ഇത് വയനാട് അല്ല തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ പേപ്പർ ഡാം പോകുന്ന റൂട്ടിൽ നിന്നും തിരിഞ്ഞ് പൊടിയക്കാല റൂട്ടിലേക്ക് പോകേണ്ടതാണ് പൊടിയക്കാല കോളനി ഇത് ശരിക്കും വനത്തിനുള്ളിലൂടെ ഉള്ള ഒരു വശ്യമനോഹരമായ നമ്മുടെ മനസ്സിനെ കുളിർമയേകുന്ന ഒരു യാത്രയാണ്
👌👌👌
👍👍👍
👍
Is entry permitted for general public?? Or is special permission needed??
തിരുവനന്തപുരം-പൊന്മുടി റൂട്ടിൽ വിതുര KPSM ജംഗ്ഷനിൽ നിന്നും പേപ്പാറ റോഡിൽ പോയാൽ പൊടിയാക്കാല എത്താൻ പറ്റും
General publicinu Entry permitted aano??? Nammudae vandiyil pokaamo??
വയനാട് എവിടെയാ ഇത്

😂