അടുത്ത നിയമസഭ ഇലക്ഷന് ഇൽ ജോസേമോന്റെ പാർട്ടിക്ക് കോട്ടയം ജില്ലയിൽ ഒരു സീറ്റ് ഉം ലഭിക്കാൻ പോകുന്നില്ല, അതിപ്പോ ഏതു മുന്നണിയിൽ പോയാലും. ലോകസഭ ഇലക്ഷന് ഇൽ ഇടുക്കിയിൽ നിന്നു വന്ന ഫ്രാൻസിസ് ജോർജ് നെ ജയിപ്പിച്ചപ്പോ തന്നെ മനസ്സിലായി
കേരള കോൺഗ്രസ് (എം) ഒരിക്കലും ചെന്നുചേരാൻ പാടില്ലാത്ത മുന്നണിയായിരുന്നു എൽ. ഡി. എഫ്. ' ദീപസ്തംഭം മഹാശ്ചര്യം; എനിക്കും കിട്ടണം പണം'. ആ ആപ്തവാക്യമാണ് പിന്മുറക്കാർ നടപ്പിലാക്കിയത്.
മനോരമക്കാരന് ന്യൂസ് ഒന്നും ഇല്ലാതിരുന്നപ്പോൾ വെറുതെ പടച്ചുവിട്ട വാർത്തയല്ലേയിത്. റബ്ബർ കർഷകർക്കു വേണ്ടി ആർങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് മനോരമയ്ക്ക് ദഹിക്കില്ല. റബ്ബർ കർഷകരും തൊഴിലാളികളും കുത്ത് പാള എടുത്ത് നിൽക്കുമ്പോൾ മനോരമയുടെ MRFന്റെ ലാഭം എത്ര കോടികളാണ്. സർവ്വ കർഷകരും MRF ടയർ ബഹിഷ്കരിക്കുക.
എല്ലാർക്കും അല്ല എന്നൽ കേരള കോൺഗ്രസ്സ് M ന് അങ്ങനെ ആണോന്ന സംശയം 2021ൽ ഇങ്ങനെ ഒക്കെയാ റോഷി അഗസ്റ്റിൻ പറഞ്ഞത് ഇപ്പൊ റോഷി അഗസ്റ്റിൻ എൽഡിഎഫ് ൻറേ മന്ത്രിയാ😂😂😂
ഷർട്ടും മുണ്ടും മാറാവുന്നപോലെ..... ഉപമയൊക്കെ കൊള്ളാം സാറേ പക്ഷെ പറയുന്നത് സ്വന്തം അപ്പന്റെ ആത്മാവിനെ ഒരു കസേരക്കായി ഒറ്റുകൊടുത്ത ജോസ് മോനെ മുന്നിൽ നിറുത്തിയാവരുതെന്നു മാത്രം.....
കോട്ടയം പാർലമെന്റ് മണ്ഡലത്തിലും പാലയിലും ജനങ്ങൾ ഇലക്ഷനിൽ നിങ്ങളെ ചവിട്ടി പുറത്താക്കിയില്ലേ 😂
പകരം യുഡിഎഫിന് കേരളത്തിൽ നിന്നുതന്നെ രണ്ടുതവണ ചവിട്ടി പുറത്താക്കിയത് ഇവിടുത്തെ ജനങ്ങൾ അല്ലെ
5 seats assembly indu Joseph ake ullathu 2 seats anu
ഇവിടെ വേണ്ട 😄മുങ്ങുന്ന കപ്പലിൽ തന്നെ നിന്നാൽ മതി 😄
അടുത്ത ഇലക്ഷന് ഓട് കൂടി ജനങ്ങൾ പുറത്താക്കി കോളും 🤣
വരാം. എന്ന് പറഞ്ഞാലും വേണ്ട.....
നിന്നെ ഒക്കെ ആർക് വേണം.....
മാണി സാറിനോട് LDF എന്തായിരുന്നു ചെയ്തത്.... ഓർമ്മയുണ്ടോ...?? 🤔🤔🤔🤔🤔
മാണി സാറിനെതിരെ ഏതായാലും ഇടതുപക്ഷ മുന്നണി കള്ളക്കേസ് എടുത്തില്ല. കോൺഗ്രസ് അതും ചെയ്തു
അത് അവർക്കു ഓർമയില്ല
ഒരു കാരണവശാലും നിങ്ങളെവേണ്ട മാണിസർ ok. മകൻശരിയല്ല
ഇവൻമാർ അടുത്ത തിരഞ്ഞെടുപ്പിൽ ഒരു MLA പോലും ഇവന്മാക് കാണില്ല
എന്തിനാണ് അവരെ ബുദ്ധിമുട്ടിയ്ക്കുന്നത് അവിടെ തന്നെ നിന്നാൽ മതി
നല്ല തീരുമാനം..LDF ൽ നിന്ന് കത്തി തീർന്നു കഴിഞ്ഞില്ലേ..പൊകയും കൂടി തീർനോട്ടെ
മുങ്ങിതായുന്ന കപ്പലിൽനിന്ന് രക്ഷപേടണമെങ്കിൽ എത്രയുംപെട്ടെന്ന് രക്ഷപെട്ടോ അല്ലങ്കി അവിടെത്തന്നെ നിന്നോ 😂😂😂
മാണിസാറിനെ മാനസികമായി പീഡിപ്പിച്ച് ഈ ഭൂമിയിൽ നിന്നും ചവിട്ടി പുറത്താക്കിയത് LDF ആണ്. അതും കൂടി ഓർത്താൽ നല്ലത്
UDF ഇൽ ഈ അവസരവാദികൾ വന്നാൽ എടുക്കരുത്.. ഇവന്മാർ LDF ആയിട്ട് പ്രതിപക്ഷത് ഇരിക്കട്ടെ..
ഒരിക്കലും സംഭവിക്കില്ല കോലീബികൾ വീണ്ടും പ്രതിപക്ഷത്തു
അതിന് ആരാ നിങ്ങളുടെ കാല് പിടിക്കാൻ വന്നത്. അടിമ പണി ചെയ്ത് ആസനവും കഴുകിക്കൊടുത്ത് അവിടെ നിന്നോ...
കറക്റ്റ്
ഇങ്ങു വാ നിന്നെയൊക്കെ നോക്കിയിരിക്കുവ😅😅😅. പൊയി ooom 🎉🎉🎉
ജോസിന് ഇട്ടു ഒരു നൈസ് പണി 😜
ചവിട്ടി അകത്താകും 😂😂😂😂😂
ഇലക്ഷൻ ആകട്ടെ അന്ന് ഇതുപോലെ തന്നെ പറയണം ഇനിയും സമയം കിടക്കുകയല്ലേ അധികാരമില്ലാതെ നിങ്ങൾക്ക് പറ്റുമോ
അടുത്ത നിയമസഭ ഇലക്ഷന് ഇൽ ജോസേമോന്റെ പാർട്ടിക്ക് കോട്ടയം ജില്ലയിൽ ഒരു സീറ്റ് ഉം ലഭിക്കാൻ പോകുന്നില്ല, അതിപ്പോ ഏതു മുന്നണിയിൽ പോയാലും. ലോകസഭ ഇലക്ഷന് ഇൽ ഇടുക്കിയിൽ നിന്നു വന്ന ഫ്രാൻസിസ് ജോർജ് നെ ജയിപ്പിച്ചപ്പോ തന്നെ മനസ്സിലായി
Loksabha assembly ayi comparison polum cheyelle 2019 same suitation 2021 ldf vanne
കേ കോ മാണി ഇല്ലെങ്കിൽ UDF ന് ജയിക്കാൻ കഴിയില്ലത്രേ 😂😂😂
നിങ്ങളുടെ മാണിസാറിനെ not എണ്ണുന്ന മെഷീൻ, കോഴിക്ക് tax വീട്ടിപ്പു എന്നൊക്കെ പറഞ്ഞു നിങ്ങൾക്കെതിരെ നിയമസഭ വളഞ്ഞവർ ആണ് Ldf. ഓർമയില്ലേ
🙏താങ്ക്സ് ❤സ്റ്റീഫൻ അണ്ണാ ❤🙏
കിട്ടിയല്ലോ. ഇനിയെങ്കിലും നിർത്തിക്കൂടെ 😂😂
എന്തായാലും അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസ് യുഡിഫിലെത്തും.
ജന പക്ഷം അവസാനിച്ചത് പോലെ അടുത്ത തിരഞ്ഞെടുപ്പൊട് കൂടി രണ്ടിലയും കേരളത്തോട് വിട പറയും.
കൃത്യമായ മറുപടി.
😂😂😂
ആരും വിളിക്കുക ഇല്ല 😅😅😅😅അടുത്ത
കേരള കോൺഗ്രസ് ജോസിനെ ഇപ്പോൾ യുഡിഎഫിൽ എടുത്താൽ വീണ്ടും കോൺഗ്രസ് മുന്നണി തകരും.
എങ്കിൽ പിന്നെ അനുഭവിച്ചോ
നാണമില്ലാത്ത. വ൪ഗീയവാദീകൾ....... 😅
അപ്പൊ കോൺഗ്രസിനോട് സ്നേഹമുള്ളവരും കേരള കോൺഗ്രസിലുണ്ട് 😂😅😊
ജോസ് കെ മാണി ❤️👍🏻
കേരള കോൺഗ്രസ് (എം) ഒരിക്കലും ചെന്നുചേരാൻ പാടില്ലാത്ത മുന്നണിയായിരുന്നു എൽ. ഡി. എഫ്. ' ദീപസ്തംഭം മഹാശ്ചര്യം; എനിക്കും കിട്ടണം പണം'. ആ ആപ്തവാക്യമാണ് പിന്മുറക്കാർ നടപ്പിലാക്കിയത്.
മനോരമയുടെ കുത്തിത്തിരുപ്പ് ചീറ്റി 🤣
Edukkaruthe
മനോരമക്കാരന് ന്യൂസ് ഒന്നും ഇല്ലാതിരുന്നപ്പോൾ വെറുതെ പടച്ചുവിട്ട വാർത്തയല്ലേയിത്. റബ്ബർ കർഷകർക്കു വേണ്ടി ആർങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് മനോരമയ്ക്ക് ദഹിക്കില്ല. റബ്ബർ കർഷകരും തൊഴിലാളികളും കുത്ത് പാള എടുത്ത് നിൽക്കുമ്പോൾ മനോരമയുടെ MRFന്റെ ലാഭം എത്ര കോടികളാണ്. സർവ്വ കർഷകരും MRF ടയർ ബഹിഷ്കരിക്കുക.
Orikkalum varanda udfin venda 😂😂😂
വന്നാലും എടുക്കരുത് 😡😡 ഇവർ പിസി യുടെ അവസ്ഥ വരണം
❤❤
അടുത്ത മന്ത്രി സഭ യുഡിഫ് ആകും അപ്പൊ പതുക്കെ ഒരുചാട്ടം
വലിയ ജന പിന്തുണ... എന്നിട്ട് സ്റ്റീഫൻ ജോർജ് തോറ്റു തുന്നപാടിയത്....
ലയിച്ചു നശിക്കുന്ന പാർട്ടി ഉണ്ടെങ്കിൽ അത് കേരള കോൺഗ്രസ് മാത്രമാണ്...
സ്റ്റീഫൻ ജോർജ് സീറ്റ് കിട്ടാത്തതിൻെറ പേരിൽ എത്ര പാർട്ടിയിൽ പോയി എന്ന് അയാൾക്ക് പോലു. അറിയില്ല.
വരാനിരിക്കുന്ന താണ്
😂😂😂😂
അയ്യോ അല്ലെങ്കിലും നിങ്ങളെ യുഡിഎഫിൽ ആവശ്യമില്ല 🙏🙏
Steephan gorge janakeeyan
😂😂😂
ആർജവം ഉള്ള വാക്കുകൾ ❤
നോട്ട് എണ്ണുന്ന യന്ത്രമുണ്ടോ ഇപ്പോഴും മാണി സാറിൻ്റെ മകൻ്റെ അടുക്കൽ ഈ പറയുന്ന ആൾക്ക് വല്ലതും തെരിയുമാം
നാണം കേട്ടവർ ldf ൽ നില്കട്ടെ
UDF 👍
Podo
Pinne manthriyakkamenkil venenkil onnu aalochikkam....
Mr oru mla polum ningalku eni undavila
Electionvarumbolcanam
Congress and PJJ cheated K CM without any reason. So don't go .
Manoramakku bayankara agraham k congressina udf konduvaran kalla chanel
Kaduthuruthy seat kittilla athonda
Nigel varandaaa. Niyamasabha adiche polichilahe avarude kude ilaaaa avide irunu
എല്ലാർക്കും അല്ല എന്നൽ കേരള കോൺഗ്രസ്സ് M ന് അങ്ങനെ ആണോന്ന സംശയം
2021ൽ ഇങ്ങനെ ഒക്കെയാ റോഷി അഗസ്റ്റിൻ പറഞ്ഞത് ഇപ്പൊ റോഷി അഗസ്റ്റിൻ എൽഡിഎഫ് ൻറേ മന്ത്രിയാ😂😂😂
ഷർട്ടും മുണ്ടും മാറാവുന്നപോലെ..... ഉപമയൊക്കെ കൊള്ളാം സാറേ പക്ഷെ പറയുന്നത് സ്വന്തം അപ്പന്റെ ആത്മാവിനെ ഒരു കസേരക്കായി ഒറ്റുകൊടുത്ത ജോസ് മോനെ മുന്നിൽ നിറുത്തിയാവരുതെന്നു മാത്രം.....
ഇങ്ങേരുടെ വർത്തമാനം കേട്ടാൽ തോന്നും കോൺഗ്രസിന് ഇവർ പോയതിൽ പിന്നെ മോശം അവസ്ഥയാണെന്ന്
എന്റെ പൊന്നോ ഇങ്ങോട്ടു വരല്ലേ ആരും നിർബന്ധിക്കുന്നില്ല . നീയൊക്കെ വന്നിട്ട് വേണം UDF ജയിക്കാൻ. പോ തമാശ പറയാതെ 😂
𝗟𝗗𝗙☭𝗴𝗼𝘃𝗲𝗿𝗻𝗺𝗲𝗻𝘁 𝟯.𝟬❤𝗟𝗼𝗮𝗱𝗶𝗻𝗴...★
😂.. മുങ്ങി താണ കേരള കോൺഗ്രസ് കണ്ടിട്ട് ആണോ ഈ ഇളക്കം 😂
🤣🤣🤣 കോമഡി ഓഫ് തെ ഇയർ... LDF 30 സീറ്റ് ആകെ കിട്ടു അടുത്ത ഇലക്ഷന്ഇൽ 🤣