EP #7 - കടൽ തീരത്തെ ഉറക്കം കഴിഞ്ഞ് എണീറ്റപ്പോൾ | Thinnakara to Agatti via Bangaram | Lakshadweep

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 132

  • @sherinzVlog
    @sherinzVlog  3 ปีที่แล้ว +17

    Goosebery യുടെ പ്രൊഡക്ടുകൾ വാങ്ങുന്നതിന് www.goosebery.com വെബ്‌സൈറ്റ് സന്ദർശിക്കുക.
    ‘sherin15’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് 15% ഡിസ്‌കൗണ്ട് കൂടുതലായി ലഭിക്കും.
    Instagram : instagram.com/gooseberyfashion
    Facebook : m.facebook.com/goosebery4
    Buy Whatsapp: wa.me/917510231067
    Lakshadweep Package
    GoL Travels Pvt Ltd
    (Govt. Authorised Travel Agency)
    Pallichal Rd, Thoppumpadi,Kochi
    www.golakshadweep.com, info@golakshadweep.com
    Contact - +91 977 8389 592, 0484 2959023

  • @ksa4038
    @ksa4038 3 ปีที่แล้ว +31

    വെളിക്കിരിക്കുന്നദ് വരെ വ്ലോഗ് ആക്കിയ അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🏆

  • @Jacob-M
    @Jacob-M 3 ปีที่แล้ว +45

    ഭാഗ്യം , ഉറക്കത്തിൽ ഞണ്ടു " വെറുതെ " വിട്ടല്ലോ. 🦀😀🔥✅👏

  • @Nidhin-d8j
    @Nidhin-d8j 3 ปีที่แล้ว +19

    എന്തു ഭംഗി ആണ് കടൽ കാണാൻ
    പിള്ളേർ ഫുൾ ചില്ലിങ് 💥🤩🏊‍♂️

    • @JoyontheWay
      @JoyontheWay 3 ปีที่แล้ว +2

      പൊളി വൈബ് ആയിരിക്കും ❤

  • @JoyontheWay
    @JoyontheWay 3 ปีที่แล้ว +11

    ഷെറിൻ ബ്രോ, നിങ്ങൾ ഒരു സംഭവം തന്നെയാട്ടോ.. കണ്ടിരുന്നുപോകും 👍🏻

  • @GK-xk4xk
    @GK-xk4xk 3 ปีที่แล้ว +9

    എട കള്ളാ വെളിക്കിരിക്കണ സീനൊക്കെ ഇട്ടിനല്ലേ 🤣🤣🤣,,,, വീഡിയോ പൊളി മച്ചാനെ... 🤗 ഒരു രക്ഷയും ഇല്ലാത്ത അവതരണം❣️, സിംപ്ലിസിറ്റി ❣️, നിഷാദ് ബ്രോ കൊച്ചിക്ക് വന്നാൽ പുള്ളിയെയും കൂട്ടി ഒന്ന് കറങ്ങണം കേട്ടോ 😍👍🏼

  • @seejoeldo6934
    @seejoeldo6934 3 ปีที่แล้ว +26

    ഞാൻ ഒരുപാട് പ്രാവശ്യം പോയിട്ടുള്ളത് ആണ് അഗത്തി ദ്വീപിൽ. പപ്പ അവിടുത്തെ high സ്കൂളിൽ അടുത്ത് ഹോട്ടൽ നടത്തിയിരുന്നു. അങ്ങനെ എല്ലാവർഷവും വെക്കേഷൻ പോകേവായിരുന്നു.15 പ്രാവശ്യം എങ്കിൽ പോയി തിരിച്ചു വന്നിട്ടുണ്ട്. നല്ല സ്ഥലം. നല്ല ആളുകൾ

    • @JoyontheWay
      @JoyontheWay 3 ปีที่แล้ว +1

      ഞങ്ങൾ ഒരിക്കലെങ്കിലും ലക്ഷദ്വീപിൽ പോകാൻ ആഗ്രഹിക്കുന്നു ❤അവിടുത്തെ കാഴ്ചകൾ ഒന്ന് വേറെ തന്നെ

    • @afsalhashim6305
      @afsalhashim6305 3 ปีที่แล้ว

      @seejo eldo achantee perendhaaa

    • @badarudheenkp8772
      @badarudheenkp8772 3 ปีที่แล้ว +2

      എന്താണ് പപ്പയുടെ പേര് ജോസേട്ടനാണോ

    • @ijjampulli
      @ijjampulli 3 ปีที่แล้ว

      @@afsalhashim6305 eldo

    • @mohammedihsan7755
      @mohammedihsan7755 2 ปีที่แล้ว

      Hello... ജോസ് ആണോ അപ്പയുടെ പേര്

  • @muhammedansaf9160
    @muhammedansaf9160 3 ปีที่แล้ว +25

    മീൻ കഴിചാൽ സുഖം ആണ് ബീഫ് തിന്നാൽ പാട് ആയിരിക്കും 🤣🤣😂😂😂😂😂😂😂😂

  • @ramshadvk123
    @ramshadvk123 3 ปีที่แล้ว +11

    മീൻ ആണേൽ smooth ആവും കാര്യങ്ങൾ ലെ 😆😆😆😆🤣🤣🤣🤣

  • @TharaLekshmiVlogs
    @TharaLekshmiVlogs 3 ปีที่แล้ว +9

    യാത്രയെ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു മോട്ടിവേറ്റർ ആണ് ഷെറിൻ ചേട്ടൻ ♥️♥️♥️♥️♥️... Waiting for more videoZ 😘😘😘😘❤❤❤❤❤❤❤❤❤❤❤❤

    • @rinimershadvlogs2325
      @rinimershadvlogs2325 3 ปีที่แล้ว

      Ys ... Motivation + yathra

    • @JoyontheWay
      @JoyontheWay 3 ปีที่แล้ว

      അതെ.. തീർച്ചയായിട്ടും.. 👍🏻

  • @fayiskm6825
    @fayiskm6825 3 ปีที่แล้ว +7

    2:31 athentha anganoru sound🌚

  • @shalinikannanshalinikannan4202
    @shalinikannanshalinikannan4202 3 ปีที่แล้ว +13

    ലക്ഷദ്വീപ് ഇന്ത്യയിലെ ഒരു കൊച്ചു സ്വർഗ്ഗമാണ് കഴ്ചകൾ കാണിച്ചതിന് നന്ദി

  • @skhealthcareproduct6780
    @skhealthcareproduct6780 3 ปีที่แล้ว +2

    മച്ചാനെ പിള്ളേരെ പൊളി .... എന്ത് കൂൾ ആയിട്ടാണ് കടലിൽ ചാടുന്നെ

  • @croo733
    @croo733 3 ปีที่แล้ว +5

    അതെ ഞാനൊക്കെ വേറേ levala അടിപൊളി♥️

  • @Sharshavlogs
    @Sharshavlogs 3 ปีที่แล้ว +8

    Sherinz മച്ചാനെ ഞാൻ ഒരു ലക്ഷദ്വീപ് വ്ലോഗ്ഗർ ആണ് എന്റെ നാട്ടിൽ ഇപ്പോൾ വന്നില്ല അല്ലെ 😭 എനിക്ക് സപ്പോർട്ട് വേണം ഗയ്‌സ്

    • @തീപ്പന്തംജോണി
      @തീപ്പന്തംജോണി 3 ปีที่แล้ว +4

      ടിക്കറ്റും, താമസവും , യാത്ര സൗകര്യം ഒക്കെ കൊടുത്താൽ ഷെറിൻ മച്ചാൻ ഒന്ന് കൂടി വന്നേക്കാം. ട്രൈ ചെയരുതോ ?😀✅👍

  • @abdulrahman-fw4ep
    @abdulrahman-fw4ep 3 ปีที่แล้ว +6

    Intro kaiyumbo ulla...
    Yooo kainat ninte hooo poli 😂

  • @sunujoji8888
    @sunujoji8888 3 ปีที่แล้ว +1

    ഡോൾഫിൻസ് ചാടുന്നതു പോലെ പിള്ളേര് Super

  • @itsmeshifu_4864
    @itsmeshifu_4864 3 ปีที่แล้ว +7

    Uff...🔥❤️ One day😌 Insha Allah

  • @HarvestVlogs
    @HarvestVlogs 3 ปีที่แล้ว +8

    ഷെറിൻ സൂപ്പർ 👍

  • @sudheesh_appu_appz7224
    @sudheesh_appu_appz7224 3 ปีที่แล้ว +4

    മീൻ കറി മുഖ്യം...🤣🤣
    😍😍😍

  • @nishammohammed2235
    @nishammohammed2235 3 ปีที่แล้ว +1

    Njangade naadine kaanichathil orupaadu sandhoosham😍

  • @rinimershadvlogs2325
    @rinimershadvlogs2325 3 ปีที่แล้ว +6

    Iniyum orupadu Yaathrakal cheyyan undu ningalude yathrakaliloode aanu nammal lokam kanunnadhu... Orupadu information nalki yathra cheyyunna ningalude Yaathra iniyum munnottu povatte ❤️❤️❤️

  • @jazif4012
    @jazif4012 3 ปีที่แล้ว +4

    അടിപൊളി...യാ മച്ചാ...

  • @familybrands272
    @familybrands272 3 ปีที่แล้ว +2

    ഇതു കാണുമ്പോൾ പോകാൻ തോന്നുന്നു 🤪

  • @prasanna1118
    @prasanna1118 3 ปีที่แล้ว +4

    സൂപ്പർ 👍👍❤️

    • @JoyontheWay
      @JoyontheWay 3 ปีที่แล้ว

      യെസ്. ❤

  • @Rizaan3
    @Rizaan3 ปีที่แล้ว

    ഒരുപാട് ഇഷ്ട്ടായിട്ടോ വീഡിയോ എല്ലാം

  • @vaisakhj5868
    @vaisakhj5868 3 ปีที่แล้ว

    ഷെറിന്‍ ചേട്ടാ സൂപ്പര്‍👍

  • @lakshadweepian03
    @lakshadweepian03 2 ปีที่แล้ว +1

    Amini dweepilum വരായിരുന്നു ❤❤👍

  • @Youandme-w2m
    @Youandme-w2m 3 ปีที่แล้ว +3

    ഐറിൻറ്റെ കൂടെ കൂടി പൊളിക്കാണല്ലോ നിഷാദ് 😜

  • @midhun1308
    @midhun1308 3 ปีที่แล้ว +4

    kettiyath nannayi alle kalyanam kazhikkan pattillayirunnu😂eduthond poyene njand

  • @jasnadeepk
    @jasnadeepk 3 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ല 🙏🙏😎😎😎😇👍👍

    • @JoyontheWay
      @JoyontheWay 3 ปีที่แล้ว +1

      അതെ... അടിപൊളി ❤

    • @jasnadeepk
      @jasnadeepk 3 ปีที่แล้ว

      @@JoyontheWay 😁

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 3 ปีที่แล้ว +2

    അല്ല അളിയാ 2:30 😃എന്താ പരിപാടി 🤭🤭🤭

  • @arunpj6121
    @arunpj6121 3 ปีที่แล้ว +2

    പൊളി പൊളിയെ 👌👌👌❤❤❤❤

  • @aswathiprasad7560
    @aswathiprasad7560 3 ปีที่แล้ว +4

    Sherin broi 😍

  • @musafirmunnagames357
    @musafirmunnagames357 3 ปีที่แล้ว +6

    Koyaaa🔥🔥🔥😂

  • @LathaLatha-ul7ti
    @LathaLatha-ul7ti 3 ปีที่แล้ว +2

    Ooofff... Beautiful 😍😍😍👌👌

  • @aceachu
    @aceachu 3 ปีที่แล้ว +8

    Now I am curious for fish recipe. 😍❤️❤️

  • @Lak.Traveler
    @Lak.Traveler 3 ปีที่แล้ว +1

    വീഡിയോ പൊളിച്ചു ബായി 👍👍😄😄

  • @theotherside5851
    @theotherside5851 3 ปีที่แล้ว +2

    അടിപൊളിടാ 👍👍👍

  • @rajeshaaron1841
    @rajeshaaron1841 3 ปีที่แล้ว +4

    Hai..sherin bro...

  • @dudeofmedia3002
    @dudeofmedia3002 3 ปีที่แล้ว +5

    Aa mass enik korach kondu vaa😂

  • @jobinvarghese403
    @jobinvarghese403 3 ปีที่แล้ว +2

    Super 💚

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 3 ปีที่แล้ว +3

    Beautiful video

  • @mufeed631
    @mufeed631 3 ปีที่แล้ว +3

    Gm pwoli anallo

  • @hakeemhubzinna8691
    @hakeemhubzinna8691 3 ปีที่แล้ว

    Sherin superato ......

  • @akhilkrishnan9153
    @akhilkrishnan9153 3 ปีที่แล้ว +1

    Super bro. ❤

  • @kunjuvt6478
    @kunjuvt6478 3 ปีที่แล้ว +3

    2:15 what does he meant?

  • @Charlotte_Knott
    @Charlotte_Knott 3 ปีที่แล้ว +1

    എന്താ ഒരു ഭംഗി 😇

  • @jollysworld8434
    @jollysworld8434 3 ปีที่แล้ว +4

    Hi

  • @babuamboory1035
    @babuamboory1035 3 ปีที่แล้ว

    Super bowl

  • @muhammedriyas3847
    @muhammedriyas3847 3 ปีที่แล้ว +1

    Waw

  • @JITHIN555
    @JITHIN555 3 ปีที่แล้ว +5

    Sherin bro sugam aahno🤗💝

  • @sudheeshsthottappally1513
    @sudheeshsthottappally1513 3 ปีที่แล้ว +4

    🔥👍👍

  • @SIDNavigates
    @SIDNavigates 3 ปีที่แล้ว +1

    Bro go pro ill night Timelapse edukkan try cheyyu nhjn try cheythittunde ende hero 10 ill adipoli visuals kittum .Direct powerbank use aki charging cheyth kond on cheyth full night vachal mathi

  • @jojannayarambalam
    @jojannayarambalam 3 ปีที่แล้ว +1

    oru vlogarum kaanikkatha bhavangal katti eee sherin broo....thera para mera dhosth..hahhaha

  • @Boboy077
    @Boboy077 3 ปีที่แล้ว +4

    ⚡️

  • @Teamferarri
    @Teamferarri 3 ปีที่แล้ว

    Very good ☺️

  • @sanalk27
    @sanalk27 3 ปีที่แล้ว

    Velikkirikkuna seen😁😎

  • @sadathshahu
    @sadathshahu 3 ปีที่แล้ว +4

    ❤️

  • @geisanas4214
    @geisanas4214 3 ปีที่แล้ว +2

    Sherin bro tuna achaar kondu tharoo

  • @AnjuNNivivlog
    @AnjuNNivivlog 3 ปีที่แล้ว

    You are my inspiration 😊

  • @muthalifcp3355
    @muthalifcp3355 3 ปีที่แล้ว

    Athe ipol parijayapatta general manager ale ariyo jafar oru album abinayichittundu Karivalakal kilungumpol arugath ne ille enna album

  • @Swarajkichu123
    @Swarajkichu123 3 ปีที่แล้ว +4

    " Beef kazhichal padane"
    😂😂😂
    Avideyum vloging

  • @Redchillivlog9844
    @Redchillivlog9844 3 ปีที่แล้ว +2

    ഇതു മുന്നേ അപ്‌ലോഡ് ച്യ്ത വീഡിയോ അല്ലെ

  • @lakshadweepsafari
    @lakshadweepsafari 3 ปีที่แล้ว

    Sherinz vlog___
    brohh__Katta weighting videos___🤩😋💪🙌___

  • @priyasajeev811
    @priyasajeev811 3 ปีที่แล้ว +1

    Egg thazhe pokanjathu nannayi

  • @ebvarghese19
    @ebvarghese19 3 ปีที่แล้ว

    Pwoli..!!!!..Beef dialogue .....,😆😆😆😆🤣🤣🤣

  • @jasnadeepk
    @jasnadeepk 3 ปีที่แล้ว

    😄😄🤗🤗... 😁👍👍👍super

  • @neerajtv1362
    @neerajtv1362 3 ปีที่แล้ว +2

    👏👏

  • @lulumedia8640
    @lulumedia8640 3 ปีที่แล้ว

    roots records asraf und avide...
    combi video expect

  • @user-xy6rj2dm5n
    @user-xy6rj2dm5n 3 ปีที่แล้ว +3

    തൂറാൻ ഇരിക്കുന്ന വിഡിയോ ആദ്യമായിട്ടാകും മലയാളത്തിൽ,

  • @athuljayan7438
    @athuljayan7438 3 ปีที่แล้ว

    Supr bro

  • @manafmana733
    @manafmana733 3 ปีที่แล้ว

    Ningal poyadh pole pogan ethra chelav undavum

  • @TruthFinder938
    @TruthFinder938 3 ปีที่แล้ว

    മാസ്സ് ചമന്തി 😋😋😋.... Mass അച്ചാർ 🤩🤩🤩🤩.. Mass കറി... 💋💋💋.. കഴിച്ചവർ 👇🏻like

  • @mrbecats863
    @mrbecats863 3 ปีที่แล้ว

    Come into amini island for fishing and see your subscriber

  • @arunmohan454
    @arunmohan454 3 ปีที่แล้ว +1

    👍👍👍👍👍👌👌👌👌👌

  • @safnamujeeb7358
    @safnamujeeb7358 3 ปีที่แล้ว

    ഷെറിൻ വരുമ്പോൾ കുറച്ച് മാസ് വാങ്ങി കൊണ്ടു വരുമോ...

  • @familybrands272
    @familybrands272 3 ปีที่แล้ว

    😍😍😍😍👍🏻👍🏻👍🏻👍🏻

  • @bibinng3743
    @bibinng3743 3 ปีที่แล้ว +1

    😍😍😍😍😍❤❤❤❤👌👌👍👍

  • @കീരിക്കാടൻ-ഗ1മ
    @കീരിക്കാടൻ-ഗ1മ 3 ปีที่แล้ว

    Trip kazhinj total expense nte oru detailed video cheyyane..

    • @sherinzVlog
      @sherinzVlog  3 ปีที่แล้ว +1

      Njan pokunna trip expense kooduthal aayirikkum, njan shoot cheyyan alle pokunne, time orupaadu venam

    • @കീരിക്കാടൻ-ഗ1മ
      @കീരിക്കാടൻ-ഗ1മ 3 ปีที่แล้ว

      @@sherinzVlog ബ്രോ ഇങ്ങനെ ഓരോന്ന് ഷൂട്ട്‌ ചെയ്തു കൊതിപ്പിച്ചതുകൊണ്ടല്ലേ😁..so expense പ്രശ്നമല്ല.. കൂടുതൽ ദിവസം നിൽക്കണം.. ബ്രോ ഷൂട്ട്‌ ചെയ്ത സ്ഥലം ഫുൾ കാണണം.. അപ്പോ ഏകദേശം ഒരു ബഡ്ജറ്റ് അറിയാൻ വേണ്ടി ആണ്..ഒരു മാർച്ച്‌ ഒക്കെ ആവുമ്പോൾ പോവാൻ ആണ്

  • @fathimashihab8524
    @fathimashihab8524 3 ปีที่แล้ว

    ജുർക്ക ആല്ല സുർക്ക ( vineeger )

  • @renjiabhiss5715
    @renjiabhiss5715 3 ปีที่แล้ว +8

    👈5k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും ഇതേ സപ്പോർട്ട് വേണം🙏🙏

  • @anilkumaranil9418
    @anilkumaranil9418 3 ปีที่แล้ว +1

    മീരയോ നീറായോ?

    • @sheltajosephp6696
      @sheltajosephp6696 3 ปีที่แล้ว

      മീര എന്നാണ് അവർ പറയുന്നത്, നമ്മൾ നീര എന്നു പറയും.

  • @jileshjile1564
    @jileshjile1564 3 ปีที่แล้ว

    ❤❤❤👍❤❤❤

  • @priyasajeev811
    @priyasajeev811 3 ปีที่แล้ว +1

    😘😘❤️❤️❤️👍👍👍👍👍🙏🙏🙏🙏🙏🙏

  • @farhanmtr1713
    @farhanmtr1713 3 ปีที่แล้ว

    Mukkal mukyam bigile...

  • @ajinasaju5554
    @ajinasaju5554 3 ปีที่แล้ว

    A

  • @amruthkrishnan9952
    @amruthkrishnan9952 3 ปีที่แล้ว

    ❤️❤️❤️❤️❤️😂❤️

  • @arunramesh8290
    @arunramesh8290 3 ปีที่แล้ว +2

    2:19 😂😂😂😂 ശരിക്കും 'അതാ'യിരുന്നോ അപ്പോൾ??💩

    • @abuksa9465
      @abuksa9465 3 ปีที่แล้ว

      മുക്കി മുക്കി വിട്ടു മോനേ 😄

  • @IMK55
    @IMK55 3 ปีที่แล้ว +2

    I really like his vlogs especially the laskha deep series. But whenever he says pacha colour I feel irritated. Is he colour blind or he just wanted to say pacha Kadal.. it's not pacha Kadal ... It's turquoise blue.. namichu machane..

  • @anshibmk6535
    @anshibmk6535 3 ปีที่แล้ว +1

    Beef കഴിക്കുന്നവർ സൂക്ഷിക്കുക. 😂😂

  • @travelbuff6119
    @travelbuff6119 3 ปีที่แล้ว

    Oru 100 aavan help cheyyamo friends 🙏🏻

  • @deviparudevi3305
    @deviparudevi3305 3 ปีที่แล้ว +4

    ഇതിൽ ഒരു സീൻ കണ്ടു ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു 🤣🤣

  • @akhildivakar7161
    @akhildivakar7161 3 ปีที่แล้ว +1

    Video എല്ലാം വലിച്ചു നീട്ടി നശിപ്പിച്ചു കളയുന്നു

  • @sadathshahu
    @sadathshahu 3 ปีที่แล้ว +5

    😍

  • @sahadsahzz1068
    @sahadsahzz1068 3 ปีที่แล้ว +4

  • @faisalmuhammad1186
    @faisalmuhammad1186 ปีที่แล้ว

    Hi

  • @sangeethapraveen471
    @sangeethapraveen471 3 ปีที่แล้ว

    👍👍👍

  • @ajaskarukulam5732
    @ajaskarukulam5732 3 ปีที่แล้ว +2

    ❤❤

  • @shahzad1799
    @shahzad1799 3 ปีที่แล้ว

    ❣️