ദുബൈ നിരത്തിൽ ടാങ്കറുമായി പട്ടാമ്പിക്കാരി

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #editoreal #truck #pattambi #ladydriver #dubai #dubailife
    Subscribe to Editoreal TH-cam Channel here ► / @editoreal
    Website ► theeditoreal.com/
    Facebook ► / editoreallive
    Instagram ► / editoreallive
    Twitter ► / editoreallive

ความคิดเห็น • 258

  • @KM-zh3co
    @KM-zh3co ปีที่แล้ว +122

    നിങ്ങൾ മുസ്ലീം പെൺകുട്ടികൾക്ക് ഒരു മാതൃകയാണ്..എല്ലാ നന്മകളും നേരുന്നു..

    • @naseemavahab6960
      @naseemavahab6960 10 หลายเดือนก่อน +1

      ✨💝💝💝

    • @an_as5822
      @an_as5822 10 หลายเดือนก่อน +1

      വണ്ടി ഓടിക്കാൻ ആണോ

    • @ramank8715
      @ramank8715 10 หลายเดือนก่อน

      Raman

    • @jafarjafarch3852
      @jafarjafarch3852 10 หลายเดือนก่อน

      മുസ്ലീം പെൺകുട്ടികൾക്ക് എന്താ പ്രശ്നം

    • @azeez-gv3rp
      @azeez-gv3rp 10 หลายเดือนก่อน +1

      അതെന്താ ബ്രോ മറ്റു കുട്ടികൾക്ക് മാതൃകയാകാൻ പാടില്ല

  • @moideenkuttyp9690
    @moideenkuttyp9690 ปีที่แล้ว +29

    ഞാൻ പട്ടാമ്പിക്കാരൻ എനിക്കും ഉണ്ടായിരുന്നു ഒരു വലിയ വണ്ടി ഓടിക്കണം എന്ന ആഗ്രഹം എന്നാൽ ഇതുവരെ നടന്നില്ല ഈ വീഡിയോ കണ്ടപ്പോൾ അൽഹംദുലില്ലാ വളരെ സന്തോഷം നന്നായി വരട്ടെ

  • @abdulrahiman5380
    @abdulrahiman5380 10 หลายเดือนก่อน +40

    മോൾക്ക്‌ എല്ലാ നന്മകളും നേരുന്നു അള്ളാഹു ദീർഗായുസ്സ് നൽകട്ടെ

  • @museum687
    @museum687 10 หลายเดือนก่อน +21

    ഭർത്താവിന്റെ മരണം വിവാഹമോചനം അംഗവൈകര്യം തൊഴിൽ നഷ്ടപ്പെടൽ എന്നിവ മൂലം സങ്കടപ്പെട്ട് പത്തും ഇരുപതും കൊല്ലം വീട്ടിലിരുന്ന് ബാധ്യതകൾ ഉണ്ടാക്കുന്നതിനു പകരം ജീവിതത്തെ സാമൂഹികപരമായി ആത്മാഭിമാനത്തോടെയും ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് ഈ പട്ടാമ്പി ക്കാരി യുടെ ഡ്രൈവിംഗ് സീറ്റ് 🌹🌹🌹🌹 ആശംസകളോടെ നൂഞ്ഞേരി മ്യൂസിയം ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യോളജി

  • @aravindann2581
    @aravindann2581 10 หลายเดือนก่อน +22

    പ്പിയപ്പെട്ട സഹോദരി ഈശ്വൻ അനുഗ്രഹിക്കട്ടെ. ജീവിതത്തിൽ നമ്മളെ തോൽപ്പിക്കൻ ഒരു ശക്തിക്കും കഴിയുകയില്ല. നമ്മൾ സ്വയം തോൽക്കുന്നതു വരെ. അതിന് ഉദകരമാണ് താങ്കൾ

  • @Asna-cg7is
    @Asna-cg7is 12 ชั่วโมงที่ผ่านมา +1

    മാഷാ അല്ലഹ 😳വല്ലാതെ അത്ഭുതം തെന്നെ പരിഹസിക്കുന്നവർ പരിഹസിക്കട്ടെ ഇത്താ അത് നോക്കേണ്ട 😊

  • @raazivlog
    @raazivlog 10 หลายเดือนก่อน +26

    അതാണ് 💪💪എന്തും ചെയ്യാനുള്ള ധൈര്യം വേണം.. മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി.. മിണ്ടാതെ ഇരുന്നിട്ടു കാര്യമില്ല.. നേടിയെടുക്കാൻ പറ്റാത്തു ആയി ഒന്നുമില്ല. നിഷ മോളെ എല്ലാവിധ ആശംസകളും നേരുന്നു 💞💞💞💞

  • @shahanakhader
    @shahanakhader 10 หลายเดือนก่อน +7

    ഉമ്മാനെയും മകളെയും അങ്ങോട്ടു കൊണ്ടുപോകുക എന്നിട്ട് അവിടെ സെറ്റിലാവുക ഇവിടുത്തെ ജോബും കാര്യങ്ങൾ നീ വിട്ടാണ് നല്ലൊരു ജോബ് ആയി ചെയ്തുകൊണ്ടിരിക്കുന്നത് all the best🥰🥰🥰

  • @dr.driving7227
    @dr.driving7227 9 หลายเดือนก่อน +3

    എന്തുവന്നാലും ജീവിക്കണം എന്നുള്ള ആഗ്രഹവും അതുപോലെതന്നെ തിരഞ്ഞെടുത്ത ഫീൽഡും നന്നായി ഇഷ്ടപ്പെട്ടു, God bless you

  • @autosolutionsdubai319
    @autosolutionsdubai319 10 หลายเดือนก่อน +28

    മലയാളികളുടെ അഭിമാനമായ സഹോദരിക്ക് ആശംസകൾ

  • @Water_jet
    @Water_jet 2 ปีที่แล้ว +126

    ദൈവത്തിന്റെ പരീക്ഷണങ്ങക്കു മുന്നിൽ മുട്ടുകുത്താതെ.., സ്വന്തം കഴിവും ധൈര്യവും കൊണ്ടു ഉയർന്നു വന്ന വനിത.. എല്ലാവർക്കും മാതൃക ആവട്ടെ... 👍

    • @Siyu123-p2h
      @Siyu123-p2h 10 หลายเดือนก่อน +3

      എന്ത് പരീക്ഷണം. ജീവിതം കുളമാക്കിയാണോ പരീക്ഷണം നടത്തുന്നത്. വല്ലാത്ത പരീക്ഷണം.

    • @shahudeenshahudeen7652
      @shahudeenshahudeen7652 10 หลายเดือนก่อน

      👍🌹🌹

    • @Water_jet
      @Water_jet 10 หลายเดือนก่อน +3

      @@Siyu123-p2h അതിനു അവരുടെ ജീവിതം കുളമായില്ലല്ലോ.. കുളമാക്കണോ വേണ്ടയോ എന്നു അവനവൻ തീരുമാനിക്കണം....

    • @Aliraghavan
      @Aliraghavan 10 หลายเดือนก่อน +1

      എല്ലാം മുൻകുട്ടി അറിയുന്ന ദൈവം പരീക്ഷിക്കുന്നു 😊

    • @shamsudeenk4412
      @shamsudeenk4412 10 หลายเดือนก่อน +1

      Hlo

  • @_x2659
    @_x2659 หลายเดือนก่อน +1

    മോളെ.. അഭിനന്ദനങ്ങൾ.. 🥰🥰അല്ലാഹു അനുഗ്രഹിക്കട്ടെ

  • @JK303
    @JK303 2 ปีที่แล้ว +33

    👍അഭിനന്ദനങ്ങൾ, എല്ലാ ആഗ്രഹവും പടച്ചവൻ നിറവേറ്റിത്തരട്ടെ

  • @riyasriya2003
    @riyasriya2003 10 หลายเดือนก่อน +10

    Hands off you sister. UAE പോലെയുളള രാജ്യത്ത് ഇത് പോലെയുളള ഒരു വാഹനത്തിന്റെ ഡ്രൈവർ ആയി ജോലി ചെയ്യുക എന്നത് എത്രമാത്രം വെല്ലുവിളി നിറഞ്ഞതാണെന്ന് ഒരു പ്രവാസി എന്ന നിലയിൽ ഞങ്ങൾക്ക് മനസ്സിലാവും

  • @visalakshiprabakaran1730
    @visalakshiprabakaran1730 ปีที่แล้ว +43

    ഈ തന്റെടത്തിനു മുന്നിൽ നമ്മൾ സ്ത്രീകൾക്കെല്ലാം ശിരസ്സ് നമിക്കാം

  • @KGFDon-l3c
    @KGFDon-l3c 9 หลายเดือนก่อน +4

    പെൺ കുട്ടികൾക് മാതൃക ബിഗ് സലൂട്ട് അല്ലഹുവിന്റെ അനുഗ്രഹം ഉടവേട്ടെ 🤲🤲👍

  • @kareemkhair5342
    @kareemkhair5342 ปีที่แล้ว +19

    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @shameeralibeeran8667
    @shameeralibeeran8667 10 หลายเดือนก่อน +7

    നല്ല നിലയിൽ വളർത്തണം മക്കളെ
    നല്ലത് പ്രോൽസാഹിപ്പിക്കണം സഹോദരിക്ക്
    അല്ലാഹു ആഫിയത്തും റഹ്മത്തും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲

    • @bismillah187
      @bismillah187 หลายเดือนก่อน

      ആമീൻ സ്വാലിഹായ ഒരു മകളാവട്ടെ

  • @saujathkm8110
    @saujathkm8110 2 ปีที่แล้ว +70

    അള്ളാഹു സുഭുഹനാവുതാഹലാ ദീര്ഗായുസ്സും ആഫിയത്തും പ്രദാനം ചെയ്യുമാറാകട്ടെ

  • @ayishahaneefa7491
    @ayishahaneefa7491 10 หลายเดือนก่อน +6

    അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @nasarabha218
    @nasarabha218 ปีที่แล้ว +24

    അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ

  • @SalamVp-l4q
    @SalamVp-l4q 9 หลายเดือนก่อน +2

    നമ്മുടെ കേരളം നമ്മുടെ ജനങ്ങൾ മുത്താണ് ബിഗ് സലൂട്ട് 🙏🙏🙏🤲🤲🤲👍👍👍👌👌🌹🌹

  • @abdulrahim-fe8dj
    @abdulrahim-fe8dj 10 หลายเดือนก่อน

    തന്റെഡിയായ പെൺകുട്ടി. അസാധ്യമായി ഒന്നുമില്ല എന്ന് ലോകത്തിനുമുൻപിൽ തെളിയിച്ച മോൾക്ക്‌ അഭിനന്ദനങ്ങൾ 🙏👍👍👍. ഉപേക്ഷിച്ചുപോയ ആ ചെറ്റയും ഇതൊക്കെ കാണട്ടെ.

  • @anilKumar-dc3kk
    @anilKumar-dc3kk ปีที่แล้ว +57

    ഇതിന്റെ പത്തിലൊന്നു സാമർഥ്യം എനിക്കുണ്ടായിരുന്നെങ്കിൽ......

    • @monudilu1238
      @monudilu1238 10 หลายเดือนก่อน +1

      എനിക്കും 😂

    • @hanzhannoz7156
      @hanzhannoz7156 หลายเดือนก่อน

      Enìkkum

  • @AbbasPulliseeri
    @AbbasPulliseeri หลายเดือนก่อน

    നിശക്ക് അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും എല്ലാ നല്ല ഉദ്ദേശങ്ങളും അല്ലാ ഹു പൂർത്തികരിച്ചു തരട്ടെ മലയാളികൾക്ക് അഭിമാന താരമാണ് നിശ മുന്നോട്ടു തന്നെ കുതിക്കുക വിജയം സുനിശ്ചിതം

  • @Kunjumuhammed-b7j
    @Kunjumuhammed-b7j 10 หลายเดือนก่อน +7

    ❤ കൊള്ളാം നന്നായി വരും പടച്ചോൻ കാക്കട്ടെ

  • @lailag120
    @lailag120 หลายเดือนก่อน +1

    മിടുക്കി മിടുമിടിക്കി❤❤❤❤

  • @muhammedashraf8387
    @muhammedashraf8387 หลายเดือนก่อน +1

    നാഥൻ എല്ലാവിധ സുഖസൗകര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ.
    പട്ടാമ്പിയിലെവിടെയാണ് വീട് ?

  • @SemiSameerabeegum
    @SemiSameerabeegum 9 หลายเดือนก่อน +1

    ജോലി ചെയ്തു ജീവിക്കുക അല്ലേ.. ഒരു മോശവുമില്ല... ഉഷാറാവട്ടെ ❤❤❤

  • @aromalmv
    @aromalmv 10 หลายเดือนก่อน +1

    Great Dear Sister.
    Be Happy,
    All are With you.
    God Bless you.

  • @sivadastv4822
    @sivadastv4822 ปีที่แล้ว +6

    തൃശൂർക്കാരി ദിലിഷയുണ്ട് ആദ്യത്തെ വനിത ഡ്രൈവർ ഗൾഫിൽ

  • @Footballgoals-f7j
    @Footballgoals-f7j 10 หลายเดือนก่อน

    Masha allah...allahuvinde raksha ennum koode undavattee..❤

  • @binutech5696
    @binutech5696 หลายเดือนก่อน

    ഞാൻ പട്ടാമ്പി ഇതാവണം പട്ടാമ്പിക്കാർ 👌👌👌👌

  • @Shakirafiroz-w2h
    @Shakirafiroz-w2h หลายเดือนก่อน

    Midukki allahu anugrahikkatte❤❤❤

  • @jamesphilippose6279
    @jamesphilippose6279 8 หลายเดือนก่อน

    എല്ലാ ഭാവുകങ്ങളും നേരുന്നു. 👍👍👌

  • @badushahaseena4518
    @badushahaseena4518 9 หลายเดือนก่อน

    Nisha padachon anugrahikkatte
    Evideyum thakararuth 😍👍💪

  • @udaybhanu2158
    @udaybhanu2158 10 หลายเดือนก่อน +2

    ഇങ്ങനെയൊക്കെ ജീവിക്കുമ്പോൾ കിട്ടുന്ന ത്രിൽ,
    ലഹരി കൂടുതൽ ആത്മിശ്വാസം
    ഉണ്ടാക്കും. ധീരത യോടെ നേരിടുന്ന സാഹസികത അല്ലാതെ മറ്റെന്താണ് ജീവിതം എന്ന് helen Kellar പറഞ്ഞിട്ടുണ്ട്.
    All good wishes to you.👍👌👍😄😄

  • @ramarajan9875
    @ramarajan9875 ปีที่แล้ว +3

    GOD BLESS YOU Beta👍👏👏

  • @anil1426
    @anil1426 10 หลายเดือนก่อน +3

    Supper mole god bless you

  • @shajidakshin6863
    @shajidakshin6863 ปีที่แล้ว +3

    Amazing...sister..God.blessess

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp หลายเดือนก่อน

    Big salute ❤️🙌

  • @e4english640
    @e4english640 9 หลายเดือนก่อน

    Great🔥👏🏻🥰

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 ปีที่แล้ว +4

    All the best Nisha 🥰

  • @ahamedkabeerahamedkabeer7113
    @ahamedkabeerahamedkabeer7113 10 หลายเดือนก่อน +2

    അറുപതിനായിരം ലിറ്ററിൽ നിന്ന് കുറച്ച് കുറച്ച് ഒരു 32000 ആക്കിയാൽ കുഴപ്പമുണ്ടോ സാധാരണ ഇത്തരം ഇന്ധന ടാങ്കറിൻ്റെ പരമാവധി കപ്പാസിറ്റി 32000 ലിറ്റർ മാത്രമാണ്.

  • @Cherryfavs
    @Cherryfavs 9 หลายเดือนก่อน

    Hats off to you👏👏👏

  • @heyyy3605
    @heyyy3605 9 หลายเดือนก่อน +1

    Video കാണുന്ന പട്ടാമ്പിക്കാർ 👍🏼🔥

  • @RiyasThottingal
    @RiyasThottingal หลายเดือนก่อน

    Pattambi evidayanu veedu

  • @pradeeps4668
    @pradeeps4668 10 หลายเดือนก่อน +1

    Avalu vishudha avan paavi???

  • @RiyasThottingal
    @RiyasThottingal 9 หลายเดือนก่อน

    Pattambi evidayanu niglude veedu

  • @ThomasSouthil
    @ThomasSouthil หลายเดือนก่อน

    ❤🎉 all the best 😊

  • @royjohn2852
    @royjohn2852 4 วันที่ผ่านมา

    Big salute mam 😂😂❤❤❤❤❤

  • @ronalddixon8296
    @ronalddixon8296 9 หลายเดือนก่อน

    Enikkum truck ottikkunath bhayangara ishtaman but veetukkar parayunnu ath oru mosham pani aanenu but I don't believe it if you have a good heart you can do anything. Orupad travel vlogs kaanum athu enne motivate cheyyum. Ente lifil oru agraham ithaanu. Nattil ottuk samathikkilla but vere country yil poyal adhyam ithin ulla shramam nokkum

  • @sumasuma8765
    @sumasuma8765 10 หลายเดือนก่อน

    All the best wishes to this intrepid lady. Let she be a role model for the ladies.

  • @കാട്ടാളാൻദാമുയേട്ടൻ

    നിഷ..... വല്ലാത്തൊരു അഭിമാനം തോന്നുന്നു... 🙏🏽 നേരിൽ കാണണം എന്നുണ്ട്

  • @RoyL-x8l
    @RoyL-x8l 10 หลายเดือนก่อน +2

    well-done.mole.

  • @lailabii9338
    @lailabii9338 2 ปีที่แล้ว +6

    മാഷാ 🌹അള്ളാഹ 🌹അൽഹംദുലില്ലാഹാ 🌹

  • @suhairarashid8641
    @suhairarashid8641 10 หลายเดือนก่อน +1

    Adipoli

  • @lathasasi8512
    @lathasasi8512 10 หลายเดือนก่อน +2

    . മിടുക്കി നന്നായി വരും

  • @muneermajeed8991
    @muneermajeed8991 10 หลายเดือนก่อน

    Padachon anugrahikatte🤲

  • @samurayan
    @samurayan 2 ปีที่แล้ว +8

    അറുപതിനായിരം ലിറ്റർ എന്നുപറയുന്നതിൽ കുറച്ച് പാളിച്ചയുണ്ട്
    നല്ലപോലെ ഹോം വർക്ക് ചെയ്യണം ഓരോ വീഡിയോ ചെയ്യുമ്പോൾ

    • @Litto95
      @Litto95 ปีที่แล้ว

      30000 ltrs ALLE tanker capacity?

    • @ismailpk3226
      @ismailpk3226 10 หลายเดือนก่อน +1

      56000 LT ടാങ്കർ ദുബായിൽ ഞാൻ വർക്ക്‌ ചെയ്ത കമ്പനിയിൽ ഉണ്ടായിരുന്നു

  • @gulfjobsin
    @gulfjobsin 10 หลายเดือนก่อน

    MIDUKKI GOD BLESS YOU , DUBAI IS THE BEST COUNTRY TO LIVE AND WORK FOR POOR INDIANS

  • @DonThomas-qi3hi
    @DonThomas-qi3hi 10 หลายเดือนก่อน

    Dubai ,Muscat l Valiya vandikal odikkan nokkunnath Valare interesting aaanu.

  • @jamalparakkal9919
    @jamalparakkal9919 5 หลายเดือนก่อน

    Great Lady

  • @MeethiyanTM
    @MeethiyanTM 10 หลายเดือนก่อน +3

    ചിന്തിക്കുന്ന വർക്ക് താൽപര്യമുണ്ടാകും അവർക്ക് ജീവിതാവസരവും,,,,,.

  • @Hibuuz
    @Hibuuz 10 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ 😍😍🥰👍🏻

  • @zammiabdul5475
    @zammiabdul5475 10 หลายเดือนก่อน

    Super ...Masha allha🎉🎉🎉❤

  • @shafneed
    @shafneed 9 หลายเดือนก่อน

    Super❤

  • @babuthomas1131
    @babuthomas1131 10 หลายเดือนก่อน

    May God bless you

  • @RiyasThottingal
    @RiyasThottingal 10 หลายเดือนก่อน +1

    Pattambi evidyanu njan pattambi karananu

  • @shamsudeenpv108
    @shamsudeenpv108 10 หลายเดือนก่อน +1

    മാഷാ അള്ളാ ഓൾ ദി ബെസ്റ്റ്🙏

  • @AamiAadiathu
    @AamiAadiathu 10 หลายเดือนก่อน

    God bless you

  • @raheemaraheema2342
    @raheemaraheema2342 ปีที่แล้ว +1

    Alhamdulillaa penkaruth 👍👍👍👍👍

  • @sajithakaladath4299
    @sajithakaladath4299 10 หลายเดือนก่อน +1

    Eaniyum Uyaragal Kyiyadakan Kayiyate
    Allahuvinte Anugraham Eappoyum Undakate 🤲🤲👌👌👍👍❤️❤️❤️❤️❤️❤️❤️

  • @beautifulmind1336
    @beautifulmind1336 10 หลายเดือนก่อน

    All the best

  • @sonussupperkareem4583
    @sonussupperkareem4583 หลายเดือนก่อน

    Masha Allaah Alhamdulillaah

  • @MohammedP-d2w
    @MohammedP-d2w 9 หลายเดือนก่อน

    Nice 🌹

  • @PraveenkumarTm
    @PraveenkumarTm 10 หลายเดือนก่อน

    Sister God bless uuu ...

  • @shameemafaizal1499
    @shameemafaizal1499 2 ปีที่แล้ว +2

    Superb....

  • @MohammedHussain-qe6os
    @MohammedHussain-qe6os 9 หลายเดือนก่อน

    Masha allah good

  • @Litto95
    @Litto95 ปีที่แล้ว +1

    MAN 💙💙my favorite

  • @insta-Mohd
    @insta-Mohd 8 หลายเดือนก่อน

    Insha allaha 🙌

  • @jamalta3203
    @jamalta3203 10 หลายเดือนก่อน

    All the best 👍👍🌹🙋

  • @sasidharanmk6179
    @sasidharanmk6179 4 หลายเดือนก่อน

    Godblessyou

  • @ShanibShanib.k
    @ShanibShanib.k 4 หลายเดือนก่อน

    Sister uae truck License ഉണ്ട് sister company ille job vacancy ഉണ്ടാക്കില്ലെപറയാമോ

    • @anoopkappekkat
      @anoopkappekkat 4 หลายเดือนก่อน

      Ikka salary etra kittum truck driver

  • @haneefaav6020
    @haneefaav6020 2 ปีที่แล้ว +3

    Mashaallah

  • @saleenasaali6162
    @saleenasaali6162 9 หลายเดือนก่อน

    Padachavan anugrahikkatte

  • @MNRamanujam
    @MNRamanujam 10 หลายเดือนก่อน +1

    Inspiration Nisha, stay blessed 🎉

  • @Fahadfam159
    @Fahadfam159 9 หลายเดือนก่อน

    ഞാൻ പട്ടാമ്പി 😄

  • @nisarali5312
    @nisarali5312 ปีที่แล้ว

    Very..good..job..sister

  • @Usman-gl4io
    @Usman-gl4io 10 หลายเดือนก่อน +5

    മനക്കരുത്തിലെ ഉൾക്കരുത്ത്.
    പ്രീടിതയുടെ പ്രത്യാഷ.

  • @sh17019
    @sh17019 10 หลายเดือนก่อน

    Inspiring lady

  • @fukryvlogzz6697
    @fukryvlogzz6697 ปีที่แล้ว +2

    നാട്ടുകാരി 💪💪

  • @MohamedHaneefa-pu7xi
    @MohamedHaneefa-pu7xi หลายเดือนก่อน

    പെൺ പുലി 👍👍q

  • @sajeenanajeem1005
    @sajeenanajeem1005 10 หลายเดือนก่อน

    Allahu ella angrhangalum tharattey

  • @saliswaliha2642
    @saliswaliha2642 ปีที่แล้ว

    Alhamdhullillah allahu hair cheyyatte molk

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 7 หลายเดือนก่อน

    സഹോദരി മനീഷ് സാറിന്റെ നമ്പറിൽ തരാമോ റിപ്ലൈ

  • @SulaimanSulaiman-ll8rv
    @SulaimanSulaiman-ll8rv 10 หลายเดือนก่อน

    അല്ലാഹു സുബ്ഹാനവുതാല അനുഗ്രഹിക്കുമാറാകട്ടെ

  • @Sree-q5e
    @Sree-q5e 9 หลายเดือนก่อน

    Supper🙏🙏🙏All the best

  • @rafeekparambath4552
    @rafeekparambath4552 ปีที่แล้ว +1

    ബിഗ് സല്യൂട്ട് സിസ്റ്റർ 🌹🌹🌹🌹

  • @babuk9829
    @babuk9829 หลายเดือนก่อน

    എന്റെ നെയിം ജുമാന