SWIMMING POOL TOUR

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024

ความคิดเห็น • 456

  • @murshihabmurshi2286
    @murshihabmurshi2286 3 ปีที่แล้ว +336

    Home tour വിശദമായി പ്രതീക്ഷിക്കുന്നു... വീട് എവിടെ കണ്ടാലും അവിടെ എത്തുന്നവർ ഉണ്ടോ.... 😄😘👍

  • @noor4375
    @noor4375 3 ปีที่แล้ว +110

    ഇതിൽ ഒരുപാട് നിഗറ്റീവ് കമെന്റ് കാണാൻ ഇടയായി. ശരിക്കും ഇദ്ദേഹത്തെ കുറിച്ച് അറിയാഞ്ഞിട്ടാണ് ഇയാൾ നാടും വീടും വിട്ടു 10റിയാലിൽ നിന്ന് ബിസിനസ്സ് ചെയ്ത് വിജയിച്ചതാണ് 10വർഷത്ൽ കൂടുതൽ തുടർച്ചയായി നാടും വീടും വിട്ടു ഒരുപാട് എഫേർട് ഇട്ടിട്ടാണ് ഈനിലയിൽ എത്തിയത് (ചരിത്രം ഒരുപാടുണ്ട്😊 )മനസ്സുവെച്ചാൽ എല്ലാവർക്കും ഏതെങ്കിലും രീതിയിൽ ജീവിതവിജിയം കഴിവരിക്കaൻ സാധിക്കും.

    • @MaharajaGoldandDiamonds
      @MaharajaGoldandDiamonds 3 ปีที่แล้ว +29

      ശരിയാണ് ബ്രോ ഞാനൊരു വീടില്ലാതെ 15വർഷം നിന്നപ്പോൾ ആരും ഒന്നും ചോദിച്ചില്ല ഒരു സാധാരണക്കാരൻ ഇത്രയും വീട് വച്ചപ്പോൾ എല്ലാവർക്കും കുറ്റം പാവപ്പെട്ടവൻ എപ്പോഴും പാവപ്പെട്ടവന്റെ രീതിയിൽ തന്നെ ജീവിക്കുക വലിയ വീടും കാറും കുറച്ച് ആൾക്കാർക്ക് മാത്രം വിധിക്കപ്പെട്ടതാണ്നമ്മളെയൊക്കെ എഴുതിത്തള്ളി അവരുടെ മുന്നിൽ നമ്മൾ നിവർന്ന് നിൽക്കണം ഏതൊരാൾക്കും സാധിക്കും ഇതിന്റെ കൂടെ തന്നെ നമ്മൾ നല്ല കാര്യം കൂടി ചെയ്യുക അല്ലാഹു നമ്മോടൊ ഉണ്ടാവും തീർച്ച🌹 എന്റെ ഗൾഫിലെ കഷ്ടപ്പാടിനെ പകുതിയെ ഞാൻ സ്പാർക്ക് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ പറഞ്ഞിട്ടുള്ളൂ 🌹 എന്റെ ലക്ഷ്യം ഇനി ലോകം മൊത്തം അറിയപ്പെടുന്ന ഒരു ബിസിനസുകാരൻ ആകണം 👍 പ്രാർത്ഥിക്കുക 👍🙏

    • @muhammedsanookh7844
      @muhammedsanookh7844 3 ปีที่แล้ว +2

      താങ്ക്‌ൾ തീര്ച്ചയായും ഒരുപാടു ഉയരങ്ങളിൽ എത്തും തീര്ച്ചയായും.. നിങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരിയിൽ ഉണ്ട് ആ മനസിന്റെ വിശാലത 🤲

    • @izenwillie
      @izenwillie 3 ปีที่แล้ว

      Malayalii apolum Angene tanaa 🙏🏼

    • @noor4375
      @noor4375 3 ปีที่แล้ว +2

      @@MaharajaGoldandDiamonds insha allah

    • @shebinbabu3171
      @shebinbabu3171 3 ปีที่แล้ว +2

      @@MaharajaGoldandDiamonds ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് ഇടണം . എന്നെപോലെ ഉള്ള ഒരുപാടു പേർക്ക് ഒരു insipiration ആണ് ഇതൊക്കെ കാണുമ്പോൾ. സാധരക്കാരൻ ആയ എന്നെപോലെ ഉള്ളവർ ബിസിനസ്‌ എന്ന മേഖലയിലേക്കി കടന്നുവരൻ ശ്രെമിക്കുമ്പോ ഒരുപാടു ഇടത്തുനിന്ന് കളിയാക്കൽ കിട്ടി down ആയി പോകാറുണ്ട്. ഞാൻ നിങ്ങളെ പോലെ ഉള്ളവരുടെ interview വിഡിയോസ് ലൈഫ് സ്റ്റൈൽ വീഡിയോ കണ്ടിട്ടാണ് എന്നെ motivate ചെയ്യാറ്. So keep going

  • @sunu.vvasandha246
    @sunu.vvasandha246 3 ปีที่แล้ว +70

    സ്വന്തമായി ഒരു വീടോ ഒരുസെന്റ് ഭൂമിയോ ഇല്ലാതെ വർഷങ്ങൾ ആയി വാടകവീട്ടിൽ കഴിയുന്ന എന്നെ പോലുള്ളവർ ok ഇത് കാണുമ്പോൾ ഉള്ള ഫീലിംഗ് അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല.... അല്ലാഹു അങ്ങയെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ...

    • @maharajavlog6406
      @maharajavlog6406  3 ปีที่แล้ว +30

      Aameen 🥰rabbe athrayum pettannu swanthamaayi oru veedu tharatty🥰aameen🤲

    • @thahirahameed6751
      @thahirahameed6751 3 ปีที่แล้ว +1

      Aameen

    • @Butterfly-B20
      @Butterfly-B20 3 ปีที่แล้ว +4

      @@nazrin1239 Athillathe ippo pattillado veed medikkunna cash phonenu avullalo pinne kuttikale padippikkande

    • @emsha1471
      @emsha1471 3 ปีที่แล้ว +2

      മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയപ്പെടുകയോ നിരാശപ്പെടുകയോ അരുത്. അതു
      ദൈവ കോപത്തിന് ഒരുപക്ഷെ ഇടവരുത്താൻ സാധ്യത ഉണ്ടാകും.
      എല്ലാവർക്കും കല്പിച്ചതു കിട്ടും. അതിനായി പ്രാർത്ഥിക്കുക മാത്രമേ ചെയ്യാവു. ദൃഷ്ടി വെച്ചു
      മറ്റുള്ളവരുടെ നാശം വരുത്തി വെക്കാൻ സാധിക്കും. മറ്റുള്ളവരുടെ നാശത്തിനു ആഗ്രഹിക്കരുത്. അതു ദൈവ കോപത്തിന് ഇടവരുത്തും. കൂടാതെ ഈ വീട്ടുകാർ ഉടനെ
      റുഖിയ ചൊല്ലിത്തുടങ്ങു. Masha Allah..

    • @ouxiliaryhomes1119
      @ouxiliaryhomes1119 3 ปีที่แล้ว

      ❤️❤️❤️❤️👍👍👍👍👍👍

  • @ahamadzain1840
    @ahamadzain1840 3 ปีที่แล้ว +6

    ഇത് കണ്ടപ്പോ ഞാൻ കരുതി
    സുബ്ഹാനല്ലാഹ്
    എനിക്കൊന്നും ജീവിതത്തിൽ സ്വപ്നം കാണാൻ പോലും പറ്റാത്ത കാര്യം
    Masha allah അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sarafunneesas8581
    @sarafunneesas8581 3 ปีที่แล้ว +63

    ഞങ്ങൾകും ഒരു കൊച്ചു വീട് വെക്കണമെന്ന് മോഹമുണ്ട് , ഇന്ഷാ അല്ലാഹ് 😍

    • @machu3116
      @machu3116 3 ปีที่แล้ว

      പടച്ചോൻ സതിച്ചു തരട്ടെ

    • @arunjosy5732
      @arunjosy5732 3 ปีที่แล้ว

      Ithano koch veed 🙄

    • @shfeeqzamilzamil2831
      @shfeeqzamilzamil2831 2 ปีที่แล้ว

      Good family

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว

      പണി എടുത്തോ-വീട് വക്കാനാകും
      "മിണ്ടാ പ്രാണിയായ" ദൈവത്തെ ഇതിലേക്ക് വലിച്ചിഴക്കരുത് pls🙊😂

  • @sharnasalimsharna2921
    @sharnasalimsharna2921 3 ปีที่แล้ว +25

    Masha allah! ഇതൊക്കെ neat ആയിട്ട് keep ചെയുന്ന ഇത്തക്കും അതിനോട് സഹകരിക്കുന്ന മക്കൾക്കും ഇതെല്ലാം സാധിച്ചു തന്ന റെഫീഖ് കാക്കും 👍👍❤❤

  • @jishamariyam
    @jishamariyam 3 ปีที่แล้ว +20

    Full cost ethrayayi.. Eee വീടിന് onnu parayamo..

  • @haneenalexander431
    @haneenalexander431 3 ปีที่แล้ว +15

    നല്ല വീടില്ലത്തവർ ഇത് കാണുമ്പോ കുറെ സ്വപനം കാണുന്ന പോലെ തോന്നും 😘

  • @zeenanizam1379
    @zeenanizam1379 3 ปีที่แล้ว +9

    മാഷാ അല്ലാഹ്, സൂപ്പർ അടിപൊളി. വീടിന്റെ ബാക്കി കൂടി പ്രതീക്ഷിക്കുന്നു

  • @arunm.u6479
    @arunm.u6479 3 ปีที่แล้ว +5

    Ningal valare simple anu bhai the way yu presenting is awesome 👏🏼, Vip enna ahangaram illatha manushyan 😍

  • @fathimaparveenup8489
    @fathimaparveenup8489 3 ปีที่แล้ว +11

    വീടിനു വന്ന total ചെലവ് എത്രയെന്നൊക്കെ പറയോ

  • @faseela.v.p64706
    @faseela.v.p64706 3 ปีที่แล้ว +32

    ഇതൊക്കെ എന്റെ സ്വപ്നത്തിൽ ഉള്ള സ്വാമ്മിങ് പൂൾ ആണ്.......

  • @sanhashan9387
    @sanhashan9387 3 ปีที่แล้ว +13

    പറയാൻ വാക്കുകൾ ഇല്ല അടിപൊളി കണ്ണു രണ്ടും പുറത്തേക്ക് തള്ളി

  • @mubashirakv1962
    @mubashirakv1962 3 ปีที่แล้ว +5

    Insha allah ningade veed muzhuvan oru kand aaswadikkanam.... Adipoli thanneyaan 🤩😘😘😘❤❤❤😍

  • @suryasandy1998
    @suryasandy1998 3 ปีที่แล้ว +6

    വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ഇക്കാ?😄
    ഒരുപാട് സ്നേഹത്തോടെ
    from ബാംഗ്ലൂർ

  • @ishqemadeena5127
    @ishqemadeena5127 3 ปีที่แล้ว +46

    വീടില്ലാത്ത ഞങ്ങളെ പോലെ യുള്ളവരെ നിങ്ങൾക്ക് സഹായിച്ചുടെ

    • @ouxiliaryhomes1119
      @ouxiliaryhomes1119 3 ปีที่แล้ว +2

      ❤️❤️

    • @amanminna1232
      @amanminna1232 3 ปีที่แล้ว +7

      Mosham🤭🤭

    • @user-ir6br6jb2j
      @user-ir6br6jb2j 3 ปีที่แล้ว +40

      വല്ലതും അധ്വാനിച് ഉണ്ടാക്കാൻ നോക്കുക .ഉള്ളതിൽ തൃപ്തിപ്പെടുക .മനസ്സിന് വിഷമം ഉണ്ടാകാതെ ഇരിക്കാൻ തന്നെക്കാൾ താഴ്ന്നവരിലേക്ക് നോക്കുക ഇത്തരം വീഡിയോ കാണാതെ ഇരിക്കുക .

    • @petttion1057
      @petttion1057 3 ปีที่แล้ว +8

      Aver adhwaanicha paisak aver sugikunnu . Nighal adhwaanichal nighalkum sugikaam. Aver marathil ninn pottikallaa paisa. Nighal hard work cheythal nighalkum kettaam house matullavarkullath asooya pettit kaaryamilla

    • @mshuhail66
      @mshuhail66 3 ปีที่แล้ว +7

      സഹായിക്കുന്നുണ്ടോ ഇല്ലയോ എന്ന് നമുക്ക് അറിയില്ലല്ലോ?
      വളരെ വിഷമത്തിലാണെങ്കിൽ ഒരു പാട് സംഘടനകൾ ഉണ്ട് .
      അവരുമായി ബന്ധപ്പെടുക.
      മാക്സിമം എല്ലാ കാര്യങ്ങളിലും പരിശ്രമിക്കുക.
      ദൈവഹിതമുണ്ടെങ്കിൽ എല്ലാം സാധ്യമാവും. (പക്ഷെ പരിശ്രമം എന്തായാലും നടത്തണം )
      ഏതൊരു വിജയത്തിന്റെ മുന്നിലും ഒരു പാട് കഷ്ടപ്പാടുകൾ ഉണ്ടായിരിക്കും.
      എല്ലാം റാഹത്താവും .

  • @tharunsurendran4039
    @tharunsurendran4039 3 ปีที่แล้ว +5

    U guys r so kind enough...Thats reflect on ur life... In this covid pandemic situation how much we all r suffering to survive a day....In btwn these kind of videos gives us cool from heated mind...At least GOD is blessing a lot for few guys like u people...Let them leave peacefully...Thank GOD
    Keep posting ...
    Stay safe...Stay Blessed
    "Sinchus Vlogs"

  • @mastershadin2388
    @mastershadin2388 3 ปีที่แล้ว +12

    Veedilla😔😔😔എന്നെ പോലുള്ളവർക്ക് ഒരു വീട് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

    • @ouxiliaryhomes1119
      @ouxiliaryhomes1119 3 ปีที่แล้ว +2

      👍👍👍❤️❤️

    • @yoonusyoonus7040
      @yoonusyoonus7040 3 ปีที่แล้ว

      Parisramiku undakam dayavuchethu loneduthu paniyarunnu paniyedukunnathumuzuvan athuadakanekanu

  • @jafarmamba
    @jafarmamba 3 ปีที่แล้ว +37

    ഇതുപോലത്തെ ചെറിയ വീട് വെക്കാൻ ആഗ്രഹം ഉള്ളവർ.....

  • @richusachu3689
    @richusachu3689 3 ปีที่แล้ว +15

    കിണറിന് പോലും ആൾമറ കെട്ടാൻ കഴിയാത്ത ഞാൻ 😔

    • @richusachu3689
      @richusachu3689 3 ปีที่แล้ว

      ദുആ ചെയ്യും തോറും പരീക്ഷണങ്ങളുടെ ഗോശായാത്രയാണ് ജീവിതം എന്നാലും പ്രതീക്ഷിക്കുന്നു 🤲😔

    • @meenakshikkutti
      @meenakshikkutti 3 ปีที่แล้ว

      Athoke vicharichalnadakkavunnatheyullu..ulla time muzhuvan phone I'll kalayaruthu.paniyeduthu kitunnathil ninnu kurachenkilum daily athinayi mattivekku.

  • @zainulabid2453
    @zainulabid2453 3 ปีที่แล้ว +3

    swimming പോളിന്റെ മാസം ചെലവ് എത്രയാണ്.
    Swimming poolinte size എത്രയാണ്.
    എത്ര ദിവസത്തിൽ water change ആകുന്നത്.
    Class full തുറക്കാൻ പറ്റുയോ.
    Please tell me.
    Subscribed💖

  • @vavavaava6318
    @vavavaava6318 3 ปีที่แล้ว

    വെരി നൈസ് ആൻഡ് ബ്യൂട്ടിഫുൾ വീട്ടിൽ തന്നെ സ്വിമ്മിങ്പൂളിൽ ടൈം സ്പെൻഡ്‌ ചെയുമ്പോൾ ബോഡിയുടെ കൂടെ മൈൻഡും ഫ്രഷാകും പിന്നെ നല്ല പ്രൈവസിയും ഉണ്ട്.ഒരുപാടിഷ്ടപ്പെട്ടു നിങ്ങളുടെ ഓരോ വീഡിയോസും മറ്റുള്ളവരിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ്.

  • @noufalmt1065
    @noufalmt1065 3 ปีที่แล้ว

    വളരെ മനോഹരമായിരിക്കുന്നു പടച്ചവൻ നിങ്ങൾക്ക് ഇനിയും അനുഗ്രഹങ്ങളും നൽകട്ടെ എന്നാൽ നിങ്ങളെ ഞാൻ ഒരു ഓർമ്മപ്പെടുത്തലാണ് നിങ്ങൾ ചിലപ്പോൾ എല്ലാം ചെയ്യുന്നുണ്ടാകും നിങ്ങൾക്ക് പടച്ചവൻ തന്ന സൗഭാഗ്യത്തിൽ ഏറ്റവും താഴെ തട്ടിലുള്ള ഒരു ഫാമിലി എങ്കിലും നിങ്ങൾ ഒരു കൊച്ചു വീട് വെച്ച് കൊടുക്കുകയോ ഏറ്റവും പാവപ്പെട്ടവരെ തെരഞ്ഞുപിടിച്ച് എന്തെങ്കിലും സഹായങ്ങൾ ചെയ്തു കൊടുക്കണം അപ്പോഴാണ് നിങ്ങൾ പടച്ചവൻ റെ മുന്നിൽ പടച്ചവന് കടപ്പെട്ടവരാ യി ഇരിക്കുക ഒരു ഓർമ്മപ്പെടുത്തൽ ആണ് കുറ്റപ്പെടുത്തൽ അല്ല നിങ്ങൾ ചിലപ്പോൾ അതിലും വലിയ നന്മകൾ ചെയ്യുന്നവരായിരിക്കും ഇനിയും നിങ്ങൾ ഉയരത്തിൽ ഉയരത്തിൽ എത്തട്ടെ

    • @maharajavlog6406
      @maharajavlog6406  3 ปีที่แล้ว +1

      Orupad thanks eeormappeduthalinu😊nammal nanmakkale chyyuunnathu allaarodum parnjittu pattillalo athaanallo athinty oru Sheri👍🥰

  • @safigfr1044
    @safigfr1044 3 ปีที่แล้ว

    Superb MaashaALLAH....😍 👍👌....

  • @muneerayahya7699
    @muneerayahya7699 3 ปีที่แล้ว +1

    Masha allah adipoli super ente makkalk bayangara ishtamanu swimingpool

  • @cyrilthomasthomas6714
    @cyrilthomasthomas6714 2 ปีที่แล้ว +1

    Super bro 👍👍👍💯

  • @jasminefrancis439
    @jasminefrancis439 3 ปีที่แล้ว

    ഹൊ ... എന്തു പറയാനാ... കണ്ടിട്ടു കണ്ണെല്ലാം നീലിച്ചു. പോയി..വളരെ സുന്ദരം.. ഇന്ന് രാത്രി ചിലപ്പോൾ ഞാനീ നീലിമയിൽ നീന്തീകുളിക്കും.. സ്വപ്നത്തിലാണെന്നു മാത്രം..

  • @shifanashifu3398
    @shifanashifu3398 3 ปีที่แล้ว +1

    Masha allah
    Adipoli pool
    Waiting for home tour

  • @cheppucheppoos3325
    @cheppucheppoos3325 3 ปีที่แล้ว +1

    Masha allah spr😍 baki kanan katta wting

  • @zeenanizam1379
    @zeenanizam1379 3 ปีที่แล้ว +4

    തസ്‌നി യുടെ സംസാരം ഒരുപാട് ഇഷ്ടമായി

  • @minhafathima3992
    @minhafathima3992 3 ปีที่แล้ว +2

    maldives feeling aanallo full😅👍🏻👍🏻

  • @sajithasivakumar9153
    @sajithasivakumar9153 3 ปีที่แล้ว

    Super swimming pool
    I really like so much🤗🤗🤗🤗🤗

  • @absaashraf5685
    @absaashraf5685 3 ปีที่แล้ว +2

    Masha Allah adipoli pool 👌👌

  • @bindhusambu4855
    @bindhusambu4855 3 ปีที่แล้ว +3

    Super. God bless you dear..and your family.

  • @ayanshihab8284
    @ayanshihab8284 3 ปีที่แล้ว

    Inganeyoke kandu sandoshikam... suuuuuuuuuuper.... 👍❤️❤️❤️😘

  • @sajitalks4425
    @sajitalks4425 3 ปีที่แล้ว +1

    ഞാൻ കാണാൻ വൈകി... Adipoli ആയിട്ടുണ്ട്

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 3 ปีที่แล้ว

    😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊

  • @newnamerhere
    @newnamerhere 3 ปีที่แล้ว +3

    പൂളിന്റെ ഡിമെൻഷൻ എന്താണ്? ..…..എത്ര ലിറ്റർ വെള്ളം കൊള്ളും അതിൽ?..….ഇതു കൂടി പറയു

  • @vmshafi9300
    @vmshafi9300 3 ปีที่แล้ว +1

    MashaAllah ,thanks god ,allahu barakathum rahmathum iniyum choriyatte Aameen

  • @Diya-wv6qt
    @Diya-wv6qt 3 ปีที่แล้ว

    Pool eee sized cheyyan ethra rate vannu ???? Plzz reply

  • @yaseenyasmin3719
    @yaseenyasmin3719 3 ปีที่แล้ว +2

    Veedinte total square feet ethrayann🤗

  • @shebinbabu3171
    @shebinbabu3171 3 ปีที่แล้ว

    വേനൽ കാലത്തു ചൂട് കുറക്കാൻ glass te മുകളിൽ കൂടി മഴകാലത്തെ പോലെ water supply(ചില ഗ്ലാസ്‌ work il ഒക്കെ കാണാറില്ലേ pump use ചെയ്തു വാട്ടർ run ചെയ്യുന്നത് ) ചെയ്താൽഒരു പരിധി വരെ choodu കുറയല്ലേ?? ശെരിയാണോ എന്നറിയില്ല എന്റെ മനസ്സിൽ തോന്നിയ കാര്യം പറഞ്ഞു എന്നുള്ളു 😊. കാണാനും ഭംഗി ആയിരിക്കും.

  • @shahanaa.k8125
    @shahanaa.k8125 3 ปีที่แล้ว +3

    Super 💪

  • @sahlarasheed2151
    @sahlarasheed2151 3 ปีที่แล้ว

    Ikka & ithha... പൊളിച്ചു ട്ടോ.. എനിക്ക് ഒരുപാട് ഇഷ്ട്ടായി

  • @aarushmon5264
    @aarushmon5264 3 ปีที่แล้ว

    Super onum parayan illaaaa adipoli ♥️♥️♥️♥️♥️♥️♥️👌👌👌

  • @beenavarghese8994
    @beenavarghese8994 3 ปีที่แล้ว +4

    ഈ വീട് എവിടെയാണ്. ❤❤

  • @safigfr1044
    @safigfr1044 3 ปีที่แล้ว

    Superbbbb view 😍😍😍.... Frm COORG....

  • @thajuishal2263
    @thajuishal2263 3 ปีที่แล้ว

    സത്യം പറയാമല്ലോ ഒരു തരി മണ്ണ് ഇല്ല...4 വർഷം ആയി വാടകക്ക് താമസിക്കുന്നു... ഒരുപാടു സ്വപ്നം കണ്ട് husband gulfil poi.. visiting visa പോയത്...covid കൂടിയപ്പോഴേക്കും ഇന്ത്യാ ഉള്ളവർക്ക് വിസ adikan താമസിക്കുന്നു എന്ന് അറിയിച്ചു അവരു അവിടുന്ന് kettivittu..ipol ജോലി ഇല്ല..വീടിൻ്റെ റെൻ്റ് കൊടുക്കാൻ പോലും നിവർത്തിയില്ല...3 വയസുള്ള മോൾ ഉണ്ട് ...അവളുടെ കാരിയം പോലും നേരെ ചോവെ നോക്കാൻ പറ്റുന്നില്ല....ആഗ്രഹിക്കുന്നത് പോലും അല്ലാഹുവിനോട് അനുവാദം chodhichittanu njaghale പോലുള്ള പാവപ്പെട്ടവൻ നിക്കുനത്...ഇതൊക്കെ കാണുമ്പോൾ ..അല്ലാഹു nighalku എന്നും eee happyum സമാധാനവും nilanikkatennu dua cheiyyam

  • @jerrieezzzdairy4450
    @jerrieezzzdairy4450 3 ปีที่แล้ว +10

    കുട്ടികളെ ശ്രദിക്കണം അവർ വെള്ളതിൽ മുങ്ങി പോവും

    • @maharajavlog6406
      @maharajavlog6406  3 ปีที่แล้ว +2

      mm makkale eppo athumayi adjesttayi 🥰👍

  • @rafeenarafeena7019
    @rafeenarafeena7019 3 ปีที่แล้ว +1

    Masha allh...supr😍😍

  • @rahmathpullikall1871
    @rahmathpullikall1871 3 ปีที่แล้ว

    Eee veedu vrithiyayi sookshikkunna thasni anu sooooper

  • @sufairafirose8201
    @sufairafirose8201 3 ปีที่แล้ว

    Alhamdulillaa allahu eelogathekkal valiya swargam tharette engalude kudumbathinu edu kanunna orupad kudumbangal ningalude koode undenn allahuvithy namathil njan ormippikunnu massaaallah 👍❤❤❤❤❤❤❤💕

  • @kuttypatallamspeaking3194
    @kuttypatallamspeaking3194 3 ปีที่แล้ว +11

    Eni home tour kanikumbol electricity bill kudi kanikanam 😂😂 veruthe oru rasam

  • @ammupriya3046
    @ammupriya3046 2 ปีที่แล้ว

    എനിക്കും ആഗ്രഹം ഉണ്ട് indoor swimming pool home glass ഇടരുത് ഓപ്പൺ ആയിരിക്കണം

  • @swimmingpoolmalayalam6714
    @swimmingpoolmalayalam6714 2 ปีที่แล้ว

    Superb 👌

  • @starsstories9388
    @starsstories9388 3 ปีที่แล้ว

    Oru otta chodym veedinta full cost ethra aayi please reply bruhh ❣️

  • @jebaselastin2201
    @jebaselastin2201 5 หลายเดือนก่อน

    nice

  • @ebrayivk9451
    @ebrayivk9451 3 ปีที่แล้ว +1

    So nice Masha allah

  • @anilkumarbhaskaran1817
    @anilkumarbhaskaran1817 ปีที่แล้ว

    good one. what is the size of the pool?

  • @rolyc.v7013
    @rolyc.v7013 3 ปีที่แล้ว +2

    God bless your family abundantly ❤❤❤❤

  • @shameenashaji1210
    @shameenashaji1210 3 ปีที่แล้ว +1

    super aanu. Ini makkalude room kanan waiting❤❤

  • @ayshuworld280
    @ayshuworld280 2 ปีที่แล้ว +1

    സംഭവം 👌ഇമ്മാരി സെറ്റപ്പ് ഒക്കെ നല്ല കായി ഉള്ളോർക് നടക്കും

  • @shakishaaz5019
    @shakishaaz5019 3 ปีที่แล้ว +1

    Ma shaa allah adipoli oru rakshayumilaa

  • @milansavimilansavi719
    @milansavimilansavi719 3 ปีที่แล้ว +1

    Pool construct Cheythapo ulla rate Onnu parayavaoo oru Vedio aayittu

  • @jamsheerjamshi92
    @jamsheerjamshi92 2 ปีที่แล้ว

    Super

  • @shifanamk4521
    @shifanamk4521 2 ปีที่แล้ว

    Swimming pool expense ethrayaa

  • @malappuramayurvlog6518
    @malappuramayurvlog6518 3 ปีที่แล้ว

    എന്തൊരു ഭംഗിയാ കാണാൻ സൂപ്പർ

  • @ameenumer.p2099
    @ameenumer.p2099 3 ปีที่แล้ว

    Pwolliiiii

  • @amminisvlogchannel838
    @amminisvlogchannel838 3 ปีที่แล้ว

    Superb.. Super...

  • @twinsworld2255
    @twinsworld2255 3 ปีที่แล้ว

    Wow💕adipoli sea shoril poyapole oru feeling.

  • @azarismayil9840
    @azarismayil9840 3 ปีที่แล้ว +1

    Super 🥰😍👍👌👌

  • @aparnaot876
    @aparnaot876 3 ปีที่แล้ว +2

    നല്ലഭങ്ങിയുണ്ട് കാണാൻ 🥰🎉🎉🎉🎉

  • @rahnarahna7549
    @rahnarahna7549 3 ปีที่แล้ว

    Mashaaallah.. supper 🌹🌹

  • @shemeemsiraj12
    @shemeemsiraj12 3 ปีที่แล้ว

    Masha allah adipoli. Veedinte back aano pool

  • @adamsvibes2017
    @adamsvibes2017 ปีที่แล้ว

    Splendid 🎉 Can you explain pool size and expenses??

  • @raniyafathima3993
    @raniyafathima3993 3 ปีที่แล้ว +1

    സൂപ്പർ. അടിപൊളി. 👍👌

  • @vishnuccc
    @vishnuccc 3 ปีที่แล้ว

    Roof glass n pakaram polycarbonate shret use cheyyu

  • @salihparathintavida4553
    @salihparathintavida4553 3 ปีที่แล้ว

    Cost ethraya varunnad pool inu

  • @kidszone4776
    @kidszone4776 3 ปีที่แล้ว +1

    Neat ആയി കൊണ്ട് നടക്കുന്നതിന് 👍... Kids ഒന്നും അലങ്കോലം ആക്കുന്നില്ലല്ലോ... ഭാഗ്യം

  • @Paint4Tech
    @Paint4Tech 3 ปีที่แล้ว

    Beautiful And Honest Review Thanks

  • @PerfectRuchis
    @PerfectRuchis 3 ปีที่แล้ว

    Thasnithade veedum family um kanan agraham undooo. Oru day vlog cheyyane

  • @jannafathima6439
    @jannafathima6439 3 ปีที่แล้ว

    Wow amazing

  • @AINISHworld
    @AINISHworld 3 ปีที่แล้ว

    Mashaa allah lock down ok kazhinjittt oru divasam neritt kanaan varaaaam😜

  • @iyashiri5666
    @iyashiri5666 3 ปีที่แล้ว +7

    Pool poyit oru veed polum illatha njan veed poit oru thundd boomi polum illa🥺😰😥

  • @user-pp4mn8vu5y
    @user-pp4mn8vu5y 3 ปีที่แล้ว

    അടിപൊളി video, വെള്ളം change ചെയുമ്പോൾ ഉള്ള video ഇടാമോ??

  • @nashminaser1407
    @nashminaser1407 3 ปีที่แล้ว

    Masha Allah adipoli suupper 👍👍👍

  • @favasfd1952
    @favasfd1952 3 ปีที่แล้ว

    Cheriya kuttikal undavumbo open pool engane possible avum ath onn parayamo

  • @misasakariya7555
    @misasakariya7555 3 ปีที่แล้ว

    Haai...adipoli....pool..👌super...

  • @mufeedaameen1298
    @mufeedaameen1298 2 ปีที่แล้ว

    Ithin ethrayaayii

  • @shanzashafeeqkk6353
    @shanzashafeeqkk6353 3 ปีที่แล้ว +1

    Kids room kanaan waiting

  • @shahanariyas6521
    @shahanariyas6521 3 ปีที่แล้ว

    Ningalude veed ethra sqft aan????

  • @morovlog9
    @morovlog9 3 ปีที่แล้ว

    Vedio kollam ,nthelum job vacancy undo ?

  • @soumishefin3694
    @soumishefin3694 3 ปีที่แล้ว

    Njangalkoru cheriya veed vekkan sahayikumo. 5 cent sthalamund.athinta baadhyadhakal thanne theernitilla.oru veed enulla swapnam sadhikan sahaayikumo itha

  • @user-ny2gd4we1j
    @user-ny2gd4we1j ปีที่แล้ว

    Ma sha allah

  • @chkochi5139
    @chkochi5139 3 ปีที่แล้ว

    Awesome 👍

  • @travelworld3195
    @travelworld3195 3 ปีที่แล้ว

    സ്വിമ്മിംഗ് പൂളിൽ നിന്ന് കൃഷിക്ക് മോട്ടോർ connect cheydhal vellam anavashyamayi kalayanda

    • @maharajavlog6406
      @maharajavlog6406  3 ปีที่แล้ว

      Vellam 2 year okey upayogikkam👍daily maatunnillao😊poolily vellam plantokky karinju pokkum😆

  • @sobhababu5927
    @sobhababu5927 3 ปีที่แล้ว +1

    മുകളിലുള്ള ഗ്ലാസ് മാറ്റിയിട്ട് നെറ്റ് ഇട്ടാൽ പോരെ അപ്പോൾ എന്നും വിടത്തില്ല ചൂടു ഉണ്ടായില്ല വെളിച്ചവും കിട്ടും

    • @maharajavlog6406
      @maharajavlog6406  3 ปีที่แล้ว

      Nammal ettukainjanu choodu manasilakkunnathu😔athoru faultaanynnu🥰

    • @ree1398
      @ree1398 3 ปีที่แล้ว

      Net ittaal spider net vannaal vrithiyaakaan nalla budhimuttavan chance und

  • @saheerjashah9844
    @saheerjashah9844 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ് 🤲🤲🤲
    Masha Allah 🤲🤲😍
    ഇത്രയും പണവും സൗകര്യങ്ങളും ആയിട്ടും... ഇസ്ലാമിക മായി ഡ്രസ്സ്‌ ചെയ്തു നടക്കുന്ന നിങ്ങളെ കണ്ടാൽ അറിയാം.... പടച്ചവനെ മറന്നുള്ള ഒരു ലൈഫ് സ്റ്റൈൽ അല്ല എന്ന്.....
    അല്ലാഹ് അനുഗ്രഹിക്കട്ടെ... 🤲🤲🤲
    സഹീർ മലപ്പുറം🏡🌴
    Ex: ഫ്രാൻസിസ് ആലുക്കാസ്.

    • @maharajavlog6406
      @maharajavlog6406  3 ปีที่แล้ว +2

      ningalokky aanu namukkulla energy vedio kand negative aakkathy athilulla നന്മ kandu njangaly support chythu nilkkunna saheer orupad santhosham 👍👍🥰

    • @saheerjashah9844
      @saheerjashah9844 3 ปีที่แล้ว

      @@maharajavlog6406
      ഞാൻ മുൻപ് കൊച്ചിയിൽ ഉണ്ടായിരുന്നു.. ആലുക്കാസിൽ. ഇപ്പോൾ സൗദിയിൽ ആണ്. എന്നെങ്കിലും നാട്ടിൽ വരുമ്പോൾ എല്ലാരേം കാണാം.insha Allah.
      ഫോർട്ട്‌ കൊച്ചിയിൽ ഒരു സൈന ഇത്ത ഉണ്ടായിരുന്നു... എന്നെങ്കിലും കുടുംബവുമായി വന്നു അവരെ ഒക്കെ കാണണം. 🤲👍👍

  • @Ash_ash143
    @Ash_ash143 3 ปีที่แล้ว

    Superb

  • @jismiamjath5045
    @jismiamjath5045 3 ปีที่แล้ว +1

    Masha Allah
    Adipoli