മങ്കട ഫൈനൽ | 🤬 പോലീസുകാരനോട് പോയി fu?k എന്ന് പറഞു പിന്നെ നടന്നത് അടിയാണ്

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น •

  • @Mj7-
    @Mj7- ปีที่แล้ว +354

    Lahariyil No 1 malappuram...

    • @Jyoth__ish
      @Jyoth__ish ปีที่แล้ว +55

      Keralathile mikka lahari case 80% Malapuramth eranakulam വരും samsayam ullavarkk google nookam cheyyam

    • @farimon5894
      @farimon5894 ปีที่แล้ว +45

      അതെ ഫുട്ബോൾ എന്ന ലഹരിയിൽ ആണെന്ന് മാത്രം...

    • @farimon5894
      @farimon5894 ปีที่แล้ว +7

      ​@@Jyoth__ish താങ്കൾ ഏതാണാവോ ജില്ലാ..

    • @footballnetwork9717
      @footballnetwork9717 ปีที่แล้ว +20

      അതെ നിങ്ങൾ പറഞ്ഞത് ശെരിയാണ് ഫുട്ബോൾ ലഹരിയിൽ ഞങ്ങൾ മലപ്പുറം ഒന്നാമതാണ് ❤

    • @farimon5894
      @farimon5894 ปีที่แล้ว +16

      ​@@Jyoth__ish സംശയം തോന്നി താങ്കൾ പറഞ്ഞത് പോലെ ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ എറണാംകുളം എന്നാണ്..ഇനി ഗൂഗിളിന് മാറിയതാകും എന്നാണ് തോന്നുന്നത്..

  • @muhammedanas6646
    @muhammedanas6646 ปีที่แล้ว +566

    രണ്ടാമത് വന്ന് തൂക്കിക്കൊണ്ടുപ്പോയ Cp 0 ചേട്ടൻ തീപ്പൊരി ... മരണ മാസ്സ്

    • @THe-BaBaVoSS
      @THe-BaBaVoSS ปีที่แล้ว +6

      Bro is rob lucci

    • @achuff9998
      @achuff9998 ปีที่แล้ว

      Myr ann

    • @chempraam4524
      @chempraam4524 ปีที่แล้ว

      കേരളത്തിൽ ഫുടബോളിനു വളര്ച്ചയും പുരോഗതിയും ഉണ്ടാകണമെങ്കിൽ ഈ സെവൻസ് ഗുസ്തി എന്ന തെണ്ടിത്തരം ഇല്ലാതായാൽ മാത്രമേ പറ്റൂ. കാരണം ഇത് ഫുടബോൾ കളിയല്ല. എതിരാളിയുടെ കാൽ അടിച്ചു മുറിക്കുന്ന തെണ്ടിത്തരവും ഗുണ്ടായിസവുമാണ്. ഫുടബോൾ കളിയല്ല

    • @ayinayansyamajoseayinayans353
      @ayinayansyamajoseayinayans353 2 หลายเดือนก่อน +1

      പ്രതികരണ ശേഷി ഇല്ലാത്തവരുടെ തോളിൽ കയറാൻ ഇവന്മാറക്ക് പ്രത്യേക ആവേശം ആണ്

  • @ashraf376
    @ashraf376 ปีที่แล้ว +270

    ആ ഗ്രൗണ്ടിൽ ഇറങ്ങി ഷോ കാണിച്ചവൻ ഇനി വീട്ടിൽ നിന്നും മുറ്റത് ഉറങ്ങാനും പോലീസിനോട് ചോദിക്കും
    Big സല്യൂട്ട് പോലീസ് ❤

    • @VishenuAk
      @VishenuAk 6 หลายเดือนก่อน

      Onu pody

    • @gafurb5160
      @gafurb5160 5 หลายเดือนก่อน +3

      ബാക്കി ജീപ്പിലിട്ട് കൊടുക്കും😂 ആപ്പി ഇടാൻ കുറച്ച് പാട് പെടും

    • @sindhunair4787
      @sindhunair4787 2 หลายเดือนก่อน

      അതെ അവൻ മാസ്സ് കാണിക്കാൻ ഇറങ്ങി അവസാനം സീറോ ആയി മടങ്ങി 😂😂

  • @saleemsalu298
    @saleemsalu298 ปีที่แล้ว +567

    എല്ലാരും കളികാണാൻ വന്നു അവൻ അടികൊള്ളാൻ വന്നു വയറു നിറയെ കിട്ടി 😂😂

    • @Keeleri202
      @Keeleri202 ปีที่แล้ว

      😂😂😂

    • @sajirmtp824
      @sajirmtp824 9 หลายเดือนก่อน

      🤣🤣🤣🤣

    • @KabeerPv-k4o
      @KabeerPv-k4o 6 หลายเดือนก่อน

      Ithu evideyaaa kannur aanegil kaliyuga kaanum vayaru narachu tharunnavan nenjilum Narayan kuth

    • @vijayakrishnan8820
      @vijayakrishnan8820 4 หลายเดือนก่อน

      😂😂

    • @Devasuram_DOMB
      @Devasuram_DOMB 7 วันที่ผ่านมา

      Ninte ummane pole.... Arabide ves&+(ya

  • @sai8160
    @sai8160 ปีที่แล้ว +224

    Super police... 👍👏👏👏വെള്ളമടിച്ചാൽ എന്തും ആകാം എന്നാണ് ഇവനെപോലെയുള്ള സാമൂഹ്യ വിരുദ്ധന്മാരുടെയും ക്രിമിനലുകളുടെയും വിചാരം. അവന്റെ പെരുമാറ്റം കണ്ടാൽ അറിയാം കൊടും ക്രിമിനൽ ആണ്... പോലീസിന് അഭിവാദ്യങ്ങൾ 👏👏👏👏

    • @SouthAsia036
      @SouthAsia036 ปีที่แล้ว +1

      പണ്ട് തിരുവിതാംകൂറിൽ മേലാളന്മാരെ താഴ്ന്ന ജാതിക്കാർ നീ എന്ന് സംബോധന ചെയ്താൽ ഇതിലും കടുപ്പമായിരുന്നു അവസ്ഥ. അവന്‍റെ കൈയ്യും കാലും മേലാളന്മാർ അടിച്ച ഉടക്കും. മറ്റ് കീഴ്ജനം ഇത് കണ്ട് ചിരിക്കും. ആളാവാൻ നോക്കിയതല്ലേ? അവന് കിട്ടണം.
      എന്നാൽ ബൃട്ടിഷ് മലബാറിൽ കാര്യങ്ങളിൽ മാറ്റം ഉണ്ടായിരുന്നു. ഇങ്ഗ്ളിഷുകാർക്ക്, ഈ നീ (You) എന്ന വാക്കിൽ എന്താണ് അസഭ്യം എന്ന് മനസ്സിലായില്ല പോലും. കീഴ്ജനം തനി ക്രിമിനലുകൾ ആണ് എന്ന തിരിച്ചറിവ് അവർക്ക് ഇല്ലാതെ പോയി.
      ഇന്ന് പോലീസുകാർക്ക് ഇങ്ഗ്ളിഷ് അറിയില്ലായെങ്കിലും, അസഭ്യം കേട്ടാൽ അവർക്ക് തിരിച്ചറിയാം.

    • @scientifictheories
      @scientifictheories ปีที่แล้ว

      Athe vellom adicha executive look kanikenda ithu okke kanuna mandan mar vicharikum vellom ann enn

    • @KabeerPv-k4o
      @KabeerPv-k4o 6 หลายเดือนก่อน +1

      Neee kando avan vellamadikunnath enthekilum parayalladaaa Kosta avane enik ariyapolum illa kali evideyaann polum ennit nee paranjille ninakoke igane irunnu kaamam theerkaam😊

    • @humans6978
      @humans6978 4 หลายเดือนก่อน +1

      ​@@KabeerPv-k4oവെള്ളം അടിച്ചാലും പുക അടിച്ചാലും കിട്ടിയത് കിട്ടി അല്ല ചോദിച്ചു വാങ്ങി 😂

  • @umerumer7672
    @umerumer7672 ปีที่แล้ว +536

    പോലീസുകാർ കൃത്യമായി അവരുടെ ഡ്യൂട്ടി നിർവഹിച്ചു

    • @Sijil
      @Sijil ปีที่แล้ว

      അവൻ്റെ കഴപ്പിന് അൽപം ശമനം കിട്ടി കാണും.

    • @soopycomedy3028
      @soopycomedy3028 10 หลายเดือนก่อน +2

      അവരുടെ ഡ്യൂട്ടിക്ക് മണിക്കൂറിനു ക്യാഷ് എണ്ണി കൊടുക്കുന്നുണ്ട്

    • @Aaaroooomal
      @Aaaroooomal 6 หลายเดือนก่อน

      ​@@soopycomedy3028athin olath avr ivde chythu

    • @Sreekesh.A
      @Sreekesh.A 5 หลายเดือนก่อน +5

      Pinne kodukende😊

    • @Thorappan507
      @Thorappan507 4 หลายเดือนก่อน +6

      ​@soopycomedy3028pinna free ayi duty cheyyano neyokka evidannade 😂

  • @movietubemalayalam3
    @movietubemalayalam3 ปีที่แล้ว +151

    ഒന്ന് വിട്ടു കളഞ്ഞതാണ് എന്നിട്ടും പോകാതെ നിന്ന് ചോദിച്ചു വാങ്ങി... 😂😂... ഏതോ കൂടിയ ഇനം ആണ്

  • @shafimammootty2159
    @shafimammootty2159 ปีที่แล้ว +116

    പോലീസ് കാരന്റെ വരവാണ് മാസ്സ് 🔥
    ചോദിച്ചു വാങ്ങി 😂

  • @nasar8795
    @nasar8795 ปีที่แล้ว +47

    ഇതുപോലത്ത ചങ്ക് ഉറപ്പുള്ള പോലീസ് ആണ് നമ്മുടെ നാടിന് ആവശ്യം ഏത് ജാതി ആയാലും കച്ചറ കാണിച്ചാൽ പൊക്കണം ബിഗ് സല്യൂട്ട് 👍👍👍👍

  • @skmmakodmakod8516
    @skmmakodmakod8516 ปีที่แล้ว +206

    ലാത്തി പുലർത്തിയ നീതി കണ്ടതിൽ ഏറ്റവും സന്തോഷം😂😂

    • @chempraam4524
      @chempraam4524 ปีที่แล้ว

      കേരളത്തിൽ ഫുടബോളിനു വളര്ച്ചയും പുരോഗതിയും ഉണ്ടാകണമെങ്കിൽ ഈ സെവൻസ് ഗുസ്തി എന്ന തെണ്ടിത്തരം ഇല്ലാതായാൽ മാത്രമേ പറ്റൂ. കാരണം ഇത് ഫുടബോൾ കളിയല്ല. എതിരാളിയുടെ കാൽ അടിച്ചു മുറിക്കുന്ന തെണ്ടിത്തരവും ഗുണ്ടായിസവുമാണ്. ഫുടബോൾ കളിയല്ല

  • @shamsudheenshamsudheen985
    @shamsudheenshamsudheen985 ปีที่แล้ว +871

    കച്ചറ ഉണ്ടാകുന്നവരെ പൊക്കണം അതിനാണ് പോലീസ്.നമ്മുടെ കേരള പോലീസിന് ഒരു ഡബിൾ സലിയൂട്ട്..👍👍👍👌👌👌👌

    • @chempraam4524
      @chempraam4524 ปีที่แล้ว

      കേരളത്തിൽ ഫുടബോളിനു വളര്ച്ചയും പുരോഗതിയും ഉണ്ടാകണമെങ്കിൽ ഈ സെവൻസ് ഗുസ്തി എന്ന തെണ്ടിത്തരം ഇല്ലാതായാൽ മാത്രമേ പറ്റൂ. കാരണം ഇത് ഫുടബോൾ കളിയല്ല. എതിരാളിയുടെ കാൽ അടിച്ചു മുറിക്കുന്ന തെണ്ടിത്തരവും ഗുണ്ടായിസവുമാണ്. ഫുടബോൾ കളിയല്ല

    • @FanuFarhan-ee6hj
      @FanuFarhan-ee6hj 9 หลายเดือนก่อน +9

      Miranmarkk nee salute kodukkalluo

    • @zeven-uw7el
      @zeven-uw7el 7 หลายเดือนก่อน +5

      Salute to kerala kundan police

    • @Bullshouse
      @Bullshouse 5 หลายเดือนก่อน

      Inghane thallan ninte thandha onnum allalla aaa police

    • @rameesrami046
      @rameesrami046 5 หลายเดือนก่อน

      😂😂

  • @aneezmuhammed4654
    @aneezmuhammed4654 ปีที่แล้ว +27

    06:09😂
    Aiwaaah കാണാൻ തന്നെ എന്താ രസം
    kerala Police na summava 👌🔥

  • @gokulsurendran3162
    @gokulsurendran3162 ปีที่แล้ว +32

    ഇതാണ്ട നമ്മുടെ ശരിയായ പോലീസ് ❤

  • @Sigma2.0181
    @Sigma2.0181 ปีที่แล้ว +36

    വല്ല കാര്യയും ഉണ്ടായിരുന്നോ അവന് ന്തായാലും ഓന്റെ പള്ള നെറഞ്ഞു കാണും 😂😂... അജ്ജാതി അടി അല്ലെ അടിചെ🔥

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว +127

    ഇതാണ് പോലിസ് ഇങ്ങനെ ആവണം പോലിസ് സൂപ്പർ 👏👏👏👏👌👌👌

    • @magic_crown1554
      @magic_crown1554 11 หลายเดือนก่อน +4

      Koppanu avan oru advocatumayi human wright commissionil chellum police human wright panelinu mumbil poyi umbum 😂

    • @captian6173
      @captian6173 6 หลายเดือนก่อน

      ​@@magic_crown1554ponnaduve onnu koduthu nokku nee pinne jeevitha kalam muzhuvan aa case inte purake nadakendi varum athukondalle police okke thallumbol aarum ee panikku onnum povathathu😂😂😂.pinne vere oru karyam koodi police veruthe veetil irunnavane poyi adichillallo avide kidannu oombitharam kaanichavane alle.oolatharam kaanichal naatukarum adikkum athinu police ine kuttan paranjiti karyamilla

    • @rameesrami046
      @rameesrami046 5 หลายเดือนก่อน

      😂😂😂

    • @prichithcp1517
      @prichithcp1517 3 หลายเดือนก่อน

      ലതീചാർജിൽ എന്തു ഹ്യൂമൻ റൈറ്സ് ആണ് ചേട്ടാ.​@@magic_crown1554

  • @abhi-me7zq
    @abhi-me7zq ปีที่แล้ว +108

    അടിപൊളി 😂😂😂😂എണ്ണിനോക്ക് പോയിട്ട് എത്ര കിട്ടി എന്ന് ഞങ്ങൾക്ക് എണ്ണം കിട്ടിയില്ല 😂😂😂

    • @shivas-vq5hs
      @shivas-vq5hs ปีที่แล้ว +1

      ലവൻ... ഊർമിപ്പിക്കല്ലേ പൊന്നെ🙄

  • @anukumar449
    @anukumar449 ปีที่แล้ว +77

    ഇവനെ പോലെ ഉള്ളവന്മാരെ ഹോസ്പിറ്റലിൽ പോലീസ് പരിശോധനക്ക് കൊണ്ട് പോകുമ്പോൾ സൂക്ഷിക്കണം ഇവർ അവിടെ ഉള്ള ഹോസ്പിറ്റൽ ജീവനക്കാരെ ആക്രമിക്കാൻ സാധ്യത കൂടുതൽ ആണ്

    • @nasrushamna
      @nasrushamna ปีที่แล้ว

      Koppann

    • @Krsihnaa
      @Krsihnaa 9 หลายเดือนก่อน

      Poda chellw​@@nasrushamna

    • @humans6978
      @humans6978 4 หลายเดือนก่อน +6

      ​@@nasrushamnaഒരു ഡോക്ടർ മരിച്ചത് കേരളത്തിൽ ആണ് kope

  • @RS25185
    @RS25185 ปีที่แล้ว +52

    Good job Kerala Police !

  • @surendrannair4394
    @surendrannair4394 ปีที่แล้ว +20

    സാധാരണ സല്യൂട്ട് ചെയ്യുന്ന പോലീസ്‌കാർക്ക് ഇരിക്കട്ടെ തിരിച്ചൊരു സല്യൂട്ട്.. അടിപൊളി.. അടി.. അതുകാരണം പൊളിഞ്ഞു 🤣🥱🤣🥱🤣🥱🤣

  • @varunkrishna1175
    @varunkrishna1175 9 หลายเดือนก่อน +2

    ഇമ്മാതിരി പോക്രിത്തരം കാണിക്കാനാവാന്മാരെ കൊടുക്കണം അതിനു കേരള പോലീസിന് ഫുൾ സപ്പോർട്ട്

  • @ishaqqahsi1685
    @ishaqqahsi1685 ปีที่แล้ว +14

    ചോദിച്ചൽ കൊടുക്കണം.....😝😝 നന്നായി കൊടുത്തു.... nice cop

  • @itsmejk912
    @itsmejk912 ปีที่แล้ว +28

    കെട്ട് ഇറങ്ങുമ്പോൾ ഹോ... ഒടുക്കത്ത വേദന കാണും 😂😂

  • @arunvarghese6469
    @arunvarghese6469 ปีที่แล้ว +28

    ഇപ്പോൾ ഒരു ആശ്വാസം ആയി ❤️❤️❤️❤️❤️❤️ സമാധാനം ❤️❤️❤️

  • @sumeshsudhakaran1461
    @sumeshsudhakaran1461 ปีที่แล้ว +9

    വളരെ നല്ല കാര്യം...
    നമുക്ക് ബോധിച്ചിരിക്കണു 😊

  • @kottarakkarakkaran2492
    @kottarakkarakkaran2492 ปีที่แล้ว +46

    ആരും ഇതിൽ ഇടപെടരുത് jan ഒറ്റയ്ക്ക് കൊണ്ടോളാം 😄😄😄😄

  • @lijesh333
    @lijesh333 ปีที่แล้ว +96

    C I വിഷ്ണു സാർ & ടീം 🔥🔥

  • @sahadsaleem9183
    @sahadsaleem9183 ปีที่แล้ว +5

    ഇങ്ങനെ ആകണം പോലീസ്... പ്രശ്നം ഉണ്ടാക്കുന്നവരെ അപ്പോൾ തന്നെ പൊക്കണം.. കഞ്ചാവ് അടിച്ചിട്ട് എല്ലായിടത്തും ഇങ്ങനെയുള്ള ആൾക്കാർ ഉണ്ട്‌

  • @anotherEarth.17yearsago
    @anotherEarth.17yearsago ปีที่แล้ว +143

    5:24 കഥ ഇവിടെയാണ് ആരംഭിക്കുന്നത് 🙂

  • @vinilva2296
    @vinilva2296 ปีที่แล้ว +88

    എല്ലാ കാഞ്ചൻമാർക്കും ഏതൊരു പാഠം 🔥

    • @NothingUnpossible
      @NothingUnpossible ปีที่แล้ว +6

      കഞ്ചാവ് വലിച്ചാൽ ഇങ്ങനെ ചെയ്യില്ല ഇത് മദ്യം ആണ്

    • @abhiramchandrababu2534
      @abhiramchandrababu2534 ปีที่แล้ว +1

      ​@@NothingUnpossible💯

    • @BottomHeart
      @BottomHeart 4 หลายเดือนก่อน

      അതെ, ചിലർ അമിതമായി കഴിചാൽ​ ഇതു പോലെ പലതും ചെയ്യാം.
      അമിത ധൈര്യം, ആത്മവിശ്വാസം .
      രാവിലെ കെട്ടടങ്ങി എണിക്കേ അറിയൂ കാര്യങ്ങൾ@@NothingUnpossible

    • @abhiabhi-u7t
      @abhiabhi-u7t หลายเดือนก่อน

      Kanja akramanam alla moyanthe silent annu ith madhyam aan oro vasanthangal

    • @joyal340
      @joyal340 หลายเดือนก่อน

      കഞ്ചാവ്❌ മദ്യം✅

  • @alnasnasar3467
    @alnasnasar3467 ปีที่แล้ว +13

    നല്ല പോലീസ് 👍👍നല്ല കളിയായിരുന്നു...

  • @ajithvs2006
    @ajithvs2006 ปีที่แล้ว +34

    Kerala police ❤

  • @UmBuMbieS
    @UmBuMbieS ปีที่แล้ว +11

    Ith pole olla nalla kaariyathin adi kodutha Kerala police ♥️🔥

  • @realisticviewpoint759
    @realisticviewpoint759 ปีที่แล้ว +4

    കേരള പോലീസിന്റെ ഈ ശരിക്കും വില എന്താണെന്ന് ഇപ്പോൾ മനസിലായി .

  • @rafinesi840
    @rafinesi840 ปีที่แล้ว +37

    ഇതാണ് പോലീസ് പൊളിച്ചു 😂👍

  • @kottakunnu6150
    @kottakunnu6150 ปีที่แล้ว +86

    ഷോ വർക്ക് നടത്തി നോക്കിയതാ ഇനി യിപ്പോ ഷോ കേസ് ഇൽ കൊണ്ട് vekane പറ്റൂ avane 😂😂😂

  • @tectips8402
    @tectips8402 ปีที่แล้ว +30

    ഞാൻ അവിടെ കളികാണാൻ ഉണ്ടായിരുന്നു ഇതിന്റെ പിറകിൽ തന്നെ ആയിരുന്നു അത്കൊണ്ട് ലൈവ് ആയി കാണാൻ പറ്റി 😂

    • @febinjoseph5
      @febinjoseph5 ปีที่แล้ว

      Karayam ennayirunu

    • @AjiP-b6z
      @AjiP-b6z ปีที่แล้ว

      കള്ളന്‍ ......കോളടിച്ചല്ലോ ഭാഗ്യവാന്‍

    • @ജിംകൊ
      @ജിംകൊ ปีที่แล้ว

      നീ പൊളിച്ചു പണ്ടാരം

    • @RK-yo3bd
      @RK-yo3bd ปีที่แล้ว

      ഭാഗ്യവാൻ😅

  • @ky_teft419
    @ky_teft419 2 หลายเดือนก่อน +3

    ഇരിക്കട്ടെ പോലീസിന് ഒരു കുതിര പവൻ 💥☺️

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 ปีที่แล้ว +35

    നല്ല കളിയും നല്ല അടിയും 👍👍👍👍സൂപ്പറ് 👍👍

  • @anilkumarb3593
    @anilkumarb3593 5 หลายเดือนก่อน +1

    ഈ പോലീസുകാർക്കെതിരെ കേസ് എടുക്കണം. Sfi കാർ എന്തെല്ലാം പറഞ്ഞു ഈ പോലീസുകാരെ പറ്റി എന്നിട്ട് നോക്കി നിന്നു ചിരിച്ച കൂട്ടമാ പാവത്തിനെ തല്ലുന്നതു നാണമില്ലാത്ത വർഗ്ഗം...

  • @sreemonem9949
    @sreemonem9949 ปีที่แล้ว +2

    വഴിയെ പോണ ഏണി വാങ്ങി കൂട്ടുകാർക്കും കൊടുത്തു !!! സ്നേഹമുള്ള കൂട്ടുകാരൻ !

  • @nopainnogain7460
    @nopainnogain7460 ปีที่แล้ว +7

    അവനിക്ക് നല്ലോണം കിട്ടണം ആളായതാണ്.... പോലീസ് ബിഗ് സല്യൂട്ട്❤❤❤

  • @abhijithabhi2631
    @abhijithabhi2631 ปีที่แล้ว +10

    ഇത് പോലെ ലഹരി ഉപയോഗിച്ച് തെമ്മാടിത്തരം കാണിച്ചാൽ നല്ല പെട കിട്ടും. സമൂഹത്തിൽ ആരെയും പേടിയില്ല ഞാൻ വലിയ സംഭവം ആണ് എന്ന ഭാവം അങ്ങ് മാറി കിട്ടും
    മുൻ നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടർ വിഷ്ണു sir & Team 🔥🔥🔥🔥

  • @AbhilashBinoy
    @AbhilashBinoy 5 หลายเดือนก่อน +1

    ഇത് താൻടാ പോലീസ് 🤝🔥 പോലീസ്‌കാരോട് ബഹുമാനം തോന്നിയ നിമിഷം

  • @jijumc624
    @jijumc624 ปีที่แล้ว +191

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി 😀😀😀😀😂😂

  • @RaisonEV-nm2wu
    @RaisonEV-nm2wu ปีที่แล้ว +10

    പോലീസുകാർക്ക് big salute.

  • @bigtacoz
    @bigtacoz ปีที่แล้ว +14

    പറ്റിഷോ ഇറക്കി അടിയുണ്ടാക്കി എന്നിട്ടും പോലീസ് അവനെ സൈഡ് ആക്കി വിട്ടതാണ് പിന്നെയും കേറിച്ചെന്നു കൊടുത്തു ഇപ്പോ സമാധാനമായിക്കാണും 😂

  • @jishnuu5398
    @jishnuu5398 ปีที่แล้ว +18

    കേരള പോലീസ് 🔥🔥

  • @jojankgeorge1450
    @jojankgeorge1450 2 หลายเดือนก่อน +1

    ആദ്യം വെറുതെ വിട്ടതാ... പക്ഷേ... അവന്റെ വിധി... ശരിക്കും കിട്ടി കാണും 😂

  • @hassannazeer3752
    @hassannazeer3752 ปีที่แล้ว +3

    Big ശല്യൂട്ട് പോലീസ് നു ❤️

  • @allwynjosephbabu7991
    @allwynjosephbabu7991 ปีที่แล้ว +19

    ഒരു പോലീസുകാരൻ ആകാൻ കൊതിച്ചു പോകുന്ന നിമിഷങ്ങൾ 😅💯

  • @mhdraees1903
    @mhdraees1903 ปีที่แล้ว +138

    😂....പോലീസ്കാരനോടാണ് കളി...കിട്ടിയപ്പോൾ സമാധാനമായി...

    • @NEWCAMPMALAPPURAM
      @NEWCAMPMALAPPURAM  ปีที่แล้ว +1

      താങ്കൾ വിഷയത്തിൽ നിന്നും തെന്നിമാറുന്നു..🤔

    • @noufalnoufal371
      @noufalnoufal371 ปีที่แล้ว +8

      ​@@shyneeshvp3535 തോന്നിവാസം കാണിച്ചാൽ പോലീസ് തന്നെ ധാരാളം എന്നാ എവിടെയെങ്കിലും ഇത് പോലെ സംഘർഷം ഉൺടാകുംബോൾ താൻ എകെ 47 വനുമായി പോലീസിനെയും സർക്കാരിനേയും വെല്ലുവിളിച്ച് ചെല്ല്, പിന്നെ നടക്കാൻ രണ്ടു കാലും ഉണ്ടാകില്ല പോലീസുകാർ ലാത്തി ഉഴിച്ചിൽ ഫ്റീയായി നടത്തി തരും

    • @chempraam4524
      @chempraam4524 ปีที่แล้ว

      @@NEWCAMPMALAPPURAM കേരളത്തിൽ ഫുടബോളിനു വളര്ച്ചയും പുരോഗതിയും ഉണ്ടാകണമെങ്കിൽ ഈ സെവൻസ് ഗുസ്തി എന്ന തെണ്ടിത്തരം ഇല്ലാതായാൽ മാത്രമേ പറ്റൂ. കാരണം ഇത് ഫുടബോൾ കളിയല്ല. എതിരാളിയുടെ കാൽ അടിച്ചു മുറിക്കുന്ന തെണ്ടിത്തരവും ഗുണ്ടായിസവുമാണ്. ഫുടബോൾ കളിയല്ല

    • @chempraam4524
      @chempraam4524 ปีที่แล้ว

      @@noufalnoufal371 കേരളത്തിൽ ഫുടബോളിനു വളര്ച്ചയും പുരോഗതിയും ഉണ്ടാകണമെങ്കിൽ ഈ സെവൻസ് ഗുസ്തി എന്ന തെണ്ടിത്തരം ഇല്ലാതായാൽ മാത്രമേ പറ്റൂ. കാരണം ഇത് ഫുടബോൾ കളിയല്ല. എതിരാളിയുടെ കാൽ അടിച്ചു മുറിക്കുന്ന തെണ്ടിത്തരവും ഗുണ്ടായിസവുമാണ്. ഫുടബോൾ കളിയല്ല

    • @superstalin169
      @superstalin169 ปีที่แล้ว

      വെറുതെ തല്ലികൊല്ലും ചെയ്യും പോലീസ്

  • @kattukadannal-tv5494
    @kattukadannal-tv5494 ปีที่แล้ว +51

    എന്റെ പൊന്നോ നാളെ അവൻ തൂറാൻ ഇരിക്കുമ്പോൾ ഉള്ള അവസ്ഥ ഔ 😪

  • @adilmubaraq
    @adilmubaraq ปีที่แล้ว +5

    MOTTA SIR SCENE🔥

  • @niyasoachira3595
    @niyasoachira3595 3 หลายเดือนก่อน +1

    അവൻ വേണമെന്ന് പറഞ്ഞു അവർ വയർ നിറച്ചു കൊടുത്തു അതിലെന്താ ഇത്രയും അതിശയം 🤣🤣🤣🤣🤣

  • @rasheedrasheed1863
    @rasheedrasheed1863 ปีที่แล้ว +12

    അപ്പളു൦ പറഞ്ഞില്ലെ പോവണ്ടാ...പോവണ്ടാന്ന്......🎵🎵🎵😂😂😂😂

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 ปีที่แล้ว +7

    😂😂😂😂സൂപ്പർ സൂപ്പർ കിട്ടേണ്ടർക്കു തന്നെ കിട്ടി 🤣🤣

  • @PradeepShayli
    @PradeepShayli 8 หลายเดือนก่อน +1

    പക്ഷെ ഒരു കാര്യം,,, രാഷ്ട്രീയക്കാർ ആയിരുന്നേൽ ഈ പോലീസ്സുകാർ ഓച്ചാണിച്ചു നിന്നേനെ, ന്താ ശരിയല്ലേ?

  • @aarkyyd
    @aarkyyd 11 หลายเดือนก่อน +2

    ക്യാമറാമാൻ പൊളി. Broadcast കാണുന്ന പോലെ ഉണ്ട് 🎉

  • @mansooralimtmandathara2187
    @mansooralimtmandathara2187 6 หลายเดือนก่อน

    അവൻ ഒരു പൂ ചോദിച്ചു. പോലീസ് ഒരു പൂന്തോട്ടം തന്നെ കൊടുത്തു. Big സല്യൂട്ട്

  • @kochuthresiatj923
    @kochuthresiatj923 ปีที่แล้ว +1

    കൊള്ളാം ഇങ്ങനെ വേണം. സൂപ്പർ 👍👍👍

  • @user-to3nv9hc9q
    @user-to3nv9hc9q 4 หลายเดือนก่อน +2

    😅😅😅ഈ ധൈര്യം പോലിസ് sfi കാരുടെ അടുത്ത് കാണിക്കില്ല,അവർ തെറി പറഞ്ഞിട്ടും മിണ്ടാതെ നിന്ന പോലിസ് ആണ്

    • @insideboy12
      @insideboy12 3 หลายเดือนก่อน +1

      അല്ലെങ്കിലും ഭരണാധികാരികളുടെ കീഴിൽ ആണ് പോലീസ്.. നീ ജോലി ചെയുന്ന ബോസ്സിന്റെ അടുത്ത് കൊണ ഇറക്കുമോ? ജോലി പോവില്ലേ? ഇനി ഏതേലും പോലീസ് ഭരണാധികാരികളെ എതിർത്താൽ സോഷ്യൽ മീഡിയയിൽ കുറെ പേര് സപ്പോർട്ട് ചെയ്യും അല്ലാതെ അയാൾക്ക് വേണ്ടി കേസ് വാദികാനോ നേരിട്ട് സപ്പോർട്ട് നൽകാനോ നീയോ ഞാനോ അടങ്ങുന്ന ഈ ജനം പോവുമോ??

    • @iiiiiiiiiiiiiiiiiiiiiiiiiiiii.
      @iiiiiiiiiiiiiiiiiiiiiiiiiiiii. 19 วันที่ผ่านมา

      ​@@insideboy12ninnepolulla pedithondanmar cheyyilla. Ellarum ath polalla. Angane adimakalrpole pedich jeevichit enthina.

    • @insideboy12
      @insideboy12 19 วันที่ผ่านมา

      @@iiiiiiiiiiiiiiiiiiiiiiiiiiiii. ഒഞ്ഞു പോയെടാ.. നിനക്ക് ഭക്ഷണം കഴിക്കണമെങ്കി ചോറ് തന്നെ വേണ്ടേ.. അതിനു ജോലി വേണം ഒരാളുടെ കീഴിൽ അല്ലാതെയുള്ള എന്ത് ജോലിയാ നിനക്ക് ഉള്ളത്

  • @dreamcatcher6491
    @dreamcatcher6491 ปีที่แล้ว +20

    Police ന് എന്താ തിടുക്കം ഓനെ പൊക്കികൊണ്ട് പോകാന് ഓ പോലീസിന്റെ ഒരു ആത്മാർദ്ധതയെ എന്നുള്ള ഊള കമെന്റ്സ് ഇടാത്ത സൂപ്പർ മനുഷ്യർ 👏👏👏👏👏❤❤❤

    • @സിയാ-ഠ8ദ
      @സിയാ-ഠ8ദ ปีที่แล้ว

      മൂഞ്ചിതരം കാണിച്ചാൽ പൊക്കി കൊണ്ടു പോകും അപ്പോൾ നിലവിളിച്ചിട്ട് കാര്യം ഇല്ല അവിടെ മര്യാദക്ക് നിന്ന ആരെയും കൊണ്ടു പോയോ ഇല്ലാലോ അപ്പോൾ കയ്യിലിരിപ്പ് നന്നാവണം

    • @luttappi9485
      @luttappi9485 ปีที่แล้ว

      Enna mon one ninte veetikondupoo oole

  • @afraparveen8675
    @afraparveen8675 ปีที่แล้ว +6

    കളിക്കുന്നവരും കളിക്കാരും റഫറിയും തീരുമാനിക്കില്ലേ തെറ്റ് കുറ്റം വെറുതെ അടിവാങ്ങിക്കുക ചിലർ വെള്ളം കേറിയാൽ

  • @dubaisales38
    @dubaisales38 ปีที่แล้ว +5

    Kerala police daaa❤

  • @thejasgabri
    @thejasgabri 5 หลายเดือนก่อน

    Respect കേരള പോലീസ് എന്ത് നന്നായി ആദ്യം കാര്യo കൈകാര്യം ചെയ്തു.

  • @Just_Mallu_things
    @Just_Mallu_things 3 หลายเดือนก่อน +1

    വീഡിയോ കണ്ടിട്ട് സംതൃപ്തി ആയവർ ഉണ്ടോ 😄

  • @OrangePrint-x3g
    @OrangePrint-x3g 13 วันที่ผ่านมา

    എനിക്കിത് കണ്ടിട്ട് പോലീസ് വല്യ സംഭവം ആണെന്ന് തോന്നിയില്ല കാരണം വല്യ ക്രിമിനൽസിനെ പൊതിഞ്ഞു സംരക്ഷിച്ചു കൊണ്ട് പോകുന്നത് ഒരുപാട് കണ്ടിട്ടുണ്ട് അവരോടും ഇതു പോലെ കാണിക്കണം

  • @_Body_Builder
    @_Body_Builder 3 หลายเดือนก่อน +1

    കിട്ടിയോ?
    ഇല്ല ചോദിച്ചു വാങ്ങി 💥

  • @sharafudheenkavungal2917
    @sharafudheenkavungal2917 ปีที่แล้ว +2

    ഇതിനാണ് പറയൽ ചോദിച്ചുവാങ്ങൽ ചോദിച്ചു വാങ്ങൽ എന്ന് 🤣🤣🤣

  • @anshadalik1707
    @anshadalik1707 ปีที่แล้ว +1

    പോലീസ് ന് നല്ലോണം കൈമാണി കിട്ടിയിട്ടുണ്ടാവും... അതാവും ഇത്ര ആത്മാർത്ഥത.
    പിന്നെ അവനു ഇത് കിട്ടിയാൽ പോര,,, ചോദിച്ചു വെടിച്ചതാണ്‌

  • @shamsudheenputhoooli6469
    @shamsudheenputhoooli6469 5 หลายเดือนก่อน

    പോലീസ് കാർക്ക് അഭിനന്ദനങ്ങൾ ❤

  • @alitk3674
    @alitk3674 ปีที่แล้ว +2

    Football ne നശിപ്പിക്കുന്നതിൽ ഈൗ ചവിട്ട് കളിക്ക് പ്രധാന പങ്ക് ഉണ്ട്..

  • @UsmanA-ck3th
    @UsmanA-ck3th ปีที่แล้ว +1

    ഒരു കാരണവശാലും. പോലീസിന്റെ. നേരെ കൈ. ഓങ്ങരുത്. ജീവിതകാലം ഊന്നു വടിമേ. നടക്കേണ്ടിവരും. എത്ര പിടിപാടുള്ളവനായാലും ശരി

  • @asianet2953
    @asianet2953 ปีที่แล้ว +8

    11:00 ഇത്രേം ഗതിഗട്ട

  • @roshanpjoseph2118
    @roshanpjoseph2118 4 หลายเดือนก่อน +1

    Police do the currect method 👍 Salute

  • @Sigma2.0181
    @Sigma2.0181 ปีที่แล้ว +12

    നമ്മളെ സ്വന്തം ഫിഫ റഫറി ജലീൽ sir😍

    • @liyasworld8635
      @liyasworld8635 ปีที่แล้ว

      കാളപൂട്ട് മത്സരത്തിനും ഫിഫാ റഫറി യോ?

  • @elaracurtains4565
    @elaracurtains4565 2 หลายเดือนก่อน +1

    അടിയായിരുന്നു കളിയെക്കാൾ അടിപോളി

  • @shafeeq-muhammed.
    @shafeeq-muhammed. 2 หลายเดือนก่อน +2

    ഒറ്റയ്ക്ക് നിന്ന് അടിമേടിക്കാനും വേണം ഇച്ചിരി ചങ്കൂറ്റം.😂😂😂

  • @nishadnanda2384
    @nishadnanda2384 ปีที่แล้ว +1

    ഇനി ഫുട്ബോൾ കേട്ടാൽ തന്നെ ആ പാവം നാടു വിടും

  • @AlsafaAlsafa-o7j
    @AlsafaAlsafa-o7j 9 หลายเดือนก่อน +1

    കുറേ പ്രാവശ്യം കണ്ടു ഇത് പോലെ നല്ലോണം കൊടുക്കണം അവന്റെ കൃമികടിയെല്ലാം മാറിക്കാണും ഇനി കമ്മിറ്റിക്കാരെ വക ഉണ്ടെങ്കിൽ കൊടുത്തേക്ക്

  • @ananthanunni6434
    @ananthanunni6434 11 หลายเดือนก่อน +1

    10:42 aa miss onnonnara miss aaypoi.

  • @ManojManoj-zu7mh
    @ManojManoj-zu7mh 4 หลายเดือนก่อน

    കൊടുക്കേണ്ടുന്നത് അ സമയത്ത് കൊടുക്കണം . അത് എന്തായാലും കണ്ടു. Good police

  • @darvin7864
    @darvin7864 ปีที่แล้ว +5

    Vellam adichu show irakkiyal ingana irikkum 😅😂

  • @babuss4039
    @babuss4039 ปีที่แล้ว +2

    "കറുപ്പ് "കണ്ടാൽ പൊട്ടിച്ചോളാൻ ബെല്യ ഏമാന്റെ ഉത്തരവുണ്ട് 😜

    • @shammu2184
      @shammu2184 ปีที่แล้ว +1

      കറുപ്പിനെ വിളയാട്ടം താൻ കണ്ടില്ലേ ആവോ

  • @prichithcp1517
    @prichithcp1517 3 หลายเดือนก่อน +1

    കിട്ടേണ്ടതൊക്കെ കിട്ടിയല്ലോ..😅😅

  • @mishalmunna6845
    @mishalmunna6845 4 หลายเดือนก่อน +1

    അടിക്കാൻ കിട്ടുന്ന ഒരവസരം പാഴാക്കൂല 😁

  • @Alimonalien-gr2yg
    @Alimonalien-gr2yg ปีที่แล้ว +4

    Si selection കിട്ടാതെ pc ആയതിന്റെ ദേഷ്യം മുഴുവൻ തീർക്കാൻ ഇണ്ട്..
    നോക്കിയിരിക്കുമ്പോഴാ ഇതുപോലൊരു മൈരൻ ഫുണ്ടയെ കിട്ടുന്നത്.. തല്ലി മൊതലാക്കി 😂😂😂😂👌👌🤝🏻🤝🏻

  • @aneeshsasankan1246
    @aneeshsasankan1246 หลายเดือนก่อน

    8:21 ejjathi satisfaction 😂

  • @SumithFj
    @SumithFj 4 หลายเดือนก่อน +2

    ഹിഹിഹ്ഹിഹിഹിഹ് 🎉 ഐസ്ക്രീം വാങ്ങിച്ചു കൊടുക്കൂ സാറേ

  • @ramachandranen1559
    @ramachandranen1559 ปีที่แล้ว +6

    പോലീസ് തീർത്തും നീതി പുലർത്തി.....

  • @nidhincherian3031
    @nidhincherian3031 4 หลายเดือนก่อน

    കാനഡയിൽ ദിവസും എത്ര തവണ പറയുമെന്നും, കേൾക്കുമെന്ന് എണ്ണമില്ല 😅😅

  • @nishchalmenon
    @nishchalmenon หลายเดือนก่อน

    Scene after reaching home -
    Amma: Mone Kali engana indayirunnu?
    Black dress guy: Chandikku nalla vethana, njan onnu poyi malannu kedakkatte amme...Naala samsaarikkaam

  • @anson953
    @anson953 ปีที่แล้ว +7

    Kerala police big salute

  • @clotildadcruz411
    @clotildadcruz411 ปีที่แล้ว

    ഇതാണ് police. Salute 👍

  • @krishnanaknda7923
    @krishnanaknda7923 4 หลายเดือนก่อน +1

    അവൻ ഇരന്നു വാങ്ങി 😂😂😂😂😄😄

  • @josongeorge5
    @josongeorge5 5 หลายเดือนก่อน

    ഇത്‌ ഒരു കേസ്‌ ആക്കിയാൽ ആ പോലീസ്‌കാരന്റെ പണി പോകും.

  • @praveen4117
    @praveen4117 2 หลายเดือนก่อน +1

    Show കാണിച്ചതാ...ഏറ്റില്ലാ😂

  • @Sree-v7s
    @Sree-v7s ปีที่แล้ว +2

    Kerala Police... 🔥🔥🔥

  • @rjrajan9403
    @rjrajan9403 ปีที่แล้ว +7

    മറ്റു ഉള്ളവരുടെ മുന്നിൽ വലിയ ആൾ ആവാൻ നോക്കുന്നതാവും
    അതിനോളം വലിയ പരാജയം ഉണ്ടാവില്ല ജീവിതത്തിൽ

  • @allaboutuae3864
    @allaboutuae3864 ปีที่แล้ว +4

    മൊട്ട sir❤️