പൂരനഗരിയില്‍ നിന്ന് രാമന്റെ മടക്കയാത്ര; തുമ്പിക്കൈ അഭിവാദ്യം | Thechikottukavu Ramachandran | Thriss

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 1K

  • @nazeermajma9129
    @nazeermajma9129 5 ปีที่แล้ว +380

    ദൈവമേ ഇത് നേരില്‍ കണ്ടിരുന്നേല്‍ ഞാന്‍ സന്തോഷം കൊണ്ട് ശ്വാസം കിട്ടാതെ ചത്ത് പോയെനെ ..രാമരാജാവ് ഇസ്തം ♥♥♥

  • @അൽഹംദുലില്ലാഹ്-ജ7ന
    @അൽഹംദുലില്ലാഹ്-ജ7ന 5 ปีที่แล้ว +158

    എന്റെ രാമാ നീ ഇത്ര വലിയവനാണെന്ന് ഞങ്ങൾ അറിഞ്ഞില്ലടാ🤗

  • @havanam4228
    @havanam4228 5 ปีที่แล้ว +596

    ഒരാഴ്ച മുഴുവൻ തന്നെ എതിർത്തു അന്തി ചർച്ച നടത്തിയ മാധ്യമങ്ങളെ കൊണ്ട് ഒന്നര മണിക്കൂർ ലൈവ് നടത്തിച്ചവൻ.... മരണമാസ്..

  • @shijilenin1903
    @shijilenin1903 5 ปีที่แล้ว +276

    ഇതുപോലൊരു ദ്ര്യശ്യം ലോകത്തു ആദ്യം... ഇനിയും ഒരു 100പൂരത്തിന് രാമൻ തന്നെ തിടമ്പേറ്റാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.. രാമന് എല്ലാ ആയുരാരോഗ്യ സൌഖ്യങ്ങളും നേരുന്നു...

  • @Zainu-gi1wn
    @Zainu-gi1wn 5 ปีที่แล้ว +107

    തുണു പിളർന്നു വരും അവൻ പേര് മറക്കണ്ട 😍😍രാമൻ 😍

  • @bhanumathimenon4395
    @bhanumathimenon4395 5 ปีที่แล้ว +116

    ദൈവം നമ്മുടെ രാമന് ദീർഘായുസ്സ് നൽകട്ടെ.

  • @AASH.23
    @AASH.23 5 ปีที่แล้ว +303

    ഇതിനൊക്കെ കമന്റ് ഇട്ടില്ലെങ്കിൽ ഞാൻ രാമന്റെ ഫാൻ ആണെന്ന് പറഞ്ഞിട്ട് കാര്യല്യാ.. ന്റെ രാമൻ 😘😘😘😘😘😘😘😘😘😘😘

  • @farsanafaisal3877
    @farsanafaisal3877 5 ปีที่แล้ว +725

    രാമന്റെ കടമകൾ എല്ലാം ചെയ്തു. നല്ല കുട്ടിയായി രാമൻ മടങ്ങി. വടക്കുംനാഥന്റെ അനുഗ്രഹിക്കട്ടെ. വിടപറച്ചിൽ വല്ലാത്ത വേദനയാ. രാമാ

  • @itsmesaraths827
    @itsmesaraths827 5 ปีที่แล้ว +249

    രാമന്‍ യാത്ര പറഞ്ഞത് കണ്ടിട്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ....

    • @aniladileep1936
      @aniladileep1936 5 ปีที่แล้ว +3

      എനിക്കും 😞😞😞😞😞😞😞😞😞😞

    • @liji777
      @liji777 5 ปีที่แล้ว +1

      Very emotional

    • @midhunpc3653
      @midhunpc3653 5 ปีที่แล้ว +1

      Seriyaaaa eee oru scene ramante life lum adhyam aaakum
      Pokumpo ulla eee yathra parachil

    • @milanthampuratti9889
      @milanthampuratti9889 3 ปีที่แล้ว

      😁😁😁

    • @milanthampuratti9889
      @milanthampuratti9889 3 ปีที่แล้ว

      😁😁😁😁😁😁

  • @faisalm8836
    @faisalm8836 5 ปีที่แล้ว +44

    കണ്ണിന് കുളിർമയും മനസ്സിന് സന്തോഷവും കാഴ്‌ച 👌👌

  • @nishapadmakumar4978
    @nishapadmakumar4978 5 ปีที่แล้ว +98

    ഞങ്ങടെ സ്വന്തം മുത്ത്‌... proud to b a തൃശൂർകാരി... moreover പേരാമംഗലംകാരി💓😘

  • @aanakazhchakalofficial
    @aanakazhchakalofficial 5 ปีที่แล้ว +7

    രാമൻ ഇന്നാണ് ശെരിക്കും രാജാവിനെ പോലെ ആയത്....അത്രക്കും ഗംഭീരം ആയിരുന്നു ഇന്നത്തെ പരുപാടി.. ലോകത്തുള്ള ആനപ്രേമികൾ ആയിട്ടുള്ള എല്ലാ മലയാളികളും കാണാൻ ആഗ്രഹിച്ച ദിവസം ....എല്ലാം ശുഭമായി നടന്നതിന് എല്ലാവർക്കും നന്ദി.... രാമൻ.
    ശ്രീരാമജയം 😘😘😘
    🐘 The Real king 💓🌹

  • @sudheeshkumars3334
    @sudheeshkumars3334 5 ปีที่แล้ว +43

    ഗംഭീര തിരിച്ചുവരവ്.. രാമൻ മുത്താണ് ... 😍😍😘😘😘
    ശ്രീരാമജയം ##..❤❤

  • @maneshkesavan
    @maneshkesavan 5 ปีที่แล้ว +238

    മുഖ്യമന്ത്രിടെ പരിപാടിക്ക് പോലും ഉണ്ടാവില്ല ഇത്ര ജനസാഗരം😍😍കാരണം രാമൻ ആണ് ഞങൾ ജനങ്ങളുടെ മുത്താണ്💞💞💞😛

  • @Gods_Own_Country.
    @Gods_Own_Country. 5 ปีที่แล้ว +55

    രാമൻ.. ഇന്നലെ വരെ തെക്കേനടയിൽ നിന്നിരുന്ന പതിനായിരങ്ങൾ മാത്രം കണ്ട പൂരവിളംബരം ഇന്ന് കേരളക്കരയെ മുഴുവൻ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിച്ച.. ആനന്ദം കൊള്ളിച്ച... ആവേശത്തിരയൊഴുക്കിയ.. രാമാവതാരം ❤️..

    • @midhunkumar2058
      @midhunkumar2058 5 ปีที่แล้ว +4

      ലാലേട്ടനെ കാണുന്ന പോലെ ഒരു ഫീൽ

    • @Dinson.antony
      @Dinson.antony 2 ปีที่แล้ว

      Pathinayirangalo.......? Raman ee chadanginu vannu thudangunnathinu munpu vare 50 to 100 aalukal maximum... As a thrisuur native ...njan polum sraddichirunnilla inganoru chadangu... News peparil kanarullathallathe...

  • @sarimaligith8101
    @sarimaligith8101 5 ปีที่แล้ว +632

    എന്റെ രാമ....
    നിന്നെ ഞങ്ങൾ ഒരുപാട് ഇഷ്ടപെടുന്നു....... ആ തുമ്പികൈ ഉയർത്തിയത് കണ്ടപ്പോൾ ഉണ്ടായ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.....
    "രാമ ജയം "

    • @sreekanthvijay8462
      @sreekanthvijay8462 5 ปีที่แล้ว +25

      Ramante kalinte edayil veezhumpo parayanm

    • @SHARAFALI-fd9lo
      @SHARAFALI-fd9lo 5 ปีที่แล้ว

      @@sreekanthvijay8462 😁😁😁😀😀😀😀

    • @midhunkrishna8509
      @midhunkrishna8509 5 ปีที่แล้ว +8

      @@sreekanthvijay8462 ഒന്ന് പോടേയ്

    • @MrPrem7567p
      @MrPrem7567p 5 ปีที่แล้ว

      Get lost bastard

    • @jayakumara.g.4590
      @jayakumara.g.4590 5 ปีที่แล้ว +5

      Kazhuthile changalayil pappan valikumbola thumbikai uyarthunnathu. Vedana kanum.

  • @shinufitnesslover7212
    @shinufitnesslover7212 5 ปีที่แล้ว +42

    തെച്ചിക്കോട്ടുകാവിലമ്മയുടെ മക്കൾ രണ്ടുപേരും പൊളിച്ചടുക്കി. ഏട്ടൻ തിടമ്പ് അനിയൻ ദേവീദാസാന് കൈമാറി

  • @rasheedvaniampara3319
    @rasheedvaniampara3319 5 ปีที่แล้ว +125

    ഞാനും നാട്ടിൽ ഉണ്ടായിരുന്നു എങ്കിൽ ഞാനും രാമനെ അനുഗമിച്ചു വാഹന റാലിയിൽ ഉണ്ടാവുമായിരുന്നു ആവേശം ആണ് രാമൻ

  • @loveandloveonly9393
    @loveandloveonly9393 5 ปีที่แล้ว +408

    *ഒരു തൃശ്ശൂർക്കാരനായ എനിക്ക് രോമാഞ്ചം വരുന്നു* *എന്റെ തൃശ്ശൂർക്കാരായ ഗഡികൾ ഇവടെ കമോൺ*

    • @midhunpc3653
      @midhunpc3653 5 ปีที่แล้ว +4

      Gediyeeeee.......

    • @aarshp653
      @aarshp653 5 ปีที่แล้ว +4

      Ingalu pwolik

    • @harim6909
      @harim6909 5 ปีที่แล้ว +3

      Kozhikode ulla Enik vare romanjam und kanumboyum

    • @nivyamangalath5333
      @nivyamangalath5333 5 ปีที่แล้ว +1

      Enikum

    • @anjana4930
      @anjana4930 4 ปีที่แล้ว +1

      ♥️

  • @syampratap8513
    @syampratap8513 5 ปีที่แล้ว +266

    നമിച്ചു തൃശ്ശൂർ കാരെ !
    സ്വന്തം നെഞ്ചോട് ചേർത്ത് വച്ച് ആരാധിക്കണത് കണ്ടപ്പോൾ സന്തോഷം

    • @aiswaryaaishu2182
      @aiswaryaaishu2182 5 ปีที่แล้ว +7

      Pinallaa...proud to be a thrisuur kaarii💝💝💝😘😘😘❤

    • @premjithraj3791
      @premjithraj3791 5 ปีที่แล้ว +13

      തൃശ്ശൂർ കാർക് മാത്രവല്ല എല്ലാം മലയാളികൾക്കും രാമനെ ഇഷ്ടവാ
      ഞാൻ പാമ്പാടി രാജന്റെ naattukarana

    • @krishnapriya1393
      @krishnapriya1393 5 ปีที่แล้ว +4

      @@aiswaryaaishu2182 ath thane......namade thrissur gadies💪💪💪💪#thrissurkaari😍😘😘😘

    • @തൃശൂർക്കാരൻ-ഝ2ബ
      @തൃശൂർക്കാരൻ-ഝ2ബ 4 ปีที่แล้ว +1

      ആയ്ക്കോട്ടെ ഗഡി ☺️

  • @KGF1652-i4l
    @KGF1652-i4l 5 ปีที่แล้ว +66

    ഒരു രാഷ്ട്രീയ ആത്മീയ നേതാവിനും കിട്ടിയിട്ടില്ല ഇതുപോലൊരു വരവേൽപ്പു "യഥാർത്ഥനാട്ടുരാജാവ് "

  • @satyamoorthy5634
    @satyamoorthy5634 5 ปีที่แล้ว +158

    ഒരു ആനയെ മലയാളികൾ ഇത്രയും സ്നേഹിക്കുന്നു എന്നറിയുമ്പോൾ വലിയ സന്തോഷം തോന്നുന്നു.. ഇതിന്റെ അവതാരകന് 100 ൽ 100 mark. He is great. മനോരമ ഇഷ്ടപെടാത്ത എനിക്ക്. ഈ ന്യുസ് ഏറെ ഇഷ്ടപ്പെട്ടു.

    • @nilnil1066
      @nilnil1066 5 ปีที่แล้ว +2

      ......എനിക്കും !

  • @Palakkaattukaran
    @Palakkaattukaran 5 ปีที่แล้ว +75

    ഞാന്‍ രാമനെ നേരിട്ടു കണ്ടിട്ടുണ്ട് കണ്ടു നില്ക്കാന്‍ നല്ല രസാ അവനെ ......

    • @manupillai3627
      @manupillai3627 3 ปีที่แล้ว +1

      Enikkithu vare aa bhagyam undayittilla

  • @sinipandarakulam4283
    @sinipandarakulam4283 5 ปีที่แล้ว +12

    രാമനെന്ന വികാരം എന്താണെന്നു ഈ ലോകത്തിനു മനസിലാക്കികൊടുത്ത ദിവസം... നിന്നെ ഇഷ്ടപ്പെടുന്നവർക്ക് ജീവനാണെന്നു ഈ ലോകം തിരിച്ചറിഞ്ഞ ദിവസം.. കണ്ണും മനസ്സും നിറഞ്ഞ ദിവസം... മറക്കില്ല രാമാ.. ഇത് രാമന്റെ പൂരം 😘😘😘

  • @Sulthan-jt9wz
    @Sulthan-jt9wz 5 ปีที่แล้ว +58

    ഇത് തൃശ്ശൂർ ആണ് ഇവിടെ ഇങ്ങനെയാണ്..❤❤❤ തൃശ്ശൂർക്കാരൻ ടാ 💪💪

  • @jibikaliyath
    @jibikaliyath 5 ปีที่แล้ว +58

    ഒതുക്കാൻ ശ്രമിച്ചവരൊക്കെ ഒതുങ്ങിയ ചരിത്രമേ ഉള്ളൂ ഈ രാമന്റെ മുന്നിൽ.. .. ഇത് രാമജയം

  • @meenunair9270
    @meenunair9270 5 ปีที่แล้ว +22

    തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ❤❤❤🔥🔥🔥🔥🔥കണ്ണു വെക്കല്ലേ ചുന്ദരകുട്ടനെ.....Make way 4 d King one and only തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ.....

  • @dhanyabipin8066
    @dhanyabipin8066 5 ปีที่แล้ว +129

    എന്താ ഒരു തല എടുപ്പ്😘😘😍😍😘😘😘😘😘😍😍കോരി തരിച്ചു പോയി....ചുള്ളൻ😍😘😘😍😍😍😘😘😍

  • @lilykuty682
    @lilykuty682 5 ปีที่แล้ว +225

    അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു വികാരം ഉണ്ടായിട്ടില്ല കോരിത്തരിച്ചുപോയി രാമ...കേരളത്തിന്റെ സൂപ്പർ സ്റ്റാർ !!😘

    • @vinodct6873
      @vinodct6873 5 ปีที่แล้ว +4

      സത്യം..

  • @പൂരപ്രാന്തൻ
    @പൂരപ്രാന്തൻ 5 ปีที่แล้ว +359

    എതിർത്തു പറഞ്ഞ മാധ്യമങ്ങളെ എല്ലാം കൊണ്ട് തന്റെ പൂര വിളംബരം മുഴുവൻ live കൊടുപ്പിച്ച രാമൻ മാസ്സ് അല്ല മരണ മാസ്സ് ആണ്

  • @gokulks4981
    @gokulks4981 5 ปีที่แล้ว +939

    പിണറായി വിജയനോ, രാഹുൽഗാന്ധിയോ, മോദിയോ, മമ്മൂട്ടിയോ,മോഹൻലാലോ ഒന്നും അല്ല ഇത് അതുക്കുംമെലേ... രാമരാജാവ്

    • @nandhur9003
      @nandhur9003 5 ปีที่แล้ว +59

      @@TruthWillSF ninak choriyan ninta thandhakku allallo avan viliche onnu poda koppe

    • @joeljohnson8340
      @joeljohnson8340 5 ปีที่แล้ว +20

      Laleetanta onnum parayanda ktto

    • @aswink.s9340
      @aswink.s9340 4 ปีที่แล้ว +33

      രാമൻ പെരുത്തിഷ്ടം പക്ഷെ മമ്മൂക്കയെ തൊട്ടുള്ള കളിവേണ്ട

    • @deepakk.v8821
      @deepakk.v8821 4 ปีที่แล้ว +61

      കേരളത്തിൽ രണ്ട്.. രാജാക്കന്മാർ ഉള്ളത്...ഒന്ന്..ഇമ്ടെ..ലാലേട്ടനും.. പിന്നെ ഇമ്ടെ രാമരാജാവും...🔥🤘🏻🥀😍

    • @nilinphilip8004
      @nilinphilip8004 4 ปีที่แล้ว

      😉💪

  • @bhanumathimenon4395
    @bhanumathimenon4395 5 ปีที่แล้ว +93

    എനിക്ക് സന്തോഷം കൊണ്ട് കരച്ചിൽ വന്നു. ഇത്രയും നല്ല ജനങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നോ?

    • @shyninm4714
      @shyninm4714 ปีที่แล้ว +2

      ഉണ്ട് തൃശ്ശൂരിൽ ആനയെന്നു പറഞ്ഞാൽ തൃശൂർ കാർക്ക് ജീവനാ....❤

  • @വഴിയൊരകാഴ്ച്ചകൾ
    @വഴിയൊരകാഴ്ച്ചകൾ 5 ปีที่แล้ว +59

    രാജാധി രാജൻ...
    രാമൻ....❣️
    പൂരം കഴിഞ്ഞു മക്കളെ.... രാമന്റെ വരവായിരുന്നു പൂരം ❣️

    • @girijakurup8079
      @girijakurup8079 5 ปีที่แล้ว +2

      Rama ne muthanu bhagvan Ella arogyavum tharan prarythikkunnu, ramaa ponnanu ne

  • @chrisfrancis1592
    @chrisfrancis1592 5 ปีที่แล้ว +428

    Thrissur പൂരത്തിന് എല്ലാവിധ ആശംസകളും...
    ലോകത്തിലെ ഏറ്റവും വലിയ പൂരം...

    • @beenageorge7273
      @beenageorge7273 5 ปีที่แล้ว +3

      👍👍👍😍🙋koorkkanjeri,THRISSUR.

    • @Wildlifetravel46shorts
      @Wildlifetravel46shorts 5 ปีที่แล้ว +2

      Aarattu puzha pooram

    • @loveandloveonly9393
      @loveandloveonly9393 5 ปีที่แล้ว +3

      *സ്വിറ്റ്‌സർലൻഡ് പൂരം* 😀😀😀

    • @pachuz3751
      @pachuz3751 5 ปีที่แล้ว +1

      @@loveandloveonly9393 indian armyde pooram kaanam ninakokke thamasikkathe

  • @presannanair2615
    @presannanair2615 5 ปีที่แล้ว +28

    രാമന്റെ ആ തലയെടുപ്പിനും ഗാംഭീര്യത്തിനും മുൻപിൽ മറ്റെല്ലാം നിഷ്പ്രഭം ഈശ്വരൻ ദീർഘായുസ്സ് നൽകാൻ പ്രാർത്ഥിക്കുന്നു

  • @mksmks7024
    @mksmks7024 5 ปีที่แล้ว +44

    ഇത്രയധികം ആളുകൾ സ്നേഹിക്കുന്ന ഒരാന വേറെഇല്ല.....👍

    • @DAKSHINA4pscupdates
      @DAKSHINA4pscupdates 3 ปีที่แล้ว +1

      Und karnan ente karnappi ramanum karnappiyum ente jeevana karnappi kooduthal eshtam😘😘😘😘😘😘😘😘

    • @keralaboy6911
      @keralaboy6911 3 ปีที่แล้ว +2

      @@DAKSHINA4pscupdates ethrayum illa

  • @induindus4014
    @induindus4014 5 ปีที่แล้ว +16

    നമ്മുടെ കേരളക്കരയുടെ അഭിമാനം ...
    ലാലേട്ടൻ and രാമൻ...
    ജനങ്ങളുടെ നെഞ്ചിനകത്തു എന്നും ഉണ്ടാവും..
    😍😍😍😍😍😍😍😍😍😍❤❤❤❤😍❤❤😍❤❤😍❤😍😍❤😍❤😘😘😘😘

  • @jithinmambullyaravindaksha9800
    @jithinmambullyaravindaksha9800 5 ปีที่แล้ว +7

    ഈ കാഴ്ച കാണാൻ ആയുസ്സുണ്ടായത് മഹാഭാഗ്യം ആയി കരുതുന്നു. ഈ നിമിഷം ഞാൻ എന്റെ ജീവിതത്തിൽ എക്കാലവും ഓർത്തുവെയ്ക്കും

  • @sumithmani7283
    @sumithmani7283 5 ปีที่แล้ว +168

    മൃഗ സ്നേഹ പശ്ചാത്തലത്തിൽ ഞാനും രാമൻ വരുന്നതിൽ ചില പോസ്റ്റുകൾ ഷെയർ ചെയ്തു പക്ഷെ എന്റെ കണ്ണു നിറഞ്ഞു പോയി രാമ രണ്ടു കാര്യങ്ങൾ ദേവി ദാസൻ തിടമ്പ് കൈമാറിയപ്പോൾ ,പിന്നെ ആ മടക്കം.... മാപ്പു 1000 വട്ടം
    ശ്രീ രാമ ജയം....

    • @maneshkesavan
      @maneshkesavan 5 ปีที่แล้ว +4

      Manas maryathil santhosham😍✌️

    • @sarathpb7748
      @sarathpb7748 3 ปีที่แล้ว +4

      മൃഗങ്ങളെ ഇങ്ങനെയും സ്നേഹിക്കാം എന്ന് ഇപ്പൊ മനസ്സിലായില്ലേ bro , എല്ലാവരും എതിർത്ത പോലെ രാമനെ ഒരു സ്ഥലത്തു മാത്രമായി കെട്ടി നിറുത്തിയാൽ ഇതിനേക്കാൾ വിഷമം ആണ് രാമനെ സ്നേഹിക്കുന്ന ഞങ്ങൾക്ക് അത് ഒന്ന് തിരുത്തിയതാണ് ഞങ്ങൾ തൃശൂർക്കാർ , ഇനിയും പൂരത്തിന് എഴുന്നള്ളിച്ചാൽ ഇനിയും ആളുകളെ കൊല്ലും എന്ന് പറഞ്ഞ എല്ലാ മാന്യ വ്യക്തികൾക്കും കണ്ണ് നിറയെ കാണാൻ തന്നെ ആണ് രാമൻ വന്ന ഈ ഒരു ചടങ്ങിന് എന്തും സംഭവിച്ചോട്ടെ എന്ന് തീരുമാനിച്ചു അങ്ങോട്ട്‌ ചെന്നതും 💪 , പക്ഷെ രാമൻ ചതിക്കില്ല , ആരെയും അറിഞ്ഞു കൊണ്ട് ചതിക്കാൻ രാമനും എന്നേ പോലെ ഉള്ള രാമനെ ഇഷ്ട്ടപെടുന്നവർക്കും അതു അറിയില്ല എന്നുള്ളതാണ് സത്യം

  • @ubaidshan3607
    @ubaidshan3607 5 ปีที่แล้ว +23

    ഒരു ഒന്നൊന്നര സീനാണ് മച്ചാനെ അത് 😍👌👌👌

  • @pradeepkm6911
    @pradeepkm6911 5 ปีที่แล้ว +12

    തെച്ചിക്കോട്ടു രാമചന്ദ്രന്റെ ആരോഗ്യത്തിന് ഒരു കുഴപ്പവും വരാതിരിക്കുന്നതിന് വടക്കു നാഥൻ അനുഗ്രഹിക്കട്ടെ

  • @user-li2ic1ig5d
    @user-li2ic1ig5d 5 ปีที่แล้ว +57

    രാമൻ അറിയുന്നുണ്ട് ആളുകൾക്ക് തന്നോടുള്ള സ്നേഹം....... .

  • @withbrahma6873
    @withbrahma6873 5 ปีที่แล้ว +154

    ഇത് രാമനാണ് അവൻ തിരിച്ചു വരും

  • @sudheeshsudhi6796
    @sudheeshsudhi6796 3 ปีที่แล้ว +7

    ഇത്തവണത്തെ പൂരവിളമ്പരത്തിനു രാമന്റെ ഹീറോയിസം കാണാൻ katta waitinggg😍😍😍😍😍😍😍😍😍

  • @godsownmedia3423
    @godsownmedia3423 5 ปีที่แล้ว +46

    രാമ.... നീ ഇല്ലാത്ത എന്ത് പൂരം ada... നമുക്ക് . നീ വേണം.. എന്നെ ആന പ്രേമി ആക്കിയത് നീ ആണ്

  • @remyapraveen5828
    @remyapraveen5828 5 ปีที่แล้ว +23

    തൃശ്ശൂർക്കാരിയാകാത്തതിൽ വിഷമം തോന്നുന്നത് ഇപ്പോഴാ. രാമരാജാവിനെ എന്നാ ഒന്ന് കാണാൻ പറ്റുന്നത്

  • @achoosachu3784
    @achoosachu3784 5 ปีที่แล้ว +31

    താങ്ക്യൂ ന്യൂസ്‌ ടീം നല്ല വിവരണം
    ആരാടാ കഴിഞ്ഞദിവസം ചോദിച്ചത് രാമദൈവമെന്നൊക്കെ എടൊ കള്ള ചാമീ ഇത് കണ്ടിട്ട് പറ ഇനി നാവുപൊക്കിയാൽ നിന്റെ അണ്ണാക്കിൽ പിള്ളാര് പടക്കം പൊട്ടിക്കും രാജാവ് എന്നും രാജാവുതന്നെ ഇതാണ് രാജാവിന്റെ ഹീറോയിസം 😍😍😍😍 കളക്ടറമ്മക്ക് നല്ലൊരു നന്ദി ഞങ്ങടെ രാമന് നല്ല പ്രൊട്ടക്ഷൻ നൽകിയതിന് എന്നാലും ചമ്മിയല്ലേ രാമൻ ഒരു മൃഗമല്ല ഒരു ജനതയുടെ വികാരമാണ് അത് തല്ലികെടുത്താൽ ഒരുത്തർക്കും കഴിയില്ല അവൻ ഏകഛത്രാധിപതി ആണ് എളുപ്പം ആർക്കുമുന്നിലും തോൽക്കില്ല നല്ല സ്ട്രോങ്ങ്‌ പ്രജകളുണ്ട് കൂടെ 💪💪💪💪

  • @anooppv9590
    @anooppv9590 3 ปีที่แล้ว +7

    ഈ ജനസാഗരത്തിൽ ഒരാളാവാൻ എനിക്കും ഭാഗ്യമുണ്ടായി , വല്ലാത്തൊരു ഫീൽ ആയിരുന്നു അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്ന്❤️❤️❤️❤️

  • @rajanvabraham627
    @rajanvabraham627 5 ปีที่แล้ว +32

    തെച്ചിക്കോട്ട് രാമചന്ദ്രൻiiiiiiiii ഒരു ജനതയുടെ വികാരമാണ്. അഭിമാനമാണ്.

  • @maheshaj160
    @maheshaj160 5 ปีที่แล้ว +5

    ഒരു നാടിന്റെ മുഴുവൻ ചങ്കിടിപ്പാണ് രാമൻ അതുകൊണ്ടാണ് ഇത്രയും സ്നേഹം .

  • @jazeersulthan6546
    @jazeersulthan6546 5 ปีที่แล้ว +419

    Rama radham ..👌👌👍👍 proud to be a thrissurkaran..😍💪

  • @jobyjoseph6419
    @jobyjoseph6419 5 ปีที่แล้ว +73

    ഗജരാജ ശ്രേഷ്ഠൻ തെച്ചിക്കോട്ട് രാമചന്ദ്രൻ... പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഈ കരിവീരതിലകമില്ലാതെ എന്ത് ചമയ വിശേഷണങ്ങൾ അഭിവാദ്യങ്ങൾ കേരളനാടിന്റെ ആ അഭിമാന ഗജ രാജ ശ്രേഷ്ഠന്.....

  • @Aneesfaisalk
    @Aneesfaisalk 5 ปีที่แล้ว +106

    ഇത് തൃശൂർ... ഇതാണ് തൃശ്ശൂർകാർ.. 🌹🌹🌹💪💪💪💪 proud to be a തൃശൂർ ഗഡി 💪💪💪💪💪and a രാമൻ fan 🥰🥰🥰🥰🥰🥰🥰 രാമരാജാവ് 💪💪💪🥰🥰🥰😍😍😍😍🌹🌹🌹💞💞💞💞💞

    • @lekshmivisakh3045
      @lekshmivisakh3045 5 ปีที่แล้ว +5

      Namichu thrissur 💪💪 really proud moment👍 from trivandrum

    • @lekshmivisakh3045
      @lekshmivisakh3045 5 ปีที่แล้ว +4

      Namichu thrissur 💪💪💪 really proud moment 👍👍from trivandrum

    • @wow_facter_4701
      @wow_facter_4701 5 ปีที่แล้ว +2

      അല്ല പിന്നെ ♥♥♥

  • @priy92
    @priy92 3 ปีที่แล้ว +3

    രാമനെ കാണാനാണോ ഇത്രയും ജനങ്ങൾ 🤔😘🥰🥰🥰🥰❤️❤️❤️

  • @subhashp1004
    @subhashp1004 5 ปีที่แล้ว +16

    രാമാ ഇത് കണ്ടിട്ട് എങ്ങനെ നിനക്കൊരു ലൈക്കടിക്കാതെ പോകാനാവും.
    രാമാനിന്നെ ഓർത്ത് അഭിമാനം തോന്നുന്നു.

  • @SabarishVV
    @SabarishVV 4 หลายเดือนก่อน +1

    രാമരാജാവ് 😍❤️ ഇല്ലാതെ എന്ത് തൃശ്ശൂർ പൂരം 🔥🙌

  • @jaisonissac6030
    @jaisonissac6030 4 ปีที่แล้ว +9

    മഹാ രാജാവും, യുവ രാജാവും 🔥🔥🔥🔥❤️❤️❤️❤️

  • @vipinchandran7822
    @vipinchandran7822 5 ปีที่แล้ว +258

    ഇത്രയും അധികം ആരാധകർ ഉള്ള ഒരു ആന വേറെ കാണില്ല ലോകത്തിൽ തന്നെ.....ആ ചടങ്ങ് കാണാൻ വരുന്നതിന്റെ നൂറിരട്ടി ജനം ഇന്ന് വന്നത് അവരുടെ രാമനെ കാണാൻ ആണ്..☺️

    • @kinginihaifa3334
      @kinginihaifa3334 5 ปีที่แล้ว +5

      Lokathil keralathil matre ee aanapremam ullu 😋😋

    • @ourlovestory1209
      @ourlovestory1209 5 ปีที่แล้ว +1

      Aaruparanju rajanum und

    • @nazeermajma9129
      @nazeermajma9129 5 ปีที่แล้ว +1

      vipin chandran സത്യം

    • @meenunair9270
      @meenunair9270 5 ปีที่แล้ว +6

      @@ourlovestory1209 ,പാമ്പാടി രാജൻ ആണോ,കിടിലം ആണ്,പക്ഷെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ വേറെ level,രാജാവ് ഒന്നല്ലേയുള്ളൂ

    • @ourlovestory1209
      @ourlovestory1209 5 ปีที่แล้ว +1

      @@meenunair9270 perinte attath valuthirukunna ningalkum അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്‌

  • @praveenmt2880
    @praveenmt2880 5 ปีที่แล้ว +15

    എല്ലാ കേരളിയർക്കും ,പ്രത്യേകിച്ച് തൃശൂർക്കാർക്ക് എന്റെ ഹൃദയം നിറഞ്ഞ പൂരആശംസകൾ

  • @mohammedrashiq4722
    @mohammedrashiq4722 5 ปีที่แล้ว +134

    രാമൻ രാമൻ കാതിനെ പുളകമണിയിക്കുന്ന രാമമന്ത്രത്തിന്റെ ഈരടികളാൽ മുഖരിതമായിരുന്നു തെക്കേ ഗോപുരനട നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി നിൽക്കുന്ന എന്റെ കാതുകളിലേക്കു ആർപ്പുവിളികളും ആരവങ്ങളും ഇരച്ചുകയറി ഈ പതിനായിരക്കണക്കിന് വരുന്ന ജനങ്ങൾ എനിക്ക് വേണ്ടിയാണല്ലോ ഈ പൊരിവെയിലത്ത് നിൽക്കുന്നത് എന്റെ തെച്ചിക്കോട്ടുകാവിലമ്മേ ഞാൻ ഒരു നിമിഷം വിളിച്ചു പോയി എല്ലാവരുടെയും നാവിൽ എന്റെ പേര് മാത്രം ക്യാമറ കണ്ണുകൾ മുഴുവനും എന്റെ നേരെ ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയി കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു എല്ലാത്തിലും ഒരു മാറ്റം സാധാരണ നെയ്‌തലക്കാവിൽ പോയി തിടമ്പ് ഏറ്റി തൃശൂർകു നടന്നു വരാറാപതിവ് ഇല്ല ഇല്ല ഇന്ന് പക്ഷെ ഞാൻ ലോറിയിൽ വന്നിറങ്ങി നെറ്റിപ്പട്ടം കെട്ടിയ എന്റെ അനുജൻ ദാസന്റെ കൈയിൽനിന്നു ഞാൻ തിടമ്പ് ഏറ്റുവാങ്ങിയത് അവൻ വളർന്നു വലുതയല്ലോ ആദ്യമായാണ് ഞാൻ അവനെ തിടമ്ബു ഏറ്റി കാണുന്നതു അവൻ എന്നോട് പറഞ്ഞു ഏട്ടാ തിടമ്പ് നല്ല ഭാരം ഉണ്ട് സൂക്ഷിക്കണം ഞാൻ ഇതൊക്കെ എത്രാ കണ്ടേക്കുന്നു സകല ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു തിടമ്പ് ഏറ്റുവാങ്ങി മേളം തുടങ്ങി പതിവിനു വിപരീതമായി ആരും എന്റെ അടുക്കലേക്കു വരുന്നില്ല പോലീസുകാരും കമ്മറ്റിക്കാരും എന്റെ ചുറ്റും ഒരു വലയം തീർത്തിരിക്കുന്നു ഇടയ്ക്കു ചിലർ ആ വലയം ബേദിക്കുന്നതു കാണാം ചിലരുടെ മുഖത്തു് ഭയവും ആശങ്കയും ചേർന്ന ഒരു ഭാവമാണ് അപ്പോഴാണ് എനിക്ക് ഒരു കാര്യം ഓർമ്മ വന്നതു കുറച്ചു ആഴ്ചകൾക്കു മുൻപ് ഞാൻ തന്നെ മറക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ഓർമ വന്നതു ഒരു കൈയബദ്ധം അന്ന് അതിന്റെ പേരിൽ ഞാൻ ഒരു പാട് പഴി കേട്ടതുമാണ് ഇപ്പോഴാണ് ഒരു കാര്യം പിടികിട്ടിയതു ഈ സുരക്ഷാസന്നാഹങ്ങൾ ഒക്കെ അതിന്റെ പേരിലായിരുന്നു എന്ന് ഇക്കൊല്ലം നെയ്‌തലക്കാവിലമയെ ശിരസ്സിലേറ്റാൻ പറ്റുമെന്നു വിചാരിച്ചതല്ല എന്തായാലും അതു സാധിച്ചു മേളം കലാശിച്ചു ഞാൻ വടക്കുന്നാഥനെ വണങ്ങി ക്ഷേത്ര മതിൽ കെട്ടിനകത്തെക്ക് പ്രവേശിച്ചു തെക്കേ ഗോപുര നടയുടെ മുന്നിൽ എത്തിയപ്പോൾ ഞാൻ ഒരു നിമിഷം നിന്നും ഭഗവതിയെ മനസ്സാവഹിച്ചു മുന്നിലേക്ക്‌ നടന്നു നട തള്ളി തുറന്നു.........
    പിന്നെ എല്ലാം സ്വപ്‌നതുല്യാമായിരുന്ന്.....
    രാമൻ രാമൻ അപ്പോഴും ആരവങ്ങൾ അടങ്ങിയിരുന്നില്ല ഒരു പ്രാവശ്യം കൂടി തുമ്പി കയ്യ് പൊക്കി എല്ലാവരെയും വണങ്ങി അറിയാതെ ചെയ്തു പോയ തെറ്റുകൾകുള്ള ഒരു പ്രായശ്ചിത്തമാണ് ഞാൻ ഇതിനെ കാണുന്നതു അവസാനം എന്റെ ദേഹത്ത് നിന്നും ചമയങ്ങൾ അയിച്ചു മാറ്റി കവച കുണ്ടലങ്ങൾ അയിച്ചു വെച്ച കർണ്ണനെ പോലെ ഞാൻ നിന്നും എന്നിട്ടും ആരവങ്ങൾ നിലച്ചില്ല..
    കുറച്ചു ദിവസങ്ങൾക്കു മുൻപ് വരെ കേട്ടുതറയിൽ നിൽക്കുമ്പോൾ ഞാൻ വിചാരിച്ചു ഇതായിരിക്കും എന്റെ അവസാനം എന്ന് പക്ഷെ ഇപ്പോ എന്റെ മനസ്സ് പറയുന്നു ഞാൻ തിരിച്ചു വരും പൂർവാധികം ശക്തിയോടെ.
    കാരണം എന്റെ പേരാണ് രാമൻ, രാമചന്ദ്രൻ, ഗജലോകനാഥ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
    ശ്രീരാമജയം......

    • @jayac9305
      @jayac9305 5 ปีที่แล้ว +4

      👍👍👍👍👍👍👍from kollam.

    • @Sector_07
      @Sector_07 5 ปีที่แล้ว +1

      @@jayac9305 from AE

    • @abhilash5546
      @abhilash5546 4 ปีที่แล้ว +3

      മനോഹരമായ രചനാശൈലി

    • @mohammedrashiq4886
      @mohammedrashiq4886 4 ปีที่แล้ว +2

      @@abhilash5546 thanks

    • @dhanyajames9138
      @dhanyajames9138 4 ปีที่แล้ว +3

      T

  • @karanavar5751
    @karanavar5751 5 ปีที่แล้ว +19

    തലയെടുപ്പിൽ മമ്മൂക്ക...
    ആരാധനയിൽ ലാലേട്ടൻ...
    എന്റെ രാമാ....

  • @seldom44
    @seldom44 5 ปีที่แล้ว +457

    ഇത് കൊള്ളാല്ലോ....ജാതിയും മതവും ഒന്നുമില്ല.....കമെന്റ് സെക്ഷനിൽ തൃശ്ശൂർക്കാർ തകർക്കുകയാണല്ലോ.....😱😱😱

    • @alfakk3578
      @alfakk3578 5 ปีที่แล้ว +17

      അതാണ് ബ്രോ,,...കേരളം

    • @muhammedshareekh7008
      @muhammedshareekh7008 5 ปีที่แล้ว +21

      അത് മലയാളികൾക്കുള്ള ഒരു quality ആണ് ...പക്ഷെ അത് പലർക്കും ഇഷ്ട്ടാകില്ല 😎

    • @akashcreations5596
      @akashcreations5596 5 ปีที่แล้ว +2

      Entte channel onnu subscribe cheyth support kootukare

    • @kishorkishorsivadasan3925
      @kishorkishorsivadasan3925 5 ปีที่แล้ว +3

      Tvm kaarum undeii

    • @mixedpickled
      @mixedpickled 5 ปีที่แล้ว +7

      Kozhikot kaarum und😍

  • @ankithagopan8518
    @ankithagopan8518 5 ปีที่แล้ว +16

    രാമന് ഭഗാവൻ ആയുസും അനുഗ്രഹവും നൽകടെ

  • @richuammu5355
    @richuammu5355 5 ปีที่แล้ว +2

    ഇജ്ജാതി സപ്പോർട്ട് എന്റെ രാമാ നീ മുത്താണ്😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shanithchulliyil
    @shanithchulliyil 5 ปีที่แล้ว +28

    ഇത് പൂര വിളംബരമേ അതോ പൂരമോ 😍😍😍😍😍😍

  • @noufalsaidali9981
    @noufalsaidali9981 5 ปีที่แล้ว +8

    രാമൻ... രാമ രാജൻ 😍😍😍

  • @indianbhaijaihind6425
    @indianbhaijaihind6425 5 ปีที่แล้ว +24

    എന്റെ നാട് 😍😍😍 ഇവിടെ ഇങ്ങനെ ആണ് 🙏🏯🕌⛪🇮🇳

  • @jaisongeorge3045
    @jaisongeorge3045 5 ปีที่แล้ว +18

    ദേവീദാസന് തിടമ്പ്‌ കൈമാറിയപ്പോൾ ഈറനണിയാത്ത കണ്ണുകൾ ഉണ്ടാവില്ല പൂരപറമ്പിൽ

  • @roshdzamuel1680
    @roshdzamuel1680 5 ปีที่แล้ว +23

    Lots of love and respect from Kozhikottukaar 💕

  • @diljiththakudu5748
    @diljiththakudu5748 5 ปีที่แล้ว +9

    രാമൻ എന്ന് വിളിച്ചു കൊടുക്കുമ്പോൾ ഞാൻ അനുഭവിച്ച ഫീൽ അത് പറയാൻ കഴിയില്ല 😍😍😍😍

  • @nivyamangalath5333
    @nivyamangalath5333 4 ปีที่แล้ว +3

    ഇത്തവണ ith കാണാം... ♥️💪 മ്മടെ പൂരം എത്ര കണ്ടാലും മതി വരില്ല

  • @rajeshk.r7816
    @rajeshk.r7816 5 ปีที่แล้ว +123

    എന്റെ മകൻ രാമന് വിളിക്കുന്നത് അമ്പോറ്റി എന്നാണ്.

  • @nandanunni9779
    @nandanunni9779 5 ปีที่แล้ว +43

    രാമരാജാവ്....
    എന്തുകൊണ്ടാണ് രാമന് ആ പേര് ചാർത്തി കൊടുത്തത് എന്ന് ഈ ഒരു വീഡിയോ കണ്ടാൽ തന്നെ വ്യക്തം ആണ്...

  • @ark5911
    @ark5911 5 ปีที่แล้ว +283

    വിവാദം ദം ഉണ്ടാക്കിയവർ തന്നെ മാറി പോയിട്ടുണ്ടാകും ഇത് കണ്ടു കഴിഞ്ഞാൽ
    രാമൻറെ ഫാൻസുകാർ ആണ് എല്ലാവരും
    നിങ്ങൾ എത്രത്തോളം ഓളം അടിച്ചമർത്താൻ നോക്കുന്നു
    അതിലേറെ ഉയരങ്ങളിലെത്തും രാമൻ
    ഏകചത്രാധിപതി

    • @arunnair655
      @arunnair655 5 ปีที่แล้ว +5

      Raman

    • @ark5911
      @ark5911 5 ปีที่แล้ว +2

      @@arunnair655 💪

    • @sreerajcrmessi2963
      @sreerajcrmessi2963 5 ปีที่แล้ว +6

      പേര് കൊണ്ട പൂരമായവനെ
      രാമൻ ഒരേയൊരു രാമൻ ❤

    • @jithinraj7993
      @jithinraj7993 5 ปีที่แล้ว +1

      Aa aana anubavikkuna duritham ningalu manassilakkunundo

    • @sreerajcrmessi2963
      @sreerajcrmessi2963 5 ปีที่แล้ว

      തീർച്ചയായും സഹോ
      വിഗാരത്തിനതീതമായി വിവേകപരമായി നമ്മൾ പെരുമാറേട്ടത്തുട്

  • @rajeshgokulan6016
    @rajeshgokulan6016 5 ปีที่แล้ว +7

    നമ്മൾ മലയാളികളുടെ രാജാവ് വന്നേ ഒരായിരം അഭിനന്ദനങ്ങൾ

  • @centurymobile
    @centurymobile 5 ปีที่แล้ว +20

    അല്ലേലും രാമൻ ഇല്ലാതെ എന്ത് പൂരം 🥰🥰🥰🥰💪🏻
    ഇഷ്ടം മ്മ്‌ടെ അനുഭമ IAS🥰🥰

  • @mohankrishna856
    @mohankrishna856 5 ปีที่แล้ว +140

    രാമാ കണ്ണും മനസ്സും നിറഞ്ഞു. അമ്മയുടെ തിടമ്പും ആയിട്ട്‌ മോന്റെ നിൽപ്പ് അമ്മ കണ്ണു നിറച്ച് കണ്ടൂ കാണും അല്ലേ. നന്നായി നിന്നെ മാറ്റി നിർത്താൻ നിന്റെ അമ്മക്കല്ലാതെ ഒരാൾക്കും സാധിക്കില്ല.

  • @kamaleshkrishnankutty3935
    @kamaleshkrishnankutty3935 5 ปีที่แล้ว +23

    രാമന് തുല്യം രാമൻ മാത്രം

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 5 ปีที่แล้ว +304

    Mohan Lal and mammootty avarkk Ulla athrem fans ramanum und le 😍😍😍

    • @nidheeshpu1210
      @nidheeshpu1210 5 ปีที่แล้ว +14

      അതാണ് നമ്മുടെ രാമൻ

    • @kiran.rpillai1949
      @kiran.rpillai1949 5 ปีที่แล้ว +32

      അവരെക്കാൾ ഒരു പക്ഷെ

    • @sundarancp3112
      @sundarancp3112 5 ปีที่แล้ว +30

      Ee nerath avar vannal avar verum kazhchakaran mathram...... Nayakan ennum Raman mathram......

    • @Premkumar-tx6gx
      @Premkumar-tx6gx 5 ปีที่แล้ว +14

      അതുക്കും മേലെ🔥

    • @arunkumarcrs
      @arunkumarcrs 5 ปีที่แล้ว +5

      May be more

  • @haridask1447
    @haridask1447 5 ปีที่แล้ว +2

    രാമന് തുല്യം രാമൻ മാത്രം എന്ന് എല്ലാവരും തിരിച്ചറിഞ്ഞു നിന്റെ വിട വാങ്ങൽ ഞങ്ങൾ ആനപ്രേമികൾക്ക് ഒരു തീരാ ദുഃഖമാണ് രാമാ...

  • @shinufitnesslover7212
    @shinufitnesslover7212 5 ปีที่แล้ว +10

    തൃശ്ശൂർക്കാരെ നിങ്ങള്‌ പൊളിയാണ്

  • @sravanmurali655
    @sravanmurali655 5 ปีที่แล้ว +24

    Nammude muthinu kannukittathirikkan oru like.😍😘😘😍😘😍

  • @Jjkiggfsegg
    @Jjkiggfsegg 5 ปีที่แล้ว +74

    ആന പ്രേമികളുടെ മത സൗഹാർദ്ദം കണ്ട കണ്ണ് നിറഞ്ഞു...ഞങ്ങടെ ഈ നാട്ടിലാണോ ജാതിയുടെയും മതത്തിന്റെയും പേരിൽ കുത്തിത്തിരുപ് ഉണ്ടാക്കാൻ നോക്കുന്നെ...നടക്കില്ല ഇത് കേരളമാണ് ഇവിടിങ്ങനെയാണ് 💪😎

  • @kirankalarickal3388
    @kirankalarickal3388 4 ปีที่แล้ว +3

    ജീവന്റെ ജീവൻ ആയ രാമാ കണ്ണിൽനിന്ന് വെള്ളം വരാതെ ഇത് എങ്ങനെ കാണാൻ സാധിക്കും 😭😭😘😘😘😘😘😘😘😘

  • @shinastech2437
    @shinastech2437 5 ปีที่แล้ว +52

    ജാതി മത ഭേതമന്യേ കാണുമ്പോൾഇത്ര തോളം സന്തോഷം തോനുന്ന ഒരു പൂരം ഇന്ത്യയിൽ വേറെ ഉണ്ടോ ഇല്ലാ എന്നാണ് എന്റെ വിശ്വാസം ok എല്ലാവർക്കും എന്റെ പൂരം ആശംസകൾ

  • @rajularajula9977
    @rajularajula9977 5 ปีที่แล้ว +16

    പുള്ളിക്കാരൻ സ്റ്റാറാ.... 🤩🤩🤩

  • @shameerashanavas4048
    @shameerashanavas4048 5 ปีที่แล้ว +28

    Love you raamaaa😍😍😍😘😘😘😘😘😘😘😘😘😘😘

  • @marryfrank2968
    @marryfrank2968 ปีที่แล้ว +2

    Only One King Raman Mon 😂😂😂😂😂😂😂😂😂 I Love 💕💕💕💕💕💕💕💕💕 Chella Mon 😘😘😘😘😘😘😘😘😘 Very Nice 👌👌👌👌👌👌👌👌👌 All The Best 👍👍👍👍👍👍👍👍👍 GOD BLESS YOU 🙏🙏🙏

  • @sajithkumarsahadevan9305
    @sajithkumarsahadevan9305 5 ปีที่แล้ว +85

    Thanks for this vedio മനോരമ ന്യൂസ് team ❤️❤️❤️😘😘😘😘 so greatfull puram naatil irunnu ithu kanumbol ulla oru feel undallo athu anubhavichu thanney അറിയണം
    ❤️❤️😘😘😘ശ്രീ രാമചന്ദ്രന്‍ lover🐘🐘🐘🐘

    • @aiswarya6483
      @aiswarya6483 5 ปีที่แล้ว +1

      Athe ath thalenn vare thazthiketti bheekaran akkan nokiyavare kond thanne matti parayipich kelkkumbo athilum oru thari thrill koodille...

  • @krishnaramdas8761
    @krishnaramdas8761 5 ปีที่แล้ว +2

    എന്റെ രാമാ...
    നിനോളം ഇന്നുവരെ ആരെയും ഈ ഇടനെഞ്ചിൽ പ്രതിഷ്ഠി ചിട്ടില്ല. ആർപ്പുവിളികൾ കിടയിലും രാമൻ എന്നുള്ള വായ്ത്താരിയും നിന്നെയും മാത്രം കൺകുളിർക്കെ കാണാനും കേൾക്കാനും കഴിയുന്നുള്ളു ഇവൾക്ക്. ന്റെ രാമാ നിന്റെ തുമ്പിക്കയ്യ് ഉയർത്തി പ്രിയപ്പെട്ടവരോടുള്ള യാത്ര പറച്ചിൽ കണ്ട് മനസ്സും കണ്ണും നിറഞ്ഞു. രാമാ നീ ഒരു ആവേശം മാത്രമല്ല ഇവൾക്ക് എന്റെ ഹൃദയതാളം കൂടിയാണ്. കലിയുഗരാമന്റെ പ്രിയപ്പെട്ട എല്ലാ ആരാധകർക്കും എന്റെ ഹൃദയം നിറഞ്ഞ പൂരദിനാശംസകൾ....
    ശ്രീരാമജയം.... 🐘💓🙏

  • @perumallover8196
    @perumallover8196 5 ปีที่แล้ว +399

    നിൽക്കുന്നത്
    സിനിമ നടനോ
    VVIP
    യോ
    അല്ല..
    13
    പേരെ കൊന്നു
    എന്ന് നിങ്ങൾ പറയുന്ന
    രാമൻ ആണ്..
    ഞങ്ങളുടെ രാജാവ്..
    🔥🔥🔥🔥

    • @AbcdefgAbcdefg-qg9yi
      @AbcdefgAbcdefg-qg9yi 5 ปีที่แล้ว +5

      Rahul ks

    • @shameerashanavas4048
      @shameerashanavas4048 5 ปีที่แล้ว +4

      😍😍😍👍👍👍👍👍👍

    • @akhilvraj3556
      @akhilvraj3556 5 ปีที่แล้ว +55

      Konnath ninte arem allathaipoi ,ainte oru korave ninakollu mwthe😂

    • @ajith887
      @ajith887 5 ปีที่แล้ว +38

      നിന്റെ ചേട്ടനെ ഇതുപോലെ കുത്തി കൊല്ലുംപോലും യു ട്യൂബിൽ വന്നു കമെന്റ് ഇട്ടോണം

    • @nikaskasim7473
      @nikaskasim7473 5 ปีที่แล้ว +27

      Lesham uluppu 13 pere konnath aanu allathe padmasree kittyatalla..

  • @sudeepa1232
    @sudeepa1232 3 ปีที่แล้ว +1

    നിന്നെ പോലെ നീ മാത്രം രാമ 💞💞💞💞💞💞💞

  • @satyamoorthy5634
    @satyamoorthy5634 5 ปีที่แล้ว +95

    മലയാളം തൃശൂർ നെ കണ്ടുപഠിക്കുക. മതം ഇല്ല സ്നേഹം മാത്രം..... !!"

    • @princemathew3367
      @princemathew3367 5 ปีที่แล้ว +2

      Rama mona Nina kanan kothiyavunu

    • @keerthanakichu9807
      @keerthanakichu9807 5 ปีที่แล้ว +1

      😍😍😍😍🔥🔥🔥🔥🔥 സത്യം

  • @haridask1447
    @haridask1447 5 ปีที่แล้ว +4

    ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ആനയ്ക്ക് ഇതുപോലെ യൊരു മടക്കയാത്ര അതാണ് ഞങ്ങളുടെ സാക്ഷാൽ രാമരാജാവ് ഇവന് പോകുന്നിടമെല്ലാം പൂരപ്പറമ്പാകും.

  • @NeethuManeesh..
    @NeethuManeesh.. 5 ปีที่แล้ว +4

    Ente Ramaaaaa❤❤❤❤❤😘

  • @ratheeshths
    @ratheeshths 5 ปีที่แล้ว +2

    ithreyum naal njan oru aana bhraanthan aayirunnilla.. but ee video kandathumuthal ivane; ee Thechikkottu Ramane angu vallattha oru ishtam thonnithudangi..❤️❤️❤️❤️❤️

  • @alensudarshan5492
    @alensudarshan5492 2 ปีที่แล้ว +3

    ഇത് മോനെ രാജാവ് രാമരാജാവ്

  • @Surveyor2345
    @Surveyor2345 4 ปีที่แล้ว +7

    പഴിപറഞ്ഞ നാവിനെ തിരുത്തി പറയിപ്പിച്ചവൻ
    ശ്രീ രാമ ജയം 😍😍😍

  • @arunkumarp4381
    @arunkumarp4381 5 ปีที่แล้ว +22

    തേക്കിൻകാട് മൈതാന० ജനസാഗരമായിട്ടുണ്ടെങ്കിൽ, അതിന് ഒരേയൊരു കാരണമേയുള്ളൂ... 'തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ' 😘

  • @ashammu9802
    @ashammu9802 5 ปีที่แล้ว +3

    Raman ishtam❤💙💚💛💜💖💟💟💟❤