Nandhiyode Njan | Abraham Padinjarethalakkal | Elizabeth Raju | Evergreen Malayalam Christian Songs

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • നന്ദിയോടെ ഞാൻ സ്തുതിപാടിടും
    Lyrics & Music: Abraham Padinjarethalakkal
    Singer: Elizabeth Raju
    Album: Athmanathan
    Content Owner: Manorama Music
    Website : www.manoramamus...
    TH-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    #popularchristiansongs #malayalamchristiansongs

ความคิดเห็น • 945

  • @varghesmm
    @varghesmm 8 หลายเดือนก่อน +18

    എനിക്ക് വേണ്ടി ജീവനെ വച്ചു കൊടുത്ത കർത്താവേ, നിന്റെ ചങ്കിലെ ചോരയാൽ കഠിനപാപി ആയ എന്നെ പിശാചിന്റെ ബന്ധനത്തിൽ നിന്ന് വിടുവിച്ചു ജീവന്റെ പുസ്തകത്തിൽ പേരിനെ എഴുതി ചേർത്തു ദൈവത്തിനു മക്കളാക്കി തീ ർത്ത് കർത്താവിനു സഹോദരങ്ങളും കൂട്ടവകാശികളും ആക്കിവച്ചു. മാതാവ് ഞങ്ങൾക്കും മാതാവായി. ഈ കർത്താവിനെക്കാൾ വലുതൊന്നും എനിക്ക് ഉണ്ടാകാൻ പാടില്ല. സകല മാനവും മഹാത്തുവും കർത്താവെ നീയെടുത്തട്ടെ. ആമീൻ.

    • @MalayalamChristianSongs
      @MalayalamChristianSongs  8 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ByjupaulMP
    @ByjupaulMP ปีที่แล้ว +6

    nanniyode njan sthuthi paadidum malayalam lyrics
    നന്ദിയോടെ ഞാൻ സ്തുതിപാടിടും
    എന്റെ യേശു നാഥാ
    എനിക്കായി നീ ചെയ്തൊരോ നന്മക്കും
    ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ....(2 )
    അർഹിക്കാത്ത നന്മകളും
    എനിക്കേകിടും കൃപാനിധേ..(2 )
    യാചിക്കാത്ത നന്മകൾ പോലുമേ
    എനിക്കെകിയോനെ സ്തുതി..(2 )
    നന്ദിയോടെ ഞാൻ സ്തുതിപാടിടും
    എന്റെ യേശു നാഥാ
    എനിക്കായി നീ ചെയ്തൊരു നന്മക്കും
    ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ
    സത്യദൈവത്തിൻ ഏക പുത്രാനാം
    അങ്ങിൽ വിശ്വസിക്കുന്നു ഞാൻ....( 2 )
    വരും കാലമൊക്കെയും നിന് കൃപാ
    വരങ്ങൾ ചോരികയെന്നിൽ...(2 )
    നന്ദിയോടെ ഞാൻ സ്തുതിപാടിടും
    എന്റെ യേശു നാഥാ
    എനിക്കായി നീ ചെയ്തൊരു നന്മക്കും
    ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ...(2 )

  • @mpaul8794
    @mpaul8794 2 ปีที่แล้ว +67

    നന്ദി ദൈവമേ....
    അർഹതയില്ലാഞ്ഞിട്ടും ചേർത്ത് പിടിക്കുന്നതിന്...
    തലോടുന്നതിന്...
    കരുതുന്നതിന്....

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

    • @susanabraham1707
      @susanabraham1707 2 ปีที่แล้ว

      P

  • @arathyvlogs496
    @arathyvlogs496 2 ปีที่แล้ว +55

    എനിക്ക് നല്ല വിജയം തന്ന കർത്താവിനു കോടി കോടി നന്ദി ഈ ഗാനം സമർപ്പിക്കുന്നുAmen

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +2

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

    • @mollyjoseph6734
      @mollyjoseph6734 2 ปีที่แล้ว

      eedhoye emikkuangu thanna verdinu 500000 panayathinu kodukkan sadichathinu nandi

  • @wonderlandofjuan2217
    @wonderlandofjuan2217 4 ปีที่แล้ว +110

    ഈശോയെ ഈ വർഷങ്ങൾ മുഴുവൻ ഈ ഭൂമിയിൽ എനിക്കായി തന്ന നന്മകൾ ക്കും ജീവിതത്തിനും നന്ദി പറയു

  • @JojogeorgeGeorge-v6i
    @JojogeorgeGeorge-v6i 5 หลายเดือนก่อน +2

    യേശു നാഥാ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  5 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @dailypromiseverse1286
    @dailypromiseverse1286 5 ปีที่แล้ว +100

    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmakkum
    Innu nanni chollunnu njan
    Arhikkatha nanmakalum
    Enikkekidum daya nidhe
    Arhikkatha nanmakalum
    Enikkekidum daya nidhe
    Yaajikkatha nanmakal polume
    Enikkekiyone Sthuthi
    Yaajikkatha nanmakal polume
    Enikkekiyone Sthuthi
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan
    Satya daivathin eka puthranai
    Ninne viswasikkunnu njan
    Satya daivathin eka puthranai
    Ninne viswasikkunnu njan
    Varum kaalamokkeyum nin kripa
    Varangal chorika ennil
    Varum kaalamokkeyum nin kripa
    Varangal chorika ennil
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan
    Nanniyode njan Sthuthi Paadidum
    Ente Yeshu Naatha
    Enikkay nee Cheythoro nanmaikkum
    Innu nanni chollunnu njan

    • @sheebavp470
      @sheebavp470 3 ปีที่แล้ว +3

      ♡︎♡︎♡︎✞︎✞︎✞︎

    • @joycefernandez4599
      @joycefernandez4599 3 ปีที่แล้ว +1

      L

    • @annammasojan9615
      @annammasojan9615 2 ปีที่แล้ว

      Ente jananam muthal e nimisham vare Kathy paripalichathinu Kodanu kodi nanni ente yesuve

    • @julietdsouza4314
      @julietdsouza4314 2 ปีที่แล้ว

      Thank you for the lyrics

    • @hiddenpoetry5275
      @hiddenpoetry5275 2 ปีที่แล้ว

      Thanks for this lyrics😌🙏🏻

  • @ranijoseph3229
    @ranijoseph3229 5 หลายเดือนก่อน +2

    Thank you Jesus ,I love you Jesus❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  5 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jacksonjohn5854
    @jacksonjohn5854 4 ปีที่แล้ว +117

    ഓരോ ദിവസവും അവിടുന്നു ചെയ്യുന്ന എല്ലാ നന്മകൾക്കും നന്ദി യേശുവേ

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +4

      Thank you so much, Please share this video and subscribe this channel...

    • @niharahaniff1313
      @niharahaniff1313 3 ปีที่แล้ว +2

      Lovely song thanking God for all His blessings He lavish on us we don't deserve He is always Good & merciful.

    • @sushmaprasad5652
      @sushmaprasad5652 3 ปีที่แล้ว +1

      Maramon convention pattu glorious sabstitut

    • @maryagnes7258
      @maryagnes7258 2 ปีที่แล้ว

      Úul

    • @stanleycharles6386
      @stanleycharles6386 2 ปีที่แล้ว

      @@niharahaniff1313 ⁷

  • @colonelisenhower5974
    @colonelisenhower5974 5 หลายเดือนก่อน +3

    നന്ദിയോടെ ഞാൻ സ്തുതിപാടിടും by Elizabeth Raju is soo beautiful, pious and melodious. The accompanying orchestra and music is soft and very nice. Elizabeth has such a beautiful voice.... feel like hearing it again and again. I have heard many devotional songs of Elizabeth. This really stands out for its melody and piety. But, I was expecting a video from Elizabeth.....but it was supported by pictures only. Wish Elizabeth bring out more such marvels. Colonel Isenhower.

    • @MalayalamChristianSongs
      @MalayalamChristianSongs  5 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @SindhuShijo-z3l
    @SindhuShijo-z3l ปีที่แล้ว +9

    അപ്പാ ഞങ്ങൾക്കായി ചെയിതു തരുന്ന എല്ലാം നന്മ്മക്കും നന്ദി 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @ajocjoy3867
    @ajocjoy3867 2 ปีที่แล้ว +93

    അർഹിക്കാത്ത നന്മകളും എനിക്കെകിയോനെ സ്തുതി 😔🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

    • @sajuandrews5438
      @sajuandrews5438 2 ปีที่แล้ว

      @@MalayalamChristianSongs 6.30am the 5 666 5u llll 669m5jkmy5 keep 666 666 for a while

    • @sajuandrews5438
      @sajuandrews5438 2 ปีที่แล้ว

      Super Super cute baby cxxcx 5 666 5u 5 56 5 I love 58 58578 and 5 6 6 66gm65njc6nj6n5b56c.

    • @davidpailo7595
      @davidpailo7595 2 ปีที่แล้ว

      Lp

    • @justinjoseph2974
      @justinjoseph2974 2 ปีที่แล้ว +1

      മനം മയക്കും സംഗീതം..,. Thanks എലിസബേത് രാജു

  • @bijisandeep
    @bijisandeep 4 ปีที่แล้ว +20

    നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശുനാഥാ 🙏

    • @lechulex19
      @lechulex19 2 ปีที่แล้ว +1

      യേശുവേ നന്ദി 🙏
      സ്തുതി പാടും 🙏❤️🥰

  • @rkparambuveettil4603
    @rkparambuveettil4603 2 ปีที่แล้ว +2

    നന്ദിയോടെ ഞാൻ സ്തുതിപാടിടും
    എന്റെ യേശു നാഥാ
    എനിക്കായി നീ ചെയ്തൊരു നന്മക്കും
    ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ
    അർഹിക്കാത്ത നന്മകളും
    എനിക്കേകിടും കൃപാനിധേ
    യാചിക്കാത്ത നന്മകൾ പോലുമേ
    എനിക്കെകിയോനു സ്തുതി
    സത്യദൈവത്തിൻ ഏക പുത്രാനാം
    അങ്ങിൽ വിശ്വസിക്കുന്നു ഞാൻ
    വരും കാലമൊക്കെയും നിന് കൃപ
    വരങ്ങൾ ചോരികയെന്നിൽ......

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @antonyjoseph689
    @antonyjoseph689 4 ปีที่แล้ว +10

    യേശു അപ്പാ നന്ദി നന്ദി

  • @vargheseamboken3728
    @vargheseamboken3728 7 หลายเดือนก่อน +1

    God bless you 🙏

  • @sheebasreekumar7835
    @sheebasreekumar7835 2 หลายเดือนก่อน

    കർത്താവെ എന്റെ പ്രശ്നത്തിൽ എനിക്ക് അനുകൂലമായ വിധി കിട്ടുവാൻ സഹായിക്കണമേ 🙏🙏🙏

  • @jancymathew7144
    @jancymathew7144 2 ปีที่แล้ว +9

    എൻറെ ഈശോയെഅങ്ങ് ചെയ്ത എല്ലാ നന്മകൾക്കുംആയിരം നന്ദി പറയുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @jeweljuvana5641
    @jeweljuvana5641 2 ปีที่แล้ว +4

    യേശുവേ ഞാൻ ഇപ്പോൾ മൂന്നാന്മത് പ്രെഗ്നന്റ് ആണ് എനിക്ക് ഒരു ആൺകുഞ്ഞിനെ തന്നാനുഗ്രഹിക്കണം എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകണേ,,,

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Prayers... Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @divyashibu9117
    @divyashibu9117 5 หลายเดือนก่อน +1

    I love you jesus ❤😘

  • @sidhanmohmedh7083
    @sidhanmohmedh7083 ปีที่แล้ว +7

    Heart touching song പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്കും മനോഹരം ❤️

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @bindusn4226
    @bindusn4226 2 ปีที่แล้ว +2

    Daivam thanna Ella nanmakalkkkum kodi kodi nanni yeshu appacha

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video
      കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      TH-cam: th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @anithachristopher7732
    @anithachristopher7732 ปีที่แล้ว +14

    എന്റെ ഈശോ നാഥാ അവിടുന്ന് ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും കരുതലിനും കരുണക്കും സ്നേഹത്തിനും കോടാനുകോടി നന്ദി അപ്പാ ❤️🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @gracefulreflections
    @gracefulreflections 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ, പ്രിയ സഹോദരീ! പാടുക, വീണ്ടും പാടുക....സ്തുതിക്കുക, വീണ്ടും സ്തുതിക്കുക.....സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @jojo_kumbalappallil
    @jojo_kumbalappallil 5 ปีที่แล้ว +71

    നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശു നാഥാ... എനിക്കായി നീ ചെയ്തൊരു നന്മക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ.. 🙏

  • @jessyarakkal7814
    @jessyarakkal7814 ปีที่แล้ว +2

    ഞങ്ങളുടെ ജീവിതത്തിൽ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @nimitharatheesh1503
    @nimitharatheesh1503 4 ปีที่แล้ว +8

    Yesuve njagalude jeevitham niyatheilename

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว +2

      Thank you very much, Please share this video and subscribe this channel for more videos

  • @mathewjohn3158
    @mathewjohn3158 ปีที่แล้ว +1

    നന്ദിയോട് സ്തുതിപാടിടും എൻ്റെ യേശുവെ പാപികളായ ഞ്ഞങ്ങളെനിൻ്റെ രക്തത്താൽകഴുകിശുദ്ധികരിക്കണമെആരമ്മൻ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @lucythomas9923
    @lucythomas9923 4 ปีที่แล้ว +72

    നന്ദിയോടെ ഞാൻ സ്തുതിപാടിടും എൻ യേശു നാഥാ... സൂപ്പർ ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว +4

      Thank you so much, Pls share and Subscribe this channel for more videos

  • @jeffreykoshy5728
    @jeffreykoshy5728 2 ปีที่แล้ว +1

    Yeshu vey Ente vishwaasam vittu pogaruthey......

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

    • @jeffreykoshy5728
      @jeffreykoshy5728 2 ปีที่แล้ว

      Not ready for any subscription.i am still waiting for a stable Life to grow and happen and asking earnestly to Jesus.jesus knows what I need.

  • @coolvideos9355
    @coolvideos9355 3 ปีที่แล้ว +52

    യാചിക്കാത്ത നന്മകൾ പോലുമേ എനിക്കേകിയോനെ സ്തുതി 🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @Magie-sl4cc
    @Magie-sl4cc 7 หลายเดือนก่อน +1

    ഓരോ നിമിഷവും എന്നെ കാക്കുന്ന ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി ചൊല്ലുന്നു

  • @ajithajitha8397
    @ajithajitha8397 5 ปีที่แล้ว +130

    ഹൃദയത്തിൽ സ്പർശിക്കുന്ന രീതിയിൽ പാടി .... God bless you...

  • @rahulkt9800
    @rahulkt9800 2 ปีที่แล้ว +1

    Yeshuve nandhi yeshuve sthudhi yeshuve aaradana

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @krishnapriya6533
    @krishnapriya6533 5 หลายเดือนก่อน +1

    Thank uu sooo much eesuvee en naadhanee 😭😭❤❤🙏

    • @MalayalamChristianSongs
      @MalayalamChristianSongs  5 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @btspal2206
    @btspal2206 2 ปีที่แล้ว +3

    നന്ദി കർത്താവ് തമ്പുരാനെ

  • @mekhaeleza5570
    @mekhaeleza5570 ปีที่แล้ว +1

    Ente Yeshu Nadhaa Aamen
    Sathya Daivam Aamen

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @meenums9907
    @meenums9907 3 ปีที่แล้ว +5

    യേശു നാഥനെ അനുഗ്രഹിക്കേണമേ ⛪️✝️✝️✝️✝️✝️✝️❤️❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @seemanidheesh7855
    @seemanidheesh7855 7 หลายเดือนก่อน +1

    Yeshuve innu ente oru frnd kuwait prometric exam ezhuthan poyekkuvanu avale vijayam nalki anugrahickane🙏koodathe innu exam ezhuthunna ellavareyum samarppichu prarthickunnu daivame avareyum anugrahickane🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  7 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sijijoseph535
    @sijijoseph535 4 ปีที่แล้ว +5

    യേശുവേ നന്ദി , കോടാനുകോടി നന്ദി.......

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @gracycd1253
    @gracycd1253 2 ปีที่แล้ว +5

    Very. Sweet. Song. God. Bless you

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @petersaly5133
    @petersaly5133 ปีที่แล้ว +1

    Thank. God. Tanna. Nanma. Kkum. Arhikkatta. Nanma. Kkum

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jainyvl1550
    @jainyvl1550 ปีที่แล้ว +3

    നന്ദി ദൈവമേ നന്ദി 🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @mekhaeleza5570
    @mekhaeleza5570 ปีที่แล้ว +1

    Covid samayathu marikenda avastha vannittum enne innolam ayusode Nirthiya ente pithavu Yeshu Appa my own JESUS papa
    Aamen
    Sarva nanmakalkum nanni nadhaa
    Aamen

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @securityofficer1301
    @securityofficer1301 5 ปีที่แล้ว +10

    Nanni deivame ellahthinum ellahthinum orupaddu orupaddu Nanni deivame

  • @dewdrops3320
    @dewdrops3320 3 ปีที่แล้ว +2

    എന്റെ ഈശോ ഒരു പാട് നന്ദി. എന്റെ വീട് പണി തടസങ്ങൾ ഇല്ലാതെ പോവുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel...

  • @heartbeats7809
    @heartbeats7809 2 ปีที่แล้ว +7

    Thnk u God for all your blessings 🙏🙏

  • @SumaMs-u2p
    @SumaMs-u2p 10 หลายเดือนก่อน +1

    നന്ദി ദൈവമേ നിനക്ക് സ്റ്റുതി

    • @MalayalamChristianSongs
      @MalayalamChristianSongs  10 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 2 ปีที่แล้ว +4

    ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @lijagigi5203
    @lijagigi5203 6 หลายเดือนก่อน +1

    Thank-you Jesus

    • @MalayalamChristianSongs
      @MalayalamChristianSongs  6 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @rajeshkerkettarajeshkerket130
    @rajeshkerkettarajeshkerket130 3 ปีที่แล้ว +6

    God bless you

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @sebastianmullooran1210
    @sebastianmullooran1210 2 ปีที่แล้ว +1

    Vigraharadhana papamanu. Aalmeeya vesyavrithiyanu. Uyarthezhunnetta, aalmavaya Yesukristhuvil viswasichu, papamochanavum aalmarekshayum prapichu, deivathe aalmavilum sasthyathilum aaradhikunnavare Devathinu sthusipaduvin.

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @mjcaluva
    @mjcaluva 3 ปีที่แล้ว +7

    മനോഹരമായ ആലാപനം. God bless you.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @benkurichy23
    @benkurichy23 2 ปีที่แล้ว +1

    നന്ദി ഈശോ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @drrehab4
    @drrehab4 2 ปีที่แล้ว +3

    My dear classmate Elizabeth... Great song dear 💞

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much Dr. Remya, Please share this video and subscribe this channel for more videos...

    • @sifymaldives
      @sifymaldives 2 ปีที่แล้ว

      Blessed singer❤️

  • @glorytogod2564
    @glorytogod2564 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sridharan9317
    @sridharan9317 3 ปีที่แล้ว +25

    Simply superb. What a melodious voice. God bless you my dear. Last few weeks I am listening this song alone. Superb voice. From Madras, please sing few Tamil Christian songs also

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @riyaantony9682
    @riyaantony9682 8 หลายเดือนก่อน +1

    Thank you Jesus my Lord for gave me everything,that I won't deserve.❤🙏🕯️

    • @MalayalamChristianSongs
      @MalayalamChristianSongs  8 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @minieric6571
    @minieric6571 2 ปีที่แล้ว +1

    Nandhiyode njan sthithi paadidum
    Ente yeshunaadha
    Enikkayi nee chaithoru nanmakkum
    Innu nandhi chollunnu njan
    ( Nanniyode....)
    Arhikkatha nanmakkum
    Enikekidum dayanidhe
    Yagikkatha nanmakal polume
    Yenikekiyonu sthuthi.. 2
    ( Nandhiyode njan......)
    Sathya dhivathin yeka puthranam
    Angil vishwasikunnu njan
    Varum kaalamokayum nin kripa
    Varangal chorikayennil .
    (Nandhiyode njan.....)

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page -
      fb.watch/dD-nTPMhAk/

    • @sunnythomas4146
      @sunnythomas4146 ปีที่แล้ว

      Thanks

  • @k.ccherian8732
    @k.ccherian8732 2 ปีที่แล้ว +5

    Thank you Jesus🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video
      മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      TH-cam: th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @singlyjames1896
    @singlyjames1896 3 ปีที่แล้ว +1

    Covidinte adimathuathil kaxhiunna njangaleum kunjumakaleyum Ange karangali samarpikkunnu adiyangale kathurakshikkaname appa

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @regivargese9356
    @regivargese9356 5 ปีที่แล้ว +25

    യേശുവിനെ സ്തുതിച്ചു കൊണ്ടുള്ള മനോഹര ഗാനം

  • @RoseMary-nx4ug
    @RoseMary-nx4ug 4 หลายเดือนก่อน

    Esho e bhoomiyil jeevikkanpolum arhathayillatha ee paapiyekkude cherthupidikkunnathinu 😭 nandhi naadhaa nandhi😭😭😭❤️❤️❤️

  • @anjubaiju4692
    @anjubaiju4692 2 ปีที่แล้ว +6

    Thank you Jesus for loving me more than I deserve.....

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @radhikareghu9975
    @radhikareghu9975 2 ปีที่แล้ว +1

    ✝️🙏✝️🙏Nanni karthavee mathaavee ellaa nanmakkum✝️🙏✝️

  • @lionofking853
    @lionofking853 5 ปีที่แล้ว +36

    Amen Amen Amen യേശു അപ്പാ നന്ദി നന്ദി നന്ദി സോത്രം സോത്രം സോത്രം.......

  • @lolan9256
    @lolan9256 2 ปีที่แล้ว +1

    Ithupolulla songs idanulla anugraham ennum undakatte ennu abhyarthikkunnu

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

    • @lolan9256
      @lolan9256 2 ปีที่แล้ว

      @@MalayalamChristianSongs mm welcome

  • @shibuchalilshibu4832
    @shibuchalilshibu4832 5 ปีที่แล้ว +8

    Yeshoye
    Nandhi

  • @shajojohnjohn
    @shajojohnjohn 2 หลายเดือนก่อน

    യേശുവേ നന്ദി ❤

    • @MalayalamChristianSongs
      @MalayalamChristianSongs  2 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @nancynancy4461
    @nancynancy4461 ปีที่แล้ว +3

    Amen praise the lord👑🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @happyqueen8244
    @happyqueen8244 ปีที่แล้ว

    എന്റെ യേശു നാഥൻ എനിക്ക് ചെയ്ത എല്ലാ നന്മകൾക്കും കോടി കോടി നന്ദി നാഥാ 🙏🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @yvonnemascarenhas5692
    @yvonnemascarenhas5692 2 ปีที่แล้ว +4

    Heart Warming. Melody Melodius singing prayerful Contemplation that Lord Jesus is King of. Kings

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @alexgeorge586
    @alexgeorge586 ปีที่แล้ว +121

    അർഹിക്കാത്ത നന്മകളും എനിക്കേകിടും ദയാ നിധേ, യാചിക്കാത്ത നന്മകൾ പോലുമീ എനിക്കേകിയോനെ സ്തുതി 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +2

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @prabhaboban6184
      @prabhaboban6184 ปีที่แล้ว

      ❤❤❤

    • @annmaryc.thomas3886
      @annmaryc.thomas3886 ปีที่แล้ว

      😊😊😊😊😊😊😊😊😊😊q😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @bijoymattupurath1131
      @bijoymattupurath1131 ปีที่แล้ว

      ​@@MalayalamChristianSongs
      8

    • @thomasmichael3318
      @thomasmichael3318 ปีที่แล้ว

      Hallaluah 🙏🙏🙏

  • @mathewgeorge3153
    @mathewgeorge3153 6 หลายเดือนก่อน +1

    Praise the lord

    • @MalayalamChristianSongs
      @MalayalamChristianSongs  6 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @DHANESHPK-tp5gx
    @DHANESHPK-tp5gx 3 ปีที่แล้ว +7

    Super voice 🎤🎤🎤🎶🎶🎶🎊❤❤ God bless you 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @mareenasebastian6591
    @mareenasebastian6591 8 หลายเดือนก่อน

    നന്ദി യേശുവേ......

    • @MalayalamChristianSongs
      @MalayalamChristianSongs  8 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sonuanniekoshysara1373
    @sonuanniekoshysara1373 2 ปีที่แล้ว +3

    Super voice god bless you

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @adminuser2372
    @adminuser2372 ปีที่แล้ว +1

    ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @snehajyothi.s.jsonajyothi.8990
    @snehajyothi.s.jsonajyothi.8990 4 ปีที่แล้ว +8

    Beautiful song

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @chinjugeorge4677
    @chinjugeorge4677 5 ปีที่แล้ว +12

    Ishoyeaaaaaaa..........
    Love u a lotttttt.......

  • @jancyshibu1472
    @jancyshibu1472 3 หลายเดือนก่อน

    എന്റെ ചേട്ടായിയെആശ്വസിപ്പിക്കണമേ.....

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @leelaps2367
    @leelaps2367 2 ปีที่แล้ว +1

    ee sng Elizebeth padumbol anuHoly Sprit ettavum srong ayi move chaiyunnathu Let the Holy Spirit be with you always and His music will lead you

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @thomasmanjally4171
    @thomasmanjally4171 4 ปีที่แล้ว +36

    ഇന്ന് ഈ അതി രാവിലെ ഞങ്ങളെ ഉണർ തിയത്തിന് ദിവമേ കോടാണ് കോടി നന്ദി

    • @binoyvarghese221
      @binoyvarghese221 2 ปีที่แล้ว

      The first thing I did was to be a part of the world and the other is a great way to get the best out of the way and I have to say that I am not a fan of the most important things to do in the future and the other is a great way to get the best out of the way and I have to say that I am not a fan of the most important things to do in the future and the other is a great way to get the best 👍 the same time as the first time in the future and the other is a great way tip of the iceberg the same time as the first time in the future and the other is a great way to get the best out of the way and I have to say that I am not a fan you can see the same time as the year and the other is a great way to get the best you can do to help you find your way to a new level of service to the community and the other is a great yr guy yyy try yyyyyt Ty yyyyyyyyytyty you try t you are a few of the tuuutuuuuuuuyuuuyiuuyuuyuyyyuuuuuyuuuyuuuyyyyyyttyyyyyyyyyyyyyuyyyyyyylyyyyyyyyyyyyyyyyyyyyyyyyyytyyyyt yet guy yet yet y yyy try Yi y Ty uyyuutyyyuyyyyyuuyyyyytyyyyyyyyyyyyyyyyuytyyyyyyyyyutyyy you yyyytry yyuuucan

  • @mebinbenny
    @mebinbenny 2 หลายเดือนก่อน

    Yeshu ninne anugrhickette❤

  • @jeshurunjeshu3755
    @jeshurunjeshu3755 ปีที่แล้ว +3

    What an awesome song 😍💖
    Goosebumps 🥺killing voic 💔❤️‍🩹
    But glory to God alone 😇thank thank thank thank thank thank thank you so so so so so so much for uploading this wonderful song 😇🥺💖😍✨💫

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @meenabiju8445
    @meenabiju8445 2 ปีที่แล้ว

    Yeshuve enikku thanna Ella nanmakallum Nanni Amen

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @sheelaalvin7136
    @sheelaalvin7136 4 ปีที่แล้ว +7

    I don't know who is singing but soooooo sweet. God bless you all.

    • @alinaalex6440
      @alinaalex6440 4 ปีที่แล้ว

      it's Elizabeth Raju

    • @amonnoma1370
      @amonnoma1370 3 ปีที่แล้ว

      It's written in the title and description.

  • @omanathomas8005
    @omanathomas8005 2 ปีที่แล้ว +2

    എല്ലാം നന്മകൾക്കും എന്റെ ഈശോയെ നന്ദിയും സ്തുതിയും

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @jimmyvarghese7881
    @jimmyvarghese7881 ปีที่แล้ว +3

    My favourite song ❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @heartbeats7809
    @heartbeats7809 ปีที่แล้ว +1

    E song ethra nannayi aarum paadiyitilla.njan ennum kelkunna song. 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jobvarghese5887
    @jobvarghese5887 5 ปีที่แล้ว +37

    ചിക്കു ഹൃദയത്തിൽ തട്ടി പാടിയ ആ പാട്ട് ഒരു കൈതൂക്കം മുന്നിൽ

    • @pramodrishikeshpk5035
      @pramodrishikeshpk5035 3 ปีที่แล้ว +3

      Yeshuvae njan orikkalum nadakilla ennu karuthiya entae kunjiu swapnam niravetiyathinu orayiram Nanni amen

  • @thomasmichael3318
    @thomasmichael3318 ปีที่แล้ว +1

    ഈശോയെ സർവശക്താ 👍നന്ദി..... നന്ദി... നന്ദി..... ഹല്ലേലുയ 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @badrilaldangi
    @badrilaldangi ปีที่แล้ว +2

    കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @joyciangoodnewsmedianewyor1718
    @joyciangoodnewsmedianewyor1718 4 ปีที่แล้ว +39

    I want to thank you, Lord, for life and all that's in it. Thank you for the day and for the hour, and the minute. ALL GLORY TO GOD.

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว +1

      Thank you very much, Please Share this song and Subscribe this channel for more videos

    • @justinjohnson9337
      @justinjohnson9337 4 ปีที่แล้ว +1

      @@MalayalamChristianSongs How much is it to buy the karaoke track?

    • @churchofgodanpperpalayamtup
      @churchofgodanpperpalayamtup 4 ปีที่แล้ว

      @@justinjohnson9337 here
      the song of karoke th-cam.com/video/Jn9KB8GgN1A/w-d-xo.html

    • @sherytiqunia8610
      @sherytiqunia8610 2 ปีที่แล้ว

      @@MalayalamChristianSongs p

  • @jmvlogzz4974
    @jmvlogzz4974 2 ปีที่แล้ว +7

    ഈശോയെ നിന്നെ ഓർക്കാത്ത ഒരു ദിവസം ഇല്ല എന്റെ ജീവിതത്തിൽ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video
      കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      TH-cam: th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @shennamariasoven8328
    @shennamariasoven8328 2 ปีที่แล้ว +1

    Yesuve nanni

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @feminashop3462
    @feminashop3462 3 ปีที่แล้ว +5

    Thankful for each second...a blessing

  • @georgethomas8888
    @georgethomas8888 3 ปีที่แล้ว +3

    very nice song

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel...

  • @stellasunny3691
    @stellasunny3691 ปีที่แล้ว +1

    നിത്യവും നിത്യവും നന്ദി ദൈവമേ 🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @finupaulose5728
    @finupaulose5728 ปีที่แล้ว +6

    Am grateful to this song