മസ്ജിദുല്‍ഹറമില്‍ ശ്രുതിമധുരമായി ബാങ്ക് വിളിക്കുന്ന അലി അഹമ്മദ് അൽ മുല്ല | Beautiufl Azan from Haram

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • മസ്ജിദുല്‍ഹറമില്‍ ശ്രുതിമധുരമായി ബാങ്ക് വിളിക്കുന്ന അലി അഹമ്മദ് അൽ മുല്ല | Beautiufl Azan from Haram
    Muaddin Behind Beautiful Islamic Azan from Masjid Al Haram
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

ความคิดเห็น • 876

  • @status6652
    @status6652 6 ปีที่แล้ว +1817

    ഒന്ന് അവിടെ എത്താൻ ഭാഗ്യം നൽകണേ റഹ്മാനെ

  • @vavakrishnakumar
    @vavakrishnakumar 5 ปีที่แล้ว +826

    ശബ്ദം ദൈവത്തിന്റെ അനുഗ്രഹം...അദ്ദേഹത്തിന് ഇനിയും ദൈവത്തെ സ്തുതിക്കാൻ കഴിയട്ടെ...

  • @Jasimali129
    @Jasimali129 5 ปีที่แล้ว +721

    ഇത് കണ്ടപ്പോൾ എത്ര പേർക്ക് മഹാനായ ബിലാൽ (r). നെ ഓർമ്മവന്നു ?

  • @KL-sw4hm
    @KL-sw4hm 6 ปีที่แล้ว +435

    റഹ്മാനും റഹീമും ആയ അള്ളാഹുവെ അവിടെയെത്താൻ നീ തൗഫീഖ് നൽകണേ

  • @bicchi4292
    @bicchi4292 3 ปีที่แล้ว +54

    27 വർഷം മുൻപ് ഞാൻ കേട്ട അതെ ശബ്ദം .അല്ലാഹുവേ ..ഇനിയും അവിടെ എത്തിക്കണേ ..

  • @anvarsharafudeens666
    @anvarsharafudeens666 6 ปีที่แล้ว +766

    99% ഉറപ്പായും നാളെ റബ്ബിന്റെ കോടതിയിൽ രക്ഷപ്പെടുന്ന ഒരു മനുഷ്യൻ ..അള്ളാഹു ആഫിയതോടെയുള്ള ദീർഗയുസ്സു നൽകട്ടെ ആമീൻ

  • @krishnachandrann4357
    @krishnachandrann4357 6 ปีที่แล้ว +2054

    അതെ വലിയ ഭാഗ്യം തന്നെ,
    മതം ഏതായാലും വിശ്വാസവും, പ്രാർത്ഥനയും വേണം, എന്റെ വീടിന് അടുത്ത് പള്ളിയിൽ നിന്ന് ബാങ്ക് വിളി കേൾക്കാം.
    സന്ധ്യക്ക് അത് കേട്ടാലാണ് വിളക്ക് വയ്ക്കാറ്,
    കേരളം പോലെ എല്ലാ മതസ്ഥരും പരസ്പരം സ്നേഹത്തോടെ, സഹകരണത്തോടെ കഴിയുന്ന വേറൊരു സ്ഥലമില്ല.
    എല്ലാവർക്കും ഉള്ളു തുറന്ന് സ്നേഹിക്കാൻ സാധിക്കുമാറാകട്ടെ,

  • @arkt9957
    @arkt9957 4 ปีที่แล้ว +24

    ഇദ്ദേഹത്തെ നെഞ്ചോടു ചേർത്ത എല്ലാ അമുസ്ലിം സുഹ്റുത്തുക്കൾക്കും അള്ളാഹു ഹിദായത്ത് നൽകട്ടെ... ആമീൻ

  • @മദീനയോടാണ്പ്രണയംറൗളാ

    ഇതിന്ടെ അവതാരികക് selute ethra സന്തോഷത്തോടെയാ പറയുന്നദ് അല്ഹമ്ദുലില്ല എല്ലാര്ക്കും അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ

  • @Loveindia77124
    @Loveindia77124 5 ปีที่แล้ว +209

    രാവിലെ അമ്പലത്തിൽ നിന്നും കേൾക്കുന്ന ശ്ലോകം ..സുബ്ഹ് നിസ്കാരത്തിനു പള്ളിയിൽ പോകുന്ന വഴി കേൾക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി ആണ് ..അത് പോലെ തന്നെ വൈകുന്നേരം 6 മണിക് തുടങ്ങുന്ന ശ്ലോകം അത് കഴിയുമ്പോൾ പള്ളിയിൽ നിന്നും കേൾക്കുന്ന മഗ്‌രിബ് ബാങ്ക് മുധുരം സുന്ദരം 😊😊എന്റെ കൊച്ചു ഗ്രാമത്തിലെ സ്ഥിരം കാഴ്ച ആണ് ഇതൊക്കെ എല്ലാവരും ഒരുമിച്ചു സുന്ദരമായി ജീവിക്കുന്ന നാട് 😊😊😊

    • @shameerasakeerajmalmon5709
      @shameerasakeerajmalmon5709 4 ปีที่แล้ว +1

      'ഗ്രാമം' അത് ഒരു അനുഭവമാണ്....🌳🌴🌺🌹🌸🌿🌷🌱🌄...💖💖💖

    • @remapv7723
      @remapv7723 4 ปีที่แล้ว

      @@shameerasakeerajmalmon5709 ഒരു ലക്ഷം രൂപയുടെ

    • @adhivava6452
      @adhivava6452 4 ปีที่แล้ว +1

      God bless you👉

    • @MuhammedShahid-di3mp
      @MuhammedShahid-di3mp 4 หลายเดือนก่อน

      ❤❤❤

  • @rajeshraveendran4463
    @rajeshraveendran4463 5 ปีที่แล้ว +831

    മതം ഏതുമായിക്കൊള്ളട്ടെ എനിക്ക് ഇഷ്ടപ്പെട്ടു

  • @navasjassy
    @navasjassy 6 ปีที่แล้ว +259

    മാഷാ അല്ലാഹ്.. ദിവസവും കേട്ടിരുന്ന ശബ്ദമാണ് ..ആ പൂമുഖം ഒന്നു കാണാൻ കഴിഞ്ഞല്ലോ, അൽഹംദുലില്ലാഹ്

  • @nafiyanafi4845
    @nafiyanafi4845 6 ปีที่แล้ว +132

    എന്തൊരു വലിയ മഹാഭാഗ്യം ആണ് അള്ളാഹു ഇദ്ദേഹത്തിന് നൽകിയത്. Alhamdulillah... ഇത്രയും കാലം ശബ്ദം മാത്രമാണ് കേട്ടിരുന്നുള്ളൂ ഈ വീഡിയോ കണ്ടപ്പോൾ വളരെയേറെ സന്തോഷം തോന്നുന്നു...

    • @ibrahimbaba1785
      @ibrahimbaba1785 5 ปีที่แล้ว

      The TrV mightg me to the oud,
      ,
      to ruj k's bl

  • @halkkintechankhalkk3369
    @halkkintechankhalkk3369 6 ปีที่แล้ว +41

    മാഷാ അല്ലാഹ്...... അൽഹംദുലില്ലാഹ്....... ആ ശബ്ദത്തിൽ തന്നെ അല്ലാഹു ബർക്കത്ത് നൽകി അനുഗ്രഹിച്ചിരിക്കുകയാണ്.... മാഷാ അല്ലാഹ്.... പറയാൻ വാക്കുകൾ ഇല്ല....

  • @ridamuhammad9446
    @ridamuhammad9446 5 ปีที่แล้ว +119

    ഞാൻ ഉംറക് പോയ സമയത്തും ബാങ്ക് വിളിച്ചദ് ഈ മഹാൻ ആയിരിക്കും ഈ പൂമുകം കാണാൻ കഴിഞ്ഞല്ലോ.... Media one നു thanks അള്ളാഹു ഇനി ഞങ്ങൾക്ക് ഒരു ഹജ്ജ് ചെയ്യാൻ തൗഫീഖ് nelkatte.......

  • @jamalhafiza606
    @jamalhafiza606 5 ปีที่แล้ว +42

    ശബ്ദത്തിന്ന് ഒരു കുഴപ്പവും ഇല്ലാതെ ഇനിയും ബാങ്ക് കൊടുക്കാൻ അള്ളാഹു ആഫിയത്തും ദീര്ഗായുസും തരട്ടെ

  • @Bsrmn
    @Bsrmn 6 ปีที่แล้ว +85

    ماشاء الله... ഈ ശബ്ദം അദ്ധേഹത്തിന് അള്ളാഹു എന്നും നിലനിർത്തി കൊടുക്കട്ടെ, ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ - .....ആമീൻ യാ റബ്ബൽ ആലമീൻ

  • @mujeebrahmanakalad4877
    @mujeebrahmanakalad4877 3 ปีที่แล้ว +1

    അള്ളാഹ് മരിക്കുന്നതിനു മുൻപ് ആ പുണ്യ സ്ഥലത്ത് എത്തിക്കണേ അള്ളാഹ് 🤲🤲ആമീൻ

  • @ansishinaj2359
    @ansishinaj2359 6 ปีที่แล้ว +230

    പടച്ചറബ്ബ്‌ ദീര്ഗായുസ്സ് നല്കട്ടെയ്

  • @razishahbas3172
    @razishahbas3172 6 ปีที่แล้ว +80

    പെരുന്നാൾ ദിവസം ഉള്ള തക്ബീർ, 😍😍😍☺️☺️

  • @shahulameer91ameer41
    @shahulameer91ameer41 4 ปีที่แล้ว +1

    അല്ലാഹാ ആ മണ്ണിൽ എനേയും എൻെറ കുടുബത്തേയുംഒന്ന് എത്തിക്കണേ ആമീൻ

  • @jamshirinu3976
    @jamshirinu3976 5 ปีที่แล้ว +34

    ഇൗ പ്രായത്തിലു० ഇടറാത്ത ശബ്ദ० അള്ളാഹുവിന്റെ മഗ്ഫിറത്ത് ആണ് പുണ്യ ഭൂമിയിലെ....

  • @arunmohank7206
    @arunmohank7206 5 ปีที่แล้ว +72

    എല്ലാം ദൈവാനുഗ്രഹം

  • @rosammamathew8196
    @rosammamathew8196 6 ปีที่แล้ว +83

    God bless you

  • @Gayn-b5n
    @Gayn-b5n ปีที่แล้ว

    അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Ishkinte_Jinn
    @Ishkinte_Jinn 5 ปีที่แล้ว +1

    Masha Allah എത്ര മനോഹരമായ ശബ്ദം!!!!!!!എത്ര തവണ കേട്ടു എന്നറിയില്ല എത്ര കേട്ടിട്ടും മതി വരുന്നില്ല.......ഒരിക്കലെങ്കിലും അല്ലാഹുവിന്റെ റസൂലിന്റെ പുണ്യ മക്കയും പുണ്യ മദീനയും നേരിൽ കാണാനുള്ള ഭാഗ്യം തരണേ അള്ളാഹ്

  • @alluvlog7549
    @alluvlog7549 5 ปีที่แล้ว +15

    എനിക്ക് നല്ല ആഗ്രഹം ഉണ്ട് അവിടെ എത്താനും അവിടെ ഇതു പോലെ ബാങ്ക് വിളിക്കാനും എനിക്ക് ഒത്തിരിആഗ്രഹം ഉണ്ട് എല്ലാം അറിയുന്നനാഥാ നീ തൗഫീഖ്‌ നൽകണേ..... ആമീൻ

  • @sachusachu564
    @sachusachu564 5 ปีที่แล้ว +14

    ഞാൻ ഉംറയ്ക്ക് പോയ ആളാണ് വീടും ഹജ്ജ് എന്ന കർമ്മം കുടുംബത്തോടെ പോയി ചെയ്യാൻ അള്ളാഹു തൗഫീക്ക് നൽക്കട്ടെ

  • @alavipalliyan1868
    @alavipalliyan1868 4 ปีที่แล้ว

    ഞാനും വലിയ ഭാഗ്യവാൻ ആണ് ഇന്ഷാ അല്ലാഹ്
    ഏകദേശം രണ്ടു കൊല്ലം മുമ്പ്
    മക്കയിൽ സൂഖ് ദിയാഫ سوق الضيافة
    വാച്ച് ടെക്നീഷ്യൻ ആയിരുന്നു ഞാൻ
    എന്റെ അടുക്കൽ ഈ മഹാൻ വാച്ച് ശരിക്കാൻ വന്നിരുന്നു ഞങ്ങൾ കുറേനേരം സംസാരിച്ചു കുശലം പറഞ്ഞു
    വല്ലാത്തൊരു പൊഞ്ചിരിക്കുന്ന മുഖം
    നിഷ്കളങ്കമായ മനസ്സ്
    എന്നാൽ
    ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്
    അല്ലാഹു നമ്മെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ٱمين

  • @hig9340
    @hig9340 4 ปีที่แล้ว

    ഈ പുണ്ണ്യ ഭൂമി യിൽ എത്തി കാണാൻ നമ്മൾ ക് കഴിയട്ടെ. ആമീൻ ബാങ്ക് വിളി കേൾക്കാൻ ഭാഗ്യം ഉണ്ടാവട്ടെ

  • @jamsheerjamsheerp500
    @jamsheerjamsheerp500 ปีที่แล้ว +1

    Allahuvey madheenayil vechu marikkanulla bagiyam nee nalkanaey ameen ameen ameen

  • @jasminnizar6670
    @jasminnizar6670 3 ปีที่แล้ว +1

    മാഷാ അല്ലാഹ്
    റബ്ബ് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
    ആമീൻ

  • @rajeshpannicode6978
    @rajeshpannicode6978 3 ปีที่แล้ว +3

    തികച്ചും ദൈവികമായ ശബ്ദം

  • @kukkukukku297
    @kukkukukku297 4 ปีที่แล้ว +5

    Mashaallah😍😍😍
    അള്ളാന്റെ അനുഗ്രഹം🤲
    കേട്ടിട്ടു മതിയാകുന്നില്ല☺️

  • @unnim.s.5138
    @unnim.s.5138 6 ปีที่แล้ว +69

    നല്ലത് വരട്ടെ

  • @hameedhamee7352
    @hameedhamee7352 3 ปีที่แล้ว +1

    എന്റെ ഉമ്മയെ കൊണ്ട് അവിടെ ഒന്ന് പോയി കാണാൻ ആഗ്രഹം ഉണ്ട്... ഇത് വരെ സാധിച്ചില്ല..... ഇന്ഷാ അല്ലഹ്

  • @departsuraj
    @departsuraj 4 ปีที่แล้ว +1

    അനുഗ്രഹിക്കപ്പെട്ട ശബ്ദം...God bless you

  • @soudhaabdulwahab0217
    @soudhaabdulwahab0217 5 ปีที่แล้ว

    നല്ല sound...... 💝💝💝എന്റെ മക്കള്‍ക്ക്... Masjidul haramile imam aavan നല്ല ആഗ്രഹം ഉണ്ട്...allahuve അവരുടെ ആഗ്രഹം നീ sadhippichu kodukkane അള്ളാ............ ആമീന്‍......

  • @nazriyapv5161
    @nazriyapv5161 4 ปีที่แล้ว

    പടച്ച റബ് ദിർആയുസ് നെൽകെടെ ആമീൻ

  • @aravindlatha6674
    @aravindlatha6674 6 ปีที่แล้ว +119

    Daivathinte anugramulla mahaan

  • @shareefnp7085
    @shareefnp7085 4 ปีที่แล้ว

    Yaa Allah duniyavile ettavum valiya bhagyavan allahu aa mahanaya vekthikku arogyavum afiyathum deergayousum nalgi anugrahikkatte

  • @udayippyathara141
    @udayippyathara141 6 ปีที่แล้ว

    അല്ലാഹുവേ ഈ മനുഷ്യനെ പോലെയുള്ള നല്ല ഭാഗ്യമുള്ള മനുഷ്യനാക്കി ഇദ്ദേഹത്തിൻറെ കൂടെ ഞങ്ങളെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ അള്ളാ അള്ളാഹുവേ ഈ മനുഷ്യൻ 12വർഷം ബാങ്ക് കൊടുത്തവൻ സ്വർഗ്ഗത്തിൽ ആണല്ലോ ആഫിയത്തുള്ള ദീർഘായുസ്സ് ആ ഉസ്താദിനെ നീ നൽകണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @rfq4812
      @rfq4812 6 ปีที่แล้ว

      നബി yodappam sorgathil എന്നെ parayaavuu ...baki ullavarude അവസ്ഥ നമുക്ക് അറിയില്ല... എല്ലാവrkum സത്യം manasilaakan അല്ലാഹു ഹിദായത്ത് nalkatte

  • @saidali6334
    @saidali6334 6 ปีที่แล้ว +28

    Allahu നില നിർത്തി കൊടുക്കട്ടെ ആമീൻ

  • @khadeejathaju3662
    @khadeejathaju3662 5 ปีที่แล้ว

    മദീന യി ലാ ണ് എന്റേ മുത്ത് നബി (സ)

  • @BORNHUNGRYByMinnu
    @BORNHUNGRYByMinnu 6 ปีที่แล้ว +65

    Enthoru aishwaryamanu mukhathu😘😍

  • @shajivm1894
    @shajivm1894 5 ปีที่แล้ว

    നമ്മുടെ പല പള്ളികളും ബാങ്ക് വിളി മനോഹര മാക്കേണ്ടതുണ്ട് അതിന് വളരെ പ്രാധാന്യമുണ്ട് അതാണ് സ്വര മാധുര്യത്തിന്റെ ഉടമയായ ബിലാൽ (റ)നെ റസൂൽ(സ) ചുമതലപ്പെടുത്തിയത്.

  • @AbdulbariAbdulbaripk
    @AbdulbariAbdulbaripk ปีที่แล้ว

    Masha Allah.........barakalla feekum........

  • @saatvikkichu6877
    @saatvikkichu6877 3 ปีที่แล้ว +2

    പടച്ചോൻ കാക്കട്ടെ നല്ല ശബ്ദം 🙏🙏

  • @vahidhahydros7052
    @vahidhahydros7052 5 ปีที่แล้ว

    Allahuve njn ettavum kooduthal ishttapedunna thakbeerau kettath full kelkan aagrahamund idhehathin aarogyvum aafiyathum dheergayusum nalki anugrahikkane allah

  • @mohdfazaan6364
    @mohdfazaan6364 5 ปีที่แล้ว +9

    Mashahallah
    Mmakum aade pokaan thoufeeq cheyyane rabbe

  • @jamsheerp8197
    @jamsheerp8197 3 ปีที่แล้ว

    Allahu, adheyhathinu ,,afiyathulla,deergayus,nalkattey,,,allahu,,,makkayum,madeenayum,kananulla,thawfeeq,nalkattey

  • @anshadshijina6077
    @anshadshijina6077 ปีที่แล้ว

    പടച്ചോനെ സ്വർഗ്ഗത്തിന്റെ അവകാശി എന്ന് തന്നെ പറയാം മാഷാ അല്ലാഹ് 🤲🤲🤲

  • @mhdsvlog2469
    @mhdsvlog2469 2 ปีที่แล้ว +1

    കൂടുതൽ കാലം ബാങ്ക് വിളിക്കാൻ ഇനിയും ഈശ്വരാനുഗ്രഹമുണ്ടാകട്ടെ

  • @sabnamujeebsabnamujeeb931
    @sabnamujeebsabnamujeeb931 5 ปีที่แล้ว

    Alla njangale a punyaboomiyil ethikkane nadhaaa. Ameen

  • @shokathali5596
    @shokathali5596 6 ปีที่แล้ว +59

    Deergayussum,Arogyavum nalkate Ameen

  • @salman-nf5cy
    @salman-nf5cy 3 ปีที่แล้ว

    അല്ലഹു വേ അവിടെ ഒക്കെ poy അവരെ കാണാൻ ഭാഗ്യം നൽകണേ 🤲🤲🤲

  • @sncreation9701
    @sncreation9701 4 ปีที่แล้ว

    കമന്റ് വായിച്ചപ്പോൾ കുളിരു കോരുന്നു. ഒരു മലയാളിയായതിനാൽ അഭിമാനിയ്ക്കുന്നു.😍😘🙏🙏🙏

  • @harisali5881
    @harisali5881 6 ปีที่แล้ว +25

    😢Al Hamdulillah masha Allah ...

  • @vajidac7551
    @vajidac7551 4 ปีที่แล้ว

    ഒന്ന് അവിടെ എത്താൻ ഭാഗ്യം തരണേ റഹ്മാനെ

  • @rasiyahabeeb2089
    @rasiyahabeeb2089 5 ปีที่แล้ว

    അള്ളാഹു അദ്ദേഹതിന്നു ബാറക്കത്തു നൽകട്ടെ

  • @jaseemshams2323
    @jaseemshams2323 4 ปีที่แล้ว +1

    Alhamdu lillah idhehathinte bank enikk kettan sadhichittund 😌masha allah padachoon valiyavn thanne

  • @sajunooru5454
    @sajunooru5454 5 ปีที่แล้ว

    Allahu nammaleyum allahuvin ishtapettavarude koottathil ulpeduthatte.hajum umrayum nalla reethiyuil afiyathodu koodi nirvhikan allahu subhanavuthala nammalk ellaavarkum thoufeeq nalktte ameen🤲

  • @adarshadu3065
    @adarshadu3065 3 ปีที่แล้ว

    ഞാനും എപ്പോഴും ബാങ്ക് വിളി കേൾകാർ ഉണ്ട് 😍😍😍

    • @irshhhaad7967
      @irshhhaad7967 3 ปีที่แล้ว

      ബ്രോ നാട് എവിടെയാ..

  • @nishadshajahan8390
    @nishadshajahan8390 5 ปีที่แล้ว +1

    Alhamdulillah Mashallah Mashallah Mashallah Subhanallah Subhanallah Subhanallah Allah Hu Akbar Allah Hu Akbar Allah Hu Akbar Alhamdulillah

  • @jasheelaparambikkal5099
    @jasheelaparambikkal5099 ปีที่แล้ว

    ماشاء اللة طول عمرك يا شيخ
    جزاك الله خيرا

  • @RZR-ci1vr
    @RZR-ci1vr 5 ปีที่แล้ว

    ഞങ്ങള്‍ക്കും വിധി കൂട്ട് അല്ലാഹ് അവിടെ ഒന്ന് എത്താൻ 🤲❤️😍

  • @niyasmnk5180
    @niyasmnk5180 6 ปีที่แล้ว +1

    Alhamthulillah....!
    Masha Allah.....!!
    Thaparakallah...!!!
    Allahumma aafina feeman aafaith....!!!!

  • @anzaryafzal1235
    @anzaryafzal1235 10 หลายเดือนก่อน

    Avida Ethan Ella thadasangal maranum dua cheyyane

  • @mumtazdreamworld4680
    @mumtazdreamworld4680 5 ปีที่แล้ว

    Allahuve. Namukelkavatkum. E. Vankuvilikelkanum. Kananum. A punnya stalam kananum anugarahamundavate. Ameen ya rabbul alameen. Evark allahuvinde. Anugrsham undavate ameen

  • @mubeenaajish8319
    @mubeenaajish8319 4 ปีที่แล้ว

    Allah അവിടെ ഒന്ന് പോകാൻ അനുഗ്രഹിക്കണെ 😍😘😘😘

  • @ahlubaithmsa6549
    @ahlubaithmsa6549 5 ปีที่แล้ว

    Masha Allha aafiyathulla deergayas nalgatt..

  • @muhsinat_1032
    @muhsinat_1032 5 ปีที่แล้ว

    Masha allah allahu arogyathodeyulla dheergayuss nalkatte aameen

  • @raidhaadhnan8212
    @raidhaadhnan8212 5 ปีที่แล้ว

    allhahu dheergaayussum aarogyavum kodukkate

  • @anasmuhammed157
    @anasmuhammed157 6 ปีที่แล้ว +38

    മാഷാ അല്ലാഹ്

  • @User-ev7gm
    @User-ev7gm 9 หลายเดือนก่อน

    മ ശ അള്ളാഹ്‌.. Zain 👍👍👍🥰🥰🥰

  • @srkcalicutsrk5665
    @srkcalicutsrk5665 5 ปีที่แล้ว

    Ethre bagyavaan.mashah allah.jazakkallah hir

  • @bajil0072
    @bajil0072 5 ปีที่แล้ว

    അലി അൽ അഹദ് മുല്ല💜💜💜

  • @നേരിന്റെപക്ഷം-ധ5ള
    @നേരിന്റെപക്ഷം-ധ5ള 4 ปีที่แล้ว +1

    കിടിലം voice.. 🌹🌹🙏

  • @sbs3308
    @sbs3308 5 ปีที่แล้ว

    Masha Alllah itheham Enthoru Bagyavaan Alllahu theergayus kodkattte Ameeen

  • @jassimjassi632
    @jassimjassi632 4 ปีที่แล้ว

    Allah is the greatest

  • @an.ma007
    @an.ma007 5 ปีที่แล้ว +22

    കലർച്ചയില്ലാത്ത വളരെ നല്ല ശബ്ദം... മാഷാ അള്ളാ...
    എനിക്ക് ഇപ്പൊ 22 വയസ്സ് ആയി, ഫോണിലൂടെ ചിലരോട് ഒക്കെ സംസാരിക്കുമ്പോ അവർക്ക് ചില വാക്ക് ഒന്നും മനസ്സിലാകില്ല😂 ''ങേ... എന്ത്... എന്താണ്'' ഈ ചോദ്യമാണ് ഇങ്ങോട്ട്😑 കുറച്ചൂടെ ഒക്കെ പ്രായമായാൽ എന്താകുമോ എന്തോ😓

  • @AmirAli-lv5ug
    @AmirAli-lv5ug 4 ปีที่แล้ว

    മാഷല്ലാഹ്
    എത്ര ഭാഗ്യവാൻ

  • @thoufeerali4860
    @thoufeerali4860 5 ปีที่แล้ว +1

    Masaha alll

  • @moosaak6966
    @moosaak6966 ปีที่แล้ว

    അദ്ദേഹത്തിന്റെ ബാങ്ക് 4 വരി കേൾപ്പിച്ചിരുന്നങ്കിൽ ഈ വാർത്തക് ഇതിലേറെ മധുരമുണ്ടായിരുന്നേനെ.

  • @_Live_to_eat_
    @_Live_to_eat_ 5 ปีที่แล้ว +3

    Masha allahhh ❤

  • @ASLAM-f5g
    @ASLAM-f5g 4 ปีที่แล้ว

    Oru pravishuamenkilum avide ethan thawfeeq nalkane allah

  • @shafzzworld958
    @shafzzworld958 4 ปีที่แล้ว

    Ma Sha Allah.... Umrakk poyappoyaanu avdathe baank vili first keattath.....

  • @sojukkoshy8474
    @sojukkoshy8474 5 ปีที่แล้ว +43

    Daivathilecku adutha manushan

  • @muneernilambur5915
    @muneernilambur5915 4 ปีที่แล้ว +1

    Super very good

  • @rizwanmailk9070
    @rizwanmailk9070 5 ปีที่แล้ว +1

    What a voice god bless you

  • @lagutophits5612
    @lagutophits5612 4 ปีที่แล้ว

    Masha Allah Allahu Akbar Alhamdulilla

  • @shemeerashemi6386
    @shemeerashemi6386 6 ปีที่แล้ว +17

    അൽഹംദുരില്ല നാളയെ തലപൊക്കി നില്കും മഹ്ശറയിൽ...

    • @jahfarsbr3084
      @jahfarsbr3084 6 ปีที่แล้ว +1

      Sorry........
      വലിയ അറിവ് ഉള്ളതുകൊണ്ട് പറയുകയാണ് എന്ന മനസ്സിലാക്കരുത്.
      ഈ commentൽ എഴുതിയ അൽഹംദുരില്ലാ എന്നല്ല.
      യഥാർത്ഥം.
      അൽഹംദുലില്ലാ എന്നാണ് (الحمد لله)

  • @shamishammuzzz7466
    @shamishammuzzz7466 6 ปีที่แล้ว +1

    Masha allah onn ivide varee pokkan ellarkum allahuu bhagym tharanne ameen

  • @chippusridingcool2965
    @chippusridingcool2965 5 ปีที่แล้ว +4

    Masha Allah 🙏

  • @zahramariya8850
    @zahramariya8850 4 ปีที่แล้ว +1

    Bilal (r) neyum rasoolineyum orma vannu

  • @aslamf3490
    @aslamf3490 6 ปีที่แล้ว +25

    Hafiyathulla dheergayuss nalgane naadhaa

  • @acvposition7444
    @acvposition7444 6 ปีที่แล้ว +2

    എത്ര ഭംഗി

  • @kareemampavi3266
    @kareemampavi3266 4 ปีที่แล้ว

    മാഷാ-അല്ലാഹ് മാഷാ-അല്ലാഹ്👏🏻👏🏻👏🏻👏🏻👏🏻

  • @youtubefreepromotion9287
    @youtubefreepromotion9287 4 ปีที่แล้ว

    ഒന്ന് അവിടെ എത്തആൻ ഭാഗ്യം നൽകണേ റഹ്മാനെ

  • @fadinasar7474
    @fadinasar7474 6 ปีที่แล้ว

    Masha Allah...ningal ethra bhagyamullavar...