നാട്ടിൽ കാണാൻ കഴിയാത്ത പല കാഴ്ചകളും കണ്ടില്ലേ ? ഇനിയും ഒരുപാടു സുന്ദരമായ കാഴ്ചകൾ കാണാൻ കഴിയട്ടെ, ജനിച്ച നാടും വീടും വിട്ടു നിൽക്കുന്നതിൽ വിഷമം ഉണ്ടാകും. പക്ഷേ നാട്ടിൽ ഉന്നത പഠനം സാദ്ധ്യമല്ലെങ്കിൽ പിന്നെ മറ്റ് മാർഗ്ഗങ്ങളില്ലല്ലോ. എന്തായാലും നല്ല പോലെ പഠിച്ച് ഉന്നത വിജയം നേടുന്നതു വരെ മറ്റ് ചിന്തകൾ മാറ്റി നിർത്തുക. ജനിയും നാട്ടിലുള്ള ഞങ്ങൾക്ക് മേപ്പിൾ മരങ്ങൾ പൂക്കുന്നതും അതുപോലെയുള്ള മറ്റു കാഴ്ചകളും പരിചയപ്പെടുത്തും എന്ന് കരുതട്ടെ . ഉന്നത വിജയത്തിനായ് പരിശ്രമിക്കുക, എല്ലാ ഭാവുകങ്ങളും നേരുന്നു ..........
Netherland ൽ പോയ ഫ്രണ്ട്‌സ് പറഞ്ഞു കേട്ടിട്ടുണ്ട്... Cycle ഉം ആയി free ആകുമ്പോൾ വില്ലേജ് ൽ കറങ്ങാൻ ഇറങ്ങുമ്പോൾ ഒരു മനുഷ്യനെ കാണാൻ കിലോമീറ്റർ ഉകൾ ചവിട്ടണം.... അത്രത്തോളം population density കുറവാണ് എന്ന്....
The biggest relief, is thanks to social media and you tube etc you can connect with everyone, compared to olden times when people found it so much more difficult, so cheer up. Hope you enjoy your studies and your stay there. All the best to you😊👍
Hi Shifa..I was so energized seeing you again...such a lovely vlogger you are.. Perhaps you may feel lonely as humans are very limited there compared to our country..Don't feel bad ..Bring us all that happens around you..All wishes...
ഞാനും മഹാരാജാസിൽ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്,ഈ അവസ്ഥ നന്നായി മനസിലാകും.... പക്ഷെ അതും എന്റെ ഐഡിയ ആയിപോയി... 😜 അവിടുത്തെ പറമ്പ് കാണാൻ നല്ല ഭംഗി ഉണ്ട്... 😂😂😂മേപ്പിൾ leaf ഒക്കെ collect ചെയ്യാലോ.... സത്യത്തിൽ ഷിഫ പോകുന്ന വീഡിയോ കണ്ടിട്ട് ഞാൻ തന്നെ പോകുന്ന ഒരു ഫീൽ ആയിരുന്നു.... 😊 എന്തായാലും നന്നായി വരട്ടെ.... മിടുക്കി ആയി പഠിച്ചു തിരിച്ചു വരൂ... May God Blss U dear... ♥♥♥
Don't worry Shifa, things will get better soon. We came to Belgium in the cold winter❄⛄. Everything was very difficult, especially our 4 year old daughter took a lot of time to get adjusted.We also had a number of shopping disasters😅😂But things became better in a few months. പിന്നെ പുട്ടും കടലയും miss ചെയ്യുന്നു എങ്കിൽ Brussels (Belgium) ലേക്ക് പോരൂ. You are always welcome 😍
@@Botanical_Woman Sure😍if you are visiting Brussels please let me know, we can meet. Once you are in Europe traveling in the Schengen region is very easy. You can take bus/ train/ flight to travel around Europe.
മാഷാ അല്ലാഹ് . നല്ല വോയ്‌സ് . വളരെ മനോഹരമായ voice over . ശുദ്ധ മലയാളം . കാതുകൾക്ക് ഇമ്പമുള്ള ഭാഷ ശുദ്ധിയും സംസാരവും . അല്ലാഹ് അനുഗ്രഹിക്കട്ടെ
നാട്ടിൽ കാണാൻ കഴിയാത്ത പല കാഴ്ചകളും കണ്ടില്ലേ ? ഇനിയും ഒരുപാടു സുന്ദരമായ കാഴ്ചകൾ കാണാൻ കഴിയട്ടെ, ജനിച്ച നാടും വീടും വിട്ടു നിൽക്കുന്നതിൽ വിഷമം ഉണ്ടാകും. പക്ഷേ നാട്ടിൽ ഉന്നത പഠനം സാദ്ധ്യമല്ലെങ്കിൽ പിന്നെ മറ്റ് മാർഗ്ഗങ്ങളില്ലല്ലോ. എന്തായാലും നല്ല പോലെ പഠിച്ച് ഉന്നത വിജയം നേടുന്നതു വരെ മറ്റ് ചിന്തകൾ മാറ്റി നിർത്തുക. ജനിയും നാട്ടിലുള്ള ഞങ്ങൾക്ക് മേപ്പിൾ മരങ്ങൾ പൂക്കുന്നതും അതുപോലെയുള്ള മറ്റു കാഴ്ചകളും പരിചയപ്പെടുത്തും എന്ന് കരുതട്ടെ . ഉന്നത വിജയത്തിനായ് പരിശ്രമിക്കുക, എല്ലാ ഭാവുകങ്ങളും നേരുന്നു ..........
❤️
Netherland ൽ പോയ ഫ്രണ്ട്‌സ് പറഞ്ഞു കേട്ടിട്ടുണ്ട്... Cycle ഉം ആയി free ആകുമ്പോൾ വില്ലേജ് ൽ കറങ്ങാൻ ഇറങ്ങുമ്പോൾ ഒരു മനുഷ്യനെ കാണാൻ കിലോമീറ്റർ ഉകൾ ചവിട്ടണം.... അത്രത്തോളം population density കുറവാണ് എന്ന്....
ആംഗലേയ കവികള്‍ കവിതകളില്‍ വർണിച്ചു വെച്ച ഋതുക്കള്‍ ഇതൊക്കെയാകുമല്ലേ...
എന്ത് ഭംഗിയാണ് കാണാന്‍!!!😍
Sathyam.... Ila pozhich kidakkunna maple maranghal...😍😍 ellaavarum kanan aagrahikkunna onnaane..
Really 💕
Oru Aparna Balamurali touch thonnunnu..😃..I meant talking.
The biggest relief, is thanks to social media and you tube etc you can connect with everyone, compared to olden times when people found it so much more difficult, so cheer up. Hope you enjoy your studies and your stay there. All the best to you😊👍
Yes, that's true I agree! Thank you🤗🥰
Igale sister node new vedio upload akn paryyo pls 🫶🏻
🤩
Botanical woman nalla beautiful place il anallo ethith beautiful ayittund
What course you are you took up there..please do a blog about the education details..
Kelkkaan nalla rasand😇😇😇soothing
പതിയെ ശെരിയാകും be happy we all are with you together with your journey.❤❤❤
Eth higher studies anne details parayumo
pls parayu
Sis....oru doubt.....
Avde single aayit room eduth nilkumbol plastic wastes ,something like that okke egane aahn kalayaar ?
Hi shifa, Ottakano ee video shoot cheythathu? Nannayitundu👌
Ur transformation was in front of me... Front of TH-cam... Happy to see you in this beautiful place like ur mind😍😍😍 All the best dear...
Thank you so much 🙂
God bless you shifa ❤️❤️
Happy to hear that you have started enjoying the new place..good video..
Thank you 😊
Hey shifa, did u complete your phd work?
Hi Shifa..I was so energized seeing you again...such a lovely vlogger you are.. Perhaps you may feel lonely as humans are very limited there compared to our country..Don't feel bad ..Bring us all that happens around you..All wishes...
Waiting for next video
Kurach leaves collect cheyy safak kodukam 💚🍃😁
ഞാനും മഹാരാജാസിൽ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്,ഈ അവസ്ഥ നന്നായി മനസിലാകും.... പക്ഷെ അതും എന്റെ ഐഡിയ ആയിപോയി... 😜 അവിടുത്തെ പറമ്പ് കാണാൻ നല്ല ഭംഗി ഉണ്ട്... 😂😂😂മേപ്പിൾ leaf ഒക്കെ collect ചെയ്യാലോ.... സത്യത്തിൽ ഷിഫ പോകുന്ന വീഡിയോ കണ്ടിട്ട് ഞാൻ തന്നെ പോകുന്ന ഒരു ഫീൽ ആയിരുന്നു.... 😊 എന്തായാലും നന്നായി വരട്ടെ.... മിടുക്കി ആയി പഠിച്ചു തിരിച്ചു വരൂ... May God Blss U dear... ♥♥♥
Wishing you all the best for a bright future Shifa ❤❤
Best wishes dear
University accommodation ethre rent varnd?
Beautiful place, Eversince I read unbearable lightness of being I am in love with country.
New phase of life... challenges undaavum...Be strong and enjoy 👍🏻
Hus evde
New girl in the city..
Ith evideya place
Cute weeds aanalo 🥰🌼🍁🍂
miss u🥰
Enjoy dear.
You're my favorite you tuber😍and you're video very natural and nice🥰✨️
Wow, thank you
@@Botanical_Woman Thank you for taking the time to reply to me despite your busy schedule☺️❤️
Nalla rasnd kanan🙌...
Don't worry Shifa, things will get better soon. We came to Belgium in the cold winter❄⛄. Everything was very difficult, especially our 4 year old daughter took a lot of time to get adjusted.We also had a number of shopping disasters😅😂But things became better in a few months. പിന്നെ പുട്ടും കടലയും miss ചെയ്യുന്നു എങ്കിൽ Brussels (Belgium) ലേക്ക് പോരൂ. You are always welcome 😍
I hope so too! Save the putt and kadala please I'll come😄
@@Botanical_Woman Sure😍if you are visiting Brussels please let me know, we can meet. Once you are in Europe traveling in the Schengen region is very easy. You can take bus/ train/ flight to travel around Europe.
Actually enikkum karachil vannu
Love youu chechy
Miss u ithaaa
March April ൽ Keukenhoff പൂപ്പാടം കാണാല്ലോ. നമ്മൾ സ്വർഗത്തിലെത്തിയ feel. .......
Which university you are studying?
Course inte feesum karyangalumokke share cheyyane
കുറച്ച് ആന്തൂറിയം വിത്തുകൾ പ്രതീക്ഷിച്ചിരുന്നു .... 😀💝
Great video
Leaves enik taruo
No pain no gain എന്നല്ലേ മോളെ.. നന്നായി പഠിച്ചു മിടുക്കിയായി തിരിച്ചു വരൂ
Thank you❤️
hi shifa,,,
Without you what will do your plants who will take care
Ethaa course ..?
International business agat aan munbathe video il paranjirunu
Mashallah ❤️👍
Hello...PhD kazhingho? Post doctoral aano...?
Wow flowers
🤍🤍
Smell cheynad kndit chiri varunnu😅
ഒരു കഥ പോലെ കേട്ടിരിക്കാം
Happiness✨️
🥺✨
First like
😍😍😍
nice Plot
✨
I'm(you are 🙂) in a field of dendelions...♪😁
Ahoj
Nice 😍
🍁
Husband evde Shifa?
❤️❤️❤️😍😍
Prage അത് എവിടെ ആയി വരും മാടം
Czech Republic athinte capital aan prague
First
2nd😌
Smelly abadham hehehe .........adu neighbour kodutha madi ........what are you doing there r u alone there .......
first
Stay blessed Shifa🌹
😍😍
❣️
First
❤
❤️
❤️😘
❤
❤️
❤️❤️
❤️