ഒരു സ്കൂളിൽ കയറി എല്ലാ കുട്ടികൾക്കും ടീച്ചേഴ്സിനും ഗിഫ്റ്റും മധുരവും കൊടുത്തു ഹാപ്പിയാക്കി

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 112

  • @gracevlogs4768
    @gracevlogs4768 ปีที่แล้ว +33

    പൊളി മുത്തേ.. 🌹🌹🌹
    ഇതൊക്കെയാണ് ഓരോ നാടിന്റെയും മുതൽക്കൂട്ട് 🌹🌹നാടും സ്കൂളും മഹത്വനീയം ആവട്ടെ. സ്നേഹാശംസകൾ 🌹🌹🌹

  • @nabankpkdy123nabankpkdy7
    @nabankpkdy123nabankpkdy7 ปีที่แล้ว +47

    ഇന്ന് വരാത്ത കുട്ടികൾക്കുള്ള സമ്മാനം ടീച്ചറെ ഏൽപിക്കാൻ മറക്കരുത്. 🥰🥰🥰

    • @nizuhsvlog
      @nizuhsvlog ปีที่แล้ว +1

      ഞാൻ വിചാരിച്ചിട്ടുള്ളത്..

    • @air5541
      @air5541 ปีที่แล้ว

      വഹാബിൻ്റെ ജോലി എന്താണ് ശരിക്കും

  • @ayoobmocha5897
    @ayoobmocha5897 ปีที่แล้ว +21

    ഈ സ്കൂൾ മലപ്പുറം ജില്ലയിലെ പഞ്ചായത്തിലാണ്.
    സ്കൂൾ വാർഷികത്തിന് വേണ്ടി പ്രമോ വീഡിയോ ചെയ്യുകയും കുട്ടികൾക്കും അദ്ധ്യാപകർക്കും പി.ടി.എ എക്സികുട്ടീവ് മെമ്പർ മാർക്കും സമ്മാനം നൽകുകയും ചെയ്ത എന്റെ പ്രിയ നാട്ടുകാരനായ മുത്തുമണിക്ക് ഒരായിരം നന്ദി.

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว +5

    എന്റെ മോനെ അ ആൺ കുട്ടി ഇംഗ്ലീഷ് വായിച്ചപ്പോൾ രോമാഞ്ചം വന്നു ..ഹൗ ന്റ ടാ...ആ വർത്താനം പൊളിച്ചു... പിന്നെ നിങ്ങളുടെ സംസാരശൈലി അതും പൊളിയാണ്... ❤❤❤❤

  • @amanstatus6815
    @amanstatus6815 ปีที่แล้ว +4

    മുത്തുമണീസ്, പൊളി 🙏🏻 വാക്കുകളില്ല
    അനിർവചനീയം അഭിനന്ദനാർഹം✨️🌹

  • @ummerkhan786
    @ummerkhan786 ปีที่แล้ว +7

    ആ ഓരോ കുട്ടികളും ജീവിതത്തിൽ ഒരിക്കലും മറക്കില്ല ഈ നിമിഷം ❤❤

  • @abdulnasar3647
    @abdulnasar3647 ปีที่แล้ว +9

    മച്ചു നീയുംകൂട്ട്കാരും. സുപർടാ

  • @subashcharuvil320
    @subashcharuvil320 ปีที่แล้ว +9

    വെറയറ്റി കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ കൊണ്ട് വരുന്നു അടിപൊളി ചാനെൽ... പൊളി അടിപൊളി 💞💞

  • @abdulshareeftvr2342
    @abdulshareeftvr2342 ปีที่แล้ว +3

    അടിപൊളിയാണ് മുത്തുമണികളെ
    ഒരു പാട് സന്തോഷം

  • @bushra8912
    @bushra8912 ปีที่แล้ว +3

    ഒരു പാട് സന്തോഷം കണ്ണ് നിറഞ്ഞു 🥰🥰🥰🥰

  • @vijaymadav1568
    @vijaymadav1568 ปีที่แล้ว

    പൂർവ്വവിദ്യാർത്ഥി ആയാൽ ഇങ്ങനെ വേണം... കുഞ്ഞുങ്ങളുടെ ബഹുമാനം... കണ്ണുനിറഞ്ഞു 👏🙏🙏

  • @ashrafponnani8657
    @ashrafponnani8657 ปีที่แล้ว +6

    അബൂർവ്വം സമയങ്ങൾ മാത്രമാണ് സന്തോഷകൊണ്ട് കണ്ണ് നനയുക ശെരിക്കും കരഞ്ഞു പോയി ഈ സന്തോഷം കണ്ടിട്ട് ബ്രോ.. 🥰🥰🥰🥰🥰🥰🥰😗

  • @Shaheem.k6439
    @Shaheem.k6439 ปีที่แล้ว +5

    അടിപൊളി കുട്ടികൾ 👏🏽👏🏽👏🏽

  • @malayaaleesspm1742
    @malayaaleesspm1742 ปีที่แล้ว +1

    ഇതുപോലെ നല്ല മനസുള്ള നിങ്ങളെ 👏🏻👏🏻👏🏻👏🏻🙏🙏🙏

  • @lalsy2085
    @lalsy2085 ปีที่แล้ว +1

    ഇങ്ങനെ വേണം. ഇതാണ് പരസ്നേഹം എന്ന് പറയുന്നത് ❤️

  • @shafishafi2403
    @shafishafi2403 ปีที่แล้ว

    അടിപൊളി വീഡിയോ ഒരുപാട് ഇഷ്ടമായി 🌹🌹🌹👍👍👍

  • @alivm4831
    @alivm4831 ปีที่แล้ว

    Thanks. Brothers.., oru. Sambavam. Thanne... Iniyoom. Munnot... Masha. Alha...

  • @shijinana6203
    @shijinana6203 ปีที่แล้ว +1

    Eghane cheyunnathum alukale sahayikunathu nallatha ee oru nanna manse kannikunnathine allahu anughtahikatte ameem

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk ปีที่แล้ว +2

    അനേ ഞാൻ നേരിൽ കണ്ടാൽ നല്ലൊരു മുത്തം തരും എന്റെ മുത്തേ നിന്നെ അത്രക്കും ഇഷ്ടം ആണ്

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy ปีที่แล้ว

    സൂപ്പർ bro 👍👍🥰🥰🥰

  • @asharafkumman1260
    @asharafkumman1260 ปีที่แล้ว +3

    നിങ്ങ പൊളിക്കടാ മുത്തുമണികളെ 👍👍🌹🌹🌹

  • @rafeekrafeek1589
    @rafeekrafeek1589 ปีที่แล้ว +1

    അടിപൊളി
    ഇതാണ് യൂട്യൂബർ

  • @boomfishing8762
    @boomfishing8762 ปีที่แล้ว +1

    മുത്ത് മണീ ..... അടിപൊളി

  • @muhammedbishar8735
    @muhammedbishar8735 ปีที่แล้ว +1

    സൂപ്പർ 🌹👌🏻👌🏻

  • @khiladi7992
    @khiladi7992 ปีที่แล้ว +3

    മാഷല്ലാഹ് ഒരു രക്ഷ ഇല്ല unforgettable memmory

  • @seyedmuzammil8809
    @seyedmuzammil8809 ปีที่แล้ว

    Nalla school..❤
    nalla poorvavidyarthikal

  • @shafi259
    @shafi259 ปีที่แล้ว

    Adipoli ❤❤❤polichu

  • @ameerjanhussain8978
    @ameerjanhussain8978 ปีที่แล้ว +1

    MashaAllah, Well done

  • @thanusmedia7432
    @thanusmedia7432 ปีที่แล้ว +4

    മുത്തുമണി പൊളിച്ചു 🥰🥰🥰

  • @pallathsadath
    @pallathsadath ปีที่แล้ว +2

    👍Smart students and dedicated teachers..

  • @Shfeeqtirur
    @Shfeeqtirur ปีที่แล้ว +9

    പൊളിച്ചു 😂😂😂.. ആ കുട്ടികൾക്കും അദ്ധ്യാപകർക്കും ബിഗ് സല്യൂട്ട്... നിങ്ങളെ പോലുള്ള ചാനലുകൾ വളരട്ടെ...ആ വണ്ടിയിൽ പോക്ക് അത്ര നല്ലതായില്ല.. കാരണം ബ്രേക്ക്‌ പിടിച്ചാൽ 🤭😳

  • @Ismail-bl5ti
    @Ismail-bl5ti ปีที่แล้ว

    സൂപ്പർ 👍👍👍👍👍❤️❤️❤️

  • @hafsathhafsath4955
    @hafsathhafsath4955 ปีที่แล้ว

    ഇങ്ങൾ ആള് പൊളിയാണ് ഇങ്ങനെ വേണം എല്ലാവരും

  • @firunisha6868
    @firunisha6868 ปีที่แล้ว

    അടിപൊളി വീഡിയോ ❤

  • @arifplr8335
    @arifplr8335 ปีที่แล้ว

    പൊളി. മുത്തേ ❤️❤️❤️

  • @noufalm902
    @noufalm902 ปีที่แล้ว +3

    സ്കൂൾ കാലം ഓർക്കുന്നു

  • @eminrider6751
    @eminrider6751 ปีที่แล้ว

    അടിപൊളി 👍🌹❤👌

  • @rajeshpochappan1264
    @rajeshpochappan1264 ปีที่แล้ว +1

    സൂപ്പർ മുത്തുമണി 🌹👍❤

  • @slimeasmr6261
    @slimeasmr6261 ปีที่แล้ว +1

    അടിപൊളി 🌹🌹🌹😅

  • @siyamubarak9460
    @siyamubarak9460 ปีที่แล้ว +1

    Pollichu bro 👍

  • @sirajvilakkandathil
    @sirajvilakkandathil ปีที่แล้ว +1

    Well done 👍👍👍👍👍

  • @subaidatp2049
    @subaidatp2049 ปีที่แล้ว

    Onnum. Parayan. Illa👍🏻👍🏻👍🏻

  • @RISHADRishu-c5j
    @RISHADRishu-c5j ปีที่แล้ว

    Haai Muthu maneeees😊😊

  • @bindhuk1824
    @bindhuk1824 ปีที่แล้ว

    Hi muthumanis suppar 👏👏 endha muthumanis enikku reply tharathadh 😢😢

  • @nisamukpnisamu8111
    @nisamukpnisamu8111 ปีที่แล้ว +1

    Masha Allah

  • @ramachandrant2275
    @ramachandrant2275 ปีที่แล้ว

    Nice....👍🙋👌♥️

  • @izaazworld
    @izaazworld ปีที่แล้ว +1

    Inshaallah... Tharavattil Ann Nmml Enthayalum Undaavum...

  • @siloosworld1154
    @siloosworld1154 ปีที่แล้ว

    Masha allah 👍👍👍

  • @savadmuthu2125
    @savadmuthu2125 ปีที่แล้ว

    പേങ്ങാട്ടു കുണ്ട്സ്കൂളിലേക്കു ഇതേപോലെ കൊണ്ടുവരണം

  • @habeebkm1617
    @habeebkm1617 ปีที่แล้ว

    chelariyil va muthumani

  • @shabnashihab1172
    @shabnashihab1172 ปีที่แล้ว +1

    Super

  • @abduljabbar-oq5mv
    @abduljabbar-oq5mv ปีที่แล้ว

    Kannu niranchu poyi big salute bro

  • @rabeehulladan7870
    @rabeehulladan7870 ปีที่แล้ว +1

    Poli👌👌

  • @junaisjunuvgd-qe8be
    @junaisjunuvgd-qe8be ปีที่แล้ว +1

    നർമവും നാട്ടു വർത്താനവും സന്തോഷവും ഉണ്ടാക്കുന്ന വീഡിയോ ഇടുന്ന ഏക ചാനൽ

  • @barshadasan7970
    @barshadasan7970 ปีที่แล้ว

    വളരെധികം സന്തോഷിച്ച ദിവസം

  • @basithkurikkal5825
    @basithkurikkal5825 ปีที่แล้ว +1

    Ini madrskkum kodkitto🥰

  • @naeemc563
    @naeemc563 ปีที่แล้ว

    Polichu muthumanniiiiiii🎉

  • @noonu5399
    @noonu5399 ปีที่แล้ว

    Ma sha allah

  • @sakkariyasakkariya5015
    @sakkariyasakkariya5015 ปีที่แล้ว

    👍❤️🌹🌹🌹🌹🌹🌹

  • @jafarkoya743
    @jafarkoya743 ปีที่แล้ว

    നിങ്ങളുടെ വീഡിയോകാണാൻഒരു വൈബ് ഉണ്ട് ഞാൻ വലിയ പറമ്പാണ്തലപ്പാറഎൻറെ സ്ഥലം

  • @Abdulrazak-oq5vx
    @Abdulrazak-oq5vx ปีที่แล้ว +1

    💐💐💐💐💐

  • @harisharis8087
    @harisharis8087 ปีที่แล้ว

    Hii👍👍👍👍👍

  • @hadimon7831
    @hadimon7831 ปีที่แล้ว +1

    👍👍👍

  • @MT-uc3jn
    @MT-uc3jn ปีที่แล้ว

    👍suppr

  • @jasimdx3
    @jasimdx3 ปีที่แล้ว

    Set akam

  • @ubaidareekkad8329
    @ubaidareekkad8329 ปีที่แล้ว

    പൊളി

  • @hibaablazeez4502
    @hibaablazeez4502 ปีที่แล้ว

    🥰🥰🥰👍🏻👍🏻super bro

  • @faseelanoushadfaseelanoush8152
    @faseelanoushadfaseelanoush8152 ปีที่แล้ว

    Aniyaaaa polichu

  • @jamsheerajamshi3090
    @jamsheerajamshi3090 ปีที่แล้ว

    👍👍😍

  • @abdulkareem-gf3uw
    @abdulkareem-gf3uw ปีที่แล้ว

    Polimone

  • @riyad8816
    @riyad8816 ปีที่แล้ว

    ❤️❤️👍

  • @muneeramuni4186
    @muneeramuni4186 ปีที่แล้ว

    👌👌👌👌👌

  • @afnanafnan5000
    @afnanafnan5000 ปีที่แล้ว

    😍😍😍👌👌👌😘😘😊😊😊

  • @mohammedafsalt5020
    @mohammedafsalt5020 ปีที่แล้ว +1

    😍

  • @asthasiba9905
    @asthasiba9905 ปีที่แล้ว

    Masha allha

  • @statuswolrd1
    @statuswolrd1 ปีที่แล้ว

    👍🏼👍🏼

  • @_jesniya___4058
    @_jesniya___4058 ปีที่แล้ว

    🥰🥰🥰🥰🥰

  • @Hai12467
    @Hai12467 ปีที่แล้ว

    ഞാൻ പഠിച്ചത് സ്കൂളിലാണ് എനിക്ക് ഭയങ്കര സന്തോഷം

    • @shamseer6929
      @shamseer6929 ปีที่แล้ว +1

      ഇത് എവിടെ സ്ഥലം

  • @ajidpp123
    @ajidpp123 ปีที่แล้ว

    💪👌👍👍🌟🌟🌟

  • @siddiqaboobaker1026
    @siddiqaboobaker1026 ปีที่แล้ว

    ❤😍

  • @mu.koatta1592
    @mu.koatta1592 ปีที่แล้ว

    good

  • @air5541
    @air5541 ปีที่แล้ว

    നിങ്ങൾക്ക് ന്ന പാവങ്ങളെ മാത്രം സഹായിച്ചാൽ മാത്രം പോരെ

  • @jamsheerramanattukara9656
    @jamsheerramanattukara9656 ปีที่แล้ว

    👏👏👏👏👏👏

  • @alimon9557
    @alimon9557 ปีที่แล้ว

    👍👍👍👍👍👍👍👍

  • @shahidkk8816
    @shahidkk8816 ปีที่แล้ว

    👍👍🌹

  • @sajithakumari8768
    @sajithakumari8768 ปีที่แล้ว

    👏👏👏👏👏👏👏❤️❤️❤️❤️

  • @adilpp2587
    @adilpp2587 ปีที่แล้ว

    👍👍

  • @asthasiba9905
    @asthasiba9905 ปีที่แล้ว

    👌

  • @pradeep1591
    @pradeep1591 ปีที่แล้ว +1

    Ah

  • @pramodk3169
    @pramodk3169 ปีที่แล้ว

    ❤️❤️❤️❤️❤️

  • @firozinni998
    @firozinni998 ปีที่แล้ว

    Kanne nirannu bro

  • @Ahalya9333
    @Ahalya9333 ปีที่แล้ว

    😊

  • @cvozo6742
    @cvozo6742 ปีที่แล้ว +1

    Sulpeee

  • @hinusworld6930
    @hinusworld6930 ปีที่แล้ว

    കായി എങ്ങനെങ്കിലും ഉണ്ടാക്കാം

  • @noonu5399
    @noonu5399 ปีที่แล้ว +1

    ആബ്സെന്റ് ആയ കുട്ടികൾക്ക് എടുത്തു വെച്ചില്ലേ

  • @saleemsinan4223
    @saleemsinan4223 ปีที่แล้ว

    കുട്ടികൾക്കു അത്രയും ടൈം വേസ്റ്റ് ആയില്ലേ

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 9 หลายเดือนก่อน

    അടിപൊളി വഹാബ്

  • @HussainHussain-eo3ey
    @HussainHussain-eo3ey 4 หลายเดือนก่อน +1

    😊

  • @SeenathCp-km8my
    @SeenathCp-km8my 11 หลายเดือนก่อน

    Masha allah

  • @hasifhassan5226
    @hasifhassan5226 ปีที่แล้ว

    Super