പൂർവ്വജന്മത്തിലും ഈ ജന്മത്തിലും പരാജയകാരണം ഒന്നുതന്നെയാകാം/ spirituality /Meditation

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024

ความคิดเห็น • 35

  • @shaijinam8328
    @shaijinam8328 3 หลายเดือนก่อน +9

    എപ്പോഴൊക്കെ യാണു മനസ് കലുഷിതമാവുന്നത് അപ്പോഴെല്ലാം അങ്ങയുടെ വീഡിയോ എടുത്ത് കാണും .എന്തെന്നില്ലാത്ത ഒരു സമാധാനം അപ്പോൾ മനസ്സിൽ വരും . ഈയിടെയായി ഇങ്ങനെയാണ് സമാധാനം കണ്ടെത്തുന്നത് . വീഡിയോ തുറക്കുമ്പോൾ അങ്ങ് ശാന്ത സ്വരത്തിലുള്ള നമസ്ക്കാരം പറയുന്നത് കേൾക്കുമ്പോൾ തന്നെ സമാധാനം ,ശാന്തത എല്ലാം മനസിലേക്ക് വന്ന് തുടങ്ങും . ഗുരുനാഥന് .ആത്മ പ്രണാമം ....🙏🙏🙏

    • @Telgrm-me_21_ju
      @Telgrm-me_21_ju 3 หลายเดือนก่อน

      മുന്നോട്ടേക്ക് യാത്ര ചെയ്യൂ… അവിടെകിടന്നു കറങ്ങാതെ… പ്രവർത്തികളിൽ ശ്രദ്ധിക്കൂ…

  • @saseendransaseendran7824
    @saseendransaseendran7824 3 หลายเดือนก่อน +2

    രണ്ടുവർഷമായി പാരലൈസ് അവസ്ഥയാണ് വീണ്ടും എഴുന്നേറ്റു നടക്കാൻ ഗുരുജി പ്രാർത്ഥിക്കണം

  • @SatheeshKumar-m9b
    @SatheeshKumar-m9b 3 หลายเดือนก่อน +4

    ന്താൻ വിദേശത്താണ്.എനിക്ക് ഗുരുജിയെ നേരിൽ കാണണം എന്ന് അതിയായ ആഗ്രഹമുണ്ട്. സാധിക്കും എന്ന് വിശ്വസിക്കുന്നു.

    • @SanthoshBabu-n6d
      @SanthoshBabu-n6d 3 หลายเดือนก่อน +1

      പുണ്യം ചെയ്തവർക്ക് മാത്രമേ ശരിയായ ഗുരുവിനെ കണ്ടെത്താൻ കഴിയൂ. All the best all your questions will get answer 👍

    • @Whos_Avii
      @Whos_Avii 3 หลายเดือนก่อน

      ഓഗസ്റ്റിൽ തിരുവണ്ണാമല ശിബിരം ഉണ്ട് . അതിനു പങ്കെടുത്താൽ ഗുരുജിയെ കാണാം

    • @rajeshp3190
      @rajeshp3190 3 หลายเดือนก่อน

      നമസ്കാരം ഗുരുജി . എൻ്റെ പ്രശ്ഗവും ഇതുതന്നെയാണെന്ന് തോന്നു. എങ്ങനെ പരിഹരിക്കാം എന്നറിയില്ല.

    • @Telgrm-me_21_ju
      @Telgrm-me_21_ju 3 หลายเดือนก่อน

  • @anilkumarthiparambu6413
    @anilkumarthiparambu6413 2 หลายเดือนก่อน

    തിരുവണ്ണാമല എനിക്കും വല്ലാത്ത ഒരു ആത്മബന്ധം

  • @ramakrishnankv
    @ramakrishnankv 3 หลายเดือนก่อน +2

    ഗുരുജി പറഞ്ഞ മാതിരി ഇത്തരം ഒരു പാറ്റേണിൽ ജീവിക്കുന്നവനാണ് ഈയുള്ളവനും. അതിന്റേതായ എല്ലാ പ്രശ്നങ്ങളും നിരവധി കൊല്ലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഈ പാറ്റേണിനെ ഒന്ന് ബ്രേക്ക് ചെയ്യാൻ വേണ്ടി നിരവധി ഗുരുക്കന്മാർ എന്ന് പറയുന്ന ആളുകളെ സമീപിച്ചു അവരൊക്കെ കൈമലർത്തി എന്നതാണ് വസ്തുത. എന്തായാലും ഇപ്പോഴെങ്കിലും ഈ ഗുരുനാഥന്റെ ഈ പ്രഭാഷണത്തിൽ നിന്നും അതിന്റെ വേര് കണ്ടെത്തി മാറ്റങ്ങൾ വരുത്താൻ പറ്റും എന്ന് അറിയാൻ കഴിഞ്ഞു.🙏🙏🙏

  • @binduvelayi2074
    @binduvelayi2074 3 หลายเดือนก่อน

    നമസ്തേ സ്വാമിജി 🙏🙏🙏

  • @vishnusasi7098
    @vishnusasi7098 3 หลายเดือนก่อน +1

    100 years of solitude 😢 guru charanam saranam

  • @bindumidhila125
    @bindumidhila125 3 หลายเดือนก่อน

    Please bless me

  • @unnidivakaran8108
    @unnidivakaran8108 3 หลายเดือนก่อน

    നമസ്ക്കാരം ഗുരുജി.

  • @pavithrank9457
    @pavithrank9457 3 หลายเดือนก่อน

    The ultimate Truth revealed. നന്ദി. പ്രണാമം

  • @leninrajpoongode9866
    @leninrajpoongode9866 3 หลายเดือนก่อน

    പ്രണാമം ഗുരുജി 🌹🙏

  • @albertjaison1890
    @albertjaison1890 3 หลายเดือนก่อน

    Please make more such videos 🙏🙏. Your videos are real gen😊. Lots of 💕

  • @bindubindu9338
    @bindubindu9338 3 หลายเดือนก่อน +1

    Swami please one example

  • @iveyxvr49
    @iveyxvr49 2 หลายเดือนก่อน

    Videos onnum kaanunillao EPo swami ok aano

  • @radhak3413
    @radhak3413 3 หลายเดือนก่อน

    🙏🙏🙏🙏🙏

  • @jyosbakes3511
    @jyosbakes3511 3 หลายเดือนก่อน

    🙏

  • @lalitharaghu3764
    @lalitharaghu3764 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻🌺🌺

  • @adithyantr344
    @adithyantr344 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @madhavansasidharan1890
    @madhavansasidharan1890 3 หลายเดือนก่อน

    One cannot predict what is going to happen for the next moment,as one has no hand in one's birth.If this being the truth, how can.one re call the happenings of the unknown life of the previous life? As in one's birth one has no role ,whatever actions one does in life is as per the wishes of one's Creator.This being the true position of life there exists no reasons or cause of actions for a re birth to a person,.Past birth, re birth etc, are mythological concepts and hence it has no reality in it.We are simply going on talking on matters on which one's present life has no relevance at all. Concentrate on our present life in the best way possible and try to forget all un necessary matters which have no connection with our present life.
    M.Sasidharan

  • @manojmg
    @manojmg 3 หลายเดือนก่อน

    🌹🙏🙏🙏

  • @narayanannampoothiri5345
    @narayanannampoothiri5345 3 หลายเดือนก่อน

    നമസ്കാരം ഗുരുജി 🙏🙏🙏🌹🌹🌹

  • @narayanantp3992
    @narayanantp3992 3 หลายเดือนก่อน

    🙏🙏🙏🙏🙏

  • @indirak8897
    @indirak8897 3 หลายเดือนก่อน

    പ്രണാമം ജീ❤

  • @rekhagaurisbinu
    @rekhagaurisbinu 3 หลายเดือนก่อน

    നമസ്കാരം സ്വാമിജി 🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️

  • @ytmk09
    @ytmk09 3 หลายเดือนก่อน

    നന്ദി ഗുരുജി

  • @ambilivg
    @ambilivg 2 หลายเดือนก่อน

    ഫോൺ number ഇടുമോ

    • @bodha010
      @bodha010  2 หลายเดือนก่อน

      9496781977

  • @krimaashok
    @krimaashok 3 หลายเดือนก่อน

    നമസ്കാരം

  • @sureshnair7732
    @sureshnair7732 3 หลายเดือนก่อน

    First Comment 🙏🙏

  • @vidyahari9742
    @vidyahari9742 3 หลายเดือนก่อน

    🙏🙏🙏❤❤❤