ഇത് വീട്ടിൽ എല്ലാവരും ചെയ്യണോ.. ഞാൻ ഒന്ന് ചെയ്ത് നോക്കിയിട്ട് പോരെ.. വീട്ടിൽ എല്ലാവർക്കും വിശ്വാസം ഉണ്ടെന്ന് വരില്ല.. 1 നാടൻ മുട്ടയും 9 കാന്താരിമുളകും അല്ലെ🙏
സാർ വലതു നിന്നും ഇടത്തോട്ടാണോ ഉയിയേണ്ടത് രണ്ടാമത് ഉയിയുമ്പോൾ കാന്താരിയും ചേർത്തണോ ഉയിയേണ്ടത് പിറകോട്ടു നടക്കാൻ പറഞ്ഞത് ഏതു വശത്തേക്കു ആണ് തെക്കോട് ano നികേണ്ടത്
സാർ ഈ മുട്ട പിന്നീട് എന്ത് ചെയ്യണം ഒഴുക്കുവെള്ളത്തിൽ കളയണോ അതോ കുഴിച്ചിട്ട ആണോ അതോ ദൂരേക്ക് കളയണോ. പൊട്ടാത്ത മുട്ട വീണ്ടും ഉഴിയാൻ ഓ അതോ അതും ഒഴുക്കുവെള്ളത്തിൽ കളയണോ
ഈ. കയ്യിന്റെ. കക്ഷം ചൂടാകുക കണ്ണ്. ചൂടാകുക. വികാരത്തിന്. തടസം മനസിലൊന്നിനും താല്പര്യം ഇല്ല. ഇതെന്ത്. ബാതയാണ്. പലരും ചെയ്തു. മാറുന്നില്ല ഇതെന്ത്. മൂർത്തിയാണ്
പാവപ്പെട്ടവൻ്റെ ദുരിതം
കണക്കിലെടുത്ത്
സംസാരിച്ചതിന്
നന്ദി.😌🙏
നന്ദി തിരുമേനി ഒരുപാട് സന്തോഷം 🙏❤️
കടയിൽ ഇ പ്രെയുഗം പറ്റുമോ
ഇതു നല്ല കാര്യം തന്നെയാണ് ഗുരുനാഥാ ക
Does decayed prasaadam invite negative energy.....
താങ്ക് യു...💝💝
Good information I will try
ഞാൻ ഇത് ചെയ്തു... എനിക്ക് തല്ക്കാലം ആശ്വാസം ഉണ്ടായിരുന്നു... ലൈവ് ആയി കാണും ഒരു പുക പോവുന്നത്
ഞങ്ങൾക് കുറെ കാലമായി ബുധിമുട്ട് ഉണ്ട് കാലങ്ങളോളമായി ജാങ്ങളെ രക്ഷികണേ
Adipowli
Namaskaram, 5yrs aayit snehathil aayirnu penkuty ipo vazhakit poi... Thirich varan enthenkilum chyuvam patumo
Pls reply😔
6238 999 670
🙏Thanks Sir good Video 🙏
Ente veettil ulla vishumayayeyum deviyeyum bhanthanam cheythu vechirikukayanu, ethu mattan pattumo, chettanye makalum husbandum anu.
ആരാ വിഷ്ണുമായ ?
Chetta "ravana samhitha" athil ulla karamagalum mantrikavum oru video pradheeshikunu
തിർച്ചയായും ചെയാം
ഇത് വീട്ടിൽ എല്ലാവരും ചെയ്യണോ..
ഞാൻ ഒന്ന് ചെയ്ത് നോക്കിയിട്ട് പോരെ.. വീട്ടിൽ എല്ലാവർക്കും വിശ്വാസം ഉണ്ടെന്ന് വരില്ല..
1 നാടൻ മുട്ടയും 9 കാന്താരിമുളകും അല്ലെ🙏
@@VanadurgaJyothisham sir raavanan 4 vedhagalum 6 shastragalum ariyunavanum trilika vijayvanum anu atheham rajichathan raavana samhitha athukond thane ithinte nigoodatha ariyan oru agraham.sir ithu oru videi vishadhamai cheyum ennu paranjapo njan athin vendi kathirikunu.Tqu sir😍
@@deepakbhaskar5650 അതെ
Valatu kaikond uzhiyamo
Sir
ഉഴിയുമ്പോൾ എന്തെങ്കിലും മന്ത്രം ചൊല്ലേണ്ടതുണ്ടോ.....? വീഡിയോ സൗണ്ട് സിസ്റ്റം ക്‌ളാരിറ്റി ഒന്നൂടെ ശ്രദ്ധിക്കുമോ പ്ലീസ്.
👍👍
Enthu veendum cheyamo sir
Sir e karmam cheythal oorali kettu pottumoo??
അതു ഇങ്ങനെ പൊട്ടിലാ
@@VanadurgaJyothisham athin ulla lalitha maya karmam oru video cheyo.sadharana jangalk thangal cheyuna oru upakaram ayirukum thangalude e channel❤
ഗുരുവേ.... സംസാരം. എക്കോ അടിക്കുന്നു ഗുരു നാഥാ...🙏🙏🙏
Apsara sadhanaye patti video cheyyaamo swami
hi Nadan mutta illa apo entu cheyan pattum thirumeni
നാടൻ മുട്ട കൊണ്ടു തന്നെ ചെയ്യുക
Thank you very much
Good video
I ll try
Oru pravashyam cheyyhu..shariayilla.mutta pottiyilla...veendum cheyyamo?
ചെയ്യാം
@@VanadurgaJyothisham thanku verymuch sir 🙏
രാത്രിയിൽ ആണോ ചെയ്യേണ്ടത്
ഏപ്പൊ വെണമെങ്കിലും ചെയ്യാം
Om Nama shivaya 🙏🙏🙏 chetta namasthe 🙏🙏🙏 super chetta
Guruve namaste
Good
നമസ്കാരം തിരുമേനി.... മാടൻ തമ്പുരാനെ കുറിച്ച് പറയാമോ....?
താങ്ക്സ്
കാന്താരി ക്കു പകരം പച്ചമുളക് പറ്റുമോ ഇവിടെ കിട്ടാനില്ല
Badha dosham vahanathil elkuvoo.
Elkuvenkil ath elkathirikkan enthanu cheyyan pattuka
അതിനെ പറ്റി Viedio വരും
@@VanadurgaJyothisham tnku 🤗
Verdinte thekkuvasam sarppakavanu
🙏 sir രാത്രി 12 :00 മണിക്ക് മുമ്പ് ചെയ്യണ്ണോ
മക്കൾക്ക് വേണ്ടി നമ്മൾക്ക് ചെയ്യാമോ
സാർ വലതു നിന്നും ഇടത്തോട്ടാണോ ഉയിയേണ്ടത് രണ്ടാമത് ഉയിയുമ്പോൾ കാന്താരിയും ചേർത്തണോ ഉയിയേണ്ടത് പിറകോട്ടു നടക്കാൻ പറഞ്ഞത് ഏതു വശത്തേക്കു ആണ് തെക്കോട് ano നികേണ്ടത്
Irunnu kondu uzhiyamo
ചെയ്യാo
Nammade bhomiyil thanne chayyano. Athu dhoshamalle
ഇതെന്തിനാ ചെയ്യുന്നെ?
Phonil vilichirunnu kittiyilla busy ayirikkum njn e karmam cheythu but mutta erinjapol tharayil veenu pipil kondu potti appol enthanu sherikkum sambavichathu manasilakunnilla dhosham mariyo illayo pls help
ഇന്നലെ വൈകുന്നേരം ചെയ്തു നോക്കി. മുട്ട പൊട്ടി.
വ്യത്യാസം വലതും തൊന്നുനുണ്ടൊ?
@@VanadurgaJyothisham വീട്ടിൽ എല്ലാവരും ഈ കർമ്മം ചെയ്തു, ഇത് ഫലപ്രദമാണെന്ന് തോന്നി. വീഡിയോ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു
Nadan kozhimutta evidunnu kitti.njan townilanu thamasam
@@_-_177 അടുത്തുള്ള വീട്ടിൽ നിന്നും വാങ്ങി. കടകളിലും വാങ്ങാൻ കിട്ടും
@@sindhuthannduvallil8855 Yes
മുട്ട ഏതു വശത്തേക് ആണ് സാർ എറിയേണ്ടത് സ്വയം ആണോ പാദം വരെ ഉയിയേണ്ടത്
തെക്കുവശം. സ്വയം ഉഴിയുക
🙏🏼🙏🏼🙏🏼
പരദേവതക്ക് വന്നിട്ടുള്ള ബന്ധനം എങ്ങനെ തീർക്കാം
6238 999 670
സാർ ഈ മുട്ട പിന്നീട് എന്ത് ചെയ്യണം ഒഴുക്കുവെള്ളത്തിൽ കളയണോ അതോ കുഴിച്ചിട്ട ആണോ അതോ ദൂരേക്ക് കളയണോ. പൊട്ടാത്ത മുട്ട വീണ്ടും ഉഴിയാൻ ഓ അതോ അതും ഒഴുക്കുവെള്ളത്തിൽ കളയണോ
തെക്കു നിന്ന് വടക്കോട്ടു നോക്കി പിന്നിലേയ്ക്ക് ആണോ മുട്ട എറിയേണ്ടത് ..?
വലതു കൈ കൊണ്ട് ഉഴിയാമല്ലോ..?
viedio ശരിക്കും കേട്ടു മനസിലാക്കു
തിരുമേനി, ഈ വിദ്യ പ്രയോഗിക്കേണ്ട സമയം എപ്പോഴാണ്? പകൽ സമയത്ത് തന്നെ ചെയ്യണമോ?
സന്ധ്യസമയതും ചെയ്യാം
V
നാലാംവേധ ദോഷം മാറാൻ എന്തുചെയ്യണം
നാലാം വേധ ദോഷത്തെ വെർത്തിരിച്ചു നൊക്കി പരിഹരിക്കണം
സർ നാലാംവേദ ദോഷം ഇങ്ങനെ ചെയ്യ്താൽ മാറുമോ
ഇലാ
ആൽക്കഹോൾ അഡിക്ഷൻ മാറ്റാൻ വല്ല വഴിയും ഉണ്ടോ
ഉണ്ടലൊ
@@VanadurgaJyothisham ഇതു പോലെ ഒന്നു വീഡിയോ ചെയ്യോ. ഒരു പാടു പേർക് ഉപകാരം ആയിരുന്നു
@@snehavinu2365 ചെയ്യാം
വലിയ കെട്ടുകൾ ആണെങ്കിൽ പിന്നീട് എന്ത് ചെയ്യണം🙏🙏🙏🙏
ഈ. കയ്യിന്റെ. കക്ഷം ചൂടാകുക കണ്ണ്. ചൂടാകുക. വികാരത്തിന്. തടസം മനസിലൊന്നിനും താല്പര്യം ഇല്ല. ഇതെന്ത്. ബാതയാണ്. പലരും ചെയ്തു. മാറുന്നില്ല ഇതെന്ത്. മൂർത്തിയാണ്
ഇത് ബാധയാകിലാ. ആഭി ചാര ക്രിയ ഏറ്റാൽ ഇങ്ങനെ ഉണ്ടാകും
പകൽസമയം ആരാകിലും കാന്നുല
Thank you, nallavedio anu❤
Thank you