ഞാൻ ഈ ഫീൽഡിൽ വർക്ക് ചെയ്യുന്ന ആൾ എന്ന നിലയിൽ നിങ്ങളോടു എനിക്ക് പറയാൻ ഉള്ളത് CNC എന്ന് പറയുന്നത് അവസരങ്ങൾ തിങ്ങി കൂടി കിടക്കുന്ന വിശാലമായ ഒരു മേഖലയാണ് പക്ഷെ പലർക്കും ഇതിന്റെ ഇമ്പോര്ടന്റ്സ് അറിയില്ല കുറച്ച് കഷ്ടപ്പെട്ടാൽ നല്ല സാലറി ഉൾപ്പെടെ ലൈഫ് സെറ്റിൽ ആകുവാൻ പറ്റിയ ഒരു മേഖല തന്നെ ആണ് നിങ്ങൾ ഇപ്പോൾ CNC പഠിച്ചുകൊണ്ടിരിക്കുന്ന ആള് ആണേൽ മാക്സിമം കേരളത്തിലെ കമ്പനികളിൽ തന്നെ ട്രെയിനിങ് കേറാൻ ശ്രെമിക്കുക. ബൈചാൻസ് കേരളത്തിൽ കിട്ടിയില്ലേൽ പുറത്ത് ഒരു 1 ഓ 2 ഓ വർഷം നിന്ന് ഫീൽഡ് എക്സ്പീരിയൻസ് ആയിട്ട് നേരെ കേരളത്തിലോട്ടു വരുക കേരളത്തിൽ വരാൻ പറയുന്ന മെയിൻ കാരണം പ്രോഗ്രാമിങ് ഉൾപ്പടെ നമുക്ക് പെട്ടന്ന് പഠിക്കാനും മെഷീനിൽ ചെയ്യ്തു തെളിയനും കേരളം അണ് ബെസ്റ്റ് തമിഴ് നാട് തുടങ്ങിയ സ്ഥലങ്ങളിൽ recommend ചെയ്യാത്തത് പകുതിയിൽ കൂടുതൽ കമ്പനികളും പ്രൊഡക്ഷൻ ആയിരിരുക്കും പച്ച കുത്തൽ മാത്രം ആയിരിക്കും കൂടുതൽ പിന്നെ ഓരോരുത്തരുടെയും ഭാഗ്യം പോലെ ഇരിക്കും പ്രോഗ്രാമിങ് ഒക്കെ ചെയ്യാൻ കിട്ടുന്നത്. അത് അവിടെ നിക്കട്ടെ കേരളത്തിലോട്ടു വാരം. കേരളത്തിൽ ഒരുവിധം നല്ല എക്സ്പീരിയൻസ് ആയി തെളിഞ്ഞാൽ വിദേശ രാജ്യങ്ങളിലേക്ക് ട്രൈ ചെയ്യാം പക്ഷെ ഇതിനൊക്കെ കുറച്ച് കഷ്ടപ്പെടാൻ ഉള്ള മനസ് സ്വയം ഉണ്ടായിരിക്കണം 😄😄😄. പിന്നെ ഓയിൽ ഫീൽഡ് മേഖലയിൽ വർക്ക് ചെയ്യുന്ന ഒരു എക്സ്പീരിയൻസ് പറയുവാണേൽ MNC കമ്പനിയിൽ (NOV, BAKER, etc...)കേറികിട്ടിയാൽ 🙌🙌🙌....... എന്തേലും കൂടുതൽ അറിയണം എന്ന് ഉണ്ടേൽ www.youtube.com/@black_machinist
Sir, adrino uno വെച്ച് റിമോട്ട് decode ചെയ്തു. ആ റിമോട്ടിന്റെ ആപ്പ് ഫോണേൽ ഉണ്ടാക്കുന്ന ഒരു വീഡിയോ യൂട്യൂബിൽ കണ്ടിരുന്നു. നല്ല ഒരു വീഡിയോ ആയിരുന്നു. But സാറിനു അതൊന്നു recreate ചെയ്യാൻ സാധിക്കുമോ. അതിൽ പറഞ്ഞ പലതും. മനസ്സിലായില്ല. സാറിന്റെ ക്ലാസ്സ് വളരെ വ്യക്തമാണ് 👌
മലയാളത്തിൽ ആദ്യം ❤️❤️
ഞാൻ ഈ ഫീൽഡിൽ വർക്ക് ചെയ്യുന്ന ആൾ എന്ന നിലയിൽ നിങ്ങളോടു എനിക്ക് പറയാൻ ഉള്ളത് CNC എന്ന് പറയുന്നത് അവസരങ്ങൾ തിങ്ങി കൂടി കിടക്കുന്ന വിശാലമായ ഒരു മേഖലയാണ് പക്ഷെ പലർക്കും ഇതിന്റെ ഇമ്പോര്ടന്റ്സ് അറിയില്ല കുറച്ച് കഷ്ടപ്പെട്ടാൽ നല്ല സാലറി ഉൾപ്പെടെ ലൈഫ് സെറ്റിൽ ആകുവാൻ പറ്റിയ ഒരു മേഖല തന്നെ ആണ് നിങ്ങൾ ഇപ്പോൾ CNC പഠിച്ചുകൊണ്ടിരിക്കുന്ന ആള് ആണേൽ മാക്സിമം കേരളത്തിലെ കമ്പനികളിൽ തന്നെ ട്രെയിനിങ് കേറാൻ ശ്രെമിക്കുക. ബൈചാൻസ് കേരളത്തിൽ കിട്ടിയില്ലേൽ പുറത്ത് ഒരു 1 ഓ 2 ഓ വർഷം നിന്ന് ഫീൽഡ് എക്സ്പീരിയൻസ് ആയിട്ട് നേരെ കേരളത്തിലോട്ടു വരുക കേരളത്തിൽ വരാൻ പറയുന്ന മെയിൻ കാരണം പ്രോഗ്രാമിങ് ഉൾപ്പടെ നമുക്ക് പെട്ടന്ന് പഠിക്കാനും മെഷീനിൽ ചെയ്യ്തു തെളിയനും കേരളം അണ് ബെസ്റ്റ് തമിഴ് നാട് തുടങ്ങിയ സ്ഥലങ്ങളിൽ recommend ചെയ്യാത്തത് പകുതിയിൽ കൂടുതൽ കമ്പനികളും പ്രൊഡക്ഷൻ ആയിരിരുക്കും പച്ച കുത്തൽ മാത്രം ആയിരിക്കും കൂടുതൽ പിന്നെ ഓരോരുത്തരുടെയും ഭാഗ്യം പോലെ ഇരിക്കും പ്രോഗ്രാമിങ് ഒക്കെ ചെയ്യാൻ കിട്ടുന്നത്. അത് അവിടെ നിക്കട്ടെ കേരളത്തിലോട്ടു വാരം. കേരളത്തിൽ ഒരുവിധം നല്ല എക്സ്പീരിയൻസ് ആയി തെളിഞ്ഞാൽ വിദേശ രാജ്യങ്ങളിലേക്ക് ട്രൈ ചെയ്യാം പക്ഷെ ഇതിനൊക്കെ കുറച്ച് കഷ്ടപ്പെടാൻ ഉള്ള മനസ് സ്വയം ഉണ്ടായിരിക്കണം 😄😄😄.
പിന്നെ ഓയിൽ ഫീൽഡ് മേഖലയിൽ വർക്ക് ചെയ്യുന്ന ഒരു എക്സ്പീരിയൻസ് പറയുവാണേൽ MNC കമ്പനിയിൽ (NOV, BAKER, etc...)കേറികിട്ടിയാൽ 🙌🙌🙌.......
എന്തേലും കൂടുതൽ അറിയണം എന്ന് ഉണ്ടേൽ
www.youtube.com/@black_machinist
വളരെ ലളിതമായി പാഠഭാഗ
ങ്ങൾ മനസ്സിലാക്കാൻ കഴി
യുന്നു.
ഇത്ര സിംപിൾ ആയി cnc പഠിക്പ്പിക്കുന്നതിനു ഒരുപാട് നന്ദി. ഒരുപാട് തിരഞ്ഞു. ഇപ്പോൾ അതു കിട്ടിയിരിക്കുന്നു. Thanks alot
3 വർഷം മുൻപ് ഒരുപാട് തിരഞ്ഞിരുന്ന്.❤
നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ ഇതൊക്കെ എങ്ങനെ പഠിച്ചെടുക്കുന്നു കൂടെ നിന്ന് പഠിക്കാൻ പറ്റുമോ
നമസ്കാരം sir സോളാർ ഇൻവേറ്റർ ഉണ്ടാക്കാൻ പഠിപ്പിക്കുന്ന ഒരു വീഡിയോ ചെയ്യുമോ 🙏🙏
Part 2 pradheekshikunnu
എത്രയോ നാളായി തിരയുന്ന വീഡിയോ. നല്ല അവതരണം. ആശംസകൾ🎉
Sir 2nd part. Katta waiting🥰
ബിസിനസ് ആവശ്യത്തിന് ഞാൻ ഇപ്പോൾ കേരളത്തിൽ ഇല്ല തിരിച്ചെത്തിയാൽ ഉടൻതന്നെ ബാക്കി ഭാഗം പ്രസിദ്ധീകരിക്കുന്നതാണ്
sir please part 2
Prepareing please wait.Busy with Job.
Thank................. useful
Sir, adrino uno വെച്ച് റിമോട്ട് decode ചെയ്തു. ആ റിമോട്ടിന്റെ ആപ്പ് ഫോണേൽ ഉണ്ടാക്കുന്ന ഒരു വീഡിയോ യൂട്യൂബിൽ കണ്ടിരുന്നു. നല്ല ഒരു വീഡിയോ ആയിരുന്നു. But സാറിനു അതൊന്നു recreate ചെയ്യാൻ സാധിക്കുമോ. അതിൽ പറഞ്ഞ പലതും. മനസ്സിലായില്ല. സാറിന്റെ ക്ലാസ്സ് വളരെ വ്യക്തമാണ് 👌
Waiting your next video
14 Volt ചാർജർ ഔട്ട് 14 votT ലഭിക്കാൻ കപ്പാസിറ്റർ ഏത് വെക്കണം ??
Mot tar Alla ninthrigakunnathu athend prossar amu
Super❤❤❤❤
super
Thanks 🙏
Thank you Sir
Sir Amplifier front panel Can you design it?
Thankyou sir ji❤❤
സർ ecu കുറിച്ച് വീഡിയോ ചെയ്യുമോ
Okay
Happy Diwali
Hi sir
Sit...oru pen cnc വങ്ങിച്ചിരുന്ന്. Software issue kaaranamanennu തോന്നുന്നു. വർക് ചെയ്യുന്നില്ല
Send the photo to our WhatsApp no.9446685344
Sir, Photo Woodil Engrave cheyyan upayohikkunna design Software ethanennu parayamo?
Aspire,ArtCam
Keralathil evideyanu cnc machine ntey parts vangaan kittukaa eranakulathanu njan thamassikkunnathuu
At coiambatore you can by any parts.
Sir enik oru cnc machine built chayan plan undu .help chayamo pls
Sure
വുഡ് വർക്കിംഗ് engraving/cutting one inch thickness ഉള്ള മരം, എത്ര ടോർക് ഉള്ള സ്റ്റെപ്പർ മോട്ടോർ വേണ്ടി വരും.
Different prices 12000 rpm 500w Rs22000.750w 13000.Please search in google.
Thalparyam ondel assemble cheyth tharam.!
2nd part ഇsecond part ല്ലേ 🎉
Please wait Iam working In a company.
Ithellam arijittum experience 7+ cnc ,3d printer 10+ undakkittum veruthe irikkunna njan keralam nannakulla nashicha bharanam
Hi co2 laser ൽ work ചെയ്തിട്ടുണ്ടോ?
Bro number idamo
CNC machine ൽ എങ്ങിനെ PC B നിർമ്മിക്കാം
Please watch latest video in SoSimpl Channel.
pc cnc software? and pc to plc with hmi communication?
This is only assembling stage. Final stage I will explain about software please wait.
Cnc drawing machine ഒരു ആൻഡ്രോയ്ഡ് മൊബൈൽ വഴി പ്രവർത്തിപ്പിക്കാൻ സാധിക്കുമോ? {With out a computer}
Possible use sd card.
@@simplec sir Explain cheyyumo...?
അല്ലെങ്കിൽ aa method kanikkunna vedeo എന്തെങ്കിലും suggest cheyyumo...?🙂
ഇതിൻ്റെ രണ്ടാം ഭാഗം കാണുന്നില്ലല്ലോ
Please wait...
Cnc മെഷീൻ എന്താണ്
Pls watch next part wait.....
🎉
👍👍
🎉🎉
super super super super super super super super super super super super super super super super super super super super super super super super super
❤
🙏🙏🙏❤
🥰🌹
First 😅😅😅
Sir mobile number
What's app 9445585344
Thanks sir
❤
❤🎉
🎉
Thank you sir
❤
❤❤❤
❤❤❤