0:50 വെള്ളയരി അപകടമാണോ? 2:55 വെള്ളയരി ഉപയോഗിച്ചു തുടങ്ങിയത് എന്ന്? 4:05 മട്ട അരി നല്ലതാണോ? 5:00 തവിട് അരിയുടെ ഗുണങ്ങള്‍ 7:25 വെള്ളയരിയുടെ അപകടം 11:15 ഏത് അരി കഴിക്കണം?
You are such a divine personality to share the knowledges that are much more precious to human beings with humble mind and sincerity in ur words only with good intentions. Let the almighty bless you and your family with happiness and success! Thank you for all your videos,I Never miss anything .
ഡോക്ടർ എല്ലാ വിഷയത്തെയും പറ്റി വീഡിയോ ചെയ്യുന്നുണ്ട്.. പക്ഷേ പാചകം ചെയ്യുന്ന പാത്രങ്ങളെ പറ്റി ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല.. അങ്ങനെ ഒന്നു ചെയ്യാമോ ? 🥰
Valuable information .... The only one problem is brown rice is too costly ranging from 120 to 250 rupees per kg in out of Kerala... Instead of spending money to medication better spent to the rice to lead health life... After seeing your diabetic video we are started to use brown rice.
ഡോക്ടർ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇത്. സോ മെനി താങ്ക്സ്!! ഏറെ നാളായുള്ള ഒരു സംശയമുണ്ട്, ഭക്ഷണ സാധനങ്ങൾ ബാക്കി വന്നാൽ ഫ്രിഡ്ജിൽ വയ്ക്കുന്ന ശീലം ഉണ്ട്. അതിനുശേഷം വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യകരമാണോ?
ചോറ് , ബിരിയാണീ , ,കഞ്ഞി ,ഇഡലി , ദോശ , പുട്ടു , മസാല ദോശ , വെള്ളയപ്പം , പത്തിരി , പൊറോട്ട ,ഉണ്ട , ബോണ്ട , ഗോളി ബജ , പഴമ്പൊരി ,ന്യൂഡിൽസ് , ബേക്കറി ഐറ്റംസ് , പപ്സ് , കേക്ക് തുടങ്ങി നമ്മൾ കഴിക്കുന്ന 90 %ഭക്ഷങ്ങൾ അരി മൈദ എന്നിവ കൊണ്ടേ ഉണ്ടാക്കാൻ പറ്റുകയുള്ളു അതും വെള്ള അരി കൊണ്ട് പിന്നെ നമ്മൾ എന്ത് കഴിക്കും ?? ചപ്പാത്തി അതുണ്ടാകുന്നത് ആട്ട കൊണ്ടാണ് ഉപ്പു മാവ് ഉണ്ടാകുന്നത് റവ കൊണ്ടും റെഡ് റൈസ് കഴിക്കണം എന്നുണ്ടെങ്കിൽ 5 കിലോയ്ക്ക് 500 നു മുകളിൽ വില എങ്ങെനെ ഇത് കഴിക്കും ???ഇത് കഴിക്കാനുള്ള വരുമാനം 90 %പേർക്കും ഉണ്ടാവില്ല കടയിൽ കിട്ടുന്ന ചുവന്ന അരി പോരാ അതും തവിട് കളഞ്ഞു അല്ലെ വരുന്നത് ഇനിയിപ്പം പച്ച കറി വാങ്ങാം എന്ന് വെച്ചാലോ സർവത്ര മായം ,വിഷം ( വീട്ടിൽ ഉണ്ടാക്കിയാൽ പോലും കീടങ്ങളെ തുരത്താൻ കെമിക്കൽ നിർബന്ധം ആണ് ) ഫ്രൂട്സ് ആണെകിലോ അതിലും മായം , വിഷം ) ഇനിയിപ്പോ മീൻ ആണെകിലോ വിഷം അടിച്ചത് ഏത് അടിച്ചിട്ടില്ലാത്തത് ഏത് എന്നറിയാൻ വയ്യാത്ത അവസ്ഥ ഇറച്ചി ആയാലോ അതിലും പ്രശ്നം കോഴി അതിലും പ്രശ്നം യു ട്യൂബ് തുറന്നാൽ ആ രോഗം , ശരീരത്തിൽ സർവത്ര ലക്ഷങ്ങളും പല രോഗങ്ങൾ ആക്കി മാറ്റാൻ കുറെ പേര് എല്ലാം പോട്ടെ രോഗം മാറാൻ കഴിക്കുന്ന മരുന്നുകൾ കൾ പോലും പതുക്കെ പതുക്കെ ആളെ കൊല്ലുന്ന മരുന്നുകൾ ( കുറച്ചു മനസമാധാനം കിട്ടുന്നത് ഡോക്ടറെ ക്ലാസുകൾ കാണുമ്പോൾ ആണ് ഈ ഭക്ഷണം ഒക്കെ കഴിച്ചു ജീവിക്കുന്ന നമ്മൾ എങ്ങനെ ജീവിക്കണം എന്നുള്ള ഒരു വീഡിയോ ചെയ്യൽ ആണ് നല്ലത് കുറെ കാലമായി വെളുത്ത വിഷം ആയ പഞ്ചസാര , വെള്ളരി ,പാൽ എന്നിവയെ കുറിച്ച് എല്ലവരും വീഡിയോ ചെയ്യുന്നത് പക്ഷെ എല്ലാം എല്ലവരും ഉപയോഗിക്കുന്നു )
ചുവന്ന അരിയിൽ മുഴുവൻ റെഡ് oxide , colour എന്നിവയാണ് പ്രധാനമായും കാണപെടുന്നത്.മനുഷ്യന്റെ സ്വഭാവം കാരണം പ്രകൃതി മാറി... ഇപ്പോൾ തരുന്നത് എല്ലാം വിഷമടിച്ചല്ല ഉണ്ടാകു
ഓപ്പൺ മാർക്കറ്റിലും റേഷൻ കടയിലും കിട്ടുന്ന മട്ടയരി 90% മാരകമായ red oxide പോലുള്ള പോളിഷ് നടത്തിയതാണ്. സ്വന്തമായി കുത്തി ഉപയോഗിക്കാമെങ്കിൽ നടക്കും, അപൂർവ്വം കിട്ടും അതിന് കിലോക്ക് 70 രൂപം വരെയാണ് വില,
Brown rice anu kooduthal ishtam white rice kazhikumpol vayaru vedana edukkunnu oru taste feel cheyyunnum illa prethyekichu keralathinu purathu labhikunna white rice
ഞാൻ ഇപ്പോൾ കുറച്ചു കാലം ആയി സ്ഥിരം കുത്തരി ആണ് കഴിക്കുന്നത്... തൃശൂരിൽ മുതുവറയിൽ അടാട്ട് ഫാർമേഴ്‌സ് സൊസൈറ്റിയിൽ അടാട്ട് മട്ട (ഒറിജിനൽ)വാങ്ങാൻ കിട്ടും.. ഞാൻ അതാണ് ഉപയോഗിക്കുന്നത്...
Please do not demonize white rice consumption. Brown rice is better, but consumption of white rice alone is not the reason for health issues. Everyone should be aware of quantity one should take: eat only a small quantity and add lots of vegetables, legumes, curd, leaf curries etc with your meal. In essence eat a balanced meal with less carbs , sweets , and sugar salts and acidic items)
Dr. Ithu njan sammathikilla. Because njan pachari chorani 38 years aai kazhikunnath no sugar no pressure. Weight 53 varshanghal aai athe weight. Staying in mumbay
0:50 വെള്ളയരി അപകടമാണോ?
2:55 വെള്ളയരി ഉപയോഗിച്ചു തുടങ്ങിയത് എന്ന്?
4:05 മട്ട അരി നല്ലതാണോ?
5:00 തവിട് അരിയുടെ ഗുണങ്ങള്‍
7:25 വെള്ളയരിയുടെ അപകടം
11:15 ഏത് അരി കഴിക്കണം?
क़
🙏🙏🙏🙏
ബസ്മതി റൈസ് നു മേല്പറഞ്ഞ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ dr.... ബസ്മതി റൈസ് ഉം വെള്ള അരി കാറ്റഗറി യിൽ വരുന്നതാണോ?
സർ വെള്ളയരിയെന്നാൽ പച്ചരിയാണോ
പൊന്നിയരി ദോഷമാണോ
സർ വളരെ ഫലപ്രദമായ വീഡിയോ കാര്യങ്ങൾ തുറന്നു പറയുന്ന സാറിനെപ്പോലുള്ള ഡോക്ടർമാരാണ് നാടിനാവശ്യം വളരെ നന്ദി sir
ഡോക്ടർ താങ്കളുടെ അറിവിന്റെ ആഴം വളരെ വലുതാണ്... വീഡിയോ വളരെ നന്നായിരിക്കുന്നു.... 👍🏻👍🏻👍🏻ഒരുപാട് ഇഷ്ടപ്പെട്ടു 😍
Sathyam nammal manasil vicharikkunna karyangal Dr paranju tharum 🥰
ഡോക്ടർ നല്ല വിശദമായി ആണ് എല്ലാ രോഗത്തെ, പറ്റിയും പറഞ്ഞു തരുന്നത് നന്ദി 👍
സർക്കാർ സ്കുളുകളിലും ഇത് നടപ്പിലാക്കണം. ക്കുഞ്ഞുങ്ങൾക്ക് നല്ല വിദ്യാഭ്സത്തിനൊപ്പം നല്ല ഭക്ഷണവും എന്ന് ഉറപ്പു വരുത്തണം
നടക്കില്ല. മെഡിക്കൽ മാഫിയ സമ്മതിക്കില്ല .
അത് പൊളിച്ചു
വരും തലമുറയ്ക്ക് വേണ്ടിയും വളരെ നല്ലൊരു വീഡിയോ 🙏🙏thank you sir 🙏🙏❤
വളരെ ഉപകാരപ്രദം ആയ വിഡിയോ ആയിരുന്നു ഡോക്ടർ 😊ഒരുപാട് ആളുകൾക്ക് ആവശ്യം ആയ അറിവ്👍🏻
തവിട് ഉള്ള അരി കഴിച്ചാൽ കാൻസർ വരുമെന്ന് പറയുന്ന ഡോക്ടർമാർ വരെ ഉണ്ട് . അവർ എന്ത് അരിയാണ് ഉപയോഗിക്കുന്നതെന്ന് നമുക്കറിയില്ലല്ലോ ?
Thanks doctor . Your talks are very helpful to the community. God bless you and keep you in good health.
വളരെ നന്ദി, കൃത്യമായി മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ചു🙏🙏
ഒരുപാട് നാൾ കാത്തിരുന്ന ടോപ്പിക്ക്... Thankyou doctor❤🔥
വളരെ വളരെ ഉപകാരപ്പെട്ട വീഡിയോ.. ഒരാളും ഇതൊന്നും പറഞ്ഞു തരില്ല.. വളരെ വളരെ നന്ദി ഡോക്ടർ❤
You are such a divine personality to share the knowledges that are much more precious to human beings with humble mind and sincerity in ur words only with good intentions. Let the almighty bless you and your family with happiness and success! Thank you for all your videos,I Never miss anything .
Z
വളരെ ഉപകാരപ്രദമായ information ന് ഒരുപാട് നന്ദി ഡോക്ടർ.
ശെരിയാ ഇതാ എന്റെ അവസ്ഥ പറഞ്ഞു തന്നത് നന്നായി. മുഴുവൻ റേഷൻ അരിയാ 🙏
ഡോക്ടർ എല്ലാ വിഷയത്തെയും പറ്റി വീഡിയോ ചെയ്യുന്നുണ്ട്..
പക്ഷേ പാചകം ചെയ്യുന്ന പാത്രങ്ങളെ പറ്റി ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല.. അങ്ങനെ ഒന്നു ചെയ്യാമോ ? 🥰
let me try
@@DrRajeshKumarOfficial please clarify granite,ceramic,carbon steel,aluminium and clay pots
വളരെ ഉപകാരമുള്ള വീഡിയോ!
കുറേ കാലമായി ഞാൻ ആളുകളോട് ചോദിച്ചിട്ട് കിട്ടാത്ത ഉത്തരം. one main doubt. where to buy or which brand? details (link) pls
വളരെ കൃത്യമായി സംഗതികൾ ഉദ്ദേശിച്ചത് ഡോക്ടർ വളരെ നന്ദി
സാർ ...അതി ഗംഭീരം ... സൂപ്പർ... പുതിയ അഅറിവുകൾ പകർന്ന് തന്നതിന് നന്ദി ...!!
Sir, ഇരുമ്പൻ പുളി അച്ചാർ body k നല്ലതാണോ അതോ ദോഷകരം ആണോ?????
Vellayari creates digestive issues for me. U r right
വളരെ നല്ല മെസ്സേജ്. നന്ദി Dr. 🙏
Valuable information .... The only one problem is brown rice is too costly ranging from 120 to 250 rupees per kg in out of Kerala... Instead of spending money to medication better spent to the rice to lead health life... After seeing your diabetic video we are started to use brown rice.
Correct in dubai almost 400 per kg
A brand named "swad" Adat matta is selling bran rice for almost 75 rupees per kilo
Try it out...
@@anitharising256 Ath red rice alla
ഇനിയുള്ള തലമുറക്ക് ഇതിനേക്കാൾ വലിയ അറിവ് നൽകാനില്ല🙏❤️
വളരെ വളരെ നന്ദി 🙏🙏💖💖💖god bless you ഡോക്ടർ 🌹🌹
കടയിൽ കിട്ടുന്ന റെഡ് റൈസിലും ഇപ്പോൾ മായമാണ് അങ്ങനെ ഉള്ളപ്പോൾ ഇതുപയോഗിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല 🙏
വളരെ ഉപകാര പ്രദമായ വീഡിയോ. ഇനി മുതൽ തവിട് ഉള്ള അരി ശീലിച്ചു തുടങ്ങും.
Thank u somuch
നമ്മുടെ പൂർവികർ നമുക്ക് പകർന്നതൊക്കെ നല്ല ശീലങ്ങളായിരുന്നു 👍🏻
ഡോക്ടർ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇത്. സോ മെനി താങ്ക്സ്!! ഏറെ നാളായുള്ള ഒരു സംശയമുണ്ട്, ഭക്ഷണ സാധനങ്ങൾ ബാക്കി വന്നാൽ ഫ്രിഡ്ജിൽ വയ്ക്കുന്ന ശീലം ഉണ്ട്. അതിനുശേഷം വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യകരമാണോ?
@@ranisanthosh5587 അല്ല ഗുണകരം അല്ല
Thanks doctor for your valuable information.May God bless you 🙏
Soya bean, soya chunks, soyamilk ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഇപ്പോഴും എല്ലാവർക്കും കൺഫ്യൂഷൻ ആണ്.
ഡോ.ആമവാതത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഈ അസുഖം ഉള്ളവർ എന്ത് ഭക്ഷണം കഴിക്കണം എന്ത് കഴിക്കരുത് എന്ന് പറഞ്ഞു തരുമോ?
മുടി നേരത്തെ നരക്കുന്നതിനുള്ള കാരണങ്ങൾ ഒരു vedio ചെയ്യണം dr
Chila manushre kanunnathum just avarude chiriyo samsaramo namukk positive energy tharum athanu nammude Rajesh Dr ❤️
Dr videos parayunna Kure karyangal jeevithathil pravarthikamakan nokarundu 👍
ചോറ് , ബിരിയാണീ , ,കഞ്ഞി ,ഇഡലി , ദോശ , പുട്ടു , മസാല ദോശ , വെള്ളയപ്പം , പത്തിരി , പൊറോട്ട ,ഉണ്ട , ബോണ്ട , ഗോളി ബജ , പഴമ്പൊരി ,ന്യൂഡിൽസ് , ബേക്കറി ഐറ്റംസ് , പപ്സ് , കേക്ക് തുടങ്ങി നമ്മൾ കഴിക്കുന്ന 90 %ഭക്ഷങ്ങൾ അരി മൈദ എന്നിവ കൊണ്ടേ ഉണ്ടാക്കാൻ പറ്റുകയുള്ളു അതും വെള്ള അരി കൊണ്ട്
പിന്നെ നമ്മൾ എന്ത് കഴിക്കും ??
ചപ്പാത്തി അതുണ്ടാകുന്നത് ആട്ട കൊണ്ടാണ്
ഉപ്പു മാവ് ഉണ്ടാകുന്നത് റവ കൊണ്ടും
റെഡ് റൈസ് കഴിക്കണം എന്നുണ്ടെങ്കിൽ 5 കിലോയ്ക്ക് 500 നു മുകളിൽ വില എങ്ങെനെ ഇത് കഴിക്കും ???ഇത് കഴിക്കാനുള്ള വരുമാനം 90 %പേർക്കും ഉണ്ടാവില്ല
കടയിൽ കിട്ടുന്ന ചുവന്ന അരി പോരാ അതും തവിട് കളഞ്ഞു അല്ലെ വരുന്നത്
ഇനിയിപ്പം പച്ച കറി വാങ്ങാം എന്ന് വെച്ചാലോ സർവത്ര മായം ,വിഷം ( വീട്ടിൽ ഉണ്ടാക്കിയാൽ പോലും കീടങ്ങളെ തുരത്താൻ കെമിക്കൽ നിർബന്ധം ആണ് )
ഫ്രൂട്സ് ആണെകിലോ അതിലും മായം , വിഷം )
ഇനിയിപ്പോ മീൻ ആണെകിലോ വിഷം അടിച്ചത് ഏത് അടിച്ചിട്ടില്ലാത്തത് ഏത് എന്നറിയാൻ വയ്യാത്ത അവസ്ഥ
ഇറച്ചി ആയാലോ അതിലും പ്രശ്നം
കോഴി അതിലും പ്രശ്നം
യു ട്യൂബ് തുറന്നാൽ ആ രോഗം , ശരീരത്തിൽ സർവത്ര ലക്ഷങ്ങളും പല രോഗങ്ങൾ ആക്കി മാറ്റാൻ കുറെ പേര്
എല്ലാം പോട്ടെ രോഗം മാറാൻ കഴിക്കുന്ന മരുന്നുകൾ കൾ പോലും പതുക്കെ പതുക്കെ ആളെ കൊല്ലുന്ന മരുന്നുകൾ
( കുറച്ചു മനസമാധാനം കിട്ടുന്നത് ഡോക്ടറെ ക്ലാസുകൾ കാണുമ്പോൾ ആണ് ഈ ഭക്ഷണം ഒക്കെ കഴിച്ചു ജീവിക്കുന്ന നമ്മൾ എങ്ങനെ ജീവിക്കണം എന്നുള്ള ഒരു വീഡിയോ ചെയ്യൽ ആണ് നല്ലത് കുറെ കാലമായി വെളുത്ത വിഷം ആയ പഞ്ചസാര , വെള്ളരി ,പാൽ എന്നിവയെ കുറിച്ച് എല്ലവരും വീഡിയോ ചെയ്യുന്നത് പക്ഷെ എല്ലാം എല്ലവരും ഉപയോഗിക്കുന്നു )
ചുവന്ന അരിയിൽ മുഴുവൻ റെഡ് oxide , colour എന്നിവയാണ് പ്രധാനമായും കാണപെടുന്നത്.മനുഷ്യന്റെ സ്വഭാവം കാരണം പ്രകൃതി മാറി...
ഇപ്പോൾ തരുന്നത് എല്ലാം വിഷമടിച്ചല്ല ഉണ്ടാകു
ഓപ്പൺ മാർക്കറ്റിലും റേഷൻ കടയിലും കിട്ടുന്ന മട്ടയരി 90% മാരകമായ red oxide പോലുള്ള പോളിഷ് നടത്തിയതാണ്. സ്വന്തമായി കുത്തി ഉപയോഗിക്കാമെങ്കിൽ നടക്കും, അപൂർവ്വം കിട്ടും അതിന് കിലോക്ക് 70 രൂപം വരെയാണ് വില,
It's a rumour only sir . Check out how they polish the rice. What you see , the red colour is removing of the bran itself
Brown rice anu kooduthal ishtam white rice kazhikumpol vayaru vedana edukkunnu oru taste feel cheyyunnum illa prethyekichu keralathinu purathu labhikunna white rice
Dr video kandalum mathiyavilha kranam athrayum arivan kitunath❤️
Thank u dr.. ennu thanne.. njangalum red rice start cheyyum..👍
Matta ari nalladhaanenu vichaarichirunnu..eppo manasilaaye,,doctor, nalla topic..
Ige level കൂടിയാലുള്ള side effect കുറിച്ചുള്ള വീഡിയോ ചെയ്യാമോ
Orupadu upagradam 🙏Lots of Thanks 🙏
തലേന്നത്തെ മീൻ വെച്ച ചട്ടിയിൽ കുറച്ച് ചോറ് ഇട്ട് കഴിച്ച എന്റെ പൊന്നേ 🤤 എന്ത് അസുഗം വരും എന്ന് പറഞ്ഞാലും ഒഴുവാക്കില്ല 🤤ii
ഞാൻ ഇപ്പോൾ കുറച്ചു കാലം ആയി സ്ഥിരം കുത്തരി ആണ് കഴിക്കുന്നത്...
തൃശൂരിൽ മുതുവറയിൽ അടാട്ട് ഫാർമേഴ്‌സ് സൊസൈറ്റിയിൽ
അടാട്ട് മട്ട (ഒറിജിനൽ)വാങ്ങാൻ കിട്ടും..
ഞാൻ അതാണ് ഉപയോഗിക്കുന്നത്...
Dr.എനിക്ക് അരി തിന്നുന്ന സ്വഭാവം ഉണ്ട്. ഇത് എന്തെങ്കിലും രോഗലക്ഷണമാണോ? ഇത് നിറുത്താൻ എന്താണ് ചെയ്യേണ്ടത്.. Pls reply 😔
Pettann pall otta ayippogunnu.. Niruthuga... Pagaram perum jeeragam chavakkan thudangu.. Pinne adum adigam akadirikku
Dr , I watch ur informative videos regularly. Pls do a video on millet diet . Is it good to consume millet once in a day ?
You are really an asset to the community
Kuthari kazhichaal nenjerichil marumo sir vallatha nenjerichil undu
How to control insulin resistance please do a video regarding this
Navara rice ano Dr red Rice
അപ്പൊ ചോറ് പരമാവധി കുറക്കാന്‍ നോക്കി പകരം വേറെ നോക്കേണ്ടത് ആണ് നല്ലത് എന്ന് അര്‍ത്ഥം 🙏🙏🙏❤️❤️🌹🌹
Hi doctor, nice information....one doubt,what about using brown rice, is it good?
Thanks
വളരെ ഉപകാരപ്രദമായ അറിവ്.
@dr ബസുമതി റൈസ് വെള്ളയരി വിഭാഗത്തിൽ പെടുമോ ?
choru fridge il sookshichitu choodaki kazhikunatine kurich oru video cheyaamo?
Most informative video. Thank you 🙏🌹
Navara ariyayalo....vellayariyekal mechamano kappayum,chembum mattu kizhangu vargangalum...
Video yil കാണിച്ച Brown rice (നവര) പച്ചരി അല്ലേ ഡോക്ടർ? ഇത് പോലെ black colour rice ഉണ്ടല്ലോ. Atu നല്ലതാണോ?
Sir, കൃത്രിമമായി Rice ഉണ്ടാക്കുന്നു എന്ന് കേൾക്കുന്നു. പ്രത്യേകിച്ചും ബിരിയാണി അരി . ശരിയാണോ?
Please do not demonize white rice consumption. Brown rice is better, but consumption of white rice alone is not the reason for health issues. Everyone should be aware of quantity one should take: eat only a small quantity and add lots of vegetables, legumes, curd, leaf curries etc with your meal. In essence eat a balanced meal with less carbs , sweets , and sugar salts and acidic items)
Dr , enik rice bran allergy anu. 10 yr ayitte white rice and rice products ane use cheyunnath. Enik enthekilum solution paraje tharo?
Mattayariyeann vishvasich ponnath🙃 thanks dr. 🥰
പിന്നെ ഏതാണ് ഈ അരി
Valuable info, thank you doctor 🙏
Dr., What abt Basmati biriyani rice...pls?
കണ്ണിനെ പറ്റിയുള്ള ഒരു വീഡിയോചെയ്യണം. Pls
Yogurt choodakunnathu cheethayano..like putting yogurt in hot rice or To make dosa..
Doctor can u make video on unwanted excess hair growth in ladies
Also a video on pms please
Sir please do a video of gi index of various types of rices basmati paraboiled rices and jeerakashala rices
Hai sir oru samshayam diate eadukumbol
Hot water kudikkanamo/normal water kudikamo. Please reply sir
appol basmathi rice apakadakari aano? white rice pole thanne ?
Ella shoppukalilum matta rice mathrame ullu e paraunna kuthari dr arivil trivandrum dist evidayenkilum kittumo plz share cheyyamo
Raw red rice is good?
Ente vettil ee red rice krishi chayunnundu korchokke aa rice upayogikkum but we rice rice avan orupadu joli undu
4:53 കുത്തരി രോഗ ദായകമെന്ന് പറഞ്ഞത് മനപൂർവ്വമോ അതോ നാക്ക് പിഴച്ചതാണോ?
ഒരുപാട് മുന്നേ ചെയ്യേണ്ടിയിരുന്ന വീഡിയോ അല്ലായിരുന്നോ😲😲
പച്ചരിയും വെള്ള അരിയും ഒന്ന് തന്നെ ആണോ 🤔
Thank you Dr. Can you please upload video on black rice.
Doctor, you are so amazing doctor 👌 !!
May god bless you and your family always 🙏🙏🙏🙏🙏
Hai doctor njangal veetil Use chaiyunnathu single boiled rice ennu parayunna onnaanu....athu nallathaano??
പച്ചരി നല്ലതാണ്. അതു പക്ഷേ നല്ല വെള്ള കളർ ആണ്. പച്ചരി ചോറ് healthy ആണ്.
അങ്ങനാണേൽ ദോശ ഇഡലി ഇവയൊക്കെ പച്ചരി അല്ലേ
അതെ
വെള്ളയരി, പച്ചരി രണ്ടും രണ്ടാണ്
@@sheebasanthosh2552 പോഷകങ്ങൾ ഉള്ള ഉഴുന്ന് കൂടി അതിന്റെ കുടെ ഉണ്ടല്ലോ
Useful information, Thank you sir
Thank you doctor for your valuable information🙏
Sir, bread ine kurich video...please sir
Sir... Excellent video..... Thanks a lot🌹🌹🌹
Sir ഇതിന്‍റെ കൂടെ ഒറിജിനല്‍ തവിടെണ്ണ ഉപയോഗിച്ചാല്‍ ഈ പറഞ്ഞ ദോശങ്ങളില്‍ കുറവുണ്ടാവുമോ
Very very valuable information thank you rajesh sir
Jaya rice vellayari annu athu use chayan patila ale?
വെളള അരി 1980 മുതൽ കഴിച്ചു തുടങ്ങി എന്നത് പുതിയൊരു അറിവ്.
സർ,പൊന്നിയരി, ബസ്മതി അരി ഒക്കെയും വെള്ളയരിയുടെ പോലെ ദോഷകാരിയാണോ
Sir ee velayari parayumbo ponni arri athil pedunayano
11:25 il kanikkunna ari njanvara ariyalle Dr🤔? Ee arikku thavidu kooduthal indennu paranju njangal use cheyyunnathum ithaa..
it is not njavara
Dr. Basmati rice gluten free aanennu പറയുന്നത് ശരിയാണോ?
Dr, നല്ല അറിവ്.ellarkkum share ചെയ്തു
Chaakari നല്ലതാണോ Dr🙏
4.55 തവിടുള്ള അരി രോഗ ദായകം
Sir dental hygiene kurichu paraymo?
Dr. Ithu njan sammathikilla. Because njan pachari chorani 38 years aai kazhikunnath no sugar no pressure. Weight 53 varshanghal aai athe weight. Staying in mumbay
😊😊😊😊😊😊😊"NJAN NERATHEY PARANJALO" e phrase parayatha orotta video illa ingarudey 😊😊😊😊😊😊
Well described .doctor
Thank you very much Dr for the valuable information. 👍😍
Dr...Thank you for your valuable information..Dr..Ponni rice prblm aano.athum white rice l ulpedmo