U r crct... വീട്ടിലെ പിള്ളേരുടെ ഇഷ്ടത്തിനോ അല്ലെങ്കിൽ കുഞ്ഞുപ്രായത്തിലെ കുട്ടിക്കളി കാണാനോ എടുത്തു വളർത്തിട്ട് ഒരു പ്രായം കഴിയുമ്പോൾ ഒഴിവാക്കാൻ നോക്കുന്നവരാണ് അധികവും.. ഈ കുഞ്ഞുങ്ങൾക്കും ഒരു മനസ്സുണ്ട്, ഉടമയോട് അവൻ കാണിക്കുന്ന സ്നേഹം അതു തെരുവിൽ കളഞ്ഞാലും അവന്റെ മനസ്സിൽ കാണും.. സ്നേഹിച്ചിട്ട് ഉപേക്ഷിക്കുന്നവർ പുഴുത്തു ചാവും അവസാന കാലത്ത് അവർക്കു ഒരുതുള്ളി വെള്ളം കൊടുക്കാൻപോലും ആരും ഉണ്ടാവില്ല..
ഇപ്പൊ കൂടെ ഉള്ളവരെ സന്തോഷത്തോടെയും നല്ല രീതിയിലും വളര്ത്തുക അതിൽപരം സന്തോഷം വേറെ കിട്ടാനില്ല ഇതിൽ കൂടുതൽ മക്കളെ മമ്മയെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ❤❤❤ ദൈവത്തിൻ്റെ കരങ്ങൾ മമ്മയുടെയും ഈ കൊച്ചു ഫാമിലിയുടെയും കൂടെ ഉണ്ട്🙏🙏🙏♥️♥️♥️
ദയവായി ഇത്തരം കാര്യങ്ങൾക്ക് മറുപടി കൊടുക്കാതിരിക്കുക. എന്റെ വീട്ടിൽ രണ്ടുപേരുണ്ട്(പട്ടി )മൂന്നു പൂച്ചയും.ഇവർക്ക് വേണ്ടി ഞങ്ങളെ എല്ലാരും ഒന്നിച്ച് ദൂരെ എവിടെയും പോകാറില്ല. ഒരാളെങ്കിലും വീട്ടിൽ ഉണ്ടാവും. ഇത്തരം ചെറിയ കാര്യങ്ങളൊക്കെ സഹിക്കാൻ കഴിയുന്നവരും മാത്രം ഇവരെ വളർത്തിയാൽ മതി.
മമ്മാ ❤️❤️❤️നിങ്ങളുടെ അഭിപ്രായം ആണ് ശരി... ചില ആളുകൾ അങ്ങനെ ആണ്.. വളർത്തിയ കുട്ടികളെ റോഡിൽ കൊണ്ട് വിടും.. ആ പാലക്കാട് ചങ്ങായി ടെ വീഡിയോ കണ്ടാൽ നെഞ്ച് പിളർന്നു പോകും... മനസാക്ഷി ഇല്ല 😢😢😢.. മോട്ടു ഓടി നടന്ന വഴിയിൽ ആണ് നോക്കുന്നത്... ഒരിക്കലും മറക്കില്ല മോട്ടു മമ്മാ... പാവം രക്ഷപെട്ടു
എനിക്ക് 33 പൂച്ചകൾ വരെ ഉണ്ടായിരുന്നു.എന്നിട്ടുപോലും ഞാൻ ഒന്നിനെയും ആർക്കും കൊടുക്കില്ലായിരുന്നു.പല്ലിയെ പിടിക്കാനും എലിയെ പിടിക്കാനും ആണു എല്ലാവരും പൂച്ചയെ ചോദിക്കുന്നതു.എല്ലാവരേയും ഒരുപോലെ ഓമനിച്ചാണു വളർത്തുന്നത്. അതുകൊണ്ടാ ഞാൻ ആർക്കും കൊടുക്കാത്തത്.
എന്റെ ഗേറ്റിലും ഒരു മാസം ഉള്ള കുട്ടൻ വന്നു nov 24 ന്, വേറെ ഒരാൾ വന്നു കയറി ഒന്നര വർഷം ആയി. വലിയ ആൾ dikru, ചെറിയവൻ chottu, നല്ല കുരുകുപ്പൻ 😜 പിന്നെ കൂടാതെ ഏഴു പൂച്ച മക്കളും നിലവിൽ ഉണ്ട് ❤️
സ്നേഹം വാക്കിലല്ല,പ്രവർത്തിയിലാണ് വേണ്ടത്..എംപ്രാന്റെ വിളക്കത്ത് വാരിയന്റെ അത്താഴം എന്ന് പറഞ്ഞപോലെ ആണല്ലോ. ഈ ചോദിച്ചവരോക്കെ. സ്വന്തം മക്കളെ നാട്ടുകാരാണോ വളർത്തിയത്. കഷടം , തമാശയ്ക്ക് പോലും ഇങ്ങനെയൊന്നും ച്ന്തിക്കരുത്. ആരോടും ഇങ്ങനെ ചോദിക്കരുത്,നാണക്കേടാണ്.പ്രത്യേകിച്ച് Teenaയോട്.ആ മമ്മ ആരോരും ഇല്ലാത്ത, ആർക്കും വേണ്ടാത്ത കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്..Love you so much dear Teena❤❤❤❤
ഇവിടെbukkeയേ പോലെ2 പേരും8പൂച്ചകുട്ടികളുംവിട്ടിനുള്ളിൽ ആണ് വളർത്തുന്നത് ഉള്ളസ്വെകര്യത്തിൽ നാട്ടുകാർ നല്ലവർആയകാരണം ഭയമാണ് കാരണം ഇവരുടെ അമ്മയേയും കൂടപിറപ്പുകൾക്കുംവിഷംനൽക്കി കൊന്നവർ എന്തും ചെയ്യാൻ മടിക്കില്ല മക്കളായി കണ്ടാൽ ആർക്കും വിട്ടു കൊടുക്കാൻ തോന്നില്ല👍❤❤❤❤❤❤
കേട്ട് രണ്ട് മിനിറ്റ് ആയെ ഒള്ളൂ.. ഞാനൊന്നു പറഞ്ഞോട്ടെ... ഈ അഭിപ്രായത്തിന്റെ വേറൊരു വേർഷൻ ആണ് ഞാനിപ്പോ അനുഭവിക്കുന്നത്... ഞാൻ രണ്ടു കുഞ്ഞുങ്ങളെ വളർത്തുന്നുണ്ട് ഇതുങ്ങളെ ഒക്കെ ജീവനുമാണെന്ന് ഒരുമാതിരി പെട്ടോർക്കെല്ലാം അറിയാം.. So... ഇതൊരു നടതള്ളൽ കേന്ദ്രമായി ചിലർ അങ്ങ് കാണാൻ തുടങ്ങി.. എനിക്ക് കരച്ചിൽ ഒടുങ്ങാത്ത പല ദിനങ്ങൾ..!അവസാനം എന്റെ ഡോറ ഒരു അമ്മയായിരുന്നതിനാൽ ഒരു കൂഞ്ഞ് ഈ ഗേറ്റിനുമുന്നിൽ നിന്ന് അമ്മ സ്നേഹമറിഞ്ഞു നിന്ന് തുടങ്ങി.. ഞാൻ വല്ലതുമൊക്കെ കൊടുത്തും പോയി.. പിന്നെ പിന്നെ ചുറ്റുവട്ടതൊക്കെ ഉള്ളോരും അവന് ഒരു പിടി വറ്റ് കൊടുത്തു തുടങ്ങി... പിന്നെയും നടതള്ളൽ തുടർന്നെങ്കിലും ആദ്യത്തെ ലവൻ പുരുഷു എങ്ങനേലും അവറ്റകളെ അവരുടെ അമ്മേടെടുത്ത് എത്തിക്കാൻ വേണ്ട പ്രെയത്നം നടത്തി തുടങ്ങി... So ഞാൻ രക്ഷപ്പെടുകയും ചെയ്യുന്നു.. പുറത്ത് പുരുഷു ഇല്ലാരുന്നേൽ ഇവിടം അനാഥ പട്ടികളുടെ കേന്ദ്രം ആയി തീർന്നേനെ... ഞാൻ വലിയ രണ്ട് കൂട് ഉണ്ടാ ക്കിയിട്ടതാണ് നടത്തള്ളലുകാർക്ക് പ്രചോദനം ആയത്... So... മൊട്ടു ബേബി യെ എടുത്തകാരണം പറഞ്ഞസ്ഥിതിക്ക് അങ്ങനെ സാഹചര്യം സൃഷ്ടിക്കാൻ ഒരുങ്ങിയിരിക്കും ചില ജന്മങ്ങൾ എന്നാലും അതിനെയൊക്കെ കൊണ്ടുപോയി spem ചെയ്യിക്കാൻ മിനക്കെടുകയുമില്ല 🤦🏾♂️🤦🏾♂️
ഞാൻ കമന്റ് ഇടാറില്ല പക്ഷെ എല്ലാ വിഡിയോയും കാണും എന്നാലും പറയട്ടെ നമ്മൾ സ്നേഹിച്ചു വളർത്തുന്ന മക്കളെ ആർകെങ്കിലും കൊടുക്കാൻ മനസ്സ് വരുമോ എനിക്ക് ഇവിടെ ഒരു മോനുണ്ട് എവിടെ പോയാലും ഓടി വരും ഞാൻ എന്റെ മോന്റെ അടുത്തേക്ക് അവനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റാതായി
വേണ്ട മോളെ. ഇതുപോലെ പറ്റിപോയ ഒരു lady ഇപ്പോ 120 ഓളം നായകളെയും കൊണ്ട് നരകത്തിലാണ്. ഉള്ളത് മതി. കേട്ടോ. പിന്നെ ഈ ചോദിക്കുന്നവർക്കു ഇവരെ വേണ്ട. എങ്ങിനെയെങ്കിലും ഒഴിച്ച് വിടാനുള്ള പ്ലാൻ ആണ്. ആ ചോദിക്കുന്നവർ ഒരിക്കലും മനുഷ്യർക്കു പോലും സംരക്ഷണം കൊടുക്കാത്തവരാണ്. ഇനിയും അതെ കുറിച്ച് ചിന്ദിക്കുകയോ സംസാരിക്കുകയോ വേണ്ട.
എത്രയോ ദുരൂഹത നമ്മളുടെ നാട്ടിൽ😢 നടക്കുന്നു കൊല കൊള്ള ബലാൽക്കാരം ആങ്ങള പെങ്ങളുമായുള്ള അവിഹിത ബന്ധം 2 അര വയസുകാരി കെനട്ടിൽ ഇട്ടു കൊല്ലുന്നു ഇതെല്ലാം കേക്കുമ്പോൾ തല വെടിക്കുന്ന് 😂 നിങ്ങളുടെ ബൂക്കി ലക്കി മോട്ടു നിങ്ങളുടെ speech കേക്കുമ്പോൾ മനസ്സിന് ഒരു happy so നിങൾ daily 30miutes viodes compalsary ഇടു please മനസ്സിന് ഒരു peaceful കിട്ടും വായ് ഇല്ല ജീവികളാൽ നാട്ടുക്കോ വീട്ടുക്കോ ഒരു കേടും ഇല്ല പാവം മിട്ടാപ്രണികൾ അവറ്റങ്ങളെ കണ്ടാൽ മനുഷന് പിടിക്കില്ല ഈ മനുഷ് അസുരന്മാരെ കണ്ടാലേ എനിക്ക് പിടിക്കില്ല😢
ഇനി ഉടനേ വേറേ കുഞ്ഞുങ്ങളെ എടുക്കണ്ട. ഇത് നോക്കി നിൽക്കുന്ന പോലെ എളുപ്പമുള്ള പണിയല്ലന്ന് ഇവരെ വളർത്തുന്നവർക്കേ അറിയൂ. ഇവർക്ക് തന്നെ ഇത്രയും ശ്രദ്ധയും കൊടുക്കാൻ പറ്റില്ല. വെറുതെ എന്തെങ്കിലും ചോദിക്കുന്നവർ സ്നേഹം കൊണ്ട് ചോദിക്കുന്നതാണന്ന് കരുതി കണ്ണടച്ചാൽ മതി. എല്ലാവരോടും സ്നേഹാന്വേഷണങ്ങൾ പറയുക. Stay happy, stay blessed. ❤❤❤❤❤❤❤❤❤
Shameless people asking for adoption. Please don't attend such phone calls and immediately cut your call if they bring up this topic. They are not worth talking to such loving and caring pet parents
തെരുവിൽ വളരുന്ന പട്ടികളെ എടുത്തു വളർത്തി കഴിയുമ്പോൾ സമയത്ത് ഭക്ഷണമൊക്കെ കിട്ടി കഴിയുമ്പോ അഹങ്കാരം ആകും പിന്നെ കഴിക്കാൻ മടിയാണ്.... പട്ടിണി കിടന്ന കാര്യമൊന്നും ഓർമ ഉണ്ടാകില്ല
@teena.s8642 ആ ഉണ്ട്... പട്ടിണി കോലമായിരുന്നു... കുറെ ആയപ്പോ എന്ത് കൊടുത്താലും കഴിക്കില്ല... വീട്ടിൽ നിൽക്കില്ല... തരം കിട്ടിയാൽ ചാടി പോകും... ഒരിക്കൽ പോയി പിന്നെ വന്നില്ല...
U r crct... വീട്ടിലെ പിള്ളേരുടെ ഇഷ്ടത്തിനോ അല്ലെങ്കിൽ കുഞ്ഞുപ്രായത്തിലെ കുട്ടിക്കളി കാണാനോ എടുത്തു വളർത്തിട്ട് ഒരു പ്രായം കഴിയുമ്പോൾ ഒഴിവാക്കാൻ നോക്കുന്നവരാണ് അധികവും.. ഈ കുഞ്ഞുങ്ങൾക്കും ഒരു മനസ്സുണ്ട്, ഉടമയോട് അവൻ കാണിക്കുന്ന സ്നേഹം അതു തെരുവിൽ കളഞ്ഞാലും അവന്റെ മനസ്സിൽ കാണും.. സ്നേഹിച്ചിട്ട് ഉപേക്ഷിക്കുന്നവർ പുഴുത്തു ചാവും അവസാന കാലത്ത് അവർക്കു ഒരുതുള്ളി വെള്ളം കൊടുക്കാൻപോലും ആരും ഉണ്ടാവില്ല..
❤️❤️❤️❤️❤️
100%currect
💯
സത്യം
സത്യം ഞാൻ കണ്ടിട്ട് ഉണ്ട് 😢
പാവം മൊട്ടു അവനു എന്തോ പഴയ കാല ഓർമ്മകൾ അയവിറക്കുന്നുണ്ട്
😊😊❤️❤️❤️❤️
എന്റെ ചേച്ചി പെണ്ണെ 🥰🥰🥰 നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടം ആയി 🥰🥰 കമെന്റ് ഇടാറില്ല വിഡിയോസ് കാണാറുണ്ട് 🥰🥰🥰
Thank you😍❤️❤️❤️🥰🥰🥰
നിങ്ങളുടെ നല്ല മനസ്സിന്റെ ഉടമയാണ്❤
☺️☺️❤️❤️❤️❤️❤️🙏🙏
ശരിക്കും മോട്ടുവിന്റെ കഥ കേൾക്കുമ്പോൾ സങ്കടം വരുന്നു പാവം 🥰മോട്ടു 😔😔 നമിക്കുന്നു ചേച്ചി നിങ്ങളെ
❤️❤️❤️❤️❤️❤️🥰🥰
ഇപ്പൊ കൂടെ ഉള്ളവരെ സന്തോഷത്തോടെയും നല്ല രീതിയിലും വളര്ത്തുക അതിൽപരം സന്തോഷം വേറെ കിട്ടാനില്ല ഇതിൽ കൂടുതൽ മക്കളെ മമ്മയെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ❤❤❤ ദൈവത്തിൻ്റെ കരങ്ങൾ മമ്മയുടെയും ഈ കൊച്ചു ഫാമിലിയുടെയും കൂടെ ഉണ്ട്🙏🙏🙏♥️♥️♥️
സത്യം ❤
ദയവായി ഇത്തരം കാര്യങ്ങൾക്ക് മറുപടി കൊടുക്കാതിരിക്കുക.
എന്റെ വീട്ടിൽ രണ്ടുപേരുണ്ട്(പട്ടി )മൂന്നു പൂച്ചയും.ഇവർക്ക് വേണ്ടി ഞങ്ങളെ എല്ലാരും ഒന്നിച്ച് ദൂരെ എവിടെയും പോകാറില്ല. ഒരാളെങ്കിലും വീട്ടിൽ ഉണ്ടാവും.
ഇത്തരം ചെറിയ കാര്യങ്ങളൊക്കെ സഹിക്കാൻ കഴിയുന്നവരും മാത്രം ഇവരെ വളർത്തിയാൽ മതി.
❤️❤️❤️❤️
You are right chechy..❤
☺️☺️❤️❤️❤️❤️🙏
ചേച്ചി സൂപ്പർ ആണ് ലവ് യൂ..... 🥰🥰🥰🥰🥰🥰
Latha ❤️❤️❤️🥰
മമ്മാ ❤️❤️❤️നിങ്ങളുടെ അഭിപ്രായം ആണ് ശരി... ചില ആളുകൾ അങ്ങനെ ആണ്.. വളർത്തിയ കുട്ടികളെ റോഡിൽ കൊണ്ട് വിടും.. ആ പാലക്കാട് ചങ്ങായി ടെ വീഡിയോ കണ്ടാൽ നെഞ്ച് പിളർന്നു പോകും... മനസാക്ഷി ഇല്ല 😢😢😢.. മോട്ടു ഓടി നടന്ന വഴിയിൽ ആണ് നോക്കുന്നത്... ഒരിക്കലും മറക്കില്ല മോട്ടു മമ്മാ... പാവം രക്ഷപെട്ടു
😊😊❤️❤️❤️❤️❤️🥰🥰
എനിക്ക് 33 പൂച്ചകൾ വരെ ഉണ്ടായിരുന്നു.എന്നിട്ടുപോലും ഞാൻ ഒന്നിനെയും ആർക്കും കൊടുക്കില്ലായിരുന്നു.പല്ലിയെ പിടിക്കാനും
എലിയെ പിടിക്കാനും
ആണു എല്ലാവരും പൂച്ചയെ ചോദിക്കുന്നതു.എല്ലാവരേയും ഒരുപോലെ
ഓമനിച്ചാണു വളർത്തുന്നത്.
അതുകൊണ്ടാ ഞാൻ
ആർക്കും കൊടുക്കാത്തത്.
Sudhachandra❤️❤️❤️❤️🥰🥰🙏🙏
You are Correct❤❤. Kurach per oru kouthigathinu vendi valarthum, madukkumbol ozhivakkan nokum
❤️❤️❤️❤️❤️
മോട്ടു 🥰🥰🥰🤣🤣
❤️❤️❤️❤️❤️
മമ്മ ചീകി കൊടുത്തപ്പോൾ അവനങ്ങ് സുഖിച്ചു. അമ്മയ്ക്ക് ഒരു ഉമ്മ ഇരിക്കട്ടെ. ചക്കരക്കുട്ടൻ❤❤
☺️☺️❤️❤️❤️🥰🥰
Very correct 🙏🙏🙏🙏
❤️❤️❤️❤️❤️❤️🥰
എന്ത് ഭംഗി ആണ് മൂന്ന് പേരെ യുഠകാണാൻ❤
😊😊❤️❤️❤️❤️❤️❤️
I really appreciate ur husband fr supporting u.Thn only we can have such happy and peaceful life.thats a big blessing.GBU❤
☺️☺️❤️❤️❤️❤️🥰🥰
🥰🥰🥰🥰🥰🥰🥰👌🏼👌🏼👌🏼👌🏼👌🏼👌🏼
ഇവർ നമ്മുക്ക് തരുന്ന സന്തോഷം അത് വളർത്തി തന്നെ അനുഭവിക്കണം.. 🔥🔥🥰
സത്യം ❤️❤️❤️
എന്റെ ഗേറ്റിലും ഒരു മാസം ഉള്ള കുട്ടൻ വന്നു nov 24 ന്, വേറെ ഒരാൾ വന്നു കയറി ഒന്നര വർഷം ആയി. വലിയ ആൾ dikru, ചെറിയവൻ chottu, നല്ല കുരുകുപ്പൻ 😜 പിന്നെ കൂടാതെ ഏഴു പൂച്ച മക്കളും നിലവിൽ ഉണ്ട് ❤️
Mini❤️❤️❤️❤️🥰🥰
🥰🥰🥰🥰🥰
❤️❤️❤️❤️❤️❤️
അതേ മമ്മ... പറഞ്ഞതിനോട് 100%യോജിക്കുന്നു
❤️❤️❤️❤️🥰🥰🥰
Ee makkalkum oru manasundu😢😢..responsibility ettedukan vayyathavrku pattiyathalla pets..sincerity venam..
Teena ur 💯 %correct..ullavare ponnu pole nokkuvalle athu mathi..God bless u 🙏🙏🙏🙏..
Endhu matram breed dogs aanu abandon cheyyunnathu..puppy stage kazhinjal pinne venda..😢paavam kunjungal..
Shiny❤️❤️❤️
❤❤❤❤🥰🥰🥰
😍😍❤️❤️❤️❤️❤️❤️
മമ്മാ supprrrr ❤
☺️☺️☺️❤️❤️❤️❤️
👍👌😂😅
😊😊❤️❤️❤️❤️
Well said
😊❤️❤️❤️❤️
Aunty paryunnatha 100% correct. ❤❤❤❤❤❤❤❤
❤️❤️❤️❤️❤️🥰
സ്നേഹം വാക്കിലല്ല,പ്രവർത്തിയിലാണ് വേണ്ടത്..എംപ്രാന്റെ വിളക്കത്ത് വാരിയന്റെ അത്താഴം എന്ന് പറഞ്ഞപോലെ ആണല്ലോ. ഈ ചോദിച്ചവരോക്കെ. സ്വന്തം മക്കളെ നാട്ടുകാരാണോ വളർത്തിയത്. കഷടം , തമാശയ്ക്ക് പോലും ഇങ്ങനെയൊന്നും ച്ന്തിക്കരുത്.
ആരോടും ഇങ്ങനെ ചോദിക്കരുത്,നാണക്കേടാണ്.പ്രത്യേകിച്ച് Teenaയോട്.ആ മമ്മ ആരോരും ഇല്ലാത്ത, ആർക്കും വേണ്ടാത്ത കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്..Love you so much dear Teena❤❤❤❤
geetha❤️❤️❤️❤️
മമ്മയും കുഞ്ഞുങ്ങളും വന്നല്ലോ 🥰🥰🥰🥰❤️❤️❤️❤️❤️
😍😍😍
rejani❤️❤️❤️❤️❤️
ഇവിടെbukkeയേ പോലെ2 പേരും8പൂച്ചകുട്ടികളുംവിട്ടിനുള്ളിൽ ആണ് വളർത്തുന്നത് ഉള്ളസ്വെകര്യത്തിൽ നാട്ടുകാർ നല്ലവർആയകാരണം ഭയമാണ് കാരണം ഇവരുടെ അമ്മയേയും കൂടപിറപ്പുകൾക്കുംവിഷംനൽക്കി കൊന്നവർ എന്തും ചെയ്യാൻ മടിക്കില്ല മക്കളായി കണ്ടാൽ ആർക്കും വിട്ടു കൊടുക്കാൻ തോന്നില്ല👍❤❤❤❤❤❤
8 പൂച്ചകുട്ടികളും ഉണ്ടല്ലേ 😍😍👍
@@teena.s8642 yes
Corect ann nammalu makkale pole karuthyal pinnay avare klayan thonilla
കേട്ട് രണ്ട് മിനിറ്റ് ആയെ ഒള്ളൂ.. ഞാനൊന്നു പറഞ്ഞോട്ടെ... ഈ അഭിപ്രായത്തിന്റെ വേറൊരു വേർഷൻ ആണ് ഞാനിപ്പോ അനുഭവിക്കുന്നത്... ഞാൻ രണ്ടു കുഞ്ഞുങ്ങളെ വളർത്തുന്നുണ്ട് ഇതുങ്ങളെ ഒക്കെ ജീവനുമാണെന്ന് ഒരുമാതിരി പെട്ടോർക്കെല്ലാം അറിയാം.. So... ഇതൊരു നടതള്ളൽ കേന്ദ്രമായി ചിലർ അങ്ങ് കാണാൻ തുടങ്ങി.. എനിക്ക് കരച്ചിൽ ഒടുങ്ങാത്ത പല ദിനങ്ങൾ..!അവസാനം എന്റെ ഡോറ ഒരു അമ്മയായിരുന്നതിനാൽ ഒരു കൂഞ്ഞ് ഈ ഗേറ്റിനുമുന്നിൽ നിന്ന് അമ്മ സ്നേഹമറിഞ്ഞു നിന്ന് തുടങ്ങി.. ഞാൻ വല്ലതുമൊക്കെ കൊടുത്തും പോയി.. പിന്നെ പിന്നെ ചുറ്റുവട്ടതൊക്കെ ഉള്ളോരും അവന് ഒരു പിടി വറ്റ് കൊടുത്തു തുടങ്ങി... പിന്നെയും നടതള്ളൽ തുടർന്നെങ്കിലും ആദ്യത്തെ ലവൻ പുരുഷു എങ്ങനേലും അവറ്റകളെ അവരുടെ അമ്മേടെടുത്ത് എത്തിക്കാൻ വേണ്ട പ്രെയത്നം നടത്തി തുടങ്ങി... So ഞാൻ രക്ഷപ്പെടുകയും ചെയ്യുന്നു.. പുറത്ത് പുരുഷു ഇല്ലാരുന്നേൽ ഇവിടം അനാഥ പട്ടികളുടെ കേന്ദ്രം ആയി തീർന്നേനെ...
ഞാൻ വലിയ രണ്ട് കൂട് ഉണ്ടാ ക്കിയിട്ടതാണ് നടത്തള്ളലുകാർക്ക് പ്രചോദനം ആയത്...
So... മൊട്ടു ബേബി യെ എടുത്തകാരണം പറഞ്ഞസ്ഥിതിക്ക് അങ്ങനെ സാഹചര്യം സൃഷ്ടിക്കാൻ ഒരുങ്ങിയിരിക്കും ചില ജന്മങ്ങൾ എന്നാലും അതിനെയൊക്കെ കൊണ്ടുപോയി spem ചെയ്യിക്കാൻ മിനക്കെടുകയുമില്ല 🤦🏾♂️🤦🏾♂️
Ohh.. അങ്ങനെ ഉണ്ടായല്ലേ 🙏🙏🙏
മോട്ടു മോന് എന്താ സ്നേഹം മമ്മയോട് ഉമ്മാ മക്കളെ ❤
😊😊❤️❤️❤️❤️❤️🥰
ഞാൻ കമന്റ് ഇടാറില്ല പക്ഷെ എല്ലാ വിഡിയോയും കാണും എന്നാലും പറയട്ടെ നമ്മൾ സ്നേഹിച്ചു വളർത്തുന്ന മക്കളെ ആർകെങ്കിലും കൊടുക്കാൻ മനസ്സ് വരുമോ എനിക്ക് ഇവിടെ ഒരു മോനുണ്ട് എവിടെ പോയാലും ഓടി വരും ഞാൻ എന്റെ മോന്റെ അടുത്തേക്ക് അവനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റാതായി
Vimaladev❤️❤️🥰
I like your reply 👌So Genuine and Meaningful 💕
😊😊❤️❤️❤️
Well said madam.
😊❤️❤️❤️❤️
Mamma paranjathu 💯 correct anu, ente veettilum randuperundu, nokkan pattillenkil pinnenthinanu eduthu valarthunnathu alle mamma❤❤❤❤❤❤❤❤
Mini❤️❤️❤️👍👍
Currect anu paranjathu ❤❤❤❤❤❤
❤️❤️❤️❤️❤️🥰🥰
ലക്കി കുട്ടാ ❤❤❤
😍😍😍❤️❤️❤️
Valarthumonn chodikkathe teena valarthunnath kandu padikk
☺️☺️❤️❤️❤️❤️👍
Yes Exactly right...
😊😊❤️❤️❤️
👍👍❤️❤️❤️❤️❤️❤️❤️😋😋😋😋😋😋😋😋
😊😊❤️❤️❤️❤️❤️❤️
ഞാൻ ശ്രദ്ധിച്ചത് luckybaby aanu 1:40😂 ഫുഡ് എല്ലാം പെട്ടന്ന് തീർത്തിട്ട് കടുക്മണിയെ നോക്കിയ നോട്ടം 🤤😃🐾🐾🫰
അതെ 😂😂
Avarude makkale areyenkilum valarthan elpikumo?nokkan patathavar valartharuthu.swarthalabathinumathramanu mikkavarum dogsne valarthunathu.mamma orikalum anganalla.jangalku chuttumulla kurachu veetukar panniyude salyam karanam dogsne valarthunudu.neravannam food kodukilla.avar azhichuvittal ente adutheku varum.jan food kodukum.jan pattinikidanalum mindapranikale pattinikidilla.athraku ishtama mindapranikale
LathaUsha❤️❤️❤️❤️🥰🥰🙏🙏🙏🙏
Mikka alkarkum dogsne eshtam alla
But.
Avarude veedu guard ayitto
Estate nokkano
Snake pidikano ellam pavam mindapranikale venam
😢
Avare ponnupole nokkunnavarum und
Dhustanmarum selfishum niranjavare mummaye poleorupadu ammamarum und avare nokkan
❤❤❤❤❤❤mummaye pole ullavarku nammuku e video dedicated cheyyam
❤❤❤❤❤ Ellavarum chakkara ummakal
Lucky mottu bukki Luna muthumani❤❤❤❤❤❤
Sindhu❤️❤️❤️❤️
Mamma daily video idane ❤❤❤sooopperrr🎉🎉🎉
Chechhi packet.food.vishanu😢😢😢 avarkku kodukkalle.cacer varum pavamchechhikarilla pedigree visham.ellupodi varunnundu❤❤😢😢😢😢😢
ഇത് pedigree alla
വീഡിയോ length കൂട്ട് makkals ❤️❤️❤️❤️well said 🥰🥰
പാവം മോടു ❤❤❤❤
😍😍❤️❤️❤️❤️
Correct answer,I love you Madam,God bless you all.umaaaaaa.
❤️❤️❤️❤️❤️🥰🥰
ഒരുപാട് കുട്ടികൾ ആയാലും ഇപ്പോഴത്തെപോലെ കെയർ ചെയ്യാൻ പാടായിരിക്കും ❤❤❤❤❤
അതെ സത്യം ❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️
😍😍😍😍😍
Every day waiting for sweet video.feel stress free
geeta❤️❤️❤️🥰🙏🙏
വേണ്ട മോളെ. ഇതുപോലെ പറ്റിപോയ ഒരു lady ഇപ്പോ 120 ഓളം നായകളെയും കൊണ്ട് നരകത്തിലാണ്. ഉള്ളത് മതി. കേട്ടോ. പിന്നെ ഈ ചോദിക്കുന്നവർക്കു ഇവരെ വേണ്ട. എങ്ങിനെയെങ്കിലും ഒഴിച്ച് വിടാനുള്ള പ്ലാൻ ആണ്. ആ ചോദിക്കുന്നവർ ഒരിക്കലും മനുഷ്യർക്കു പോലും സംരക്ഷണം കൊടുക്കാത്തവരാണ്. ഇനിയും അതെ കുറിച്ച് ചിന്ദിക്കുകയോ സംസാരിക്കുകയോ വേണ്ട.
😊😊❤️❤️❤️❤️🥰🥰🥰👍👍
വീട്ടിൽ കള്ളന്മാര് വല്ലോം വന്നാൽ പോലും അറിയില്ലാ മൂന്നുപേരും AC റൂമിൽ കൂർക്കം വലിച്ചു ഉറക്കം ആയിരിക്കും❤😍🥰
😀❤️❤️❤️❤️❤️
എത്രയോ ദുരൂഹത നമ്മളുടെ നാട്ടിൽ😢 നടക്കുന്നു കൊല കൊള്ള ബലാൽക്കാരം ആങ്ങള പെങ്ങളുമായുള്ള അവിഹിത ബന്ധം 2 അര വയസുകാരി കെനട്ടിൽ ഇട്ടു കൊല്ലുന്നു ഇതെല്ലാം കേക്കുമ്പോൾ തല വെടിക്കുന്ന് 😂 നിങ്ങളുടെ ബൂക്കി ലക്കി മോട്ടു നിങ്ങളുടെ speech കേക്കുമ്പോൾ മനസ്സിന് ഒരു happy so നിങൾ daily 30miutes viodes compalsary ഇടു please മനസ്സിന് ഒരു peaceful കിട്ടും വായ് ഇല്ല ജീവികളാൽ നാട്ടുക്കോ വീട്ടുക്കോ ഒരു കേടും ഇല്ല പാവം മിട്ടാപ്രണികൾ അവറ്റങ്ങളെ കണ്ടാൽ മനുഷന് പിടിക്കില്ല ഈ മനുഷ് അസുരന്മാരെ കണ്ടാലേ എനിക്ക് പിടിക്കില്ല😢
തീർച്ചയായും അടുത്ത വീഡിയോയിൽ ❤️❤️🥰🥰👍👍👍👍
You are Great
❤️❤️❤️❤️❤️🙏
❤❤❤❤❤❤❤❤❤❤❤❤❤❤
😍😍😍😍😍
Aha vannallo nalla thangaym makkalzum😂😂😂😂❤❤❤❤
😊😊❤️❤️❤️❤️❤️
Mottu babyku bukyude kude kallikkanum 😂pakshe cheriya oru pedi pole 🥰❤
തട്ട് കിട്ടിയാലോ എന്നൊരു പേടി 😀
മൊട്ടു ❤❤❤
😍😍❤️❤️❤️❤️
ഇനി ഉടനേ വേറേ കുഞ്ഞുങ്ങളെ എടുക്കണ്ട. ഇത് നോക്കി നിൽക്കുന്ന പോലെ എളുപ്പമുള്ള പണിയല്ലന്ന് ഇവരെ വളർത്തുന്നവർക്കേ അറിയൂ. ഇവർക്ക് തന്നെ ഇത്രയും ശ്രദ്ധയും കൊടുക്കാൻ പറ്റില്ല. വെറുതെ എന്തെങ്കിലും ചോദിക്കുന്നവർ സ്നേഹം കൊണ്ട് ചോദിക്കുന്നതാണന്ന് കരുതി കണ്ണടച്ചാൽ മതി.
എല്ലാവരോടും സ്നേഹാന്വേഷണങ്ങൾ പറയുക.
Stay happy, stay blessed.
❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️🥰🙏🙏🙏
Chakkarakkuttikal ❤❤❤❤❤❤❤
😍😍😍❤️❤️❤️❤️
സത്യം നമ്മളെ മക്കളെ ആർക്കും കൊടിക്കില്ല
😊❤️❤️❤️
Teena, veedinte frontil ninnum aanu Mootuvine eduthathennu paranjal,ini ningalude veedinte frontil konduvannu upekshikkum.😂😂😂
Correct
❤️❤️❤️👍👍👍
😍😍😍😍❤️❤️❤️
♥️♥️♥️
😍😍😍😍😍
നമ്മുടെ നാട്ടിലെ കഥ ഇതാണ് എനിക്ക് വിയർപ്പിന്റെ അസുഖം ഉണ്ട് പക്ഷെ നീ വിയർക്ക് അതുകണ്ടു ഞാൻ ഹാപ്പിയാകാം 😂
😀👍
Tv ഓക്കെ വെച്ച് കൊടുത്തു.. ഡിസ്‌ക്കവെറി ചാനെൽ ഇട്ട് കൊടുക്കണം... എന്നിട്ട് ഇവരുടെ റിയാക്ഷൻ എടുക്കണം... വല്ലിയ അനിമൽസിനെ കാണുമ്പോൾ ഉള്ള റിയാക്ഷൻ...
😀👍👍👍
എന്റെ കുഞ്ഞാ
😊😊❤️❤️❤️❤️❤️
Mottuvinte sound backgroundil kelkkam 😂😂😂
അതെ 😀😀
❤❤❤❤❤❤❤❤
😍😍😍😍😍
Super reply ❤❤❤ Booky kuttan Lucky baby Mottu baby Luna Muthumani Mumma ❤❤❤❤❤❤
😊😊❤️❤️❤️❤️🥰🥰🥰
👍😍😍😍😍😍💞
❤️❤️❤️❤️❤️❤️
Madam,ignore these comments..❤
😊😊❤️❤️👍
റോഡിൽ കുഞ്ഞുങ്ങളെ ഒന്നിച്ചു കണ്ടുപോകരുത്.. റോഡിലെ കുഞ്ഞുങ്ങൾ വന്ന് ഇവരെ കടിച്ചാൽ രക്ഷപ്പെടുത്താൻ വലിയപ്രയാസമായിരിക്കും.. 🙏
😊😊👍👍👍👍
👍👍👍👍❤❤❤
😍😍😍😍😍
👍👍👍👍
❤️❤️❤️❤️
Emakale❤kanumbo❤manasumkannumnirayum❤atraikishta❤ekunghunghlem❤ivàrudemammenem❤❤❤❤❤❤❤
😍❤️❤️❤️❤️🙏
എനിക്ക് ആറ് പൂച്ച കുട്ടൻ മാര് ഉണ്ട് ഞാൻ എന്റെ മക്കളെപ്പോലെ ആണ് വളർത്തുനത്
ഞാനും അതെ 🥰
❤️❤️❤️❤️❤️
Mottu baby. Laky baby, buky kuttan ❤❤❤❤❤savari giri giri
😀❤️❤️❤️❤️🥰🥰
Dpyil mottu baby add aakkane mammaa❤😊
തീർച്ചയായും 😊❤️❤️
Videos ന് waiting
☺️☺️😍😍😍👍👍
Kunjo ❤
😍😍😍😍❤️❤️❤️
Bookkkoru oru simhasanam koodi mathi😄😂
😀😀😀
Shameless people asking for adoption. Please don't attend such phone calls and immediately cut your call if they bring up this topic. They are not worth talking to such loving and caring pet parents
😊😊❤️❤️❤️
ബുക്കി തരോ😂😂
ഇല്ല 😂
@@teena.s8642 🥰🥰
എത്ര ബുദ്ധിമുട്ട് ഉണ്ട് ഇത് പോലെ നോക്കാൻ. എന്താ ഇത് ആരും മനസ്സിലാകാത്തത് 😢
😊😊❤️❤️❤️❤️❤️❤️
Mottuvinte pathram change cheytho😂😂😂😂
അവന് തികയുന്നില്ല 😀
@ 😂😂😂🤣🤣🤣
ഇത്തരം മെസ്സേജ് കൾക്ക് മറുപടി പറയാതെ ഇരിക്കുന്നതാ നല്ലത്
😊👍👍👍
തെരുവിൽ വളരുന്ന പട്ടികളെ എടുത്തു വളർത്തി കഴിയുമ്പോൾ സമയത്ത് ഭക്ഷണമൊക്കെ കിട്ടി കഴിയുമ്പോ അഹങ്കാരം ആകും പിന്നെ കഴിക്കാൻ മടിയാണ്.... പട്ടിണി കിടന്ന കാര്യമൊന്നും ഓർമ ഉണ്ടാകില്ല
വളർത്തിയിട്ടുണ്ടോ തെരുവിൽ ഉള്ള കുഞ്ഞിനെ
@teena.s8642 ആ ഉണ്ട്... പട്ടിണി കോലമായിരുന്നു... കുറെ ആയപ്പോ എന്ത് കൊടുത്താലും കഴിക്കില്ല... വീട്ടിൽ നിൽക്കില്ല... തരം കിട്ടിയാൽ ചാടി പോകും... ഒരിക്കൽ പോയി പിന്നെ വന്നില്ല...
അതെയോ🙏
എല്ലാരും ഒരുപോലെ അല്ല, മനുഷ്യൻ ആയാലും മൃഗം ആയാലും
❤️❤️❤️❤️❤️❤️❤️❤️❤️
😍😍😍😍😍😍
❤🥰
😍😍😍😍❤️❤️
❤
😍😍😍😍😍😍
❤❤❤❤❤❤❤
😍😍😍😍😍😍
❤❤❤❤
😍😍😍😍😍
❤❤❤❤❤
😍😍😍😍😍
❤❤❤
😍😍😍😍😍
❤❤
😍😍😍
❤️❤️❤️❤️
😍😍😍😍😍