ഇപ്പോ ദേ വേറൊരു നിഷ്കളങ്കമായ വേറൊരു തെറ്റ് 🙊🙊.
    ഇതോടെ ക്രിസ്ത്യാനികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആശങ്ക വരും റേറ്റിംഗ് ഇടിയും 💚🗡💥
    ഒരു ജിഹാദി നിശ്കളങ്ക തെറ്റ് 💚🗡💥💥💥😀🙊🙊🙊

  • @jomonkv8163
    @jomonkv8163 2 หลายเดือนก่อน

    😂 കുട്ടികൾക്ക് മാനസിക രോഗമാണ് വിട്ടു കളയു😂 കൈ വെട്ടിയപ്പോഴും മാനസിക രോഗമാണ്😂 മരണ വിളി അവൽ മലർ കുന്തിരിക്കം അത് പറഞ്ഞ കുട്ടിക്കും മാനസികം😂😂😂😂😂

  • @josh5481
    @josh5481 2 หลายเดือนก่อน +2

    സജൽ ബോബോളി

  • @SonyJoseph-p5m
    @SonyJoseph-p5m 2 หลายเดือนก่อน

    Tony not related to Sabha

  • @sajeevnarayanan8629
    @sajeevnarayanan8629 2 หลายเดือนก่อน

    ലോകത്തെവിടെയും പ്രായഭേദമന്യേ നടക്കുന്ന പക്വതയില്ലായ്മ

  • @Shantyfrancis-m7p
    @Shantyfrancis-m7p 2 หลายเดือนก่อน

    കറക്റ്റ് ആണ് ടെസ്റ്റ് ഡോസാണ് അവിടെ നടന്നത്

  • @georgeabraham5233
    @georgeabraham5233 2 หลายเดือนก่อน +1

    Mathanta maha manaskada

  • @chaddiebuddieummar4699
    @chaddiebuddieummar4699 2 หลายเดือนก่อน +1

    ഉസ്താദ്മരാണ് ഇതിനു പിന്നിൽ

  • @Look-r8g
    @Look-r8g 2 หลายเดือนก่อน

    Defend 'Islam' for safety !!

  • @SugunanKNair-q1e
    @SugunanKNair-q1e 2 หลายเดือนก่อน +3

    താങ്കൾക് ഉറപ്പാണോ? ആ കുട്ടികൾ അറിവിൽ ശിശുക്കൾ ആണെന്ന്

  • @bennygeorge214
    @bennygeorge214 2 หลายเดือนก่อน

    Test dosane msf pfi simi onnu thanne

  • @technicalmind615
    @technicalmind615 2 หลายเดือนก่อน

    ഇത് കുട്ടികളുടെ അടുത്ത് വന്ന ഒരു പക്വത ഇല്ലായിമയാണെന്ന് അറിഹാഹാരം കഴിക്കുന്ന എല്ലാവര്കുംറിയാം, പച്ചേ ഇത് കത്തിച്ചു നിർത്തേണ്ടത് ചിലരുടെ ആവസ്യമാണെന്ന് ആർക്കാനറിയാത്തത്?

    • @dennyjohn3418
      @dennyjohn3418 2 หลายเดือนก่อน

      ജോസഫ് മാഷിൻ്റെ കൈ വെട്ടുന്നത്തിന് മുൻപ് ആണെങ്കിൽ ഇത് കുട്ടികളുടെ പക്വത ഇല്ലായ്മ എന്ന് പറഞ്ഞാൽ എല്ലാവരും വിശ്വസിച്ചേനെ. അതിനു ശേഷം കുറച്ചു പേരെങ്കിലും ഇസ്ലാമിനെ സംശയത്തോടെ കണ്ട് തുടങ്ങി. പിന്നീട് ആളുകൾ സോഷ്യൽ മീഡിയ നന്നായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഇസ്ലാമിൻ്റെ തനി കൊണം കൂടുതൽ ആളുകൾ തിരിച്ചറിഞ്ഞു. കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ലെങ്കിലും ലോകത്ത് നടക്കുന്ന കാര്യങ്ങൾ ആളുകൾ മനസ്സിലാക്കി തുടങ്ങി. ലോകത്ത് എവിടെ ചെന്നാലും മുസ്ലിം കുട്ടികൾക്ക് പക്വത കുറവാണ്. ബിൻ ലാദൻ എന്ന ഒരു കുട്ടിയുടെ നേതൃത്വത്തിൽ ഇതേ പോലെ കുറച്ചു കുട്ടികൾ വിമാനം തട്ടി എടുത്ത് കെട്ടിടം ഇടിച്ച് തകർത്ത് അന്യ മതസ്ഥരായ സാധാരണക്കാരെ കൊല്ലുന്നൂ, ശ്രീലങ്കയിൽ പള്ളിയിൽ ബോംബ് വെക്കുന്നു. മിഡിൽ ഈസ്റ്റിൽ ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടനയിലെ കുട്ടികൾ അവിടെ ഉള്ള ക്രിസ്ത്യാനികളെയും, യശിധികളെയും, മറ്റുമതസ്ഥരെയും കൊല്ലുന്നു, ഇന്ത്യയിൽ തന്നെ നടന്നിട്ടുള്ള നൂറു കണക്കിന് ഭീകര ആക്രമണങ്ങൾ. പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട്. കഴിഞ്ഞ ദിവസം നിർമല കോളജിൽ സംഭവിച്ചത് അത്ര ചെറിയ കാര്യം ആയി കാണാൻ ആവില്ല. ഇന്നലെ മഹല്ല് കമ്മിറ്റികളുടെയും ഇസ്ലാം സംഘടനകളുടെയും പ്രസ്താവന വരുന്നത് വരെ ഉള്ള ഇതുമായി ബന്ധപ്പെട്ട വാർത്തകളുടെ കമൻ്റ് ബോക്സ് നോക്കുക അതിൽ ഭൂരിഭാഗം മുസ്ലിംങ്ങളും അവിടുത്തെ കുട്ടികൾ കാണിച്ച പക്വത ഇല്ലായിമയെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്ത് കമെൻ്റ് ഇടൽ ആയിരുന്നു പോരാത്തതിന് ഇസ്ലാമിൻ്റെ മനോഹരിതയെ കുറിച്ച് പറഞ്ഞു കൊണ്ടുള്ള കുറെ തള്ളും. പണി പാളി എന്ന് മനസ്സിലായപ്പോൾ കുട്ടികളുടെ പക്വത ഇല്ലായ്മ.

  • @sunilkovoor8775
    @sunilkovoor8775 2 หลายเดือนก่อน +2

    Pani varunnundu avaracha

  • @BabucsBabucs
    @BabucsBabucs 2 หลายเดือนก่อน

    അർഷ ഓടി എത്തുന്നതു കൊണ്ട് ഇത് തല അറിഞ്ഞു ഉള്ള .. വാലിന്റെ അടി

  • @renukadevis9971
    @renukadevis9971 2 หลายเดือนก่อน

    Leadersntae support illathae kuttikal inganae oru decision edukkumo

  • @madhuyes
    @madhuyes 2 หลายเดือนก่อน

    Principal-inay thadanju vaikkunnathu vidyarthikaluday pakwatgayillaayma😂. Principal-intay karanathu adikkunnathum pakwathayillaayma😂. Sidharth-inay thallikkonnu kettithookkiyathum pakwathayillaayma😂. Principal-intay sava kudeeram orukkunnathum pakwathayillaayma😂 Ithupolayulla enthellaam pakwathayillaayma kandu. Ini yenthellaam kaanaanirikkunnu🤣

  • @geteducated9123
    @geteducated9123 2 หลายเดือนก่อน

    പക്വത ഇല്ലാത്ത കുട്ടികൾ അല്ല മദ്രസ്സ വിദ്യാഭ്യാസത്തിന്റെ ഭവിഷ്യത്തുകൾ ആണ്

  • @kjnair1184
    @kjnair1184 2 หลายเดือนก่อน

    Kuttikal College l pokunnathe padikkan ane allathe prarthikkam alla oro rashkarthakklum manasilakkanam

  • @kjnair1184
    @kjnair1184 2 หลายเดือนก่อน

    Eathe kuttikalude theerummanam alla valiya alukalude Kali ane onne kaliche nokkiyathane nadannilla

  • @pradhari
    @pradhari 2 หลายเดือนก่อน

    Who put this poison into them ? Easy say .. alle

  • @radhakrishnank7496
    @radhakrishnank7496 2 หลายเดือนก่อน

    Samramcheytha.aellapolaydimakkalkkum..adikoukkuka

  • @RajyasnehiManushyan
    @RajyasnehiManushyan 2 หลายเดือนก่อน

    Eniyipol athinte oru kuraveyullu rathriyil velladu palale niskaaram ark vendi enthine vendi anthan kuntham illathayi 😂

  • @Clockwise-ll6fz
    @Clockwise-ll6fz 2 หลายเดือนก่อน +3

    Farooq Muslim College Alle avide Hindu, Christian ivarkk prarthana room undallo

    • @Bibin2083
      @Bibin2083 2 หลายเดือนก่อน +1

      അവിടെ പാട്ടു കുർബാനയും ഗണപതിഹോമവും കൂടി ഉണ്ടെന്ന് തട്ടിക്കോ. 😆😆😆

  • @kevinovungal.7789
    @kevinovungal.7789 2 หลายเดือนก่อน

    Msf allato ithu pfi kalliya

  • @jissvarghese7564
    @jissvarghese7564 2 หลายเดือนก่อน

    മുസ്ലീങ്ങൾ അല്ല പ്രശ്നം... ഖുർആൻ... ആണ്.. ...

  • @sooraj981
    @sooraj981 2 หลายเดือนก่อน

    എടാ സുടുവേ. തക്കിയ ഒന്നും ഏൽക്കില്ല.. ഒരു ഉസ്താദ് പറഞ്ഞു കൊടുക്കുന്നണ്ട്. ക്ലാസ് മുറികളിൽ നിസ്കരികാനുമുള്ള മാർഗങ്ങൾ

  • @GNN64
    @GNN64 2 หลายเดือนก่อน

    NAVOTHANAm varatte...PALLIYIL sthrree gale kayattu😂😂😂

  • @VS0009
    @VS0009 2 หลายเดือนก่อน

    Edoo kochu parajathu Kettu mashude Kay vettumboolum.kettikkumboolum avar kuttikal alla eppol avar pakatha Ellatha kuttikal annu

  • @bennygeorge214
    @bennygeorge214 2 หลายเดือนก่อน

    Yella,, rajyathum msf pavam theevravathi , kuttangal

  • @MrSayeedkp
    @MrSayeedkp 2 หลายเดือนก่อน +1

    പക്വത കുറഞ്ഞ മക്കളല്ലേ അത് വെച്ച് പരമാവധി വിഷം ചീറ്റ്, നല്ല അവസരമാണ്. വിഷം അക്ഷരങ്ങളായും വാക്കുകളായും സമൂഹത്തിൽ പരന്നൊഴുകട്ടെ, എല്ലാ വിഷജന്തുക്കളും പരമാവധി വിഷം വെച്ചിറങ്ങിയിരിക്കുന്നു

    • @sooraj981
      @sooraj981 2 หลายเดือนก่อน

      ഇതിപ്പോ ഞമ്മന്റെ കാര്യം ആയിപോയി.. ഹിന്ദുകൾ ആണെങ്കിൽ നോക്കാമായിരുന്നു അല്ലെ

  • @arjunjoy3007
    @arjunjoy3007 2 หลายเดือนก่อน

    Athrayk prarthikan muttunundengil aduthu palliyil poi mutt theerk . Enthayalum ellarum arinju ningale pennungalk swantham palliyilnpollum prarthana anuvadichitila enn .

  • @MopPa-y7l
    @MopPa-y7l 2 หลายเดือนก่อน

    Pallevarapallekudamvara

  • @adwaithkp4263
    @adwaithkp4263 2 หลายเดือนก่อน

    Ee sfi nthina ingna mandan karyangalilokke edapedunne..msf mandanmaran avrde karyam potte...sfilm budhi illavr ille

    • @arjunjoy3007
      @arjunjoy3007 2 หลายเดือนก่อน

      Chilla pothichor team und pinne kurech kolayaligal und

  • @vijayanp3327
    @vijayanp3327 2 หลายเดือนก่อน

    ഹൈന്ദവ കുട്ടികളായിരുന്നെങ്കിൽ പക്വതയില്ലായ്മ എന്ന് പറഞ്ഞാൽ അംഗീകരിക്കുമോ

  • @shajinirappil3017
    @shajinirappil3017 2 หลายเดือนก่อน +4

    നിർമ്മല സോഫിയ സ്വപ്നം കാണുന്ന ശുഡാപി

  • @tonyjohn2788
    @tonyjohn2788 2 หลายเดือนก่อน

    ഞാൻ അത്‌ പലതവ പറഞ്ഞതല്ലേ. ഈ ആവശ്യം ഉന്നയിച്ചത് ABVP ആണ് എന്ന്. ഇപ്പോൾ സംശയം തീർന്നല്ലോ 😂

  • @Saaarish
    @Saaarish 2 หลายเดือนก่อน

    ഇത് ആസൂത്രിതമായ ജിഹാദി പ്രവർത്തനമാണെന്ന് കുറച്ച് ദിവസം മുന്നെ ഒരുത്തൻ ഇതിന് ആഹ്വാനം ചെയ്തിട്ടുണ്ട്

  • @thomaspjohn6635
    @thomaspjohn6635 2 หลายเดือนก่อน

    മരുമകൻ എഫക്ട്

  • @velayudhanchenamkulathil3822
    @velayudhanchenamkulathil3822 2 หลายเดือนก่อน

    അപ്പോൾ ഈ "കുട്ടികൾ "കുറിച്ചിയിൽ കുത്തിയാൽ കുട്ടികൾ ഉണ്ടാകുമോ?

  • @smkrishna2781
    @smkrishna2781 2 หลายเดือนก่อน

    th-cam.com/video/0mbkWNunCE8/w-d-xo.htmlsi=sZC6IL7vmYL2ER3h
    എല്ലാരും ഇത് കാണാനേ ❤❤❤❤
    ഇവന്മാരുടെ (സജാൽ and team nte) സകല അജണ്ടകളും പൊളിച്ചു അടുക്കിയിട്ടുണ്ട്

  • @byjuthomas3083
    @byjuthomas3083 2 หลายเดือนก่อน +2

    തക്കിയ