കുവൈത്തിലെ മലയാളികളുടെ മരണം നോവായി മാറുമ്പോള്‍ I kuwait flat caught fire family

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • വ്യാഴാഴ്ച രാത്രിയാണ് തിരുവല്ല സ്വദേശി മാത്യു മുളക്കലും കുടുംബവും അവധി കഴിഞ്ഞ് കുവൈത്തിൽ തിരിച്ചെത്തിയത്. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്.
    #kuwaitflatcaughtfirefamily #malayalamlatestnews #me003 #mm003 #thiruvalla

ความคิดเห็น • 3

  • @tvarghese1000
    @tvarghese1000 หลายเดือนก่อน +3

    Condolences. Veena George leaving for Kuwait?

  • @jomonjohn5015
    @jomonjohn5015 หลายเดือนก่อน +1

    Heart felt condolence

  • @Vijayakumar-hp9ps
    @Vijayakumar-hp9ps หลายเดือนก่อน

    Very sad