ചെറുപഴം കൊണ്ട് മിനുട്ടുകൾക്കുള്ളിൽ രുചിയൂറും പലഹാരം | snacks banana recipe

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 78

  • @minya3795
    @minya3795 ปีที่แล้ว +2

    പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ നല്ലൊരു സ്നാക്സ് റെസിപ്പി പരിചയപ്പെടുത്തിയതിന് ഒത്തിരി താങ്ക്സ്

  • @Dora-yd4lb
    @Dora-yd4lb ปีที่แล้ว +2

    പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ടേസ്റ്റ് ആയിട്ടുള്ള ഒരു സ്നാക്സ് റെസിപ്പി ആണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ആയിരുന്നു

  • @marjufood
    @marjufood ปีที่แล้ว +7

    മുതിർന്നവർക്കും കുട്ടികൾക്കും എല്ലാം ഏറെ ഇഷ്ടപ്പെടുന്ന നല്ലൊരു റെസിപ്പി ആയിരുന്നു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു നന്നായി ചെയ്തു കാണിച്ചു തന്നു താങ്ക്യൂ ഫോർ ഷെയറിങ് ഗുഡ് 👍

  • @IshafathimaIshan
    @IshafathimaIshan ปีที่แล้ว +2

    ചെറുപഴം വെച്ചുള്ള പലഹാരം കിടു ആയിട്ടുണ്ട് 👍😊

  • @mydreamz1751
    @mydreamz1751 ปีที่แล้ว +2

    അരിപ്പൊടിയും തേങ്ങയും പഴവും ചേർത്തു് പെട്ടന്നു ഉണ്ടാക്കാൻ കഴിയുന്ന നല്ലൊരു snack recipe. tasty recipe

  • @anumol5700
    @anumol5700 ปีที่แล้ว +2

    Cherupazham kondulla tasty palaharam.. Kanumbol thanne kothiyavunnu😋

  • @bindunv5609
    @bindunv5609 ปีที่แล้ว

    valare easy aayittu valare pettannu undakkan pattunna nalloru snack adhikam cheruvakalum avasyamilla super aayittund will definitely try

  • @bravobritso
    @bravobritso ปีที่แล้ว

    ee oru palaharam kollalo, kandit kazhikkan kothiyavunnu. pettennu tane undakki edukanum pattum. thanks for sharing.

  • @jackandjill2839
    @jackandjill2839 ปีที่แล้ว

    cheru pazham kond ithrayum ruchiyulla palahaaram super aayittundtto...try chaithu nokkatte

  • @sheemak8418
    @sheemak8418 ปีที่แล้ว

    Thngayum pazhavum kondundaakkiya snack recipe poliyaanutto.Enthayalum ithonnundaakki nokkunnund

  • @ridwan1176
    @ridwan1176 ปีที่แล้ว +1

    അടിപൊളി ആയിട്ടുള്ള നല്ലൊരു റെസിപ്പി തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നത് നല്ല രീതിയിൽ നല്ലൊരു വീഡിയോ

  • @natureexplorer5802
    @natureexplorer5802 ปีที่แล้ว

    arippodiyum thengayum cherupazhavum kond undakkiya snack kaanumpol thanne ariyaam tasty aanenn..try cheyyam

  • @diyakumar1770
    @diyakumar1770 ปีที่แล้ว

    Valare Nalla oru snack aanu share cheytatu..Ithu kotikal ishdathode kazhikum...Try cheytu nokkam

  • @ZairaIzraYasmin
    @ZairaIzraYasmin ปีที่แล้ว +5

    വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ നാലുമണിപ്പലഹാരം. Really tasty and yummy recipe 😋

    • @niflac.v2087
      @niflac.v2087 ปีที่แล้ว

      Super mashallah ❤❤❤

  • @ayishasidheek9922
    @ayishasidheek9922 ปีที่แล้ว

    Kuttikalum muthirnnavarum orupole ishtappedunna banana snack valare nannayittund. Theerchayayum ithupole try chrythu nokkum

  • @Ann12394
    @Ann12394 ปีที่แล้ว

    Chery
    upazham vechulla ee snack valare eshttapettu..looks so yummy..kids will this for sure

  • @sabeenasakkeer4413
    @sabeenasakkeer4413 ปีที่แล้ว

    Sherikm minittukalk ullil thanne ready akiyedukkan pattiya snack.. Valare nannayitund.. Kuttikalkum muthirnavarkum orupole ishdamavum

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว

    Pazhavum aripodium thengaum kondu thayyarakkiya kidilan tasty snack, undakki nokkunnund

  • @sabeenac.i4077
    @sabeenac.i4077 ปีที่แล้ว

    Delicious and yummy recipe..valare aluppathil undakkan pattiya recipe. Sure I will try it..

  • @gigglest8701
    @gigglest8701 ปีที่แล้ว

    Super dear ... eluppam undakkan pattiya nalloru snack recipe anallo ithu kanumbolthanne kothiyavunnu pazham cherthulla recipes ente favorite anu will try soon thanks

  • @raihanabyan8976
    @raihanabyan8976 ปีที่แล้ว +4

    കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കിടിലൻ ആയിട്ടുള്ള ഒരു തന്നെ തിരിച്ചു നമ്മൾ ഉണ്ടാക്കി നോക്കുന്നുണ്ട് കേട്ടോ വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു സ്നാക്ക് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം

  • @afrazahra2301
    @afrazahra2301 ปีที่แล้ว +2

    easy and healthy banana sweet snack recipe, looks so perfect and yummy

  • @naseemaahamed7248
    @naseemaahamed7248 ปีที่แล้ว

    Cherupazham vechittu enganey oru palaharam undakan pattumennu e video kandapol manasilayi

  • @IniyasigilSigil
    @IniyasigilSigil ปีที่แล้ว

    Super ayittund.cheru pazham kondulla snacks

  • @ranisree836
    @ranisree836 ปีที่แล้ว +1

    ചെറുപഴവും തേങ്ങയും കൊണ്ട് നല്ല ഒരു പലഹാരം ആണ് ഉണ്ടാക്കി കാണിച്ചത് മക്കൾക്ക് ഉണ്ടാക്കി കൊടുത്താൽ അവർക്ക് സന്തോഷമാകും ഞാൻ തീർച്ചയായും തയ്യാറാക്കി നോക്കും

  • @sankarij3386
    @sankarij3386 ปีที่แล้ว

    Pettennu undakki edukkavunna nalla tasty aayittulla oru snack Thanneyanu.. Will try soon

  • @geryworld9219
    @geryworld9219 ปีที่แล้ว

    Woow looks so delicios and tAsty. Kanumbo thanne kodiyavunnutta. Yndayalum try cheyd nokate 👍

  • @easycook123
    @easycook123 ปีที่แล้ว

    Easy aayittu cheythedukkavunna nalla oru recipe aayirunnu

  • @ellickantkd3399
    @ellickantkd3399 ปีที่แล้ว

    Oru variety recipe aayitunde vl try this one

  • @sharonlijo2425
    @sharonlijo2425 ปีที่แล้ว

    Nalla item aanalo.. Kuttikalkk ellam ith ishttavum👍

  • @rubynoonu8265
    @rubynoonu8265 ปีที่แล้ว

    ചെറുപഴം കൊണ്ട് ഇത്രയേറെ നല്ല രീതിയിൽ രുചികരമായ ഒരു സ്നാക്സ് റെസിപ്പി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ ഡീറ്റൈൽ ആയിട്ടുള്ള നല്ലൊരു അവതരണത്തിലൂടെയാണ് ചെറുപഴം കൊണ്ടുള്ള സ്നാക്സ് റെസിപ്പി തയ്യാറാക്കി എടുത്തത് ഏതൊരാൾക്കും ഈ ഒരു വീഡിയോ നോക്കി വളരെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിലാണ് അവതരണം ഏതൊരാൾക്കും നല്ല രീതിയിൽ തന്നെ ഈ വീഡിയോ നോക്കി മനസ്സിലാക്കി ഇത് ചെയ്തെടുക്കാവുന്നതാണ് വളരെ ഉപകാരപ്രദമായ നല്ലൊരു റെസിപ്പിയായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റിയ ഒരു വിഭവം ഇനിയും ഇതുപോലെയുള്ള ഈസി ആയിട്ടുള്ള സ്നാക്സ് റെസിപ്പികളുമായി എത്തുക

  • @rosel3805
    @rosel3805 ปีที่แล้ว

    looks very delicious surely try cheydhu nokkam and ellupathil ondakkam pattum

  • @marva1512
    @marva1512 ปีที่แล้ว

    Njaanum edakokke ethupole undaakaarund makkalku orupaad eshttaanu

  • @Sobhana.D
    @Sobhana.D ปีที่แล้ว +1

    നല്ലൊരു സ്നാക്ക്സ് റെസിപ്പി തന്നെ ട്രൈ ചെയ്തു നോക്കാം ❤👌👌👏😋

  • @shemis531
    @shemis531 ปีที่แล้ว

    Pazham vechu kondulla adipoli palahaaram👍🏻

  • @ayrinpathu7250
    @ayrinpathu7250 ปีที่แล้ว

    Ellavarkkum ishtappedunna recipe pazham undu ivide undakki nokkanam

  • @ShamiShamee-pn6jv
    @ShamiShamee-pn6jv ปีที่แล้ว +1

    Banana kondulla recipe variety ayittund enthayalum try cheyyam good sharing

  • @silusilu2860
    @silusilu2860 ปีที่แล้ว

    kanditt nalla rujiyundenn thonunnu good recipe

  • @shinav4589
    @shinav4589 ปีที่แล้ว +2

    ചെറുപഴം കൊണ്ട് നല്ല അടിപൊളി ആയിട്ടുള്ള ഒരു സ്നാക്സ് റെസിപ്പി ആണ് കാണാൻ സാധിച്ചത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു റെസിപ്പി ഏതൊരാൾക്കും വളരെ ഈസി ആയിട്ട് ചെയ്യാൻ പറ്റുന്ന രീതിയിലാണ് അത് ചെയ്തെടുത്തിരിക്കുന്നത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @rishankoya1915
    @rishankoya1915 ปีที่แล้ว

    Nalla tasty aayitulla cherupazham snack👍🏻

  • @najiaslam6132
    @najiaslam6132 ปีที่แล้ว

    PAZHAM VECHU VERAITY RECIPE ANALLO THANKS DEAR UR GREAT COOKING

  • @lifeismykitchen4399
    @lifeismykitchen4399 ปีที่แล้ว

    Aripodi yum thenga yum pazhavum kond nalloru snack anallooo undakiyath

  • @rayliyu8557
    @rayliyu8557 ปีที่แล้ว

    Naalumani palaharam polichallo,,, easy snack

  • @manikuttym596
    @manikuttym596 ปีที่แล้ว

    Adipoli anallo try cheythu noka😊

  • @Vijay-ls9eq
    @Vijay-ls9eq ปีที่แล้ว

    looks so delicios and tasty such perfect recipe keep showing more foods I like and thumb up dear

  • @sumamr3733
    @sumamr3733 ปีที่แล้ว

    E mix aaviyilum undakkam njan undakkarundu. Wheat ayalum nallathanu

  • @elenaemma9601
    @elenaemma9601 ปีที่แล้ว

    Tell the truth your snacks banana recipe recipe , such perfect recipe, kind sharing sister thank you. keep showing more foods I like and thumb up dear

  • @aneesamalikan7119
    @aneesamalikan7119 ปีที่แล้ว

    Simple and easy recipe will try thx for sharing

  • @rijysmitheshwe2210
    @rijysmitheshwe2210 ปีที่แล้ว

    Cherupazham kondu undakkiya ee palaharam kaanumbol thanne ariyam nalla tasty anennu, undakkanum valare easy aayitulla ee snack recipe enthayalum try cheiythu nokkunundu

  • @aneesamalikan7119
    @aneesamalikan7119 ปีที่แล้ว

    Variety recipe aanallo😂will try thx for sharing

  • @happybutterflies7
    @happybutterflies7 ปีที่แล้ว

    Lookingg tastyy and easy to prepare...
    Thanks for the simple snack receipe...

  • @foodbysarana1248
    @foodbysarana1248 ปีที่แล้ว

    I am very interesting your culture foods dear, it is similar my country food style just made by rice, look delicious recipe ever, keep sharing more and more,

  • @jamsheenaparammel3684
    @jamsheenaparammel3684 ปีที่แล้ว

    അരിപൊടി ചെറുപയം തേങ്ങയും ചേർത്ത് ഉണ്ടാക്കിയ സ്നാക്സ് റെസിപ്പി ഇഷ്ടായി 👍🏻എപ്പോഴും വെറൈറ്റി ആയിട്ടുള്ള റെസിപി ആണ് നിങ്ങളുടെ ഫോളോ ചെയ്യാറുണ്ട് 😍thankyou

  • @mohammedfayiz7490
    @mohammedfayiz7490 ปีที่แล้ว

    എല്ലാവർക്കും ഇഷ്ടപെടുന്ന ഈ പലഹാരം
    എളുപ്പം ഉണ്ടാക്കിയെടുക്കാൻ പറ്റുമല്ലേ

  • @sreelakham
    @sreelakham ปีที่แล้ว

    Cherupazham kondulla valare super recipe. Nice presentation.

  • @deepakkrishna9042
    @deepakkrishna9042 ปีที่แล้ว

    ചെറുപഴം കൊണ്ടും പലഹാരം ഉണ്ടാക്കാം എന്ന് ഇപ്പോൾ പിടി കിട്ടി

  • @sreelekhavk5188
    @sreelekhavk5188 ปีที่แล้ว

    നല്ല വിഭവം. പഞ്ചസാരക്ക് പകരം ശർക്കര ചേർത്താൽ ഉണ്ണിയപ്പം ആയല്ലോ.

  • @jasminegeorge2396
    @jasminegeorge2396 ปีที่แล้ว

    Valare pettanu undakkam pattuna snack aanallo...Ithu choodu chayayude koode super aanu

  • @ramyamenon6729
    @ramyamenon6729 ปีที่แล้ว

    Wah wah❤❤

  • @Roadtosuccess564
    @Roadtosuccess564 ปีที่แล้ว

    സൂപ്പർ 👍👍👍👍👍🎉

  • @nikita-c4r9u
    @nikita-c4r9u ปีที่แล้ว

    Nice recipe and easy preparation. Tea and this snack will be soo good and delicious. Definitely will try and share with my friends.

  • @BindusNaadanRuchikal
    @BindusNaadanRuchikal ปีที่แล้ว

    It looks so delicious ❤.Thanks for this sharing❤❤❤

  • @kamalam-4882
    @kamalam-4882 ปีที่แล้ว

    Verry,good👍👍👍👍👍

  • @geethaDass-os1dk
    @geethaDass-os1dk หลายเดือนก่อน

    Supar

  • @Shameekitchen-mg6mn
    @Shameekitchen-mg6mn ปีที่แล้ว

    ❤️❤️

  • @NihaHaya-w8d
    @NihaHaya-w8d ปีที่แล้ว

    തീർച്ചയായും ഇതൊന്നും ഉണ്ടാക്കി നോക്കണം

  • @MuhammedRafiqueKA
    @MuhammedRafiqueKA ปีที่แล้ว +1

    പിണറായി വിജയൻ്റെ നാട്ടുകാരി ആണോ😂