Franco നീ എവിടെ ? 😳90’s kids Nostu mannn!!!

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 743

  • @Manjakkilimedia
    @Manjakkilimedia 7 หลายเดือนก่อน +626

    ഒരുകാലത്ത് Jukebox അടക്കി ഭരിച്ചിരുന്ന പാട്ടിന്റെ സൃഷ്ടവിനിരിക്കട്ടെ ഇന്നത്തെ ലൈക്ക് ❤❤❤👍👍👍👍

  • @shabeerali7525
    @shabeerali7525 7 หลายเดือนก่อน +421

    അഫ്‌സൽ.. വിഥുപ്രതാപ്.. ഫ്രാൻകോ ജ്യോൽസ്ന... ഇവരുടെ ഒരു കാലഘട്ടം ഉണ്ടായിരുന്നു... ഒരുപാട് നല്ല പാട്ടുകൾ തന്ന 90's

    • @Travelistabysantos
      @Travelistabysantos  7 หลายเดือนก่อน +1

      On

    • @axxoaxx288
      @axxoaxx288 7 หลายเดือนก่อน +23

      90s?? 2000s aanu...

    • @dreamcatcher1847
      @dreamcatcher1847 7 หลายเดือนก่อน

      Sathyam

    • @sruthivinu2689
      @sruthivinu2689 7 หลายเดือนก่อน +8

      2000 anu not 90

    • @cksham1
      @cksham1 6 หลายเดือนก่อน

      ഫ്രാങ്കോയും പിന്നെ ഇതിൽ അഭിനയിച്ച അയാളും.. രണ്ടുപേരും പൊളിയായിരുന്നു.. അങ്ങേർ ഇപ്പോൾ എവിടെയായിരിക്കും?

  • @shabeerali7525
    @shabeerali7525 7 หลายเดือนก่อน +249

    സുന്ദരിയെ വാ... എന്നാ ഒരൊറ്റ പാട്ടു കൊണ്ട് ഒരുപാട് ആരാധകരെ സൃഷ്‌ടിച്ച തൃശ്ശൂരിന്റെ franco❤️

  • @gopakumar4789
    @gopakumar4789 7 หลายเดือนก่อน +181

    Franco❤....കണ്ടതിൽ ഒരുപാട് സന്തോഷം.. Thanks santappa

  • @naushadq8
    @naushadq8 7 หลายเดือนก่อน +79

    ഒരുപാട് നല്ല ഓർമകളിലേക്ക് കൂട്ടി കൊണ്ടും പോയി ആ കാലഘട്ടത്തിലെ മറക്കാനാകാത്ത പാട്ടുകൾ സമ്മാനിച്ച ഫ്രാങ്കോക്ക് അഭിനന്ദനങ്ങൾ

  • @nandanam555
    @nandanam555 7 หลายเดือนก่อน +144

    90s kids will not forget these 3 music legends Franco, Steephen, Balabhaskar..

    • @Travelistabysantos
      @Travelistabysantos  7 หลายเดือนก่อน +3

      Power

    • @nandanam555
      @nandanam555 7 หลายเดือนก่อน +1

      @@Travelistabysantos santappa.. davey USil poyittu ithu poley oru surprise thannathinu thanksittaa... eniyum peda surprise videos kanikkanattaa... appo POWER On santappa

    • @Thumbisdance
      @Thumbisdance 7 หลายเดือนก่อน

      Miss you Franco bro...❤

  • @basheerph4082
    @basheerph4082 7 หลายเดือนก่อน +72

    ഒരു കാലത്ത് നമ്മുടെയൊക്കെ റൊമാൻ്റിക്ക് വികാരവിചാരങ്ങളെ ത്രസ്സിപ്പിച്ചു നിർത്തിയ ഫ്രാങ്കോ ചേട്ടനെ പൊടുന്നനെ നമുക്ക് മുൻപിൽ എത്തിച്ച സാൻറപ്പാ... പവറാട്ടാ
    ഒരു പാട് ആശംസകൾ രണ്ട് പേർക്കും കുടുംബങ്ങൾക്കും❤❤❤

  • @SavePolarBears
    @SavePolarBears 7 หลายเดือนก่อน +65

    Jukebox ഡയൽ ചെയ്തു സുന്ദരിയെ വാ കേട്ടിരുന്ന കാലഘട്ടം ഓർമ വന്നു. ❤❤❤❤

  • @muhammedshahid537
    @muhammedshahid537 7 หลายเดือนก่อน +40

    Franco ബ്രോ ഇപ്പോളും ഇടക്ക് യൂട്യൂബ് ന്ന് തപ്പി കേൾക്കാറുണ്ട്, thank u mate😍

  • @anoopmohan6548
    @anoopmohan6548 7 หลายเดือนก่อน +28

    കാലത്തെ അതിജീവിച്ച സൃഷ്ടികൾ ആണ് ഇതൊക്കെ... ഇപ്പോളും ഇടയ്ക്കു ഇടയ്ക്കു കേൾക്കും... പണ്ടത്തെ ആ കോളേജിലെ ബസ്സിലേക്കും സൗഹൃദത്തിലേക്കും ഇണക്കങ്ങളിലേക്കും പിണക്കങ്ങളിലേക്കും പ്രണയത്തിലേക്കും ഒക്കെ ഒരു തൂവൽ പോലെ ഇടയ്ക്കൊന്നു പാറി വരാൻ ഉള്ള കണക്ഷൻ ആണ് ഇന്നും ഈ ആൽബം ഒക്കെയും വളരെ നന്ദി

  • @shaijalmuhammed9423
    @shaijalmuhammed9423 7 หลายเดือนก่อน +50

    പണ്ട് ഫേസ്ബുക്കിൽ എന്റെ എല്ലാ ബർത്തിഡേക്കും വിഷ് തന്നിരുന്ന ബ്രോ❤❤❤സ്നേഹം മാത്രം😘

    • @scoopoutclub4677
      @scoopoutclub4677 7 หลายเดือนก่อน +6

      അതൊരു സംഭവാട്ടാ. പുള്ളി എല്ലാര്ക്കും wish ചെയ്യുമായിരുന്നു. എനിക്കും കിട്ടുമായിരുന്നു .

  • @PraveenKumar-wy2el
    @PraveenKumar-wy2el 7 หลายเดือนก่อน +31

    എന്തായാലും അടിപൊളി സാൻ്റ പ്പാ എപ്പിസോഡ് കുറെ കാലമായി ഈ മനുഷ്യൻ്റെ പേര് കണ്ടിട്ട് എന്തയാലും സാൻ്റപ്പൻ ഈ എപ്പിസോഡിൽ ഫ്രാങ്കോ എന്ന ഗായകനെ ഉൾകൊള്ളിച്ചതിൽ സന്തോഷം❤❤❤❤

  • @rillythekkath8374
    @rillythekkath8374 7 หลายเดือนก่อน +35

    എന്റെ അടുത്ത സുഹൃത്ത് ആണ്, നാട്ടിൽ ഉള്ളപ്പോൾ functions വരുമ്പോൾ കണ്ടു മുട്ടാറുണ്ട്, ഇപ്പോൾ വിളികളിൽ മാത്രമായി thanks bro

    • @rajeevchombala7011
      @rajeevchombala7011 7 หลายเดือนก่อน

      Franco my dear
      Rajeev bahrain
      Can u give me w app please

  • @pramodtk7177
    @pramodtk7177 7 หลายเดือนก่อน +19

    പച്ചപ്പ്‌ തേടി ഞാൻ കൂടു വിട്ടു... അക്കര പച്ചക്കു പുറകെ പോയി 💕💕ആ പാട്ട് ഒരുപാടു ഇഷ്ടമാണ്.. നല്ല സ്റ്റൈൽ ആയി പാടും 👌🏽

  • @antoakkara7649
    @antoakkara7649 7 หลายเดือนก่อน +15

    അടിപൊളി... ഫ്രാങ്കോ, ഓരോന്നോരോന്നായി ഓർത്ത് വളരെ എളിമയോടെ കഥകൾ ഞങ്ങൾക്ക് പറഞ്ഞു തന്ന താങ്കൾക്ക് ട്രാവലിസ്റ്റ കുടുംബത്തിന്റെ ALL THE BEST.... 👍👍👍👍👍👍

  • @dishkrishna
    @dishkrishna 7 หลายเดือนก่อน +10

    എനിക്കിതു പോലെയുള്ള നമ്മുടെ നാട്ടിലെ മനുഷ്യർ മറ്റു രാജ്യങ്ങളിൽ പോയി താമസിക്കുമ്പോൾ സങ്കട തോന്നാറുണ്ട് ഇവർ ഇനി സ്വന്തം നാട്ടിലേക്ക് തിരിച്ചു വരാതിരിക്കുമോ എന്നൊക്കെ ഓർത്ത്

  • @subranmanyan7517
    @subranmanyan7517 7 หลายเดือนก่อน +13

    ഫ്രാങ്കോ ചേട്ടന്റെ ഇന്റർവ്യൂവിൽ പരിചയപ്പെടുത്തിയ ഒരുപാട് നന്ദി. ഫ്രാങ്ക് ചേട്ടൻ 👌👌 ഗെഡി മോൻ ചുള്ളനായിട്ടിരിക്കുന്നു👌👌👌👌💪💪👍👍👍❤️❤️❤️❤️❤️❤️❤️❤️

  • @thasneemshahnaz4530
    @thasneemshahnaz4530 6 หลายเดือนก่อน +1

    എന്ത് എളിമയുള്ള മനുഷ്യൻ 😍 ഒരു തനി തൃശ്ശൂർക്കാരൻ. Franco ചേട്ടൻ ഇത്രയും പാവമാലേ 😍😍 സുന്ദരിയെ വാ, ചെമ്പകമേ, കളിക്കൂട്ടുകാരി, വനമല്ലികേ... അങ്ങനെ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന എത്രയെത്ര പാട്ടുകളുടെ ഗായകൻ. ഈ പാട്ടുകൾ കേൾക്കുമ്പോൾ എല്ലാം franco ചേട്ടനെ വീണ്ടും വീണ്ടും ഓർക്കും 🥰

  • @bayjuvarughese9913
    @bayjuvarughese9913 7 หลายเดือนก่อน +10

    കുറച്ചു ദിവസങ്ങൾക്കു ശേഷം അടിപൊളി എപ്പിസോഡ് കൊണ്ട് വന്ന മുത്തേ സാന്റപ്പ, നന്ദി.. ഫ്രാങ്കോ പൊളി ആളു ❤അടുത്ത എപ്പിസോഡ് ഇടൂ

  • @sanaljohnson7196
    @sanaljohnson7196 7 หลายเดือนก่อน +34

    നമ്മുടെ കൗമാര കാലത്തേക്ക് ടൈം ട്രാവൽ ചെയ്തിരുന്ന ശബ്ദത്തെ അങ്ങ് അമേരിക്കയിൽ പോയി വീണ്ടും കുത്തി പൊക്കിയ സാൻന്റപ്പൻ 😂😂❤❤

  • @fasilmuhammed280
    @fasilmuhammed280 7 หลายเดือนก่อน +10

    Power santappan കുറെ കാലമായി ഈ മുതലിനെ കണ്ടിട്ട്
    Thanks മച്ചാനെ

  • @skylinefreeway4145
    @skylinefreeway4145 7 หลายเดือนก่อน +18

    Thrissur Lourde palliyile njanghalude priya gayakan🎉🎉🎉🎉
    90s kids

  • @gangadarangirish34
    @gangadarangirish34 6 หลายเดือนก่อน +1

    എന്റെ പൊന്നെ❤🎉❤🎉🎉🎉 സന്തോഷ കണ്ണീർ വന്നു . ശരിക്കും❤❤❤❤❤

  • @seenabiju5570
    @seenabiju5570 7 หลายเดือนก่อน +6

    ഇന്നത്തെ episode ഒരു variety ആയിരുന്നു... 👏🏼👏🏼

  • @johnpoulose4453
    @johnpoulose4453 7 หลายเดือนก่อน +14

    പഴയ നൊമ്പരങ്ങൾ കുഴിച്ചെടുത്തതിന്, ഒപ്പം അതിന്റെ സൃഷ്ടാവിനെയും😊

  • @Indian_Made
    @Indian_Made 7 หลายเดือนก่อน +9

    എന്റെ ചെറുപ്പത്തിൽ വന്ന പാട്ടുകൾ... എപ്പോഴും ഈ പാട്ടുകളുടെ വീഡിയോ കാണുവാൻ വേണ്ടി പഠിക്കുന്ന സമയത്ത് പൈസ കൂട്ടിവെച്ച് Sony Ericsson K530i 3G Mobile മേടിച്ച് free timil വീണ്ടും വീണ്ടും കാണുന്നത് ഓർമ വരുന്നു... 🥰🥰
    I am very thankful to you for your wonderful songs. Try to make some more songs if you can.

  • @ഒരുപാവംപയ്യൻ-ഫ3ഫ
    @ഒരുപാവംപയ്യൻ-ഫ3ഫ 7 หลายเดือนก่อน +19

    വിനു കാർത്തിക പുള്ളി ഇപ്പൊ എവിടെ ആണോ എന്തോ പുള്ളിയെ കൂടെ എവിടെ ആണ് എന്ന് അറിയാൻ ഒരു ആഗ്രഹം

  • @georgethomas143
    @georgethomas143 7 หลายเดือนก่อน +33

    ആ പാട്ട് പാടി അവളെ വളച്ചു ഇപ്പൊ അവൾ എന്റെ വീട്ടിൽ വിത്ത്‌ 3 ട്രോഫി 🥰🤗. എന്റെ ഫ്രാങ്കോ ചേട്ടാ ഒരുപാട് ഒരുപാട് സ്നേഹം 🥰🥰🥰🥰🥰🥰 ദൈവം അനുഗ്രഹിക്കട്ടെ ആയുസും ആരോഗ്യവും ഐശ്വര്യവും ദൈവം തരട്ടെ 🥰🤗

    • @Travelistabysantos
      @Travelistabysantos  7 หลายเดือนก่อน +3

      Power

    • @georgethomas143
      @georgethomas143 7 หลายเดือนก่อน +7

      @@Travelistabysantos എന്റെ പൊന്നോ എന്താ ഞാൻ ഈ കാണുന്നെ എനിക് ഒരു റിപ്ലൈ അതും സന്റപ്പാൻ 🙏🏻🥰 ഒരു പാട് സന്തോഷം 🥰🥰🥰. സന്റപ്പാ, ഫ്രാങ്കോ ചേട്ടാ നിങ്ങൾക് ഒരു കാര്യം അറിയാമോ? സുന്ദരിയെ വാ പാടി ഞാൻ വളച്ച മൊതല് അവൾക് മലയാളം അറിയില്ല ആ സമയത്ത് ഗോവക്കാരി ആണ് (അപ്പന്റെ ഫ്രണ്ടിന്റെ മോളാ 😂) ആദ്യം കണ്ടപ്പോളെ ചങ്കിൽ കൊണ്ടു പിന്നെ ഒന്നും നോക്കിലാ വളച്ചു ഓടിച്ചു വീട്ടിൽ കൊണ്ടൊന്നു 🥰🤗 ഇപ്പൊ മലയാളം ഒക്കെ പഠിച്ചു പക്ഷെ അന്ന് ആ ട്യൂൺ ആണ് അവൾക്ക് മനസിലായത് മീനിങ് ഒക്കെ പിന്നെ ആണ് കിട്ടിയത്. ഇപ്പോളും ആ പ്രേമം തുടരുന്നു 🥰🤗🤗🤗. എന്തായാലും ഒരുപാട് ഒരുപാട് സന്തോഷം. സന്റപ്പാ മുത്തേ ദൈവം അനുഗ്രഹിക്കട്ടെ 🥰 അഡ്വാൻസ് ഈസ്റ്റർ 🥰🤗. എന്തായാലും 4th ട്രോഫി ഒരു ശ്രമം ഞാൻ നടത്തും മോനെ 😂😂😂😂😂 ഇപ്പൊ ഹിമാചൽ ഇൽ ആണ് സെയിം പാട്ടും കേട്ട് അങ്ങനെ വണ്ടി ഓടിച്ചു പോകുന്ന വഴി ആണ്. 🥰🥰🤗🤗 ഫ്രാങ്കോ ചേട്ടാ ഒരുപാട് സ്നേഹം 🥰🥰🥰🙏🏻 സന്റപ്പാ മുത്തേ ഉമ്മ 🥰🤗🤗🤗

  • @AJEENA919
    @AJEENA919 7 หลายเดือนก่อน +7

    10-ാം ക്ലാസ്സ് ബാച്ചിലെ എല്ലാവരുടേയും ആശംസകൾ

  • @AnandhitaNandu
    @AnandhitaNandu 6 หลายเดือนก่อน

    വളരെ സന്തോഷം വീണ്ടും ആ വോയ്സ് കേൾക്കാൻ പറ്റി❤❤❤......... വെള്ളി കൊല്ല്സിട്ട കാലൊച്ച കേൾക്കാൻ ഹൃദയം കാത്തിരുന്ന വറുതേ ആയില്ല😅😅😅🎉🎉🎉........... കുട്ടികാലം സന്തോഷം കൊണ്ട് നിറച്ച പ്രിയ സുഹൃത്തിന് എല്ലാ നന്മകളും നേരുന്നു ❤❤❤

  • @ansarperinjanam8552
    @ansarperinjanam8552 6 หลายเดือนก่อน

    ഈയടുത്ത് ഫ്രാങ്കോയെ പറ്റി ചിന്തിച്ചതേയുള്ളൂ.. അദ്ദേഹത്തെ കുറിച്ച് വീഡിയോ ചെയ്തതിന് നന്ദി

  • @bonyabraham2011
    @bonyabraham2011 7 หลายเดือนก่อน +2

    നല്ല പ്രായം ഉണ്ട്.. കാണാൻ ഇപ്പോഴും ചെറുപ്പം 😍😍

  • @amalzabraham
    @amalzabraham 7 หลายเดือนก่อน +9

    Franco യുടെ voice ഒരു രാക്ഷയുമില്ല. കാർത്തിക് കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള voice Franco യുടെ ആയിരുന്നു. ഹാരിസ് ജയരാജിൻ്റെ രണ്ട് മൂന്ന് songs പാടിയിട്ടുണ്ട്. ഏതോ ഒൻട്ര് അതിലെ Franco യുടെ പോർഷൻ തീരെ കുറച്ചെ ഉണ്ടായിരുന്നുവെങ്കിലും അതായിരുന്നു ഏറ്റവും അടിപൊളി ആയി എനിക്ക് തോന്നിയത്. വേട്ടയാട് വിളയാടിലെ നെരുപ്പേ song ഒക്കെ വേറേ ലെവൽ. അതേ വർഷമായ 2006ലെ ഞാൻ 6th ആയിരുന്നപ്പോൾ ഇറങ്ങി ട്രെൻഡ് ആയ സുന്ദരിയേ വാ, ചെമ്പകമേ അതിലെ Francoൻ്റെ look അതെല്ലാം ഓർത്താലേ എന്റമ്മോ നൊസ്റ്റടിച്ച് ചാകും. മാട്രാനിലെ തീയേ തീയേ song അന്ന് പ്ലസ്ടുവിൽ ആയിരുന്നപ്പോൾ Theatreൽ ഓളം വച്ച് കണ്ടതൊന്നും ഇന്നും മറക്കാൻ പറ്റില്ല. ഇതിലും ഒരുപാട് ശ്രദ്ധിക്കപ്പെടേണ്ട ആളായിരുന്നു എന്നെനിക്ക് തോന്നാറുണ്ട്. Sushin, Jakes ഇവരുടെയൊക്കെ songs Francoയുടെ voices ൽ കേൾക്കാൻ പറ്റിയിരുന്നേൽ

  • @lalithashankaran9446
    @lalithashankaran9446 7 หลายเดือนก่อน +2

    വളരെ നാളുകൾക്കുശേഷം ഫ്രാൻകോവിനെ കണ്ടപ്പോൾ സന്തോഷമായി. Thank u santappa ❤❤

  • @basiljoseph-
    @basiljoseph- 7 หลายเดือนก่อน +39

    ഒരു കാര്യം സംസാരിക്കുന്നതിനിടക്ക് അത് continue ചെയ്യിപ്പിക്കാതെ 🧐🧐അതിനിടക്ക് വേറെ കാര്യങ്ങൾ ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ പല സ്റ്റോറിയും കമ്പ്ലീറ്റ് ആകാത്ത ഫീൽ ആണ് കിട്ടിയത്... 😞😞😞 വീഡിയോ ഒരു പ്രാവശ്യം കണ്ടുകഴിയുമ്പോൾ സാന്റപ്പന് അത് മനസിലാകും...

    • @fahadshereef1944
      @fahadshereef1944 7 หลายเดือนก่อน +4

      Satym oru interview mode avumbo onn shrandhikanm

    • @jishadkk9004
      @jishadkk9004 7 หลายเดือนก่อน +1

      Yes

    • @jane47go
      @jane47go 7 หลายเดือนก่อน +5

      Very annoying that this guy puts in his words when Franco pauses to continue his sentence. Allow the interviewee to complete his views with his words rather than jumping in with your "support".

    • @midhunk4396
      @midhunk4396 7 หลายเดือนก่อน +2

      Yes, I came to the comment box to say exactly the same. Many stories were interrupted midway. Anchor Veena also has the same issue.

    • @jespinraju3406
      @jespinraju3406 7 หลายเดือนก่อน +1

      Felt exactly the same… not allowing him to complete

  • @manjushamanju5533
    @manjushamanju5533 7 หลายเดือนก่อน +3

    ❤ഫ്രങ്കോ ചേട്ടൻ... വല്ലാത്ത feel thank you santo.....

  • @usha8111
    @usha8111 7 หลายเดือนก่อน +2

    Great. Franco ye കണ്ടതിൽ ഒരുപാട് സന്തോഷം. എത്ര നന്നായി സംസാരിക്കുന്നു.
    😊 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    .

  • @jithinvr8304
    @jithinvr8304 7 หลายเดือนก่อน +3

    kunnamkulam cheerakulamgara poorathinte ganamelaku vanitu stageinte pinnil poyi fan aanu ennu paranjapo kettipidichu franco chettan...❤🥰

  • @LibinBabykannur
    @LibinBabykannur 6 หลายเดือนก่อน +1

    Super athalam oru Kalam 😮

  • @sinuydw
    @sinuydw 7 หลายเดือนก่อน +16

    ലജ്ജവതിയെ, സുന്ദരിയെ വാ... ഈ രണ്ടു പാട്ടുകൾ കേരളത്തിൽ ഉണ്ടാക്കിയ ഓളം... ഏകദേശം രണ്ടു വർഷത്തോളം എവിടെ തിരിഞ്ഞാലും ഈ പാട്ടുകൾ മാത്രം 🎉🎉🎉

  • @tharikulazeez7213
    @tharikulazeez7213 3 หลายเดือนก่อน +1

    Innum fan base edthaal....Franco nte thattu thaaanu thanne nikmmmmmm❤❤❤❤❤❤
    Love u francoo

  • @sajithreghu1
    @sajithreghu1 7 หลายเดือนก่อน +1

    2000 ന്റെ തുടക്കത്തിൽ നമ്മൾ ചെറുപ്പക്കാരെ ഒരുപാട് മോഹിപ്പിച്ച പാട്ടുകാർ...ഒത്തിരിപ്പേർ വന്നു...ഒരുപാട് പ്രതീക്ഷ തന്ന അവരിൽ പലരെയും ഇന്ന് കാണാനില്ല

  • @arunmohanpt
    @arunmohanpt 7 หลายเดือนก่อน +1

    Walkman il ith kettu nadanna oru kaalam 😊❤
    Njan thrissur st.thomas il plus one plus two padikkumbo franco chettane veettinte aduthaayirunnu thamasam . East fort pc thomas center nte back side il.

  • @christomanjila1343
    @christomanjila1343 7 หลายเดือนก่อน

    എന്റെ ചെറുപ്പം കവർന്ന ❤️ഗായകൻ... സുന്ദരിയെ വാ 🎉🎉🎉

  • @sajunambiar5664
    @sajunambiar5664 7 หลายเดือนก่อน

    Thanks dude for getting Franco on interview. Yes we had been a big followers of that song and still its a nostalgic song for us.

  • @Naazi625
    @Naazi625 6 หลายเดือนก่อน

    ഫ്രാങ്കോ ❤️ മിസ്റ്റിലേക്ക് ടെക്സ്റ്റ്‌ മെസ്സേജ് അയച്ചു സുന്ദരിയെ എത്ര തവണ പ്ലേ ചെയിച്ചിട്ടുണ്ട് ❤️

  • @mohammednazznazz2029
    @mohammednazznazz2029 7 หลายเดือนก่อน +13

    Franco ഭായ് യെ പിന്നെയും കണ്ടതിൽ സന്തോഷം....ഗൾഫ് പ്രോഗ്രാമുകളിലും തിളങ്ങി നിന്നിരുന്ന താരം

  • @saraswathyramachandran2264
    @saraswathyramachandran2264 7 หลายเดือนก่อน +1

    പുലികുട്ടി aaaanu ഏട്ടൻ........ Realy a big motivation for all boys nd girls

  • @anitha-mq5vp
    @anitha-mq5vp 7 หลายเดือนก่อน +16

    സുന്ദരിയെ വാ പാട്ടിൽ അഭിനയിച്ച നടൻ ഇപ്പൊൾ എവിടെയാണ്?? അദ്ദേഹത്തിൻ്റെ പേര് എന്താണ്??
    അദ്ദേഹം മരണപ്പെട്ടു എന്നൊക്കെ പണ്ട് rumours ഉണ്ടായിരുന്നു. അദ്ദേഹത്തെ പറ്റി എന്തേലും വിവരം അറിയാവുന്നവർ ഒന്ന് പറയുക

    • @jataayu3357
      @jataayu3357 7 หลายเดือนก่อน +1

      വിനു എന്നല്ലേ പേര് ? ഞാൻ ഈ കാര്യം കുറേ കാലമായി അന്വേഷിക്കുന്നു. Bike accident പറ്റി മരിച്ചു എന്ന് കേട്ടു. നെറ്റിൽ കുറെ നോക്കി. But അതിലെ നായികയുടെ വിവരങ്ങൾ മാത്രമേ കിട്ടിയുള്ളൂ. കൂടുതൽ എന്തെങ്കിലും അറിഞ്ഞാൽ അറിയിയ്ക്കാമോ..?

    • @mohammedsha8357
      @mohammedsha8357 7 หลายเดือนก่อน +1

      Marichu poyittonnumilla, vinu ennalla per.

    • @anitha-mq5vp
      @anitha-mq5vp 7 หลายเดือนก่อน +1

      @@jataayu3357 വിനു കാർത്തിക എന്നത് ആൽബത്തിലെ കാരക്ടർ name ആണ്. അദ്ദേഹത്തിൻ്റെ പേര് അല്ല
      ആ ആൽബത്തിൽ അഭിനയിച്ച ആർട്ടിസ്റ്റ്കളുടെ പേര് അതിൽ കാണിക്കുന്നില്ല

    • @anitha-mq5vp
      @anitha-mq5vp 7 หลายเดือนก่อน +1

      @@mohammedsha8357 അല്ല. വിനു കാർത്തിക എന്നത് അതിലെ നടി ആ പാട്ടിലെ ഒരു സീനിൽ അയാൾക്ക് കത്തിടുന്ന പേരും അഡ്രസ്സും ആണ്.
      അല്ലാതെ ശെരിക്കും ഉള്ള അയാളുടെ പേര് അല്ല

    • @anitha-mq5vp
      @anitha-mq5vp 7 หลายเดือนก่อน

      @@mohammedsha8357 അദ്ദേഹം മരണപ്പെട്ടോ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും അറിയില്ല. പണ്ട് ഇങ്ങനെ കുറെ rumours കേട്ടിരുന്നു.
      എന്തായാലും അദ്ദേഹത്തിൻ്റെ ജീവിതത്തിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഇത്രയും പോപ്പുലർ ആയ അദ്ദേഹം പിന്നീട് ഒന്നിലും മുഖം കാണിക്കാതെ ഇരിക്കില്ല. അതിൽ അഭിനയിച്ച നടി പിന്നീട് സീരിയലുകളിൽ സ്ഥിരം സാനിദ്ധ്യം ആയി കരിയർ കൊണ്ടുപോകുന്നു.

  • @Raziya_Sulthana5
    @Raziya_Sulthana5 6 หลายเดือนก่อน +4

    ഇതിൽ അഭിനയിച്ച നടൻ ഇപ്പോ എവിടെയാ? Santappan ചേട്ടൻ പുള്ളിയെ തപ്പി പിടിച് interview ചെയ്യണം plz ❤ He was my childhood crush.

  • @rajeshaymanam6706
    @rajeshaymanam6706 7 หลายเดือนก่อน +2

    പഴയ ഓർമകളിലേക്ക് ഒരു യാത്ര.... ❤️❤️❤️ travelista 🌹🌹🌹

  • @bibinthampy1599
    @bibinthampy1599 7 หลายเดือนก่อน

    Sundariya vaaa.... Pattu ariyatha 90's kids valare churukkam matram.. Thats the power of him🔥🔥🔥🔥

  • @rahulshaji3360
    @rahulshaji3360 7 หลายเดือนก่อน +2

    Sundariyee vaaa ...kettapole goosebumps...90sss kid paaavam njann😢

  • @sajijoseph8858
    @sajijoseph8858 7 หลายเดือนก่อน

    90's ലെ ഇഷ്ട്ടപ്പെട്ട പാട്ടുകൾ പാടിയ ഫ്രാങ്കോ ബ്രോ❤ Love you❤

  • @Proudkeralite
    @Proudkeralite 7 หลายเดือนก่อน

    ആ കാലത്ത് കാസറ്റ് വാങ്ങി കേട്ട പാട്ടുകൾ. Thanks for bringing him in ir video

  • @sajanjoseph3685
    @sajanjoseph3685 7 หลายเดือนก่อน +3

    അണ്ണൻ ഫ്രാങ്കോ ❤️💙💙 സുന്ദരിയെ വാ ❤️

  • @jerryjacob7885
    @jerryjacob7885 7 หลายเดือนก่อน +1

    ഒരുപാട് പേർക്ക് ഇൻസ്പിറേഷനും വളരെ പേരെ കൈ പിടിച്ചു കയറ്റിയ വ്യക്തിയും ആണ് ഫ്രാങ്കോ.. അതിലൊരാൾ എന്റെ ഭാര്യാ സഹോദരനും ആണ്. അതുകൊണ്ട് എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയാം. സെവൻസ് എന്ന ടീമീന്റെ ആദ്യ ആൽബത്തിലെ പാട്ടുകൾ അത്രയും ഹൃദയഹാരിയായിരുന്നു.. ഇപ്പോഴും അതിലെ പല പാട്ടുകളും എന്റെ മനസിൽ ഉണ്ട്. 'ചാര് ദിൻ കി യെ സിന്ദ​ഗാനി' ഒരു മാസ്റ്റർ പീസ് ​ഗാനമാണ്.. ഈ ആൽബം 'സുന്ദരിയെ വാ' യ്ക്ക് ശേഷമാണ് ഇറങ്ങിയിരുന്നെങ്കിൽ വേറെ ലെവൽ ആകുമായിരുന്നു.
    ഫ്രാങ്കോ താങ്കളെയും കുടുംബത്തെയും ഈ പ്രോ​​ഗ്രാമിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം.. ട്രാവലിസ്റ്റക്ക് നന്ദി.

  • @kochisales9131
    @kochisales9131 7 หลายเดือนก่อน +4

    The struggle Franko and his team including Sangeet and Stephen for the Hindi Album was more than what Franko explained. In that entire album they could do the picturisation of only one song due to the cost involved in it.
    For me more than his Malayalam Albums I adore him and the team including Sangeet and Stephen for this Hindi Album only because of the daringly act they put together to bring out an Hindi Album during that time....
    The lyrics in that Hindi Album was too good.
    Thanks Franko for taking me back to that nostalgic days

    • @Travelistabysantos
      @Travelistabysantos  7 หลายเดือนก่อน +1

      Power

    • @dr.azygos3585
      @dr.azygos3585 7 หลายเดือนก่อน

      which is that album ?

    • @kochisales9131
      @kochisales9131 7 หลายเดือนก่อน

      music.th-cam.com/video/t6naJAxggUM/w-d-xo.html&si=Eq24wiDU6JnpItqK

  • @gogul5372
    @gogul5372 7 หลายเดือนก่อน

    Thanks for this episode brother @travelista❤❤❤ thudaranam
    ❣️@franko bro❣️

  • @Vpr2255
    @Vpr2255 6 หลายเดือนก่อน +1

    ഇപ്പോഴും field നിൽക്കേണ്ട ആൾ ആണ് ❤️👌

  • @jetsonsunny
    @jetsonsunny 7 หลายเดือนก่อน

    Nee Thookunna Snehavum Nee Ekunna Jeevanum Parayaan Vayyathramel Sundaram… what a composition 👏🏻👏🏻👏🏻

  • @Lakshmidasaa
    @Lakshmidasaa 7 หลายเดือนก่อน +3

    യെ സിന്താഗാനി.... ദിൽ മേ ടൂട് ഗാനി.... എന്റെ ഒരു ഓർമ്മയിൽ നിന്നും....

  • @nithinpadmanabhan6200
    @nithinpadmanabhan6200 7 หลายเดือนก่อน +15

    Franco ­am Darman ♡

  • @mathewkj3450
    @mathewkj3450 7 หลายเดือนก่อน +14

    Daivamme pazhe romantic days orma varunnu...

  • @philipgeorge7753
    @philipgeorge7753 7 หลายเดือนก่อน +2

    Franco face is familiar. Now I came to know he was a play back singer. Nice to introduced him. Thanks .

  • @christ-invlog
    @christ-invlog 7 หลายเดือนก่อน +1

    Wow.90s...❤❤❤ songs okk vere levell aayerunnu aah kaalath❤❤❤❤

  • @manojpillai19781
    @manojpillai19781 7 หลายเดือนก่อน +3

    അന്നത്തെ ഹിറ്റ്‌ 👌

  • @Baleno2021
    @Baleno2021 7 หลายเดือนก่อน

    Thank you so much Santappa enne 20 varsham pinnilekku kond poyathunu 🙏
    Pand Engineering nu padukkunna time le train yaathrayum athil idakkide kaanarulla ajnjaatha sundariyeyum avalodulla one way love ellam ormma vannu poyi.. ipolum idakkide orkkarund avale !! Thank you so much again again 🫶🏻

  • @muhammedshahid537
    @muhammedshahid537 7 หลายเดือนก่อน

    ❤❤❤😍😍😍 ente മോനെ, കണ്ടതിൽ valiya santhosham thank u santappa🙏🏻

  • @Jeevanjoseph1578
    @Jeevanjoseph1578 7 หลายเดือนก่อน +1

    ഈ അടുത്ത ഇടെ chembakame song കേട്ടപ്പോൾ അലോചാമതെയുള്ളു franco എന്തിയെന്ന് ദാ മുന്നിൽ 😮 thk gd

  • @renukarameshmalviya9708
    @renukarameshmalviya9708 7 หลายเดือนก่อน +2

    ഞാൻ ഒൻപതിലോ പത്തിലോ പഠിക്കുമ്പോൾ ആണ്..സുന്ദരിയെ വാ, ചെമ്പകമേ സോങ് ഒക്കെ ഇറങ്ങിയത്... എന്റെ പഴയ 😁ലൈൻ ഒക്കെ ഓർമ്മ വരുന്നു.. (അയാൾക്ക് എന്നെ ഇഷ്ടമായിരുന്നു ബട്ട്‌ 🤭എനിക്ക് അങ്ങനെ ഒന്നും ഇല്ലാരുന്നു )ഇപ്പൊ 31വയസ്സ് 😌കാലം എത്രയോ പിന്നിട്ടു പക്ഷെ ഈ പാട്ടുകളും ഫ്രാങ്കോ ചേട്ടനും പിന്നെ ആ റൊമാന്റിക് കാലഘട്ടവും ഇന്നും നമ്മൾ 90 സ് മറക്കില്ല ഒരിക്കലും 🥰❤️ താങ്ക്യൂ ബ്രോ 🥰🥰🥰

  • @aswinchandranchandran5875
    @aswinchandranchandran5875 7 หลายเดือนก่อน +1

    ആ സുന്ദരിയെ വാ. ഒരു രക്ഷ ഇല്ലാ. 👌

  • @TruthFinder938
    @TruthFinder938 7 หลายเดือนก่อน +4

    ചെമ്പകമേ........🎼🎼🎼🎼🔥🔥🔥🔥

  • @chandapillaittipanicker
    @chandapillaittipanicker 7 หลายเดือนก่อน +3

    Nice to watch Franco after long time😊
    Really nice 👍

  • @Sh_96_s
    @Sh_96_s 7 หลายเดือนก่อน +3

    ഒരു 1990 കളുടെ കാലത്ത് ഡ്യുഡ്രോപ്സ് കാണാൻ കാത്തിരിക്കുന്ന കാലം ഉണ്ടായിരുന്നു

  • @sajithts7
    @sajithts7 7 หลายเดือนก่อน

    Sundhariye vaaa❤❤❤
    Pattupole thanne samsaravum adipoli

  • @Role377
    @Role377 7 หลายเดือนก่อน +5

    90's Golden Generation 😊 ... Thank you Santappa 😊 Franco ചേട്ടനെ കണ്ടതിൽ സന്തോഷം 😊

  • @ramzanashraf9564
    @ramzanashraf9564 3 หลายเดือนก่อน +1

    Franco chettan uyir❤

  • @sivadhamsiva1089
    @sivadhamsiva1089 6 หลายเดือนก่อน

    big fan aayirunnu njaanannu❤athokke oru kaalam

  • @loyaljobs5195
    @loyaljobs5195 6 หลายเดือนก่อน

    Thank you for searching and bringing missing Franko back to us.

  • @souravk591
    @souravk591 7 หลายเดือนก่อน

    Innum kelkarnd ee patt adipoli frnds ayt trip pokumbo ith must aan❤

  • @noushadtirur6461
    @noushadtirur6461 7 หลายเดือนก่อน +3

    പൊളിയേ❤❤❤❤ ഫ്രാങ്കോ ബ്രോ❤❤❤

  • @prayagpallippuram8129
    @prayagpallippuram8129 7 หลายเดือนก่อน +1

    റിയാദിൽ ഒരു പ്രോഗ്രാമിന് വന്നപ്പോൾ നേരിട്ട് കാണാൻ പറ്റിയിട്ടുണ്ട് 😍

  • @ashok______
    @ashok______ 6 หลายเดือนก่อน +1

    Ente ponnu chetta. Sundariye vaa engane sambhavichu. Athinte purakil aarokke aayirunnu. Ath jeevitham enganeyanu maattimarichath ennokke chodikkandayirunno.
    Anyway thanks for this interview with Franco chettan. Sundariye vaa fan for life!

    • @Rohan_Vohra_5
      @Rohan_Vohra_5 5 หลายเดือนก่อน

      I wanted to know name of that male actor in that song. Where is he now? What's his name?

  • @Xman459
    @Xman459 7 หลายเดือนก่อน

    സുന്ദരിയെ വാ... ഈ പാട്ടിൽ എത്രയെത്ര ഓർമ്മകൾ

  • @mirashbasheer
    @mirashbasheer 7 หลายเดือนก่อน +1

    Wow such a wonderful episode bro 🥰👌✔️thanks for this episode with our fav Franco chettan 🙂your channel is really different

  • @vipinnr9003
    @vipinnr9003 7 หลายเดือนก่อน

    ഫ്രാൻകോ ചേട്ടനെ തൃശൂർ നാട്ടിൽ ഞാൻ കാണാറുണ്ട്, ചെമ്പുകാവ്. Celebrity യെ പോലെ ഒരിക്കലും തോന്നാറില്ല കാരണം പുറത്തു നടന്നു വരും 🥰

  • @HazzNaaMK
    @HazzNaaMK 7 หลายเดือนก่อน +1

    Franko ചേട്ടനെ ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ട്..തൃശ്ശൂർ east fort ൽ PC Thomas sir ന്റെ entrance coaching centre ൽ പഠിക്കുമ്പോ...ക്ലാസ്സ്‌ കഴിഞ്ഞ് ഹോസ്റ്റലിൽ പോകുന്ന വഴിയിൽ...nostu ❤️🥰

  • @MovieSports
    @MovieSports 6 หลายเดือนก่อน

    കമന്റ്‌ ഇടാൻ മടിയാണ്. പക്ഷേ ഇവിടെ ഇടാതിരിക്കാൻ പറ്റില്ല... ഒരു kalathe😊ലോക നൊസ്റ്റു പാട്ടല്ലേ

  • @ajaykumar-kc7ev
    @ajaykumar-kc7ev 7 หลายเดือนก่อน +1

    Awesome content 👏👏👏
    He is one of my favorite singer ❣️.
    Thank you bro for your feast ❤

  • @jismythomas821
    @jismythomas821 7 หลายเดือนก่อน

    We are eagerly waiting for the second part of Franco chettan's chit chat vlog. Thank you

  • @justinjoseph2974
    @justinjoseph2974 7 หลายเดือนก่อน +6

    എന്റെ പൊന്നോ ഫ്രാങ്കോ അണ്ണാ.... Realy മിസ്സ് uuuuu മച്ചാനെ

    • @Travelistabysantos
      @Travelistabysantos  7 หลายเดือนก่อน

      On

    • @muzamiltt736
      @muzamiltt736 7 หลายเดือนก่อน

      ഫ്രാങ്കോ തിരിച്ചു വാടാ മുത്തേ ❤️

  • @renjithkarekunnath9198
    @renjithkarekunnath9198 7 หลายเดือนก่อน +2

    ❤❤❤❤❤ kandappoo franco cheettane love uuu❤❤❤❤ aaa oru otta song 🎵 90ts kid's.. thnku santappa❤

  • @Syamala_Nair
    @Syamala_Nair 7 หลายเดือนก่อน +6

    ഞാനും ഫ്രാങ്കോ എവിടെ
    എന്ന് ആലോചിച്ചിരുന്നു.
    പാട്ടുമാത്രമല്ല കാണാനും
    Handsome ആണ്.കൊച്ചു കുട്ടി യുടെ മുഖഭാവം
    Love and like him so much❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Irfan67992
    @Irfan67992 7 หลายเดือนก่อน

    One week back exactly I' ve thought about Franco chettan because he is not seen anywhere after vasoottan.Unfortuanately one week after am seeing this videoo ❤❤Lots of love brother ❤️‍🔥And thnku Santos for bringing this video to us 💕🫂

  • @shameerchenthara1780
    @shameerchenthara1780 7 หลายเดือนก่อน

    Sundariye va ...chembakame...old favourites..thanks for meeting Franco sir again

  • @AnandhuJayan-h4s
    @AnandhuJayan-h4s 7 หลายเดือนก่อน +1

    Bro oru suggestion und. Orale interview cheyyumbo avare maximum samsarikkan anuvadikkuka. Ithil palapozhum franco chettan samsarikkumbo bro ath break cheyyunnund oronn chodichit. Please angane cheyyalle

  • @sajiljabbar7414
    @sajiljabbar7414 7 หลายเดือนก่อน +2

    Super Episode
    Thank you Santappa…

  • @sujithks2862
    @sujithks2862 7 หลายเดือนก่อน +1

    Oro episodes um full of surprises anu santapan bro❤❤ all the very best 👌 for your journey 😍🌟👍

  • @rafelcheriyan2219
    @rafelcheriyan2219 7 หลายเดือนก่อน +2

    Alubam eniyum undakkanam franko bro