ഭീതിയൊഴിയാതെ പോത്തുണ്ടി, ചെന്താമരയെ തൂക്കിക്കൊല്ലണമെന്ന് സുധാകരന്റെ മക്കള്‍

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഭീതിയൊഴിയാതെ പോത്തുണ്ടി, ചെന്താമരയെ തൂക്കിക്കൊല്ലണമെന്ന് സുധാകരന്റെ മക്കള്‍
    Palakkad Nenmara Case | Chenthamara | Chenthamara Case | Kerala Police
    #palakkad #nenmara #keralapolice #chenthamara #24news

ความคิดเห็น • 19

  • @makkarmm165
    @makkarmm165 7 วันที่ผ่านมา +30

    ഇനിയെങ്കിലും വധ ശിക്ഷ കിട്ടണം

  • @HAKKIHAKEEMIHAKEEMI
    @HAKKIHAKEEMIHAKEEMI 7 วันที่ผ่านมา +17

    നാട്ടുകാരെ നിങ്ങൾ അവന്റെ വീട് ഇടിച്ചു നിരത്തണം അങ്ങനെ ഒരു വീട് അവിടെ ഉള്ള തായിട്ട് പോലും തോന്നാത്ത വിധം

  • @jabsha
    @jabsha 7 วันที่ผ่านมา +24

    ഈ നാലുപേരുടെ അവതരണം വളരെ ബോർ ആയിട്ടുണ്ട്.
    ഇപ്പോ 24 കാണാൻ തോന്നുന്നില്ല

    • @Eye-of-soul
      @Eye-of-soul 7 วันที่ผ่านมา +1

      Sathyam

  • @Kannur392
    @Kannur392 7 วันที่ผ่านมา +12

    ഏമാനെ വേഗം ജാമ്യം കൊടുത്തു ഒരു ഗവണ്മെന്റ് ജോലി കൂടി കൊടുക്കണം

  • @Adhithi-p8q
    @Adhithi-p8q 7 วันที่ผ่านมา +8

    നാലും കൂടെ ചേർന്ന് വായിക്കുന്നത് വർത്തയാണോ അതോ വർത്തമാനമോ

  • @jinishyju7948
    @jinishyju7948 7 วันที่ผ่านมา +1

    ദൈവമേ പാവം കുഞ്ഞുങ്ങൾ...😢

  • @NoufalNoufu-q1k
    @NoufalNoufu-q1k 6 วันที่ผ่านมา

    😢

  • @ichayansworld1654
    @ichayansworld1654 7 วันที่ผ่านมา

    ഇന്ത്യയിലെ നിയമം - പ്രതി ഇനിയും എത്ര പേരെ കൊന്നാലും കുഴപ്പമില്ല ഞങ്ങൾ പ്രതിയെ സംരക്ഷിക്കും ഇനി എത്ര പേരെ കൊന്നാലും ജയിലിൽ സുഖവാസം അത് നിർബന്ധം

  • @Opportunity7144
    @Opportunity7144 7 วันที่ผ่านมา +3

    ജ്യോത്സ്യൻ വിദേശ യാത്രയിലാണ് 😂

  • @rajuchakkara1122
    @rajuchakkara1122 6 วันที่ผ่านมา

    ഇവർ വാർത്ത വായിക്കാൻ വന്നതല്ല ഡ്രസ്സിന്റെ പരസ്യത്തിന് വന്നതാണ്😂😂

  • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്

    മന്ത്രവാദിയെ അന്വേഷിക്കുന്നുണ്ടോ? എന്താ സ്ഥിതി

  • @sreeneshpv123sree9
    @sreeneshpv123sree9 7 วันที่ผ่านมา

    ഇത് സിനിമ ആകണം. ന്യൂ ജെൻ പിള്ളേർ വിജയിപ്പിക്കും.😅😅😅😅😅😅kurach Mdma അടി ഉണ്ടങ്കിൽ സൂപ്പർഹിറ്റ്😅

  • @Chakuss
    @Chakuss 7 วันที่ผ่านมา +4

    3 manushyarey konnavaney thuuuki konnillenkil. Pinnney kodathi enthinaaaadiooo....patttillenkil athu polichu vallla poultry thungu .

  • @saheersahee2898
    @saheersahee2898 7 วันที่ผ่านมา +2

    Vaartha parayaan oraalu mathi ithenthaa groupdaansum paattonnumallallo

  • @khalidthaikkadan464
    @khalidthaikkadan464 7 วันที่ผ่านมา +3

    Ithin motham kodathiyine paranjal mathi odukathe oru niyamam

  • @Abulhasan-f6c1v
    @Abulhasan-f6c1v 7 วันที่ผ่านมา +14

    യഥാർത്ഥ നീതി ഇസ്ലാമിലൂടെ മാത്രം

  • @MESSI_A010
    @MESSI_A010 7 วันที่ผ่านมา

    Ivanmar enna restaurantil ullasikkan vannathano 1:18

  • @mammupk4285
    @mammupk4285 7 วันที่ผ่านมา +1

    Evane purth ninnu adich kollanm