നാടക കളരിയിൽ നിന്നും സിനിമയിലേക്കെത്തിയ ഉണ്ണിരാജ് | myG Flowers Orukodi | Ep# 301
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #FlowersOrukodi #UnniRaja
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to - www.lakshyacom...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
"ഒരു കുട്ടി പോലും പൈസ ൻറ പേരിൽ പുറത്ത് പോകാൻ പാടില്ലാ"
എന്തൊരു മനുഷ്യൻ ആണ് നിങ്ങള് ... യുവത്വം പുഷ്‌കലം ആയ കാലത്തെ അനുഭവങ്ങൾ പച്ചയ യായി ഓർത്തു മറിമായം ഇല്ലാതെ പറഞ്ഞു പോകുന്ന നിങ്ങളെ കലാലോകം പേർത്തും പേർത്തും ആഘോഷിക്കുന്ന മൂർത്തി ആയി വാഴിക്കും....❤️
ഉറപ്പായും
ഇത്രയും നിഷ്കളങ്കനായ ഒരു കലാകാരൻ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ. പൊങ്ങച്ചമില്ലാതെ സ്വന്തം ഭാഷാ ശൈലി അതേ രീതിയിൽ സംസാരിക്കുന്ന ഉണ്ണിരാജ !!
ഇനിയും വലിയ ഉയർച്ചയിൽ എത്തട്ടെ.
currect
ഇന്ദ്രൻസ്
@@abdulazeez4137 ⁰0
@@latheef5 cd
മാറിമായതിൽ ചുമ്മ വന്ന് നിന്നാൽ മതി ചിരി വരും... ഉണ്ണി ❤️❤️❤️❤️
നല്ല കഴിവുള്ള ആൾ... സിനിമയിൽ ഉന്നതങ്ങളിൽ എത്തട്ടെ 🥰🥰👍👍👍
ചില മനുഷ്യരെ നമ്മൾ അറിയാതെ ഒരുപാടു ഇഷ്ടപ്പെട്ടു പോകും അതിൽ ഒരാളാണ് ഉണ്ണിയേട്ടൻ 👍👍❤️❤️❤️❤️
കളങ്കമില്ലാത്ത നമ്മയുള്ള സാധാ മനുഷ്യൻ വളരെ ഉയരത്തിൽ പൂത്തു ഉലയട്ടേ നന്ദി
God Blees U
എന്റെ നാട്ടുകാരൻ.... ഉണ്ണിയേട്ടാ.... കാസറഗോഡ്ന്റെ അഭിമാനം..... ❤️❤️❤️
ഈ ഉണ്ണിയെ കണ്ടാൽ തന്നെ ചിരി താനെ വരും...
ഉണ്ണിച്ചേട്ടൻ... ഒരു നിഷ്കളങ്ക മനുഷ്യൻ ആണ്....
Genuine person.... മറിമായം ഉണ്ണിരാജ് ❤
ദാരിദ്ര്യത്തിൽ നിന്നും കരകയറിയവരുടെ ജീവിതകഥ കേൾക്കാൻ പ്രത്യേക ത്രില്ലാണ്, ഇഷ്ടമാണ്.
ഇൻങ്ങനെ ആരൊയെക്ക്ൊ കരകയറ്റിു വിട്ടൂ
ഉണ്ണിരാജ് നാട്ടു ഭാഷയുടെ നിഷ്ക്കളങ്കത👍👍👍
❤
ഉണ്ണിരാജ് എനിക്ക് ഇഷ്ടപ്പെട്ട ഒരു കലാകാരനാണ്.ആ ചിരിയാണ് ഇദ്ദേഹത്തിന്റെ പോസിറ്റീവ് എന്തൊരു നിഷ്കളങ്കത കൂടുതൽ സിനിമ ചെയ്യാൻ കഴിയട്ടെ best of luck😍😍
തനി നടൻ ഭാഷ നാട്ടുകാരനായ എനിക്ക് പോലും മനസ്സിലാക്കാൻ പ്രയാസം ഇഷ്ടം ഉണ്ണിയേ 😍
നന്മയുള്ള കലാകാരൻ ആരും വെറുക്കില്ല, ഉയരങ്ങളിൽ എത്തും, നല്ല നടനായിമാറട്ടെ. നിഷ്കളങ്കനാണ്.. 👍👍👍🙏
Srikandan sir ആദ്യമായി തോനുന്നു കൊറച്ചു മിണ്ടാതെ ഗസ്റ്റ് പറയുന്നത് കേട്ട് നിൽക്കുന്നത്
ഉണ്ണി....
നല്ല നടനും
നല്ല മനുഷ്യനും
നന്മകൾ നിറയട്ടെ ജീവിതത്തിൽ
ഉണ്ണി നല്ല നടൻ മാത്രമല്ല നന്മ നിറഞ്ഞ പച്ചയായ മനുഷ്യനാണ് ജീവിതത്തിൽ വിജയങ്ങൾ മാത്രമുണ്ടാകട്ടെ .......
ഈ വേദിയിൽ കാണണമെന്ന് ആഗ്രഹിച്ച വ്യക്തി ഉണ്ണിരാജ് (ജൂനിയർ മാള അരവിന്ദൻ )💖💖💖
ഉണ്ണിരാജ താങ്കളുടെ ഓരോ വാക്കിലും ചിരിയിലും പുറത്തു നിൽക്കുന്നവർക്ക് ഒരു അനുകമ്പാ തോന്നുന്ന എന്തോ ഒന്ന് താങ്കളിൽ ഉണ്ട്
ഉണ്ണിരാജ് നെ ജൂനിയർ മാള എന്നു വിളിച്ച് ഉണ്ണിരാജിനെ അപമാനിക്കരുത് ഉണ്ണിരാജനല്ല പ്രതിഭയുള്ള ഒരു കലാകാരനാണ് അല്ലാതെ മാള അരവിന്ദ നേ പോലെ ക്യാമറക്കു മുമ്പിൽ വളിപ്പുകാണിച്ചല്ല നടനായത്
²2²222²³³333³3333³³
Exactly...
@@ashrafnaduviloodi5750😊
ഈ നിഷ്കളങ്ക കലാകാരൻ ഇനിയും ഇനിയും ഉന്നതിയിൽ എത്തട്ടെ... ഒരായിരം ആശംസകൾ.... 🙏
നമ്മുടെ ചെറുവത്തൂർ നാടിന്റെ അഭിമാനമായ ഉണ്ണി രാജിന് അഭിനന്ദനങ്ങൾ. ഉയർച്ചയിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏
ഉണ്ണി പാവം കാണും ബോൾ അറിയാം വളരെ പാവമാണ് god bless 🙏♥️♥️
കേട്ടിരിക്കാൻ നല്ല രസം 👍
സത്യം. പക്ഷെ, 1 lakh എങ്കിലും കിട്ടാനായി simple question ചോദിക്കണമായിരുന്നു. celebrity കളോട് മിക്കതും Simple ചോദ്യങ്ങൾ ചോദിച്ച episodes ഉം ഉണ്ടായിട്ടുണ്ട്.
@@hfggvfgg7304 99⁹9⁹⁹9⁹
@@hfggvfgg7304 q
നല്ല ഒരു കലാകാരൻ ആണ്.. ഈ വേദിയിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം... അഭിനന്ദനങ്ങൾ.. 🙏❤❤❤.. ഒരുപാട് അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർഥനയോടെ... ❤❤🌹🌹
ചെറുവത്തൂരിന്റെ സ്വന്തം ഉണ്ണിരാജ് 🥰 നമ്മളെ സ്വന്തം ഉണ്ണിയേട്ടൻ ❤️❤️❤️
ഉണ്ണിരാജ... ഒരു നല്ല കലാകാരൻ 🌹🌹🌹
ഇടയ്ക്കു ഇതുപോലെ ഒരാണിനെ ഫ്ലവഴ്സ് ഒരുകോടിയിലേക്ക് കൊണ്ടുവരാൻ തോന്നിയതിനു ശ്രീകണ്ഠൻ നായർക്കു നന്ദി
തുടക്കം മുതലെ ചിരിച്ചു തുടങ്ങി 😄😄😄
മറിമായം മാറി മാറി വരുന്ന കഥാപാത്രങ്ങൾ ഉണ്ണിരാജിന്റെ അഭിനയം സൂപ്പർ 👌👍
എനിക്ക് നേരിട്ട് അറിയാവുന്ന വ്യക്തി 🙏👌❤️. നല്ല മസ്നസ്സിനുടമ . ജാടയില്ലാത്ത മനുഷ്യൻ 👌❤️😘😘😘
Roki ബായ്
@@unaisksd3.089 ❤️🙏
ഉണ്ണിയുടെ കോമഡിയുടെ കൂടെ, വില്ലേജ് ഓഫീസിൽ വരുന്ന ഒരു ജയിൽപുള്ളിയുടെ കഥാപാത്രത്തെ എനിക്കേറേ ഇഷ്ടമാണ്.
സൂപ്പർ ആയി ചെയ്തിട്ടുണ്ട് ....
ഉണ്ണിരാജ് എന്ന കലാകാരന് അഭിനന്ദനങ്ങൾ.പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ള ഒരാളായത്കൊണ്ടായിരിക്കാം താങ്ങളെപോലുള്ളവരുടെ ഉയർച്ചയിൽ അഭിനന്ദിക്കാൻ മനസ്സ് വരുന്നത്.ഇനിയും താങ്കൾ വളരെ വലിയ ഉയർച്ചയിൽ എത്തട്ടെ.
ഉണ്ണിരാജ അയാളുടെ അനുഭവങ്ങൾ പറയുമ്പോൾ സത്യത്തിൽ അയാൾ കരയുന്നില്ല എന്നേ ഉള്ളു, പക്ഷെ. ഉള്ളിൽ അയാൾ കരയുന്നുണ്ട് ഒപ്പം നമ്മളെയും
മറിമായത്തിൽ ഉണ്ണിയുണ്ടങ്കിൽ ചിരിച്ച് ഒരു വഴിയാവും
ഉണ്ണിയുടെ നിഷ്കളങ്ക പെരുമാറ്റം തന്നെയാണ് അഭിനയത്തിന്റെ മുഖമുദ്ര.അതാണ് എല്ലാവരും ഇഷ്ടപെടുന്നതും.സ്വീകരിച്ചതും.
Unni Raja.. What simple.. Simple person. He will become Raja in the acting. His days are coming in the Malayalm films. Wishing him all the best.
പച്ചയായ മനുഷ്യൻ... ♥️♥️♥️ഉണ്ണി ഏട്ടൻ മുത്താണ്
എനിക്ക് ഒരു സ്വപ്നം ഉണ്ട് എല്ലാവരും ഉണ്ണിയെ പോലെ ആയെങ്കിൽ നമ്മുടെ രാജ്യമെത്ര നന്നായേനെ
കിട്ടുന്ന Roll എല്ലായിപ്പോഴും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന ഒരു നാടകനടൻ💎 💯
Seeing this after 3 days, enjoyed and enjoyed watching Unni's talk. Very genuine. ✌😊
He is already a star in Marimayam..
ഇദ്ദേഹത്തിന്റെ മുഖവും സംസ്സാര രീതിയും സിപിഎം പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിനെ ഓർമ്മ പ്പെടുത്തുന്നു,,, മറ്റ് ആർക്കെങ്കിലും അങ്ങനെ തോന്നുണ്ടോ,,,❓ എനിക്ക് ഇദ്ദേഹത്തെ ഇഷ്ടം,,❤❤❤❤
എത്ര ശുദ്ധ മലയാളത്തിൽ ചോദ്യം ചോദിച്ചാലും... ഉത്തരം ഉത്തരമലബാർ സ്ലാങ്.. അതാണ് നാടിനോട് കാണിക്കുന്ന ബഹുമാനം 👏👏👏
നല്ല ഭാവിയുള്ള കലാകാരൻ🙋♂.. യഥാർത്ഥ മനുഷ്യൻ..👍 ഉയരങ്ങളിലേക്ക് എത്തിപ്പെടും.. തീർച്ച 👌
ഉണ്ണിരാജ് സാറിനു അനുമോദനങ്ങൾ 💐❤️🙏
നമ്മുടെ കാസറഗോഡിന്റെ അഭിമാനം 😍 ഉണ്ണിയേട്ടാ 💥👍
അസാധ്യമായി അഭിനയിക്കുന്ന ഒരു മികച്ച നടന്നാണ് unni raj അഭിനന്ദനങൾ 👍👍👍👍👍🥰🥰🥰
വയനാട്ടിലെ കഥ കേട്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ്
പച്ച മനുഷ്യൻ പ്രിയപ്പെട്ട ഉണ്ണി, ഒരുപാട് ഇഷ്ടമുള്ള കലാകാരൻ !
ഒരു ലക്ഷം രൂപ വരെയുള്ള ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ ഉണ്ണി പറഞ്ഞു പിന്നെ രണ്ടു ലക്ഷത്തിന്റെ ചോദ്യം ഉണ്ണി പിൻവാങ്ങി പറഞ്ഞതു വരെയുള്ള ഒരുലക്ഷം കൊടുക്കാമായിരുന്നു🥰
U are very talent actor orupad ishtam.Tatoo adikan vanna marimayam kand chirich marichu njn
ഉണ്ണിഏട്ടാ
ഉണ്ണി ചേട്ടൻ അടിപൊളി ആണ് ടോ മറിമായം 👍👍👍👍👍👍❤️❤️❤️❤️❤️❤️❤️ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ
ദുഃഖത്തിനു ചിരിച്ചുകൊണ്ടിരിക്കുന്ന കലാകാരൻ ഉരങ്ങളിൽ വരട്ടെ
ഏതൊരാൾക്കും മനസ്സിൽ അഹങ്കാരമോ ജാഡയോ തോന്നുകയാണെങ്കിൽ ഉണ്ണിയേട്ടന്റെ ഏതെങ്കിലും ഒരു ഇൻറർവ്യൂ കണ്ടാൽ മതി അത് മാറി കിട്ടും
ദാരിദ്ര്യ ദുഃഖം അനുഭവിച്ചവൻ ഭാഗ്യവാൻ 👍
ഒരുകളങ്കവും ഇല്ലാത്ത പച്ചയായ നല്ലൊരു മനുഷ്യൻ
കാണുമ്പഴേ ചിരി വരുന്ന ഒരു മുതൽ 😍🥰
പഴയകാലത്ത് ഹാസ്യ നടനായ മാള അരവിന്ദൻ എന്ന നടനുണ്ടായിരുന്നു ആ നടന്റെ അഭിനയ ശൈലി മുഴുവനും ഉണ്ണിക്കുണ്ട് കുടുകുടാ ചെരിപ്പിക്കും എന്റെ നാട്ടുകാരൻ അടുത്താണ് ഞാൻ കാഞ്ഞങ്ങാട് ഉയരങ്ങളിലെത്തും ഉണ്ണി ❤️❤️❤️ 👌👌👌
സ്വർണ്ണം കട്ട കാട്ടു കള്ളൻ ഇത് കാണുകയാണെങ്കിൽ ഒരു 10 പവനെങ്കിലും ഈ പാവത്തിന് തിരിച്ചു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു 😍
👏🏼👏🏼👏🏼👏🏼👍🏼എല്ലാ ഭാവുകങ്ങളും നേരുന്നു ഉണ്ണി.....
ഒട്ടും ജാട ഇല്ലാത്ത ഉണ്ണി 👍👍👍ആശംസകൾ
@Speed Services ഏറ്റവും ലളിതമായി പറഞ്ഞാൽ പത്ത് പേര് അറിയുന്നയാൾ
നിന്നെ എത്ര പേർക്കറിയാം
നിനക്ക് തന്നെ നിന്നെ അറിയില്ലല്ലോ
ഉണ്ണിയെ ഭയങ്കര ഇഷ്ടമാണ് അനുഗ്രഹീത കലാകാരൻ ഒരു പാട് ചിരിക്കാറുണ്ട്
വലിയൊരു നാടനായി കാണാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
നമ്മുടെ ഉണ്ണിരാജ് 💞
ഒര് പാവം ഉണ്ണി സാധാരണ ഒര് കളങ്കമില്ലാത്ത മനുഷ്യൻ 🌷👍
ഉണ്ണി എന്നും ചിരിപ്പിച്ചിട്ടെ ഉള്ളൂ ഉണ്ണിയുടെ പഴയ കാലം കേട്ടപ്പോ ഒരു പാട് സങ്കടം തോന്നി
I'm from Kannur, and like your genuinity bless you for prospects in future Keep it up👏👏👏👍
കണ്ണൂര് ജില്ലയിലെ പയ്യന്നൂരിനടുത്ത് കാങ്കോൽ എന്ന സ്ഥലത്ത് പ്രൈവറ്റ് ഹോസ്പിറ്റലിൽ ഇന്നും 20 രൂപ ഫീസ് വാങ്ങി ചികിത്സിക്കുന്ന ഒരു Dr ഉണ്ട് കൂഞ്ഞി കണ്ണൻ അദേഹത്തെ കൂടി കൊണ്ട് വരാമോ
കുഞ്ഞി കൃഷ്ണൻ അല്ല കുഞ്ഞികണ്ണൻ ആണ്
@@divyamvdivyamv7586 s thank you
അഹങ്കാരം ഇല്ലാത്ത നടൻ
ഏറെ ഇഷ്ടമുള്ള ഒരു മനുഷ്യൻ ♥️♥️Unniraaj♥️♥️
ഉണ്ണിരാജ ഫാൻസ് ❤
നിഷ്കളങ്ക കലാകാരനാണ് ഉണ്ണിരാജ് 👍🏻👍🏻👍🏻👍🏻
അഭിനന്ദനങ്ങൾ, ഉണ്ണി 👍
👍👍
പച്ചയായ ഒരു കലാകാരൻ ❤️👍
Athe
ഒത്തിരി ഇഷ്ട്ടം ഉള്ള ഉണ്ണി മറിമായം ടീം.
👍👍👍. അടിപൊളി.
ഉണ്ണി എന്തു പറഞ്ഞാലും ചെയ്തലും അത് അഭിനയമാണ്.
വയനാട്ടിൽ നിന്നും അനുഭവിക്കേണ്ടി വന്ന ദുരവസ്ഥക്ക് ഒരു വയനാട്ടുകാരൻ എന്ന നിലക്ക് ഉണ്ണിയേട്ടനോട് ക്ഷമ ചോദിക്കുന്നു. അത് ചെയ്തവർ ആരാണെങ്കിലും ഗുരുത്വമില്ലാതെ പോകും.
എല്ലാവർക്കും അറിയാം ഇതു set up price ആണെന്ന്.. പ്രേക്ഷകർക്ക് ഈ വരുന്ന അതിഥികളുടെ കഥകൾ കേൾക്കാനാണ് താല്പര്യം എങ്കിലും ഈ കലാകാരനെ നിസ്സാര തുകയിൽ ഒതുക്കരുതായിരുന്നു
Unni. My student.....very innocent....
Unniye othiri ishtamanu.othiri uyarangalil athan prarthikunnu. God bless you abundantly
നിഷ്കളങ്കനായ കലാകാരൻ. ആരും ഇഷ്ടപ്പെട്ടുപോകും. അത്രക്ക് flexible
A talented actor and a humble human being.
The way he makes me laugh is endless
അടിപൊളി നിഷ്‌ക്കളങ്കനായ നടൻ. പെരുത്തിഷ്ടം
ഉണ്ണി..... ഉയിർ 😍😍😍😍
He is a very innocent and loyal man. God give him 100 year s an prosperity too
He is very talented commediyan good
ഉണ്ണിയേട്ടൻ ♥♥♥
ഇദ്ദേഹം പരിചയപെട്ടിട്ടുണ്ട്. നല്ല മനുഷ്യൻ
"കുഞ്ഞമ്മിണി ഹോസ്പിറ്റൽ " എന്ന സിനിമ ഷൂട്ടിംഗിലാണ് തൃശ്ശൂർ, ഇരിങ്ങാലക്കുട, കാട്ടുങ്ങച്ചിറ ഉള്ള പൂട്ടി കിടക്കണ ഹോസ്പിറ്റലിലാണ് ഷൂട്ടിംഗ് ഈ മാസം ലാസ്റ്റ് വരെ ഉണ്ട് ഷൂട്ടിംഗ് .
സിനിമ, സീരിയൽ നടി സരയുവിന്റെ ഹസ്ബന്റാണ് സംവിധാനo .
മറിമായത്തിലെ എല്ലാ കലാകാരന്മാരും എനിക്ക് ഒത്തിരി ഇഷ്ട്ടം ഉണ്ണി.....
He is true artist and he will deserve more money. SKN please ask short questions,if you like to help someone like Unni then you have to give more options.
നിഷ്കളങ്കനായ പച്ച മനുഷ്യൻ
ഉയരങ്ങളിൽ എത്തട്ടെ
ഇത് വരെ കണ്ടതിൽ എനിക്ക് എറ്റവും ഇഷ്ടപ്പെട്ട എപ്പിസോസ്
ഉണ്ണി 🥰🥰🥰🥰🥰🙏
ഉണ്ണിയേട്ടൻ സൂപ്പർ 👍
Unni etta orupadu ishttam.onnu neriyi kaanan aageraham undu. Njan kasargotukariya. Unniettnte abinayam kaanan vendi marimayam ennum kaanum. Aa nadan basha miss cheyaruth unnietta..
Unni raj uyaramghallilethatte❤❤❤❤❤❤👍
ഉണ്ണി രാജ് 🤲🤲🤲🤲🤲
ഉണ്ണി ചേട്ടൻ ഉയിർ.. ജൂനിയർ മാള ചേട്ടൻ 😍
വളരെ നിഷ്കളങ്കനായൊരു കലാകാരൻ....
കാസര്‍കോഡ് ഭാഷ തൃശ്ശൂർകാരനായ എനിക്ക് ഇഷ്ട്ടം ആയതിന്റെ ഒരു കാരണം ഇങ്ങേര് ആണ്
ഉണ്ണി
മലയാളികളുടെ കണ്ണിലുണ്ണി 💞
ഇന്ദൻ സി നെപ്പോലുള്ള എളിമ. - അഭിനയ സിദ്ധി .. നിഷ്ക്കളങ്കത ... ഇന്ദ്രസി നെപ്പോലെ ഉന്നതിയിലെത്തട്ടെ എന്നാ ഗ്രഹിക്കു
ന്നു ..❤
നമ്മുടെ സ്ലാംഗ്😍👌കണ്ണൂർ, കാസർകോട് തെക്ക്
Unniraja..... good actor Annu
ഉണ്ണിയെട്ടൻ വിചാരിച്ചു ഇത് മറിമായം എന്നാണ് എന്ന് (മുട്ട )🤣🤣മൂട്ട
Unni Raj,very sincere person,lonely programme...God Bless u,