നമസ്കാരം സർ, ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ - ശൂദ്ര ഭൂമികളുടെ തരംതിരിവിൽ വസ്തുവിന്റെ നീളം-വീതികൾക്കുള്ള പ്രാധാന്യം എത്രത്തോളമാണ്? ഉദാഹരണത്തിന് ക്ഷത്രിയഭൂമിയുടെ മറ്റ് ലക്ഷണങ്ങളെല്ലാം കാണിക്കുകയും എന്നാൽ അളവിന്റെ ( നീളത്തിന്ന്റെയും വീതിയുടെയും ) മാനദണ്ഠം മാത്രം പാലിക്കാതിരിക്കുകയും ചെയ്താൽ അത്തരം ഭൂമിയെ ക്ഷത്രിയഭൂമി എന്ന് വിളിക്കാനാവുമോ ?
Iam continuing 7th class ,thank you sir good info..bharhathan Gudalur Nilgiris..
Good informations thank you sir
Good vastu class
Thank You Sir
Super
Good
നമസ്കാരം സർ, ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ - ശൂദ്ര ഭൂമികളുടെ തരംതിരിവിൽ വസ്തുവിന്റെ നീളം-വീതികൾക്കുള്ള പ്രാധാന്യം എത്രത്തോളമാണ്? ഉദാഹരണത്തിന് ക്ഷത്രിയഭൂമിയുടെ മറ്റ് ലക്ഷണങ്ങളെല്ലാം കാണിക്കുകയും എന്നാൽ അളവിന്റെ ( നീളത്തിന്ന്റെയും വീതിയുടെയും ) മാനദണ്ഠം മാത്രം പാലിക്കാതിരിക്കുകയും ചെയ്താൽ അത്തരം ഭൂമിയെ ക്ഷത്രിയഭൂമി എന്ന് വിളിക്കാനാവുമോ ?
Will explain in coming episodes
സർ ഇവിടെ പറഞ്ഞ സവിശേഷതകൾ അനുസരിച്ച് ഭൂമികളെ വേർതിരിച്ച് അറിയുന്നതിൽ പണ്ടുകാലത്തെയും ഇപ്പോഴത്തെ യും തമ്മിൽ വ്യത്യാസം ഉണ്ടോ. ഉണ്ടെങ്കിൽ അത് വിശദമാക്കാമോ
illa
kol alavine kurichu parayano?
ആദ്യ കാല വിഡിയോയിൽ പറഞ്ഞിട്ടുണ്ട് ശ്രദ്ധിക്കുക.
🙏
Palullath ennal rubber ulpedmo
illa
sir what is അ മ കു ട്ടം ചെ ടി ?
oru tharam pullu
Sir...Njn vaangikkan undeshikkunna boomikku thekku kizhakku bagam L shapil Anu.ennal backilekk squre kittunnund..road kizhakku bagathaanu(front side).ee plot vaangikkan pattumo...sir please reply
PLOT KANANAM.
നെൽവയൽ ആയിരുന്ന ഭൂമി ഉചിതമാണോ? അതായത് നെൽവയൽ നികത്തിയ ഭൂമി...
5 cent...
alla
മറുപടിക്ക് നന്ദി...